അമ്മയെ അടിച്ചുവീഴ്ത്തി,ഉളി കൊണ്ട് ആക്രമിച്ചു..മുത്തച്ഛനോടും കലി തീർത്തു..ആരെയും കൂസാത്ത ഒരു കൊലയാളി!

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.5K

  • @makeawishe7438
    @makeawishe7438 15 วันที่ผ่านมา +3175

    അവൻ ജനിച്ചപ്പോൾ അവന്റ അമ്മ എത്ര സന്തോഷിച്ചുകാണും പക്ഷെ അവരുടെ കാലനെ ആണ് പ്രസവിച്ചതെന്ന് അവര് അറിഞ്ഞില്ല....

    • @Thansani
      @Thansani 15 วันที่ผ่านมา +45

      Athe😢

    • @raseenav153
      @raseenav153 15 วันที่ผ่านมา +27

      Pavam amma​@@Thansani

    • @sidiksana1232
      @sidiksana1232 15 วันที่ผ่านมา +11

      😢 പാവം അമ്മ

    • @PalakkadanVideos2588
      @PalakkadanVideos2588 15 วันที่ผ่านมา +1

      😢

    • @PalakkadanVideos2588
      @PalakkadanVideos2588 15 วันที่ผ่านมา

      നമ്മടെ നിയമം സത്യത്തിൽ ഒരു ഊമ്പിയ നിയമം ആണ്.. ഇതുപോലെ ഒക്കെ ചെയ്യുന്നവരെ രണ്ടുമാസത്തിനുള്ളിൽ തൂക്കിക്കൊല്ലണം 🙏🏻..ആ നിയമം പ്രാബല്യത്തിൽ വരണം.

  • @fzn313
    @fzn313 15 วันที่ผ่านมา +767

    കുറെ മുന്നേയുള്ള കേസ്സാണെങ്കിലും ഭീതിപ്പെടുത്തുന്നു..... ഇതുപോലെയുള്ള മക്കൾ എവിടെയും വളരാതിരിക്കട്ടെ..... എല്ലാ മക്കളെയും അല്ലാഹു നന്നാക്കട്ടെ.....

    • @rightpath-mg7vs
      @rightpath-mg7vs 15 วันที่ผ่านมา +4

      🤲🤲🤲

    • @against_injustice
      @against_injustice 15 วันที่ผ่านมา +23

      2024 aug 14, after 4 and half months that is jan 1 2025 the culprit was arrested by kerala police.

    • @shaheeramol1942
      @shaheeramol1942 15 วันที่ผ่านมา +3

      Aameen🤲

    • @pallavikaraoketrivandrum1772
      @pallavikaraoketrivandrum1772 15 วันที่ผ่านมา +1

      ആമീന്‍

    • @shebimubishebimubi3543
      @shebimubishebimubi3543 15 วันที่ผ่านมา +13

      ഇതാണോ ബ്രോ കുറേ മുന്നേ ഉള്ള കേസ്???

  • @sharafudheenl291
    @sharafudheenl291 16 วันที่ผ่านมา +1784

    ഇവനെ കൊന്നില്ല എങ്കിൽ ഇനിയും ഇതുപോലെ സംഭവിക്കും🙏.

    • @jimmyjoseph1970
      @jimmyjoseph1970 15 วันที่ผ่านมา +1

      മദനിയെ കൊല്ലണ്ടേ സാറേ ..😅

    • @jimmyjoseph1970
      @jimmyjoseph1970 15 วันที่ผ่านมา +4

      😊

    • @rajesht1767
      @rajesht1767 15 วันที่ผ่านมา +41

      ആരാണ് കുറ്റക്കാർ മദ്യവും ലഹരിയും ചെറിയ പ്രായത്തിൽ എവിടെ നിന്ന് കിട്ടുന്നു

    • @SoorajSooraj-mu5bq
      @SoorajSooraj-mu5bq 15 วันที่ผ่านมา +5

      100%

    • @singleboy9234
      @singleboy9234 15 วันที่ผ่านมา +1

      😊

  • @sayedalibava8768
    @sayedalibava8768 15 วันที่ผ่านมา +1897

    കുഞ്ഞായിരിക്കുമ്പോൾ എത്ര കരുതലോടെയായിരിക്കും ആ അമ്മ ഈ നാറിയെ വളർത്തിയിട്ടുണ്ടാവുക😢

    • @Shaji-x4q
      @Shaji-x4q 15 วันที่ผ่านมา +31

      You are right. He doesn't feel guilty in his action.

    • @ajticlt4697
      @ajticlt4697 15 วันที่ผ่านมา

      സ്വന്തം അമ്മയെ മൃഗീയമായി കൊല്ലുക എന്നൊക്കെ പറഞ്ഞാൽ ഇവനൊന്നും ഇനി ജീവിക്കാൻ അവകാശമില്ല എൻകൗണ്ടർ ചെയ്യണം

    • @rasheelarehman2321
      @rasheelarehman2321 15 วันที่ผ่านมา +16

      Athy evane nalla kadutha shisha kodukkanam 😢

    • @kannanvsk5829
      @kannanvsk5829 15 วันที่ผ่านมา

      അത് പറയാൻ പറ്റില്ല ബ്രോ അവൻ അത്രയും പീഡനം അനുഭവിച്ച് ആണ് വളർന്നതെങ്കിലോ ? എന്തായാലും ഈ തെറ്റിന് അവനെ കൊല്ലാതെ കൊല്ലണം but ഇവിടുത്തെ നിയമം വച്ച് നോക്കിയാൽ അവൻ നാളെ പുറത്തിറങ്ങും

    • @reddevil9156
      @reddevil9156 15 วันที่ผ่านมา

      കുഞ്ഞു ആയിരിക്കുമ്പോൾ ഓരോ തളികൾ egana വളർത്തിയെന്നു ആർക്കറിയാം. 10 മാസത്തെ കണക്ക് പറയുന്നത് ആണല്ലോ കേരളത്തിലെ തെവിടിചികളുടെ ഹോബി. അതിനു മുമ്പ് കവ തുറന്നു വച്ച് സുഖിച്ച കണക്കുകൾ മന്ത്രിമാരെ പോലെ മുക്കും

  • @jamshida786
    @jamshida786 15 วันที่ผ่านมา +694

    ലഹരി മനുഷ്യനെ എത്രമാത്രം ക്രൂരനാക്കുന്നു..🥺

    • @A-yc7qs
      @A-yc7qs 15 วันที่ผ่านมา

      ഒരു മകള് കുറച്ചു ദിവസം മുമ്പാണ് അമ്മയെ കൊന്നു കറിവെച്ച് ചപ്പാത്തിയുടെ കൂടെ കഴിച്ചത് 😮

    • @liamferrari-o1g
      @liamferrari-o1g 13 วันที่ผ่านมา +2

      Offcourse

    • @shajahanshaju3914
      @shajahanshaju3914 12 วันที่ผ่านมา +1

      1400 വർഷങ്ങൾക്ക് മുൻപ് ഇതൊഴിവാക്കാൻ പറഞ്ഞിരുന്നു റബ്ബുൽ ഇസ്സത് പരിശുദ്ധ ഖുർആനിൽ

    • @ARonaldofanboy
      @ARonaldofanboy 9 วันที่ผ่านมา

      ​@@shajahanshaju3914😂👍🏻

  • @rafinesi840
    @rafinesi840 16 วันที่ผ่านมา +761

    മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗം..... ഇത്രയും വളർത്തി വലുതാക്കി അമ്മ ആ അമ്മയെ കൊന്നു 😥😥

    • @atruthseeker4554
      @atruthseeker4554 15 วันที่ผ่านมา +36

      Sanadana അത് അല്ല പഠിപ്പിക്കുന്നത്..
      പശു ആണ്‌ അമ്മ എന്നാണ്‌

    • @RatheeshRatheesh-j4v
      @RatheeshRatheesh-j4v 15 วันที่ผ่านมา +34

      ജ്ജ് എപ്പോ യാ കോയാ പൊട്ടി തെറിക്കുന്നേ😂
      ഇരുമ്പ് ജട്ടി മറക്കണ്ട🤭

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk 15 วันที่ผ่านมา

      ​@@atruthseeker4554കിട്ടിയ ചാൻസ് മുതലാക്കു.. മതം വളർത്താൻ 🙌🏻

    • @Amralngatt
      @Amralngatt 15 วันที่ผ่านมา

      ​@@RatheeshRatheesh-j4vshoo nakkan ponille😂

    • @NZTH13
      @NZTH13 15 วันที่ผ่านมา

      അത്‌ കൊണ്ടാരിക്കും സ്വന്തം മാതാവിനെ കൊല്ലാതെ വല്ലവന്റേം മതാവിനെ ബോംബ്‌ ഇട്ടും കാർ ഓടിച്ച്‌ കയറ്റിയും കൊല്ലുന്നത്‌. മാതാവിനെ വെച്ച്‌ ഏറ്റവും മോശം തെറി വിളിക്കുന്നത്‌ കാക്കാന്മാർ ആണ്‌

  • @fasaludheenmt3005
    @fasaludheenmt3005 15 วันที่ผ่านมา +218

    ശിക്ഷ കുറവാണ് അത് തെന്നെയാണ് പ്രശ്നം... ഇവനെയൊന്നും വെറുതെ വിടരുത്...

    • @Mullapoov
      @Mullapoov 15 วันที่ผ่านมา +1

      Athokke veruthe anu ullil kedannal thiriyum

  • @allusworldallusworld5076
    @allusworldallusworld5076 15 วันที่ผ่านมา +277

    കേരള പോലീസ് അഭിനന്ദനങ്ങൾ 🤝👏👏👏

    • @Jay-t6k6z
      @Jay-t6k6z 15 วันที่ผ่านมา +13

      ഇതൊക്കെ കാണുമ്പോൾ ദിവ്യ യെ പിടിക്കാൻ മാസം എടുത്തു 🤣🤣 നമ്മുടെ police അടിപൊളി

    • @noname54727
      @noname54727 15 วันที่ผ่านมา

      ​@@Jay-t6k6zAth venda enn vechitalle

  • @minimol3534
    @minimol3534 15 วันที่ผ่านมา +125

    നൊന്തു പെറ്റു കഷ്ടപ്പെട്ട് വളർത്തി ആ മകന്റെ കൈ കൊണ്ടു തന്നെ 😢😢😢😢

  • @rajalekshmi9433
    @rajalekshmi9433 16 วันที่ผ่านมา +983

    ചപ്പാത്തിയും ചിക്കനും തിന്നാലോ സുഖമായോ ഉറക്കം സൗദിയിലെ ശിക്ഷ നടപ്പാക്കണം നമ്മുടെ രാജ്യത്ത് കുറച്ച് കുറയും

    • @Shafeer-zn2gh
      @Shafeer-zn2gh 15 วันที่ผ่านมา

      അത് RSS തീവ്രവാതികൾക്ക് സഹിക്കില്ല

    • @Geo-dq3gz
      @Geo-dq3gz 15 วันที่ผ่านมา

      ഇവിടെ ഒന്നും ചെയില്ലാ പറ്റിയാൽ വെറുതെ വിടും മൂഞ്ചിയ നിയമം

    • @raghavankuttykv1343
      @raghavankuttykv1343 15 วันที่ผ่านมา +16

      Ivide bharanadhikarikalanu ettavum valiya kuttavalikal

    • @subin583
      @subin583 15 วันที่ผ่านมา +1

      😂😂😂😂😂😂😂 don't except that

    • @myshadowvlogsumaanilkumar
      @myshadowvlogsumaanilkumar 15 วันที่ผ่านมา +4

      കറക്റ്റ് 👍🏻

  • @rejigeorge2958
    @rejigeorge2958 15 วันที่ผ่านมา +469

    എന്തിനാണ് ഇത്രയും മികച്ച ബിജിഎം..... രക്ഷപ്പെടുത്തിയ കഥയല്ല കൊന്ന കഥയാണ് നിങ്ങൾ പറയുന്നത്... കഷ്ടം

    • @FellaP-k2g
      @FellaP-k2g 15 วันที่ผ่านมา +23

      അരോചകം

    • @sreeharivn2866
      @sreeharivn2866 15 วันที่ผ่านมา

      ഇവറ്റകളെ മാപ്രകൾ എന്ന് വിളിക്കുന്നത്‌ വെറുതെ അല്ല. ഇമ്മാതിരി ചെറ്റത്തരങ്ങൾ അല്ലേ കാണിക്കുന്നത്. പണ്ടൊരിക്കൽ വക്കീലന്മാർ കൈ വെച്ചതുപോലെ പൊതുജനം കൈ വെക്കുന്ന സമയം വിദൂരമല്ല.

    • @rawoo7117
      @rawoo7117 15 วันที่ผ่านมา +12

      😂😂😂😢

    • @albert007able
      @albert007able 15 วันที่ผ่านมา +28

      Media atilum valiya vanam

    • @ChinnuChinnu-x7u
      @ChinnuChinnu-x7u 11 วันที่ผ่านมา

      🤣🤣

  • @kuttankb2435
    @kuttankb2435 15 วันที่ผ่านมา +1102

    നമ്മുടെ വിദ്യാഭാസമേഖലയിൽ അടിമുടി മാറ്റം ആവശ്യമാണ്.. ഓരോ ദിവസവും ഒരുമണിക്കൂർ ബോധവത്കരണ ക്ലാസ്സ്‌, പത്താംക്ലാസ് കഴിഞ്ഞാൽ രണ്ടുവർഷം നിർബന്ധിത സൈനികസേവനം,, മോശം മെസ്സേജ് നൽകുന്ന സിനിമ, സീരിയൽ ഇതൊക്കെ നിർത്തുക, ചെറിയ പ്രായത്തിലുള്ള രാഷ്ട്രീയം അവസാനം അവസാനിപ്പിക്കുക..

    • @Tom-m3x7g
      @Tom-m3x7g 15 วันที่ผ่านมา

      Poland tendi😂 why we have to waste 2 years in military ....
      Who is doing wrong they must put in jail not make others suffer like me😅😂

    • @Mohd.shazin07
      @Mohd.shazin07 15 วันที่ผ่านมา +8

      👍👍👏

    • @james55380
      @james55380 15 วันที่ผ่านมา +34

      നിർബന്ധിത സൈനിക സേവനം. 😅😅 നടന്നത് തന്നെ.

    • @james55380
      @james55380 15 วันที่ผ่านมา +61

      സ്കൂളിലേ വിദ്യാഭ്യാസ സമ്പ്രദായം മാറ്റം വരണം. അത് ശരിയാണ്. അനാവശ്യ കാര്യങ്ങൾ എല്ലാം പഠിപ്പിച്ചു ആയുസ്സ് കളയും. ആവശ്യം ഉള്ളതൊന്നും
      പഠിപ്പിക്കില്ല

    • @pesshorts2484
      @pesshorts2484 15 วันที่ผ่านมา +10

      Sarkarinu athinonnum samayallya kallu ayalum kanja vu ayalum sarkarinu cash mathi

  • @MuhammedAli-od3by
    @MuhammedAli-od3by 15 วันที่ผ่านมา +881

    എത്ര പാവപെട്ട മനുഷ്യർ ആക്സിഡന്റ്റുകളും അപകടങ്ങളിലും മരിക്കുന്നു... ഇങ്ങനെയുള്ളവരൊന്നും മരിക്കുന്നും ഇല്ല

    • @nithasimon
      @nithasimon 15 วันที่ผ่านมา +4

      True

    • @nilanila6888
      @nilanila6888 15 วันที่ผ่านมา +3

      സത്യം

    • @sspp2000
      @sspp2000 15 วันที่ผ่านมา +14

      സത്യം എന്റെ ഹസ്ബൻഡ് എല്ലാർക്കും പ്രിയപ്പെട്ട സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്നെയും മക്കളെയും കുടുംബത്തെയും പോന്നു പോലെ നോക്കുന്ന ആ പാവത്തിനെ ഒരു കാലമാടൻ അമിതവേഗത്തിൽ കാറോഡിച്ചു ഞങ്ങൾക്ക് ഇല്ലാതാക്കി 5 വർഷം കഴിഞ്ഞു അയാൾ ഇന്നും വിദേശത്ത് പണം സമ്പാതിച്ചു കുടുംബത്തോടൊപ്പം ഹാപ്പിയായി ജീവിക്കുന്നു പേരിനു ഒരു കേസുണ്ട് എന്തു കാര്യം . ഇപ്പൊ ഇത് പറഞ്ഞത് പെറ്റമ്മയെ പോലും ഉപദ്രവിക്കുന്ന ആർക്കും ഉപകാരം ഇല്ലാത്തവർക്കൊന്നും ഒന്നും സമ്പവിക്കില്ല. 😢 പാവം ആ അമ്മയും മുത്തശ്ശനും 😢🤲

    • @JaseeraJasi-bq2ym
      @JaseeraJasi-bq2ym 15 วันที่ผ่านมา

      Shriyane

    • @shyamjith2385
      @shyamjith2385 15 วันที่ผ่านมา

      ഇവനെ ഒന്നും കാലനും വേണ്ടാ 😬

  • @mariyammariyam4070
    @mariyammariyam4070 15 วันที่ผ่านมา +173

    ഒരു കുഞ്ഞിനെ പ്രസവിച്ചു അവൻ്റെ ഓരോ ചലനങ്ങളും കണ്ടും കേട്ടും വളർത്തി വലുതാക്കുമ്പോൾ അമ്മ അറിഞ്ഞു കാണില്ലല്ലോ തൻ്റെ കൊലയാളിയെ ആണ് വളർത്തി കൊണ്ട് വരുന്നത് എന്ന്. അല്ലാഹുവേ നീ എല്ലാവരെയും കാക്കണേ 😢😢😢😢😢

    • @Mullapoov
      @Mullapoov 15 วันที่ผ่านมา +1

      കൊല്ലം ആണ് 😆സ്ഥലം

  • @marymargaret2371
    @marymargaret2371 16 วันที่ผ่านมา +419

    ലഹരി അത് അവനെ നശിപ്പിച്ചു 🙏. ബോധം വരുമ്പോൾ ഇനി അറിയും അമ്മയുടെ വില

    • @midhun8869
      @midhun8869 16 วันที่ผ่านมา

      Avane avn thanne nashipich

    • @captaingamingy
      @captaingamingy 15 วันที่ผ่านมา +6

      Satyam 😢

    • @anuappuyh5261
      @anuappuyh5261 15 วันที่ผ่านมา

      ippoyum avante mukath aaa kutabotham ill oru chiriya ulle evanonnum oru kuttabotham varan ponilla

    • @jojok-sp6yh
      @jojok-sp6yh 15 วันที่ผ่านมา +41

      Ithokke phyco anuuu. Ivanonnum feelings indavilaa

    • @ananthakrishnan6835
      @ananthakrishnan6835 15 วันที่ผ่านมา

      😢

  • @myworld-my4tf
    @myworld-my4tf 15 วันที่ผ่านมา +74

    ലഹരി നമ്മുടെ നാട്ടിൽ എത്തുന്നത് തടയാൻ കഴിയുന്നില്ല,, ഇന്നത്തെ കൊലപാതകം അധികവും ലഹരിക്ക് അടിമയായിട്ടാണ്...

    • @gokuldastvm
      @gokuldastvm 15 วันที่ผ่านมา +2

      വിയോജിക്കുന്നില്ല. പക്ഷേ മറുനാടുകളിൽ നിന്നുള്ള അനുഭവം വച്ചിട്ട് പറയട്ടെ - നമ്മുടെ നാട്ടിൽ ലഹരിയുടെ ലഭ്യതയും ഉപയോഗവും താരതമ്യേന കുറവാണ്. നമ്മൾ സ്വപ്നം കാണാറുള്ള ചില നാടുകളിലെ കാഴ്ചകൾ അതിഭീകരമാണ്. സ്വബോധമുള്ളവർ ഭാഗ്യവാന്മാർ! എനിക്ക് ഇവിടെയാണ് കൂടുതൽ സുരക്ഷിതമായി തോന്നിയത്. ഇതിലെ കുറ്റക്കാർ ചെറുപ്പക്കാരെ ലഹരിക്കടിമകളാക്കി കോടികൾ കൊയ്യുന്ന പ്രമാണിമാരായ ചില കാപാലികരാണ്. നാടിന്റെ നഷ്ടം അവരുടെ നേട്ടമാണ്. നാട്ടുകാരുടെ തേങ്ങൽ അവരുടെ ആഘോഷമാണ്. മനുഷ്യകുലത്തിൽ വച്ചു പൊറുപ്പിച്ചുകൂടാത്ത ചില നികൃഷ്ടജന്മങ്ങൾ.

    • @girishv.s4884
      @girishv.s4884 15 วันที่ผ่านมา

      Politicians making money through drug smuggling, so never being stop it.
      Again repeating such incidents.

  • @sheebak6501
    @sheebak6501 15 วันที่ผ่านมา +135

    മക്കളെ അടിച്ചുവളർത്തണം. പഴയതുപോലെ
    അധ്യാപകരും രക്ഷിതാക്കളും

    • @jasanju96
      @jasanju96 15 วันที่ผ่านมา +13

      പഴയ തലമുറയിലെ പോലെ അടിച്ച് വളർത്തണ്ട ആവശ്യം ഒന്നും ഇല്ല, ഞങ്ങൾ ടീച്ചേഴ്സ് ഇത്ര കുട്ടികളെ അടിച്ച് മര്യാദ പഠിപ്പിക്കാൻ അല്ല നോക്കുന്നെ... ലോകത്ത് ഒരു കുട്ടിയേം തല്ലി വളർത്തണ്ട ആവശ്യം ഇല്ല., പറഞ്ഞത് കൊടുത്താൽ മനസ്സിലാവാത്ത ഒരു കുഞ്ഞുങ്ങളും ലോകത്തില്ല... പറഞ്ഞത് കൊടുക്കുന്ന രീതിയും, ക്ഷമയും ആണ് പ്രധാനം.,. ഏതൊരു മനുഷ്യനും അവരുടെ സ്വഭാവം 10-13 വയസ്സിനുള്ളിൽ പൂർണ്ണമാവും.... പിന്നീട് കിട്ടുന്നതെന്തും അവർക്ക് എന്താണോ 13 വയസ്സിനുള്ളിൽ കിട്ടുന്നത് അതിന്റെ പ്രതിഫലനമാണ്.... നമ്മൾ മക്കൾ സമാധാനോം സ്നേഹവും കൊടുത്ത് വളർത്തിയത് കൊണ്ട് മാത്രം ആയില്ല, വീട്ടിലെ ബാക്കിഉള്ളവരും അതേപോലാവണം.... അല്ലാതെ അമ്മ സ്നേഹം വാരിക്കോരി തന്നീട്ട് ബാക്കി ഉള്ളവർ അമ്മയോട് ഗുസ്തിയും കൊണ്ട് ചെന്നാൽ ആ കുഞ്ഞുങ്ങൾ പഠിക്കുന്നത് സ്നേഹമല്ല,മറ്റുള്ളവരെ പോലെ ഞാനും അമ്മയോട് പെരുമാറിയാൽ അമ്മ മറ്റുള്ളവരോട് മിണ്ടാതെ ഇരിക്കും പോലെ ഇരുന്നോളും എന്നൊര് ധാരണയാണ്, അതിന്റെ എതിർ നടക്കുമ്പോൾ ആ കുഞ്ഞുങ്ങൾക്ക് വൈരാഗ്യം പകയും ഒക്കെ തോന്നും.. അത് മനസാസിലാക്കി തിരുത്തി നേരേ നടത്തുന്ന ടീച്ചേഴ്സ് ഉണ്ടെങ്കിൽ, വീട്ടുകാരും ഉണ്ടെങ്കിൽ ആ കുഞ്ഞുങ്ങൾ നല്ലതായിട്ട് വളരും... അല്ലാതെ വീണ്ടും വീണ്ടും അവരെ അടിച്ചും ഇടിച്ചും നമ്മുടെ വഴി കൊണ്ട് വരാൻ നോക്കിയാൽ പിടിച്ചാൽ കിട്ടില്ല, ജീവിതത്തിൽ എപ്പോഴെങ്കിലും തനിയെ മനസ്സിലാക്കി തനിയെ തിരുത്തുക എന്നതല്ലാതെ ഒരു വഴിയും ഇല്ല, അപ്പോഴേക്കും നഷ്ടപ്പെട്ട പലതും തിരികെ കിട്ടില്ലെന്ന് ഉറപ്പുള്ളതാവും...

    • @donasamuel8634
      @donasamuel8634 15 วันที่ผ่านมา

      Ninte makkal nninne verukummm athraaa thane avrurude oru call mathi police vann pokumm

    • @DilshaDillu-m9o
      @DilshaDillu-m9o 14 วันที่ผ่านมา +6

      വിവരക്കേട് പറയാതെ. അതല്ല ഇതിനുള്ള പ്രതിവിധി

    • @darshr2478
      @darshr2478 14 วันที่ผ่านมา +4

      അങ്ങനെ തല്ലുകൊണ്ട് വളരുന്ന പിള്ളേരാ വലുതാവുമ്പോ ഇതുപോലെ മാതാപിതാക്കളെ എടുത്തിട്ട് അടിക്കുന്നേ.

    • @DingDongSavaree
      @DingDongSavaree 12 วันที่ผ่านมา

      ​@jasanju96 വടി എടുക്കേണ്ട സമയത്തു വടി തന്നെ എടുക്കണം....

  • @Aslam-w2t3g
    @Aslam-w2t3g 15 วันที่ผ่านมา +20

    എത്ര emotional comments ഇട്ടിട്ടും കാര്യമില്ല ഈ നിയമം മറിയിട്ടില്ലെങ്കിൽ ഇത്

  • @vijeesh_alam
    @vijeesh_alam 15 วันที่ผ่านมา +104

    കോടതിയിൽ ഹാജരാക്കും കുറച്ച് കഴിഞ്ഞ് നാട്ടിലേക്ക് ഇറക്കും വീണ്ടും ഓരോന്ന് ചെയ്ത് വീണ്ടും വാർത്തകളിൽ വരും....

  • @anwarktk3990
    @anwarktk3990 15 วันที่ผ่านมา +59

    Big salute കേരള പോലീസ്

  • @tjohn1020
    @tjohn1020 16 วันที่ผ่านมา +86

    കേരളപോലീസ്.... പൊളിയാണ് ❤️❤️❤️❤️❤️🙏🌹

    • @bindhus4164
      @bindhus4164 15 วันที่ผ่านมา +1

      Cash ullavarude karyam varumbol ithonnum kanunilla

  • @PHYSICALTHERAPIST_07
    @PHYSICALTHERAPIST_07 12 วันที่ผ่านมา +6

    ബഹുമാപ്പെട്ട നീതിപീഠംമേ ഇവന് കൊടുക്കാൻ പറ്റുന്ന ഏറ്റവും ഉയർന്ന ശിക്ഷ കൊടുക്കണേ 🙏🏻

  • @kkppvlogs143
    @kkppvlogs143 15 วันที่ผ่านมา +41

    മകനെ വളർത്തി വലുതാക്കി ആ മകനാൽ മരിക്കേണ്ടി വന്ന ആ അമ്മ 😓ഇങ്ങനെ ഉള്ളവന്മാരെ ഒരാളെ എങ്കിലും ജയിലിൽ കൊണ്ടിടാതെ വധ ശിക്ഷ നടപ്പാക്കുവാണേൽ എന്ന് ഓർത്തു പോകുവാ.... കാലം മാറി, കോലം മാറി നിയമം മാത്രം മാറുന്നില്ല... എല്ലാ നിയമവും മാറ്റണ്ട ഇങ്ങനെ ഉള്ള ക്രൂരതകൾക് എങ്കിലും വേണ്ടി നിയമം മാറ്റേണ്ടേ.. അല്ലാതെ ഒന്നും ഇത് അവസാനിക്കാൻ പോണില്ല... മക്കളാൽ മരിക്കേണ്ടി വരും പലർക്കും 😓

    • @girishv.s4884
      @girishv.s4884 15 วันที่ผ่านมา

      Yes, so in Saudi Arabia criminals is very rare. No murder,, no rape.
      no stealing money.
      From,
      Girish DUBAI.

  • @jomoljomol863
    @jomoljomol863 15 วันที่ผ่านมา +23

    ദൈവമെ ഒരു അമ്മയുടെ ഗെതി ആർക്കും വരല്ലേ 🙏🙏🙏

  • @amithak.a8697
    @amithak.a8697 16 วันที่ผ่านมา +290

    അവനു ഇനി ഒരു ജീവിതം ഉണ്ടാകരുത്... അത് പോലെ ആകണം ശിക്ഷ... ഇപ്പോൾ കഞ്ചാവ് കിട്ടുന്നുണ്ടോ ആവോ...

    • @superfrank9323
      @superfrank9323 15 วันที่ผ่านมา +7

      Jailil isttampole kittum

    • @Shamil405
      @Shamil405 15 วันที่ผ่านมา +1

      അമ്മയെ കൊന്നതല്ലേ അവന് നരകിക്കും എന്ന കാര്യത്തില്‍ ഒരു doubt um വേണ്ട

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 15 วันที่ผ่านมา

      @amrithaak
      ആ കുട്ടിയെ എന്തിന് പറയുന്നു. ഇത് ചില ഇസ്ലാമിക് മത ആളുകളുട ബിസിനസ്‌. ലഹരി. ടെൻഷൻ അടിച്ചിരിക്കുന്ന, വീട്ടിൽ ടീൻ age കുട്ടികൾ (13 -19) വരെ ഉള്ള കുട്ടികൾ പൈസ മോഹം, ലഹരി അടിമ ആക്കി. ഇന്ന് ഫിലിം സ്റ്റാർ മുതൽ സിനിമ മേഖല, സ്കൂൾ, കോളേജ്, എന്തിന് എവിടേയും ലഹരി ലഭിക്കും സുലഭമായി, പോലീസ് ഒത്താശ ഉണ്ട്. പോലീസ് കിമ്പളം കിട്ടിയാൽ മതി. നാട് നശിച്ചാൽ അവർക്കു എന്താണ്. ചില നല്ല ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ട് പലതും പിടിക്കും. പക്ഷെ മുകളിൽ നിന്നും adjustment തയാറാകും. ഈ പയ്യൻ ലഹരി ഉപയോഗിക്കും എന്ന് അറിഞ്ഞാൽ ഉടനെ ഡി അടിക്ക്ഷൻ സെന്റർ കൊണ്ട് പൊയ് നാളുകൾ ചികിൽസിക്കണം. അവർ ലഹരി ഡോസ് കുറച്ചു കൊടുത്താണ്, കൗൺസിലിംഗ് എല്ലാമായി ആ കുട്ടി ഒരു പക്ഷെ രക്ഷപെടാൻ സാധ്യത ഉണ്ട്. ഇന്ന് നമ്മുടെ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണം. ഒരു 20 കൊല്ലം മുൻപേ മാറ്റം വരുത്തി ഇരുന്നു എങ്കിൽ ഒരു പക്ഷെ അവരെ രക്ഷിക്കാൻ സാധികുമായിരുന്നു. നാട്ടിൽ എവിട നെഗറ്റീവ് ന്യൂസ്‌ ഉണ്ടോ ആദ്യം അതാണ് കേൾക്കുന്നത്. കുട്ടികളെ സ്നേഹിക്കാൻ പറഞ്ഞു കൊടുക്കാൻ കുട്ടി ആയിരിക്കുമ്പിൽ സാധിച്ചില്ല എങ്കിൽ എങ്ങനെ മാറി വരാൻ സാധിക്കും. വികസിത രാജ്യത്ത് ഉള്ള പോലെ ലഘുകരിച്ചുള്ള പഠനം, സാമൂഹിക വിപത്തിനെ കുറിച്ചുള്ള പഠനം, കൃഷി, നേച്ചർ സ്റ്റഡി, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ആണ് ആവിശ്യം. കുറെ സബ്ജെക്ട് മനപാടം ആക്കി പരീക്ഷ എഴുതി പാസായാൽ കുട്ടികളുടെ മനസ് മാറി കൊണ്ടിരിക്കും. മറ്റുള്ളവരെ ബഹുമാനിക്കാൻ, സ്നേഹിക്കാൻ, ഈശ്വര ഭക്തി ഉണ്ടാകുവാൻ ആണ് വിദ്യ + അഭ്യാസം കൊണ്ട് അർത്ഥമാകേണ്ടത്. മറ്റുള്ളവരെ താരതമ്യം ചെയ്തുള്ള പഠനം ദോഷം വരുത്തും. മാതാപിതാക്കൾ ആ കുട്ടിയെ സ്നേഹിക്കുക, ഒരു നല്ല കൂട്ടുകാരൻ, കൂട്ടുകാരി ആയി അവരുട കൂടെ സമയം ചിലവഴിച്ചാൽ നല്ല പവരന്മാർ ഉണ്ടാകും. നല്ല കുട്ടികൾ എഴുന്നേക്കട്ടെ. തൊഴിലാളികൾക്കായി അടി കൊണ്ട് സമരം ചെയ്ത കമ്മ്യൂണിസ്റ്റ് ഇന്ന് മുതലാളികളുടെ റിമോട്ട് കണ്ട്രോൾ ആയി. ബല്ലാത്ത പഹയൻ മുഖ്യൻ, അയാളുടെ മന്ത്രിമാർ എല്ലാം അഡ്ജസ്റ്മെന്റ് ചെയ്തു കോടികൾ കൊയ്ത് 10 തലമുറയ്ക്ക് റുപ്പി ഉണ്ടാകും. കഷ്ടം. മണ്ടന്മാരെ ജയിപ്പിക്കും വിഡ്‌ഡികൾ ആയി മലയാളികൾ ഞാൻ ഉൾപ്പെടെ. ഇനി മാറി ചിന്ദിക്കുക, നല്ല വിവേകം ഉള്ള മനുഷ്യർ, ശ്രീധരൻ സാറിനെ പോലെ നല്ല ആളുകൾ ഒരു നാട് ഭരിച്ചാൽ രക്ഷപ്പെടാൻ കഴിയും.

    • @rajesht1767
      @rajesht1767 15 วันที่ผ่านมา +11

      നമ്മുടെ മക്കൾ തെറ്റുചെയ്യുമ്പോൾ നമ്മൾ എന്തു പറയും അവൻ ബോധത്തോടെ ചെയ്യുന്നതല്ല എന്ന് ഇവിടെ ഇങ്ങനെ യൊരു തലമുറ വളരുന്നു ആരുടെ കുറ്റം ഗവണ്മെന്റ് കർശനമായി മദ്യവും ലഹരിയും വേണ്ട എന്ന് വച്ചാൽ തീരാവുന്ന പ്രശ്നം

    • @sariyahhtruthseeker4184
      @sariyahhtruthseeker4184 15 วันที่ผ่านมา

      @@rajesht1767 സഹോദരാ ഇത്‌ ഗവണ്മെന്റ്, പോലീസ് ഒരിക്കലും ചെയ്യില്ല, അവർക് ക്യാഷ് മതി.പല മാതാ പിതാക്കൾ മക്കളെ പഴയ പോലെ മാത്രം അവരോടു ഇടപെട്ടാൽ മാത്രം പോരാ. സ്നേഹിക്കണം. അത്‌ മാതാപിതാന്മാർ അവരോടു സ്നേഹിതന്മാർ പോലെ ഇടപെടണം. സ്നേഹം കൊടുത്താൽ തിരിച്ചു സ്നേഹം കിട്ടും. കുട്ടികൾ സ്നേഹം തേടി പോകില്ല. അവരെ ബഹുമാനകനം അപ്പോൾ തിരിച്ചു കിട്ടും. അല്ലാതെ ഇത്‌ മാറാൻ പാടാണ്. കഷ്ടം. അവരെ കുറ്റപ്പെടുത്തിത് കൊണ്ട് ഈ കാലഘട്ടം വേറെ. മൊബൈൽ, ടാബ് എല്ലാം നിറഞ്ഞു നിൽക്കുന്ന കാലത്ത് അവരോടു പഴയ രീതിൽ ഇടപെട്ടാൽ അവർ ശ്രദ്ധികില്ല. മാറ്റങ്ങൾ അനിവാര്യം. മാതാപിതാക്ന്മാർ ജീവിച്ച കാലം മാറി. ഇന്ന് അവരെ സ്നേഹം, വിശ്വാസം അതിന്റെ കൂടെ കഷ്ടപ്പാടുകൾ അറിഞ്ഞു വളർത്തണം.

  • @mirashbasheer
    @mirashbasheer 15 วันที่ผ่านมา +74

    ആ അമ്മയുടെ ആത്മാവ് പറയുന്നുണ്ടാകും :"എന്റെ മോന് ഒരു തെറ്റ് പറ്റിയതാണ്, ദയവു ചെയ്ത് അവനെ വെറുതെ വിടണം, അവൻ നന്നായിക്കോളും,അവനെ ശിക്ഷിക്കരുത്,,,,😢

    • @abdulsamad-f7o2r
      @abdulsamad-f7o2r 15 วันที่ผ่านมา +1

      😢😢😢

    • @ananthakrishnan6835
      @ananthakrishnan6835 15 วันที่ผ่านมา +2

      😢😢😢😢

    • @jestintrissur9134
      @jestintrissur9134 15 วันที่ผ่านมา +1

      ഉവ്വ 😏😏😏😏😏

    • @susyvijayan3072
      @susyvijayan3072 15 วันที่ผ่านมา +1

      ഇവന്റെ അമ്മ അങ്ങനെ പറയില്ല 5 പ്രാവശ്യം പോലീസിനെ വിളിച്ചു കൊടുത്തിട്ടുണ്ട് അവർ ട്രാവൽ ഏജൻസി നടത്തി 5 പേരോടൊപ്പം താമസിച്ചതിൽ വേറെ മോളുണ്ട്

    • @Dhikari8133
      @Dhikari8133 11 วันที่ผ่านมา +1

      Ithokke eth nadakathile scene aa😂😂

  • @Dora22264
    @Dora22264 15 วันที่ผ่านมา +353

    പേടിയാവുന്നു.. മക്കളെ വളർത്താൻ

    • @shinoj999
      @shinoj999 15 วันที่ผ่านมา +24

      ഇതുപോലെ പേടിയും മക്കളെ വിശ്വാസമില്ലായ്മയുമാണ് അവരെ കൂടുതലും തെറ്റിലേക്ക് നയിക്കുന്നത്

    • @browngirlthings1541
      @browngirlthings1541 15 วันที่ผ่านมา +20

      ഇന്നത്തെ കാലത്ത് മക്കളെ വളർത്തുന്നത് എങ്ങനെ ആണ് 😑

    • @undertaker9370
      @undertaker9370 15 วันที่ผ่านมา +3

      Kollanam ithupolullavanmmare

    • @sharoonps4285
      @sharoonps4285 15 วันที่ผ่านมา +4

      Makkal kanjaav,mdma, coacain, alcohol use akuvo ithaavum scene. So be aware nd watch there moves

    • @AbhiramiN-w1i
      @AbhiramiN-w1i 15 วันที่ผ่านมา

      Seriyannu

  • @angelsony9713
    @angelsony9713 15 วันที่ผ่านมา +6

    നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് നഷ്ടപ്പെടുന്നു അമ്മ ഏറെ അനുഭവിച്ചു മരിച്ചു ഇനി ഈ കുഞ്ഞ് എത്ര നാൾ നരക ജീവിതം നയിക്കണം lahari കച്ചവടം നടത്തി സുഖ ജീവിതം നയിക്കുന്ന കാപലികരുടെ രാജ്യം ദയനീയം ജനജീവിതം

  • @annievarghese9476
    @annievarghese9476 13 วันที่ผ่านมา +3

    പണ്ട് School ൽ moral studies ഉണ്ടായിരുന്നു. നല്ല നല്ല ഗുണപാഠ കഥകൾ എല്ലാം മതഗ്രന്ഥങ്ങളിൽ നിന്നും. വീടുകളിലും സത്യം ധർമ്മം നിലനിർത്തി കുഞ്ഞുങ്ങളെ വളർത്തിയിരുന്നു സിനിമ കഥകളിലും ഒരു നല്ല ഗുണനപാഠം ഉണ്ടായിരുന്നു. ഇന്നു വീട്ടിലും സമൂഹത്തിലും സിനിമയിലും ഇതെല്ലാം അപ്രക്ഷത്യമായി 'കുട്ടികൾക്ക് മാതൃക എങ്ങുന്നും ഇല്ല🥲

  • @OrangePrint-x3g
    @OrangePrint-x3g 15 วันที่ผ่านมา +34

    ചില പേരെന്റ്സ് മക്കൾക്കു പ്രശ്നം ഉണ്ടെന്ന് അറിഞ്ഞാൽ അതിനു പരിഹാരം കാണാൻ ശ്രെമിക്കാതെ മൂടി വയ്ക്കും. ഇതൊക്കെ തുടക്കത്തിലേ അവർ മൂടിവച്ചത് കൊണ്ടാണ് ഈ അവസ്ഥയിൽ എത്തിയത്. പെട്ടെന്നുണ്ടായ പ്രശ്നം അല്ല അവന്റേത്.

    • @vyshnavimb3778
      @vyshnavimb3778 12 วันที่ผ่านมา +2

      Yeah . I also think the same ..

  • @vishnujs6113
    @vishnujs6113 15 วันที่ผ่านมา +16

    മനുഷ്യൻ ഒരു wild animal തന്നെയാണ്.. ഇവിടെ കുറ്റം ന്യായീകരിക്കുന്നുമില്ല.. പക്ഷെ ആരാണ് യഥാർത്ഥ കുറ്റവാളി.. അവനു ഈ ലഹരി കൊടുത്തവർ എവിടെ? അവർക്ക് supply ചെയ്യുന്ന വൻകിട teams ആരാണ്.. അവർക്ക് ഒരു customer പോയാൽ അടുത്തത് കിട്ടും.. അത് ഒരുപക്ഷെ എന്റെയോ നിങ്ങളുടെയോ വീട്ടിലെ ആളായിരിക്കും.. Cut the root, not the leaves.. ഇനിയുള്ള കാലം ഇതൊക്കെ കൂടുകയേ ഉള്ളു

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 15 วันที่ผ่านมา +28

    ഈ കുട്ടിഎങ്ങനെ ഇത് പോലെ ആയി. അതിനു പറ്റി ആരും സംസാരിക്കുന്നില്ല 😢

  • @B.A_Sree
    @B.A_Sree 15 วันที่ผ่านมา +32

    ഒരു നല്ല പൗരൻ ഉണ്ടാവുന്നത് നല്ലൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ്.വീട്ടിൽ എങ്ങനെയോ അതുപോലെ മാത്രമേ പുറത്തും പെരുമാറൂ. അത് വൃത്തിയുടെ കാര്യത്തിൽ കൂടി.
    പല വീട്ടിലും parents അവരുടെ stress മുഴുവനും കുട്ടികളിൽ ആണ് കാണിക്കുന്നത്.അച്ഛൻ അമ്മ കുട്ടികൾ,വീട്ടിലെ മറ്റു മുതിർന്നവർ ഒരുമിച്ച് ഇരുന്നു സംസാരിക്കുന്ന സമയം പല കുടുംബങ്ങളിലും കാണാറില്ല.എന്ത് തിരക്ക് ആയാലും വേണമെന്ന് വിചാരിച്ചാൽ എല്ലാം നടക്കും.എൻ്റെ അനുഭവത്തിൽ നിന്നും പറയുന്നത് ആണ്

    • @Eight2Eight1EightDoublefour069
      @Eight2Eight1EightDoublefour069 15 วันที่ผ่านมา +1

      കറക്റ്റ്

    • @susyvijayan3072
      @susyvijayan3072 15 วันที่ผ่านมา +3

      ഈ കൊച്ചു കുഞ്ഞിലേ തൊട്ട് ഒറ്റയ്ക്കാണ് ഈ കുഞ്ഞു കല്യാണം കഴിക്കാതെ ഉണ്ടായതാണ് ആ അമ്മ ട്രാവൽ ഏജൻസി നടത്തുന്ന ആളാണ് ഇകുഞ്ഞിനെ കൂടാതെ വേറൊരു മകളും ഉണ്ട് അത് വേറൊരാളിന്റെ ആണ് ഇതിനെ 5തവണ പോലീസിൽ പിടിച്ചു ഏല്പിച്ചു ഇതിന്റെ മുത്തച്ഛൻ ഇതിനെ അടിയ്ക്കാത്ത ദിവസം ഇല്ല ഇതിന്റെ മുത്തച്ഛനുമായി അമ്മയ്ക്ക് അരുതാത്ത ബന്ധം ഉണ്ട് എനിയ്ക്ക് നന്നായി അറിയാവുന്ന ആളാണ് ഈ kunjinte

    • @Eight2Eight1EightDoublefour069
      @Eight2Eight1EightDoublefour069 13 วันที่ผ่านมา

      @@susyvijayan3072 താങ്ക്സ് 👍🏻

    • @vyshnavimb3778
      @vyshnavimb3778 12 วันที่ผ่านมา

      Exactly

  • @jayarajramjayaram7623
    @jayarajramjayaram7623 15 วันที่ผ่านมา +3

    നമ്മുടെ നിയമവ്യവസ്ഥയെയും അത് പരിപാലിക്കുന്ന വരെയും മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന എല്ലാ നല്ലവരായ ആളുകളെയും സ്നേഹാദരങ്ങളോടെ സ്മരിച്ചു കൊള്ളുന്നു ഇതെല്ലാം കണ്ടിട്ടും അതിൽ ഇടപെടാതിരിക്കാൻ കഴിയും വിധം ശ്രമിച്ച നല്ലവരായ എല്ലാ നാട്ടുകാരോടും നന്ദി അറിയിച്ചുകൊള്ളുന്നു സ്വന്തം കാര്യം വരുമ്പോൾ മാത്രം പുറത്തിറങ്ങിയാൽ മതി

  • @eichershefeek7685
    @eichershefeek7685 12 วันที่ผ่านมา +2

    അവനെ പ്രസവിച്ചപ്പോൾ എത്ര വേദന സഹിച്ചു കാണും ആ അമ്മ ....''

  • @AbdulsamadMk-t3e
    @AbdulsamadMk-t3e 16 วันที่ผ่านมา +184

    ഇപ്പോഴത്തെ മൂവികളും ഇതിനെല്ലാം ഒരുകാരണം തന്നെ 😥 എങ്ങനെ തീർക്കും മോനേ നിന്റെ പാവം

    • @Shafeer-zn2gh
      @Shafeer-zn2gh 15 วันที่ผ่านมา +5

      Correct 💯

    • @rajeeshas2296
      @rajeeshas2296 15 วันที่ผ่านมา

      ഏതു move... ആദ്യം നിന്ടെ ഒക്കെ കച്ചവടം നിർത്തു

    • @Geo-dq3gz
      @Geo-dq3gz 15 วันที่ผ่านมา +2

      ആ ബെസ്റ്റ്.😂😂😂😂

    • @Jeevaas.....channel
      @Jeevaas.....channel 15 วันที่ผ่านมา +7

      നബിയും അങ്ങനെ അല്ലാരുന്നോ കൊള്ള നടത്തി പെണ്ണ് പിടിച്ചു നടക്കുവല്ലാരുന്നോ

    • @user-richus
      @user-richus 15 วันที่ผ่านมา

      ​@@Jeevaas.....channel
      ആർക്കും ഒരു അഭിപ്രായവും പറയാൻ പറ്റില്ല പറഞ്ഞു പോയാൽ നിന്നെ പോലെ കുറെ നാറികൾ വരും പേര് നോക്കി മതം നോക്കി രാഷ്ട്രീയം നോക്കി
      കുറെ മലവാണങ്ങൾ നീയും ഇപ്പോ ഈ കോല നടത്തിയ നായും തമ്മിൽ എന്താടാ വെത്യാസം

  • @padmanabhanpayyanad2791
    @padmanabhanpayyanad2791 12 วันที่ผ่านมา +1

    അവനു സുഭിക്ഷമായ ഭക്ഷണവും താമസ വും ഒരുക്കി കൊടുത്ത പോലീസ് നു ഒരായിരം നന്ദി

  • @vgirlbts7163
    @vgirlbts7163 15 วันที่ผ่านมา +8

    മക്കൾ ഇല്ലാത്തവർക്ക് aa sangadm makkal ഉള്ളവർക്ക് എങ്ങനെ ഈ ലോകത്ത് വളർത്തും എന്ന പേടിയും

  • @Harisharis-nv4og
    @Harisharis-nv4og 15 วันที่ผ่านมา +11

    ലഹരി മനുഷ്യന് നാശം മാത്രം 😮😮😮

  • @sameershameer984
    @sameershameer984 15 วันที่ผ่านมา +31

    കുറച്ചു ദിവസം കഴിഞ്ഞു ജാമ്യത്തിൽ ഇറങ്ങാം

  • @UshaVidhyan-wm8vq
    @UshaVidhyan-wm8vq 15 วันที่ผ่านมา +6

    Thanku u Kerala police 🙏🙏

  • @sathicheruthana1357
    @sathicheruthana1357 15 วันที่ผ่านมา +15

    ഹരിപ്പാട് പോലിസ് നിഷാദ് സാർ,🎉🎉👌👌😍😍😍

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 15 วันที่ผ่านมา +26

    പോലീസ് പൊളിയാണെന്കിലുംകോടതിവെറുതേവിടും

  • @sceneri779
    @sceneri779 15 วันที่ผ่านมา +33

    കടുത്ത ശിക്ഷ ഇല്ലെങ്കിൽ ഇത് പതിവാകും അത്ഭുതം ഇല്ല..
    പോലീസ് പിടിച്ചു ഇനി എന്ത്???

  • @jibinbabu3816
    @jibinbabu3816 15 วันที่ผ่านมา +5

    Big salute kerala police❤

  • @abdullaabdullaa4785
    @abdullaabdullaa4785 15 วันที่ผ่านมา +151

    ഇന്നത്തെ സിനിമ കളുടെ കാട്ടി കൂട്ടലാണ് പുതിയ തലമുറ ഇങ്ങിനെ നശിച്ച് പോകന്നത്. സെൻസർബോർഡ് ഇതിന് തടയിടണം. ഇല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും

    • @ashwin6536
      @ashwin6536 15 วันที่ผ่านมา +9

      ഏത് സിനിമ

    • @rahulparachal7665
      @rahulparachal7665 15 วันที่ผ่านมา +12

      Koya udheshichath ethanennu manasilaayille?

    • @vishnuappu2596
      @vishnuappu2596 15 วันที่ผ่านมา

      ​@@rahulparachal7665😂

    • @Sujitha-g2t
      @Sujitha-g2t 15 วันที่ผ่านมา

      ​@@ashwin6536മാർക്കോ എന്നാ അവൻ സൂചിപ്പിച്ചത് 😂🤭

    • @innale.marichavan
      @innale.marichavan 15 วันที่ผ่านมา

      ​@@rahulparachal7665ഇതിൽ എന്തിനാ വാണമേ മതം കയറ്റുന്നത്... ചില സിനിമകൾ ഇത് പോലത്തെ വാണങ്ങൾക്ക് പ്രചോദനമാണ് 🙌🏻

  • @madskillgamerz
    @madskillgamerz 15 วันที่ผ่านมา +7

    he is so cool and believing our judicial system 😮😮

  • @CyberStoriesbyPrasidh
    @CyberStoriesbyPrasidh 15 วันที่ผ่านมา +2

    Congrats Kerala Police.. Greatly appreciate...

  • @AlwaysLatecomer
    @AlwaysLatecomer 15 วันที่ผ่านมา +12

    Eganthe news thanne kelkan oru disturbance aan. Athin eganthe background music koode idallee🥲

  • @shajipaul312
    @shajipaul312 15 วันที่ผ่านมา +3

    Police officers big salute 👍👍

  • @shijijacob1542
    @shijijacob1542 15 วันที่ผ่านมา +4

    അവനു ജന്മം നൽകിയതിന് അമ്മക്ക് കൊടുത്ത ഗിഫ്റ്റ് 😭😭😭😭😭😭😭😭😭😭

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 12 วันที่ผ่านมา +1

    A big salute to kerala police

  • @afor1050
    @afor1050 15 วันที่ผ่านมา +5

    കൊല്ലം കൊല്ലം കൊല്ലം എന്നും 🥴ഒരു പ്രളയം വന്നു എല്ലാ റൗടികളെയും കൊണ്ട് പോയിരുന്നെങ്കിൽ

  • @MiniPadmanabhanNair
    @MiniPadmanabhanNair 13 วันที่ผ่านมา +2

    അവനെ ചികിത്സിച്ച് നേരെയാക്കാതെ....വധശിക്ഷ തന്നെ വിധിയ്ക്കണേ🙏
    ഇവനൊന്നും ഭൂമിയിൽ ജീവിച്ചിരിക്കാനേ പാടില്ലാ🙏

    • @bindumathew6722
      @bindumathew6722 9 วันที่ผ่านมา

      Aa kutti angane aavan karanam mukalile oru comment il und kandirunno ?

  • @stelladbstella9382
    @stelladbstella9382 15 วันที่ผ่านมา +5

    വാർത്ത വായിക്കുമ്പോൾ. ആനന്ദം ആണ് ഓർഗൻ ഇട്ട് മുഴപ്പിക്കാണ്

  • @siyadamankv7601
    @siyadamankv7601 11 วันที่ผ่านมา +1

    Kerala police big salute

  • @aswinas2057
    @aswinas2057 15 วันที่ผ่านมา +4

    മൃദു ഭാവേ ദൃഢ കൃത്യേ🔥

  • @AthikaPuthanveettil
    @AthikaPuthanveettil 15 วันที่ผ่านมา +2

    കേരള പോലീസിന് big salute

  • @sujas8123
    @sujas8123 16 วันที่ผ่านมา +15

    ഇനി ജെയിലിൽ സുഖവാസം 😊

  • @bijuk8782
    @bijuk8782 15 วันที่ผ่านมา +13

    സ്കൂൾ കുട്ടികൾക്ക് ഡ്രഗ്സ് വിൽക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി നിയന്ത്രണം ഏർപ്പെടുത്തണം

    • @NoushadNoushad-u5z
      @NoushadNoushad-u5z 15 วันที่ผ่านมา

      സർക്കാർ ദുരന്തം ആണ്

    • @gokuldastvm
      @gokuldastvm 15 วันที่ผ่านมา

      നിരോധിച്ചിട്ടുള്ള കാര്യങ്ങളാണ് അതൊക്കെ.

    • @noobgamer-qt4yk
      @noobgamer-qt4yk 11 วันที่ผ่านมา

      കുട്ടികൾക്ക് ഒരു കേസും ഉണ്ടാവില്ല അതുകൊണ്ട് തന്നെ കഞ്ചാവ് മാഫിയകൾ കുട്ടികളെ സമീപിക്കുന്നു

  • @manjushamanjusha-z2f
    @manjushamanjusha-z2f 9 วันที่ผ่านมา

    ❤❤❤pranam big salutes kerala police ❤❤❤❤❤❤❤❤❤❤

  • @abilu1234
    @abilu1234 15 วันที่ผ่านมา +19

    ജഡ്ജി :എന്തായാലും ആദ്യം ജാമ്യം കൊടുത്തു നോക്കാം,,😮😊

  • @kanchanach6575
    @kanchanach6575 15 วันที่ผ่านมา

    ഇതൊന്നും എവിടെ നിന്നും പഠിച്ച കിട്ടേണ്ടതല്ല ജീവിതത്തിൽ നിന്നും കിട്ടേണ്ടതാണ്. അമ്മയും മക്കളും തമ്മിലുള്ള സ്നേഹം. ആർക്കും പഠിപ്പിച്ചു കൊടുക്കാനാവില്ല. ആ ഊഷ്മള സ്നേഹം ഇതിനൊക്കെ അപ്പുറത്താണ്. അത് ഹൃദയത്തിൽ നിന്നും വരേണ്ടതാണ്

  • @BinduKt-n4j
    @BinduKt-n4j 15 วันที่ผ่านมา +3

    അമ്മയെയും മുത്തച്ഛനെയുംരക്ഷിച്ചവനെന്നാണ്ഞാൻവിചാരിച്ചത്.
    അല്ലെന്ന വാർത്തയാണെന്നറിഞ്ഞപ്പോൾ കാണാൻ തോന്നിയില്ല 😢😢😢😢😢
    കമന്റ് വായിച്ചു.
    അമ്മയുടെ തലമുടി നരച്ചു കാണാൻ പോലും ഇഷ്ടം ഇല്ലാത്ത,അമ്മയില്ലാത്തത് ചിന്തിക്കാൻ പോലും കഴിയാത്ത ( ഞാൻ ഇല്ലാതാവുന്നത് പറഞ്ഞാൽ സങ്കടപ്പെട്ട് ഇരിക്കുന്ന),അവൻ വരുമ്പോൾ അമ്മ വീട്ടിൽ ഉണ്ടാവണം എന്ന് പറയുന്ന, സദാസമയവും അമ്മയോടൊപ്പം ഉണ്ടാവുമായിരുന്ന എന്റെ പൊന്നുമോനും22അര വയസ് ❤❤❤❤❤❤❤❤❤❤❤❤❤
    ഇന്നവൻ ....... ഭഗവാന്റെ സന്നിധിയിൽ.
    ഇരുപത്താറുവയസായവനിപ്പോൾ❤❤❤❤❤❤❤❤❤❤❤
    അവനെ തിരിച്ചു തരണേ ഭഗവാനെയെന്നാണ് എന്നും എന്റെ പ്രാർത്ഥന 😢😢😢😢😢😢😢😢😢😢😢😢
    ഈ മകനെന്തുകൊണ്ടാണ് വഴി തെറ്റിയതെന്ന് ......
    അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏതെങ്കിലും പ്രശ്നങ്ങൾ ആയിരിക്കുമോ.
    സ്നേഹം കിട്ടാത്ത കുട്ടികൾ, നിയന്ത്രണം ശാസന പരിഗണന ഇതൊന്നും കിട്ടാത്ത കുട്ടികൾ ഉത്തരവാദിത്വബോധം ഇല്ലാതെവളർന്ന കുഞ്ഞുങ്ങൾ ഒക്കെ തെറ്റായ രീതിയിൽ വളർന്നു വലുതായി ക്രൂരമായി പെരുമാറുന്നതുമാവാം😢😢😢😢
    പാവം ആ അമ്മയും മുത്തച്ഛനും 😢😢😢
    മകനേ..... നിനക്ക് നീ നിന്റെ അമ്മയെ നഷ്ടപ്പെടുത്തി😢😢😢😢😢😢😢😢😢😢
    എനിക്ക് എന്റെ പൊന്നുമോനെയും ചിലരുടെ ക്രൂരതയാൽ നഷ്ടപ്പെട്ടു😢😢😢😢😢😢😢😢😢😢😢😢😢

    • @Afhamk-12
      @Afhamk-12 15 วันที่ผ่านมา

      എന്താ പറ്റിയത്

    • @susyvijayan3072
      @susyvijayan3072 15 วันที่ผ่านมา +2

      ഈ കുഞ്ഞിന്റെ ആഗ്രഹവും അതായിരുന്നു അമ്മ അടുത്തുണ്ടാകണം എന്ന് ഇതിനെ പ്രസവിച്ചിട്ട് ഇതിന്റെ അമ്മ ഇതിനെ തനിച്ചാക്കി വേറൊരാളോടൊപ്പം പോയി അതിലും ഒരു മോളുണ്ട് ഈ കുഞ്ഞു അതിന്റെ അച്ഛൻ ആരാണെന്നു ചോദിക്കുന്നതിനാണ് ഇതിനെ പോലീസിൽ ഏല്പിയ്ക്കുന്നത് 5 തവണ ഇതിനെ പോലീസിനെ വിളിച്ചു ഏല്പിച്ചു അതിന്റെ എല്ലാം വൈരാഗ്യം ഇതിന്റെ മനസ്സിൽ ഉണ്ട്

    • @bindumathew6722
      @bindumathew6722 9 วันที่ผ่านมา

      ​@@susyvijayan3072Iniyenkilum ee kuttikk nalla oru life undakatte

  • @binduk9288
    @binduk9288 15 วันที่ผ่านมา +11

    മദ്യവും മയക്കുമരുന്നും നിരോധിക്കുക

  • @centurymobile
    @centurymobile 14 วันที่ผ่านมา +1

    കേരളാപോലീസിനു ഒരു നൂറുമ്മ ❤🥳
    അവനെ കോടതി കൊടുക്കുംമുന്നേ പരമാവധി നമ്മളെ കൊണ്ട് എന്ത് കഴിയുമോ അതെല്ലാം ചെയ്യണം 😊

  • @muhammedjunaid1878
    @muhammedjunaid1878 15 วันที่ผ่านมา +18

    കാരണക്കാർ നിങ്ങള് തന്നെയാണ് സർക്കാരെ!!!

    • @lucythankachan5036
      @lucythankachan5036 13 วันที่ผ่านมา +1

      എന്തുകൊണ്ട് എങ്ങനെ എന്തിന്
      കേരളത്തിൽ മാത്രമേ ഈ ലഹരി അതായത് കഞ്ചാവ് നിരോധിച്ചിട്ടുള്ള
      അതുകൊണ്ട് മറ്റുള്ള സംസ്ഥാനങ്ങളിൽ പോയി വാങ്ങാൻ ഇവർക്ക് അറിയാം

  • @PonniPonni-r7t
    @PonniPonni-r7t 13 วันที่ผ่านมา

    Kerala police ❤ big salute

  • @sreekanth_sivadas
    @sreekanth_sivadas 15 วันที่ผ่านมา +13

    എന്നിട്ടും അവന്റെ attitude കാണുമ്പോളാണ്.. 🙄

  • @mathushyam1181
    @mathushyam1181 11 วันที่ผ่านมา

    ഇങ്ങനെ ഉള്ള മക്കളുള്ള അമ്മമാരുടെ അവസ്ഥ 😭😭🙏🏻🙏🏻

  • @Haritha-e1m
    @Haritha-e1m 15 วันที่ผ่านมา +19

    മദ്യവും മയക്കുമരുന്നും നിരോധിക്കണം, ഇതിനെതിരെ ജനങ്ങൾ തന്നെ തുനിഞ്ഞു ഇറങ്ങണം, സർക്കാരിന് എങ്ങനായാലും പണം മതി, ഇങ്ങനെയൊക്കെ പിണറായിയുടെ വീട്ടിൽ നടക്കുമ്പോൾ അറിയാം അയാൾക്ക്‌ അതിന്റെ വിഷമം

    • @gokuldastvm
      @gokuldastvm 15 วันที่ผ่านมา

      നിരോധിക്കപ്പെട്ടവയാണ് കഞ്ചാവും മയക്കുമരുന്നുകളും. അവയുടെ ഉപയോഗം പൂർണ്ണമായി തടയിടേണ്ടതാണ്. പക്ഷെ നിരോധനം കൊണ്ടു മാത്രം അതാവില്ല. ചിലപ്പോൾ നിരോധനം വിപരീതഗുണമാണ് ചെയ്യുക. മദ്യദുരന്തങ്ങളെല്ലാം നടന്നിട്ടുള്ളത് മദ്യനിരോധനം നിലനിൽക്കുമ്പോഴാണെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കഞ്ചാവ് നിരോധനം സത്യത്തിൽ വീര്യം കൂടിയ കഞ്ചാവിന്റെ ലഭ്യതയിലേക്കാണ് നയിച്ചത്.

  • @rekham4620
    @rekham4620 15 วันที่ผ่านมา

    ഉച്ചിയിൽ വെച്ച കൈ കൊണ്ട് ഉതകക്രിയ... അതിന് ഒരു തെറ്റുമില്ല... അവർക്ക് ഇങ്ങനെ ആകാമെങ്കിൽ തിരിച്ചും വേണം. വീടിനും നാടിനും നാശം ഉണ്ടാക്കുന്നവനെ വേണ്ടന്ന് വെച്ചേക്കുക 💯

  • @ArunDas-jv8tp
    @ArunDas-jv8tp 15 วันที่ผ่านมา +80

    നശിച്ച സിനിമ കാരണം...സെൻസർ ബോർഡിനും ഇതിൽ പങ്കുണ്ട് ...😮😮😮😮😮😮😮😮😮😮

    • @Billion_pro
      @Billion_pro 15 วันที่ผ่านมา +10

      പൊന്ന് പൊട്ടാ സിനിമ ഇറങ്ങുന്നതിന് മുമ്പ് നടന്ന കേസ് ആണ് 😅

    • @daybyday8774
      @daybyday8774 15 วันที่ผ่านมา

      ​@@Billion_propone thayali cenima kande Annu ipozhathe thalamura nasiche

    • @harikrishnanbalan4844
      @harikrishnanbalan4844 15 วันที่ผ่านมา

      Exactly 💯

    • @preethalinesh1967
      @preethalinesh1967 15 วันที่ผ่านมา

      അല്ലാതെ ഇവിടെ മുക്കിലും മൂലയിലും ലഹരി ഉൽപ്പങ്ങൾ
      കിട്ടുന്നത് കൊണ്ടല്ല

  • @aneeshpareeth6244
    @aneeshpareeth6244 15 วันที่ผ่านมา +1

    കേരള പോലിസിന് Big Salut

  • @SubinMathew-b8k
    @SubinMathew-b8k 16 วันที่ผ่านมา +20

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്ത വന്നത് കൊണ്ടാണ് ഇയാൾ പിടിക്കപ്പെട്ടത്

  • @Thetravellingtechies
    @Thetravellingtechies 15 วันที่ผ่านมา +1

    അക്ഷരം തെറ്റാതെ വിളിക്കാം. നിങ്ങൾ മനസിൽ ഉദ്ദേശിച്ചത് തന്നെ.

  • @nafsalappu2873
    @nafsalappu2873 15 วันที่ผ่านมา +17

    ഇനി ജയിൽ food . chicken mutton beef ഇതൊക്കെ കഴിച്ചു കൊഴുതു ഒരു ജീവിതം ആഹാ എന്താ നമ്മുടെ നാട്. Neyamam. കൊള്ളാം.

  • @riyasriyu8480
    @riyasriyu8480 15 วันที่ผ่านมา

    ലഹരി സുലഭം. എന്ത് നിയമം. പൂർണ പരാജയം

  • @fifas4807
    @fifas4807 15 วันที่ผ่านมา +9

    കേരളം പിടുത്തം വിട്ട് ഓടാൻ തുടങ്ങി എവിടെ ചെന്ന് അവസാനിക്കുമോ ആവോ....ആഭ്യന്തരം ഉണ്ടോ ആവോ...

    • @gokuldastvm
      @gokuldastvm 15 วันที่ผ่านมา

      എതിർക്കുന്നില്ല. പക്ഷേ പുറംലോകം കണ്ടിട്ട് എനിക്കിവിടം മതി. അവിടെയൊക്കെ ഇതൊന്നും ഒന്നുമല്ല!

  • @radhikasunil9280
    @radhikasunil9280 14 วันที่ผ่านมา +2

    അവനല്ല കഞ്ചാവ് വിൽക്കുന്നവരാണ് യഥാർത്ഥ കുറ്റവാളി

  • @swayingstardust8873
    @swayingstardust8873 15 วันที่ผ่านมา +27

    കൊല്ലം 🔥❤

    • @rekhasurendran1461
      @rekhasurendran1461 15 วันที่ผ่านมา +9

      Athae kollam, varae engum onnum nadakannillalo

    • @undertaker9370
      @undertaker9370 15 วันที่ผ่านมา

      Ivane angu theerkanam ivante onnum sheshippu polum undakallu kathichu kalayanam

    • @firozthanseethansee2850
      @firozthanseethansee2850 15 วันที่ผ่านมา

      Athe athu angane kure fundakal. Vere എവിടെലും എന്തേലും നടന്നാൽ അണ്ണാക്കിൽ വിരലിട്ടൊണ്ട് ഇരിക്കും ​@@rekhasurendran1461

    • @tezla-s3n
      @tezla-s3n 14 วันที่ผ่านมา

      ​@@rekhasurendran1461ഇത് പോലെ നടക്കാറില്ല

    • @aswathysuraj5222
      @aswathysuraj5222 10 วันที่ผ่านมา

      Bakki ജില്ലകളിലെ jail oke pinne ozhinju kidakuvanallo 😏

  • @shammas_vlog
    @shammas_vlog 15 วันที่ผ่านมา +8

    ഇതാണ് മദ്യവും മയക്കു മരുന്നും ഹറാമാക്കിയത്😭😭😭😭

  • @MrPop-mf4bo
    @MrPop-mf4bo 10 วันที่ผ่านมา

    വളർത്തുദോഷം കൊണ്ടാവാം പാവം ആ കുടുംബത്തിന്റെ അവസ്ഥ....

  • @mythoughtsaswords
    @mythoughtsaswords 15 วันที่ผ่านมา +12

    ഇഇതുപോലുള്ള ക്രൈമുകളിൽ ഈ നാട്ടിൽ മുഴുവൻ ലഹരിയും മദ്യവും ഒഴുക്കി ആരാജകത്വം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഗവണ്മെന്റ്നും ഭരണകക്ഷിക്കും ഉള്ള പങ്ക് ചെറുതൊന്നുമല്ല- പക്ഷേ അതൊന്നും വിശകലനം ചെയ്തു മനസ്സിലാക്കാനും തുറന്നു പറയാനും ആരും മിനക്കേടില്ലെന്നു മാത്രം - അതുകൊണ്ട് ഇതൊക്കെ ആവർത്തിച്ചു കൊണ്ടിരിക്കും, ഈ നാട് നശിച്ചു കൊണ്ടും 😢😢😢😢😢

    • @rajesht1767
      @rajesht1767 15 วันที่ผ่านมา

      👍👍

  • @jobzjohnz
    @jobzjohnz 14 วันที่ผ่านมา

    നമ്മുടെ ജീർണിച്ച നിയമങ്ങൾ മാറേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു. ഇവമ്മാര് ഒക്കെ ഇങ്ങനെ അഴിഞ്ഞാടുന്നത് നിയമങ്ങളെ പേടിക്കണ്ട എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാ.
    ഗൾഫ് നിയമങ്ങൾ വന്നാലേ നമ്മുടെ നാട് നാന്നാവു.

  • @nabeelkarim1866
    @nabeelkarim1866 16 วันที่ผ่านมา +35

    Gulf model shiksha koduknm

  • @cineframe5718
    @cineframe5718 13 วันที่ผ่านมา +1

    Kerala police 👏🏼

  • @RoseIsre-x3t
    @RoseIsre-x3t 15 วันที่ผ่านมา +18

    ഇതൊക്കെ കാണുമ്പോൾ 10 മാസം വെറുതെ ചുമന്നു വളർത്തി ഇതിലും ഭേദം മക്കൾ ഇല്ലാത്തത്. വളർന്നു വരുമ്പോൾ കുട്ടികളുടെ സ്വഭാവം മാതാപിതാക്കൾ മനസിലാക്കുക അവർ അപകട കാരി കൾ ആണെങ്കിൽ ഉപദേശിച്ചിട്ട് മാറ്റം ഇല്ലെങ്കിൽ കഴിക്കുന്ന ആഹാരത്തിൽ അല്പം... കലക്കി കൊടുക്കുക ഒരു അമ്മക്ക് ജന്മം നൽകാൻ ഉള്ള അവകാശം ഉണ്ടെങ്കിൽ കൊല്ലാൻ ഉള്ള അവകാശം കൂടി കൊടുക്കണം.

  • @finaltouchfamilystudio8055
    @finaltouchfamilystudio8055 14 วันที่ผ่านมา

    kerala police super❤❤❤❤

  • @rahulkrpillai7007
    @rahulkrpillai7007 15 วันที่ผ่านมา +7

    നിയമം നോക്കുത്തി ആവുബോൾ ഇതുപോലെ ഉള്ള കുറ്റകൃതങ്ങൾ കുടും. ലഹരി വാഴും കേരളം കേസിൽ പിടിച്ചാൽ മുന്ന് മാസം കഴിഞ്ഞാൽ ജാമ്യം എന്തു നല്ല നിയമം

  • @datacreativechef5249
    @datacreativechef5249 15 วันที่ผ่านมา +2

    സീരിയൽ സിനിമ effact???

  • @Tsuboman1
    @Tsuboman1 15 วันที่ผ่านมา +15

    Problem is Fatherlessness. No one is talking about it .

    • @psstorys5625
      @psstorys5625 15 วันที่ผ่านมา +6

      അപ്പനില്ലാതെ വളർന്ന എത്ര നല്ല പിള്ളേർ ഒണ്ട്, dont be rubbish, Its just choice

    • @binoybruno2418
      @binoybruno2418 15 วันที่ผ่านมา

      So wht... Ivane veruthe vidanam ennano nee parayunnath

  • @Naslikoduvally4017
    @Naslikoduvally4017 15 วันที่ผ่านมา

    പോലീസ് സൂപ്പർ👍🏻 ആണ് നിയമം പോരാ സ്ട്രോങ്ങ്‌ നിയമം വരണം

  • @oneinazillion
    @oneinazillion 15 วันที่ผ่านมา +5

    Could you please show some maturity and try to report a news story like this without these dramatic cuts, flashes and horror music?
    They are good for movies, not real life. Please grow up and act like adults.

  • @syamprakash3986
    @syamprakash3986 15 วันที่ผ่านมา

    Kerala Police👏👏👏👏👏👏👏

  • @The_Resist
    @The_Resist 15 วันที่ผ่านมา +6

    സ്വന്തം പെറ്റമ്മയെ കൊന്നു കളഞ്ഞല്ലോ നയിന്റ മോനെ 🥺🥺

  • @vinodnair2012
    @vinodnair2012 15 วันที่ผ่านมา

    ഇപ്പോഴും അവന് ചെയ്ത ക്രൂരതയുടെ കാഠിന്യം അറിവുണ്ടാവില്ല. അതാണ് മയക്കുമരുന്നിൻ്റെ കരുത്ത്. എത്രയോ വീടുകളിൽ ഇന്ന് ഇത് നടക്കുന്നു. സർക്കാരുകൾ വിചാരിക്കാതെ ഇതിനെതിരെ ഒന്നും ചെയ്യാൻ പറ്റില്ല. ഉറവിടം തകർക്കണം, അതവർ ചെയ്യുന്നുമില്ല.

  • @rajiramachandran1049
    @rajiramachandran1049 14 วันที่ผ่านมา +2

    കേരള പോലീസിന് ബിഗ് സല്യൂട്ട്

  • @thwalhathmanikkoththwalhat7485
    @thwalhathmanikkoththwalhat7485 11 วันที่ผ่านมา

    Kerala Police great force 👍

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 15 วันที่ผ่านมา +3

    കൊല്ലം കണ്ടാൽ ഇല്ലം വേണ്ടാന്ന് പഴമൊഴി. ഇപ്പോൾ കൊല്ലം കാണാൻ പോയാൽ ഇല്ലത്തു വരുമെന്ന് ഉറപ്പില്ല 🤔🤗

    • @siyad88
      @siyad88 13 วันที่ผ่านมา

      ബാക്കിയുള്ള ജില്ല ഒക്കെ പിന്നെ പുണ്യാളത്തികൾ ആണല്ലോ 😏