People don't have much information about all these. Especially those who work out of state, there after return for their lives. Also different engrs says different rules. Like few says. . No permission needed for a carporch construction. As close to the boundaryof neighbor can be taken for an open car shed construction
വീടൊരു സ്വപ്നമാണ്, പോർത്തിയവുമ്പോൾ ഭാര്യാ എന്റ കാശുകൊണ്ട വീടുണ്ടാക്കിയ ദ് എന്ന് പറഞ്ഞു,ആദരവും കൊണ്ട് ഓടിയ കേസും കുലുമലും നടത്തിയ,അവസാനം സ്വന്തമായി ഉണ്ടാക്കിയ പണവും ചേർത്തുണ്ടാക്കിയ വീട് ബരിയ്ക് കൊടുത്തു കൂടെ ഡിവോയ്‌സും കൊടുത്തു 40 പിന്നിട്ടപ്പോൾ വരുമാനം കുറഞ്ഞപ്പോൾ എന്നെപോലെ വീടുവിട്ട് ഇറങ്ങിയവരുണ്ടങ്കിൽ തയേ ലൈകൻ വരുക
Veedindhee 2 sidiludee road povunnund.. Appo setback yeghanee chyyanam... Front side (veedilekkulla access) - pajayath road aan 3m wide + dead end aan.. Left side - oru private road und... Futuril may be pajayath road aavam... 3m wide und So, set back yeghanee chyyanam....
സ്ഥലത്തിന്റെ അതിരിൽ അയൽക്കാരന്റെ കിണറുണ്ട്. ഈ അവസ്ഥയിൽ വീട് നിർമിക്കുമ്പോൾ കിണറിൽ നിന്നും എത്ര മീറ്റർ വിട്ടിട്ടു വേണം വീട് പണിയേണ്ടത്, അതുപോലെ സെപ്റ്റിക് ടാങ്ക് അയൽവാസിയുടെ കിണറിൽ നിന്നും എത്ര മീറ്റർ ദൂരത്തായിരിക്കണം.
3 സെന്റിൽ താഴെ ഉള്ള പ്ലോട്ട് ന്റെ ഒരു സൈഡ് ഇടവഴിയാണ്. ഇടവഴിയിൽ നിന്നും എത്ര അകലം പാലിച്ചാണ് സെപ്റ്റിക് ടാങ്ക് വാക്കേണ്ടത്. ലൈഫ് മിഷൻ ഇൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ
മാഡം, 78 m2 ഉള്ള ഒരു പ്ലോട്ടിൻ്റെ ഒരു സൈഡിൽ 6 മീറ്റർ വീതിയുള്ള ഒരു PWD റോഡു പോകുന്നുണ്ട് അവിടെ ഒരു ഓഫീസ് കെട്ടിടം പണിയുന്നതിന് എന്തെക്കെ നിയമങ്ങൾ പാലിക്കണം
മുൻവശത്തെ വഴി കൂടാതെ പ്ലോട്ടിന്റെ സൈഡ് ൽ 75 മീറ്ററിൽ കൂടാത്ത 9 അടി വീതിയുള്ള വേറൊരു വഴിക്കൂടി ഉണ്ട് ഇവിടെ അവറേജ് 2 മീറ്റർ മതിയോ അതോ 1.50 മീറ്റർ മതിയാകുമോ
Excellent presentation Madom..mine 2 cent Road ending at further 45 meter Width .1.5 meter As per vedio road side frt..1.5 MTR set back Request urgently reply that 1.5 MTR and dead end road...where it is written KPBR sheet/book Want to show to engineer KPBR rules amended when and which paragraph/ or number
Mam ente doubt ippol oru building ന്റെ അത് ഒരു house or a shop ഏത് ആയാലും ആ കെട്ടിടത്തിന്റെ basement ഉം basement ചുറ്റും oru ചെറിയ തിണ്ണ ഉണ്ട് അതായത് മുകളിലെ sunshade nu താഴെ അതേ അളവില്‍ (വീതിയില്‍) ആ തിണ്ണയും ,shade ഉം ആ building nte ownerkku avakasappettathalle
Ok mam thank you so much .ഞങ്ങൾ ഇവിടെ UAE il ആണ് ഞങ്ങൾക്ക് നാട്ടില്‍ കടയും കടയുടെ back il ഒരു flour mill um ഉണ്ട്. Mill full concrete ആണ് പഴയ model concrete ആണ്. Side shade ഒക്കെ ആയി. Shadinu താഴെ ചുറ്റും നമ്മൾ തിണ്ണ കെട്ടി പൂശി yittundu .ഇപ്പോള്‍ അതിന്റെ അടുത്ത പുരയിട ക്കാര്‍ തിണ്ണ അവരുടെ athirthiyil ആക്കി thabook വച്ച് 4vari കെട്ടി. അതായത് നമ്മുടെ wall ഒഴികെ ബാക്കി തിണ്ണ അവരുടെ kettinakathakki .ഞങ്ങൾ ഇവിടെ ആണ്. അടുത്തത് എന്താ ചെയ്യുക ഒരു പിടിയും ഇല്ല. അവര്‍ പുതിയ കട മുറികള്‍ വച്ചു അതിന് parking ഇല്ലാത്തത് കൊണ്ട് കെട്ടിട number കിട്ടിയില്ല. അതിനാണ് എന്ന് തോന്നുന്നു ഈ area കാണിച്ച് number വാങ്ങാൻ ano എന്ന് അറിയില്ല.
@@resminath5429 ആ തിണ്ണ നിങ്ങളുടെ സ്ഥലത്താണെകിൽ ആർക്കും കൈയേറാൻ സാധിക്കില്ല .ഇനി അവർ കയ്യേറുകയാണെകിൽ പഞ്ചായത്തിൽ complaint കൊടുത്താൽ മതി .വില്ലേജ് ഓഫീസിൽ നിങ്ങളുടെ സ്ഥലത്തിന്റെ ശരിയായ സ്കെച്ച് ഉണ്ടാവും .അത് വെച്ച ഒരു complaint കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു
Plot area below 3 cent Buildup area is under 200sqm. & Height is under 10m Irregular shape If un notified road is above 6 m What should be the set backs from front
Madam enik2. 5 cent anu ullath .athil front panjayath road 3 meter vidanam .one side 3lings cheriya idavazhi 5.5meter neelam ullath, avide 1.5 meter vidanam. Back mathilil ninn1 meter vdanam. Another side 60cm vidanam. Ok. Ivide 60cm vidunna side il avarude consent vendivarumo illayo. Pls rply me
അടുത്ത പ്ലോട്ടിന്റെ മതിലോ /സൺഷെഡ് ൽ നിന്നുള്ള ദൂരമോ ബിൽഡിംഗ് റൂൾസ് ൽ പറയുന്നില്ല . നിങളുടെ അതിരിൽ നിന്നും ബിൽഡിംഗ് ലേക് ഒരു നിശ്ചിത അകലം ഉണ്ടെകിൽ മാത്രമേ സൺഷെഡ് പ്രോജെക്ഷൻ കൊടുക്കാൻ സാധിക്കുകയുള്ളു .
Distance between plot boundary and building is *below 0.6m -sunshade projection kodukkan padilla , *0.6 m or more but below 1m - 0.3m sunshade projection is permissible *1m or more but below 1.5m -0.60m sunshade projection is permissible *1.5m and above-0.75m sunshade is permissible
ഓരോ വശത്തും പഞ്ചായത്തിന്റെയോ മുൻസിപ്പാലിറ്റിയുടെയോ നോട്ടിഫൈഡ് റോഡ് ആണെകിൽ അതിരിൽ നിന്നും 3m അകലം പാലിക്കണം . പ്രൈവറ്റ് റോഡ് ആണെകിൽ അതിരിൽ നിന്നും 2m അകലം പാലിച്ചാൽ മതി
എനിക്ക് 4 സെന്റ് പ്ലോട്ട് ഉണ്ട്. ഒരു സൈഡ് മെയിൻ റോഡ് ആണ് മറ്റൊരു സൈഡ് ഒരു വീട്ടിലേക്ക് മാത്രം പോകാനുള്ള വണ്ടി കയറുന്ന പ്ലോട്ട് ആണ്...... എനിക്ക് എത്ര അകലം പാലിക്കേണ്ടി വരും എല്ലാം സൈഡിൽ നിന്നും അതുമല്ല എനിക്ക് മാക്സിമം എത്ര sqft വീട് പണിയാൻ പറ്റും......എനിക്കൊരു 4 നില കമർഷ്യൽ ബിൽഡിംഗ് പണിയാൻ പറ്റുമോ ഇതുപോലത്തെ പ്ലോട്ടിൽ.... പ്ലീസ് റിപ്ലൈ......
3 cent plot Front ill plot cheythappol ulla pvt road 30 meter length ill dead end akunnu earth road anu Yatra front ill set back kodukkanam 1.8 m or ? Pls replay
Madam enikullathu 5 cent places aanu pakshe aa place nte veethi 4.50m maathrame ullu ee place l veedu vakkumpol 2 side lum oro meter veetham vittu kazhijal 2.50 meter bakitundu engane ithil oru veedu nilkum please
ജനലോ വാതിലോ വെന്റിലേറ്ററോ ഇല്ലെകിൽ തൊട്ടടുത്ത പ്ലോട്ട് ഓണർ ന്റെ സമ്മതപത്രം ഉണ്ടെകിൽ അതിരിനോട് ചേർന്നു നിര്മിക്കാവുന്നതാണ് .പക്ഷെ റൂഫ് പ്രോജെക്ഷൻ ഉണ്ടാവാൻ പാടില്ല .30cm റൂഫ് പ്രോജെക്ഷൻസ് ഉണ്ടെകിൽ അതിരിൽ നിന്നും 60cm എങ്കിലും അകലം പാലിക്കണം.പ്രോജെക്ഷൻ 60cm നു മുകളില ഉണ്ടെകിൽ അതിരിൽ നിന്നും 1m അകലം പാലിക്കണം
@@ancyvlogs ഒരു സൈഡിൽ ചെറിയ ഒരു കോൺഗ്രീറ് റോഡ് പോകുന്നുണ്ട് ആ സൈഡിലേക് ഫ്രണ്ട് ആക്കി എടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് മുനിസിപ്പാലിറ്റിയിൽ നിന്നും പാസ് ആയ വീട് ആണ്
Ente സ്ഥലത്തേക്ക് 4ഫൂട്ട് നടവഴി ഉണ്ട് മെയിൻ റോഡിൽ നിന്നും. ഇതിൽ നിന്നും ഒട്ടും വിടാതെ മറ്റൊരു സ്ഥലം ഉടമ വഴിയോട് അടുപ്പിച്ചു വീടിന്റെ കിണറും ഒരു വീടും വാടക മുറികൾ ഉള്ള ഒരു ഇരുനില കെട്ടിടവും നിർമിച്ചു. വഴി യിൽ നിന്നും ഒട്ടും വിട്ടില്ല. നിർമ്മിക്കുബോൾ സ്ഥലത്ത് ഇല്ലായിരുന്നു. എന്റെ സ്ഥലം ഗ്രാമപ്രേദേശത്താണ് വരുന്നത്. അപ്പോൾ എത്ര വിടണം 4 ഫൂട്ട് നടവഴിയിൽ നിന്നും ഇവയെല്ലാം. പ്ലീസ് reaply. Ene എന്താണ് ചെയ്യാൻ patuka
3 മീറ്റർ വഴി ഉണ്ട്, അവകാശം ആണ് സ്വന്തം അല്ല. ആ എന്റെ വീട്ടിൽ വന്ന് അവസാനിക്കും. ഈ വഴി യുടെ 2 വശത്തും 2 പേരുടെ സ്ഥലം ഉണ്ട്. അവർക്ക് മതിൽ കെട്ടണം എങ്കിൽ എത്ര അകലം വിട്ടിട്ടാണ് പറ്റുക. വഴി യുടെ വീതി 3 മീറ്റർ ആണ്
Hi Maam Thank u for this video. One doubt 3 cent plot frontil unnotified road less than 6 m. That road ending in front of this plot. What is the setback area in front of the plots.please advise maam
10 സെൻറ് സ്ഥലം ഉള്ള ഒരു ആൾ രണ്ടുനില വീട് എടുത്തു ശേഷം വീട്ടിൽ കൂടി അതിനുശേഷം മറ്റൊരാളുടെ സ്ഥലത്തിൻറെ അതിർത്തിയിൽ നിന്ന് ഒരു ഇഞ്ച് വിടാതെ ഷീറ്റ് വർക്ക് ഏരിയ പണിതു ശേഷം പടിഞ്ഞാറു വശം ആയതിനാൽ മഴക്കാലം പ്ലാസ്റ്റിക് ഷീറ്റ് കെട്ടുകയും വേനൽക്കാലം ആ ഷീറ്റ് പൊടിഞ്ഞു മറ്റൊരാളുടെ പറമ്പിൽ വരുകയും ചെയ്യുന്നു ഇത് പഞ്ചായത്ത് പെർമിഷൻ കൊടുത്തിട്ട് തന്നെയായിരിക്കുമോ വർഗീയത ഷീറ്റാണ് ഉപയോഗിച്ചത്
മൂന്നു വശവും പഞ്ചായത്ത് റോഡൽ ചുറ്റപ്പെട്ടുകിടക്കുന്നു... 2 സെന്റിൽ ആണ് വീട് നിർമിച്ചിരിക്കുന്നത് ഇതോടൊപ്പം പഞ്ചായത്ത് റോഡും കയ്യേറി ഇരിക്കുന്നു...ഇതിനെതിരൈ എന്താണ് ചെയ്യാൻ പറ്റുക....
മാഡം ഞാൻ pmay പ്രകാരം വീട് വെക്കുന്നതിന് പ്ലാൻ കൊടുത്ത് പെർമിറ്റ് വാങി.എനിക് ഒന്നര സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ.പ്ലാൻ കൊടുത്തപ്പോൾ സൈഡ് ഒരു മീറ്റർ മറ്റൊരു സിടെ 85cm aanu കൊടുത്തത് ഇനി വീട് പണി തുടങ്ങുമ്പോൾ 60 സെൻ്റിമീറ്റർ കൊടുക്കാമോ ഇടവഴി ആണ്.front onnara meter വിട്ടിട്ടുണ്ട്
മാഡം...2സെന്റ് സ്ഥലം കുടുംബ വീതം കിട്ടിയതാണ്... സ്ഥലത്തിന്റെ മുൻവശം വാഹനങ്ങൾ പോകുന്ന ഒരു ഇടവഴി ആണ്... ഒരു സൈഡിൽ പഞ്ചായത്തു വഴിയും... ഈപ്ലോട്ടിൽ വീട് നിർമിക്കാൻ പറ്റുമോ... (താഴെ 400-450sqft. ഉം മുകളിൽ 400 sqft. ഉം )
ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്... പണിഞ്ഞതിനു ശേഷം പൊളിച്ചു മാറ്റേണ്ട അവസ്ഥ വരാതെ നോക്കാൻ ഈ video ഒത്തിരി ഉപകാരപ്പെടും 👌👌😍
🥰
People don't have much information about all these. Especially those who work out of state, there after return for their lives. Also different engrs says different rules. Like few says. . No permission needed for a carporch construction. As close to the boundaryof neighbor can be taken for an open car shed construction
👍👍👍
ഇത്തരത്തിൽ
കൂടുതൽ വീഡിയോ
പ്രതീക്ഷിക്കുന്നു ..
👍
വീടൊരു സ്വപ്നമാണ്, പോർത്തിയവുമ്പോൾ ഭാര്യാ എന്റ കാശുകൊണ്ട വീടുണ്ടാക്കിയ ദ് എന്ന് പറഞ്ഞു,ആദരവും കൊണ്ട് ഓടിയ കേസും കുലുമലും നടത്തിയ,അവസാനം സ്വന്തമായി ഉണ്ടാക്കിയ പണവും ചേർത്തുണ്ടാക്കിയ വീട് ബരിയ്ക് കൊടുത്തു കൂടെ ഡിവോയ്‌സും കൊടുത്തു 40 പിന്നിട്ടപ്പോൾ വരുമാനം കുറഞ്ഞപ്പോൾ എന്നെപോലെ വീടുവിട്ട് ഇറങ്ങിയവരുണ്ടങ്കിൽ തയേ ലൈകൻ വരുക
👍
Veedindhee 2 sidiludee road povunnund..
Appo setback yeghanee chyyanam...
Front side (veedilekkulla access) - pajayath road aan 3m wide + dead end aan..
Left side - oru private road und... Futuril may be pajayath road aavam... 3m wide und
So, set back yeghanee chyyanam....
Left sidiludee povunna roadum dead end aan
Front panchayat road =3m setback,side private road =2m setback
ഒന്നരസെന്റ് പ്ലോട്ട്ൽ കോര്പറേഷനിൽ വീടുപണിയാൻ എത്ര സ്ഥലം ചുറ്റും വിടണം?
Good ഇൻഫർമേഷൻ..... Thanks
Building ന്റെ parking വേറെ plotil കാണിക്കാൻ സാതിക്കുമോ... 2 plot abut ചെയ്യുന്നില്ല...
പതിനൊന്ന് മീറ്റർ വീതിയുള്ള വീടിന്റെ ഇരുവശത്ത് എത്ര സൈഡ് മീറ്റർ വിടണം
സ്ഥലത്തിന്റെ അതിരിൽ അയൽക്കാരന്റെ കിണറുണ്ട്. ഈ അവസ്ഥയിൽ വീട് നിർമിക്കുമ്പോൾ കിണറിൽ നിന്നും എത്ര മീറ്റർ വിട്ടിട്ടു വേണം വീട് പണിയേണ്ടത്, അതുപോലെ സെപ്റ്റിക് ടാങ്ക് അയൽവാസിയുടെ കിണറിൽ നിന്നും എത്ര മീറ്റർ ദൂരത്തായിരിക്കണം.
സെപ്റ്റിക് ടാങ്ക് കിണറിൽ നിന്നും 7.5 മീറ്റർ അകലം എങ്കിലും പാലിക്കണം
മാഡം പ്ലാനിൽ കാണിച്ച door മാറ്റി door വേറെ ഇടതു വെച്ചാൽ കംപ്ലീറ്റേഷൻ ടൈമിൽ പ്രോബ്ലം ആകുമോ
5.1 cent plot
Front il 3m wide private road.
How much setback in front while constructing house.
3m or 2m?
Provide 3m
3 സെന്റിൽ താഴെ ഉള്ള പ്ലോട്ട് ന്റെ ഒരു സൈഡ് ഇടവഴിയാണ്. ഇടവഴിയിൽ നിന്നും എത്ര അകലം പാലിച്ചാണ് സെപ്റ്റിക് ടാങ്ക് വാക്കേണ്ടത്. ലൈഫ് മിഷൻ ഇൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ
Dear mam,Thank you for the valuable information ✌️🤝
Good message thanks👍
Welcome 😊. Keep watching
മേഡം ഞാൻ വീട് നിർമിക്കാൻ പോകുന്ന വീടിന്റ ഇടത്തെ വശത്തുള്ള സ്ഥലം goverment plot ആണ്. എന്നാൽ ആ വശത്തുള്ള Set back distance എത്ര വിട്ട് നിർമിക്കണം.
ഈ പറഞ്ഞ അളവുകൾ വീടിന്റെ തറയിൽ നിന്നുള്ള അളവുകൾ ആണോ ? Sunshade ന്റെ അരികിൽ നിന്നും അതിർത്തിയിലേക്ക് എത്ര വരെ ആകാം ?
വീടിന്റെ തറയിൽ നിന്നുമല്ല . ചുമരിൽ നിന്നുമാണ്
മാഡം, 78 m2 ഉള്ള ഒരു പ്ലോട്ടിൻ്റെ ഒരു സൈഡിൽ 6 മീറ്റർ വീതിയുള്ള ഒരു PWD റോഡു പോകുന്നുണ്ട് അവിടെ ഒരു ഓഫീസ് കെട്ടിടം പണിയുന്നതിന് എന്തെക്കെ നിയമങ്ങൾ പാലിക്കണം
കിണറിൻ്റെ സ്ഥാനം പഞ്ചായത്ത് റോഡിനോട് ചേർന്നാണ്. എത്ര മീറ്റർ വിട്ടു നിർമ്മിക്കാം?
How much distance from neighbors land or boundary wall??
മുൻവശത്തെ വഴി കൂടാതെ പ്ലോട്ടിന്റെ സൈഡ് ൽ 75 മീറ്ററിൽ കൂടാത്ത 9 അടി വീതിയുള്ള വേറൊരു വഴിക്കൂടി ഉണ്ട് ഇവിടെ അവറേജ് 2 മീറ്റർ മതിയോ അതോ 1.50 മീറ്റർ മതിയാകുമോ
1.5 mathiyavilla. Private vazhi anekil 2 m mathi.but panchayat/municipality/corporation nte vazhi okke anekil 3m venam.1.5 pora.
Average nokkunnath area base ayittalle..
Nigal paranjath angane allallo
Thank you miss
Keep watching
Excellent presentation
Madom..mine 2 cent
Road ending at further 45 meter
Width .1.5 meter
As per vedio road side frt..1.5 MTR set back
Request urgently reply that 1.5 MTR and dead end road...where it is written KPBR sheet/book
Want to show to engineer
KPBR rules amended when and which paragraph/ or number
Notified road allallo
Madam plan prakaram cheytha setback foundation cheythappo kittunnilla.3cent vasthu.pakshe setback sidil 60 undu .backil 1m undu.frontil3m undu.
ഞാൻ വാങ്ങിയ സ്ഥലം, റോഡിന് സമീപം, റോഡ് നിരപ്പിൽ നിന്നും 8 അടി താഴെയാണ്. ഇവിടെ എങ്ങനെ വീട് വെക്കാൻ കഴിയും?
Piller
What is notified and unnotified road
Mam ente doubt ippol oru building ന്റെ അത് ഒരു house or a shop ഏത് ആയാലും ആ കെട്ടിടത്തിന്റെ basement ഉം basement ചുറ്റും oru ചെറിയ തിണ്ണ ഉണ്ട് അതായത് മുകളിലെ sunshade nu താഴെ അതേ അളവില്‍ (വീതിയില്‍)
ആ തിണ്ണയും ,shade ഉം ആ building nte ownerkku avakasappettathalle
Building owner ku alland vere Arkanu avakasanm undavendath. Doubt ntha nu clear ayilla
Ok mam thank you so much .ഞങ്ങൾ ഇവിടെ UAE il ആണ് ഞങ്ങൾക്ക് നാട്ടില്‍ കടയും കടയുടെ back il ഒരു flour mill um ഉണ്ട്. Mill full concrete ആണ് പഴയ model concrete ആണ്. Side shade ഒക്കെ ആയി. Shadinu താഴെ ചുറ്റും നമ്മൾ തിണ്ണ കെട്ടി പൂശി yittundu .ഇപ്പോള്‍ അതിന്റെ അടുത്ത പുരയിട ക്കാര്‍ തിണ്ണ അവരുടെ athirthiyil ആക്കി thabook വച്ച് 4vari കെട്ടി. അതായത് നമ്മുടെ wall ഒഴികെ ബാക്കി തിണ്ണ അവരുടെ kettinakathakki .ഞങ്ങൾ ഇവിടെ ആണ്. അടുത്തത് എന്താ ചെയ്യുക ഒരു പിടിയും ഇല്ല. അവര്‍ പുതിയ കട മുറികള്‍ വച്ചു അതിന് parking ഇല്ലാത്തത് കൊണ്ട് കെട്ടിട number കിട്ടിയില്ല. അതിനാണ് എന്ന് തോന്നുന്നു
ഈ area കാണിച്ച് number വാങ്ങാൻ ano എന്ന് അറിയില്ല.
@@resminath5429 ആ തിണ്ണ നിങ്ങളുടെ സ്ഥലത്താണെകിൽ ആർക്കും കൈയേറാൻ സാധിക്കില്ല .ഇനി അവർ കയ്യേറുകയാണെകിൽ പഞ്ചായത്തിൽ complaint കൊടുത്താൽ മതി .വില്ലേജ് ഓഫീസിൽ നിങ്ങളുടെ സ്ഥലത്തിന്റെ ശരിയായ സ്കെച്ച് ഉണ്ടാവും .അത് വെച്ച ഒരു complaint കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു
Ok thank you so much mam 🙏
Plot area below 3 cent
Buildup area is under 200sqm.
& Height is under 10m
Irregular shape
If un notified road is above 6 m
What should be the set backs from front
E case il road ulla Side il 3m setback venam
Commercial building anenkilo?
Already building no ind floor extend cheyan patumo ?
Madam ente veed vechittullath 2.30 cent sthalathanu. Front panchayath roadanu 1.80mtr vittirikkunnath permitt kittunnilla enthenkilum vazhiyundo pls rply
good message'
Do u have any house plan in 2 cents?
5:25 rear sidum backi ulla randu sidum front side ullath pole divide cheyyan pato ath onnum paranjilallo athum koode parayu...
Good information👍
Regulise ചെയാലോ
Good presentation👍
😊
Madam enik2. 5 cent anu ullath .athil front panjayath road 3 meter vidanam .one side 3lings cheriya idavazhi 5.5meter neelam ullath, avide 1.5 meter vidanam. Back mathilil ninn1 meter vdanam. Another side 60cm vidanam. Ok. Ivide 60cm vidunna side il avarude consent vendivarumo illayo. Pls rply me
60 side Ulla sthalathu noc medikanam
well done, keep going
Adutha plotinte mathilil ninn ethra distance venam veedinte sunshiden
അടുത്ത പ്ലോട്ടിന്റെ മതിലോ /സൺഷെഡ് ൽ നിന്നുള്ള ദൂരമോ ബിൽഡിംഗ് റൂൾസ് ൽ പറയുന്നില്ല . നിങളുടെ അതിരിൽ നിന്നും ബിൽഡിംഗ് ലേക് ഒരു നിശ്ചിത അകലം ഉണ്ടെകിൽ മാത്രമേ സൺഷെഡ് പ്രോജെക്ഷൻ കൊടുക്കാൻ സാധിക്കുകയുള്ളു .
Distance between plot boundary and building is
*below 0.6m -sunshade projection kodukkan padilla ,
*0.6 m or more but below 1m - 0.3m sunshade projection is permissible
*1m or more but below 1.5m -0.60m sunshade projection is permissible
*1.5m and above-0.75m sunshade is permissible
@@ancyvlogs thank you for your valuable information..
👌
car porch area panchayath tax നായി കണക്കാക്കുമോ?
കണക്കാക്കും
I have a 3.187 cent plot. Both side road less than 6 meter. How much I leave as set back?
ഓരോ വശത്തും പഞ്ചായത്തിന്റെയോ മുൻസിപ്പാലിറ്റിയുടെയോ നോട്ടിഫൈഡ് റോഡ് ആണെകിൽ അതിരിൽ നിന്നും 3m അകലം പാലിക്കണം . പ്രൈവറ്റ് റോഡ് ആണെകിൽ അതിരിൽ നിന്നും 2m അകലം പാലിച്ചാൽ മതി
എനിക്ക് 4 സെന്റ് പ്ലോട്ട് ഉണ്ട്. ഒരു സൈഡ് മെയിൻ റോഡ് ആണ് മറ്റൊരു സൈഡ് ഒരു വീട്ടിലേക്ക് മാത്രം പോകാനുള്ള വണ്ടി കയറുന്ന പ്ലോട്ട് ആണ്...... എനിക്ക് എത്ര അകലം പാലിക്കേണ്ടി വരും എല്ലാം സൈഡിൽ നിന്നും അതുമല്ല എനിക്ക് മാക്സിമം എത്ര sqft വീട് പണിയാൻ പറ്റും......എനിക്കൊരു 4 നില കമർഷ്യൽ ബിൽഡിംഗ് പണിയാൻ പറ്റുമോ ഇതുപോലത്തെ പ്ലോട്ടിൽ.... പ്ലീസ് റിപ്ലൈ......
എന്റെ വീടിന്റെ കാർ പോർച്ച് ഉള്ള ഭാഗം റോഡ് മായി 1മീറ്റർ അകലം മാത്രമേയുള്ളൂ അതിന് കുഴപ്പമുണ്ടോ കാർ പോർച്ചിന് ചുമരില്ല ഫില്ലറയിലാണ് pls rply
Veedinte front side anekil 1m mathiyavilla
സൂപ്പർ 👍😍
അതിരിൽ നിന്നും 3.5 സെൻ്റിൽ കൂടുതലുള്ള സ്ഥലം വശങ്ങൾ 1 മീറ്റർ എന്നത് ചുമരാണോ Sunshade ആണോ?
Chumar
molooty nalla avatharanam. njan panchyathil building section cheyyunna aalanu. ithellavarkum nalloru arivanu nalkiyathu.
Tnq
ഞങ്ങൾ ഒരു 3 സെന്റ് വസ്തു ആണ് ഉള്ളത് 7 mtr വീഥി ആണ് വസ്തു അപ്പൊ ഞങ്ങൾ കോണ്സെന്റ് വാങ്ങി വീട് 6 mtr വീഥിയിൽ വീട് വെച്ചാൽ പ്രശ്നം ഉണ്ടാകുമോ
132 sq. mtr plot il GF il shops, first floor il residential paniyan setback rules parayamo ..Pls.
മാഡം, ഈ setback അളവുകൾ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിങ്ങനെ വ്യത്യാസമുണ്ടോ. അതോ എല്ലാ വസ്തുക്കൾക്കും ഒരേl rule ആന്നോ
Same anu
ഒരു സെന്റ് സ്ഥലം എന്നാൽ 435 സ്ക്വയർ ഫീറ്റ് ആണെന്നാണ് ഞാൻ ധരിച്ചിരിക്കുന്നത്. അങ്ങിനെയെന്കിൽ മൂന്നു സെന്റിന് 1305 സ്ക്വയർ ഫീറ്റ് അല്ലെ വരികയുള്ളു?
അതെ .അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ ഏട്ടാ
25 square meter ill vedu vaikkan sthalam vidanamo
Vedu oru oru cheriya idavazhiyil dead end ill anu
Vidanam
The two sides 60cms is not enough, we cannot walk properly check our the measurement of our chest many have more than 60cms
Sir I'm explined only the kerala building rules for building permit
@@ancyvlogs Even the rules are we have to keep a convenient measure for our health.
Oru reply tharoooo.... Mam.... 6 mtr road 2 1/4 cent ullo sthalam.... Appo 3 mtr vidano... Akalam
6 meter notified aanakil 3m vidanam
Corporatuonil seperate rule aano?
different rule book anekilum same content anu
Madam, can you please tell me the case if one side is family
private road
Private road width?
Which side?
@@ancyvlogs 3 m road owned by my client and her cousins its length is under 75 m, i believe. The plot area is 2.6 cents only.
@@ancyvlogs there is a 6m municipality road in front and in the right side of the building 3 m wide private road is going
@@arunimasuresh4434 3m setback for front side(municipality road). 2m setback for that private road.
മൂന്ന് സെന്റിന്റെ കാര്യം പറഞ്ഞത് മുനിസിപ്പാലിറ്റിയിൽ ബാധകമാണോ
അതെ
What about 3.08 cent?
3 cent plot
Front ill plot cheythappol ulla pvt road 30 meter length ill dead end akunnu earth road anu
Yatra front ill set back kodukkanam
1.8 m or ? Pls replay
Private roadalle athukonde kuzhapamilla
Near railway track bellow 3 cent can I make home?
Railway track boundary il ninnu 30m distance venam
Madam enikullathu 5 cent places aanu pakshe aa place nte veethi 4.50m maathrame ullu ee place l veedu vakkumpol 2 side lum oro meter veetham vittu kazhijal 2.50 meter bakitundu engane ithil oru veedu nilkum please
2 side abut cheythu noc medikkam
4.5 cent sthalamanu ullath back sidil ethra meter vidanam? Work area backil alla. Avide door ella. Oru meter distance mathiyaville
Minimum 1m venam.average 1.5m um venam.
ജനലോ വാതിലോ വെന്റിലേറ്ററോ ഇല്ലെകിൽ തൊട്ടടുത്ത പ്ലോട്ട് ഓണർ ന്റെ സമ്മതപത്രം ഉണ്ടെകിൽ അതിരിനോട് ചേർന്നു നിര്മിക്കാവുന്നതാണ് .പക്ഷെ റൂഫ് പ്രോജെക്ഷൻ ഉണ്ടാവാൻ പാടില്ല .30cm റൂഫ് പ്രോജെക്ഷൻസ് ഉണ്ടെകിൽ അതിരിൽ നിന്നും 60cm എങ്കിലും അകലം പാലിക്കണം.പ്രോജെക്ഷൻ 60cm നു മുകളില ഉണ്ടെകിൽ അതിരിൽ നിന്നും 1m അകലം പാലിക്കണം
മാഡം 3:1/2 സെന്റ് സ്ഥലത്ത് 640 sqft വീട് എടുക്കുന്നതിനു എത്ര വിടണം pls റിപ്ലൈ 🙏
Front 3m ,rear side 1.5m ,sides 1m
Ethekilum side il road undo
@@ancyvlogs ഒരു സൈഡിൽ ചെറിയ ഒരു കോൺഗ്രീറ് റോഡ് പോകുന്നുണ്ട് ആ സൈഡിലേക് ഫ്രണ്ട് ആക്കി എടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് മുനിസിപ്പാലിറ്റിയിൽ നിന്നും പാസ് ആയ വീട് ആണ്
@@ancyvlogs rear side തന്നെ 1.5 m വിടണം എന്നുണ്ടോ? Rear side 1m വിട്ടിട്ട് മറ്റ് സൈഡിൽ ഏതെങ്കിലും ഒന്നിൽ 1.5 m വിട്ടാൽ മതിയോ?
@@ancyvlogs 3.5 sent 6mtr mathram ullu veedi
അതിരിൽ നിന്ന് എത്ര വിട്ടു കിണർ നിർമിക്കാം
Aa side road onnum illekil 1.2m distance
Ente സ്ഥലത്തേക്ക് 4ഫൂട്ട് നടവഴി ഉണ്ട് മെയിൻ റോഡിൽ നിന്നും. ഇതിൽ നിന്നും ഒട്ടും വിടാതെ മറ്റൊരു സ്ഥലം ഉടമ വഴിയോട് അടുപ്പിച്ചു വീടിന്റെ കിണറും ഒരു വീടും വാടക മുറികൾ ഉള്ള ഒരു ഇരുനില കെട്ടിടവും നിർമിച്ചു. വഴി യിൽ നിന്നും ഒട്ടും വിട്ടില്ല. നിർമ്മിക്കുബോൾ സ്ഥലത്ത് ഇല്ലായിരുന്നു. എന്റെ സ്ഥലം ഗ്രാമപ്രേദേശത്താണ് വരുന്നത്. അപ്പോൾ എത്ര വിടണം 4 ഫൂട്ട് നടവഴിയിൽ നിന്നും ഇവയെല്ലാം. പ്ലീസ് reaply. Ene എന്താണ് ചെയ്യാൻ patuka
2m വിടണം.പഞ്ചായത്തിൽ കംപ്ലയിന്റ് ചെയ്തോളു
പുഴവകകിൽ നിന്ന് എത്ര മീറ്റർ വിടണം വീട് എടുക്കാൻ
Useful video
Well done 👍👍.
2 .1/2 cent aanullath... Turning side road aayathinal randu sidum road vaarunnund... Corner shape aanu place varunnath..... Appol randu sidum 3 MTR vidano .... Punchayath road aane
3 m vidanam
Nalla avatharanam kettirikan nalla rasamundu informativum aanu......
Thank You
3 മീറ്റർ വഴി ഉണ്ട്, അവകാശം ആണ് സ്വന്തം അല്ല. ആ എന്റെ വീട്ടിൽ വന്ന് അവസാനിക്കും. ഈ വഴി യുടെ 2 വശത്തും 2 പേരുടെ സ്ഥലം ഉണ്ട്. അവർക്ക് മതിൽ കെട്ടണം എങ്കിൽ എത്ര അകലം വിട്ടിട്ടാണ് പറ്റുക. വഴി യുടെ വീതി 3 മീറ്റർ ആണ്
പ്രൈവറ്റ് റോഡ് ആണെകിൽ അതിരിൽനിന്നും നിക്കേണ്ടത് ഇല്ല
@@harisks470 പൊതു വഴി ആണ്
10 MTR height 1 floor inu ano
No.total height
Apol 2 floor labhikumo ?
Oru floor inte height etra meter anu .
@@smokienigatha2537 sure.Forexample,Flat roof anekil, 3m room height um 12 cm slab thickness um,60cm plith height kodukukayanekil.[(3+3=6m )+0.12+0.12]+0.60=6.84 allea undavullu.athinte koode 3m /2.2 m stair room koodi kodthal polum 10 below avullu.
@@ancyvlogs apol 2 floor varumbol 6*2 = 12 mtr (approx)
@@smokienigatha2537 one floor room height 3m kodukukayanekil 3×2=6m..
Sister. 3സെൻ്റ് il താഴെ ഉള്ള വീട് ആണ് എങ്കിൽ 1.8 ആവറേജ് മതിയല്ലോ. വീടിൻ്റെ front PWD road ആണ് എങ്കിൽ 1.8 മതിയാകുമോ.
Plzz reply🙏
Road undakil 1.8 mathiyavilla..
3സെന്റിൽ വീട് വെക്കുമ്പോൾ 60cm അകലം പാലിച്ചാൽ ഏത് വിന്ഡോ ആണ് കൊടുക്കാൻ സാധിക്കുക slyding aano open window aano
Ellam kodukam. Above 50cm il eth type venelum kodukkam
Municipality
Panchayat
രണ്ടും vethiyadha rule അല്ലേ
Same rules anu .vere vere books il ane enne ullu
2 side ലും റോഡ് ഉണ്ട്, septic tank kodukkaan ഒരു road ന്റെ side ല്‍ ആണ് പറ്റുകയുള്ളു, ethre distance വിടണം?
3 meter
Sidil തോട് (canal) undu, ethra ഡിസ്റ്റൻസ് kodukkanam??
Nice
1meetarinu 20cnte kuravund bulding permit kitumo
Side il ano
Valath saidil ane
Hi Maam Thank u for this video. One doubt 3 cent plot frontil unnotified road less than 6 m. That road ending in front of this plot. What is the setback area in front of the plots.please advise maam
U must provide 2m distance between plot boundary and house
Thanks Maam. Setback area from foundation alle nokkunnathu.
@@geetharkrishnanrajesh5329 no.its from wall
Thanks maam
@@ancyvlogs front il 3m set back vende? Front il oru private road inde, 3m wide.
Which one will be applicable. Set back of 3m or 2m
10 സെൻറ് സ്ഥലം ഉള്ള ഒരു ആൾ രണ്ടുനില വീട് എടുത്തു ശേഷം വീട്ടിൽ കൂടി അതിനുശേഷം മറ്റൊരാളുടെ സ്ഥലത്തിൻറെ അതിർത്തിയിൽ നിന്ന് ഒരു ഇഞ്ച് വിടാതെ ഷീറ്റ് വർക്ക് ഏരിയ പണിതു ശേഷം പടിഞ്ഞാറു വശം ആയതിനാൽ മഴക്കാലം പ്ലാസ്റ്റിക് ഷീറ്റ് കെട്ടുകയും വേനൽക്കാലം ആ ഷീറ്റ് പൊടിഞ്ഞു മറ്റൊരാളുടെ പറമ്പിൽ വരുകയും ചെയ്യുന്നു ഇത് പഞ്ചായത്ത് പെർമിഷൻ കൊടുത്തിട്ട് തന്നെയായിരിക്കുമോ വർഗീയത ഷീറ്റാണ് ഉപയോഗിച്ചത്
പഞ്ചായത്ത് പെർമിഷൻ എടുക്കാതെയാണ് ചെയ്തത്. നിങ്ങൾക്കു കംപ്ലയിന്റ് കൊടുക്കാവുന്നതാണ്. അയൽവാസിയുടെ രേഖമൂലമുള്ള സമ്മതമില്ലാതെ ഷീറ്റ് ഇടാൻ പെർമിഷൻ കിട്ടില്ല
ഇങ്ങിനെ മനുഷ്യനെ ചുറ്റിക്കറക്കുന്ന നിയമങ്ങളൊക്കെ ആരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഒരുപാട് കഷ്ടം തന്നെ
👍
Deadend plot akumbol yegineyanu
Set backing yilavunde
Can an open car shed be constructed close to the neighbour's boundary wall ? In 3 cent, in kochi
Enth construction cheyuanekilum building rules setback palikanam.athallekil consent vaganam
👍👍
Kinar kuthan setback undo
Und
@@ancyvlogs ethraya vende... panchayatha
❤️
🙏🙏🙏
Balow 3 cent alle rule applicable, 3 cent il undo
3 cent lum e rule applicable anu
അനുജത്തി 👌.... ഭയപാട് വേണ്ട
👍
ഇതൊക്കെ ലംഘിച്ചാൽ പരാതി കൊടുക്കുന്നത് എവിടെഎങ്ങനെ പറഞ്ഞു തരാവോ? ( അതിരിനോടു ചേർന്നു സ്‌റ്റെയർ പണി തു വച്ചിട്ടുണ്ട്) pls reply
Nigade sthalam panchayath paridhiyil anekil Panchayat/municipality/corporation
Private road 5mtr thazhe വീതിയുള്ള സ്ഥലത്തു വീട് വാക്കുമ്പോ എത്ര mtr frond വിടണം
Ethra cent sthalam und? Private road width less than 6m ano?
@@ancyvlogs 3.2 cent
5 mtr private road
Hiii njan sruthi calicut ariyuo
Ariyam..❤️
🤩
ഒരു സെൻ്റ് ഭൂമിയിൽ വീട് വെയ്ക്കുന്ന വ്യക്തി ആണെങ്കിൽ
ഈ നിയമങ്ങൾ എല്ലാം പാലിക്കണം
മൂന്നു വശവും പഞ്ചായത്ത് റോഡൽ ചുറ്റപ്പെട്ടുകിടക്കുന്നു...
2 സെന്റിൽ ആണ് വീട് നിർമിച്ചിരിക്കുന്നത് ഇതോടൊപ്പം പഞ്ചായത്ത് റോഡും കയ്യേറി ഇരിക്കുന്നു...ഇതിനെതിരൈ എന്താണ് ചെയ്യാൻ പറ്റുക....
പഞ്ചായത്തിലും വില്ലേജ് ഓഫീസിലും complaint കൊടുക്കാം.വില്ലജ് ഓഫീസിൽ സ്ഥലത്തിന്റെ സ്കെച്ച് ഉണ്ടാവും .ബാക്കി അവര് ചെയ്‌തോളും
@@ancyvlogs thank you ...
മാഡം ഞാൻ pmay പ്രകാരം വീട് വെക്കുന്നതിന് പ്ലാൻ കൊടുത്ത് പെർമിറ്റ് വാങി.എനിക് ഒന്നര സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ.പ്ലാൻ കൊടുത്തപ്പോൾ സൈഡ് ഒരു മീറ്റർ മറ്റൊരു സിടെ 85cm aanu കൊടുത്തത് ഇനി വീട് പണി തുടങ്ങുമ്പോൾ 60 സെൻ്റിമീറ്റർ കൊടുക്കാമോ ഇടവഴി ആണ്.front onnara meter വിട്ടിട്ടുണ്ട്
ഇടവഴി ആണെകിൽ 60cm കൊടുക്കാൻ പറ്റില്ല
മാഡം...2സെന്റ് സ്ഥലം കുടുംബ വീതം കിട്ടിയതാണ്... സ്ഥലത്തിന്റെ മുൻവശം വാഹനങ്ങൾ പോകുന്ന ഒരു ഇടവഴി ആണ്... ഒരു സൈഡിൽ പഞ്ചായത്തു വഴിയും... ഈപ്ലോട്ടിൽ വീട് നിർമിക്കാൻ പറ്റുമോ... (താഴെ 400-450sqft. ഉം മുകളിൽ 400 sqft. ഉം )
450 thazhe mukalil 400 athu seriyavillallo bro
നൈസ് ഇൻഫർമേഷൻ
🤝
👍
Mail id ayalum mathi
Ancyvlogs@gmail.com
@@ancyvlogs WhatsApp groups undo
Simply talking too much unwanted..
..