CAA മുസ്ലിംകളെ പുറത്താക്കാനോ ?? WHAT IS CAA IN MALAYALAM | AFWORLD BY AFLU
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- India's Citizenship Amendment Act (CAA) is a law sparking debate. This video dives into the CAA, explaining its purpose of granting citizenship to persecuted minorities from neighboring countries. We explore who is eligible for citizenship under the CAA, the reasons behind its implementation, and the ongoing controversy surrounding it. The video presents a balanced view, including arguments for and against the CAA, and emphasizes the importance of informed discussion on this critical topic.
Tags:
Citizenship Amendment Act (CAA), India, Citizenship, Persecuted Minorities, Eligibility, Implementation, Controversy, Debate, National Identity, Politics, Religion, Pakistan, Afghanistan, Bangladesh, Social Issues, Human Rights, Current Events, Informed Discussion
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam - บันเทิง
Aagrahicha video ❤
Yess
ഇന്ത്യയിൽ ആണ് highest Population . ആ Population ഉള്ള job vacancy പോലും പഠിച്ചവർക്ക് കിട്ടുന്നില്ല. എന്നിട്ട് മറ്റു രാജ്യങ്ങളിൽ നിന്ന് അളുകളെ ഇങ്ങോട്ട് കൊണ്ടുവന്നിട്ട് വീണ്ടും competition increase ചെയ്യുകയല്ലെ ! ഇങ്ങനെ ആയാൽ ആളുകൾ ഇവിടുന്ന് education ചെയ്ത് മറ്റു രാജ്യങ്ങളിൽ പോയി ജോലി ചെയ്യുo. അങ്ങനെയാണങ്കിൽ ആ രാജ്യത്തിന് ഗുണം, ഇന്ത്യക്ക് ഒരു മെച്ചവും ഇല്ല!
😂
ഇത് മിക്കവാറും NRC കൊണ്ടുവരും. എന്നിട്ട് ഇവിടെ ഉള്ള non citizensനെ പുറത്താക്കും. അതായിരിക്കും Govt nte ഉദ്ദേശം.
😂😂
@@Melancholymadness62 Athan vendath
അങ്ങനെ എങ്കിൽ എല്ലാ മതത്തിലുള്ള കുടിയേറ്റക്കരെയും പുറത്താക്കട്ടെ എന്ത് കൊണ്ട് മുസ്ലിംസ് മാത്രം
🕉️☪️✝️❤
Islam hates Onam
Temples, Hindu boys for marriage, choices and Human values and freedom.
WHY ?
Without bjp 💯
Only in south india🥲
@@_naseee___Tamil Nadu too
Only in Kerala 😂 @@_naseee___
CAA enthaan correct ippa mansilaayath😊
Yes❤😅
😂
Yes
No
Ys
കാത്തിരിക്കുകയായിരുന്നു ഈ വിഡിയോ
എന്താണ് CAA എന്ന് അറിയാൻ
India is my country all Indians are brothers and sisters ❤❤❤
❤❤
മതേതര ഇന്ത്യയിൽ ജാതിമത അടിസ്ഥാനത്തിലാണ് പൗരത്വം കൊടുക്കുന്നതെങ്കിൽ അത് തെറ്റ് തന്നെയാണ്. പീഡനം അനുഭവിക്കുന്ന എല്ലാവർക്കും പൗരത്വം കൊടുത്താൽ അതു വളരെ നല്ല കാര്യം തന്നെയാണ്❤️❤️
Bro pakisthan, afghanistan, bangladesh. ഇതൊക്കെ islamic country anu അവടെ ഹിന്ദു ക്രിസ്ത്യൻ ബുദ്ധ മതകർക്കൊക്കെ ആണ് പ്രോബ്ലം വരുക മുസ്ലിമിനെ കാളും . അവരെ അവടെ അന്യരായി കാണുക. അന്യമതമായതു മതമായത് കൊണ്ട് ആക്രമിക്കുക ഇതെല്ലാമാണ് ചെയ്യുന്നത്. അപ്പോൾ അതെല്ലാം ഭയന്നു ഇവടെ വന്നവർക്ക് പൗരത്തം കൊടുക്കുന്നു. അത്രേ ഉള്ളു.
മതത്തിൻ്റെ പേരിലല്ലേ ഇന്ത്യയെ വിഭജിച്ചത്
Vibhajikkbol india ഇല്ലല്ലോ @@syamraj9074
അതെങ്ങനെ മുസ്ലിം രാജ്യങ്ങളിൽ മുസ്ലിങ്ങൾ എന്ത് പീഡനം ആണാവോ അനുഭവിക്കുന്നത്
@@syamraj9074but indian oru മത രാഷ്ട്രം അല്ലാല്ലോ 🙄
പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് മുസ്ലിം മതരാജ്യത്ത് വേട്ടയാടപെടുന്ന ഹിന്ദു ക്രിസ്ത്യൻ ന്യൂന പക്ഷങ്ങൾക്ക് നീതി ഇനിയെങ്കിലും കിട്ടണം 👍🏻👍🏻
മ്യാന്മാർ നെ കുറിച്ച് വല്ലതും അറിയുമോ അതും അയൽ രാജ്യം തന്നെ.
myanmar srilanka avde ullavarum manushyar thanne
സഹോദരാ ഇന്ത്യയിൽ മുസ്ലീങ്ങൾ ക്രിസ്ത്യാനികൾ പോലുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതിന്റെ ഒരംശം പോലും പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ അവിടെയുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നില്ല എന്നതാണ് സത്യം. അത് അവിടെയുള്ള ഉള്ളവർ തന്നെതന്നെ പറയുന്ന കാര്യമാണ് തെളിവ് സഹിതം
@@naiihamal7677അവർക്ക് ഇസ്ലാമിക രാജ്യങ്ങൾ പൗരത്വo കൊടുക്കണം അതല്ലേ ചെയ്യേണ്ടത്
Avide enthukondanu angane sambavichathennu padikkunnathu nallathanu...
ഒരു പ്രശ്നവും മുസ്‌ലിം കൾക്ക് ഇല്ല
അയൽ രാജ്യ ത്തെ അമുസ്ലിം കൾക്ക് ഇവിടെ പൗരത്വം നൽകുന്നതാണ് ഇന്ത്യൻ മുസ്ലിം കൾ എന്തിനു ഭയക്കണം
നാം അത് അപേക്ഷ നൽകാൻ പോകേണ്ട തില്ല ല്ലോ
Islam madhavishyaasikalkk 11 varsham baaki ullorkk 6 varsham ??
Athentha angene?? Where is equality ??
Athentha avark oru niyamam ivark oru niyamam ??
Ellaarkkum oru niyamam athalle india partition time ile ithokke theermaanichath alle ??
Answer these question
Hindustanil muslim oru parithi und
France, Germany, UK ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇതുപോലെ പൗരത്വം കൊടുത്തുകൊണ്ടാണ്.
മറ്റു രാജ്യത്ത് നിന്നും വന്നവർ ആരായിരുന്നാലും അവർ ഇവിടെ അഭയാർത്ഥികൾ / തൊഴിൽ തേടി വരുന്നവർ ആണ്. നമ്മുടെ സംസ്കാരവും യോജിപ്പും അവരിൽ ഉണ്ടായെന്നുവരില്ല. അതുകൊണ്ട് ഞാൻ ഈ നിയമങ്ങളെ എതിർക്കുന്നു.
ഇനി ഒരു ഭരണം ഒരിക്കലും ബിജെപിക്ക് കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
illa 🎉
ഇല്ല 😂
Illaa suduve
BJP verum India moonjum🥹👍
@@vyshnavks7465 ബിജെപി വന്നാൽ ഇന്ത്യ നശിക്കും ശരിയാണ്
ഇനിയും എന്തെങ്കിലും മഹാമാരി വരും
Power bro❤nice work🎉🎉
Well explained in short words✨
This would be the future of Muslims and we all know the reason, this is just a beginning.
I was going to search but i got this recommendation before it
Ennit Pakistanil ula muslimkalk enth viswasich namal citizen ship kodekum
Avide ulla hindukkalkk enth vishwasathil kodukkunnu??? Avar charanmaar alla ennurappundo????
Poland paranjath njangal oru afgan refugeeyem kettilla ennanu, athukond europil ipo valiya kuzhapamilatha rajyam Poland anu, uk france Germany oke refugees ne ketti panikitti. So Poland paranju vere are venelum accept. Cheyam afgan pak thudangiya rajyangalile alakre kettillannu
@@ZoyaKhan-pd4ziavde hindukkal anubavikkunath ni kandittundo?? Avark perin mathram an citizen ship..
@@ZoyaKhan-pd4zi അവിടെയുള്ള ഹിന്ദുക്കൾക്ക് എന്ത് വിശ്വാസത്തിൽ പൗരത്വം കൊടുക്കും എന്നത് നിനക്കൊക്കെ പാക്കിസ്ഥാനോടുള്ള അതെ കൂറ് അവർക്ക് ഇന്ത്യക്കാരോട് ഉണ്ടാക്കും അങ്ങനെ കൊടുക്കും മനസ്സിലായോ😂
@@deepumathew866 india bharikkunnath mandanmaar alle. Paranjitt karyam illa.
Please make the video for Electoral bonds
Enikk broyude sound valare ishtam❤
Bjp politics ajenda ആണ്
Election അടുപ്പിച്ചു അയോധ്യ temple inauguration, ippo CAA
ഇതിൽ നിന്നും ഒറപ്പല്ലേ വർഗീയത ഉണ്ടാക്കി അത് വോട്ട് ആക്കി മാറ്റുക
Avarude manifesto avarkku nadappakande, avare jeyipichatu itinokke vendiyanu ,
This is nothing but, tactics to get votes.
No doubt. പക്ഷെ ഇതെല്ലാം ചെയ്യും എന്ന് പറഞ്ഞാണ് അവർ കഴിഞ്ഞ തവണ ജയിച്ചത്.
@@not_visible_ever entha bro parayunnath..? Temple aalukalkk thurannu koduthu, kashmirnte prathyeka padhavi eduthu kalanju, caa niyamayayi nilavil vannu. Ithokkeyanu avar kazhinja electionil munnott vechth athellam poorthiyayi ini entha..?
@@not_visible_everകോമഡി അടിക്കല്ലേ
Good broo🎉
Muslims out of Pakistan Bangladesh Afghanistan can get citizenship. How can we say it is religion based
Government need to feed food & provide job to Indians before hiring other nationals
Muslim 😂
Last days are near😢
I am a hindhu . I stand with you
@@soorajs6770love u buddy. let this unity stand with all of us together even in the darkest times❤
Whaaaat
Njan ethinumunp chothichinumm 😅thank you for the information ❤
Paul Alexander (polio survivor) കുറിച്ച് ഒരു video cheyyumo...
It would be one of motivational story
Good bro👌👌👌👌👌👌
Prathekshicha vedio ❤
NRC CAA ❌🚫
മതത്തിന്റെ പേരിൽ റിസെർവഷൻസ് കൊടുക്കാം എങ്കിൽ പിന്നെ ഇതിൽ എന്താണ് തെറ്റ് ??? 🤔🤔🤔🤔🤔🤔
പ്രശ്നം അതല്ല.
മനുഷ്യത്വം എന്ന് പറഞ്ഞു central goverment dialogue അടിച്ചിട്ടു
Bill ഇൽ afgan, pak, bengladesh മാത്രമുള്ളു.
അപ്പോ തന്നെ മനസ്സിലായീലെ മനുഷ്യത്വം ആരോടെന്ന്? Matha സ്നേഹമാണ് 😂
ഇവിടെ വർഷങ്ങളായി srilanka, tibet, myanmar nepal ഇവിടെന്നിന്നെല്ലാം അഭയത്തിന് വേണ്ടി വരുന്നു ഒരുവാട് പാവം ആളുകളെ illegral emigrants എന്നും പറഞ്ഞു തിരിച്ചു ഓടിക്കുന്നത്.
അവരോടൊന്നും ഇല്ലാത്ത മനുഷ്യത്വം എന്തിന് ഈ pak, afgan ഇലൊക്കെ യുള്ള hindu galkk?
മനസ്സിലായീലെ, എല്ലാത്തിലും Vote ഒരു factor ആണ് 😂
@@muhammedsuhail3137മുസ്ലിംങ്ങൾക് ഇസ്ലാമിക രാജ്യത്തേക്ക് പോയികൂടെ ഇന്ത്യയിൽ എന്തിനു പൗരത്വം കൊടുക്കണം?
@@muhammedsuhail3137 nammuk ellarkum ariyana karyam anu ee bangladeshum pakum afghanumj oke theevravathigalaya muslimsne ivide aych citizen aki nammade rajyathinte secuirty preshnam anu
@@Jigglycough ഞാൻ അതിന് afgan, pak ഇനി കുരിക്കോന്നുമല്ല പറയുന്നത് 🙏
@@Jigglycoughbro get some knowledge
Religion base cheyth enth kond cheythu enn paranja post independence India il chila muslims avarkk separate aayitt rajyam venamenn paranjath kond aanu so technically ee parayunna Pakistan and Bangladesh Islamic State aanu. Avidathe minorities aanu baaki avar engott Indiailott vannu because avar religious aayitt torture anubhavichath kond so India avarkk citizenship koduthu. Athil entha tett? Ethil oru Indians ine purath aakan pokunilla
Ath manasilaakkaan ivide kidann mongunna Sudaapikalkk thalakk agath valathum vende?
@@Ardraaaaaa Point🤣🤣🤣🤣🤣
@@Ardraaaaaawhat about myanmar?? there is muslims minority...what about atheists.
@@aiderm7869 india has no moral obligation . Because it is not separated from India
@@commerceworld6577 should be moral obligation and humanity that is what abedkar or mahatma gandhi taught us
*പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽകേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് LDF യും UDF യും നടത്തിക്കൊണ്ടിരിക്കുന്നത്. പൗരത്വം ഭേദഗതി നിയമം ഇന്ത്യയിലെ പൗരന്മാർക്ക് ഉള്ളതല്ല. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ആട്ടിയോട്ടിക്കപ്പെടുന്ന ആളുകളിൽ ആർക്കെങ്കിലും ഈ രാജ്യത്ത് പൗരത്വം സ്വീകരിക്കണമെങ്കിൽ അതിനുള്ള അവകാശമാണ് ഈ നിയമത്തിലൂടെ നടപ്പാക്കുന്നത്. നിലവിലുള്ള ഇന്ത്യൻ പൗരന്മാരെ യാതൊരുവിധത്തിലും ഈ നിയമം ബാധിക്കുന്നില്ല. ഈ രാജ്യത്തിന്റെ പൗരത്വം കൊടുക്കുന്നതിന് വേണ്ടിയാണ് ആരുടെയും പൗരത്വം എടുത്ത് കളയുന്നതിന് വേണ്ടിയല്ല. എല്ലാ വസ്തുതയും മനസ്സിലാക്കിയിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പാവപ്പെട്ട ആളുകളെ വഞ്ചിക്കുകയും കബളിപ്പിച്ചു കൊണ്ടിരിക്കുകയും ആണ്.*
എന്ന് വളി വിട്ട സങ്കി 🤣🤣👍🏻
അഭ്യർത്ഥികളായി ചേകേറി മതരാജ്യമായി മാറിയ 50ൽ പരം രാജ്യങ്ങൾ ലോകത്തുണ്ട്, അതുകൊണ്ട് CAA നടപ്പിലാക്കുന്നതാണ് രാജ്യത്തിനു നല്ലത്.
അപ്പോ CAA എന്നത് ഒരു നല്ല നിയമം ആണ്
🙄🙄🙄👀
👍👍👍👍
Except muslim
@@demonhighlights5111 അതെങ്ങനെ?
@@not_visible_ever schoolil vittath vivaram vakkan mathram alla Botham koodi venam mister..CAA kurich adyam onnu padiku
എന്തുകൊണ്ട് ശ്രീലങ്കയിലെ ആൾകാർ പൗരത്തം കൊടുക്കുന്നില്ല ❔❔
അതുപോലെ മ്യാന്മാർ ❔
Becuase people in those countries are safe
CAA citizen amendment Act /പൗരത്വ ഭേദഗതി നിയമം എന്താണ് എന്ന് മനസ്സിലാക്കുവാൻ..........
എന്തായിരുന്നു ഇതുവരെ ഉണ്ടായിരുന്ന പൗരത്വ നിയമം എന്നും എന്തിനാണ് ഇപ്പോൾ അതിൽ ഒരു ഭേദഗതി വരുത്തിയത് എന്നീ രണ്ട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്..........
പൗരത്വ നിയമപ്രകാരം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുവാൻ 11 വർഷം ഇന്ത്യയിൽതാമസിക്കണമായിരുന്നു............
എന്നാൽ ഇപ്പോഴുള്ള ഭേദഗതി വരുത്തിയ നിയമപ്രകാരം പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളിൽപെട്ട 2014 ഡിസംബർ 31നു മുൻപായി ഇന്ത്യയിൽ വരുകയും അഞ്ചുവർഷം ഇന്ത്യയിൽ താമസിക്കുകയും ചെയ്ത വ്യക്തികൾക്ക് അപേക്ഷ നൽകിയാൽ ഇന്ത്യൻ പൗരൻ ആകുവാൻ സാധിക്കും എന്നതാണ്..............
എന്തിനാണ് പൗരത്വ നിയമത്തിൽ ഒരു ഭേദഗതി വരുത്തിയത് എന്നുവച്ചാൽ............
ഇന്ത്യ വിഭജനത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാൻ എന്ന് രണ്ട് രാജ്യമായി മാറുന്നു...........
അത്തരത്തിൽ രണ്ടു രാജ്യമായപ്പോൾ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സ്വാതന്ത്ര്യവും അവകാശവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അന്നത്തെ പ്രധാനമന്ത്രിമാർ ആയിരുന്ന ജവഹർലാൽ നെഹ്റുവും ലിയാക്കത്ത്അലിഖാനും ഒരു ഉടമ്പടി ഉണ്ടാക്കുകയും ( Delhi pact)ഇന്ത്യൻ ഗവൺമെൻറ് അത് പാലിച്ചു പോരുകയും ചെയ്യുന്നു..............
ഈ ഉടമ്പടി പാലിക്കാത്തതിനെത്തുടർന്ന് പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾക്ക് വലിയ പീഡനം നേരിടുകയും അതിൽ ചിലർ ഇന്ത്യയിലേക്ക് വരുകയും ചെയ്യുന്നു.............
ഇപ്പോഴത്തെ ബംഗ്ലാദേശ് പഴയ കിഴക്കൻ പാക്കിസ്ഥാനായിരുന്നു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും പീഡനങ്ങൾ സഹിക്കാതെ ചിലർ ഇന്ത്യയിലേക്ക് എന്നപോലെ അഫ്ഗാനിസ്ഥാനിലേക്കും പാലായനം ചെയ്യേണ്ടതായി വരുന്നു..............
അത്തരത്തിൽ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും താലിബാൻ ശക്തിപ്പെട്ടതോടുകൂടി അഫ്ഗാനിസ്ഥാനിൽ നിന്നും മതന്യൂനപക്ഷങ്ങൾക്ക് വീണ്ടും വീണ്ടും പീഡനം ഏൽക്കേണ്ടി വന്നതിനെ തുടർന്ന് ചരിത്രപരമായ ഒരു നീതികേടാണ്അവിടെയുള്ള ഭൂരിപക്ഷവും ഗവൺമെന്റും ചെയ്യുന്നത്എന്ന് തോന്നൽ വിവിധരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും ഇടയിൽ ഉണ്ടാവുകയുംഅതിന് ഒരു പ്രതിവിധിയും പരിഹാരവും കാണുവാൻ ഇക്കാര്യം ഇന്ത്യാ ഗവൺമെന്റിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്യുന്നു.............
തുടർന്ന് 2003ൽ അദ്വാനി ഇക്കാര്യങ്ങൾ പാർലമെൻറിൽ സൂചിപ്പിക്കുകയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗും രാജ്യസഭ ഉപാധ്യക്ഷനും ഇക്കാര്യങ്ങൾ ശരിവെക്കുകയും ചെയ്യുന്നു............
തുടർന്ന് 2019 പൗരത്വ ഭേദഗതി നിയമം ഒരു ബില്ലായി പാർലമെൻറിൽ അവതരിപ്പിക്കുകയും 2024 ൽ അത് ഒരു നിയമമായി മാറുകയും ചെയ്തു................
@@Jackdsparrow123കഴിഞ്ഞ പതിറ്റാണ്ടുകളായി ശ്രീലങ്ക, myanmaar, tibet, nepal ഇൽ നിന്ന് ഇവിടേക്ക് കുടിയേറിയവരെല്ലാം നിന്റപ്പന്റെ കല്യാണം കൂടാൻ വന്നതാണോ? 😂🙏
അവരെയെല്ലാം illegal emegrants എന്നും പറഞ്ഞു തിരിച്ചൊടിച്ചിട്ടും ഉണ്ട്
ഒന്നും അറിയാതെ dialogue അടിക്കല്ലേ. അവന്റെ english 😂
അവരോടൊന്നും ഇല്ലാത്ത മനുഷ്യത്വം എന്തിനാണ് ഈ pak, afagan, bengladesh ഇൽ കിടക്കുന്ന hindugalkk കൊടുക്കുന്നത്?
മനസ്സിലായീലെ? ഇതിലും Vote ഒരു factor ആണ്
അതൊന്നും ബ്രിട്ടീഷ് ഇന്ത്യ അല്ല അതുകൊണ്ടു
ഇൻഡ്യ വിഭജനത്തിന്റെ ബാക്കിയാണ് ഇത്
ശ്രീലങ്ക മ്യാൻമർ മാത്രം അല്ല... ഏത് രാജ്യത്ത് ഉള്ളവർക്കും പൗരത്വം ലഭിക്കും.. പക്ഷേ with required documents and 11 വർഷം ജീവിക്കണം. Pakistan Bangladesh Afghanistan എന്നീ രാജ്യങ്ങളുടെ മുസ്ലിമിനും ഇന്ത്യൻ പൗരത്വം കിട്ടും. ലീഗൽ documents with 11 വർഷ ഇന്ത്യൻ വാസം prove ചെയ്ത മതി
പിണറായി വിജയൻ 🚩
Vargiyatha kond jeevichupokunna oru party...namikkanam evanmareyokke...nthoram veshamanu evanmaru thuppunnathu🙏
1947il paki aanu adyam visham thuppiye
Ninaku sahikan patunilngl indyele nikanda... Keralathil epol nala bharanam analoo... Veetileke oru sadhanam polum vangan pattunila, vela kuditee..
@@ravisankarv7757 Oh Neeyanallo kodathi....poda funde...nalla manushyan aakan padikk adyam...ellareyum orupole kanan padikku 😏
@@fadeviper007... Adhukonde thaneya ldfne verukunee ....
@@fadeviper007 ellarem oru pole kaananenkil baaki ullore pole nadakkanam.. alland theevravadham kond nadannal ithanne avasdha.. keralathil ninn thanne 21 ennathine Tihar jail il kondittath onum marannitillalo!
Dr:Abdulkalam President ayirunna kalath ee niyamam undakkathirunnat enthanu?
UN ee vishayathil edukkunna theerumanam enthayirikkum? Mathadisthanathil ee rajyath ith nadappilakkan...?
Ee video kku poornnatha pora.. Adutha video pratheekshikkunnu
UN ന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. .അബ്‍ദുൾ കലാമിനെ പ്രസിഡന്റ് ആക്കിയത് പോലും ബിജെപി ആണ്
Muslims are going to face this from every other country, we all know the reason, this is just a beginning.
@@sanadhana4962 enthuvadey kadayil aala nirthuna pola kalamina bjp president aaki enoke parayuna😂😂😂 president aavan ulla qualifications ariyuvo atleast presidential election enth enu ariyuvo bro ...
Plz learn something from politics bro
@@itzmechristo369 നീ എല്ലാവടേ ഓടി നടന് എല്ലാവരോടും learn ചെയ്യാൻ പറയുന്നുണ്ടല്ലോ നീ എത്ര ക്ലാസ്സിൽ ആണ് പഠിക്കുന്നത്.... Abdul kalam നെ നോമിനേറ്റ് ചെയ്തത് NDA, ആണ്....അത്ര നാൾ കോൺഗ്രസ് ഭരിച്ചിട്ട് കലാമിനെ എന്ത് കൊണ്ട് പ്രസിഡന്റ് ആക്കിയില്ല......? 25 July 2002, to 25 July 2007. On 10 June 2002, the National Democratic Alliance (NDA) which was in power at the time, expressed that they would nominate Kalam for the post of President,...
@@itzmechristo369 poo vaaname ninte political knowledge manasil ayi.. APJ sir thanen paranjitunde pulliye bhajpai directly phone vilichu chodikuka ayirunu..
Learn bruh.. or better grow 🤣
ഇന്ത്യ ലോകത്ത് രണ്ടാമത് അല്ലെങ്കിൽ യഥാർത്ഥ കണക്ക് മായി പോയാൽ ജന സംഖ്യ അടിസ്ഥാനത്തിൽ മുസ്ലിം കൂടുതലുള്ള രാജ്യം ഇന്ത്യ യാണ് ഇവിടെ യാണ് മത അടിസ്ഥാനത്തിൽ വേർതിരിവ് ഉണ്ടാകുന്നത് 800വർഷം ഇവിടെ മുസ്ലിം രാജ ക്കൻ മാർ ഭരിച്ചിട്ട് ആരും പിടിച്ചടക്കുകയോ ജാതിയോ ഉണ്ടായിക്കിയില്ല.ഒരു വിദ്യാഭ്യാസപോലും ഇല്ലാത്ത ജനത 70കളിലെ 55കളിലെ ഫ്രൂഫ് നെൽകണ മെന്ന് പറഞ്ഞാൽ മോഡി ക്ക് പോലും സാധിക്കുമോ അങ്ങനെ പുറം തള്ളുമ്പോൾ ഒരു 60കോടി ജനതയിൽ 20കോടി എങ്കിലും തെളിയിക്കാൻ പറ്റാതെ പുറത്ത് പോകും ഇവരെ കൊന്നു തള്ളുക അതാകും നല്ലത് അപ്പോഴേക്കും മോഡി യോ ബിജെപി സർക്കാറോ അമിദ്ഷായോ ഈ പറയുന്ന നമ്മളോ ഉണ്ടാകുമോ 110കോടി ജനത ക്കുമെൽ ധ്രൂവീകരണം ഉണ്ടാകുന്ന വർ അവരുടെ വിചാരം ഈപറയുന്നവർ 100വർഷം ജീവിക്കുമെന്നാണ്
One nation one rule
❤🔥
Poda kune
Ini oru vattam koodi bjp sarkar baranathil vannal ...india enna secular democratic country de thakarcha orappicho
💯
Varrum nne sure anne opposition is weak
Pinne eth party varanam? Onninum kollatha congresso ? 2047il India Islamic country aakanam enn parayunna PFI....😂
ഇനി ഒരു 50 വർഷത്തേക്ക് ഇന്ത്യ ബിജെപി തന്നെ ഭരിക്കും അങ്ങനെ ആണ് ഇപ്പോ ബിജെപി യുടെ സ്‌ട്രെങ്ത് ഉം ബാക്കി ഉള്ള പാർട്ടി കളുടെ അവസ്ഥയും
വേറേ ആര് വരാൻ ബിജെപി തന്നെ വരും ഇവിടെ ഉള്ള ആർക്കും ഒന്നും സംഭവിക്കില്ല ❤
So what u all are able to do is shutup and follow CAA😂💥
നോർത്ത് കൊറിയയുടെ അവസ്ഥ പോലെയാകുമോ ഇന്ത്യക്കും ഇത് ബ്രഹ്മയുഗമ കലിയുഗത്തിന്റെ ഒരു അഭക്തംഷം
Urappayum 🥺
Nilavanthi bookine kurich oru vdo idumoo plss aflu broo❤
ന്തൊക്കെയാണ് നിങ്ങൾ ഈ പറയുന്നത് ബ്രോ? നിലവിലുള്ള പൗരത്വ നിയമത്തിലെ അമൻമെന്റ് മാത്രം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ പൗരത്വം കിട്ടാൻ വേണ്ട നടപടികൾ പൂർത്തിയാക്കുന്ന ആർക്കും ഇന്ത്യൻ പൗരത്വം കിട്ടും അതിന് ഒരു വ്യത്യാസവും ഇല്ല, നിലവിലുള്ള അമൻമെന്റിൽ ബംഗ്ലാദേശ് പാകിസ്താൻ എന്ന രാജങ്ങളിലെ ന്യൂനപക്ഷങ്ങളായ മതത്തിൽ ഉള്ളവർ ഇന്ത്യയിൽ അഭയാർഥികളാകുമ്പോൾ അവർക്ക് നൽകേണ്ട പരിരക്ഷയ്ക്ക് വേണ്ടിയുള്ള ചട്ടങ്ങൾ മാത്രമാണ് മാറ്റിയത്. അതിൽ എന്തിനാണ് മുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത്. എല്ലാം പോട്ടെ ശ്രീലങ്കയ്ക്ക് നേട്ടമോന്നും ഇല്ലെന്ന് പറയാൻ ശ്രീലങ്ക മ്യാനമാർ ഉൾപ്പെടെ ഉള്ള രസങ്ങൾക്ക് പ്രത്യേക ചട്ടങ്ങൾ നിലവിൽ തന്നെ ഉണ്ട്.
Athym ninte abiprayam parayanamairnu afluu?? Njan ithil yojikkunilla🙌
ജാതിയുടെ പേരിൽ ഉള്ള samvaranvum, ജാതിയുടെ പേരിൽ ഉള്ള powrathvavum avashyamilla
മതം ഇല്ലാത്തവർ എന്താ ചെയ്യുക
NRC നിലവിൽ വരണം
അഖണ്ഡ ഭാരതം❤❤❤❤
It is not good.gandhiji fighted for equality for all people
ഇവർ അത് follow ചെയ്യാനല്ല..🥺 ഗാന്ധിയും കൂട്ടരും ഇവിടെ നിന്ന് വാരിയെറിഞ്ഞ wastes ഇവിടെ വിതറാൻ ശ്രമിക്കുന്നു 😖
രാജ്യത്തിന്റെ ഐക്യവും സമാധാനവും നിലനിർത്തേണ്ട ബാധ്യത ഗവൺമെന്റിനാണ് ആ ഗവൺമെന്റ് തന്നെ മതേതരമായ രാജ്യത്തിൽ മതം നോക്കി പൗരത്വം നൽകുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഒരു അരാജകത്വമാണ് സൃഷ്ടിക്കുന്നത് ഭൂലോക പരാജയമാണ് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത് എന്നതിൽ ഒരു സംശയ വുമില്ല 😮
സത്യം പറഞ്ഞാൽ പോരാടി മരിക്കാൻ സമയമായി.
Yes
All the best😂
😂😂ഇരുമ്പ് ജെട്ടി റെഡിയാക്കിക്കോ
Terriost minded
@@Mandrek789 ഡയപ്പർ നല്ലോണം വാങ്ങിച്ചു നിങ്ങളും കൂട്ടിക്കോ 😆😆😆
Ente doubt ippo 11 kollamayi ivde nikkumanannenu prove cheytha islam matha vishwasikalakum citizenship kittille? Athe pole NRC implement cheythal avrde poorvikar pande thotte ivde ondu ennu thelikkan pattiyillangilum ippo olla aalukal evde 11 varshamayi ond engil citizenship pokillalo? Genuine doubt aanu aarum vargiyavalkarikkathu!
മച്ചുള്ളവർക് 6 വർഷവും മുസ്ലിങ്ങൾക്ക് 11 വർഷവും വേണം എന്ന് പറയുന്നതിൽ എന്ത് നീതി ആണ് ഉള്ളത്
നിങൾ കാര്യങ്ങളെ പൂർണമായി പറയാതെ തെറ്റിദ്ധാരണ പരത്തുകയാണ്
@@Vibesetter-j2tEnnaa bro para kaaryangal poornnamaaytt..... Adheham adhehathinte oru doubt choichu athree ollu....
@@safwansalim5652 just simple മറ്റു മതസ്ഥർക്ക് 6 വർഷം കൊണ്ട് citizenship കിട്ടുമ്പോൾ മുസ്ലീങ്ങൾ എന്തിന് 11 വർഷം കാത്തിരിക്കണം
എന്ത്കൊണ്ട് അഫ്ഗാനിസ്ഥാൻ പാകിസ്താൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് മാത്രം religious persecution nte പേരിൽ ആളുകളെ സ്വീകരിക്കുന്നു
China Myanmar srilanka pole ഉള്ള രാജ്യങ്ങളിൽ നിന്ന് ആളുകളെ സ്വീകരിക്കുന്നില്ല ഇവിടെയും religious persecution ind
Even പാകിസ്ഥാനിലും അഫ്ഗാനിലും persecution അനുഭവിക്കുന്ന മുസ്ലീങ്ങൾ ഉണ്ട്
And ഇങ്ങനെ മാനുഷ്യിക കാരണങ്ങളാൽ refugees ine സ്വീകരിക്കാൻ ആണെങ്കിൽ എന്ത് കൊണ്ട് refugee convention il ഒപ്പ് വെക്കുന്നില്ല
Caa യുടെ കൂടെ nrc കൂടി കൂട്ടി വായിക്കുമ്പോൾ മനസ്സിലാവുന്നത് ആണ് ഇതിൻ്റെ പിന്നിലുള്ള ഉദ്ദേശം
@@safwansalim5652 Nan ee coment afluvinod പറഞ്ഞതല്ല ഹരികൃഷ്ണൻ 770 നോട് ആണ് പറഞ്ഞത്
Saudi ...dubai ...qater...iran....first avar muslim sahodharagalk citizen ship kodukktte❤❤❤❤
Exactly ... Muslim countries around us , then why should there Muslim refugees coming to India ?? That is all about a plan called hijara .. migration to any non Muslim countries , playing victim card , increase population and fight against that country .. eg : Labanon , Jordan , Egypt , now in USA , UK , Europe etc
Pakistan um CAA varannam 😂😂😂
Then Violance will left from India soon!😂
😂😂
Government responsibility to protect border and give citizenship .transfer gov responsibility to people
Good effort but you haven't said about Myanmar and uyghur muslims
He is just a sleeper cell .. noting good u can expect him
@@Dragonkunjuu what you mean
Do vedio about electral bond
പാസാക്കിയപ്പോൾ കോവിഡ് വന്നു നടപ്പാക്കിയാൽ എന്തു വരും നമുക്ക് കാത്തിരിക്കാം മോഡിയും കൂട്ടരും പിന്നെ രാജ്യം കാണില്ല 😬
World full covid vannathoo athum bill um aayi enth bendam😂
🌎💥💥💥💥
Endhin ithokke
Humanity ❌Kill humanity☑
we dont have any problome but more people struggle why this rule
Bro bringing muslims is not safe to our nation
CAA നല്ല ഒരു Law ആണ് എന്തുകൊണ്ടും ഇതൊക്കെ നേരത്തെ ഉണ്ടാക്കണ്ടേ Law ആണ് ❤
സംഘപരിവാറിന്റെ സ്വാധീനവും കുതന്ത്രങ്ങളും കൊണ്ട് ഹിന്ദു സമൂഹത്തിൽ ഇന്ത്യൻ ഭരണഘടനാ വിരുദ്ധർ ദിനംപ്രതി കൂടിക്കൂടി വരുന്നു എന്നത് ഒരു നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്... അതിന് ഈ കമന്റ് ബോക്സുകൾ തന്നെ ഉത്തമ തെളിവുകൾ....
മനുഷ്യർ എല്ലാം ഒന്നു തന്നെ എല്ലാ ജീവൻ o ഒരു പോലെ
Aflu broo
Ingottu varatte certificate chodhichittu koduackam bjpicku 😂😂😂
👋🏻
Nrc nilavil vannal ee paranja aalukal (eyuthanum vayikkanum ariyatha aal kkar) ndh cheyyum nn government utharam nalkiyille appo ithin ethire protest cheyyande
💯
CAA Varanam
1973ilthe regha illathor appo enth cheyyum
Lokathinu munnil eatavum naanam ketta rajyamayi India maari kondirikunnu
Ok no problem
ലോകത്തിന് മുൻപിൽ ഏറ്റവും best രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു.... ഹിന്ദുക്കളോട് ഉള്ള വർഗീയതയും തീവ്ര മത ചിന്തയും ഇസ്ലാമിക് രജ്യങ്ങളോടുള്ള കൂറും കുറച്ച് നേരത്തേക്ക് ഒന്ന് മാറ്റിവച്ച് ലോകം കാണ്... അപ്പൊൾ അറിയാം ഇന്ത്യ ഏത് ലെവലിൽ എത്തി എന്ന്....
ലോകത്തിലെ 49 ഇസ്ലാമിക മത രാജ്യങ്ങൾ😂
Ni oke mandan aan 💯
Athu pottakkinattil kidakkunnathinte prashnama... Kannu thurannu nokiyal ariyam
Story about emi martinez
തിരുമേനി എൻറെ മകനുവേണ്ടി പ്രാർത്ഥിക്കണേ ഹരിശങ്കർ 26 ഒക്ടോബർ 2023
നോം പ്രാർഥിച്ചിരിക്കുന്നു...🎉🎉
പുറം രാജ്യത്തുനിന്നും വരുന്നവർ ആ രാജ്യത് നിലവിൽ ഉള്ള id card കൊണ്ടുവരണം അത് എത്തും ആവാം,കുറച്ചു കാര്യങ്ങൾ ഒഴിവാക്കിയാണ് വീഡിയോ ചെയ്തിനുള്ളത് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കു
Electral bond മറച്ചു വെക്കാൻ വേണ്ടി, ആണ് ഇപ്പോൾ ഇത് ഇട്ടതു 😄
Enth nallath cheythalum thettukal kandpidikkaan Sudaapikalkke patu ..😂
@@Ardraaaaaa ചേട്ടൻ ഇതിലെന്താണ് നന്മ എന്നൊന്ന് പറഞ്ഞു തരുമോ
( ഞാൻ സുഡാപ്പിയും തേങ്ങാപ്പിണ്ണാക്കും ഒന്നും അല്ലാ🙂)
@@Ardraaaaaaeda bjp ye😂😂 ninghalkokke parayaane pattu muslimnde romam polum thodaan pattila
@@muhammedaslam_369bro പാകിസ്ഥാൻ, afghanistan, bangladesh. ഇവടെ ഏറ്റവും കഷ്ടം അനുഭവിക്കുന്നത് മുസ്ലിമിനെ കാളും ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ് വിഭാകക്കാരനാണ്. അപ്പോൾ അവടെന്നു ഭയന്നു ഇവടെ വന്നവർക്ക് പൗരത്തം കൊടുക്കുന്നു അത്രേ ഉള്ളു.അത് മുസ്ലിം രാജ്യം ആണ് അപ്പോൾ മുസ്ലിംസ് ഇന് അവടെ പ്രശ്നം ഉണ്ടാവില്ല
@@Ardraaaaaa i hate sdpi & rss
സ്കൂൾ oke padipich tharunadh oral ishtam mula madham eduka ishtamula dres ida inalo nadakunadh vere 😢
Enik passport edkNM ennundayrnnu ath kitan budhimutt aayrkuo
എന്ത് ബിദ്ദിമുട്ട്
Bro can you tell about parlyment
CAA nadappaakiyalle, koronaye kalum valiya vairas udane, no tension. 😂
മുസ്ലിമീങ്ങൾക്ക് 11 വർഷം എന്ന് പരാമർശം എവിടെ നിന്നാണ് ലഭിച്ചത്. @7.06
Porathwam കിട്ടാത്തവർ പാകിസ്താനിലേക് പോകുക അവിടെ ചിലപ്പോൾ തന്നേക്കാം സെയിം മതം ആണേൽ മാത്രം 😂😂😂
Aduthath us l pokan readiyayko
നീ എവിടെയാണ്
This is why i hate BJP😡
No one cares, they'll still come in power
super bro
❤️❤️❤️❤️❤️❤️❤️❤️
എനിക്ക് ഇത് നല്ലതാണോ മോശമാണോ എന്ന് അറിയാൻ കഴിയുന്നില്ല. പക്ഷേ ഇത് നടപ്പിലാക്കും അത് ഉറപ്പാണ്. പ്രധിക്ഷേധം തുടർന്നാൽ ബിജെപി സന്തോഷിക്കും.
ശ്രീജിത്ത് പണിക്കരും അരുണും ആയിട്ടുള്ള ഡിബേറ്റ് കണ്ടാൽ മതി വേറെ ഒന്നും കാണണ്ട
Good bro
അസം ഹിന്ദുക്കൾ, ബംഗാളി ഹിന്ദു നെ കയറ്റില്ല എന്ന് പറഞ്ഞു 💀🛕🔪
മറ്റുള്ള രാജ്യത്തു ഉള്ള സിറ്റിസൺ ഷിപ്പിന്റ പുറകെ ഓടുന്ന നമ്മൾ ഇന്ത്യകാരന് ഉള്ളത് എപ്പോഴാ
Bro ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, CAA നിലവിൽ വരുമ്പോൾ terrorism ഒരുപാട് കുറയല്ലേ🧐
Bro e cca ellaa madatilum venam alathaa oru madathaa matram Ettavum terrerisom anne Rss
Pottanano atho abinyikuvano, elarum kode alle oru rule aallathe oru seperate religion onum illa@@ufcboxing3405
@@ufcboxing3405 that's correct bro but ഞാൻ അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ bro, മതം അല്ല നോക്കേണ്ടത് മനുഷ്യനാണോ എന്നാണ് നോക്കണ്ടത് but, aflu bro പറയാൻ മറന്ന് പോയ ഒരു കാര്യം മാത്രമാണ് ഞാൻ ചോദിച്ചാട്ട് 🙌🤗
Yes!
CAA is for minorities of Indian subcontinent!
@@ufcboxing3405eda potta Pakistan illuum minorities bad ayyitt Avan mare treat cheyyunne. So CAA is good for Hindu, Christians for Join in India ❤
ഇത്രയും ദാരിദ്ര്യം പിടിച്ച നാട്ടിലേക്ക് ഇനിയും ആളുകൾ വരുമോ ആ വരുന്ന ആളുകളുടെ അവസ്ഥ😂
😂
സത്യം
ഇന്ത്യ എല്ലാവർക്കും തുല്യത നൽകുന്നു എന്നാൽ പല മുസ്ലിം രാജ്യങ്ങൾ മറ്റു മതക്കാരെ തുല്യരായി കാണുന്നില്ല that make difference
Better than Afghanistan, Pakistan, Bangladesh 😂😂😂😂😂
@@ntsagamer ഇന്ത്യ യൂറോപ്പല്ലേ🤣
Only peaceful ✌️ expected in a word without Muslims this world no people others
😂 english ezhuthan പഠിച്ചിട് comment edu
@@blacksparrowxr😂😂😂
mathathinte peril reservations kodukamenkil ithil enthan thettu??
Enth myranu e parayunne
Muslims aayitulla aalukale ividannu citizenship illathakukayum
Baki ullavare ivide nirthukayum aan modi cheyyunnath
So ith thettalle 😶
@@not_visible_ever Engil para sthreekalkk ella idathum reservationum privilegesum kodukkunnath sheri aano thett ano?
തുല്യത ആണെങ്കിൽ പിന്നെ എന്തിനാണ് മുസ്ലീം വ്യക്തിഗത നിയമം?.
😮 8:36
അനാഥർ nth ചെയ്യും
അവർ അത് പറഞ്ഞാണ് വോട്ട് നേടി ജയിച്ചത്
ഞൻ നോമ്പ് കഴിഞ്ഞ് ഈൗ പിഴച്ച നാട്ടിൽ നിന്ന് പോക്കുവാ എനിക്ക് വയ്യാ ഇനി മാധത്തിന്റെ പേരിൽ ആൾകാർ തമ്മിൽ തല്ലികൊല്ലുന്നാ കാണാൻ വയ്യാ ഞൻ ഒന്ന് സെറ്റ് ആയിട്ട് വേണം വീട്ടുകാരെ കുടി കൊണ്ട് പോവാൻ അവരെ ഇവിടെ നിർത്താൻ തന്നെ പേടിയാ കേരളം ആണ് പക്ഷെ ഒരു പേടി ഒണ്ട് ... ഭക്ഷണം വേണ്ട റോഡ് വേണ്ട അമ്പലം മതി എന്നാ രീതിയിൽ മനുഷ്യനെ മാറ്റിയെടുത്തു അവര് ...
Engil nee Pakistanilekk vitto
Muslim raajyagalonnum citizenship thannu sweekarikkilla.eedegilum christain or Hindu raajyam veenda pookan.
Engil Pakistanilekk vitto....
@@Ardraaaaaa Pakistan എന്താടോ മുസ്ലിങ്ങളുടെ recruitment ക്യാമ്പ് ആണോ 😂😅
@@TheLiz2838 Rajyasnehathinekaal madhasneham ullavarkk ath thanne aan nallath....
Aflu,karyangal krithyamaayi vivarikku...allengil ith pole comment section il fight nadakkum....aalkar thettidharikkapedum...Ivide ulla Indian muslimsine ith orutharathilum baadhikilla...🙂
Ivde ulla Indian muslimns ne maathralla 1971 nu munb ivde jeevichirunnavar aan thangalude thalamura enn theliyikkunna evidence onnm illathavre okke NRC prakaaram Indian citizenship edth kalayum. Ath ellaa mathakkarkkum bhaathakam alleee..... But paki, bangla, afga, ennee rajyangalil ninnum varunna non-muslim citizens nu ivde CAA prakaaram citizenship kodkkunnillee...... Ath enthaa muslims nu kodkkathathu. Enkk ingne matham paraynath ottum ishtam illaatha kaaryamaa..... Njn matham nokki onnm alla Aareyum kanakkaakkunnath enkk athinte aavishyom illa. But india polathe oru mathetharathwa raajyam ingne verthiriv kaanikkunnath nthinaahh 🙂 NRC um CAA um orumich varumbo appo Muslims out aavillee.... Athenthkondaahh njngal chinthikkaatheee🙂
Title thanne nok, ivan comment kittanulla trick aan
@@safwansalim5652Edo ith thanneyaan prashnam....ningale pole ulla ividuthe Muslimsine Sudaapikalum Kammikalum BJPkkum Central govtinum ethire veruthe hatred spread cheyukayaan...ellathilum vargeeyatha kalarthunnath ivanmaar aan...ningalude vote kittaan vendi...CAA ennath ningale onnum,ningale ennalla ivide ulla oru Indiansineyum baadhikilla...pinne muslim countriesil Hindu,Christian,Sikh minorities okke nallonam anubhavikukayaan....avarkk vendi aan CAA...pinne Pakistan enna country undaaiyath thanne madhatheevradha ulla Muslims aavashyapettitt aan...avare enthin ingott kond varanam? Avar jeevikunnath muslim countriesil alle....avarkk yaathoru vidha kashtapaadum illa...athmathram alla avide ulla mikkavarum theeveavaadhikal aan...avarum aayitt aan India war enn ulla karyam ningal maranno? Avar inhott vannaal ulla consequences enthaan ningal enthkondaan manasikaathath? Avar ivide vannaal enthum sambhavikum....pandathe bharathathil ninnum ulla countriesile minortiesine aan ingott kond varunnath..aa countriesil ulla .Muslimsine okke kond vannaal enth aavum ividuthe population? Avanmaar okke madha visham ulla aalkar allenm engane viswasikum? ith open aayi paranjaal ningal vargeeyavaathi aakum...but ithaan sathyam...pinne avide ninn aarokke kondvaranam ennullath govtinte ishtam aan...ivide ulla Indiansin mathram aan secular,mathetharam okke baadhakam...allaathe polurathninn varunnavarude karyathil ethin ningal idapedanam?
The minorities of Muslim countries is their headache n responsibility, why is India bothered abt it? First of all we r struggling with excess population. CAA is unnecessary
Their head ache? Muslim countries never bother about life of minorities...As these mentioned countries where once a part of Bharath,only we can help them to escape from that hell.... they're crying for peace....
Religion based citizenship can cause riots
Muslims is going to face this from the whole world, and everybody knows the reason, every other country is going to follow this same blueprint within no time.