Flowers Top Singer 2 | Akshith | Pamba ganapathi parinte adhipathi

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 329

  • @satheeshvyshnav6243
    @satheeshvyshnav6243 2 ปีที่แล้ว +109

    ഈ ശബരിമല സീസണിൽ ഇതുകേട്ട് കണ്ണ് നിറഞ്ഞവരുണ്ടോ 😭

  • @abdulrahiman6054
    @abdulrahiman6054 3 ปีที่แล้ว +225

    ഞാൻ ബഹുമാനിക്കുന്ന ദൈവം സ്വാമി അയ്യപ്പൻ... സൂപ്പർ മോനെ നന്നായിപ്പാടി...

  • @shinukolenchery
    @shinukolenchery 3 ปีที่แล้ว +96

    തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ.....
    1987 ദേവമുദ്ര
    1988 അയ്യപ്പ‌രഞ്ജിനി
    1989 ഉത്രം
    1990 ഭസ്മതീർത്ഥം
    1991 തൃപ്പടി
    1992 സന്നിധി
    1993 അരവണ
    1994 തങ്കഭസ്മം
    1995 സ്വാമിക്ക് മുഴുക്കാപ്പ്
    1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996"
    1997 പൂങ്കാവനം
    1998 ശബരിമല
    1999 ജപമാല
    1999 സന്നിധാനം ( Traditional songs)
    2000 സ്വാമിയേ ശരണമയ്യപ്പ
    2001 പുലിവാഹനനേ അയ്യപ്പ
    2002 സ്വാമി അയ്യപ്പൻ
    2003 പമ്പ
    2004 പുണ്യമല
    2005 അയ്യൻ
    2006 പൂങ്കെട്ട്
    2007 ദക്ഷിണ ഗംഗ
    2008 ശബരി
    2009 ദേവപമ്പ
    2010 ശാസ്താവ്
    2011 അയ്യപ്പത്തോം
    2012 ശബരിമാമല
    2013 സ്വാമിനാദം
    2014 അയ്യപ്പൻ കോവിൽ
    2015 കൈയ്യപ്പൻ
    2016 മകരം
    2017 സ്വാമിക്കൊപ്പം
    2018 ആര്യനാഥൻ

    • @Jai_Hanuman36
      @Jai_Hanuman36 2 ปีที่แล้ว +7

      Ellam favourite... Japamala 👌👌💥

    • @akrmachan4817
      @akrmachan4817 2 ปีที่แล้ว +2

      2013 സ്വാമി നാദം one of my favorites😍

    • @renjithpathiyil5779
      @renjithpathiyil5779 2 ปีที่แล้ว +1

      🙏

    • @musicbeats6302
      @musicbeats6302 2 ปีที่แล้ว +1

      🙏🙏❤❤

    • @sarathkumar2199
      @sarathkumar2199 2 ปีที่แล้ว +1

      2002 സ്വാമി അയ്യപ്പൻ ♥️❤️

  • @_mad_maddy.___6744
    @_mad_maddy.___6744 2 ปีที่แล้ว +77

    MG അണ്ണന്റെ devotional songs അത് വേറൊരു ഫീൽ തന്നെയാണ് 😍

  • @sreehariml
    @sreehariml 2 ปีที่แล้ว +53

    എം ജി സർ ന്റെ അയ്യപ്പൻ പാട്ട് കേൾക്കുമ്പോൾ പ്രേത്യേക ഫീൽ ആണ്. ഏറ്റവും ഇഷ്ടം അതാണ്

  • @rejathramannair5837
    @rejathramannair5837 ปีที่แล้ว +5

    ശബരിമലയിൽ പ്രവേശിച്ചപ്പോൾ ആനയുടെ തലയെടുപ്പോടെയാണ് ഞാൻ പമ്പയിലെ ഗണപതി ക്ഷേത്രം സന്ദർശിച്ചത്. ഇഎം ജി ശ്രീകുമാർ ഈ ഗാനം ആലപിച്ചു (പമ്പ ഗണപതിയുടെ അധിപതി). വിദ്യാസാഗർ ആണ് ഈ ഗാനം സംവിധാനം ചെയ്തത്. സ്വാമിയേ ശരണം അയ്യപ്പാ.

  • @musicbeats6302
    @musicbeats6302 2 ปีที่แล้ว +36

    എന്റെ മോനെ ഒരു രക്ഷയുമില്ല... Perfect singing...MG അണ്ണൻ പാടി വെച്ച ഈ പാട്ട് എടുത്ത് പാടുക ആർക്കും അത്ര എളുപ്പമല്ല... അയ്യപ്പ സ്വാമി മോന്റെ കൂടെ തന്നെയുണ്ട്... സ്വാമി ശരണം ❤❤😘😘

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +276

    ഈ പാട്ട് എംജി അണ്ണൻ അല്ലാതെ വേറെ ആരും നന്നായി പാടി കേട്ടിട്ടില്ല...പക്ഷേ മോൻ തകർത്തു😍💥💥

    • @sandeepjithu4600
      @sandeepjithu4600 3 ปีที่แล้ว +14

      Super 4 ൽ രജീഷ് പാടിയത് കണ്ട് നോക്കു.. അതും നന്നായിട്ടുണ്ട്

    • @christianblog1715
      @christianblog1715 3 ปีที่แล้ว +1

      @@sandeepjithu4600 athu അയ്യാൾ aha mone support cheythatha
      Support cheyan pattiyillangil support cheyunnavare dislike cheyaruthu

    • @saravananmm4106
      @saravananmm4106 2 ปีที่แล้ว +2

      @@sandeepjithu4600 rajesh paadeeth athra correct alla.... But avar full mark okke kodurhittund😂😂😂😂aaa Judges pinne full aduth mark ellarkkum kodukkum

    • @footballaddicted3750
      @footballaddicted3750 2 ปีที่แล้ว +2

      @@sandeepjithu4600, ഇതിന്റെ അടുത്ത് പോലും അത് വരില്ല... വെറുത ഒരു expression ഇല്ലാതെ നിന്ന് പാടുന്നു... ഇത് ഒരു രക്ഷയും ഇല്ല 😍😍😍

    • @sinokkibgmi8328
      @sinokkibgmi8328 ปีที่แล้ว

      M G Annan....❤❤❤❤

  • @ssbhavayamibhami2977
    @ssbhavayamibhami2977 3 ปีที่แล้ว +135

    ഇതൊക്കെ ചുമ്മാതെ അങ്ങ് പാടി പോകാൻ പറ്റുമോ.. നല്ല പണി ഉണ്ട്.. കേട്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു.. പാടുന്നവരുടെ കാര്യം പറയണോ.. അക്ഷിത് പൊളി ആണ് 😍😍😍😍

  • @GokulKrishna-fi2fb
    @GokulKrishna-fi2fb 3 ปีที่แล้ว +50

    മിടുക്കൻ 👌👌ഗംഭീരമായി Akshith മോൻ പാടി 👌👌

  • @കണ്ണൂർക്കാരൻ-ഠ7ഖ
    @കണ്ണൂർക്കാരൻ-ഠ7ഖ 2 ปีที่แล้ว +22

    🥰🥰എന്റെ ഇഷ്ട്ട ദെയ്‌വമാണ് അയ്യപ്പൻ😘😘😘ഒരു പ്രത്യേക ഇഷ്ട്ടമാണ് അയ്യപ്പനെ🥰🥰😔😔😘😘അയ്യപ്പൻറെ പാട്ട് കേൾക്കുമ്പോ രോമാഞ്ചം ആണ്😇😇മനസ്സ് ഒക്കെ ശാന്തമായിരിക്കും😇😇🥰🥰🥰🥰🥰🥰🥰🥰ഞാൻ എന്നും ബഹുമാനിക്കുന്ന ദെയ്‌വം അയ്യപ്പൻ😘😘😘

    • @skbkinggaming75
      @skbkinggaming75 ปีที่แล้ว

      💯💯💯 சுவாமியே சரணம் ஐயப்பா 🙏🙏🙏

  • @kailash.rudraparameshkaila507
    @kailash.rudraparameshkaila507 ปีที่แล้ว +4

    മോനെ കാണാൻ എന്തൊരു ഭംഗിയാണ്.... പാട്ട് അതിലേറെ...... അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @shajukshajuk648
    @shajukshajuk648 3 ปีที่แล้ว +59

    ആക്ഷിത് മോൻ എല്ലാ പാട്ടും സൂപ്പർ ആയി പാടും ❤👍❤❤

  • @asraphali8819
    @asraphali8819 3 ปีที่แล้ว +18

    സ്വാമി ശരണം അയ്യപ്പ ശരണം സ്വാമിയേ ശരണമയ്യപ്പാ ......👌👌👌👌👌👍👍👍👍👍 കലക്കി മോനെ അക്ഷിത് ......💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @anandhurs9235
    @anandhurs9235 3 ปีที่แล้ว +25

    Pamba Ganapathy
    Pattalam 2003
    Mammookka 🔥🔥🔥🔥🔥🔥❤️❤️❤️
    Lal Jose ❤️❤️❤️
    Vidhya Sagar 🔥❤️
    Girish Puthenchery 🔥❤️
    MG Annan ❤️❤️🔥🔥

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 ปีที่แล้ว +17

    One of the best Ayyappan's power full song from MG Sri Kumar, we want more such songs from him.

  • @shereefbadaru8598
    @shereefbadaru8598 3 ปีที่แล้ว +20

    കേട്ടപ്പോൾ super4 രജീഷ് പാടിയത് ഓർമ വന്നു

  • @pinkysadhanandan2415
    @pinkysadhanandan2415 3 ปีที่แล้ว +7

    എന്റെ പൊന്നു മോൻ കിടിലൻ ആയി പാടി, സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ.. ഒന്നും പറയാൻ ഇല്ല അടിപൊളി മോനു......

  • @sreedeepkrishna7251
    @sreedeepkrishna7251 2 ปีที่แล้ว +9

    Mg sir +മണ്ഡലകാലം ആഹാ അന്തസ്സ് 🙏🙏🙏🙏🙏🙏

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 3 ปีที่แล้ว +13

    സ്വാമിയേ ശരണമയ്യപ്പാ🙏 അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും അക്ഷിത്ത് മോന് ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു....

  • @asraphali8819
    @asraphali8819 3 ปีที่แล้ว +21

    MG. അണ്ണാ കലക്കി കേട്ടോ ......👍👍👍👍👍👍👍👌👌👌👌👌👌👌

  • @കണ്ണൂർക്കാരൻ-ഠ7ഖ
    @കണ്ണൂർക്കാരൻ-ഠ7ഖ 2 ปีที่แล้ว +8

    എംജി അണ്ണാ🥰🥰ലാസ്റ്റ് പാടിയ പാട്ട് എനിക്ക് ഇഷ്ട്ടപെട്ട അയ്യപ്പൻറെ പാട്ട് ആണ്🥰🥰🥰എപ്പോഴും കേൾക്കാറുണ്ട്🥰🥰🥰

  • @vineeth-u5b
    @vineeth-u5b 2 ปีที่แล้ว +37

    ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു റിലീഫ് ആണ് ഒരു മഴ പെയ്തിറങ്ങിയ പോലെ അത് mg സൗണ്ട് 🔥🔥

  • @prasanthd7606
    @prasanthd7606 2 ปีที่แล้ว +9

    വിദ്യാജി.. എംജിയണ്ണൻ.. ഗിരീഷേട്ടൻ.... പുണ്യം....
    സ്വാമി ശരണം.. 🙏🏿🙏🏿

  • @Bheeshmar367
    @Bheeshmar367 3 ปีที่แล้ว +28

    ഇതൊക്കെയാണ് പാട്ട് 🔥❤️

  • @sarathkrishnan2823
    @sarathkrishnan2823 2 ปีที่แล้ว +9

    സങ്കട മെല്ലാം ഇരുമുടിയാക്കി സന്നിധി തേടും സ്വാമികളെ.... സങ്ക്രമ സന്ധ്യേ നിന്നുടെ ചിമിഴിൽ കുങ്കുമഉഴിയും അയ്യപ്പൻ... 🙏🙏🙏🙏🙏

    • @krishnamohank7619
      @krishnamohank7619 ปีที่แล้ว

      പുത്തഞ്ചേരി മാജിക്ക് 🙏🏻❤

  • @omanaramesan5462
    @omanaramesan5462 3 ปีที่แล้ว +16

    മോന് ദൈവത്തിന്റെ കാരുണൃംഉണ്ടാകട്ടെ

  • @deepudeepu804
    @deepudeepu804 2 ปีที่แล้ว +15

    ತುಂಬ ಚೆನ್ನಾಗಿ ಹಾಡು ಹಾಡಿದ್ದಿರಾ ನೀವು ದೊಡ್ಡ ಸಿಂಗರ್ ಆಗಿ ಬೆಳೆಯ ಬೇಕೆಂದು ಅಯ್ಯಪ್ಪ ಸ್ವಾಮಿಯ ವರಲ್ಲಿ ಪ್ರಾರ್ಥಿಸುವೆ 👌👌👍👍🧡

    • @jogipraveen6445
      @jogipraveen6445 2 ปีที่แล้ว +1

      Adu nam kanndigru yalrgu olida aga baku anovru ❤️💛🔥 ayyppa song aliva super aga erutha 🙏

  • @parvathysv9350
    @parvathysv9350 3 ปีที่แล้ว +21

    You are absolutely talented Akshith mone🙌🏻👏❣️

  • @vinaychandran6340
    @vinaychandran6340 3 ปีที่แล้ว +9

    ജൂനിയർ എം ജി ശ്രീ, മറ്റൊന്നും പറയാൻ ഇല്ല, സ്വാമി ശരണം

  • @akshayjr2631
    @akshayjr2631 2 ปีที่แล้ว +5

    ആലാപന മികവ് കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞ് പോയി🔥😘😍

  • @ArunKVinod
    @ArunKVinod 2 ปีที่แล้ว +13

    Mg ayyappa devotional le voice is Just vere level

  • @dreamyfan772
    @dreamyfan772 3 ปีที่แล้ว +10

    Ayyappa swameedey pattukal padunathil MG chettantey vellam arumilla🔥

  • @Raamarajan
    @Raamarajan 2 ปีที่แล้ว +8

    MG sree kumar sir Legend 🥰🙏 ஸ்வாமி saranam🙏🔥🔥🔥

  • @shijisuzanne6497
    @shijisuzanne6497 3 ปีที่แล้ว +24

    അക്ഷിത് കുട്ടൻ എപ്പോഴും സൂപ്പർ ❤😘❤😘😘😘

  • @varundasm9928
    @varundasm9928 2 ปีที่แล้ว +14

    ഒരു രക്ഷയും ഇല്ല 👏👏👏👏👏അടിപൊളി

  • @vandanaumesh6822
    @vandanaumesh6822 2 ปีที่แล้ว +20

    എന്ത് നന്നായി പാടി മോൻ ❤🙏🏻🥰😍

  • @rahulc1417
    @rahulc1417 ปีที่แล้ว +4

    Miss you @ഗിരീഷ് sir❤️

  • @ent_radio
    @ent_radio 2 ปีที่แล้ว +15

    Mg sir അയ്യപ്പൻ പാട്ട് പാടുമ്പോൾ ufff 🙏❤

  • @SS-EV6HG
    @SS-EV6HG ปีที่แล้ว +5

    വേദാന്ത പൊരുളിൻ ആദാര ശിലയെ♥️

  • @sooryaprem8334
    @sooryaprem8334 3 ปีที่แล้ว +8

    അക്ഷിത് മോനെ കലക്കി .... super ❤️❤️

  • @Raamarajan
    @Raamarajan 2 ปีที่แล้ว +9

    Nice voice compare then MG sreekumar🥰🙏🙏🙏 சுவாமி சரணம்

  • @ssbhavayamibhami2977
    @ssbhavayamibhami2977 3 ปีที่แล้ว +14

    എംജി അണ്ണാ പൊളിച്ചു... 😍😍😍😍😍

  • @ananthakrrishnan.r
    @ananthakrrishnan.r ปีที่แล้ว +3

    MG sir even couldn’t resist the urge to sing with this child! That’s how beautifully he sang ❤

  • @serinamancha9463
    @serinamancha9463 3 ปีที่แล้ว +11

    Jayan sir,Thank you for the explanation. 🙏

  • @sujithpathanapuram7565
    @sujithpathanapuram7565 ปีที่แล้ว +1

    എന്റെ അയ്യപ്പന്റെ പാട്ട് മോൻ തകർത്തു പാടി tanku mone

  • @deepudeepu804
    @deepudeepu804 2 ปีที่แล้ว +5

    Great singer God Bless you 👌👌👌🧡🧡🧡

  • @rajeshraju9567
    @rajeshraju9567 3 ปีที่แล้ว +2

    അക്ഷിത് മോനേ സൂപ്പർ
    സ്വാമിയേ ശരണം 🙏🙏🙏

  • @vinztvm2861
    @vinztvm2861 3 ปีที่แล้ว +4

    Swami saranam Akshithe 🥰 Akshithe Adipoli Nalla Nice aayit Paadiyitund Superb Keep it Up 😘

  • @sudhi8283
    @sudhi8283 2 ปีที่แล้ว +4

    സ്വാമിയേ ശരണം അയ്യപ്പാ 🕉️🙏🏻

  • @safeerabdulsamad2538
    @safeerabdulsamad2538 3 ปีที่แล้ว +4

    അക്ഷിത് ...അടിപൊളി ..നല്ല എനെർജിറ്റിക്

  • @shamsiushah2168
    @shamsiushah2168 3 ปีที่แล้ว +7

    എന്റെ ഇഷ്ട സിങ്ങർ ബവൻ ശ്രീ നന്ദ് ആണ് എന്നാലും അവരുടെ ഗാനങ്ങൾ കേൾക്കുന്നതിലുംകൂടുതൽ അക്ഷിത് എന്റെ ഗാനം ആണ് കേൾക്കുന്നത് കാരണം സെലെക്ഷൻ കിടിലൻ ആണ്

  • @sharinbabuvm8051
    @sharinbabuvm8051 2 ปีที่แล้ว +1

    Adipowli mone kidukki.. 👌👌
    Kettirikukayum cheyth aa song layich poyi.. Athrak super 🥰

  • @remanid3540
    @remanid3540 2 ปีที่แล้ว +2

    . Swami saranam. Kalakki muthee👌🏼😊👏👏👏💗💗💗💗

  • @vivekchirakkal1977
    @vivekchirakkal1977 2 ปีที่แล้ว +4

    Ambambo.... 🔥🔥🔥🔥🔥🔥🔥🔥theeeeeeeeee🔥🔥🔥🔥🔥mone vere level daaaaa💯💯💯💯💯💯💯

  • @SanalRamanathRazak
    @SanalRamanathRazak ปีที่แล้ว +2

    അയ്യപ്പാ..... ♥️
    നന്നായി പാടിമോനെ നീ 🥰🥰🥰👍🏻

  • @kp-xs3gr
    @kp-xs3gr 3 ปีที่แล้ว +2

    Superb Akshith...nalla throw undairunnu 👌👌👌👌

  • @Dreamy36940
    @Dreamy36940 3 ปีที่แล้ว +1

    Mg sir padikelkan othiri aagrahamundarunnu. Thanks🙏

  • @fejjhejj815
    @fejjhejj815 2 ปีที่แล้ว +5

    MG annante Ayyappa song pretheka value aan, Proud to be a Pandalam karan

  • @arsdraja10
    @arsdraja10 2 ปีที่แล้ว +2

    சுவாமி சரணம் சுவாமி சரணம்
    சுவாமியே சரணம் ஐயப்பா

  • @simbustr9018
    @simbustr9018 2 ปีที่แล้ว +10

    ஓம் கண்ணீமூல கணபதியே சரணம் 🙏🙏🙏🌹🌹🌹

  • @vanajaiyer7948
    @vanajaiyer7948 3 ปีที่แล้ว +4

    Akshithmonu Ayyappaswamiyude anugraham eppizhum undakatte ennu prarthikkunnu 🙏🙏super..MJ yude explanation othiri arivu pakarnnu. Thanks

  • @parthasarathip4296
    @parthasarathip4296 3 ปีที่แล้ว +4

    Aakshith mon 🔥🔥🔥🔥🔥❤️❤️❤️❤️❤️😀

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 ปีที่แล้ว +1

    ഓം സ്വാമിയേ ശരണമയ്യപ്പ അക്ഷിത് സൂപ്പർ

  • @cinemaclubindia5623
    @cinemaclubindia5623 ปีที่แล้ว +1

    പന്തളക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.❤

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu8995 3 ปีที่แล้ว +3

    Nice singing. First class Anandga Bhairavi raag

  • @mahalaxminaik7728
    @mahalaxminaik7728 2 ปีที่แล้ว +2

    അയ്യപ്പ സ്വാമി ശരണം 🙏

  • @sasikumarv231
    @sasikumarv231 3 ปีที่แล้ว +4

    Best wishes from കൊടുങ്ങല്ലൂർ അമ്മ, family group 🌹🌹🌹

  • @akhilkumarakhilkumar4447
    @akhilkumarakhilkumar4447 2 ปีที่แล้ว +1

    Sprb chakkara muthey Swami saranam ayyappa 🙏♥️❣️❤️🥰

  • @amal-vr4xe
    @amal-vr4xe 2 ปีที่แล้ว +7

    ഞാനൊരു atheist ആണ്. എന്നാലും ചില ഭാഗത്തിഗാനങ്ങൾ കേൾക്കാൻ വളരെ ഇഷ്ടമാണ്.

    • @Dgeorge14
      @Dgeorge14 11 หลายเดือนก่อน

      I am too..പാട്ടിനു ജാതിയും മതവും ഇല്ല സഹോ

  • @harithaammu6873
    @harithaammu6873 2 ปีที่แล้ว

    Perfect. ഒന്നും പറയാനില്ല ഇങ്ങനെ പാടാൻ കഴിയട്ടെ എന്നും

  • @alappuzhakkari8337
    @alappuzhakkari8337 3 ปีที่แล้ว +7

    മനോഹരമായി പാടി 🌹

  • @kiran-kz9nh
    @kiran-kz9nh 3 ปีที่แล้ว +5

    Next mg sir 😍😍😍🥰 loved it a lot 🥰🥰

  • @littledevil2602
    @littledevil2602 ปีที่แล้ว +3

    one of my gym warm up track😁💗

  • @ksrinivasarao2166
    @ksrinivasarao2166 2 ปีที่แล้ว

    Om swamiye Saranam Ayyappa 🙏 super super 🎤👍👍 exlent 🙏god bless you 💐

  • @sobhac.a8740
    @sobhac.a8740 3 ปีที่แล้ว +3

    സ്വാമിയേ ശരണം 🙏🙏🙏

  • @nisarsaheed1191
    @nisarsaheed1191 3 ปีที่แล้ว +7

    സൂപ്പർ🤩

  • @g4uworld
    @g4uworld 3 ปีที่แล้ว +2

    Super performance Akshith👌👌👌

  • @MrCsnair
    @MrCsnair 3 ปีที่แล้ว +2

    അക്ഷിത് മോനെ കിടുക്കി....... സൂപ്പർ.......

  • @girishvv
    @girishvv 2 ปีที่แล้ว +2

    എന്റെ ഗണപതിയുടെ. അയ്യപ്പന്റെ പാട്ടു നന്നായിട്ടു പാടിട്ടോ 🕉️🙏🏻🙏🏻

  • @anjanamkumar9655
    @anjanamkumar9655 หลายเดือนก่อน +1

    Mone 😘😘😘😘 👌👌👌👌👌

  • @allinallcreations2251
    @allinallcreations2251 2 ปีที่แล้ว +2

    സ്വാമിയേ ശരണം അയ്യപ്പാ .....

  • @sadashivabm3185
    @sadashivabm3185 2 หลายเดือนก่อน

    👌👌👌👌👌👌1000super swamiye sharanamayyappa 🙏

  • @gokulhari9bmhss364
    @gokulhari9bmhss364 3 ปีที่แล้ว +10

    Super patu🔥❤️❤️

  • @pranavkannur1444
    @pranavkannur1444 2 ปีที่แล้ว +13

    എംജി ഓളം അയ്യപ്പഭക്തിഗാനം ഹൃദയത്തിൽ എത്തിക്കാൻ മറ്റൊരു ഗായകന് കഴിയുമോ എന്ന് സംശയമാണ്

  • @yedhukrishnan3563
    @yedhukrishnan3563 2 ปีที่แล้ว +2

    സ്വാമിയേ ശരണമയ്യപ്പാ ❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +4

    Super song 🙏🙏🙏

  • @akhilakhilchandran3659
    @akhilakhilchandran3659 ปีที่แล้ว +1

    സൂപ്പർ മോനെ 🥰

  • @ananthakrrishnan.r
    @ananthakrrishnan.r ปีที่แล้ว

    Adipoli aayittu paadi ❤ swami sharanam 😍

  • @abhilashs37
    @abhilashs37 3 ปีที่แล้ว +4

    Beautiful presentation.

  • @harshakondaveti1112
    @harshakondaveti1112 2 ปีที่แล้ว

    Superb voice! 👏👍 SWAMIEYY SARANAM AYYAPPA 🙏

  • @ajithkumarm7276
    @ajithkumarm7276 3 ปีที่แล้ว +2

    തകർത്തു മോനേ😍😍😍😍😍😍

  • @umasasi9606
    @umasasi9606 3 ปีที่แล้ว +13

    Mg sir singing very good kanollam കണ്ടതുപോരാ ?? 👃👃👃സ്വാമി ശരണം

  • @ka12beats
    @ka12beats 2 ปีที่แล้ว +3

    M G Sreekumar sir ✨💥 ಕನ್ನಡ album release ಮಾಡಿ..

  • @vivek95pv14
    @vivek95pv14 2 ปีที่แล้ว +1

    Chekkan kollaam 😀 what a great power flower Alla Bhai fire 🔥🔥🔥💪

  • @chandranksd2650
    @chandranksd2650 3 ปีที่แล้ว +3

    Swami sharanam. Mon a great singer

  • @pakkztube7634
    @pakkztube7634 ปีที่แล้ว

    തിജ്ജ് ആണ്.. 🔥🔥അടിപൊളി 👍👍

  • @rejulamaryyovan6819
    @rejulamaryyovan6819 3 ปีที่แล้ว +4

    I am missing programmes like last year 1.b.z so many vedio is by good or interesting to see. Pls do it with concerned. MJ. MG.AND ADMINE.

  • @bindusudhakarchengannurbin4553
    @bindusudhakarchengannurbin4553 2 ปีที่แล้ว +1

    മോനേ സൂപ്പർ 🙏💞💞💞

  • @clintonlazer3788
    @clintonlazer3788 2 ปีที่แล้ว +2

    Polichu 🥰👍