അര സെന്റിലെ കിടിലൻ വീട്! 3 സെന്റിലും 5 സെന്റിലുമൊക്കെ വീട് പണിയാനാകുമോ എന്ന് സംശയിക്കുന്നവർ കാണണം

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 697

  • @ranjithrkrishnan
    @ranjithrkrishnan 5 ปีที่แล้ว +867

    ഇതാണ് യഥാർത്ഥ engineering💪🏻💪🏻 കോടികണക്കിന് രൂപ കൊണ്ട് വീട് ഉണ്ടാക്കാൻ ഏത് എൻജിനിയർക്കും സാധിക്കും.... പക്ഷേ ഇതാണ് ചങ്കൂറ്റം!!

  • @binuraj9352
    @binuraj9352 5 ปีที่แล้ว +941

    ഒരു കുഞ്ഞ് വീട് എന്റെ സ്വപ്നം ആണ്. ഞാൻ കണ്ട ഈ കാഴ്ച എനിക്ക് കൂടുതൽ പ്രതീക്ഷ സമ്മാനിച്ചു. താങ്ക്സ് 💝

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 5 ปีที่แล้ว +3

      binuraj സ്വദേശി എനിക്കും 🥰

    • @nasrathshahim7584
      @nasrathshahim7584 5 ปีที่แล้ว +2

      Ente veedu 2 centil aanu

    • @jithujithuj1604
      @jithujithuj1604 5 ปีที่แล้ว +1

      binuraj സ്വദേശി

    • @anilanianilkumarp1854
      @anilanianilkumarp1854 5 ปีที่แล้ว +1

      All the best bro ellarudem swapnamanu

    • @manusankarkk2810
      @manusankarkk2810 5 ปีที่แล้ว +3

      എന്റെയും സ്വപ്നം അണ് ഒരു കൊച്ചു വീട്

  • @ashiqp5088
    @ashiqp5088 5 ปีที่แล้ว +542

    തന്റെ അയൽവാസിക്ക് ബുദ്ധിമുട്ടാകും എന്നു കരുതി കല്ലിന് പകരം അഴിച്ചു മാറ്റാൻ ആകുന്ന വസ്തുകൾ ഉപയോഗിച്ച ആ വലിയ മനസിനാണ് Bigsalute👏

  • @SHINESTARinteriors
    @SHINESTARinteriors 4 ปีที่แล้ว +250

    ഈ വിട്ടിൽ ഗ്ലാസ്‌ ഡോർ, windows എല്ലാം ഞാൻ ആണ് ചെയ്തത്

    • @mrappsomaniac1544
      @mrappsomaniac1544 4 ปีที่แล้ว +4

      Ee engineerude number kittan vazhi undo

    • @SHINESTARinteriors
      @SHINESTARinteriors 4 ปีที่แล้ว +7

      @@mrappsomaniac1544 9746142207 ഈ നമ്പറിൽ വിളിച്ചു, എൻജിനിയർ ചോദിച്ചാൽ മതി

    • @SHINESTARinteriors
      @SHINESTARinteriors 4 ปีที่แล้ว

      th-cam.com/video/xE8_2D6B6s8/w-d-xo.html

    • @PrinceDasilboy
      @PrinceDasilboy 4 ปีที่แล้ว

      Super bro

    • @jayasreerajkumar5839
      @jayasreerajkumar5839 4 ปีที่แล้ว

      ഈ വീടിന് എത്ര രൂപ ചിലവായി

  • @vjaikrishnan5904
    @vjaikrishnan5904 5 ปีที่แล้ว +100

    ഇന്നത്തെ കാലത്ത് ഇത്തരം വീടുകളാണ് വേണ്ടത്. ഇത്രയും ചെറിയ സ്ഥലത്തു മനോഹരമായ വീടൊരുക്കിയവർക്ക് അഭിനന്ദനങ്ങൾ

  • @krishnaprasanth123
    @krishnaprasanth123 5 ปีที่แล้ว +84

    Anoop ഫ്രാൻസിസ് എന്ന ആ എഞ്ചിനീയർ ക് ഗ്രാൻഡ് സല്യൂട്ട്.. ✌️👏

  • @vinidibin7162
    @vinidibin7162 4 ปีที่แล้ว +73

    ഞാൻ ഇൗ വീട്ടിൽ പോയിട്ടുണ്ട് സൂപ്പർ വീടാണ്. നേരിട്ട് കണ്ടാലേ അത് മനസിലാകു

    • @aiswaryaathul6158
      @aiswaryaathul6158 4 ปีที่แล้ว

      Evde ane ee veedu

    • @vinidibin7162
      @vinidibin7162 4 ปีที่แล้ว +1

      @@aiswaryaathul6158 കൊച്ചിയിൽ convent junction backil ane. goodwill nthe okke aduthayittu varum

    • @NimmyAbhinav
      @NimmyAbhinav 4 ปีที่แล้ว

      @@vinidibin7162 eee veedinta designer aa ariyamo

    • @NimmyAbhinav
      @NimmyAbhinav 4 ปีที่แล้ว

      Onnu parayamo angana contact cheyyan pattum

    • @vishnumanoj2145
      @vishnumanoj2145 4 ปีที่แล้ว

      Cost egana

  • @lubaandfizu7272
    @lubaandfizu7272 5 ปีที่แล้ว +264

    ഞാൻ oru. വാടക വീട്ടിൽ ആണ് കുറെ വർഷം ആയി പുറത്ത് ജോലിക്ക് പോകാൻ പറ്റില്ല ചെറിയ മോനു ഉണ്ടായത് കൊണ്ട് അങ്ങനെ ഒരു ചാനൽ തുടങ്ങി ആരും support ഇല്ല എന്നെ ഒന്ന് എല്ലാവരും സഹായിക്കണേ എന്നെ സഹായിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ

    • @shamsumlp3978
      @shamsumlp3978 4 ปีที่แล้ว +3

      Yellam shariyagum

    • @sinanaboobakkar4709
      @sinanaboobakkar4709 4 ปีที่แล้ว +4

      തീർച്ചയായും

    • @charlesmanu6570
      @charlesmanu6570 4 ปีที่แล้ว +5

      Cheachi channel subscribe cheythu ketto.3 videos mathrame ullu ath entha.orupadu videos idanam ketto cheachi, pine kunjava adipoli 😍

    • @shajithahakeem6355
      @shajithahakeem6355 4 ปีที่แล้ว +2

      Njan cheythutto

    • @kamarudheenlayba5522
      @kamarudheenlayba5522 4 ปีที่แล้ว +1

      നിങ്ങൾക്ക് നല്ലത് വരും ഉറപ്പ്

  • @shahirzubair9030
    @shahirzubair9030 5 ปีที่แล้ว +87

    ഒരു വീട് സ്വപ്‌നം കാണുന്ന ഏതൊരാൾക്കും പ്രചോദനം. എനിക്കും😊

  • @ansarta9128
    @ansarta9128 5 ปีที่แล้ว +160

    അപ്പോൾ അര സെന്റിലും വീട് പണിയാം അല്ലെ. ഗുഡ് ലുക് ലൈക്ക് എ അബ്രോഡ്‌ ഹോം

    • @harithavijay4286
      @harithavijay4286 4 ปีที่แล้ว +1

      Nte vedum 1/2 ane

    • @fidhasharaf.10-d61
      @fidhasharaf.10-d61 4 ปีที่แล้ว

      @@harithavijay4286 .shariyano.eyavidaya sthalam.onn naril kanana

  • @sajudaniel7425
    @sajudaniel7425 5 ปีที่แล้ว +112

    274 ഡിസ്‌ലൈക്കൻമാർ എന്താണാവോ ഉദ്ദേശിക്കുന്നത്?
    ഒരു സാധാരണക്കാരൻ ഒരു തുണ്ട് ഭൂമിയിൽ കൂര വച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും?
    ആറടി നീളം രണ്ടര അടി വീതി മൂന്നര അടി താഴ്ച്ച ..... (വിട്ടുപോയത് പൂരിപ്പിയ്ക്കുക)

    • @albarosadesignes1197
      @albarosadesignes1197 4 ปีที่แล้ว +2

      Nalla manoharamayi cheythirunnu...enikishtayi ..veedinuvendi ulla ayusu muzhuvan kalayunnathinekalum nallathu ithupolulla cheriya veedanu nallathu....arbhadam anu malayalikale kadakeniyil akkunnathu

    • @prempraveen3728
      @prempraveen3728 4 ปีที่แล้ว +1

      Eanikku 6 adi venda . kathichu chaaram aakkum.

    • @noushadkp2262
      @noushadkp2262 4 ปีที่แล้ว +1

      അസൂയ ആയിരിക്കും

  • @AR-tk7mc
    @AR-tk7mc 5 ปีที่แล้ว +3

    അര സെന്റിൽ വീട് വക്കാൻ കാണിച്ച ആ ചങ്കൂറ്റം സമ്മതിച്ചു. ഞാൻ രണ്ടര സെന്റിൽ വീട് വയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ എന്റെ വീട്ടുക്കാർ ഒക്കെ എന്നെ കളിയാക്കി. വീടിനെ പറ്റിയുള്ള നമ്മുടെ concept മാറ്റാൻ സമയമായി

  • @newsoneguruvayoor7883
    @newsoneguruvayoor7883 5 ปีที่แล้ว +96

    Soooper. Ara centil veed vekkan theerumanicha ningalkkum athine 100% bangiyode nirvahicha engineerkkum abinanthangal.ee video sthalam polum illatha orupad alukalk upakarappedummenn njan vijarikkunnu.

    • @anishlaks
      @anishlaks 5 ปีที่แล้ว

      Pakshe 8 Lakhs chelavakeet aan panithirikkunnath enn parayumbo alpam kuuduthal aanenn thonunnu..

  • @ashathomas7864
    @ashathomas7864 5 ปีที่แล้ว +71

    In this world...when everybody wants to build huge lavish houses...u have shown simplicity is the best...congrats to the house owner and architect....

  • @MALAYALI-MACHAN-555
    @MALAYALI-MACHAN-555 4 ปีที่แล้ว +12

    19 വയസ്സ് കഴിഞ്ഞ് 20 വയസ്സ് ആവുന്നേ ഒള്ള്.... പക്ഷെ ഞാൻ എന്റെ life ഇനി എങ്ങനെ പോവണം എന്ന് plan ചെയ്തട്ടുണ്ട്.... എന്റെ ഭാവിയിൽ ഒരു വീട് വെക്കണം എന്ന്.... ആഗ്രഹം ആണ്....സത്യം ആയും എനിക്ക് ഇത് പ്രെജോതനം ആയി....ഞാൻ ഇതേ പോലൊരു വീട് വെക്കുക തന്നെ ചെയ്യും..... Sure.....Thanks Bro

  • @Chatterboxhere
    @Chatterboxhere 5 ปีที่แล้ว +16

    4 varshamayi draw cheyyunnund. But i like this much. Totally amazing. Ithu pole challenging aaya plans draw cheyyan enikum kazhiyatte 😊

  • @gowrimanu2012
    @gowrimanu2012 5 ปีที่แล้ว +352

    I like it. Ente swapnavum oru kunju veedanu, daivam ath nadathate vegam

    • @angelahammed9066
      @angelahammed9066 5 ปีที่แล้ว +3

      Ameen.

    • @akshay5kv
      @akshay5kv 5 ปีที่แล้ว +4

      Nadakkatte

    • @prasanthr817
      @prasanthr817 5 ปีที่แล้ว

      Bhagavaan anugrahikkatte veedu vaykkaan

    • @gowrimanu2012
      @gowrimanu2012 5 ปีที่แล้ว

      Thanks to all

    • @shafeenas8174
      @shafeenas8174 5 ปีที่แล้ว +1

      ആഗ്രഹിച്ചാൽ യാഥാർഥ്യമാവും..

  • @haseenakabeer2895
    @haseenakabeer2895 4 ปีที่แล้ว +1

    ഞാൻ ഒരു വാടക വീട്ടിലാ സ്വാന്തമായി ഒരു വീട് എന്റെ എക്കാലത്തെയും ഒരു സ്വപ്നമാണ്
    'ഒരുപാട് ഇഷ്ടമായി ഈ കൊച്ചു വീട്......

  • @charlesa1000
    @charlesa1000 4 ปีที่แล้ว +4

    There are many disadvantages for this type of construction specially in moisture filled place like Kochi... Still they overcame all hurdles... Hats off to the engineer
    May God bless this building to stay fit for decades

  • @aswathyratheesh953
    @aswathyratheesh953 5 ปีที่แล้ว +88

    Eyalu ക്യാമറയും കൊണ്ട് ഓടുവാണോ. ഒന്നും ശെരിക്കും കണ്ട് മനസിലാക്കാൻ പറ്റുന്നില്ല.

    • @apple4u20
      @apple4u20 4 ปีที่แล้ว

      Kuttam parayade support cheiu suhurthea

  • @jiyadjiy
    @jiyadjiy 5 ปีที่แล้ว +8

    ഇങ്ങനെ വേണം ഡിസൈനേർമാർ

  • @jayasreekr6607
    @jayasreekr6607 4 ปีที่แล้ว

    കൊച്ചു വീട് അടിപൊളി 👌👌👌ഞാനും ഇങ്ങനെ ഒരു വീട് ആണ് ഉദ്ദേശിച്ചത്..

  • @neenubaby4125
    @neenubaby4125 5 ปีที่แล้ว

    വളരെ അധികം നന്നായിട്ടുണ്ട്, വീട്ടിൽ ചെയ്തിരിക്കുന്ന works ഒരുപാട് ഭംഗി അയീട്ടുണ്ട്, ഒന്നും പറയാൻ ഇല്ല.... super

  • @sidhequesidhi9314
    @sidhequesidhi9314 4 ปีที่แล้ว

    Ayalvaasi pattini kidakkumbol vayaru nirachunnunnavan nammilpettavanalla (muhammed nabi)ennu manassilaakiya vyakthithwathinirikkattee big salute...thaangalaanu yathaartha engineer.....kodikkanakkinu rupa paazhaakathe sampathyangalku Vila kalpikkunna design...love your thought...

  • @afsalponnus4477
    @afsalponnus4477 4 ปีที่แล้ว +2

    ഇരിക്കട്ടെ ഒരു big salute

  • @kalabhamvideos6538
    @kalabhamvideos6538 4 ปีที่แล้ว

    അടിപൊളി എനിക്കും ഇതുപോലെ ഒരു വീട് ഉണ്ടാക്കണം

  • @an.ma007
    @an.ma007 4 ปีที่แล้ว +1

    സൂപ്പർ

  • @jumailaashikh781
    @jumailaashikh781 4 ปีที่แล้ว

    Swandham veed ennath allavarudeyum valiya oru swapnaman.....kalakki....🤗👍🏻💓

  • @nafeesathulmisriya687
    @nafeesathulmisriya687 3 ปีที่แล้ว +1

    Masha allah. Enthu adipoliyalle😍

  • @മനനംചെയ്യാം
    @മനനംചെയ്യാം 5 ปีที่แล้ว +1

    2.5 cent l design cheyth veedu panothukondorikunna enik ithra cheriya sthalathe veedu design oru reference aanu. Designer nu ente thanks.
    2 bed attached, kitchen, 4 x 5 meter hall, car porch ennivayoke ulpeduthi kinar sahitham oru sundara veedanu enteth, 8.5 lakhl theerkanamennath ente challenge.

  • @anvarsharafudeens666
    @anvarsharafudeens666 5 ปีที่แล้ว +17

    Amazing . നമിച്ചു

  • @ഹഷിനവടകര
    @ഹഷിനവടകര 4 ปีที่แล้ว +1

    എനിക്കു൦ വേണ൦ സൊന്തമായ് ഒരു കുഞ്ഞു വീട്...

  • @jobyanto5864
    @jobyanto5864 5 ปีที่แล้ว +23

    ഓൺലൈനിൽ ഈ സോഫാ ഉണ്ട് ഗുണമേൻമ അറിയില്ല വില 28000 മുതൽ. പട്ടാമ്പിയിൽ ആശാരി പണിത് കൊടുക്കുന്നത് RS 49000

    • @rashmikannoth5515
      @rashmikannoth5515 4 ปีที่แล้ว +1

      Ee sofa ente flatil undu 10000 cost in Mumbai

    • @shajis5486
      @shajis5486 4 ปีที่แล้ว

      Joby Anto പെരുമ്പാവൂരിൽ ഫർണിച്ചർ മാർക്കറ്റ് ഒന്ന് കറങ്ങി. നോക്കൂ കേരളത്തിൽ ഏറ്റവും കൂടുതൽ ഫർണിച്ചർ വില കുറച്ച് ലഭിക്കുന്ന ഒരു നൂറിൽപരം കടകൾ ഉണ്ട് എന്നറിയപ്പെടുന്ന യൂട്യൂബ് അനുസരിച്ച് നോക്കിയാൽ അറിയാൻ ഒരു ആശാരിതേക്ക് എന്നു പറഞ്ഞു തരുന്ന ഒറിജിനൽ കേക്ക് ആയിരിക്കുകയില്ല.fist. കോളിറ്റി . Second quality woodഎന്നിവ.. തിരിച്ചറിയാൻ കഴിയുന്ന ഒരു വാക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരാളെ

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      @@rashmikannoth5515 Bombay 10,000 ആ കുമ്പോൾ ഇവിടെ 40,000 🙏 അതാണ് കേരള ആശാരി.

  • @chikooshartsonjoji.8583
    @chikooshartsonjoji.8583 ปีที่แล้ว

    തികച്ചും സമ്മതിച്ചു മോനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijaydamodaran5902
    @vijaydamodaran5902 4 ปีที่แล้ว +7

    സോഫ കാണാൻ വന്നവർക്ക് 2:56

  • @pknavas5207
    @pknavas5207 4 ปีที่แล้ว

    Polichu...adipoli

  • @sulimanca3153
    @sulimanca3153 4 ปีที่แล้ว

    Super veed enikishtasyi..

  • @mohammedasib7512
    @mohammedasib7512 4 ปีที่แล้ว

    ഇതുവരെ കണ്ടതിൽ മികച്ച വീട് ഒരു വിദേശ ടച്ച്‌ ഉണ്ട് വീട് കാണാൻ

  • @teamwinners2878
    @teamwinners2878 4 ปีที่แล้ว

    അടിപൊളി. ഒന്ന് കാണണം എന്നുണ്ട്

  • @Vishnu_a_93
    @Vishnu_a_93 4 ปีที่แล้ว

    Very nice n simple.. loved d design

  • @sindhupk3699
    @sindhupk3699 4 ปีที่แล้ว

    Wow... great job....... this architecture is really praiseworthy..... anyone can design a home in acres of land... but this is amazing 👍👍

  • @nishasamuel8174
    @nishasamuel8174 4 ปีที่แล้ว

    ഒരുപാട് സന്തോഷം തോന്നുന്നു

  • @pranavrkvatakara948
    @pranavrkvatakara948 5 ปีที่แล้ว +16

    Appol kakkoos tank?

  • @sujiths4903
    @sujiths4903 4 ปีที่แล้ว +1

    ഈ വീട് നമ്മുടെ മുല്ലശ്ശേരി കനാലിന്റെ സൈഡിൽ ഉള്ളത് അല്ലെ? ഞാൻ ആ വഴി പോകുമ്പോൾ കാണാറുണ്ട്..

    • @sindhusunil592
      @sindhusunil592 4 ปีที่แล้ว

      Thrissur ഉള്ള മുല്ലശ്ശേരി ആണോ

  • @sajukaruthedam2415
    @sajukaruthedam2415 4 ปีที่แล้ว

    Anu Francis,you deserve kudos for your unique planning and execution

  • @muhammedanasek5711
    @muhammedanasek5711 5 ปีที่แล้ว +91

    Camera man long shot onnu polum edukkunnilla

    • @hairapardha302
      @hairapardha302 5 ปีที่แล้ว +4

      Long shot engane edukkum? ഉള്ള സ്ഥലത്തു നിന്നല്ലേ എടുക്കാൻ പറ്റു

    • @muhammedanasek5711
      @muhammedanasek5711 5 ปีที่แล้ว +3

      Sthalamillenkil atleast vere veedinte mandel kazhareetenkilum eduthoode

    • @annann3153
      @annann3153 5 ปีที่แล้ว +1

      @@muhammedanasek5711 enji nee poyee edukku😤😤😤😤

  • @sumairanishad9980
    @sumairanishad9980 4 ปีที่แล้ว

    പൊളി super work🤩🤩

  • @vijaikrishna5363
    @vijaikrishna5363 2 ปีที่แล้ว

    Ethuvare kandathil ettavum mikacha veedu👌👌

  • @Lak.Traveler
    @Lak.Traveler 4 ปีที่แล้ว

    വീട് പൊളിച്ചു സൂപ്പർ എഞ്ചിനീയർ

  • @2353vijay
    @2353vijay 5 ปีที่แล้ว +19

    കമെന്റ് എഴുതിയ എല്ലാവരും അര സെന്റിൽ വീട് വെക്കും എന്ന്‌ തോനുന്നു..

  • @dreamcatcher2.029
    @dreamcatcher2.029 5 ปีที่แล้ว +26

    ഒരു long shot എടുക്കാമായിരുന്നു

    • @barunz4evr
      @barunz4evr 4 ปีที่แล้ว

      Oola Kala camera ku vilichaal ithaanu problem

  • @baburaj4788
    @baburaj4788 4 ปีที่แล้ว

    Anoop fransis... Poli sanam

  • @farhaz3778
    @farhaz3778 5 ปีที่แล้ว +137

    41 dislikes koduthathu kodeeshwaranmaaraanenn thonunnu, allenkil kaiyilullathond veed panithu pani kittiya aaro...

    • @farhaz3778
      @farhaz3778 5 ปีที่แล้ว +8

      @Aju Mathew kaiyil kure cash illathe roadil irangi chumma ninnal kure sthalavum veedu vekkaanulla vasthukkalum tipperil varumayirikkum alle... kashtam.... ee jaathi janmangalaanu ee naadinte shaapam...prakrithi kshobangal undayillenkile athbidamullu... nee ethraam classilaada padikkunne... nursery pillerude dialoguemaayi vannekunnu... poyi tharathe kalikkeda

    • @farhaz3778
      @farhaz3778 5 ปีที่แล้ว +8

      @Aju Mathew enikkoru kazhappumilleda , kazhappu kaananel nee mannidinju veedum kudumbavum nashtapetta cashullavanmaare kaananel nilamburilekum wayanatilekkum vaa...theri parayaan ariyilla tto.. athonda parayathe...kshamichekk..cashullavante kazhapp nammude varum thalamurakk koodi avakaashapetta bhoomiyum prakrthiyum nashipichitaakaruth...

    • @ankithaashok6630
      @ankithaashok6630 4 ปีที่แล้ว

      Prince of Chaos super comment bro

  • @siddeeksiddeek5575
    @siddeeksiddeek5575 5 ปีที่แล้ว

    Veedinodulla agraham kond eath veedkandalum ariyathe nokkippokum..... Ennenkilum orukochuveedu aakumennanu pratheeksha.... Inshaallah

  • @skgogo0047
    @skgogo0047 5 ปีที่แล้ว +1

    Nannayitundu

  • @shilpaalias7886
    @shilpaalias7886 5 ปีที่แล้ว +16

    I feel suffocated on watching this😐
    I love small houses but it should have sufficient ventilation

    • @sumadevipv3107
      @sumadevipv3107 5 ปีที่แล้ว +1

      True..I also felt the same..

    • @raveen9821
      @raveen9821 5 ปีที่แล้ว

      I think they have provided sufficient height for each floor....

  • @ThePadmajasivakumar
    @ThePadmajasivakumar 5 ปีที่แล้ว +43

    Pls share the number of the construction team.

  • @rosy.3721
    @rosy.3721 4 ปีที่แล้ว

    Super........ I Like your Home
    Great..... plan.... good Ideia.....
    Tottaly beautiful.......

  • @ajaybeena3482
    @ajaybeena3482 4 ปีที่แล้ว

    Big salute

  • @roshnirl
    @roshnirl 4 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയുന്നു

  • @sivajithmk3733
    @sivajithmk3733 5 ปีที่แล้ว +5

    Best engineer in kerala🤩

  • @me_ark
    @me_ark 5 ปีที่แล้ว +7

    Wish you all the very best
    Wish you all the very success
    Keep going ❤️❤️❤️❤️❤️❤️❤️

  • @anandhukrishna3503
    @anandhukrishna3503 3 ปีที่แล้ว

    Enikkum oru veedu venam

  • @linsbjoys5814
    @linsbjoys5814 4 ปีที่แล้ว

    Amazing...neril vannu Kanan sadhikhmo?

  • @dolofter5362
    @dolofter5362 5 ปีที่แล้ว +4

    കിണർ എവിടെ പണിയും?
    ബോർവെൽ കുഴിക്കാം അല്ലോ,
    പക്ഷേ സെപ്റ്റിക് ടാങ്ക് എത്ര സെന്റ് അകത്തു രണ്ടും ഒരുമിച്ച് പണിയാൻ കഴിയുമോ?
    വീടിന്റെ കിച്ചൻ ഒന്നും കാണിച്ചില്ലല്ലോ.
    താര അയച്ചാൽ പിന്നെ അവിടുത്തെ സ്ഥലം ഞങ്ങൾക്ക് വിൽക്കാൻ സാധിക്കുമോ?

    • @shannazar1996
      @shannazar1996 5 ปีที่แล้ว +1

      kitchen kaanikkunnund.. septic tank undergroundil set cheyyavunnathe ull..

    • @rohithmuralis8503
      @rohithmuralis8503 5 ปีที่แล้ว +1

      Aa area il adikam kinar illa.. watter pipe line aanu ullath

  • @aparnaapz333
    @aparnaapz333 5 ปีที่แล้ว +2

    Most beautiful simple house 😍😍😍

  • @arunvargis4291
    @arunvargis4291 4 ปีที่แล้ว

    സത്യത്തിൽ ഈ എൻജിനീയർ ആണ് എൻജിനീയർ ... ഒരു ചെറിയ വീട് മതി എന്ന് തീരുമാനിച്ച ഓണർ പുലി ഓൾ സിംഹം ആണ്... സാദാരണ ഏത് എൻജിനീയർ വന്നാലും പറയുന്ന ഡയലോഗ് ആണ് നല്ല വീടിനു പൈസ ആകും.
    8 ലക്ഷം രൂപയുടെ വീട് മനസ്സ് നിറഞ്ഞു ഒപ്പം വലിയ പ്രതീക്ഷയും...

  • @albarosadesignes1197
    @albarosadesignes1197 4 ปีที่แล้ว +1

    Kalakitttoooo 👏👏👏👏👏💕 💕 manoharamayittundu..

  • @isaacjoseph5974
    @isaacjoseph5974 4 ปีที่แล้ว +1

    Big salute you, the architect!!!

  • @nanammu
    @nanammu 4 ปีที่แล้ว

    Ithinu pinnile thala pwoliyanoiiii. Superb

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 4 ปีที่แล้ว +4

    🌷💚❤💚🌷
    *ഫൈബർ സിമൻറ്റ് ഷീറ്റ്ന് എന്ത് വില വരും..*

  • @fidhahif7122
    @fidhahif7122 5 ปีที่แล้ว +27

    Aa sofa kollam shop evodeya

  • @caityabbot
    @caityabbot 5 ปีที่แล้ว +1

    Please put the plan and details as a link in description too for these type of videos. Will be a great help for us

  • @nin7612
    @nin7612 3 ปีที่แล้ว

    Really nice... Credit goes to Engineer...

  • @villagesafaribymeghanath
    @villagesafaribymeghanath 5 ปีที่แล้ว

    Nice - വളരെ ഉപകാരപ്പെട്ടു

  • @Jeevan_Jiji
    @Jeevan_Jiji 5 ปีที่แล้ว +20

    എന്ത് അബദ്ധം ആണ് ബോസ്സ്...?, അര സെന്റ് എന്നാൽ 215 sqft ആണ്, അതിൽ നാലു അതിർത്തികളിൽ നിന്നും 80cm വിട്ടു വേണം അടിത്തറ പണിയാൻ, പിന്നെ പഞ്ചായത്ത് റോഡ് സൈഡ് ആണെങ്കിൽ 2 മീറ്റർ ഉം, pwd റോഡ് സൈഡ് ആണെങ്കിൽ 3 മീറ്റർ വീതം വിടണം..., അപ്പൊ ബാക്കി എത്ര sqft ഉണ്ട് എന്നിട്ടു ഫസ്റ്റ് ഫ്ലോർ തന്നെ 265 sqft ഉണ്ട് പോലും (2 ഫ്ലോർ 530sqft)

    • @abdulshukoorpareekutty9610
      @abdulshukoorpareekutty9610 5 ปีที่แล้ว +7

      മൂന്ന് സെന്റിന് താഴെ വീടുവെക്കുന്നവർക്ക് എല്ലാ സൈഡും വിടണമെന്നില്ല എന്നാണെന്റ അറിവ്

    • @Jeevan_Jiji
      @Jeevan_Jiji 5 ปีที่แล้ว +5

      @@abdulshukoorpareekutty9610 ബാക് സൈഡ്, അയൽക്കാരന്റെ സമ്മതത്തോടെ ചേർത്ത് പണിയാം, എന്നാൽ വാതിലോ,ജനലോ,വെന്റിലേഷനോ ആ ഭാഗത്തു വയ്ക്കാൻ പാടില്ല, ഇതു ഒരു സൈഡ് മാത്രം ബാധകം

  • @mastertech7889
    @mastertech7889 5 ปีที่แล้ว +17

    അര സെന്റ് എന്ന് പറഞ്ഞാൽ നിങ്ങളുടെ നാട്ടിൽ എത്ര സ്ക്വയർ ഫീറ്റാണ് '
    മനസിലാകാത്തത് കൊണ്ട് ചോദിച്ചതാ

  • @jothijothi8076
    @jothijothi8076 5 ปีที่แล้ว +2

    Owner super.v good engineer

  • @kdrama_lover_007
    @kdrama_lover_007 4 ปีที่แล้ว

    ഇതാണ് veed🥰🥰🥰. Engineer polichu 😀

  • @dheeraj1493
    @dheeraj1493 4 ปีที่แล้ว +2

    പണ്ടൊക്കെ 15 സെന്റ് സ്ഥലവും ഒരു വീടും ആയിരുന്നു പക്ഷെ ഇന്നിപ്പോൾ 15 സെന്റ് സ്ഥലവും 15 വീടും എന്ന അവസ്ഥയാണ് 🙄🙄

  • @sidheequpsidheequp7367
    @sidheequpsidheequp7367 4 ปีที่แล้ว

    big salut enginiring

  • @PrinceDasilboy
    @PrinceDasilboy 4 ปีที่แล้ว

    Wow really amazing👏👌🌹

  • @samuelpeterjose3316
    @samuelpeterjose3316 5 ปีที่แล้ว +1

    മനോഹരം സന്തോഷപ്രദം

  • @susansamuel3496
    @susansamuel3496 4 ปีที่แล้ว +1

    If I want to go for this how can I get the person very good

  • @riyasriyas7524
    @riyasriyas7524 5 ปีที่แล้ว +1

    Superb

  • @zanalvshaju430
    @zanalvshaju430 5 ปีที่แล้ว +8

    An engineer changed his life....

  • @sravzzz3743
    @sravzzz3743 5 ปีที่แล้ว +3

    Veedu kidu aayittundu... bt nattila climate l choodu adikam aakille?? 🤔

  • @CookeryChords
    @CookeryChords 4 ปีที่แล้ว

    Very good

  • @stellasolomon2004
    @stellasolomon2004 4 ปีที่แล้ว

    Semma semma

  • @akashasokan
    @akashasokan 5 ปีที่แล้ว +6

    appo 3 cent il okke nalla adipoliyaayi veed vakkamallooo

    • @manjusabu4578
      @manjusabu4578 5 ปีที่แล้ว

      Ente veedu3 cent il aanu

  • @athukutti
    @athukutti 5 ปีที่แล้ว +3

    my dream is like this to make a beautiful small home

  • @hinahaneefa7039
    @hinahaneefa7039 4 ปีที่แล้ว

    Masha Allah adipoly

  • @shareefathadathil8570
    @shareefathadathil8570 5 ปีที่แล้ว +1

    Ulladh kondu Onam pole.... 👍👍🙂

  • @raheemanaeem6297
    @raheemanaeem6297 5 ปีที่แล้ว

    Very good idea.

  • @SANISHMOHANNP
    @SANISHMOHANNP 4 ปีที่แล้ว

    Ara centilim veedu paniyaam 1 acre IL veedu paniyaam ..aavasyathinr maathram paniyunna veettudamaauane yadhartha engineer 😍

  • @mashoodmannani9096
    @mashoodmannani9096 2 ปีที่แล้ว

    കൊള്ളാം

  • @sudhisudhi1
    @sudhisudhi1 4 ปีที่แล้ว

    മനോഹരം

  • @inferno_GG
    @inferno_GG 5 ปีที่แล้ว +1

    Floor height very less.....after taring road one time .....road and foundation will become same height.....invest money on foundation ....not on decoration.....soak pit evidea paniyum....there is no space for keeping almarah ..in bedroom

  • @aminahary5587
    @aminahary5587 3 ปีที่แล้ว

    Hw much will it cost to mk..?

  • @aswathyratheesh953
    @aswathyratheesh953 5 ปีที่แล้ว +7

    എന്റെ വീട് മുക്കാൽ സെന്റിൽ ആണ്. അത് 3 നിലയിൽ ആണ് ചെയ്തേക്കുന്നത്(sorry 1/2cent aanu ketto)