Nandanam Malayalam Movie | Navya reads the letter that Prithviraj wrote for her | Prithviraj

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Navya reads the letter that Prithviraj wrote for her .#nandhanam is a 2002 Indian Malayalam-language. romantic film written, co-produced and directed by Ranjith,[1] it stars Prithviraj Sukumaran, Kaviyoor Ponnamma, Revathi, #navyanair Aravind Akash, Siddique and Sai Kumar in main roles. #yesudas and Sudheesh makes a Cameo Appearance. The film won four Kerala State Film Awards and two Filmfare Awards South. The film also marks the debut of #prithviraj Sukumaran.
    Directed by: Ranjith.
    Written by: Ranjith, Navya Nair
    Produced by: Siddique Ranjith
    Starring: Prithviraj Sukumaran,
    Cinematography: Alagappan N.
    Edited by: Ranjan Abraham
    Music by: Raveendran
    Production company: Bhavana Cinema
    Click here to watch more :
    City of God : bitly.ws/VqvL
    Sarkar Dada : bitly.ws/Vqwe
    Mayookham : bitly.ws/V7sM
    Cochin Haneefa Funny Scene Part 2 : bitly.ws/V77J
    Viddikalude Maash Malayalam Movie : • Viddikalude Maash Mala...
    Biju Menon Birthday Special Comedy Jukebox : • Biju Menon Birthday Sp...
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam

ความคิดเห็น • 135

  • @sajus-nw8bl
    @sajus-nw8bl 6 หลายเดือนก่อน +148

    ബാലമണി ഉണ്ണിയെ കാണുമ്പോൾ ഉള്ള സീനിൽ ബാലമണി മുഖത്ത് പ്രകാശം അടിക്കുന്നു രഞ്ജിയേട്ടൻ ബ്രില്ലിയൻസ് ❤❤❤

  • @prabhurajvs5889
    @prabhurajvs5889 6 หลายเดือนก่อน +9

    ജയ് ശ്രീ രാധേ രാധേ ശ്യാം 💛💛

  • @shimnajaleel5279
    @shimnajaleel5279 4 หลายเดือนก่อน +5

    Guruvayoor ambala nadayil 2024 kand vannavarundo

  • @dhanyaknarayanan7192
    @dhanyaknarayanan7192 หลายเดือนก่อน +1

    Ee film il nanvya ku pakaram vere aarum nannavilla. Nalla naadan mugam , dance , abhinayam ellam kondum nice girl

  • @Swathy143
    @Swathy143 5 หลายเดือนก่อน +128

    2024il kaanunnavrundo

    • @user-dd8cr1di3b
      @user-dd8cr1di3b 5 หลายเดือนก่อน +1

      Und 💗😌

    • @Prasanth-x3b
      @Prasanth-x3b 4 หลายเดือนก่อน +1

      പിന്നെ അല്ലാതെ 3ശ്ശൂർ സ്വപ്‌നയിൽ തിരക്ക് ഇല്ലായിരുന്നു പിന്നെ പിന്നെ പടം 100%അറിഞ്ഞു അറിഞ്ഞു 👍👍👍👍👍👍

    • @പറയും
      @പറയും 4 หลายเดือนก่อน

      ഞാൻ 2030 ആണ് കാണുന്നെ

    • @revathys2346
      @revathys2346 4 หลายเดือนก่อน +1

      23/5/2024il njan kaanunnu.😂😂😂😂😂😂ennu kandavar vaa...😅engotto

    • @santhoshrajan3884
      @santhoshrajan3884 หลายเดือนก่อน +1

      ഇത് ചാകുന്ന വരെ കണ്ടു കൊണ്ടേ ഇരിക്കും 😂😂

  • @shibum5378
    @shibum5378 6 หลายเดือนก่อน +232

    ആ ഭംഗിയുള്ള രൂപത്തിന് ഇണങ്ങിയ ശബ്ദം
    ... സുധീഷ് ❤

  • @IzzabibinBibin
    @IzzabibinBibin 11 หลายเดือนก่อน +526

    വർഗീയത ഇല്ലാത്ത കാലത്ത് എല്ലാരും ഏറ്റെടുത്ത നല്ലൊരു ഫിലിം

    • @rveepee1971
      @rveepee1971 10 หลายเดือนก่อน +47

      Vargheeyatha ennum und nammal mathetharanmaaraanallo.athu kondu nammal arinjillaannumaathram

    • @PremaRadhakrishnan-y5k
      @PremaRadhakrishnan-y5k 8 หลายเดือนก่อน +5

      😂​

    • @ShihabOttupara-lb4sl
      @ShihabOttupara-lb4sl 8 หลายเดือนก่อน +19

      എന്ത് വർഗീയത കുറച് കാലം കഴിഞ്ഞു വരും തലമുറക്ക് ചവിട്ടി നിൽക്കാനുള്ള മാണ്ണാണ് നമ്മൾ

    • @iamsrf007
      @iamsrf007 8 หลายเดือนก่อน +7

      Indians before and after 2014

    • @PushpaPk-oe7ox
      @PushpaPk-oe7ox 8 หลายเดือนก่อน +23

      ​@@iamsrf007haa...before 2014 congress suppt terrorism..after 2014 they cant😅😅

  • @pavithranpavi7766
    @pavithranpavi7766 6 หลายเดือนก่อน +63

    എല്ലാവരും ഹൃദയത്തിലേറ്റിയ ഒരു കഥാപാത്രം ബാലാമണി🙏🏻

  • @DineshKolathur
    @DineshKolathur 2 หลายเดือนก่อน +31

    ഒരു അയൽവാസി എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയെ അപ്പുറത്തെ വീട്ടിലെ ആണെന്ന് പിന്നെ അല്ലെ മനസിലായെ അമ്പലം ആണെന്ന് മനസിലായെ ❤

    • @Krishna__2.0
      @Krishna__2.0 10 วันที่ผ่านมา

      ബാലമണി അങ്ങനെ തന്നെ ആണ് കരുതുന്നത്

  • @prabhurajvs5889
    @prabhurajvs5889 6 หลายเดือนก่อน +64

    പശ്ചാത്തലത്തിൽ കേൾക്കുന്ന ജ്ഞാനപ്പാന നാരായണാ ഹരേ💛💛

    • @L_For_Learn
      @L_For_Learn 5 หลายเดือนก่อน +8

      ബാലാമണിയും കൃഷ്ണനും തമ്മിൽ സംസാരിക്കുമ്പോൾ അവിടെ കേൾക്കുന്നത് ഹരിനാമകീർത്തനം ആണ് പശ്ചാത്തലത്തിൽ അരുളമെൻ ൻ മനസ്സിൽ ശ്രീ നീലകണ്ഠ ഗുരു എന്നു തുടങ്ങുന്ന വരി

    • @bibinraj5305
      @bibinraj5305 3 วันที่ผ่านมา

      yes..miss guruvayooor

  • @Jalaja-t8r
    @Jalaja-t8r 7 หลายเดือนก่อน +71

    എനിക്കേറ്റവും ഇഷ്ടപ്പെട്ട മൂവി. കൃഷ്ണൻ.. ബാലാമണി.. മനു.. ❤❤ super super

  • @ratheeshratheesh1623
    @ratheeshratheesh1623 10 หลายเดือนก่อน +119

    ഗുരുവായൂരപ്പനയി വന്ന രൂപം സൂപ്പർ

  • @patriot20236
    @patriot20236 11 หลายเดือนก่อน +43

    ഈ scene മുഖേനയാണ് ശശിമാർക്ക് കഷ്ടകാലം തുടങ്ങിയത്

  • @akhil1348
    @akhil1348 4 หลายเดือนก่อน +20

    After watching ഗുരുവായൂർ അമ്പല നടയിൽ ❤

  • @varmazgc
    @varmazgc 7 หลายเดือนก่อน +29

    പെരിന്തൽമണ്ണ ശബ്രീന... അത് പെരിന്തൽമണ്ണ കാർക് ഒരു വികാര.. 🤣🤟

  • @kavipriya7537
    @kavipriya7537 2 หลายเดือนก่อน +20

    Anyone after Guruvayoor Ambalanadayil

  • @sreevmm
    @sreevmm 10 หลายเดือนก่อน +38

    4:35 എന്താന്നില്ലത് കണ്ടില്ലേ ഉണ്ണിയമ്മേ....

    • @athulyakjayan
      @athulyakjayan 6 หลายเดือนก่อน +2

      😂😂😂

  • @vijayakumarkurupath6417
    @vijayakumarkurupath6417 3 หลายเดือนก่อน +11

    ദയവായി ഈ പടം ഒന്ന് ശരിയായി കാണാൻ ആഗ്രഹിക്കുന്നു

  • @stephinmathew3153
    @stephinmathew3153 ปีที่แล้ว +144

    തന്നെ കേൾക്കാതിരിക്കാൻ പറ്റുവോ 😊

  • @pratapmuralidharan8369
    @pratapmuralidharan8369 4 หลายเดือนก่อน +6

    അഭിനയം കൊണ്ട് അല്ല. എന്തോ ഒരു + ve എനർജി ഈ സിനിമയോട്

  • @Bibin-er1uc
    @Bibin-er1uc 3 หลายเดือนก่อน +6

    എന്തൊരു നല്ല ഫിലിം.ഇപ്പോ ഭക്തി ഒക്കെ മുതലെടുപ്പ് ആയി

  • @abhinandvk7194
    @abhinandvk7194 3 หลายเดือนก่อน +18

    മലയാള സിനിമയിൽ രഞ്ജിത്തിന്റെ മാജിക്❤

  • @sonustephen2408
    @sonustephen2408 5 หลายเดือนก่อน +23

    An Innocent devoted girl balamani...gods supernatural interference in her life😍 one of the best malayalam movie👏

  • @dream-ie4qi
    @dream-ie4qi 4 หลายเดือนก่อน +17

    കണ്ടാലും കണ്ടാലും മതിവരാത്ത പടം

  • @neetumukundan3020
    @neetumukundan3020 11 วันที่ผ่านมา +2

    Love this movie

  • @preethiravi4511
    @preethiravi4511 2 หลายเดือนก่อน +4

    2024

  • @rtnarayanan
    @rtnarayanan 11 หลายเดือนก่อน +43

    8:31 bgm... goosebumps

  • @aneenababu7556
    @aneenababu7556 11 หลายเดือนก่อน +25

    Thanne kelkkathirikkan pattuvo❤️kanna🙏

  • @ajeeshC.A.
    @ajeeshC.A. หลายเดือนก่อน +1

    നന്ദനത്തിലെ കൃഷ്ണൻ-അരവിന്ദ് ആകാശ് മലയാളികൾക്ക് കണികണ്ട❤

  • @RahulPk-q4v
    @RahulPk-q4v 6 หลายเดือนก่อน +5

    ഞാൻ പോട്ടെ എന്നെ അവര് തിരക്കും

  • @shanz_z_z4638
    @shanz_z_z4638 9 หลายเดือนก่อน +31

    One of my Most favourite movie

  • @nandanaajikumar6081
    @nandanaajikumar6081 2 หลายเดือนก่อน +5

    8:31 bgm ❤

  • @vinodkp4407
    @vinodkp4407 หลายเดือนก่อน +1

    വർഗ്ഗീയതയെ പറ്റി ചിന്തിക്കുന്ന ആൾക്കാരുടെ മനസ്സിലെ വർഗ്ഗീയത ഉള്ളു അല്ലാത്ത ഒരാളുടെ മനസ്സിലും ഇന്നും വർഗ്ഗീയത ഇല്ലാ

  • @Subhashbabu-np5rf
    @Subhashbabu-np5rf 10 หลายเดือนก่อน +16

    ❤ഹരേ കൃഷ്ണാ ❤❤❤

  • @meeko_vlogs
    @meeko_vlogs 3 หลายเดือนก่อน +2

    Ambala parambil anodo thante gems kachavadam
    #guruvayoorambalanadiyil

  • @untamedVagabond
    @untamedVagabond 4 หลายเดือนก่อน +13

    19:17 omg the most beautiful dialogue ❤

  • @JayaPrakash-zk6we
    @JayaPrakash-zk6we 2 หลายเดือนก่อน +2

    After watching guruvayoor ambanadayil❤️😂✌️

  • @sandrak3448
    @sandrak3448 10 หลายเดือนก่อน +15

    Upload full movie 😭

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 11 หลายเดือนก่อน +40

    എന്റെ കൃഷ്ണാ ❤❤❤❤

  • @AnanduSuresh-rd6gx
    @AnanduSuresh-rd6gx 5 หลายเดือนก่อน +6

    Endu background music anu what a feal 👌👌👌

  • @nrakesh9262
    @nrakesh9262 4 หลายเดือนก่อน +3

    Guruvayoor ambalanadayil😂😂😂

  • @AjithaPT-u1t
    @AjithaPT-u1t 6 หลายเดือนก่อน +6

    ഗുരുവായൂരപ്പാ❤❤❤❤❤

  • @aswinudayakumar2383
    @aswinudayakumar2383 2 หลายเดือนก่อน +1

    Chaadate enn choichapol pulli vann restrict cheid, brilliance❤️

  • @prabhurajvs5889
    @prabhurajvs5889 หลายเดือนก่อน +1

    കണ്ണാ....😢

  • @ShobhaThomas-hh1mh
    @ShobhaThomas-hh1mh 5 หลายเดือนก่อน +3

    Ethra kandalum mathivarilla

  • @Mullaschandran
    @Mullaschandran 6 หลายเดือนก่อน +7

    Radhesyam 💙🙏🏻

  • @Jalaja-t8r
    @Jalaja-t8r 7 หลายเดือนก่อน +5

    ഞാനേ കണ്ടുള്ളൂ

  • @ShibinrajsKichus
    @ShibinrajsKichus 2 หลายเดือนก่อน +3

    8:31 bgm 😍😍😍😍😍

  • @pradeepssram119
    @pradeepssram119 6 หลายเดือนก่อน +5

    I Love N Respect Malayalam Film Industry,Bottom of my heart am big fan of Pritviraj Sk Sir and Navya Nayar madam🙏🍇🏝🌍🌎🌏🏘⛪💒🎁🎼🎧🎤🎹🇨🇮🗽

  • @hafeesmb7079
    @hafeesmb7079 2 หลายเดือนก่อน

    ഇനി എന്നെ നിങ്ങൾ കോണ്ടക്ട് ചെയ്യുമെന്ന് വിചാരിച്ചതേയുള്ളു, ഇപ്പൊ ഫ്രീ ആയി ഒരാൾ ഇരുപ്പോണ്ട്, അത് അബ്ദു സമ്മത് സമാധാനിയാണ് (കൃഷ്ണൻ ). 10)അവതാരം

  • @KannanS-ik2hp
    @KannanS-ik2hp 2 หลายเดือนก่อน +1

    ❤❤❤❤❤ orupad ishttam

  • @shanumoviesvlogs
    @shanumoviesvlogs 4 หลายเดือนก่อน +25

    എനിക്കിപ്പോഴും ഗുരുവായൂർ അപ്പനെ ഇഷ്ടം ആണ്
    അത്പോലെ ശബരിമല അയ്യപ്പനെയും...
    സങ്കികൾക്ക് വർഗീയത ഉണ്ടാക്കാൻ കിട്ടാത്ത രണ്ടു അത്ഭുത ശക്തികൾ 👍🏻👍🏻👍🏻

    • @saranyakp2440
      @saranyakp2440 3 หลายเดือนก่อน +1

      എനിക്കും കൂട്ടത്തിൽ കൊടുങ്ങലൂർ അമ്മയും

    • @haridasnair8940
      @haridasnair8940 3 หลายเดือนก่อน +2

      Mee too

    • @manishsuresh4996
      @manishsuresh4996 2 หลายเดือนก่อน +1

      പക്ഷേ കമ്മികൾ മുതലെടുക്കുന്നുണ്ടല്ലോ😂😂😂😂 പിന്നെ ഒരു പാർട്ടിക്ക് മുതലെടുക്കാൻ കഴിയാത്ത ഒരെണ്ണം ഉണ്ടെങ്കിൽ അത് പദ്മനാഭ സ്വാമിയായിരിക്കും

    • @lneelakantan4514
      @lneelakantan4514 หลายเดือนก่อน

      ❤​@@haridasnair8940

    • @lneelakantan4514
      @lneelakantan4514 หลายเดือนก่อน

  • @ShivaprasadK-lb3xp
    @ShivaprasadK-lb3xp 11 หลายเดือนก่อน +7

    സൂപ്പർ

  • @hafeesmb7079
    @hafeesmb7079 2 หลายเดือนก่อน +1

    🙏നമിച്ചു

  • @agraja-bp5sl
    @agraja-bp5sl 2 หลายเดือนก่อน +5

    ഗുരുവായൂർ അമ്പലനടയിൽ ഇറങ്ങിയതിനു ശേഷം കാണുന്നവർ ഉണ്ടോ? 👀😂❤

    • @alikv8655
      @alikv8655 2 หลายเดือนก่อน

      Undeyy❤️

  • @RughG-n9t
    @RughG-n9t 5 หลายเดือนก่อน +1

    ❤️❤️ yendu bhaghyanne ethuu kelkhan kanne nerage povum bhgavanne❤️❤️

  • @Marcos-ik2yd
    @Marcos-ik2yd 9 หลายเดือนก่อน +4

    Sasi😂

  • @ansiyarasheed
    @ansiyarasheed 4 หลายเดือนก่อน

    Seen തുടങ്ങി കഴിഞ്ഞ ഉടനെ ഒരു കുല കായ കാണുന്നുണ്ട് അത് എന്താണ്.. അറിയുന്നവർ പറയണേ

  • @Onelargefriesplease
    @Onelargefriesplease 2 หลายเดือนก่อน

    8:02 mohathu nokki bhudhi illannu paranju😂😂 Ente Krishna 😂😂😂

  • @amal-vr4xe
    @amal-vr4xe 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏼

  • @lalithajairam6640
    @lalithajairam6640 25 วันที่ผ่านมา +1

    When Unni says that how can God not listen to you, she doesn't get the meaning, and neither does the audience know at that point. Very well done!

  • @SaifujaziSaifanath1144-dw4lw
    @SaifujaziSaifanath1144-dw4lw 5 หลายเดือนก่อน +3

    നന്ദനം മൂവി ഇടുമോ

  • @rknair6011
    @rknair6011 6 หลายเดือนก่อน +2

    MANUISPRITHIVURAJBUTWHATISTHENAMEOFMANUSMOTHER

    • @lakshmisanthosh2669
      @lakshmisanthosh2669 5 หลายเดือนก่อน

      Revathy

    • @rahultnnambiar9251
      @rahultnnambiar9251 3 หลายเดือนก่อน

      ​​@@lakshmisanthosh2669nammala swantham kannur nambiar, Asha kelunni..😁😆

  • @afnanhakkimhakkim1693
    @afnanhakkimhakkim1693 25 วันที่ผ่านมา +1

    കൃഷ്‌ണൻ പൊളി...❤

  • @prabhurajvs5889
    @prabhurajvs5889 5 หลายเดือนก่อน +1

    ഗുരുവായൂരപ്പാ....😢

  • @sandhiavasudevan4434
    @sandhiavasudevan4434 6 หลายเดือนก่อน +1

    Njanum.
    .orupad thavana....... .

  • @devikadevuoz
    @devikadevuoz 2 หลายเดือนก่อน

    4:35 ഏതാണ് കണ്ടില്ലേ ഉണ്ണിയമ്മേ.. 😂

  • @MINIkKMINI
    @MINIkKMINI 5 หลายเดือนก่อน +2

    എന്റെ കണ്ണാ 🙏🙏🙏❤️

  • @shynamk9857
    @shynamk9857 6 หลายเดือนก่อน +3

    ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടുള്ളൂ

  • @DeepaDeepa-v7g
    @DeepaDeepa-v7g 3 หลายเดือนก่อน

    ❤ഗുരുവായൂരപ്പാ കണ്ണാ ❤️മനു.... ബലമാണി...

  • @SailajaDeviKV
    @SailajaDeviKV 6 หลายเดือนก่อน +1

    കൃഷ്ണ കൃഷ്ണാ

  • @aswinudayakumar2383
    @aswinudayakumar2383 2 หลายเดือนก่อน

    19:16 that scene❤️Hare krishna

  • @indram2.0
    @indram2.0 ปีที่แล้ว +14

    4:12 😂😂 collector kettile😂

  • @sreehari.l.s9544
    @sreehari.l.s9544 5 หลายเดือนก่อน +1

    ❤എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️ഗോവിന്ദ ❤️

  • @chindujithu3194
    @chindujithu3194 หลายเดือนก่อน

    My favourite movie

  • @gokulkp4485
    @gokulkp4485 9 หลายเดือนก่อน +3

  • @SibyPD-j8d
    @SibyPD-j8d 9 หลายเดือนก่อน +3

    😊

  • @shijuvarghese5106
    @shijuvarghese5106 4 หลายเดือนก่อน +1

    4:28 😂😂😂😂😂😂😂😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน +1

    🕵️🤔👉😊😂

  • @KavyaR7
    @KavyaR7 2 หลายเดือนก่อน

    Fav movie 🥹♥️

  • @umairnase480
    @umairnase480 6 หลายเดือนก่อน +2

    ബാലമണി വണ് ഫോർത്രി

  • @prabhurajvs5889
    @prabhurajvs5889 4 หลายเดือนก่อน

    ഗുരുവായൂരപ്പാ....💛💛

  • @Narayanankutty-b9e
    @Narayanankutty-b9e 2 วันที่ผ่านมา

    ഈ തൊലിഞ്ഞ സിനിമ കണ്ടു മടുത്തു... എന്ത് നല്ല ദിവസം വന്നാലും ഈ കൊണ്... സിനിമ

  • @പറയും
    @പറയും 4 หลายเดือนก่อน

    ഇതിലെ പാട്ട് ❤️

  • @jayavv2950
    @jayavv2950 4 หลายเดือนก่อน +1

    നല്ല ചി ത്രം ഒന്നും പറയാനില്ല q👍🏻🙏🏻

  • @nayzesmail
    @nayzesmail 6 หลายเดือนก่อน +2

    എനിക്കും

  • @ShajiShaji-d3v
    @ShajiShaji-d3v 3 หลายเดือนก่อน

    Super hettram

  • @AvanthikaaadithVavachi
    @AvanthikaaadithVavachi 5 หลายเดือนก่อน

    എന്റെ കൃഷ്ണ 🙏🥰

  • @UshaValsarajan
    @UshaValsarajan 4 หลายเดือนก่อน

    👍👍👍

  • @ranjimasachin-jv1zn
    @ranjimasachin-jv1zn 6 หลายเดือนก่อน

  • @prabhurajvs5889
    @prabhurajvs5889 6 หลายเดือนก่อน

    😢

  • @beenaav8644
    @beenaav8644 6 หลายเดือนก่อน

    😊😂😮😅

  • @RajendraPrasad-cq9pc
    @RajendraPrasad-cq9pc 10 หลายเดือนก่อน +7

    ക്ലൈമാക്സ്‌ എവിടെയാടോ കോപ്പേ 😅