കൺമുന്നിൽ 18 അടി താഴേക്ക്, ഞെട്ടിക്കുന്നദൃശ്യങ്ങൾ പുറത്ത് | Uma thomas | Thrikkakkara MLA
ฝัง
- เผยแพร่เมื่อ 17 ม.ค. 2025
- കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിർമിച്ച സ്റ്റേജിൽ നിന്ന് പതിനെട്ടടി താഴ്ച്ചയിലേക്ക് വീണ് പരിക്കേറ്റ ഉമ തോമസ് എം.എൽ.എ.യെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. നൃത്തപരിപാടി കാണാന്‍ വന്ന ഉമ തോമസിനെ വീണയുടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരുനിലക്കെട്ടിടത്തിന്റെ ഉയരത്തിൽ നിന്നാണ് ഉമ തോമസ് താഴേക്ക് വീണത്.
Find us on :-
Website: www.keralakaumudi.com
TH-cam: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#umathomas #mla #thrikkakara
Smt. ഉമ തോമസ് MLA വേഗം സുഖം പ്രാപിക്കട്ടെ എന്ന് സർവ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏
Utter negligence😮