KONDAL Movie Review | Antony Pepe

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • KONDAL Movie Review | Antony Pepe
    #KONDALMovieReview

ความคิดเห็น • 86

  • @JOJOPranksters-o6p
    @JOJOPranksters-o6p 29 วันที่ผ่านมา +109

    *pepe fans like🔥*

  • @prarthanajanani829
    @prarthanajanani829 29 วันที่ผ่านมา +53

    പെപ്പക്ക് പവർ കിട്ടണമെങ്കിൽ ടിനു പാപ്പച്ചന്റെ പടത്തിൽ വരണം ..💪
    നിങ്ങൾ സാമൂഹിക പ്രതിബദ്ധത ഉള്ള യൂട്യൂബറാണ് .
    താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ -

    • @siljavasudev9931
      @siljavasudev9931 29 วันที่ผ่านมา

      Anthina kottetion edan ano ?

  • @Jaseer78
    @Jaseer78 29 วันที่ผ่านมา +13

    Shabeer kallarakkal 🔥🔥, Raj B Shetty

  • @VijAy54724
    @VijAy54724 29 วันที่ผ่านมา +13

    Enikk ee paranja negatives onnum thanne film kandappp negative aayi thonniyilla....enikk oru lag um വന്നില്ല....start to end nalla interest ഓട് കൂടി കണ്ടത്...i luv this movie ❤️

  • @EloisaMatweewa
    @EloisaMatweewa 28 วันที่ผ่านมา

    Thanks for the breakdown! I need some advice: I have a SafePal wallet with USDT, and I have the seed phrase. (air carpet target dish off jeans toilet sweet piano spoil fruit essay). How can I transfer them to Binance?

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 29 วันที่ผ่านมา +10

    Pepe here like ❤

    • @siljavasudev9931
      @siljavasudev9931 29 วันที่ผ่านมา +1

      Iike venam alle ?

    • @RohithRio-s9k
      @RohithRio-s9k 28 วันที่ผ่านมา

      Like njan thanale mathiyOoo

  • @siljavasudev9931
    @siljavasudev9931 29 วันที่ผ่านมา +11

    Ningal okke utheshikkunna 'PEPPE" a kothemangalathulla ale ano ?

  • @faisalpa459
    @faisalpa459 28 วันที่ผ่านมา +2

    Bro parayuna polle RDX modelil ella cinemelum athe pole idich abhinayikan pato bro.. depends on the seen story movie situations okey alle

  • @deepajobssteve
    @deepajobssteve 28 วันที่ผ่านมา +3

    Sooper movie. No lag at all in this film

  • @jyothyjo3706
    @jyothyjo3706 29 วันที่ผ่านมา +25

    എനിക്ക് സിനിമ കാണുന്നതിനു മുമ്പ് അരിയണ്ണന്റെ review കണ്ടാലേ ok ആവു.... വിശ്വസിച്ചു പോയി കാണാം ❤

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 29 วันที่ผ่านมา

      എന്തിനാടാ ഫുണ്ടെ ariyannan എന്ന് വിളിക്കുന്നത്

    • @siljavasudev9931
      @siljavasudev9931 28 วันที่ผ่านมา +1

      Pathappikkan nannayi ariyamalle !

  • @മലയാളിഫേസ്ബുക്കേഴ്സ്
    @മലയാളിഫേസ്ബുക്കേഴ്സ് 28 วันที่ผ่านมา +9

    കൊണ്ടൽ കണ്ടു.... വളരെ പ്രതീക്ഷയോടെയാണ് കൊണ്ടൽ കാണാൻ പോയത്... ആ.. പ്രതീക്ഷകൾക്കും ഒരു പാട് ഉയരെയായിരുന്നു സിനിമാ.... ശരിക്കും ഒരു. ക്ലാസ് മാസ് മൂവീ..... ഹോളിവുഡ് ഇംഗ്ലീഷ് സിനിമകൾ കണ്ടു ശീലമുള്ള എനിക്ക് ഈ സിനിമയും ആ ഒരു നിലവാരമെത്തിച്ചു എന്നു പറയാൻ ഒരു മടിയുമില്ല..... വെറും ഇടിപ്പടമല്ല..... ഓരോ സീൻസിലും ഒറിജിനാലിറ്റി ഫീൽ ചെയ്യുന്ന തരത്തിലുള്ള ചിത്രീകരണം.... ഒരു നിമിഷം പോലും സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല..... ഈ സിനിമയിൽ എല്ലാമുണ്ട്.... ഒരു ശരാശരി ജീവിതത്തിൻ്റെ സാമൂഹികവും വ്യക്തിപരമായ വിഷയങ്ങൾ എല്ലാം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.... ഒരു റിയലിസ്റ്റിക്ക് റിവഞ്ച് അഡ്വഞ്ചർ മൂവി..... സിനിമ കണ്ടിറങ്ങിയിട്ടും അതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും മനസ്സിൽ മാറി മാറി വന്നുകൊണ്ടിരിക്കുകയാണ്.... അതുപോലെ തന്നെ അതിലെ BGM.... ചുണ്ടിൽ ഇപ്പഴും തത്തിക്കളിക്കുന്നുണ്ട്.... ചുരുക്കി പറഞ്ഞാൽ ഒരു മാസ് ക്ലാസ് ഹെവി എൻ്റർടൈനർ..... സംവിധായകൻ പ്രിയ സഹോ #AJithMampally ക്ക് ഒരു ബിഗ് സല്യൂട്ട്.... കടലിൻ്റെ വിശാലമായ ഭീകരതയും മനോഹാരിതവുമായ എല്ലാം നൽകി ഒരു വിസ്മയം തീർത്തതിന്.... എല്ലാ കൂട്ടുകാരും തിയേറ്ററിൽ തന്നെ പോയി കാണുക... 100 % ഗ്യാരണ്ടി..... സിനിമയിൽ ചെറിയ റോളുകളിലും വലിയ റോളുകളിലും അഭിനയിച്ച എല്ലാവർക്കും നന്ദി....കാരണം നിങ്ങൾ അതിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു..... നന്ദി നന്ദി നന്ദി

  • @sajeeshsahadevan9739
    @sajeeshsahadevan9739 28 วันที่ผ่านมา +12

    Nalla film anu family ayittu dhairyamayi poyi kanam nall film 🥰😍

  • @mohammedshabeer7121
    @mohammedshabeer7121 29 วันที่ผ่านมา +38

    Kishkindha kandam സൂപ്പർ പടം 👍

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 29 วันที่ผ่านมา +3

      Kandam വഴി ഓടിക്കോ 😅

    • @riyaskh4906
      @riyaskh4906 28 วันที่ผ่านมา

      Endhada angane oru talk.. Padam nallathaanu venel poyi kandaa mathi myree😊​@@OnceUponAtimetherelivedaking

  • @KhaleelPkd
    @KhaleelPkd 29 วันที่ผ่านมา +7

    ARM 🔥

  • @Pkc694
    @Pkc694 28 วันที่ผ่านมา

    If you compare ARM and kondal both same, sometimes good, sometimes very lagging

  • @afsalmachingal1235
    @afsalmachingal1235 29 วันที่ผ่านมา +6

    അണ്ണാ.. നിങ്ങളുടെ റിവ്യൂ അടിപൊളി ആണ് ട്ടാ.. ഒരു.. സിനിമ യെയും മോശമാക്കി.. സംസാരിക്കുന്നില്ല.. നെഗറ്റീവ് ആണെങ്കിൽ പോലും.. നല്ല രീതിയിൽ പറഞ്ഞു തരുന്നു.. 🥰👍🏻പോസിറ്റീവ് ആണെങ്കിൽ പിന്നെ.. പറയണ്ട.. 🔥ന്തായാലും എല്ലാ റിവ്യൂസും നന്നായി അണ്ണാ 😊

  • @phniyas
    @phniyas 27 วันที่ผ่านมา +2

    nothing special in this movie, too much lag, below average...

  • @sensahir240
    @sensahir240 29 วันที่ผ่านมา +8

    Karma for weekend blockbusters for what they did to nahas, kishkinda deserves more screen

    • @aravind4989
      @aravind4989 29 วันที่ผ่านมา +2

      What they did

  • @joseca2245
    @joseca2245 23 วันที่ผ่านมา

    ഞാൻ ഈ ഓണത്തിന് സെപ്റ്റംബർ പതിനേഴാം തീയതി അജയന്റെ രണ്ടാമത്തെ മോഷണം എന്ന ചിത്രം കണ്ടു വളരെ വ്യത്യസ്തവും നല്ലതുമായ ഒരു മൂവിയാണ്. അതിനുശേഷം പതിനെട്ടാം തീയതി ഓരോ ദിവസവും കളക്ഷൻ കൂടിവരുന്ന കിഷ്കിന്താ കാണ്ഡം എന്ന ആസിഫ് അലിയുടെ ചിത്രം വളരെ നന്നായി എല്ലാവരും അഭിനയിച്ചീട്ടുണ്ട് കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഈ ഓണത്തിന് ഇനി പടമൊന്നും കാണണ്ട എന്ന് വിചാരിച്ച് എന്നോട് മകൻ പറഞ്ഞു
    പെപ്പെയുടെ പടം കൊണ്ടൽ കാണാം അതിൽ നല്ല ഇടി ഉണ്ടാകുമെന്ന്. പല തീയേറ്ററുകളിലും ദിനംതോറും ഷോയുടെ എണ്ണം കുറഞ്ഞുവരുന്ന കൊണ്ടൽ കാണാൻ മനസ്സില്ല മനസ്സോടെ ഞാൻ പോയി പക്ഷേ ആ പടം എന്നെ അമ്പരപ്പിച്ചു കളഞ്ഞു എന്തുകൊണ്ടാണ് ഇത്രയും നല്ല പടം ജനങ്ങൾ അവഗണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഇതിന് കാരണം ഭാഗ്യക്കുറവോ പേരെടുത്ത നായകൻ ഇല്ലാത്തതോ?

  • @shehinshehi9690
    @shehinshehi9690 29 วันที่ผ่านมา +18

    നിഷാന്ത് സാഗർ ആണ് രാജ്ബി ഷെട്ടിക്ക് dubb ചെയ്തത്

  • @abyjoseph515
    @abyjoseph515 24 วันที่ผ่านมา +1

    2nd half adipoli anu bro. .oru lagum illa..revenge scene develop akkunathae anu

  • @ngt0719
    @ngt0719 28 วันที่ผ่านมา +1

    Ningade aduth eruna kande bro😅..
    Kripa yil
    Personaly eniki ottum eshtapettila
    Technical side full🙂

  • @PKR757
    @PKR757 28 วันที่ผ่านมา +1

    ഇത്രയും ദിവസം അരിയുടെ ബഹളമായിരുന്നു ഇനി സ്വയം ചെളിയിൽ വിത്തിട്ട് നെല്ലാക്കി കൊയ്തു അരിയാക്കണം... വിഷമിക്കും

  • @athulraj8094
    @athulraj8094 29 วันที่ผ่านมา +11

    സത്യം പറ നീന്നെ അക്ക പറഞ്ഞു എബ്രഹാം അച്ചായൻ ഇറക്കിയതല്ലേ 😅😅

    • @Edwin23-s7p
      @Edwin23-s7p 28 วันที่ผ่านมา

      😄😂

  • @Rdx.03
    @Rdx.03 28 วันที่ผ่านมา +2

    പെപ്പെ പവർ സാനം 🔥🔥

  • @Iam_stratix
    @Iam_stratix 28 วันที่ผ่านมา +1

    Action hero pepe

  • @_mr.kuttappayi_
    @_mr.kuttappayi_ 28 วันที่ผ่านมา

    Nishanth Sagar Dubbed for Raj B Shetty…!

  • @athulraveendran6775
    @athulraveendran6775 28 วันที่ผ่านมา +1

    Kidilam Padam

  • @മലയാളിഫേസ്ബുക്കേഴ്സ്
    @മലയാളിഫേസ്ബുക്കേഴ്സ് 28 วันที่ผ่านมา +2

    സെക്കൻ്റ് ഹാഫ് അതിലും വലുതായിരുന്നു......

  • @akhilta711
    @akhilta711 29 วันที่ผ่านมา +2

    👍👍👍

  • @suhairnalakath9809
    @suhairnalakath9809 27 วันที่ผ่านมา

    Jithu bai fans njagal eeeee vlog bahishkarikunnu

  • @sabadedavanna7687
    @sabadedavanna7687 29 วันที่ผ่านมา +2

    🎉

  • @jyo149
    @jyo149 28 วันที่ผ่านมา +3

    Kishkindha kandam 🔥

  • @Rdx.03
    @Rdx.03 28 วันที่ผ่านมา +1

    പെപ്പെ 🔥

  • @sreehari7840
    @sreehari7840 29 วันที่ผ่านมา +6

    Komdaal alla Kondal

  • @actor_vinee_das
    @actor_vinee_das 26 วันที่ผ่านมา +1

    ഞാൻ കൊണ്ടൽ കാണാൻ പോയി ഫുൾ പെപ്പെ അടി പൂരം

  • @juniorartistashrafiam
    @juniorartistashrafiam 29 วันที่ผ่านมา

    kondal movie iam juniorartist working location kollam #juniorartistashraf

  • @azarmstreet5369
    @azarmstreet5369 29 วันที่ผ่านมา +1

    Big boss star saaaai

  • @sasidharan-li3eu
    @sasidharan-li3eu 29 วันที่ผ่านมา +7

    ഉഷ അബിനയം.❤

  • @uppummulakumfamilyneeluamm6815
    @uppummulakumfamilyneeluamm6815 28 วันที่ผ่านมา

    Super movie🫵

  • @joshychalissery7261
    @joshychalissery7261 28 วันที่ผ่านมา +1

    Perfect Review

  • @manishelias
    @manishelias 28 วันที่ผ่านมา +2

    "2.5 minute" oo😂😂😂😂😂😂😂😂

  • @jobinjohnson-96
    @jobinjohnson-96 24 วันที่ผ่านมา

    Pepe ❤

  • @Ardhra2
    @Ardhra2 28 วันที่ผ่านมา +1

    Nice movie❤️

  • @razeenmuhammed8919
    @razeenmuhammed8919 24 วันที่ผ่านมา

    Pepe🔥

  • @RahulR-v8o
    @RahulR-v8o 28 วันที่ผ่านมา

    💯

  • @Kuku_010
    @Kuku_010 29 วันที่ผ่านมา +1

    3

  • @Booker-Facts123
    @Booker-Facts123 28 วันที่ผ่านมา

    Sky

  • @stylex7221
    @stylex7221 29 วันที่ผ่านมา +1

    Ulla review...bad boyz kandu....

  • @abhir7300
    @abhir7300 28 วันที่ผ่านมา +1

    Hai Surya Kumar yadav😅😅😅😅

  • @afsalmachingal1235
    @afsalmachingal1235 29 วันที่ผ่านมา +1

    കണ്ടോ അണ്ണാ 🔥

  • @1975tintu
    @1975tintu 26 วันที่ผ่านมา

    നല്ല സിനിമ

  • @arunps7281
    @arunps7281 29 วันที่ผ่านมา +2

    Idiyan pepe

  • @dumak4055
    @dumak4055 28 วันที่ผ่านมา +1

    Bad boyas nallathu??? Kondal mosam?? Kashtaam heeeee😂

  • @rockman8050
    @rockman8050 29 วันที่ผ่านมา +3

    Poda manda

  • @rameesap2413
    @rameesap2413 29 วันที่ผ่านมา +1

    🤦

  • @manumonkrkr7085
    @manumonkrkr7085 27 วันที่ผ่านมา +2

    എല്ലാ സിനിമയിലും rdx പോലെ ഇടിക്കണം എന്നുണ്ടോ 😂

  • @midhunmathewp1992
    @midhunmathewp1992 28 วันที่ผ่านมา

    കൊണ്ടാൽ അല്ല മൈ ഡിയർ ... കൊണ്ടൽ ആണ്. ആദ്യം സിനിമയുടെ പേര് മര്യാദയ്ക്ക് പറയാൻ പഠിക്ക്. എന്നിട്ട് ആവാം റിവ്യൂ

  • @Kid_93
    @Kid_93 29 วันที่ผ่านมา +1

    Scene🤍🤍

  • @nishanthmeginadka8964
    @nishanthmeginadka8964 28 วันที่ผ่านมา

    Lag undu korch padam ok

  • @xicgodwinbenny651
    @xicgodwinbenny651 29 วันที่ผ่านมา +1

    Movie adipoliii

  • @sajithlal9318
    @sajithlal9318 28 วันที่ผ่านมา

    Kuttam parayan eluppan bro
    Nii oru cinema eduthu nokk appo അറിയാം kazhttappad

  • @sasidharan-li3eu
    @sasidharan-li3eu 29 วันที่ผ่านมา +1

    തമിഴ് ജടിയുടെ അത്ര പോര. കൊണ്ടൻ

  • @akhileshdamodaran8945
    @akhileshdamodaran8945 27 วันที่ผ่านมา

    കൊണ്ടല്‍ എന്നു അണു ബ്രൊ

  • @realsafas
    @realsafas 27 วันที่ผ่านมา

    ആക്ഷൻ സൂപ്പർ സ്റ്റാർ അല്ല . പറി ..

  • @shamseeribrahim5905
    @shamseeribrahim5905 29 วันที่ผ่านมา +1

    വരും ആണാ വരാത് 😂😂😂😂

  • @KRNKMR348
    @KRNKMR348 28 วันที่ผ่านมา

    Car nu purath erangiyo 🔥

  • @WANDERLUST-qp9pz
    @WANDERLUST-qp9pz 28 วันที่ผ่านมา

    second half adipoliyanu
    Nalla cinimotography
    Punch shabeer kondoyi

  • @kiransomasundaran762
    @kiransomasundaran762 20 วันที่ผ่านมา

    Kondal superb, kishkindha kandam Avg, ARM ishtapettila

  • @msrvideos3858
    @msrvideos3858 28 วันที่ผ่านมา

    പുതിയ ഒരു ഫിലിം വരുന്നുണ്ട് ബിഗ് ബോസ് ബിഗ് ബോസിന് ശേഷവും ബിഗ് ബോസിന് മുന്നേyum😅

  • @Sathu_rithu
    @Sathu_rithu 24 วันที่ผ่านมา

    അടിപടം. ബട്ട്‌ ഇങ്ങേര് പറഞ്ഞപോലെ ഇടി ശോകം ആയിരുന്നു. 👹