Pamba Ganapathy | Niramolumpeeli | Malayalam Bhajan

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 584

  • @user-fasalu
    @user-fasalu 5 ปีที่แล้ว +220

    ഇദ്ദേഹത്തിന്റെ ഭജന ഞാൻ ഒരു വട്ടം കേൾക്കാൻ ഇടയായി ....അതിന് ശേഷം യൂട്യൂബിൽ കയറി എല്ലാ വീഡിയോ കാണുവാൻ തുടങ്ങി .....ഓരോ ഭജനയും നമ്മൾ കേട്ടിരുന്നു പോകും അത്രക്ക് മനഹോരം ആണ് ഇദ്ദേഹത്തിന്റെ ആലാപന ശൈലി... എല്ലാവർക്കും എന്നും സന്തോഷവും സമാധാനവും ഉണ്ടവട്ടെ .......

  • @kamalamkamala2309
    @kamalamkamala2309 ปีที่แล้ว +15

    🙏🙏🙏സർവ്വശക്ക്തനായദൈവം നമ്മേഎല്ലാവരേയും കാത്തു രക്ഷിക്കട്ടെ നല്ലരസമ്മുള്ള ഭജനaന്നുകൊൾക്കാറുണ്ട് ഓം നമശിവായ ഓം 🙏🙏🙏ഓം നാരായണായ🙏🙏🙏അമ്മേനാരായണായ🙏🙏🙏ഓം ശരവണഭവ🙏🙏🙏

  • @sujathavishwanathan5812
    @sujathavishwanathan5812 5 ปีที่แล้ว +125

    ഇദ്ദേഹത്തിനെ കാണാനും ഭജൻ കേൾക്കാനും സാധിച്ചു ഗുരുവായൂരപ്പന് കോടിപ്രണാമം

  • @crystalgraficz
    @crystalgraficz 3 ปีที่แล้ว +44

    എന്തൊരു പോസിറ്റീവ് എനർജി... മനസ്സിൽ ഭക്തി നിറയുന്നു

  • @Divyasidhu834
    @Divyasidhu834 3 ปีที่แล้ว +12

    🙏🙏Ee bhajan etra kettalum mathivarilla.💥💥💥ganapathi bappa moriyaa.. 🙏🙏🙏

    • @MilanBRavi
      @MilanBRavi 2 ปีที่แล้ว

      😂🥲p🤧🤣🤣

  • @jayasreesuresh2466
    @jayasreesuresh2466 5 ปีที่แล้ว +59

    ഇത്ര നല്ല ഒരു ഭജന ആദൃമായിട്ടാണുകേള്‍ക്കുന്നത്

  • @ch.muralikrishna2842
    @ch.muralikrishna2842 3 ปีที่แล้ว +13

    🌹నిర్మొలుంపిల్లే పంబా గణపతి భజన గానామృతం అద్భుతం గా గానం చేసిన మీరు ధన్యులు, మీ సోషల్ మీడియా ద్వారా వినిపించడం, వినినవాళ్ళు ధన్యులు పంబా గణపతి అనుగ్రహం అందరిమీద వర్షించు గాక 🌹🙏👌🏻👍🌹~cherukuri. Murali krishna bsnl vrs telecom officer vijayawada, andrapradesh

  • @appoosappoos1640
    @appoosappoos1640 2 ปีที่แล้ว +4

    Njan oru muslimanu.ennalum ee song ketapol idhehatthod aaradhena tthonnunu

  • @jithinperambra6134
    @jithinperambra6134 7 ปีที่แล้ว +100

    ജയ വിജയൻ മാരുടെ പാട്ടുകൾ നേരിട്ടും അല്ലാതെയും കേട്ടിട്ടുണ്ട്, ഇത്‌ അവരോടു കിടപിടിക്കുന്ന സോങ് ആണ് അടിപൊളി സൂപ്പർ വർണ്ണ വാക്കുകൾക്കു ഉപരി 🙏🙏🙏🙏

    • @shyamlal3313
      @shyamlal3313 6 ปีที่แล้ว

      V chanel super

    • @narenderpotu6056
      @narenderpotu6056 5 ปีที่แล้ว

      Hi brother, can you please write this bhajan with English lyrics.

    • @muralikc8174
      @muralikc8174 3 ปีที่แล้ว

      Good

  • @creditfulllalettanubiju207
    @creditfulllalettanubiju207 5 ปีที่แล้ว +41

    ഈ ഭജനയാവണം ലോകത്തിലെ ഓരോ മനുഷ്യനും കേൾക്കുമ്പോൾ മനസ്സിനു സന്തോഷവും സമാധാനവും നൽകുന്നത് .മംഗളം ഭവ:ന്ദു

  • @shenu.suresh6110
    @shenu.suresh6110 3 ปีที่แล้ว +6

    എന്തൊരു ആനന്ദം നിറക്കുന്നു ഹൃദയത്തിൽ.... ഗം ഗണപതയെ നമോ നമഃ 🙏🙏ഹരേ കൃഷ്ണാ 🙏🙏💖💖💖

  • @bhagyanathvlogs2413
    @bhagyanathvlogs2413 3 ปีที่แล้ว +18

    ഒട്ടും പ്രതീക്ഷിക്കാതെ ഇന്ന് ഇദ്ദേഹം എന്റെ മുന്നിൽ. അയ്യപ്പസ്വാമിക്ക് വണക്കം. ഇത്ര സന്തോഷം ഞാൻ അനുഭവിച്ചടില്ല. അത്രക്ക്കും 1000 തവണയല്ല ഇദ്ദേഹത്തിന്റെ തുളസികതി ർ.. സോങ് ഞാൻ കേട്ടത്.

  • @rajankn932
    @rajankn932 4 ปีที่แล้ว +31

    വർമ്മാജീക്ക് നമസ്ക്കാരം.🙏🙏🙏

  • @j.venkateshjeripothula7047
    @j.venkateshjeripothula7047 3 ปีที่แล้ว +2

    From kazipet dsl/colony ayyappas I am your fan (shishyudu)

  • @vishnuvk5039
    @vishnuvk5039 2 ปีที่แล้ว +6

    കോരി തരിപ്പിക്കുന്ന ഭാജൻസ് 🙏🙏♥️🙏🙏🥰

  • @johndoe5921
    @johndoe5921 5 ปีที่แล้ว +58

    വളരെ മനഹരമായ സംഗീത ഭജന

  • @shibugeorge7364
    @shibugeorge7364 2 ปีที่แล้ว +22

    Very good feeling hearing his voice...prayerful...🙏

  • @bindunv6904
    @bindunv6904 5 ปีที่แล้ว +4

    ഈ ഭജന എത്രവട്ടം കേട്ടാലും മതിവരില്ല

  • @Haridasannair-h2k
    @Haridasannair-h2k 2 ปีที่แล้ว +5

    മനസ്സിൽ ഈശ്വരഭക്തിയുള്ള 🚩🚩🚩🚩🚩🚩ഏതൊരുവനും, മനസ്സർപ്പിച്ചു ഈ ഭജന ശ്രവിച്ചാൽ, മിഴിയിൽ നിന്നും ആനന്ദാശ്രുക്കൾ താനേ പൊഴിയും. 🙏🙏🙏🥲🥲🥲🌹🌹🌹😌😌😌

  • @abhilash4915
    @abhilash4915 5 ปีที่แล้ว +29

    വിഗ്നേശ്വരൻ നിങ്ങള്ക്ക് ഓരോരുത്തർക്കും ആരോഗ്യം നൽകട്ടെ ആയുസ്സും. പറയാൻ വാക്കുകൾ ഇല്ല

  • @tejasvirahul239
    @tejasvirahul239 3 ปีที่แล้ว +5

    ഞാൻ എപ്പോഴും കേൾക്കും. ഒത്തിരി ഇഷ്ടംiiii

  • @shajupa4925
    @shajupa4925 6 ปีที่แล้ว +79

    അതിഗംഭീര ഭജന സൂപ്പർ

  • @sandeepgyawali777
    @sandeepgyawali777 4 ปีที่แล้ว +19

    Love from nepal

  • @sajeevdavas6573
    @sajeevdavas6573 6 ปีที่แล้ว +12

    ഭജന എന്നു പറയുമ്പോൾ,,, ഇങ്ങനെ ഭജിക്കണം,,,, സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല,,, ്

    • @kannanbiju8740
      @kannanbiju8740 5 ปีที่แล้ว +1

      ഒറിജിനൽ ഭജന ഇങ്ങനെ ബ്ല

    • @ajimonps8531
      @ajimonps8531 3 ปีที่แล้ว +1

      Hi🙏

  • @jalaja5752
    @jalaja5752 3 ปีที่แล้ว +8

    ഓരോ ഭജനയും മനസ്സിൽ ഭക്തി നിറക്കുന്നു..

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +11

    വളരെ മനസമാധാനം ഇതു കേട്ടപ്പോൾ ഹരേ കൃഷ്ണാ ഉണ്ണി കണ്ണാ ഗുരുവായൂരപ്പാ ശരണം

  • @j.venkateshjeripothula7047
    @j.venkateshjeripothula7047 3 ปีที่แล้ว +2

    Very good bhajan swamy we are from telangana state

  • @kamalamkamala2309
    @kamalamkamala2309 ปีที่แล้ว

    🙏🙏🙏 നന്നായി ട്ടുഡണ്ട്പാട്ടുകൾ സുപ്പർ 🙏🙏🙏 ്് ഗൂരുവിന്അനന്തകൊടി പ്രമാണം എനുംഞാൻഭജനകാണാറുണ്ട് എത്രകണ്ടാലുംമതിവരില്ല പള്ളികുറുപ്പിൽവന്നപ്പേൾ കാൽതൊട്ട്നമസ്സ്ക്കരിക്കണംഎന്ന് ഉണ്ടായിരുന്നുനടന്നില്ല🙏🙏🙏👍👍👍

  • @uppentrivedi5165
    @uppentrivedi5165 3 ปีที่แล้ว +3

    Ganapati Bappa Morya
    Mangal Murti Morya
    Superb bhajan... very nice...
    Prashanthji your voice is mesmerizing...

    • @sathmargam5432
      @sathmargam5432 3 ปีที่แล้ว

      th-cam.com/video/_KmEWvckZOQ/w-d-xo.html

  • @Samrajyakrishna1970
    @Samrajyakrishna1970 11 หลายเดือนก่อน +1

    Jai Sri Ganesh Maharaj ki Jai 🕉 🙏🏼

  • @satheeshkumar.c.7001
    @satheeshkumar.c.7001 4 ปีที่แล้ว +5

    നമ്മൾ ദൈവസന്നിിയിൽ ചെല്ലും, വീണ്ടും വീണ്ടും കേൾക്കാൻ തോന്നും,

  • @saraswathyev2643
    @saraswathyev2643 3 ปีที่แล้ว +15

    ഗണപതായേ നമഃ ❤മനോഹരമായ ഭജൻ ❤❤❤

  • @rajuvs7044
    @rajuvs7044 3 ปีที่แล้ว +7

    അങ്ങേക്ക് ഒരു കോടി പ്രണാമം 🙏🙏🙏🙏സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാന് ഭജന കണ്ടത്

    • @Haridasannair-h2k
      @Haridasannair-h2k 2 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് 100% ശരി. മനസ്സിൽ ഈശ്വരഭക്തി ഉള്ള ഏതൊരുവനും, ഈ ഭജനമനസ്സർപ്പിച്ചു കേട്ടാൽ, മിഴിയിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിയും 🙏🙏🙏🥲🥲🥲

  • @defenderone3176
    @defenderone3176 5 ปีที่แล้ว +98

    കണ്ണു നിറയുന്നു ശരണം വിളിക്കാൻ പോലും ഞങ്ങൾക്ക് അവകാശമില്ലാതായിരിക്കുന്നു

    • @EK-zn5vh
      @EK-zn5vh 4 ปีที่แล้ว +2

      Athentha

    • @rajannair1376
      @rajannair1376 4 ปีที่แล้ว +2

      SARANAM vili thadanja viddikal eppol anubavikkunnudallo SWAMIYE SARAMayyappa

    • @kirankumar5384
      @kirankumar5384 3 ปีที่แล้ว

      കാത്തിരിക്കൂ 🙂

    • @chandraprasad2227
      @chandraprasad2227 3 ปีที่แล้ว

      ആരാ നിങ്ങളെ തടഞ്ഞത്

    • @sudhamani3590
      @sudhamani3590 2 ปีที่แล้ว

      അതെന്താ 🤔

  • @Premeela488
    @Premeela488 2 ปีที่แล้ว +1

    ഗുരുവായൂർ വരുമ്പോൾ കാണാൻ കഴിയണേ എന്നാഗ്രഹിക്കുന്നും

  • @tdpillai4657
    @tdpillai4657 2 ปีที่แล้ว +4

    Jai Ganeshaya namah..
    Bhajan like this makes positive energy to body, peace and happiness to mind. Thanks to all Bhajan members.

  • @ashrafilayamattil4106
    @ashrafilayamattil4106 4 ปีที่แล้ว +13

    സൂപ്പർ..,എല്ലാതലത്തിലും.തൊട്ടുപാടി.അറിയാതെആടിപ്പോയി.ബോഡിചലിപ്പിക്കുന്നത്.രസമുണ്ട്കാണാൻ.ഒരുമാപ്പിളപ്പാട്ടു.പാടാമോ?അതിനുപറ്റിയശബ്ദം.,ഏതുതരംപാട്ടിനുയോജിച്ചസബ്ദം.ദൈവാനുഗ്രഹമുണ്ടാവട്ടെ.

    • @krishtk
      @krishtk ปีที่แล้ว +2

      മാപ്പിള പാട്ടു പോലത്തെ ഒരു ഭക്തിഗാനം ഉണ്ട് പുള്ളീടെ

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 3 ปีที่แล้ว +9

    His bajans are not only so active but also gives a feeling of the presence of the Lord on the stage. So peculiar.

  • @pracashthammineni3411
    @pracashthammineni3411 6 ปีที่แล้ว +80

    sir i am telugu person.so please try to make one album in telugu language.we are big fan of your albums.

    • @sasidharanr3622
      @sasidharanr3622 5 ปีที่แล้ว

      Hindu b akthare thakarkkan hndunamadarikalaya chekuthanmaranullathu

    • @NandakumarJNair32
      @NandakumarJNair32 3 ปีที่แล้ว +3

      @@sasidharanr3622 ?????????

  • @bhagavandossk6379
    @bhagavandossk6379 3 ปีที่แล้ว +7

    What a wonderful rendition and it is a divine feeling. Please bless many more rendition. Namaskaram from Chennai

  • @sujith-pj5oz
    @sujith-pj5oz ปีที่แล้ว

    വർമ്മാജീ.. ഭഗവാന് നമ്മൾ നാമങ്ങൾ മാത്രം കൊടുത്താൽ പോരേ നാമങ്ങൾ അല്ലാതെ വേറെ എന്തെങ്കിലും വേണ്ടത് ഉണ്ടോ നമ്മളിൽ നിന്ന് ഭഗവാന് ?..സർവ്വം: കൃഷ്ണാർപ്പണമസ്‌തു: രാധേശ്യാം..

  • @animalkingdom_____________7628
    @animalkingdom_____________7628 5 ปีที่แล้ว +7

    Super ellavarkum padachone ennum nallath varuthatte ee swamiyude shabdham ennum nilanilkatte

  • @ukofficial2267
    @ukofficial2267 6 ปีที่แล้ว +22

    Ithrayum nalla oru bhajan songs-nu dislike cheythavanmarey enthaa parayuka..??

    • @User123-b2u
      @User123-b2u 5 ปีที่แล้ว +2

      Etelum vargeeyavatikalayirukkum allel chevi kelkkan veyyathavan akaam

    • @chandraprasad2227
      @chandraprasad2227 3 ปีที่แล้ว

      അത് നിങ്ങൾ വേറെ ഭജന കേൾക്കാത്തത് കൊണ്ട് തോന്നുന്നത

  • @manojmanu1373
    @manojmanu1373 3 ปีที่แล้ว +6

    പ്രശാന്ത് .ജീ. ഭജനസൂപ്പർ.🙏🙏🙏

  • @surendaran9985
    @surendaran9985 7 ปีที่แล้ว +57

    Wowwww proud be hinduuuuuuu after hearing song.... ....

  • @vasanvasan5255
    @vasanvasan5255 2 ปีที่แล้ว +2

    சிறந்த குரல் வளம்

  • @sojamolvsoman5958
    @sojamolvsoman5958 2 ปีที่แล้ว +1

    Vande matharam...Loka samatho sukhino bhavanthu

  • @sudheerkm3323
    @sudheerkm3323 6 ปีที่แล้ว +6

    പ്രിയ സഹോദര വാക്കുകൾക്ക് അധിതം.

  • @remadevi6911
    @remadevi6911 3 ปีที่แล้ว +1

    Ganapathi papa moriya...🙏 Kenkemamaayeetto 🙏🙏🙏Njanum bhajan group le singer anu.Kollammurukadas ji yude koode 3thavana adutthirunnu satsang paadaanulla bhagyam kittiyittunde enikku 💪🙏🙏🙏

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว +7

    അതിമനോഹരം ശബ്ദം... ഭാവുകങ്ങൾ....

  • @balachandranm.b3888
    @balachandranm.b3888 ปีที่แล้ว +1

    🙏ഹരി ശ്രീ ഗണപതയേ നമഃ🙏

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +1

    ഓം
    മാതൃ ഹൃദയത്തിൽ വന്ദനമായി തീരുന്നു
    പൊന്നമ്മ മാതൃ സ്വരൂപിണി
    ജെയ് മാ
    അമൃത സ്വരൂപിണി മാ
    ഗണപതി സ്വരൂപമാ
    ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ

    • @sathmargam5432
      @sathmargam5432 3 ปีที่แล้ว

      th-cam.com/video/_KmEWvckZOQ/w-d-xo.html

  • @vijiyagopal2219
    @vijiyagopal2219 4 ปีที่แล้ว +1

    Idu poley bhajana kettu kure varshangalayi. Very very happy and super bhajana. Deivam ellorkum nalla voice and Bhakthi nilanirthatte. Om Ganganapathaye Namaha. Ganapathi bapa moriya 🙏

  • @vinodvasudev9004
    @vinodvasudev9004 3 ปีที่แล้ว

    Ente achanum oru bhajanist aaiyirunnu .. ippol adheham jeevichirippilla .. varmaji super...

  • @All_is_well1211
    @All_is_well1211 2 หลายเดือนก่อน

    Yesterday this song sung nearby ayyapa temple that's why I came here
    Swami saranam 🙏

  • @charyventura8625
    @charyventura8625 8 หลายเดือนก่อน

    Wonderful bhajan...Admin sir could you pls send the lyrics in english

  • @genialanil
    @genialanil 6 ปีที่แล้ว +15

    No words! Feeling refreshed.

  • @harithejus
    @harithejus ปีที่แล้ว

    On namassivaya...positive energy varshiqunna aallaapanam fentastic aavaaze.....ganapathi papa rakshiqatte

  • @vipinvnair6140
    @vipinvnair6140 5 ปีที่แล้ว +5

    Wow super I don't how I say in word superrrrrrrrrr

  • @Rajesh-khanna-official
    @Rajesh-khanna-official 5 ปีที่แล้ว +4

    Swamy chaala bagaundhi song swamy💐💐💐🙏🙏🙏

  • @venkateswarlupanyam3749
    @venkateswarlupanyam3749 3 ปีที่แล้ว +2

    Wow, superb swammy

  • @jayashreegopalakrishnan2480
    @jayashreegopalakrishnan2480 3 ปีที่แล้ว +1

    Super nicely song first time I heard

  • @17v.a.narasimaharao79
    @17v.a.narasimaharao79 7 ปีที่แล้ว +28

    Varmaji I never heard such Ganapati song , very much interested & involved thank u for sung such a great song

  • @yeshminudayyadav
    @yeshminudayyadav 3 ปีที่แล้ว +4

    🙏🏻🚩🔱🙇 sri swamy sharnam ayyappa 🙇🔱🚩🙏🏻

  • @vivineshvivi8365
    @vivineshvivi8365 5 ปีที่แล้ว +12

    ഗണപതിയേ ഗജമുഖനേ ശരണം ശരണം
    വിനായ ഘാ............🙏🙏🙏🙏🙏👏👏👏👏

  • @jithinperambra6134
    @jithinperambra6134 7 ปีที่แล้ว +7

    ഗുഡ് song, ഒരുപാട് ഇഷ്ടം ആയി

  • @Shilpakunju1991
    @Shilpakunju1991 ปีที่แล้ว

    E pattu kelkkumbol thonnunna anubhoothi paranjariyikkan pattunnilla 👌👌👌t

  • @venkateshraman4120
    @venkateshraman4120 3 ปีที่แล้ว +2

    Amazing voice, god bless you sir 🎉👍

  • @chandramohanannv8685
    @chandramohanannv8685 3 ปีที่แล้ว

    🕉️🙏
    കുട്ടിക്കാലം, ഓർമ വന്നുപോയി, ഞങ്ങൾ, കുട്ടികൾ, ഗണേഷ്, ചന്ദനത്തിരിയുടെ, പേക്കറ്റി ലുള്ള,ശ്രീ, ഗണപതി ഭഗവാന്റെ, ചിത്രം, വച്ചു, സന്ധ്യ നേരം, ഭജന പാട്റുണ്ടായിരുന്നു.അതൊരു 🕉️ഫിലിംഗ്, ആയിരുന്നു, 🙏

  • @dhanasreevijayakumar996
    @dhanasreevijayakumar996 2 ปีที่แล้ว

    Visual nw only noticed. Blessed bajan sound PRANAMAM

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 ปีที่แล้ว +6

    അതി മനോഹരമായ മായ ഭജന.

  • @raghunair7961
    @raghunair7961 3 ปีที่แล้ว

    Hari aum.....ഹരി ഓം....ഹരി ഓം....വളരെ നല്ല ത്

  • @retnammapg3054
    @retnammapg3054 3 ปีที่แล้ว +2

    ഹരി ഓം!🙏🙏🙏

  • @kannannadh3019
    @kannannadh3019 6 ปีที่แล้ว +49

    നമിക്കുന്നു......

  • @srinivasann9609
    @srinivasann9609 5 หลายเดือนก่อน

    Nice Bajan Excellent

  • @lallal8536
    @lallal8536 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് 🙏🙏ഗണപതിയെ ഗജമുഖനെ എന്ന ഭജനയുടെ വരികൾ അറിയുന്നവർ ഒന്ന് തരുമോ 🙏🙏

  • @yourblessent
    @yourblessent 6 ปีที่แล้ว +22

    Good.. excellent energy level.. !

  • @hemaprakash9916
    @hemaprakash9916 6 ปีที่แล้ว +58

    ഭഗവാൻ തന്നെയല്ലേ ഈ കണ്ഠത്തിലൂടെ.........

    • @aruns2881
      @aruns2881 4 ปีที่แล้ว

      Lord is the supreme commander.....⚔️🇮🇳⚔️

  • @hippofox8374
    @hippofox8374 3 ปีที่แล้ว +1

    vinaayaka chathurddhi greetings....2021 sep 10.....🌷🌷🕉🔔🕭🔔🕭🕉🕉🕉🕉🕉🕉🍎🍏🍎🍏🍇🍍🍊🌻🌼🍁🍒🍒🌻

  • @srehaanvithavineethettan6478
    @srehaanvithavineethettan6478 6 ปีที่แล้ว +9

    ഹരേ രാമ ഹരേ കൃഷ്ണ

  • @rameshkurup7065
    @rameshkurup7065 3 ปีที่แล้ว +1

    ഭജൻ അനുഭൂതി നിറഞ്ഞു വന്ദനം.

  • @abilashmohanan3157
    @abilashmohanan3157 6 ปีที่แล้ว +12

    What a wonderful song

  • @ramasreedhara2831
    @ramasreedhara2831 6 หลายเดือนก่อน

    So nice to hear 🙏🙏🙏

  • @pavithranparamel4387
    @pavithranparamel4387 4 ปีที่แล้ว +6

    What an energy producing voice and tunes

  • @SujaBalan-w1k
    @SujaBalan-w1k 4 หลายเดือนก่อน

    ശ്രീ ഗ ണപതയെ നമഃ🙏🙏🙏

  • @xgamervicky1607
    @xgamervicky1607 7 ปีที่แล้ว +9

    Fantastic and Amazing

  • @Mathomless
    @Mathomless 3 ปีที่แล้ว +1

    wouh. Enthoru feel. Excellent orchestration.

  • @chelathramachandrannair8735
    @chelathramachandrannair8735 5 ปีที่แล้ว

    പൊളിച്ചു തകർത്തു തിമിർത്തു കുടുക്കി

  • @sureshkumarn3548
    @sureshkumarn3548 5 ปีที่แล้ว +3

    ഗംഭീരം

  • @mahendrankumarkalariparamb8652
    @mahendrankumarkalariparamb8652 7 ปีที่แล้ว +23

    good bhajan keep our mind refresh

  • @dakshnamoorthypandurangan6467
    @dakshnamoorthypandurangan6467 3 ปีที่แล้ว +1

    Shri.Jaya Vijay sing very Impressed

  • @prasadpanicker4933
    @prasadpanicker4933 8 ปีที่แล้ว +66

    വളരെ നല്ല കിർത്തനം

  • @roopakrishna3963
    @roopakrishna3963 7 ปีที่แล้ว +13

    Varmajii i am a big fan of you,neritte kanan othiri agraham und

    • @indianjaihind5202
      @indianjaihind5202 7 ปีที่แล้ว

      ROOPA KRISHNA varmaji face book und number athil kittum

    • @varunsasivs
      @varunsasivs 7 ปีที่แล้ว

      ROOPA KRISHNA
      Ji

    • @vellorearunkumarsurya77
      @vellorearunkumarsurya77 7 ปีที่แล้ว

      Swamiye sharanam Ayyappan, can we get your contact details so we can plan to reach you, need to organize Pooja at our residence at hyderabad

  • @krishna.moorthybalakrishna6631
    @krishna.moorthybalakrishna6631 6 ปีที่แล้ว +6

    Valare nannayuttundu

  • @Aura4579
    @Aura4579 4 ปีที่แล้ว +5

    Pamba Ganapati Ganapati
    Ganapati Ganapati Ganapati
    Ganapati (2)
    Paarin adhipati aruluka
    varamadhu ganapati
    ganapati Ganapati (2)
    Nalkku adiyanu vikhnam
    ozhinoru vazhiathu ganapati
    ganapati (2)
    Kelkoo japamidu Manasa
    jabalayar en priya Ganapati
    Ganapati (2)
    Vinayakam Vinayakam
    Vinayakam
    namamyaham (2)
    Pamba Ganapati Ganapati
    Ganapati Ganapati Ganapati
    Ganapati (2)
    Paarin adhipati aruluka
    varamadhu ganapati
    ganapati Ganapati (2)
    Nalkku adiyanu vikhnam
    ozhinoru vazhiathu ganapati
    ganapati (2)
    Kelkoo japamidu Manasa
    jabalayar en priya Ganapati
    Ganapati (2)
    Para Brahma roopam
    Chittaananda modam (2)
    Sadasamganesham
    namamomajamaa (2)
    Yado bhoota nadha!
    Ganapati
    Yadovinda raja
    Ganapati
    Sadasamganesham
    namamomajamaa (2)
    Vinayakam Vinayakam
    Vinayakam
    namamyaham (2)
    Pamba Ganapati Ganapati
    Ganapati Ganapati Ganapati
    Ganapati (2)
    Paarin adhipati aruluka
    varamadhu ganapati
    ganapati Ganapati (2)
    Nalkku adiyanu vikhnam
    ozhinoru vazhiathu ganapati
    ganapati (2)
    Kelkoo japamidu Manasa
    jabalayar en priya Ganapati
    Ganapati (2)
    Yadashogamoham
    Yadakamayevaa (2)
    Sadasamganesham
    namamomajamaa (2)
    Yadovinda raja
    Ganapati
    Yado bhoota nadha
    Ganapati
    Sadasamganesham
    namamomajamaa (2)
    Vinayakam Vinayakam
    Vinayakam
    namamyaham (2)

    • @AA-in7gy
      @AA-in7gy 4 หลายเดือนก่อน

      Lovely

  • @parthasarathi4487
    @parthasarathi4487 3 ปีที่แล้ว +1

    Very nice Ganesha will bless U all🙏🙏🙏

  • @rajoshkumarpt4465
    @rajoshkumarpt4465 6 ปีที่แล้ว +5

    Pranam to Hindu boomi. Thanks a lot

  • @sajeevkumarc.s1739
    @sajeevkumarc.s1739 6 ปีที่แล้ว +8

    ഭക്തി സാന്ദ്രം

  • @srinivasann7667
    @srinivasann7667 5 ปีที่แล้ว +4

    Nice bajan touch my heart

  • @reshmyrajesh6628
    @reshmyrajesh6628 8 ปีที่แล้ว +15

    I like this song. it is the best