#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • #ChempaneerPoovu സച്ചിയുടെയും രേവതിയുടെയും ശാന്തി മുഹൂർത്തം നടത്താൻ കലാവതി...
    Chempaneer Poovu || Episode 141 || 01-07-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials
  • บันเทิง

ความคิดเห็น • 152

  • @Sreelakshmi82266
    @Sreelakshmi82266 5 วันที่ผ่านมา +234

    ഈ അച്ഛമ്മയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ❤❤ വളരെ natural ആണ്.ഡബ്ബിംഗ്+ ആക്ടിങ് സൂപ്പർ.

    • @sk780
      @sk780 5 วันที่ผ่านมา +5

      Yes ♥️🥰

    • @archanarajan694
      @archanarajan694 5 วันที่ผ่านมา +5

      ♥️♥️🥰

    • @akhilek2377
      @akhilek2377 5 วันที่ผ่านมา +2

      Yess 👍

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +3

      Achamma poli alle 😌😂

    • @sajinipkd4827
      @sajinipkd4827 5 วันที่ผ่านมา +3

      Athe💗💗💗💗😘😘😘

  • @harithashyam8469
    @harithashyam8469 5 วันที่ผ่านมา +260

    ഒരു പെണ്ണിന്റെ നല്ലത്തിനുവേണ്ടി അല്ലേ ഇത് നടന്നിരിക്കും എന്ന് സച്ചി പറഞ്ഞത് സൂപ്പർ അല്ലേ........❤❤❤❤❤

    • @sk780
      @sk780 5 วันที่ผ่านมา +15

      അതെ പൊളി 🔥🔥🔥

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 วันที่ผ่านมา +16

      Sotham karyam koodi alle Koch kallan 😜

    • @archanarajan694
      @archanarajan694 5 วันที่ผ่านมา +6

      ​@@ShikhaSreenivasan-ff2snഇങ്ങനെ നടന്നോ അവരുടെ ശാന്തി മുഹൂർത്തം ഒക്കെ ആയി😄😄🤣

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +6

      ​@@archanarajan694ith serial alle 😂athoka athinthe sense adutha mathi njan arun ettene istapadune ❤😌

    • @Parvathy12376
      @Parvathy12376 5 วันที่ผ่านมา +3

      ​@@sreenivaspk8715arun chettanu ethra age varum😂

  • @aleenabiju1193
    @aleenabiju1193 5 วันที่ผ่านมา +156

    സീരിയൽസ് il വെച്ചിട്ട് നട്ടെല്ലുള്ള ഒരേ ഒരു ഹീറോ സച്ചി ❤️
    (പിന്നെ അർജുൻ from കളിവീട്)

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 วันที่ผ่านมา +16

      Arjun Oho po chiripikand

    • @aleenabiju1193
      @aleenabiju1193 5 วันที่ผ่านมา +11

      ​@@ShikhaSreenivasan-ff2snserial ippo കുഴപ്പം ആണ് ഞൻ കാണാറേ ഇല്ല. But അവന്റെ character അടിപൊളിയാണ്. തന്റേടം ഇണ്ട്.

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +2

      @@aleenabiju1193 story valip 😂

    • @anakhaponnuzz
      @anakhaponnuzz 5 วันที่ผ่านมา +5

      Arjun തമിഴ് ആണ് സൂപ്പർ ഇവിടെ അത്ര പോരാ but സച്ചി സൂപ്പർ aanu

    • @aleenabiju1193
      @aleenabiju1193 4 วันที่ผ่านมา +1

      @@anakhaponnuzz ath story angne akki kalanjandalle

  • @RasikV
    @RasikV 5 วันที่ผ่านมา +98

    അങ്ങനെ സച്ചിയെ വെറുതെവിടാൻ പാടില്ല... അച്ഛമ്മേടെ തീരുമാനം പൊളിച്ചു... ആ ചന്ദ്രമതിയുടെ കരണത്തു ഒന്ന് കൊടുക്ക് അച്ഛമ്മേ... ❤️🫶🏻🥰👍🏻

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +2

      Athravano odichu vitamathi 😂

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 5 วันที่ผ่านมา +104

    അച്ഛമ്മ വന്നപ്പോൾ episodes Super ആയി ശരിക്കും പറഞ്ഞാൽ അച്ഛമ്മ സച്ചി രേവതി Combo Super ആണ് ഒരു Positive vibe ആണ് Sachi❤️Revathy

  • @gouriparvathy829
    @gouriparvathy829 5 วันที่ผ่านมา +79

    സുധിക്ക് ഫുഡ്‌ കൊടുക്കാൻ രേവതിയോട് ചന്ദ്ര order ഇട്ടപ്പോൾ സച്ചി രേവതിയെ തടഞ്ഞത് നന്നായി.. സുധിയെ ട്രോൾ ചെയ്തോണ്ടുള്ള സച്ചിടെ ഡയലോഗ്സ് എല്ലാം സൂപ്പർ ആയിരുന്നു 😂😂👌🏻👌🏻

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +3

      Sachi avane troll alla chayande rand koduthonde erikanam kizhagan suthi vazha paranja vazhakku abamanam aavum 😂

  • @sheejanair4246
    @sheejanair4246 5 วันที่ผ่านมา +35

    Achamma vannapol Revathi usharaayi.... Achamma, Achan, Sachi, Revu combo super..❤❤🥰🥰💞💞

  • @Anjalianju917
    @Anjalianju917 5 วันที่ผ่านมา +32

    സച്ചി and അച്ഛമ്മ പൊളിച്ചടുക്കി.l💞💞 സച്ചി അച്ഛമ്മ ഉണ്ടെങ്കിൽ എപ്പിസോഡ് കളറാവും.

  • @Sreelakshmi82266
    @Sreelakshmi82266 5 วันที่ผ่านมา +66

    സച്ചി വാ തുറന്നാൽ നമ്മള്ക്ക് ചിരിവരും 😂 സച്ചി സുധി ye ഊക്കുന്നത് ഭയങ്കര ഇഷ്ടാണ് വാഴക്ക് അത് അത്യാവശ്യ 😂😂 പിന്നെ ആ ഒക്ല കണ്ണ് ഇട്ട് നോക്കുന്നത് ഒക്കെ. സച്ചിയുടെ ഇന്നത്തെ ഡയലോഗ് ഡെലിവറി.❤❤ എന്തൊരു Humour സെൻസ് ആണ് സച്ചി 💯. എന്തോ ഒരു മാജിക് ഉണ്ട് 🥰🥰.

    • @sk780
      @sk780 5 วันที่ผ่านมา +15

      ഇത്രയും നന്നായി ആരെങ്കിലും നമ്മളെ entertain ചെയ്യിപ്പിച്ചിട്ടുണ്ടോ♥️🥰🥰

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 วันที่ผ่านมา +9

      ​​@@sk780athe arum ila suthi egane tane mathi kizhagan 😂

    • @sheejanair4246
      @sheejanair4246 5 วันที่ผ่านมา +9

      Yes... Nice humor sense😅😅😂😂❤❤❤ perfect actor and acting 💞💞

    • @archanarajan694
      @archanarajan694 5 วันที่ผ่านมา +7

      ​@@sk780സത്യം 😍

    • @athira9556
      @athira9556 5 วันที่ผ่านมา +5

      സത്യം, natural acting sachi❤

  • @mayookhavmayookha1037
    @mayookhavmayookha1037 5 วันที่ผ่านมา +47

    Ippo purathu pokumbo revathiyodu parayunnundallo sachi🥰🥰

  • @sk780
    @sk780 5 วันที่ผ่านมา +90

    ഇന്നത്തെ എപ്പിസോഡിൽ സച്ചിയും അച്ഛമ്മക്കുട്ടിയും ഒരേ പൊളി ആയിരുന്നു..♥️🥰🥰 ഏറ്റവും ഇഷ്ടപെട്ടത് സച്ചി സുധിയെ അങ്ങനെ ചൊറിഞ്ഞു കൊണ്ടേയിരുന്നു 😂.....
    ദേ പിന്നെയും ശാന്തി മുഹൂർത്തം. അത് കേട്ടപ്പോൾ രേവതിയുടെ മുഖം 100വാട്ട് ൽ മിന്നി.. ഞങ്ങളും ♥️😂😂

  • @athira9556
    @athira9556 5 วันที่ผ่านมา +16

    മുത്തശ്ശി ❤❤ അടിപൊളി,, സച്ചി❤

  • @varshaav6116
    @varshaav6116 5 วันที่ผ่านมา +27

    Nice scene sachi eetan and Revathi eechi 🥰🥰🥰🥰

  • @akhilek2377
    @akhilek2377 5 วันที่ผ่านมา +12

    അച്ഛമ്മ സൂപ്പർ 😎😎😎🥰🎉

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 5 วันที่ผ่านมา +29

    😅Sachi suthine egane oronnu parayuna eniyum vanam athu kannan nalla rasa 😍😆😜magathatan suthi🤣 sachi paranja pole avan kettiyilagilum kozhapila 😂

  • @snehasanthosh3943
    @snehasanthosh3943 5 วันที่ผ่านมา +18

    Sachi da performance oro episode kazhiyumbo super aayi varunind❤..... fighting, comedy, emotions elaam super ahn❤

  • @riykhalid2273
    @riykhalid2273 5 วันที่ผ่านมา +13

    Sachi revathy❤❤❤❤❤ achamma❤❤❤❤

  • @riykhalid2273
    @riykhalid2273 5 วันที่ผ่านมา +13

    Sachide dialogues ❤❤❤❤❤❤

  • @riykhalid2273
    @riykhalid2273 5 วันที่ผ่านมา +12

    Adipoli episodes sarevu ❤❤❤❤❤❤❤❤❤❤❤

  • @rakhimol1707
    @rakhimol1707 5 วันที่ผ่านมา +7

    അച്ഛമ്മ സൂപ്പർ ❤❤❤❤❤

  • @NISSAJOHNNissi
    @NISSAJOHNNissi 5 วันที่ผ่านมา +8

    Achamma vannathode episode kiduvaayi😁🙌

  • @gouriparvathy829
    @gouriparvathy829 5 วันที่ผ่านมา +25

    മുത്തശ്ശിയുടെ വൺ മാൻ ഷോ തന്നെ ആയിരുന്നു എപ്പിസോഡിന്റെ ആദ്യ ഭാഗങ്ങൾ.. 💥💥മുത്തശ്ശിയുടെ കൂടെ നിന്ന് ചന്ദ്രയെ രവീന്ദ്രനും ആക്കുന്നുണ്ടായിരുന്നു. മുത്തശ്ശിയുടെ പ്രകടനത്തിന് മുന്നിൽ ചന്ദ്ര ഒന്നുമല്ലാതായി പോയി... പുറത്തേക്ക് പോയപ്പോൾ സച്ചി രേവതി യോട് പറഞ്ഞിട്ട് പോകുന്ന സീൻ നന്നായിരുന്നു.. അത് എല്ലാരും note ചെയ്തു ☺️

  • @Parvathy12376
    @Parvathy12376 5 วันที่ผ่านมา +23

    Nammale arun chettanu real life illum oru chettanum oru aniyanum alle ❤

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 5 วันที่ผ่านมา +15

    Ann allam kondum happy ayi 🤩🥳🙈💞

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 5 วันที่ผ่านมา +25

    Innthe episode kalaki ❤shathimuratham apo vagam avum alle revathi nale polichu 😘😍❤️❣️

    • @sk780
      @sk780 5 วันที่ผ่านมา +2

      @@ShikhaSreenivasan-ff2sn നമ്മൾ രണ്ടാളും discuss ചെയ്തത് അറിഞ്ഞോ അവർ 😂😂😂

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +3

      ​@@sk780njan parayuna mikathum director strathikarund revunu vilichile ath njan instayil cmt ittatha 😅 pine ipo Njan. Ita para allarum evare vilikune Sarevu pine oru karayum und ariyana 😂😂

    • @sk780
      @sk780 5 วันที่ผ่านมา +2

      ​@@sreenivaspk8715ആണോ ammuse 😅

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +2

      ​@@sk780😂athova ammu onnum alla njan 😂

    • @sk780
      @sk780 5 วันที่ผ่านมา

      @@sreenivaspk8715 തനിക്ക് ഫാൻ പേജ് ഉണ്ടോ..

  • @shaijushaiju90
    @shaijushaiju90 5 วันที่ผ่านมา +8

    അച്ഛമ്മ 👍❤

  • @sumathinair5762
    @sumathinair5762 5 วันที่ผ่านมา +8

    Today's episode too good.
    Kalavathy amma super. Your talks with chandramathy was super.
    Kalavathy Amma decision should be final. Sachi and revathy function should take place.
    Like tamil please don't make it boring.

  • @basheervellodathil3231
    @basheervellodathil3231 5 วันที่ผ่านมา +17

    Onnu veggam shanthimuhoortham aayal mathiyayirunnu❤❤❤

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 5 วันที่ผ่านมา +3

    Sachirevathy❤❤❤❤❤achamma❤❤

  • @riykhalid2273
    @riykhalid2273 5 วันที่ผ่านมา +8

    Savadanam mathi first night ❤❤❤❤❤❤❤❤ randuperum happy ayitt.

  • @riykhalid2273
    @riykhalid2273 5 วันที่ผ่านมา +9

    Adipoli episode

  • @user-zi7em6ux1d
    @user-zi7em6ux1d 5 วันที่ผ่านมา +8

    Achamma chumma 🔥

  • @akhilagopinath6907
    @akhilagopinath6907 5 วันที่ผ่านมา +3

    Achamma Sachi Revathy❤

  • @mirya4127
    @mirya4127 5 วันที่ผ่านมา +5

    Supper♥️♥️♥️അപ്പോൾ ചായ 😂😂😂

  • @prijuroy2761
    @prijuroy2761 5 วันที่ผ่านมา +4

    ഇവരുടെ ശാന്തി മുഹൂർത്തം കതക് അടച്ചിട്ടാണോ അതോ തുറന്നിട്ടാണോ ??😮

  • @manasvinambiar2633
    @manasvinambiar2633 5 วันที่ผ่านมา +13

    അച്ഛമ്മ വന്നു പോസിറ്റിവിറ്റി വന്നു , നിൻ്റെ കൂടെ എനി പടിക്ക് പുറത്തേക്ക് പോവുല്ലാന്ന് പറഞ്ഞ മനുഷ്യനാ ഇന്ന് രേവതിൻ്റെ കൂടെ ശ്രീൻ്റെ restaurant ഇൽ പോവാന്ന് പറയുന്നേ 😍 അത് എനിക്ക് ഇഷ്ടായി പിന്നെ ആ കിഴങ്ങൻ സുധിക്ക് സച്ചിയേട്ടൻ കൊടുക്കുന്ന കൊട്ട് ഒക്കെ 😂 ഇന്ന് ശാന്തി മുഹൂർത്തവും ചടങ്ങിനെപ്പറ്റി ഒക്കെ പറയുമ്പോ സച്ചി രേവതി തമ്മിലുള്ള നോട്ടം 😍

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +9

      Tamil ne kal sachi character istapadunu revune ❤️

    • @manasvinambiar2633
      @manasvinambiar2633 5 วันที่ผ่านมา +8

      @@sreenivaspk8715 ഞാൻ കുറച്ചു എപ്പിസോഡേ കണ്ടുള്ളു മുത്തു ഒന്നുകിൽ കോമഡി അല്ലെങ്കിൽ സീരിയസ് ഇതുവരെ റൊമാൻ്റിക്ക് ആയി തോന്നില്ല പക്ഷേ എൻ്റെ ഏട്ടൻ ഇതിലൊക്കെ പുലിയല്ലേ😎♥️

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +7

      @@manasvinambiar2633 njan atha paranje sachi etten kooduthal romantic aa 😌❤️

    • @riykhalid2273
      @riykhalid2273 5 วันที่ผ่านมา +2

      ​@@manasvinambiar2633sachi poli but muthuvum super acting anuda avide ayalku nalla fans anu senti comedy ellam adipoli pinne romantic expression avide ella athikam athu nammude sachiikka

    • @riykhalid2273
      @riykhalid2273 5 วันที่ผ่านมา

      ​@@sreenivaspk8715ys

  • @user-sc8mn4bs8d
    @user-sc8mn4bs8d 5 วันที่ผ่านมา +7

    എന്റെയും ചന്ദ്രയുടെയും ശാന്തിമുഹൂർത്തവും ഇവരുടെ ഒപ്പം നടത്തോ ഡയറക്ടർ മാമ 😄

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +3

      Taniku chandramathi ammene istaya adutho ravithran achanu tane vanda kondako vare vidu aduth tamasicholo 😂

    • @user-sc8mn4bs8d
      @user-sc8mn4bs8d 5 วันที่ผ่านมา +1

      @@sreenivaspk8715 chandramathi suppera 🥰

    • @archanarajan694
      @archanarajan694 5 วันที่ผ่านมา +5

      ​@@user-sc8mn4bs8dഎടുത്തോ.. ആ പാവം രവി അച്ഛൻ അത്രയ്ക്ക് പൊറുതി മുട്ടി ആ തള്ളേ കൊണ്ട്.. രണ്ടുപേരും കൂടി എവിടെങ്കിലും പോയി ജീവിക്ക് 😂😂

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +1

      @@archanarajan694 athonda njanum paranje 😂 pine arun ettenthe story kanda

    • @archanarajan694
      @archanarajan694 5 วันที่ผ่านมา +1

      @@sreenivaspk8715 കണ്ടു.. ഇവരുടെ pic അല്ലെ

  • @farsana9581
    @farsana9581 5 วันที่ผ่านมา +22

    ഇതിപ്പോ എത്രാമത്തെ ശാന്തി മുഹൂർത്താ.. പാവം അച്ഛമ്മ അവിടെയായാലും ഇവിടെയായാലും ശാന്തി മുഹൂർത്തം വിട്ടൊരു കളിയില്ല. ഇപ്രാവശ്യമെങ്കിലും നടന്നാമതിയാർന്നു.ഇപ്പൊ സച്ചിക്ക് താല്പര്യമൊക്കെ തോന്നിട്ടുണ്ട്. അപ്പൊ നടക്കുമായിരിക്കും 😜

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 วันที่ผ่านมา +5

      Nadakan vandi kathirikunu 🙈🥳💞

    • @sunithas6530
      @sunithas6530 5 วันที่ผ่านมา +2

      നടക്കില്ല

    • @sheejanair4246
      @sheejanair4246 5 วันที่ผ่านมา +4

      Nadakkilla..... Athokke muhurtham kurrikathe thanne nadakkum😂😂❤❤❤ Sudhi de kalyanam kazhiyaan kaathirrikkannam,....😊😊

    • @riykhalid2273
      @riykhalid2273 5 วันที่ผ่านมา +3

      Savadanam mathi❤❤❤

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา

      ​@@sheejanair4246ivide story change undayalo 😊

  • @sajinipkd4827
    @sajinipkd4827 5 วันที่ผ่านมา +6

    അങ്ങനെ അത് നടക്കാൻ പോവുന്നു hayyamma hayyamma💗💗💗💗💗💗💗💗💗😄

  • @user-kf4sm1er6l
    @user-kf4sm1er6l 5 วันที่ผ่านมา +3

    Achamma🥰

  • @user-fx1tx2zg8w
    @user-fx1tx2zg8w 5 วันที่ผ่านมา +8

    Nadukkumo

  • @Zoom-ev8jz
    @Zoom-ev8jz 5 วันที่ผ่านมา +9

    ഒന്നിൽ പിസാച്ചാൽ മൂന്നു. ഈ പ്രാവശ്യം എങ്കിലും നടക്കുമോ 😂😂😂

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +3

      Director paranja nadakkum 😅

  • @sheejanair4246
    @sheejanair4246 5 วันที่ผ่านมา +8

    Veendum Shantimuhurtham...😂😂😂😂 TV Serial pole continuation... Achammade veettil nirthiyappo, evide continue avunnu😅😅😂😂❤❤

    • @sk780
      @sk780 5 วันที่ผ่านมา +4

      😂😂😂

    • @sreenivaspk8715
      @sreenivaspk8715 5 วันที่ผ่านมา +4

      Sachi etten arana vijaram tape tape tane counter vara 😂❤

  • @sheejanair4246
    @sheejanair4246 5 วันที่ผ่านมา +7

    Sachi enna SI kku irattadi kodukkan pokunne ennu arriyilla.... Athu kannan kathu irrikkunnu 🔥🔥🔥🔥

  • @ajovarghese5372
    @ajovarghese5372 5 วันที่ผ่านมา +7

    ❤️❤️❤️

  • @ashmyalphonse
    @ashmyalphonse 5 วันที่ผ่านมา +5

    ❤❤❤❤❤

  • @BeHaPPy-qw2lx
    @BeHaPPy-qw2lx 5 วันที่ผ่านมา +6

    ❤❤

  • @RemyavinodRemya-qm7sw
    @RemyavinodRemya-qm7sw 5 วันที่ผ่านมา +7

  • @jyothiayyppadas6020
    @jyothiayyppadas6020 5 วันที่ผ่านมา +4

    ❤❤❤❤

  • @indian4227
    @indian4227 5 วันที่ผ่านมา +6

    ശാന്തി മുഹൂർത്തം എന്താണ് ഫസ്റ്റ് നൈറ്റ് സെക്സ് ആണോ ഉദേശിച്ചത്

  • @asii7608
    @asii7608 5 วันที่ผ่านมา +7

    Eppozhengilum ith nadakkuvo atho mudanguvoo 😂 achamma vannappol episode colour aayi❤

    • @riykhalid2273
      @riykhalid2273 5 วันที่ผ่านมา +1

      😂😂😂😂😂😂wait n see😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 วันที่ผ่านมา +2

      ​@@riykhalid2273nadana nadan 🤣

    • @riykhalid2273
      @riykhalid2273 5 วันที่ผ่านมา +1

      ​@@ShikhaSreenivasan-ff2snathe. 😂😂😂😂😂😂nammalonnum parayunnille wait n see alle shikha

    • @riykhalid2273
      @riykhalid2273 5 วันที่ผ่านมา +1

      ​@@ShikhaSreenivasan-ff2snenthokkeyo avo nokkam alle 😂😂😂

  • @sumathinair5762
    @sumathinair5762 5 วันที่ผ่านมา +5

    Please stop Sruthi and sudhi puran.
    Very boring.
    Chandramathy you are big headache to this family along with sudhi and Sruthi not revathy.
    It is because of sachi and revathy today you are staying in this house.
    Sachi and revathy function should take place as decided by acchamma.
    Like Tamil please don't make it boring.
    Don't disappoint viewers.
    In Tamil it was made boring.

  • @sumathinair5762
    @sumathinair5762 5 วันที่ผ่านมา +2

    What a cheap behaviour chandramathy.
    Sruthi is number one fraud like your son.
    If she is rich it is for you. She cannot take revathy place.
    As acchamma and Ravindran said she is really mahalaxmi of sachi and that house.
    When revathy is back answering you why are you getting irritated.
    You can say do behave with her any way. She should not react.
    Please don't make revathy crying doll and servant of that house like in Tamil.
    In Tamil it is too much over.
    Revathy should be bold and strong as she was before marriage.
    Sachi should be strong.

  • @Kings3idiots
    @Kings3idiots 5 วันที่ผ่านมา +16

    Ssachii enni muthal porath povanne revuu nnod mathree parayuuu 😂

  • @sumeshs2172
    @sumeshs2172 5 วันที่ผ่านมา +3

    ❤❤

  • @PREEETHAKK
    @PREEETHAKK 5 วันที่ผ่านมา +3

    ❤❤❤