BAD BOYS MOVIE REVIEW THEATRE RESPONSE | Bad boys review | Rahman | Omar Lulu

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Bad boys review
    Bad boys theatre response
    Bad boys public review
    Bad boys movie review
    Bad boys honest review
    bad boys trailer
    bad boys
    bad boys song
    bad boys ride or die
    bad boys review
    bad boys ride or die trailer
    bad boys trailer malayalam
    bad boys review malayalam
    bad boys bhiwani
    bad boys movie
    Bad boys review aswanth kok
    Bad boys review unni vlogs
    Bad boys review pop premiere
    Bad boys review focus media
    Bad boys review simple logic media
    Simple logic bad boys response

ความคิดเห็น • 180

  • @milu9654
    @milu9654 29 วันที่ผ่านมา +10

    ഈ ഓണത്തിന് family യുമായി അടിച്ചു പൊളിക്കാൻ പറ്റിയ നല്ലൊരു move ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഒമർ ലുലു പൊളിച്ചു റഹ്മാൻ sir super look

  • @Prj333
    @Prj333 25 วันที่ผ่านมา +5

    എത്രയോ കഴിവുള്ള സംവിധായാകർ ഇവിടെ ഉണ്ട് അവർക്കൊന്നും ഇവിടെ സിനിമ ചെയ്യാൻ ആരുടെയും സഹായം ഇല്ല. ഒമർ ലുലുവിനെ പോലുള്ള മിനിമം ഗ്യാരണ്ടി പോലും ഇല്ലാത്ത..ആളുകളെ എന്തിന് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നു...

  • @T_R_D_369
    @T_R_D_369 29 วันที่ผ่านมา +120

    ഉറങ്ങുന്നവനും pubg കളിക്കുന്നവനും എങ്ങനെ അറിയാൻ പറ്റും പടം നല്ലതാണോ എന്ന്,,?കണ്ടെങ്കിൽ അല്ലെ അറിയാൻ പറ്റു

    • @Hfs7uvf
      @Hfs7uvf 29 วันที่ผ่านมา +37

      Athrakku mosham avumboyanu idhinum nalle phonil kalikkalanu appo athrakku vadham akumallo avar kanda scene ellam

    • @Firdou167
      @Firdou167 29 วันที่ผ่านมา +4

      ​@@Hfs7uvfithokke over aaan
      Padam nallath aaan

    • @ziaa_boutique
      @ziaa_boutique 29 วันที่ผ่านมา +3

      Super film..

    • @sharafudheencheriyath7554
      @sharafudheencheriyath7554 29 วันที่ผ่านมา +1

      Ivarokke A padathinte aalukalakum.

    • @T_R_D_369
      @T_R_D_369 29 วันที่ผ่านมา +1

      @@sharafudheencheriyath7554 ആര്?

  • @rahmanstu
    @rahmanstu 29 วันที่ผ่านมา +7

    നല്ല പടമാണ്.. ഒരു കളർഫുൾ പടം..

  • @Ajmalmammootty_vlogs
    @Ajmalmammootty_vlogs 23 วันที่ผ่านมา +11

    Omar ഇക്കാ എന്നാ പണ്ണി വെച്ചിറുക്ക് 🤣

  • @naveenintraday
    @naveenintraday 23 วันที่ผ่านมา +9

    ഈ പടത്തിന്റെ യഥാർത്ഥ പ്രൊഡ്യൂസർ മോശം reviews കൊടുത്തവരെയൊക്കെ നേരിട്ട് ഫോൺ ചെയ്തു തെറി വിളിക്കുന്നുണ്ട്. അതിൽ നിന്ന് തന്നെ പടം മോശമാണ് എന്നും ജനങ്ങൾക്കിടയിൽ മോശം അഭിപ്രായം ആണെന്നും മനസിലാക്കാം

  • @nithinstalin3861
    @nithinstalin3861 21 วันที่ผ่านมา +3

    ആയ്യോാ ആരും ഈ പടം കാണല്ലേ പാവം ബാബു ആന്റണി എന്തോരം നല്ല പടം ചെയ്തതാ ചിത്ഥിക്കാൻ പോലും പറ്റുന്നില്ല......... Babu antony ❤️❤️❤️❤️

  • @Nithu-h8i
    @Nithu-h8i 22 วันที่ผ่านมา +6

    ഈ producerude സാമ്പത്തിക ആസ്തി അന്വഷിക്കണം

  • @THE_NIGHTMARE10
    @THE_NIGHTMARE10 29 วันที่ผ่านมา +6

    Kandu irangiyade ullu.. Must watch movie.. full family entertainment comedy mass movie ennu parayam..

    • @ARUN_KHOSH
      @ARUN_KHOSH 29 วันที่ผ่านมา +3

      Uhmm koppaanu. Njaanum ippo kandu irangiyathe ullu

    • @SubashSubash-dj1cy
      @SubashSubash-dj1cy 29 วันที่ผ่านมา

      ​@@ARUN_KHOSHനീ എന്ത് കോപ്പ് കണ്ട് ഇറങ്ങി എന്നാണ് പറയുന്നത് പുന്നാര മോനെ

    • @thrissurgadi
      @thrissurgadi 28 วันที่ผ่านมา

      ഈ പടത്തിൽ വർക്ക്‌ ചെയ്ത ആൾ ആണോ?😂

  • @muhsin.kodinhi
    @muhsin.kodinhi 29 วันที่ผ่านมา +7

    നല്ല പടം ഞാൻ കണ്ടല്ലോ
    എന്തിനാ വെറുതെ നെഗറ്റീവ് പറയുന്നേ
    ആരോ പറയിപ്പിക്കുന്ന പോലെ
    ആ നെഗറ്റീവ് പറയുന്നവർ എന്തിനാ മുഖം പൊതുന്നെ

    • @akhmarajmal9127
      @akhmarajmal9127 29 วันที่ผ่านมา

      എന്റെ MUHSIN 🤔

  • @9410-g6y
    @9410-g6y 29 วันที่ผ่านมา +5

    Industry hit adikanda padam negative paranju degrade cheyyunoda admine😮

  • @Shahanashana-t9h
    @Shahanashana-t9h 29 วันที่ผ่านมา +2

    Must watch,comedy for families 🎉

  • @avinashgopal7959
    @avinashgopal7959 29 วันที่ผ่านมา +2

    people will understand its strictly splitting negativity may be movie average but this video splittting negativity

  • @User-w8v7d
    @User-w8v7d 23 วันที่ผ่านมา +4

    Abraham Mathew nte oru Kazhiv,, Kalla kazhivv

  • @mushtakanjalan9809
    @mushtakanjalan9809 25 วันที่ผ่านมา +4

    ഞാൻ കണ്ടു ഇന്ന് കണ്ടു ഫുൾ ആക്കാൻ കയ്യൂല സത്യം

  • @repairingrobot6086
    @repairingrobot6086 29 วันที่ผ่านมา +21

    കാണ്ഡത്തിൽ പോയാ മതി എന്ന് മനസ്സ് വീണ്ടും വീണ്ടും പറഞ്ഞപ്പോഴും ഞാൻ ഇത് കണ്ടു എസി ഉള്ളത് മെച്ചം 😂😂😂

    • @shamnas9809
      @shamnas9809 29 วันที่ผ่านมา

      എങ്ങനുണ്ട് ബ്രോ

    • @repairingrobot6086
      @repairingrobot6086 29 วันที่ผ่านมา

      @@shamnas9809 പോര

    • @repairingrobot6086
      @repairingrobot6086 28 วันที่ผ่านมา

      @@shamnas9809 പോര

  • @indusabin3940
    @indusabin3940 28 วันที่ผ่านมา +2

    Sreelu chechi.. ഇതാണ് സത്യം ..
    പട നല്ലതാണെങ്കിൽ ആള് കയറു൦

  • @BijuMH.
    @BijuMH. 29 วันที่ผ่านมา +7

    ശീലു എബ്രഹാമിൻ്റെ പൈസ പോച്ചി ശൂശു ശുശു......😂😂

  • @rushhour8662
    @rushhour8662 23 วันที่ผ่านมา +7

    Abram mathwe aale vidum soojshicho

  • @bavintm6806
    @bavintm6806 28 วันที่ผ่านมา +2

    Onam special Omar 💣

  • @akshaymh8377
    @akshaymh8377 29 วันที่ผ่านมา +3

    Bad Boys Ride or Die ആണെന്ന് വിചാരിച്ചു ആദ്യം.😢

  • @TomandJerry-t8z
    @TomandJerry-t8z 29 วันที่ผ่านมา +2

    Nice padam aanu broz... negative paryunnavanokke mammootim mohanlalumeke pattollu

  • @rinurinshad3154
    @rinurinshad3154 28 วันที่ผ่านมา +3

    Itrakkum negative endhu kondane parayunnath enn ariyilla njan ippo kand vanne ullu nalla padam aane boradikkilla

  • @ShamonKc
    @ShamonKc 29 วันที่ผ่านมา +3

    Super movie

  • @kosmos4425
    @kosmos4425 27 วันที่ผ่านมา +7

    ഇവരുടെ റിവ്യൂ കണ്ടാൽ അറിയാം ഇത് പ്ലാൻഡ് റിവ്യൂ ആണെന്ന്. കാരണം റിവ്യൂ പറയാൻ വന്നവർ എല്ലാം സ്ക്രിപ്റ്റ് ചെയ്തു പറയും പോലെ ആണ്. അത് തിയേറ്ററിൽ നിന്ന് തന്നെ ആണോ ഇറങ്ങി വരുന്നത് എന്ന് പോലും തോന്നുന്നില്ല.

    • @binilc6238
      @binilc6238 27 วันที่ผ่านมา +3

      Kope aanu. Aa trailer kanumbol thane ariyam , flop aavum ennu.

    • @kosmos4425
      @kosmos4425 27 วันที่ผ่านมา +1

      @@binilc6238 ട്രൈലർ കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു ഊള പടം ആണോ എന്ന്. പക്ഷെ കണ്ട് ഇറങ്ങിയ ഫാമിലികൾ ഒക്കെ പടം ഓണം ആഘോഷം ആക്കി എന്ന് പറഞ്ഞപ്പോ തോന്നി ഉഷാർ ആണെന്ന്. എന്റർടൈൻമെന്റ് അല്ലെ ഓണത്തിന് എല്ലാർക്കും വേണ്ടത്. അല്ലാതെ ടെൻഷൻ പടങ്ങളും ഹൊറർ പടങ്ങളും അല്ലല്ലോ.

  • @salfeeanakkara2956
    @salfeeanakkara2956 29 วันที่ผ่านมา +5

    Nalla film aaan ...veruthe parayukayaa

  • @princenayarambalam816
    @princenayarambalam816 29 วันที่ผ่านมา +14

    ഇത് മനഃപൂർവം മോശം പറയുന്നതാണ്

    • @leofitz9517
      @leofitz9517 23 วันที่ผ่านมา

      Pootile pari poda onn

    • @shenjuraju9480
      @shenjuraju9480 23 วันที่ผ่านมา

      Kopile padam ahnu

  • @SubashSubash-dj1cy
    @SubashSubash-dj1cy 29 วันที่ผ่านมา +8

    ഈ റിവ്യൂ പറയുന്നവന്റെ പോക്ക് കണ്ടാൽ തോന്നും ഏതെങ്കിലും പീഡനക്കേസിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന പോലെയാണ്
    ഇവനൊക്കെ എന്തിനാണ് ഈ മോശം കമന്റ് പറയാൻ വേണ്ടി മുഖം മറച്ചു പറയുന്നത്
    ആണാണെങ്കിൽ മുഖം കാണിച്ച് റിവ്യൂ പറയണം
    അതിനുള്ള ചങ്കൂറ്റം ഈ പുന്നാര മക്കൾക്ക് ഇല്ല
    വെറുതെ നെഗറ്റീവ് പറയാൻ വേണ്ടി മാത്രം ഉള്ള കുറേ...,...............................മക്കൾ

    • @Indian-farmer.66
      @Indian-farmer.66 29 วันที่ผ่านมา

      Padam kaanan pooinnu frends aringa kaliyakki kollum ataakaam😂

    • @SubashSubash-dj1cy
      @SubashSubash-dj1cy 29 วันที่ผ่านมา +1

      @@Indian-farmer.66 എന്തിന് ഫ്രണ്ട്സിനെ പേടിക്കണം ഇവൻ
      ഏതു പടം കാണണം ഏത് പടം കാണണ്ട അത് ഓരോ പൗരന്റെയും അവകാശമാണ്
      പക്ഷേ നല്ല പടത്തെ മോശമായി ചിത്രീകരിക്കുന്നവൻ തന്തയില്ലാത്തരമാണ് കാണിക്കുന്നത്
      ഇവൻ ഒറ്റ തന്തയ്ക്ക് പിറന്നവൻ അല്ല എന്ന് തോന്നുന്നു

    • @thrissurgadi
      @thrissurgadi 28 วันที่ผ่านมา

      വീട്ടിൽ പറയാതെ പോയതാണ് പടത്തിന് 😊

  • @SanthoshSanthosh-lk6on
    @SanthoshSanthosh-lk6on 28 วันที่ผ่านมา +5

    bad boys 2 ഇറങ്ങുന്നുണ്ട് .ഇതിൽ അഭിനയിച്ചവരു.അവരുടെ വീട്ടുകാരും നാട്ടുകാരും മാത്രം കണ്ടാൽ മതി ഈ പടം വിജയിക്കാൻ😂

  • @rahmanstu
    @rahmanstu 29 วันที่ผ่านมา +6

    ഇവർ എന്താ ഈ പറയുന്നത്..എനിക്കും എൻ്റെ കൂടെ വന്ന കൂട്ടുകാർക്കും ഒരു പാട് ഇഷ്ടമായി

  • @renchuraju3982
    @renchuraju3982 29 วันที่ผ่านมา +3

    Arko vendi negative comment parayuva, njan movie kandu sooper movie

  • @baburajs7859
    @baburajs7859 29 วันที่ผ่านมา +1

    Alappuzha Aec theater

  • @albinaugustine8007
    @albinaugustine8007 29 วันที่ผ่านมา +2

    Super movie❤

  • @muhammedsherbal4057
    @muhammedsherbal4057 29 วันที่ผ่านมา +3

    Review looks like something really artificial !! negative spread cheyan edtha pole.

  • @Rathin-y4u
    @Rathin-y4u 29 วันที่ผ่านมา +4

    തിയേറ്റർ ൽ ഉറങ്ങിയവരോട് അഭിപ്രായം ചോദിച്ചിട്ട് എന്ത് കാര്യം

  • @ShinuIssac
    @ShinuIssac 27 วันที่ผ่านมา +2

    നല്ല move 🥰❤️🥰❤️💪💪💪

  • @bookworm4201
    @bookworm4201 29 วันที่ผ่านมา +1

    Padam pwolichadukki..
    Premalu kazjinu koree chirich 😂😂😂😂🎉🎉❤❤❤

  • @Fisica_science
    @Fisica_science 22 วันที่ผ่านมา +4

    നായിക ഷീലു എബ്രഹാം ആണോ.. എന്ന് ഇനി കാണണ്ട 😊

  • @sreejithms9568
    @sreejithms9568 29 วันที่ผ่านมา +2

    Paranju cheyyippikkunath anennu parayatheyilla

  • @althafkh9437
    @althafkh9437 29 วันที่ผ่านมา +1

    Nalla padam aane full comedy aaene family aayite thane kaanan povam. Ee oru negative video pala channelugalil upload cheythittunde ethineyaan manapoorvam degrading ennu parayunathe

  • @renchuraju3982
    @renchuraju3982 29 วันที่ผ่านมา +1

    Sooooper movieee

  • @AyazMuhd
    @AyazMuhd 29 วันที่ผ่านมา +4

    Ithenth kanjav pillere theater oo.. 😂😂

  • @muneerabubakar4728
    @muneerabubakar4728 26 วันที่ผ่านมา +5

    നല്ല സിനിമ എന്നാണ് കേട്ടത്

  • @sojansojansoman5304
    @sojansojansoman5304 22 วันที่ผ่านมา +7

    Sathyam oola comedy oolapadam

  • @SJ-vo4cc
    @SJ-vo4cc 29 วันที่ผ่านมา +3

    ഞാൻ കണ്ടു എനിക്ക് ഇഷ്ടപ്പെട്ടില്ല below average മൂവി, Rahman ഉള്ളതുകൊണ്ട് പോയതാണ് Cash പോയത് മിച്ചം

  • @thabsheerabbas4813
    @thabsheerabbas4813 23 วันที่ผ่านมา +2

    Koothra padam

  • @HareKrishna-y4m
    @HareKrishna-y4m 26 วันที่ผ่านมา +3

    Omar durandam😅😅😅

  • @vinodkumar-ph8xg
    @vinodkumar-ph8xg 29 วันที่ผ่านมา +6

    Bad boys Vere level disaster waste movie 😂😂arm Vere level disaster movie, konden above average,

    • @MohammedHaadhij
      @MohammedHaadhij 29 วันที่ผ่านมา +2

      Enna nee poyi valla kochu tv iyum kaanu

  • @Mr-X_xj5
    @Mr-X_xj5 28 วันที่ผ่านมา +2

    നല്ല പടം ഞാൻ കണ്ടു

  • @ar-volgs
    @ar-volgs 29 วันที่ผ่านมา +1

    0:50 🤣

  • @Ashkerali-ge5eq
    @Ashkerali-ge5eq 27 วันที่ผ่านมา +1

    Second of കിടു

  • @sulusuluudf2942
    @sulusuluudf2942 29 วันที่ผ่านมา +2

    സൂപ്പർ സൂപ്പർ ❤

  • @THE_NIGHTMARE10
    @THE_NIGHTMARE10 29 วันที่ผ่านมา +1

    Negative parayan vendi parayipichad pole thonunne illaaaa😂😂😂😂😂

  • @harikumar2484
    @harikumar2484 29 วันที่ผ่านมา +3

    Manapurvam degrading nadttunna vangl

  • @politiktalks_313
    @politiktalks_313 29 วันที่ผ่านมา

    ഇതൊക്കെ omar ആളുകളെ free ticket കൊടുത്ത് ഇറക്കിയതാവും.
    അതിൻറെ ഉപകാരമാണ് Good review.😂

  • @ARUN_KHOSH
    @ARUN_KHOSH 29 วันที่ผ่านมา +3

    Disappointed

  • @zahidkamsiya5333
    @zahidkamsiya5333 28 วันที่ผ่านมา +1

    Supper padam

  • @bachufaisal5553
    @bachufaisal5553 29 วันที่ผ่านมา +6

    നല്ല ഒരു പടം ആണ്
    Aa mayran മാർ വെറുതെ പറയുവാണ്

  • @repairingnature5505
    @repairingnature5505 29 วันที่ผ่านมา +7

    പറിപ്പടം ഇത് പറിപ്പടം,,,, ഒമർ പെണ്ണുപിടിക്കാൻ എടുത്ത പടം കണ്ടാലേ അറിയാം,, പെണ്ണുപിടിക്കിടയിൽ എടുത്ത പോലെ ഉണ്ട്

    • @SubashSubash-dj1cy
      @SubashSubash-dj1cy 29 วันที่ผ่านมา +1

      നീ ആവുമല്ലേ കൂട്ടി കൊടുപ്പ് കാരൻ

  • @shefydigitalmedia714
    @shefydigitalmedia714 29 วันที่ผ่านมา +1

    ഇത് നെഗറ്റീവ് നു തന്നെ ഉള്ള ചാനൽ

  • @aswinbabu5255
    @aswinbabu5255 29 วันที่ผ่านมา +5

    Ellanom erangi oduvanalloday 😂

  • @nannurn5743
    @nannurn5743 29 วันที่ผ่านมา

    This movie was nice
    Who is this first yellow y shirt monnnAaaaaaa

  • @Rajappanrapayi
    @Rajappanrapayi 28 วันที่ผ่านมา +2

    Negative parayan enthina face cover cheyyunne....Nice movie one time watchable

  • @redeepmelayi1058
    @redeepmelayi1058 24 วันที่ผ่านมา +1

    തല്ലിപ്പൊളി മൂവി 😢

  • @The_cassieL
    @The_cassieL 28 วันที่ผ่านมา +2

    Manapurvam deegrading the movie

  • @artist_KochuZ
    @artist_KochuZ 29 วันที่ผ่านมา +4

    ഇത്ര മടുപ്പ് ഉള്ള പടം ഒടിയൻ പോലെ ഒരു സിനിമ എന്ന് പറഞ്ഞ ചേട്ടാ നിങ്ങൾ അപ്പൊ സിനിമ കാണാൻ ആണോ പോകുന്നെ പോടാ പുല്ലേ.. നി അപ്പൊ സിനിമ കാണാൻ അല്ല പോകുന്നെ ഉറങ്ങാൻ ആണേൽ പൈസ കൊടുത്തു teataril പോകണോ.... ഒടിയൻ അത് ഇഷ്ട്ട പെടുന്നവർ ഇഷ്ടപെടും അത് വേറൊരു തലം ആണ്.

  • @Peterjupeterju
    @Peterjupeterju 29 วันที่ผ่านมา +12

    ഒമർലുലുവിൻ്റെ ഏതെങ്കിലും പടം വിജയിച്ചിട്ടുണ്ടോ..😂😂😂

    • @carcrashmotivation3953
      @carcrashmotivation3953 29 วันที่ผ่านมา +7

      Happy wedding

    • @akshaymh8377
      @akshaymh8377 29 วันที่ผ่านมา

      🤣🤣🤣

    • @Vvk2255
      @Vvk2255 29 วันที่ผ่านมา

      ​@@carcrashmotivation3953😂😂

    • @binum257
      @binum257 29 วันที่ผ่านมา

      😅😅😅myrr😊

    • @RatheshR-o9p
      @RatheshR-o9p 29 วันที่ผ่านมา +1

      Happi wedding

  • @sabup9803
    @sabup9803 29 วันที่ผ่านมา +5

    Ee chanalil. Mathrame negattive ullu

    • @SubashSubash-dj1cy
      @SubashSubash-dj1cy 29 วันที่ผ่านมา

      നെഗറ്റീവിന് മാത്രം ഉള്ള ചാനൽ

  • @a.n.a.s8859
    @a.n.a.s8859 29 วันที่ผ่านมา +2

    Seem”s like paid review

  • @rameshjain4556
    @rameshjain4556 29 วันที่ผ่านมา +1

    Ie channel ella padam negative mathram ullu 😂😂😂
    Reach koottaan ulla vaitipizhappu 😂

  • @AfsalU-tz4yp
    @AfsalU-tz4yp 29 วันที่ผ่านมา

    Omar ne kitteettunde 2 adi kodkkayrunnu

  • @muhammedanas7380
    @muhammedanas7380 29 วันที่ผ่านมา

    😂😂

  • @Karthiban7772
    @Karthiban7772 27 วันที่ผ่านมา +2

    നല്ല അടിപൊളി സൂപ്പർ പടമാണ്

  • @salfeeanakkara2956
    @salfeeanakkara2956 29 วันที่ผ่านมา +2

    Ninthe kkure friend ne vech drama nadathunnuvo ..........oru nalla film illathaakkunnooo........mone

  • @sreelathabaiju3418
    @sreelathabaiju3418 23 วันที่ผ่านมา

    ഇവരൊക്കെ ആവേശത്തിന്റെ ആളുകളാണ് 🤣🤣

  • @ShanuKaithackalGeorge
    @ShanuKaithackalGeorge 21 วันที่ผ่านมา +3

    Potta padam

  • @ShamonKc
    @ShamonKc 29 วันที่ผ่านมา +1

    Rasamulla padamanu

  • @realman8231
    @realman8231 24 วันที่ผ่านมา

    Negative mathram edit cheythu ittathu polund, padam kanditt comment boxilek varaa

  • @salamkam477
    @salamkam477 27 วันที่ผ่านมา +4

    ഇവർ മനപ്പൂർവ്വം കളിക്കുന്നതാണ് നല്ല പടമാണ്

  • @appooseappoose8507
    @appooseappoose8507 29 วันที่ผ่านมา +3

    Odiyan🤣🤣 ookk

    • @hipzz3168
      @hipzz3168 28 วันที่ผ่านมา

      Mamagam 😂😂😂

  • @rameshjain4556
    @rameshjain4556 29 วันที่ผ่านมา

    Omar nu ithreyum shathrukkal undo 😂😂
    Iyyal ithrayum valiya aal aano??

  • @nidheeshm.s.9630
    @nidheeshm.s.9630 25 วันที่ผ่านมา +2

    നമ്പർവൺ ലോക്കൽ മൂവിയാണ് വെറുതെ ആരും കാശ് കളയാതിരിക്കുക

  • @ajas8749
    @ajas8749 22 วันที่ผ่านมา +1

    Enthina ivaroke mogam marakunne ..😂😂😂😂

  • @manuaswan
    @manuaswan 24 วันที่ผ่านมา

    ന്റെ അമ്മോ മാസ് ഉക്കല് ഒമർ ഇക്കാ താ @₹#%%₹

  • @thabsher4071
    @thabsher4071 29 วันที่ผ่านมา +3

    ഇത്രയും ദുരന്തം ഞാൻ ഒടിയൻ കണ്ടിട്ടുണ്ട് 😂

  • @josephfernandezm2664
    @josephfernandezm2664 29 วันที่ผ่านมา +2

    Koora padam 😐

  • @irfanahmd2261
    @irfanahmd2261 29 วันที่ผ่านมา +14

    Enthadaa avanmar ellam mukam pothi oodunna ' A' padam anoo kande😂

    • @SreeHari777
      @SreeHari777 29 วันที่ผ่านมา +14

      Omar inte padam alle so parayan pattilla😂😂

    • @Sololiv
      @Sololiv 29 วันที่ผ่านมา

      😂

    • @SubashSubash-dj1cy
      @SubashSubash-dj1cy 29 วันที่ผ่านมา

      അവൻമാരുടെ മുഖം പുറത്ത് കണ്ടാൽ നല്ല പണി കിട്ടും എന്ന് ആ തായോളികൾക്ക് നന്നായി അറിയാം അത് തന്നെ

    • @thrissurgadi
      @thrissurgadi 28 วันที่ผ่านมา

      വീട്ടിൽ പറയാതെ വന്നതാ

  • @thahirthahi9282
    @thahirthahi9282 27 วันที่ผ่านมา +4

    അതിനിടയിൽ ഒടിയനു കൊടുത്തു 🤣

    • @emperor9882
      @emperor9882 26 วันที่ผ่านมา +1

      Odiyan അടിപൊളി സിനിമ ആണ് ആ മാമാങ്കം ഒക്കെ കണ്ടു നോക്കിയേ ദുരന്തം 🤣🤣🤣🤣🤣

    • @thahirthahi9282
      @thahirthahi9282 26 วันที่ผ่านมา +1

      @@emperor9882 അടിപൊളിഞ്ഞ പടം ആണ് ഒടിയൻ അതോടെ മോഹൻലാൽ എന്ന നടൻ മരിച്ചു താടിയും വടിക്കാൻ വയ്യ 🤣

    • @emperor9882
      @emperor9882 26 วันที่ผ่านมา

      @@thahirthahi9282 53 കളക്ഷൻ വന്ന സിനിമ ആണ് mr odiyan.. Odiyanu ശേഷം ആണ് ദൃശ്യം2, lucifer, bro ഡാഡി, നേര് etc.... വന്നതും 🥳🥳

    • @emperor9882
      @emperor9882 26 วันที่ผ่านมา +1

      @@thahirthahi9282 താടി ആണുങ്ങൾക്ക് വരുന്ന സാദനം ആണ് നിനക്ക് ഇല്ല എന്ന് തോന്നുന്നു മമ്മുട്ടിനെ പോലെ 🤣🤣🤣🤣പിന്നെ ഇക്കസിടെ നാടക അഭിനയവും ufff🤣🤣🤣

    • @emperor9882
      @emperor9882 26 วันที่ผ่านมา

      Odiyan 53 കളക്ഷൻ എടുത്ത സിനിമ ആണ് അതിന് ശേഷം ആണ് Lucifer, drishyam 2, bro dady, നേര്, vaalibhan etc.... ഒക്കെ വരുന്നത് 🥳🥳🥳

  • @PAPA_DJ
    @PAPA_DJ 24 วันที่ผ่านมา +2

    Fake review aanu, kottayam okke padam housefull aanu

    • @cheekuzee
      @cheekuzee 24 วันที่ผ่านมา +14

      Enthinada veruthe oronnu parayunne...

    • @akshaykambivelikkakammanik6747
      @akshaykambivelikkakammanik6747 24 วันที่ผ่านมา +8

      Oola padam

    • @Budhaa0409
      @Budhaa0409 22 วันที่ผ่านมา +7

      Athe house full aane njnum kandathaa.... Pakshe padam ARM um KK um aanenne mathram...... 😂😂

    • @akshaykambivelikkakammanik6747
      @akshaykambivelikkakammanik6747 22 วันที่ผ่านมา

      @@cheekuzee aadyam poyi kaanu...padam path paisa ku Ella..njanum Omar lulu thirichu varvu ennokke yulla thallal kettu..nalloru entertainer pratheeshichu aanu poyee...motham moonjiya padam..valipp

    • @Nithu-h8i
      @Nithu-h8i 22 วันที่ผ่านมา

      ഒമർ ഇക്കയുടെ fake id മമ്മൂട്ടി തെറി വിളിച്ചു ഇയാളെ ഇറക്കി വിട്ടതാ

  • @AbdulGafoor-i6e
    @AbdulGafoor-i6e 27 วันที่ผ่านมา +2

    Pooda

  • @aromaKichu-kj3od
    @aromaKichu-kj3od 29 วันที่ผ่านมา +1

    Nalapadam annelo😮

  • @dumak4055
    @dumak4055 29 วันที่ผ่านมา +1

    Koora Padam

  • @salmanfarisfaris1088
    @salmanfarisfaris1088 29 วันที่ผ่านมา

    😂onam Lose movie 🤣🤣

  • @arshad4142
    @arshad4142 29 วันที่ผ่านมา

    🥴😂

  • @anilkumaranilkumar2734
    @anilkumaranilkumar2734 29 วันที่ผ่านมา

    omerinu.. 😍kirukkanu😍😍😍

  • @josephfernandezm2664
    @josephfernandezm2664 29 วันที่ผ่านมา +1

    Pennu pidiyan Omar 😂

  • @umeshs9561
    @umeshs9561 28 วันที่ผ่านมา +2

    Waste movie very worst

  • @Movie_media760
    @Movie_media760 29 วันที่ผ่านมา

    പടം ഒരുജാതി ഉണ്ട് 🤮🤮

  • @georgethomas9301
    @georgethomas9301 28 วันที่ผ่านมา +1

    Total boring😊

  • @abbasabbas2431
    @abbasabbas2431 28 วันที่ผ่านมา +2

    Poottile rdx. Poottile awesham ithu nalla padam

    • @sauravk4360
      @sauravk4360 25 วันที่ผ่านมา +4

      Onnu poda. Omar ethra Paisa thannu ninak ?

    • @luttappi9485
      @luttappi9485 22 วันที่ผ่านมา

      Ooolapadam😂😂