Comedy Super Nite with Neeraj And Dhyan │നീരജ് & ധ്യാൻ │CSN

แชร์
ฝัง

ความคิดเห็น • 405

  • @fabidamc7490
    @fabidamc7490 4 ปีที่แล้ว +472

    Dhyaan നല്ല തമാശയാണ്..അവന്റെ മുഖഭാവവും സംസാരവും എല്ലാം കണ്ടിരിക്കാൻ എന്ത് രസാ..ഒട്ടും മടുപ്പില്ല..
    Dhyan ❣️..Neeraj also പൊളിച്ചു..
    എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണും..

  • @kimitzuosoo5289
    @kimitzuosoo5289 3 ปีที่แล้ว +1185

    ധ്യാൻ ന്റെയും വിനീതിന്റേം വീഡിയോ വൈറൽ ആയ ശേഷം ധ്യാൻ ന്റെ ഇന്റർവ്യൂസ് oke തപ്പി പിടിച്ചു കാണുന്ന ഞാൻ 😹😹 ചെക്കൻ ഒരേ പൊളി 🤣🙌🏻

  • @sibilimct6992
    @sibilimct6992 9 ปีที่แล้ว +453

    ധ്യാൻ പൊളിച്ചു ..എനിക്ക് ഒത്തിരി ഇഷ്ടട്ടായി

  • @vipinvkottayam
    @vipinvkottayam 9 ปีที่แล้ว +304

    ഇത്രയും നാൾ വന്നതിൽ വെച്ച് ഏറ്റവും ഗംഭീര എപ്പിസോഡ് ഇതുതന്നെ.
    ധ്യാനും നീരജും കലക്കി, സുരാജേട്ടനും അശ്വതിക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതെപോയി.

  • @Alexcjohny
    @Alexcjohny 8 ปีที่แล้ว +745

    ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ട എപ്പിസോഡ്. പൊളിച്ചു..👍👍👍

    • @sabareeshanu1131
      @sabareeshanu1131 6 ปีที่แล้ว

      Alex C J yes nalla relief kittum 😃👍👍😂

    • @sabareeshanu1131
      @sabareeshanu1131 6 ปีที่แล้ว +2

      Orupaaduthavana kandittundu , 😂😂😂👌,

    • @shakirshakir5107
      @shakirshakir5107 5 ปีที่แล้ว +1

      Njan orupad thavana kandu ennum kanuvan chirichu chirichu oru vashi ayi

    • @inaswa3425
      @inaswa3425 4 ปีที่แล้ว +1

      Powliiii💕💖💖💖

    • @ThatGuy-my5ou
      @ThatGuy-my5ou 3 ปีที่แล้ว +1

      Njan mathramallaallee......

  • @georgefrancis7849
    @georgefrancis7849 9 ปีที่แล้ว +674

    ഈ എപിസോഡ് കലക്കി, ഫുൾ ക്രെഡിറ്റ്‌ നീരജിനും ധ്യനും മാത്രം അവകാശപ്പെട്ടതാണ് .

    • @Keyespraveen
      @Keyespraveen 9 ปีที่แล้ว +2

      fvvvhbnjjj bjpyewpz

    • @ThatGuy-my5ou
      @ThatGuy-my5ou 3 ปีที่แล้ว +2

      @@Keyespraveen Vallaatha Jaathi

  • @navasnooh2807
    @navasnooh2807 9 ปีที่แล้ว +184

    എനിക്ക് ഒരുപാട് ഇഷ്ട പെട്ട ഒരു എപിസോഡ് ഇതാണ് . നീരജും ,ധ്യനുംഅടിച്ചു പൊളിച്ചു കലക്കി എല്ലാവിധ ആശംസകളും നേരുന്നു ഇനി മുനോട്ടുള്ള യാത്രക്ക്

  • @jagadeeshchandran8832
    @jagadeeshchandran8832 9 ปีที่แล้ว +385

    സുരാജും അശ്വതിയും ഒന്നുമല്ലാതായ എപ്പിസോഡ് , ലവന്മാര് തകര്‍ത്തു !!!Nice

  • @akhilcs187
    @akhilcs187 4 ปีที่แล้ว +74

    കിടിലൻ എപ്പിസോഡ്. ധ്യാനും നീര്ജും തകർത്തു. ധ്യാൻറെ ചിരി കണ്ടാൽ തന്നെ ചിരി വരും.

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 9 ปีที่แล้ว +277

    വളരെ നല്ല എപ്പിസോഡ്... ധ്യനും നീരജും തകർത്തു. സുരാജും അശ്വതിയും കട്ടക്ക് കൂടെ നിന്ന്.
    ആ സ്കിറ്റ് കൂടെ ഒഴുവാക്കിയിരുന്നെൽ 100% തകർത്തേനെ

  • @shareefksharee8922
    @shareefksharee8922 7 ปีที่แล้ว +125

    അടിച്ചു പെളിച്ചു മക്കളെ
    നീരജ് ധ്യാൻ കലക്കി പെളി
    എപ്പിസോഡ്

  • @nabeelpm50
    @nabeelpm50 9 ปีที่แล้ว +89

    ന്റെ പൊന്നൂ കൊലമാസ്‌ episode ഇതാണു നമ്മ പറഞ എപിസൊട്‌....
    Tnx flowers comedy super nite.....
    Ashwathy chechi and suraj ettan...😘😘😘

  • @sangetharamachandran438
    @sangetharamachandran438 8 ปีที่แล้ว +112

    Hilarious episode. Dhyan and Neeraj you compliment each other's space on screen. Dhyan your Narration skill is good.

  • @tonyja741
    @tonyja741 6 ปีที่แล้ว +59

    Dhyan neeraj vere level..Ettavum kooduthal enjoy cheytha episode...,🤣🤣🤣🤣

  • @Stephensofceea
    @Stephensofceea 9 ปีที่แล้ว +641

    Who else skip through all the skits and watch just the interview!!! :D

  • @bjdufud8493
    @bjdufud8493 3 ปีที่แล้ว +46

    Dhyan ettan super 👌👌😍😍 ഭയങ്കര comedy ആണ് 😄😄😄😍😍😍😍

  • @mithunkagayannn
    @mithunkagayannn 9 ปีที่แล้ว +203

    dhyan sucha fantastic narrator.... favi undu oru director aakan.
    neeraj too rockd. future stars.

  • @mandricraja3134
    @mandricraja3134 8 ปีที่แล้ว +82

    Dhyan Anu tharam.. kidu anutto muthe ne 😍

  • @yellowwb4183
    @yellowwb4183 9 ปีที่แล้ว +86

    Dhyan and neeraj totally rocked the show!!

  • @anooppaulson6902
    @anooppaulson6902 4 ปีที่แล้ว +55

    Dhyan humour sense💯 Sreenivasantea allea mon ..♥️

  • @aljacca7437
    @aljacca7437 9 ปีที่แล้ว +39

    Dyan looks like abhishek, polichu kidu kidu kidu...

  • @jzbtsarmy927
    @jzbtsarmy927 4 ปีที่แล้ว +29

    നിങ്ങടെ കിടു friendship 🥰🥰 ധ്യൻ പൊളിച്ചു 😍comedy നന്നായി ചേരുന്നുണ്ട് 💜 kidiloskii... 🔥🔥vibrant episode 🤘💕

  • @jamshi8691
    @jamshi8691 9 ปีที่แล้ว +50

    ithu vare kandathil ettavum enjoy cheytha episode dyan neeraj❤

  • @cmuneerstyle3408
    @cmuneerstyle3408 8 ปีที่แล้ว +77

    Dhyan mwuthanu....my favourite

  • @ratheesh13582
    @ratheesh13582 9 ปีที่แล้ว +70

    Ee episodendy full credit neeraj and Dhyan anu.... adipoli episode ayirunnu..

  • @adharshsureshgopalan7637
    @adharshsureshgopalan7637 7 ปีที่แล้ว +74

    ധ്യാൻ പൊളിയാ

  • @zeenathhussain3053
    @zeenathhussain3053 8 ปีที่แล้ว +34

    wow what an entertainment!!! I couldnt stop laughing while I was watching this . Thank u so much to everyone

  • @kishorvikram1
    @kishorvikram1 6 ปีที่แล้ว +43

    Dhyan machann 😎😎😂😂💝💝

  • @nisampareed5637
    @nisampareed5637 9 ปีที่แล้ว +57

    സൂപ്പര്‍ എപിസോഡ് ധ്യനും നീരജും തകര്‍ത്തു

  • @sibir4513
    @sibir4513 7 ปีที่แล้ว +39

    Dhyan u amazing nice singer also..

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +26

    നീരജും ധ്യാനും വേറെ ലെവൽ..

  • @bivinvarghese2129
    @bivinvarghese2129 9 ปีที่แล้ว +54

    മച്ചാൻസ് തകർത്തു 'അടിപൊളി എപ്പിസോഡ്

  • @shyamjetlei1964
    @shyamjetlei1964 5 ปีที่แล้ว +30

    ടോപ്പും ജീൻസും കൊള്ളാല്ലോ അശോതി 💖💓💖💖💓

  • @kirtijagadish9237
    @kirtijagadish9237 3 ปีที่แล้ว +11

    Oru rakshayumillaa....dhyan and neeraj superb👏👏👏👌👌👌

  • @ananyanair4587
    @ananyanair4587 3 ปีที่แล้ว +48

    Neeraj in 2015- I dont sing
    Neerej in 2021- PANI PALLI

    • @kkkkkkkkf
      @kkkkkkkkf ปีที่แล้ว

      Kattanchaya 🌝

  • @abinkarithalackal64647
    @abinkarithalackal64647 3 ปีที่แล้ว +21

    2021 😬 ഇച്ചിരി ലേറ്റ് ആയി പോയി എപ്പിസോഡ് കാണാൻ 😬

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +14

    Neeeraj dyande song kadha parayunnath kelkkumbo neritt kandath parynnth poleyillleee😂😂😂

  • @sabareeshanu1131
    @sabareeshanu1131 5 ปีที่แล้ว +23

    കൊള്ളാം.... അവൻ കൊള്ളാം...😂😂😂😂

  • @zeenathhussain3053
    @zeenathhussain3053 8 ปีที่แล้ว +62

    Dhyan n Neeraj , felt like someone from next door n both of u r behave naturally

  • @tonyja741
    @tonyja741 6 ปีที่แล้ว +37

    Dhyan neeraj vere level..

  • @ronaldsaju9654
    @ronaldsaju9654 8 ปีที่แล้ว +38

    Neeraj and Dyan they rocks the stage

  • @athiramuraleedharan1318
    @athiramuraleedharan1318 9 ปีที่แล้ว +32

    super dhyaaan ur loving perfomence

  • @wesync3088
    @wesync3088 3 ปีที่แล้ว +16

    58:28 acting adipoli 🔥🔥

  • @divyadevu92
    @divyadevu92 7 ปีที่แล้ว +31

    Dyan chettan polichuu

  • @PradeepKumar-ml5gr
    @PradeepKumar-ml5gr 7 ปีที่แล้ว +34

    The superb episode of comedy super night .DHYAN SREENIVASAN and NEERAJ MADHAV rocks

  • @riyaskt8003
    @riyaskt8003 3 ปีที่แล้ว +14

    Auto recommended after the viral family interview 😁😁

  • @kanchanakrishnan8867
    @kanchanakrishnan8867 8 ปีที่แล้ว +34

    one of my favourite episode.

  • @naveednaveedsha
    @naveednaveedsha 9 ปีที่แล้ว +24

    Dhyan & neeraj rockz

  • @fabirfabi7282
    @fabirfabi7282 9 ปีที่แล้ว +17

    Adipoli episode Neeraj&Dhyan super performance. Kalakki. 1 hour poyatharinjhilla

  • @ngsmuhzin7513
    @ngsmuhzin7513 9 ปีที่แล้ว +23

    dhyanum neerajum polichu

  • @jasnamuhammad7838
    @jasnamuhammad7838 4 ปีที่แล้ว +20

    Dyan nannayi padiiii😍

  • @vishnumk107
    @vishnumk107 3 ปีที่แล้ว +7

    Dhyan Sreenivasan 👌👌👌
    Neeraj Madhav 👌😊

  • @swalihkv820
    @swalihkv820 9 ปีที่แล้ว +32

    ഇടിവെട്ട് എപ്പിസോഡ് ...പൊളിച്ചു.....

  • @ashraftdy8498
    @ashraftdy8498 5 ปีที่แล้ว +37

    Dhyanininte pattu ishttappettavar LIKE

  • @jafarjafu1638
    @jafarjafu1638 2 ปีที่แล้ว +6

    Dhyaninte സൗണ്ട് 👍🏻👍🏻

  • @junaibaparavengal4803
    @junaibaparavengal4803 4 ปีที่แล้ว +6

    Neeraj😍...super...frndship

  • @sunilkumar-ef1xl
    @sunilkumar-ef1xl 9 ปีที่แล้ว +17

    ivarude skittinuvendiyanu wait cheythath... sooooooooopppper

  • @divyac.chacko317
    @divyac.chacko317 9 ปีที่แล้ว +20

    Really spr...soo much to laugh nd enjoy dhyan kidu

  • @sayyadhasheer2707
    @sayyadhasheer2707 9 ปีที่แล้ว +10

    chirich chirich chathu...neeraj. dhyaan spbbb

  • @sanakesia8995
    @sanakesia8995 6 ปีที่แล้ว +13

    I like dhyan and neeraj attans very much😘😘

  • @RDRFanatic
    @RDRFanatic 8 ปีที่แล้ว +27

    energy, no raksha ❤

  • @joeloommen1292
    @joeloommen1292 8 ปีที่แล้ว +57

    dhyan 😂😘 nd neeraj 😘😂

  • @vibin81
    @vibin81 9 ปีที่แล้ว +22

    Very much enjoyed 👏🏻

  • @kgovindannampoothiry5071
    @kgovindannampoothiry5071 9 ปีที่แล้ว +28

    One of the best episodes. Dyan & neeraj rocked...fully comedy...

  • @sureshthomas7485
    @sureshthomas7485 9 ปีที่แล้ว +31

    wow,ithu polichadukkeetto,all credits go to dhyan and neeraj.

  • @praveensukumar8943
    @praveensukumar8943 9 ปีที่แล้ว +25

    dyan and neeraj kalakiiii

  • @MaheshP-sf9gj
    @MaheshP-sf9gj 9 ปีที่แล้ว +13

    sambhavam polichu...pilleru kalakki...mass episode

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +6

    Instyile oru cheriya video kandittu vannathaaa. Kiduuuu👌👌👌👌

  • @zachariahasikkgroup
    @zachariahasikkgroup 9 ปีที่แล้ว +37

    ചിരിക്കാന്‍ വകയുണ്ട്.

  • @saraswathys3610
    @saraswathys3610 3 ปีที่แล้ว +13

    37:01 vinnin vaathil kettal vineeth paadumbole thonunu

  • @vaishnavivijayan2657
    @vaishnavivijayan2657 3 ปีที่แล้ว +20

    ഒന്നും ഒന്നും മൂന്നു കണ്ടിട്ട് ഇങ്ങോട്ട് വന്നവരുണ്ടോ?2021 ഇൽ

  • @jibinmenothiyil1609
    @jibinmenothiyil1609 6 ปีที่แล้ว +32

    അടിപൊളി എപ്പിസോഡ് 2018 ലും repeat അടിച്ചു കാണുന്നു

  • @_luttappi__luttappi_4717
    @_luttappi__luttappi_4717 2 ปีที่แล้ว +6

    2022ൽ കാണുന്നവർ ഉണ്ടോ 😜ധ്യാൻ ഒരേ പൊളീ..... ♥️♥️♥️♥️♥️♥️🤣🤣🤣🤣♥️

  • @ചങ്ങാതി-ഠ7സ
    @ചങ്ങാതി-ഠ7സ 2 ปีที่แล้ว +12

    Giger media യിലും ദ്യാൻ ഇതേ college പാട്ട് story തന്നെ ആണ് പറഞ്ഞത് ഇപ്പോ എനിക്ക് മനസിലായി ഇദ്ദേഹം സത്യം മാത്രമേ പറയുന്നുള്ളു.കഥ കേട്ടാൽ തോന്നും തീരെ പാടാൻ അറിയില്ല എന്ന് but തന്നായി പാടുന്നുണ്ടലോ.നിങ്ങൾക്ക് തോന്നിയോ

  • @rafeequerafi8352
    @rafeequerafi8352 9 ปีที่แล้ว +10

    sooopper eppisod.
    ellavarkkum ishttammmayi. full comedy

  • @shadiyarafeekh4414
    @shadiyarafeekh4414 7 ปีที่แล้ว +8

    awesome.....superb.1 hour completely enjoyed......

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +6

    Dyaan&neeraj nannayi padunnundlllleeee👌👌👌👌

  • @Jacksparrow-vj4fr
    @Jacksparrow-vj4fr 3 ปีที่แล้ว +15

    കൈരളി കണ്ടു വന്നവർ 😂

  • @rahulramanan3943
    @rahulramanan3943 9 ปีที่แล้ว +16

    super episode dyan and neeraj polichu

  • @sanasinu7223
    @sanasinu7223 2 ปีที่แล้ว +3

    Dyan padaan kazhivokke ind
    Neeraj super dancer pinne comedy episode anyway 👌👌👌👌

  • @josejimmy4017
    @josejimmy4017 3 ปีที่แล้ว +9

    കണാരൻ ഇപ്പൊ എല്ലാവരെക്കാളും FANS ആയി .

  • @itzemyyy
    @itzemyyy 3 ปีที่แล้ว +7

    44:50 Powlii 😅

  • @manafkavanad3637
    @manafkavanad3637 9 ปีที่แล้ว +11

    oru manikkoor poyatharinjilla adipoli epposod. aashamsakal

  • @__jess.j.k__05
    @__jess.j.k__05 6 ปีที่แล้ว +18

    Chirichu Chirichu njan maricchu. Supper 😂😂😂😂😂

  • @Aspaika85
    @Aspaika85 9 ปีที่แล้ว +28

    ithu kalakki machu..... supper eppisode tx 4 neeraj and dhyan suraj and aswathy.......
    ( josappe kuttikku malayalam ariyaam.........)

  • @sst2868
    @sst2868 3 ปีที่แล้ว +8

    Really enjoyed. So nice episode

  • @invisibleinsight1086
    @invisibleinsight1086 3 ปีที่แล้ว +7

    2021il ithu kannunavar indo..🤗🤗🤗

  • @Mani_parayil
    @Mani_parayil 3 ปีที่แล้ว +18

    ധ്യാൻ ശ്രീനിവാസന്റെ ട്രോള് കണ്ടതിനു ശേഷം 2021 ൽ ഈ വീഡിയോ കാണുന്നവരുണ്ടോ .
    സ്വന്തം അച്ഛനെ air ൽ കെറ്റിയ വീഡിയോ 😜

  • @pppopppabcful
    @pppopppabcful 2 ปีที่แล้ว +3

    Interview king ndae thodakkam aanu monae ithu😂😂😂😂😂😂😂 salaam Dhyan bhai bgm idu bgm idu!!!!!

  • @salinisalu6766
    @salinisalu6766 8 ปีที่แล้ว +11

    dyan and neeraj super , ottum boaradichilla.

  • @jinshajayadevan4211
    @jinshajayadevan4211 7 ปีที่แล้ว +18

    Dhyan and Neeraj is superrr

  • @renjuraju4011
    @renjuraju4011 8 ปีที่แล้ว +16

    entemmo..chirich maduthu..adipoli episode

  • @Vishnu_venugopal
    @Vishnu_venugopal 9 ปีที่แล้ว +15

    ithu kalakkitta bro........👏👏

  • @johangeorgelinchulinchu2374
    @johangeorgelinchulinchu2374 9 ปีที่แล้ว +9

    dhyan & neeraj super

  • @shoukathss6650
    @shoukathss6650 9 ปีที่แล้ว +9

    Calicut team vannathil santhosham

  • @azimmohd9704
    @azimmohd9704 5 ปีที่แล้ว +9

    Any one in 2020👏👏

  • @arshaqraizebuhari7332
    @arshaqraizebuhari7332 9 ปีที่แล้ว +6

    best episode so far..

  • @agirl6916
    @agirl6916 8 ปีที่แล้ว +12

    Neeraj is my favourite love you neerajettaa

  • @andriyalain3378
    @andriyalain3378 2 ปีที่แล้ว +3

    What aa sound adipoli 😘😘😘😘🥳🥳🥳

  • @UnaizPalathingal
    @UnaizPalathingal 8 ปีที่แล้ว +11

    adippolyyyyyyyyyyy 👌👌👌👌👌👌👌👌👌👌👌👌👌