KERALA STYLE FISH BIRIYANI | How To Make FISH Biryani Recipe | Aniyans Kitchen

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 652

  • @naatturuchikal
    @naatturuchikal  4 ปีที่แล้ว +490

    വിഡിയോ ഇഷ്ടപ്പെട്ടാൽ എന്റെ ചാനൽ ഒന്ന് ബെൽ അടിക്കണെ

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 ปีที่แล้ว +222

    ചേട്ടന്റ ആ വെറുപ്പിക്കളില്ലാത്ത അവതരണം ആണ് പൊളി 👏👏👏👏👏👏👍👍

  • @salihap.s7702
    @salihap.s7702 3 ปีที่แล้ว +47

    ഇനി ചെയ്യുമ്പോൾ ഗ്രേവിയിൽ പുളിയില്ലാത്ത കട്ട തൈര് ചേർക്കണം അതുപോലെ മൂന്ന് പീസ് ഫ്രൈ ചെയ്ത മീൻ പൊടിച്ച് ഗ്രേവിയിൽ ചേർക്കണം അപ്പോൾ ഗ്രേവിക്ക് നല്ല രുചിയായിരിക്കും അതുപോലെ ദം ഇടുമ്പോൾ മുകളിൽ മാത്രം നെയ്യ് ഒഴിക്കാതെ ഓരോ ലെയർ ചോറ് ഇടുമ്പോഴും നെയ്യ് ഒഴിച്ച് കൊടുക്കണം ശേഷം ഏറ്റവും മുകളിലായി മീൻ പീസ് വെച്ചാൽ മതി കാരണം 3 പീസ് പൊടിച്ച് ചേരക്കുന്നുണ്ട് അതു മതി അപ്പോൾ ആദ്യം ഗ്രേവി ചേർക്കുക പിന്നെ ചോറ് ചേർക്കുക നെയ്യ് ഒഴിക്കുക പിന്നെ ഗ്രേവി ചേർക്കുക ചോറ് ചേർക്കുക നെയ്യ് ഒഴിക്കുക അവസാനം മുകളിൽ പീസ് ചേർത്ത് അണ്ടിപരിപ്പ് സവാള ഫ്രൈ ചേർക്കുക

  • @anoovlog9143
    @anoovlog9143 4 ปีที่แล้ว +124

    എനിക്ക് ചേട്ടന്റെ സവാള കട്ടിംഗ് ആണ് കൂടുതൽ ഇഷ്ടമായത് ..... 👌😘

  • @midlajmidu5148
    @midlajmidu5148 4 ปีที่แล้ว +502

    പാവം ഒരു മനുഷ്യൻ😍😍 ഉയരങ്ങളിൽ എത്തട്ടെ

    • @ebishadqatar
      @ebishadqatar 4 ปีที่แล้ว +7

      എത്തണം തീർച്ച എല്ലാരും എത്തട്ടെ

    • @avgeekemmanuel.4128
      @avgeekemmanuel.4128 3 ปีที่แล้ว +4

      *എത്തും, എത്തിക്കൊണ്ടിരിക്കുന്നു, In his final Step to Silver Play Button*

    • @ajikuji7219
      @ajikuji7219 3 ปีที่แล้ว +3

      God bless you

    • @shijo4703
      @shijo4703 3 ปีที่แล้ว +1

      അതെ 🤍

    • @anishnair8738
      @anishnair8738 3 ปีที่แล้ว +4

      Sathyam bro.. Sherikkum nammal ingane ullavarude channel anu support cheyyendath⭐

  • @sulekhapushpan8112
    @sulekhapushpan8112 4 ปีที่แล้ว +30

    നല്ല പാചക ശൈലിയാണ്... അവതരണവും , അവസാനം മോന്റെ super പറയലും... കൊള്ളാം മീൻ ബിരിയാണി ട്രൈ ചെയ്യുന്നുണ്ട്... നന്ദി.

  • @sajeevavarankunnath8096
    @sajeevavarankunnath8096 4 ปีที่แล้ว +69

    നാടൻ എന്നാൽ ഇതാണ്
    ബിരിയാണിയും നാടൻ
    ഏട്ടനും നാടൻ,💓💓💓💓💓

  • @samadpv7506
    @samadpv7506 3 ปีที่แล้ว +38

    അടിപൊളി... നാടൻ അവതരണം... ഇത്രയും കാലം എവിടെയായിരുന്നു ചേട്ടാ... എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @noufanafsnoufalummer1198
    @noufanafsnoufalummer1198 3 ปีที่แล้ว +232

    സവാള അരിയുന്നത് കണ്ടാൽ അറിയാം ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പണി അല്ലെന്നു maaasss 😎

    • @sangeerthep2912
      @sangeerthep2912 3 ปีที่แล้ว +2

      ❤❤👍

    • @jamshadnk4204
      @jamshadnk4204 3 ปีที่แล้ว +4

      ഭീകരനാണവൻ കൊടുംഭീകരൻ

    • @amalkv549
      @amalkv549 2 ปีที่แล้ว

      yes

  • @ArunRoy-wi4bj
    @ArunRoy-wi4bj 4 ปีที่แล้ว +90

    നിങ്ങൾ ഒരു പ്രൊഫഷനെൽ കുക്ക് ആണ് ഉള്ളി അരി യുന്ന കാണുമ്പോൾ അറിയാം

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +217

    സുരേട്ടൻ ഫാൻs ഉണ്ടൊ

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +3

      😍😍😍😍😍

    • @BaluBalu-ko8nq
      @BaluBalu-ko8nq 4 ปีที่แล้ว +1

      ഉണ്ട് ന്ഹാൻ ഒരു ഫാൻ ആണ് എനിക് ഒന്നു അവിടെ വരണം എന്നുണ്ട്

    • @vichusaji5472
      @vichusaji5472 4 ปีที่แล้ว

      th-cam.com/video/eJfPsyxYRDw/w-d-xo.html

    • @gokul.kgokul.k6520
      @gokul.kgokul.k6520 3 ปีที่แล้ว

      Undeee

  • @sanooppazhursanooppazhur6719
    @sanooppazhursanooppazhur6719 3 ปีที่แล้ว +9

    ചേട്ടന്റെ video സൂപ്പർ ആവുന്നു മികവുറ്റ രീതിയില്‍ ഉള്ള അവതരണം...അതു പോലെ തന്നെ ആണ് കുക്കിംഗ് 👍👍👍👍👍👌👌👌

  • @sajiprincy6421
    @sajiprincy6421 4 ปีที่แล้ว +10

    എല്ലാം വളരെ മനോഹരമായി സൂപ്പർ

  • @thomasnv4311
    @thomasnv4311 3 ปีที่แล้ว +15

    Highly professional and equally confident

  • @rajeevkollamparampil4822
    @rajeevkollamparampil4822 4 ปีที่แล้ว +5

    എല്ലാം സൂപ്പർ ചേട്ടാ...❣️ ഇത്രയും നന്നായി നാച്ച്ചുറലായി ചെയ്തപ്പോൾ അവസാനം പൈനാപ്പിൾ എസൻസിന് പകരം ക്യാരറ്റ് മറ്റും ഇട്ടത് പോലെ പൈനാപ്പിൾ ചേർക്കാമായിരുന്നു എന്നൊരു തോന്നൽ...

  • @vijayakumar389
    @vijayakumar389 ปีที่แล้ว +1

    Very humble person and cooking also neat and clean❤❤❤❤

  • @rohithpremkumar4684
    @rohithpremkumar4684 3 ปีที่แล้ว +9

    Savala ariyal- Legendary level aanu chetta. Pwoli ❤️❤️

  • @sathishkumark1980
    @sathishkumark1980 4 ปีที่แล้ว +56

    ഒന്നും മാറണ്ട, ചേട്ടൻ എന്നും ചേട്ടനായി തന്നെ ഇരുന്നാൽ മതി. അതല്ലെ നല്ലത്?

    • @UpasanaBobby
      @UpasanaBobby 3 ปีที่แล้ว

      ധം എത്ര നേരം വെച്ചു ?

  • @kurianphilip4289
    @kurianphilip4289 3 ปีที่แล้ว +4

    അവതരണം വളരെ ലളിതം. എല്ലാ ആശംസകളും....

  • @meenupantony9690
    @meenupantony9690 2 ปีที่แล้ว +3

    അയ്യോ എനിക്ക് സവാള അരിയുന്നത് കണ്ടിട്ട് പേടി ആകുന്നു.. What an expert chetta.... 🔥🥰

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +1

    മീൻ ബിരിയാണി ഉണ്ടാക്കുന്നത് വീഡിയോ ആദ്യമായി കാണുകയാണ്. സൂപ്പർ👍👍👍

  • @greeshmagreeshma7139
    @greeshmagreeshma7139 3 ปีที่แล้ว

    💕 വായയിൽ വെള്ളമൂറി ചത്തു.. എന്റമ്മോ എന്താ garnishing.. കണ്ടാലറിയാം suuuupperr... 👌👌👌💕ഇതൊക്കെയാണ് million പമ്പ കടക്കേണ്ടത്.... അത്രക്കും അടിപൊളി....
    God bless you ചേട്ടാ... 💕💕💕

  • @renji9143
    @renji9143 3 ปีที่แล้ว +3

    അടിപൊളി കുക്കിംഗ്‌. ഭാഗവാൻ അനുഗ്രഹിക്കട്ടെ...

  • @hehuaheye
    @hehuaheye 3 ปีที่แล้ว +3

    Firos ikkaye pole support ivideyum undakatte... ❤️❤️🥰🥰 ella video yum super aanu

  • @thanzeerkt8003
    @thanzeerkt8003 4 ปีที่แล้ว +7

    Ente Chetta.....enik othiri ishtamanu chettante pachakam

  • @najeebrahmannajeeb4000
    @najeebrahmannajeeb4000 4 ปีที่แล้ว +12

    പൊന്നണ്ണാ നമിച്ചു ഉള്ളിവെട്ട്
    അവതരണം സൂപ്പർ നല്ലശൈലി വെറുപ്പിക്കുന്നില്ല ഉയരങ്ങളിൽ എത്തട്ടെ

  • @saidavihajimattath1493
    @saidavihajimattath1493 2 ปีที่แล้ว

    ഇഷ്ട മാണ് 🔔 അടിച്ചു ഫിഷ് ബിരിയാണി ഉണ്ടാക്കുന്ന രീതി വളരെ നന്നായി പഠിച്ചു ബലി പെുന്നാളിൻ്റെ ദിനം ഞാൻ 🐟 ബി റി cookking തീരുമാനിച്ചു

  • @ismailca9005
    @ismailca9005 3 ปีที่แล้ว +1

    ബിരിയാണി അടിപൊളി കൂടെയുള്ളത് രാകേഷ് ആണോ

  • @resmik3548
    @resmik3548 3 ปีที่แล้ว +1

    Super chetta, nalladu pole manasilavunnu

  • @annammachacko5285
    @annammachacko5285 3 ปีที่แล้ว +2

    Best masala ingredients and best cooking procedures.

  • @sheelarajan2970
    @sheelarajan2970 3 ปีที่แล้ว

    Chakkare kanunnillallo ennu vicharichuu..fish biriyani kothiyurunnu vayil
    Chettxnte cooking super
    God bless you and family
    Chakkarakku umma

  • @AnilKumar-li1zi
    @AnilKumar-li1zi 4 ปีที่แล้ว +4

    Good camera work.salute you.Thanks your hard work.

  • @MOCKPSC
    @MOCKPSC 4 ปีที่แล้ว +1

    പാചകം ഒരു കലയാണ് ഏട്ടനേയും ചാനലിനെയും ഇഷ്ടപ്പെട്ടു Full Support❤️❤️👍👍👍

  • @manipm8727
    @manipm8727 4 ปีที่แล้ว +4

    ചേട്ടൻ പാചകം ചെയ്യണത് കാണാൻ ഹാപ്പി ചേട്ടാ.. എരു.. നിക്കും മ്മടെ വീട്ടിൽ ഇണ്ടാക്കണപോലെ.. ചേട്ടൻ സൂപ്പറാ.. ചേട്ടാ,,💪

  • @umeshkumarev2613
    @umeshkumarev2613 3 ปีที่แล้ว +2

    Super cook aanu....God bless you 🙏🙏🙏

  • @rajithlal4248
    @rajithlal4248 4 ปีที่แล้ว +8

    ഇതിന് ഫിഷ് ബിരിയാണി എന്ന് കോഴിക്കോട് കാർ പറയില്ല
    കാരണം ഇങ്ങനെ അല്ല ബിരിയാണി ഉണ്ടാക്കുന്നത്
    ചേട്ടൻ്റെ നാടൻ ഭക്ഷണങ്ങൾ എല്ലാം സൂപ്പറാണ്
    സംസാരവും ശൈലിയും സൂപ്പർ
    ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസ് നൽകട്ടെ

    • @gopika4332
      @gopika4332 4 ปีที่แล้ว +1

      Njangalu kollamkar paranjolam

    • @manjuraju1472
      @manjuraju1472 3 ปีที่แล้ว

      ഓരോ സ്ഥലത്തും വിത്യസ്ത രുചികളും.. വിത്യസ്ത പാചക രീതിയും അല്ലെ.... ☺️☺️

  • @binukuttiyil-b6n
    @binukuttiyil-b6n 4 ปีที่แล้ว +6

    ചേട്ടന്റെ വീഡിയോ വേറെ ലെവൽ

  • @araviaravindakshan2347
    @araviaravindakshan2347 4 ปีที่แล้ว +5

    ചേട്ടോ സൂപ്പർ ആയി കിടുകാച്ചി ബിരിയാണി ട്ടോ ടെസ്റ്റർ കു ദിപാവലി ആശംസകൾ 👍👍👍👍👍👍👍👍👍👌👌👌👌👌👌👌😀😀😀😀

  • @shebins1528
    @shebins1528 4 ปีที่แล้ว

    Innu athiyam ayitt aanu chettante channel kanuneth valare ishttam aayi...
    Chettante sthalam evdanu?

  • @ashokvvijai4640
    @ashokvvijai4640 2 ปีที่แล้ว

    എന്താ അവതരണം♥️, കേരളക്കരയിൽ ഇനി ആർക്കു വേണമെങ്കിലും ബിരിയാണി ഉണ്ടാക്കാമെല്ലോ 🤩. 👍👍👍👍 Loodluck Chetta. വേറിട്ട വിഭവങ്ങളുമായി ചേട്ടനെ പ്രേതീക്ഷിച്ചു കൊള്ളുന്നു.✌🏻️✌🏻️✌🏻️✌🏻️👏🙏

  • @medilive8509
    @medilive8509 3 ปีที่แล้ว +1

    നാടൻ...ന്നു പറഞ്ഞാ... നല്ല original നാടൻ...😍

  • @vintumethal2128
    @vintumethal2128 3 ปีที่แล้ว +2

    ചേട്ടാ നന്നായിട്ടുണ്ട്... ഇനിയും ഒരുപാട് പ്രധീക്ഷിക്കുന്നു....

  • @sreeragpt4940
    @sreeragpt4940 4 ปีที่แล้ว +4

    നിങ്ങൾ ഒരു രെക്ഷ ഇല്ല ഏട്ടാ..... 🔥❤️🤤

  • @adithyananish5310
    @adithyananish5310 3 ปีที่แล้ว +4

    ചേട്ടാ, tester പയ്യൻ അനിന്ദരവൻ ആണോ?

  • @sajithsabu848
    @sajithsabu848 3 ปีที่แล้ว +20

    പാവം ചേട്ടൻ പുള്ളിയുടെ വീഡിയോ എല്ലാവരും കാണണം

  • @skumarites
    @skumarites 3 ปีที่แล้ว +13

    Superb cook, onion cutting in between fingers awesome ! Dish prepration beyonds words ! ! good !

  • @hayanleo
    @hayanleo 3 ปีที่แล้ว

    Super chettaa. 🥰🥰😍 one week ayathe ullu chettante video kanan tudangyt.. 1 week thannne allmost ellam videos njn kandu 🥰🥰

  • @nidhinc
    @nidhinc 4 ปีที่แล้ว +13

    ബിരിയാണി അടിപൊളി 👏👏👏

  • @mukeshadwaith5076
    @mukeshadwaith5076 3 ปีที่แล้ว

    കണ്ടിട്ട് കൊതിയാകുന്നു മാഷേ.... 😋 സൂപ്പർ 👌

  • @diniv.v.5286
    @diniv.v.5286 3 ปีที่แล้ว +1

    ചേട്ടൻ സിംപിൾ ആണ്‌, but പവർഫുൾ, സൂപ്പർ, god bless u

  • @pnochlavine4698
    @pnochlavine4698 10 หลายเดือนก่อน

    Adipowli chetta...❤👏👏👌🤤

  • @Penguins003
    @Penguins003 3 ปีที่แล้ว

    Naatu Ruchikal Ella videosum class anu.. Kooduthal reach kittatte..

  • @vishnuthilak7275
    @vishnuthilak7275 3 ปีที่แล้ว +1

    Chetta ningal marana massa ❤️❤️❤️❤️❤️🤩🤩🤩👌👌👌

  • @krishnakumartk5865
    @krishnakumartk5865 4 ปีที่แล้ว +1

    Chetta chettante biriyani undakkunna reethi enikku atrakkum istapettilla.... Njan nerutheyum chicken biriyani undakkiyapol paranjittundu.... Chilapol ninganlude nattil ingane aayirikkum Elle... Njan alappuzha Karan aanu ..nibagalude nattil ingane alla undakkunne....

  • @sajeevv6571
    @sajeevv6571 2 ปีที่แล้ว

    ചേട്ടൻ പൊളിയാണ്. ഇതു പോലെ ഞാനും ഉണ്ടാക്കി. Super ആയിരുന്നു.

  • @vinuvijayan8065
    @vinuvijayan8065 4 ปีที่แล้ว +1

    Chettante savala cutting pwoliyanu❤️

  • @sujeshpachu194
    @sujeshpachu194 3 ปีที่แล้ว +1

    As sound 🤤🤤kettal thanne

  • @sheejabaiju314
    @sheejabaiju314 2 ปีที่แล้ว

    കൊതിയാകുന്നു superrrrr👌🏻👌🏻👌🏻👌🏻

  • @sairamemoncookingandvlogs2346
    @sairamemoncookingandvlogs2346 2 ปีที่แล้ว +1

    Very good 🙂😊 Thanks for sharing that with us

  • @alfagaming-654
    @alfagaming-654 4 ปีที่แล้ว +61

    ഡിസ്‌ലൈക് അടിച്ച നാറികളെ നിങ്ങൾക്ക് എന്റെ നടുവിരൽ നമസ്കാരം, സുരേഷ് ചേട്ടാ നിങ്ങൾ പുലി ആണ് കേട്ടോ, വെറും പുലി അല്ല പുപ്പുലി 💕💕💕💕💕💕💕💕💓💓💓💓💓

    • @akki6998
      @akki6998 3 ปีที่แล้ว +1

      😎😀

  • @abdulkaderk6252
    @abdulkaderk6252 3 ปีที่แล้ว +6

    ഏവർക്കും ഇഷ്ടപ്പെടും
    നാടൻ അവതരണം കൃത്യമായി മനസ്സിലാവും
    അദ്ദേഹം വിജയിക്കട്ടെ

  • @RahulRamtrivandrum
    @RahulRamtrivandrum 3 ปีที่แล้ว +11

    നമ്മട സൂപ്പർമാൻ "സൂപർ" എന്ന് പറയുമ്പോഴാ ഒരു Completion ആവുന്നേ .....😋

  • @shibukgopalanshibukg7940
    @shibukgopalanshibukg7940 2 ปีที่แล้ว

    അടിപൊളി അവതരണം.,... ഓണാശംസകൾ 🥰

  • @manjulanka8384
    @manjulanka8384 3 ปีที่แล้ว

    adipoli omum parayanilla kandapole kothiyavunthu

  • @najumulhaqnajumu514
    @najumulhaqnajumu514 3 ปีที่แล้ว

    ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോട് കാണാറുണ്ട്. 🏡♥️♥️♥️♥️♥️♥️♥️

  • @anandhuskurup3144
    @anandhuskurup3144 3 ปีที่แล้ว +1

    മനുഷ്യൻ കൊതിപ്പികാൻ വന്നു ഹോ കൊതിപ്പിക്കല്ലേ ചേട്ടാ 🙏😜😜😜😜😜😜😜😜

  • @pramod.p.rpramod9700
    @pramod.p.rpramod9700 3 ปีที่แล้ว +3

    അടിപൊളി പൊളിച്ചു❤️❤️❤️❤️

  • @satheeshsatheesh8164
    @satheeshsatheesh8164 2 ปีที่แล้ว

    ചേട്ടന്റ അവതരണം സൂപ്പർ 👍

  • @muneermuneer879
    @muneermuneer879 2 ปีที่แล้ว

    Chetta stove eppozhum
    Cylinder nu mukali vaykkanam kto

  • @johnmillerjohnson.
    @johnmillerjohnson. 4 ปีที่แล้ว

    superb i like your style of cooking

  • @jithinkichu
    @jithinkichu 3 ปีที่แล้ว

    innuvare kandathil ishtapeta channel

  • @peeyush116
    @peeyush116 4 ปีที่แล้ว +2

    സവാള അരിയൽ ഉഷാർ ആണ് ട്ടോ

  • @midhulajumarudeen5405
    @midhulajumarudeen5405 3 ปีที่แล้ว

    സൂപ്പർ ഇനിയും പുതിയത് കൊണ്ടു വരണം 👌👌😍

  • @rajakumardr.3956
    @rajakumardr.3956 3 ปีที่แล้ว

    Really super presentation .wishes

  • @e4ebin195
    @e4ebin195 3 ปีที่แล้ว

    Super ചേട്ടാ......വീഡിയോ നന്നായിട്ടുണ്ട്💯

  • @abdullanaseef9573
    @abdullanaseef9573 4 ปีที่แล้ว +4

    There is nothing called Kerala style Biriyani, every part of Kerala has it's own style for biriyani

  • @hassanmanzoor4844
    @hassanmanzoor4844 4 ปีที่แล้ว

    Neymeen and Ayakkoora both are same?

  • @thespiderbro5154
    @thespiderbro5154 4 ปีที่แล้ว +3

    Eee vazhi poyappol evidey fish biryani kodukkkunudennu kettu....athukondu onnu kayariyattu pokamennu karuthi....fish biryani superbb🔥🔥

  • @shahnassharafudheen9747
    @shahnassharafudheen9747 3 ปีที่แล้ว +1

    പൊളി സാനം ചേട്ടായി ഇഷ്ടം 🥰

  • @rafeekvm7446
    @rafeekvm7446 3 ปีที่แล้ว

    നല്ല അവതരണം
    അളളാഹു അനുഗ്രഹിക്കട്ടെ

  • @anoopsnsn1186
    @anoopsnsn1186 3 ปีที่แล้ว +1

    ഹോ.... ആ onion അരിയുന്നത് കണ്ടാൽ അറിയാം എക്സ്പീരിയൻസ് 🥰👍

  • @chackoo.g6629
    @chackoo.g6629 4 ปีที่แล้ว +3

    Elimayulla avatharanam... Parisramavum nannayittundu... All the best... 👍👍👍

  • @saneeshsaneesh1029
    @saneeshsaneesh1029 ปีที่แล้ว

    ബിരിയാണി കഴ്ച്ചിട്ടുങ്കിലും ഫിഷ് ബിരിയാണി കഴിച്ചിട്ടില്ല ചേട്ടന്റെ അവതരണം സൂപ്പർ ആണ്

  • @extra9200
    @extra9200 4 ปีที่แล้ว

    സവാള cutting oru rakshayumilla

  • @sumeshsume3219
    @sumeshsume3219 3 ปีที่แล้ว

    Chetta massalayil inji veluthulli paste ittirunno kandillaa thonni

  • @GradientCUTS-H2O
    @GradientCUTS-H2O 3 ปีที่แล้ว +5

    എങ്ങനെയാ ചേട്ടാ ഉള്ളി ഇങ്ങനെ അറിയുന്നേ 👌🧐🙏🙏🙏.....???

  • @siyadmv7629
    @siyadmv7629 3 ปีที่แล้ว

    Pavam chettan cchettante video Enik valiya ishtta

  • @nishas3258
    @nishas3258 2 ปีที่แล้ว

    Eniku chetante simplicity anu ishtam

  • @arjunsekhar4033
    @arjunsekhar4033 4 ปีที่แล้ว +1

    Sidil cut cheythu edukkanam dum biriyani. Meelennu kooriyanallo eduthe

  • @nimishaharish9890
    @nimishaharish9890 3 ปีที่แล้ว

    Super. Mass. Video. 👍👍👍

  • @sofiathomas4098
    @sofiathomas4098 3 ปีที่แล้ว +1

    Very nice simple 👌 and easy recipe 👌

  • @hajaameer8818
    @hajaameer8818 4 ปีที่แล้ว +1

    chettante.yella.videosum.kanarund. super.aanu

  • @joestoner6226
    @joestoner6226 3 ปีที่แล้ว

    Chetta oru hotel thudangamo...plss

  • @sudhi1179
    @sudhi1179 2 ปีที่แล้ว

    യേട്ടാ പൊളി വിഡിയോ ഒന്നു ചോദിച്ചോട്ടേ എന്റെ നാട്ടില് (ആലപ്പുഴ) മുഹമ്മയിൽ ഒരു വർക്ക് ചെയ്യാൻ പറ്റുമോ

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @rajathnp7709
    @rajathnp7709 3 ปีที่แล้ว

    ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എനിക്ക് നേരിൽ കാണണം എന്നുണ്ട് 😄

  • @riyasm.a2246
    @riyasm.a2246 3 ปีที่แล้ว

    നല്ല മീൻ ബിരിയാണി, ഒരു verippikkalum ഇല്ലാത്ത റെസിപ്പി താങ്ക് you

  • @babujoseph2301
    @babujoseph2301 4 ปีที่แล้ว +2

    Dear bro beautiful nadan style chettan kozikode Anno.god bless you Joseph sydeny NSW

  • @aneeshprabhakaran45
    @aneeshprabhakaran45 3 ปีที่แล้ว

    സൂപ്പർ... ചേട്ടാ ❤❤❤❤👍👍👍👍

  • @achayanscooking6415
    @achayanscooking6415 ปีที่แล้ว +1

    Super biriyani