നാടൻ ചിക്കൻ കറി ഉണ്ടാക്കുന്ന വിധം 😋 | Chicken curry recipie in malayalam | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 583

  • @villagespices
    @villagespices  2 ปีที่แล้ว +226

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

  • @TheSree1985
    @TheSree1985 2 ปีที่แล้ว +121

    സത്യം പറഞ്ഞാൽ... ഇത്രയും ഭംഗിയും ലാളിത്യവും നിഷ്കളങ്കതയും ഒത്തുചേർന്ന ഒരു.... നാടൻ ചേട്ടൻ......എളിമയോടു കൂടി അവതരിപ്പിക്കുന്ന ഗ്രാമീണ ശൈലിയിൽ ഉള്ള പാചകം...തനി സിംപിൾ വേഷത്തിൽ..... മികച്ചത് എന്ന് ഒറ്റവാക്കിൽ പറഞ്ഞ് തീർക്കാൻ കഴിയുന്നതല്ല.... നേരത്തെ ഇത് കണ്ടവർ പറഞ്ഞ രാജപ്പൻ ചേട്ടനോട് സാദൃശ്യമുള്ള ശബ്ദവും......💞💞💞💞💞

  • @brainlyduos5193
    @brainlyduos5193 2 ปีที่แล้ว +286

    ചേട്ടന്റെ നിഷ്കളങ്കമായ അവതരണശൈലിക്ക് ഇരിക്കട്ടെ ഒരു ലൈകും ഒരു സബ്സ്ക്രൈബും 😌❤.. Loved it ❤😊

  • @malinimenon4813
    @malinimenon4813 2 ปีที่แล้ว +6

    ഞാൻ ഇപ്പോ ഇക്കയുടെ റെസിപിസ് ആണ് എല്ലാ കറികളും നോക്കുന്നത് അവതരണവും ചിരിയും വളരെ നിഷ്കകളഗം 👍

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว +33

    ആവശ്യത്തിന് മാത്രമുള്ള മ്യൂസിക്കിന് ഒരു കുതിരപ്പവൻ yummy ..
    master chef

  • @aneeshgopi2914
    @aneeshgopi2914 2 ปีที่แล้ว +21

    ചേട്ടാ കറി വെച്ചു നോക്കി അടിപൊളി, അവതരണം സിംപിൾ അത് കൊണ്ട് കൂടുതൽ ഇഷ്ടം, ചേട്ടന്റെ സൗണ്ടിൽ അല്പം നർമം കലർത്തി പറഞ്ഞാൽ ചിരിയുടെ രാജാവ് വീഡി രാജപ്പൻ ചേട്ടന്റെ സൗണ്ട് ആയി.... അഭിനന്ദനങ്ങൾ ചേട്ടാ... 🤩🤩🤩🤩

  • @bijukunjumon4642
    @bijukunjumon4642 2 ปีที่แล้ว +41

    ഒരു സാധരണ, മനുഷ്യൻ.... ☺️☺️☺️ചിരിയോടെയുള്ള അവതരണം... നന്നായിരിക്കട്ടെ...

    • @thawmeer
      @thawmeer ปีที่แล้ว

      Adipoili chetan

  • @sethumadhavankp5293
    @sethumadhavankp5293 3 หลายเดือนก่อน

    ഇത്രയും സരളവും ആസ്വദിച്ചു മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള പാചകവിവരണം മറ്റാർക്കും ഇതുപോലെ കഴിയുമെന്ന് തോന്നുന്നില്ല.. വളരെ സന്തോഷം 🙏

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว +28

    Wow ഒന്നും പറയാനില്ല chef ...
    Delicious Yummy

  • @renjinivishnulal4962
    @renjinivishnulal4962 2 ปีที่แล้ว +6

    ഞാൻ പാചകം ചെയുന്നത് ഇത് നോക്കിയാണ് thanks😊😊😊😊

  • @rameshind4216
    @rameshind4216 2 ปีที่แล้ว +1

    അവിചാരിതം ആയി കണ്ടുപോയതാ ഈ chaanel... കണ്ടപ്പോ ഒത്തിരി ഇഷ്ടം തോന്നി... ഇപ്പൊ ഓരോ videos ഇരുന്നു കാണുന്നു... അവതരണം അടിപൊളി... ചേട്ടന്റെ ചിരി അതിലും അടിപൊളി...

  • @sooriyafoodtrack5007
    @sooriyafoodtrack5007 2 ปีที่แล้ว +57

    അവതരണം സൂപ്പർ ചേട്ടാ ഇങ്ങനെ തന്നെ പോണം ഉയരങ്ങളിൽ എത്തട്ടെ

  • @rose-kd8iv
    @rose-kd8iv 3 หลายเดือนก่อน

    കൊണ്ടിനെന്റാലിനെ തോൽപ്പിക്കുന്ന നാടൻ കറി supper👍🏻

  • @vipindas5586
    @vipindas5586 ปีที่แล้ว +1

    Thanks for the Explanation and this yummy recipe.. Adipoli aayi vannu and our family has enjoyed it with rice.

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 3 ชั่วโมงที่ผ่านมา

    അവതരണം അടിപൊളി. അത് കഴിച്ചാൽ കൂടുതൽ സ്വാദ്.

  • @ptyyyu
    @ptyyyu หลายเดือนก่อน

    ചേട്ടൻ്റെ പറച്ചിലിൽ തന്നെ എന്ത് രുചിയാ❤❤

  • @madhuv9646
    @madhuv9646 2 ปีที่แล้ว +19

    സ്വന്തമായി ചിക്കൻകറി വച്ച് കഴിക്കുന്നു കൊള്ളാം കൊതിപ്പിക്കല്ലേ 🙏

  • @fazilrawther3016
    @fazilrawther3016 2 ปีที่แล้ว +2

    ചേട്ടന്റെ ലളിതം നിറഞ്ഞ അവതരണം തനി നാടൻ മനുഷ്യൻ, ചേട്ടാ പച്ചവെള്ളം ഒഴിക്കുന്നതിനു പകരം ചൂടുവെള്ളം ഒഴിച്ചാൽ കിടു ആയിരിക്കും എങ്കിലും ചേട്ടന്റെ ചിക്കൻ കറി സൂപ്പർ super🌹

    • @shynamk9857
      @shynamk9857 2 ปีที่แล้ว

      Supper 👍 ഇത്തിരി താ നന്നായിട്ടുണ്ട് ഞങ്ങൾ കടുക് ഇടാറില്ല മലബാർ നാട്ടിൽ

  • @sheeba5014
    @sheeba5014 2 ปีที่แล้ว +21

    കണ്ടിട്ട് കൊതിയായിട്ട് വയ്യേ 😋😋😋😋നാട്ടിൽ വന്നിട്ട് ഇത് വെച്ചുകൊടുത്ത് കെട്ടിയോനെ ഒന്ന്‌ ഞെട്ടിക്കണം 😂😂😂എഴുതി വെച്ചിട്ടുണ്ട്. Thank you ബ്രദർ ❤

    • @ashikashik3519
      @ashikashik3519 2 ปีที่แล้ว +1

      കെട്ടിയോനെ വേഗം ഓടികിക്കാൻ ഉള്ള പരുപാടി ആയിരിക്കും അല്ലെ 🤪ആ ചേട്ടൻ അടിപൊളി ആയി വെ
      ചിട്ട് ഉണ്ട് അതുപോലെ ഉണ്ടാക്കണം അല്ലെകിൽ 6 മാസിന് വരുന്ന ആള് ഒരു മാസം കൊണ്ട് തിരിച്ചു പോകും 🤪

    • @anumohanadas5352
      @anumohanadas5352 2 ปีที่แล้ว +2

      Nallonam undakanay😂

    • @uservyds
      @uservyds ปีที่แล้ว +1

      ഞെട്ടി തെറിച്ചു ഓടും പുള്ളി ബാത്ത് റൂമിലേക്ക് 😜

  • @rahanarahanarahanasumod7857
    @rahanarahanarahanasumod7857 2 ปีที่แล้ว +3

    ഇക്ക ഞാൻ ചങ്ങനാശ്ശേരി ത്രികൊടിത്താനം ആണ്. ഇപ്പോൾ ഖത്തറിൽ ആണ്. ഇക്കയുടെ റെസിപ്പി നോക്കി ആണ് ഞാൻ ഫുഡ്‌ ഉണ്ടാകുന്നത്. എല്ലവരും നല്ലത് ആണ് പറയുന്നത്. 👍👍👍👍👍👍🙏🙏🙏🙏👌👌👌👌😍😍😍

  • @zareenaharis4469
    @zareenaharis4469 2 ปีที่แล้ว

    നല്ല അവതരണമാണ് ട്ടോ ...ഞാൻ ഇപ്പോൾ എല്ലാ വീഡിയോസും കാണാറുണ്ട് ... ഇഷ്ടായി ...

  • @Aneeshsanju9696
    @Aneeshsanju9696 ปีที่แล้ว +11

    ഞാൻ ഈ കറി ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു👌.. സൂപ്പർ ആയിട്ടുണ്ട് റെസിപ്പി... Thank you ഇക്കാ...👍

  • @parvathy.parothy
    @parvathy.parothy ปีที่แล้ว +5

    ഒത്തിരി സ്നേഹം തോന്നുന്ന അവതരണം ❤❤

  • @Diana1234-y1
    @Diana1234-y1 ปีที่แล้ว

    Chetta adipolli chicken curry👌👌👌

  • @AbhiAbhi-ex2bt
    @AbhiAbhi-ex2bt ปีที่แล้ว

    നല്ല ചി ക്കൻ ഇങ്ങനെ യൊ ക്കെ പറഞ്ഞു കൊണ്ട് വെ യ് ക്കു ന്നത് കണ്ടാ ൽ ആരോടും ഇത് പോലെ വെ ച്ചു പോകും supper

  • @gauthamsiddhartht8182
    @gauthamsiddhartht8182 2 ปีที่แล้ว +2

    Ahamkaramillatha avatharanam.supper god bless you

  • @Shannnnnnnn
    @Shannnnnnnn 2 ปีที่แล้ว +7

    കളങ്കമില്ലാത്ത അവതരണം കി സൂപ്പർ

  • @sathyabhama4068
    @sathyabhama4068 ปีที่แล้ว

    Adipole chicken recipe,

  • @elizabeththomas4364
    @elizabeththomas4364 2 ปีที่แล้ว +27

    New subsriber ആണ്. ചേട്ടൻ ചെയ്യുന്നത് എല്ലാം നല്ല വൃത്തി യോടെ ആണ്. ടേസ്റ്റി റെസിപ്പി കളും ആണ് .nice 👍.

  • @bijutv6776
    @bijutv6776 ปีที่แล้ว

    ചേട്ടൻ പറഞ്ഞ പോലെ ഒരു കറി ഞാൻ വച്ചു സൂപ്പർ ഒത്തിരി ഇഷ്ടായി

  • @abbasabbask3414
    @abbasabbask3414 ปีที่แล้ว

    മഴ മഴ മഴ 😊😊 സൂപ്പർ ചിക്കൻ കറി

  • @sisut2727
    @sisut2727 2 ปีที่แล้ว +7

    സൂപ്പർ ചേട്ടാ. നല്ല അവതരണം 👍

  • @anuChandranRParvati
    @anuChandranRParvati ปีที่แล้ว +1

    Ikka super good chicken

  • @kadeejakarikuzhi9394
    @kadeejakarikuzhi9394 7 หลายเดือนก่อน

    അടിപൊളി കറി 👍

  • @aswathyreghunath1708
    @aswathyreghunath1708 2 ปีที่แล้ว +1

    Njnith try cheithu. Sherikum super aanu😍😍 ith vare try cheitha chicken curryl best😋

  • @minixavier1314
    @minixavier1314 2 ปีที่แล้ว

    Kandittu kothi varunnu...try cheyyanam.

  • @sheebasajeem8019
    @sheebasajeem8019 10 หลายเดือนก่อน

    കറി സൂപ്പർ ഒന്ന് പറയാൻഇല്ല ♥️♥️t

  • @andrewsdizousa3295
    @andrewsdizousa3295 ปีที่แล้ว +4

    Nalla samsaram,oru pavam manushyan, super pachakam❤

  • @shaharbanc4994
    @shaharbanc4994 10 หลายเดือนก่อน

    chettante recipes enikum orupaad ishtaa❤❤

  • @ajeeshkk-jg8cj
    @ajeeshkk-jg8cj ปีที่แล้ว

    അടി പൊളി അവതരണം

  • @devipp5199
    @devipp5199 2 ปีที่แล้ว +1

    Sooper👍

  • @thalasseryskitchen7612
    @thalasseryskitchen7612 ปีที่แล้ว

    Cheta nalla carry Nan try cheythu thanks

  • @sajilasajila8966
    @sajilasajila8966 2 ปีที่แล้ว +7

    Uncle... Total recipe super aaanu👍

  • @roopaanilroopa4607
    @roopaanilroopa4607 ปีที่แล้ว +1

    ❤njan undakki chetta,

  • @SheebaJose-o8q
    @SheebaJose-o8q ปีที่แล้ว

    ഒത്തിരി ഇഷ്ടപ്പെട്ടു

  • @ms.prasannabhaskar2583
    @ms.prasannabhaskar2583 2 ปีที่แล้ว +15

    Super chicken curry. Yummy it looks 👌👌👌

  • @remyathomas94
    @remyathomas94 2 ปีที่แล้ว

    ഞാൻ ഇത് പോലെ ചിക്കൻ കറി വച്ച് നോക്കി അടിപൊളി ആണ്.. ഇനി ഇത് പോലെ യെ ഉണ്ടാക്കൂ

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +2

    Super video beautiful God bless you chetta

  • @Meserole
    @Meserole ปีที่แล้ว

    ഇക്കാ ഞാനിന്നലെ ഈ കറി ഉണ്ടാക്കി. നോക്കി. മുളക് പൊടിയും മല്ലിപ്പൊടിയും വെറുതെ ഒന്ന് മൂപ്പിച്ചതു കൊണ്ട് അതിന്റെ പച്ചമണം മാറില്ല. അത് ഉള്ളിയുടെ കൂടെ എണ്ണയിൽ വഴറ്റണമായിരുന്നു. ചിക്കൻ കറിയ്ക് വലിയ കുഴപ്പമില്ല പക്ഷെ മല്ലിയുടെയും ഉണക്ക മുളകിന്റെയും പച്ചച്ചുവ നല്ലതുപോലെയുണ്ട്. എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു എന്ന് വരില്ല. ❤

  • @adarshajay6636
    @adarshajay6636 2 ปีที่แล้ว

    Innaley njn chicken curry ethupoley vechuu kidilan anee recipe...

  • @Yrztxjrcutvixppigusrg
    @Yrztxjrcutvixppigusrg 2 ปีที่แล้ว +2

    powlich chetaaa porata koodindayirunnenkil 😋😋😋😋

  • @hapmily4109
    @hapmily4109 2 ปีที่แล้ว +2

    Kochaa adipoli chicken curry 👌👌👌

  • @nidiyabiju7461
    @nidiyabiju7461 หลายเดือนก่อน

    ചേട്ടൻ സൂപ്പർ ആണേ 🎉🎉🎉🎉

  • @SharonStaphin-hx2if
    @SharonStaphin-hx2if ปีที่แล้ว

    Njan vachu adipoly ayirunnu. Allarum kazichu

  • @deva-balaji
    @deva-balaji ปีที่แล้ว

    Nice Video, I have tasted munnar tea shop tea powder which tasted so good try making tea with that.

  • @meenakshyprabhakaran1532
    @meenakshyprabhakaran1532 ปีที่แล้ว

    Super recipe...... Nalla tase annu. Njn eppo veetil engane annu vekkary

  • @jobymathaimullakkara1388
    @jobymathaimullakkara1388 2 ปีที่แล้ว +1

    Super ചേട്ടായി കിടു ഐറ്റം👍

  • @sleebajose2907
    @sleebajose2907 2 ปีที่แล้ว +1

    ഞാൻ കറി ഉണ്ടാക്കി 👍👍👍

  • @anilashyam5709
    @anilashyam5709 ปีที่แล้ว

    Super presentation chetta

  • @rahelthankachan5206
    @rahelthankachan5206 2 ปีที่แล้ว +1

    Chetta adipoleeees

  • @samuelthomas2138
    @samuelthomas2138 ปีที่แล้ว

    Very loving. Naadan talk Very very Tasten chicken cooking

  • @satheeshsreedharan02
    @satheeshsreedharan02 ปีที่แล้ว

    God bless you

  • @aditisajith8933
    @aditisajith8933 2 ปีที่แล้ว +2

    As l said .....l cooked......Adipoli......everybody appreciated me
    👍👍👍👍👍👍👍

  • @neethaskandan8129
    @neethaskandan8129 7 หลายเดือนก่อน

    Super chetta..👍👍

  • @sharanyakamal5891
    @sharanyakamal5891 ปีที่แล้ว

    ഞാനും ഉണ്ടാക്കി സൂപ്പർ ചേട്ടാ കറി

  • @greeshmapraveen1755
    @greeshmapraveen1755 ปีที่แล้ว +1

    Tried. Super curry❤

  • @shajikp4331
    @shajikp4331 2 ปีที่แล้ว

    നല്ല നിഷ്കളങ്കമായ ചിരി

  • @divyaponnu4344
    @divyaponnu4344 ปีที่แล้ว

    സൂപ്പർബ് 👌

  • @kollamruchi
    @kollamruchi 2 ปีที่แล้ว +7

    സൂപ്പർ ചേട്ടാ സപ്പോർട്ട് ചെയ്തിട്ടുണ്ട്

  • @abelbro2391
    @abelbro2391 ปีที่แล้ว

    AA ariyude perenthanu❤

  • @jomygeorge300
    @jomygeorge300 7 หลายเดือนก่อน

    സൂപ്പർ ഇക്കാ 💖

  • @nandhoosworld9105
    @nandhoosworld9105 2 ปีที่แล้ว +14

    നല്ല നിഷ്കളങ്ക മായ ശൈലി 👍👍👍... കറിയും അതുപോലെ തന്നെ... ഉണ്ടാക്കിനോക്കും.. ചാനൽ കാണുന്നതേ subscribe ചെയ്യാൻ തോന്നും... വളർന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ശൈലി ഇത് മതിട്ടോ.. സൂപ്പർ

  • @sarasujohn7479
    @sarasujohn7479 ปีที่แล้ว

    Super cooking

  • @sivantk9209
    @sivantk9209 ปีที่แล้ว

    superrrrrrrrrkalake

  • @vineesh4u
    @vineesh4u 2 ปีที่แล้ว

    Unakki nokki, van vijayam....polichu chetta..

  • @SonuSonu-ll6nu
    @SonuSonu-ll6nu ปีที่แล้ว

    ഗ്രാമീണ തനിമയോടുള്ള നിങ്ങളുടെ അവതരണം 👍👍👍👍
    Chanel Subscribe cheythu

  • @jalajapillai9387
    @jalajapillai9387 2 ปีที่แล้ว +13

    Simple ayittulla avatharanam. Super❤️

  • @sajiisac4089
    @sajiisac4089 2 ปีที่แล้ว

    Good video🌻🌻🌻🌻🌻

  • @reemolcharles
    @reemolcharles ปีที่แล้ว +1

    👍സൂപ്പർ ചേട്ടാ

  • @subinsubisubi6450
    @subinsubisubi6450 2 ปีที่แล้ว +2

    Nalle idhanu ente special 😋😋😋😋👏👏👏👌👌👌

    • @mayamohan5632
      @mayamohan5632 2 ปีที่แล้ว

      ഉണ്ടാക്കിയോ

  • @nilgirismanoj3952
    @nilgirismanoj3952 ปีที่แล้ว

    Superrrrrr❤❤❤❤❤❤❤

  • @satheeshadithya6461
    @satheeshadithya6461 2 ปีที่แล้ว

    കാണാൻ നല്ല ഭംഗി ഉണ്ട്

  • @commentred6413
    @commentred6413 ปีที่แล้ว

    Great man super recipe ♥ 👍

  • @sanukumar5485
    @sanukumar5485 2 ปีที่แล้ว

    Super super cooking

  • @nalinipk5541
    @nalinipk5541 2 ปีที่แล้ว

    മോനെ, കർണാടകയിൽ ഇരുന്നാണ് കാണുന്നത് സബ്സ്ക്രൈബ്, ലൈക് ഒക്കെ ചെയ്യാറുണ്ട് കുട്ടിക്ക് നല്ലത് വരട്ടെ 👍🏻👍🏻😂

  • @lillyjoseph3984
    @lillyjoseph3984 2 ปีที่แล้ว

    wowwwww superrrrrrrrr yammy

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    കൊള്ളാം നന്നായി ചേട്ടാ

  • @shantoshaju8394
    @shantoshaju8394 ปีที่แล้ว

    Chettan powlliya food ❤❤

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว

    Adipoli super

  • @BinoyKT-z7p
    @BinoyKT-z7p ปีที่แล้ว

    Adichùpolichu❤

  • @SanthoshKumar-wn5uv
    @SanthoshKumar-wn5uv 2 ปีที่แล้ว

    അവതരണം ' super '

  • @melbinmathewmathew8102
    @melbinmathewmathew8102 2 ปีที่แล้ว +2

    Super ayittundu..👍

  • @prasanthhealthtip5348
    @prasanthhealthtip5348 ปีที่แล้ว

    Chetta adipoly 😊😊😊

  • @pgshajipgshaji7985
    @pgshajipgshaji7985 2 ปีที่แล้ว +4

    നാടൻ ചേട്ടൻ good

  • @bincyvarghese5975
    @bincyvarghese5975 ปีที่แล้ว

    Chiken masla charkada adenu sabtitute entha cherkkuka

  • @SunilSunil-cr6wo
    @SunilSunil-cr6wo ปีที่แล้ว

    Ekka super

  • @NishiMindBenders
    @NishiMindBenders ปีที่แล้ว

    Superb

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว

    നല്ല രുചിയാണേ ചേട്ടാ ......എന്നും വീഡിയോ കണ്ട് കൊതി വിട്ട് മതിയായി

  • @rajeeshnandanam9837
    @rajeeshnandanam9837 2 ปีที่แล้ว

    Kidu

  • @prasadcprasad8243
    @prasadcprasad8243 2 ปีที่แล้ว

    Nadan Samsaram I am follow 👍👍👍