ഡോക്ടറുടെ നിർദേശങ്ങൾ എല്ലാം കേട്ടു വളരെ നന്നായിരിക്കുന്നു എല്ലാ വീഡിയോയും കാണുന്നുണ്ട് വളരെ ഉപകാരപ്രദമാണ് ഫുഡ് കനാലിനെ കുറിച്ച് അറിഞ്ഞതിൽ വളരെ നന്ദി ഒരു പല്ല് റൂട്ട് കനാൽ ചെയ്തു അതിന്റെ അടുത്ത് തന്നെ മറ്റേ പല്ലും റൂട്ട് കനാൽ ചെയ്യാനായാൽ ബുദ്ധിമുട്ടാണ അങ്ങനെ എനിക്ക് ഉണ്ട് മുകളിൽ അണപ്പല്ല് നാണ് ചെയ്തതിന്റെ തൊട്ടടുത്ത പ്ലീസ് റിപ്ലെ നമ്പർ തരുമോ
Metal crown etath remove cheyth white edan patumo . Hsptl l choichapo pal potipokumen paranju . Metal nanayit kanan patun ond . Chirikmbol oke . Change cheyanm en ondarnu but?
Hlo sir, Few years back ente pallu routecanal cheythirunnu,athinu shesham cap ittu.steel colour aanu capinu. Ippo brain MRI edukkan vendi date eduthirikkuka aanu. ee cap athinoru pblm aakumo.ith ittekkunnath kond mri edukkan sadhikkille
The metal will scatter the MRI radiation and the scan will have less clarity. But there are new machines that can get better scans if metal is present.
...10 yrs ullapol ahn front teeth pottiyath..pineed root canal cheythu...ipol ath dark blackish color ahn... Premium zirconia ittu...but ath matram blackish colour il eduth kanikkunnu..
Doctor mugal bhagath pallinte oru sidil 2 pallinte gap und apo ceramic crown and bridge cheyyan ethra rate aakum. Eth vechal aane pakka natural look kitunnath
Premium zirconia crowns are thinner than gold crown and less costly than gold crowns per gram of gold crown is now 6000plus and needs minimum 3-5 grams for a crown. Zirconia premium will be just 15-17 thousand
Depends on the implant and the crown design. The implant with good anchorage and length can have ceramic crowns but a thin low quality bone needs softer crowns and a traumatic design
Doctor njn currently pfm crown aan use cheyunath for front tooth but ath bayankaram artificiality തോന്നിപ്പിക്കുന്നു.... Front toothin Maximum aestheticism kittan eth crown aan ettavum best?
എൻ്റെ ഫ്രന്റ് ലെ മുകളിലത്തെ 4 പല്ലും താഴത്തെ4 പല്ലും റൂട്ട് കനാൽ ചെയ്ത് ക്യാപ് ഇടണം. ഏത് ക്യാപ് ആണ് ഞാൻ ഇടേണ്ടത്. Zirconia aano E max ആണോ നല്ലത്. Zirconia strong ആണെന്ന് പറഞ്ഞു E max അത്രയും strong അല്ല എന്ന് പറഞ്ഞു ഡോക്ടർ. കാണാൻ ഭംഗി E max ആണെന്ന് പറഞ്ഞു. പ്ലീസ് റിപ്ലൈ ഡോക്ടർ Zirconia ആണോ E max ആണോ നല്ലത്
Hi എനിക്ക് താഴെ വരിയിൽ ഒരുവശത്ത്നാല് അണ പല്ല് ഇല്ല മുകളിലെ പല്ല് ഇറങ്ങി വരാൻ തുടങ്ങിയിട്ടുണ്ട് അവിടെ എനിക്ക് പല്ല് വയ്ക്കാൻ പറ്റുമോ.. Plz മറുപടി തരുമേ..
സർ 2 doubts എൻറെ മുമ്പിലുള്ള മുകളിലെ 4 പല്ലുകൾ ക്രൗൺ ഇട്ട് ബ്രിഡ്ജ് ചെയ്തിരിക്കുകയാണ്. ഒരു വർഷമായി മുകളിലത്തെപല്ല് മുമ്പിലേക്ക് കുറച്ച് പൊങ്ങിയതാണ് ഇനി പല്ല് കെട്ടാൻ സാധിക്കുമോ ?? ഈ ക്രൗൺ മറ്റ് പല്ലുകളെ വെച്ച് നോക്കുമ്പോൾ കുറച്ച് മഞ്ഞ നിറമായിതോന്നും അത് പരിഹരിക്കാൻ എന്താണ് വഴി ??
Hi sir.. എന്റെ പല്ല് താഴെ രണ്ട് സൈഡിലും root canal complete ചെയ്തു.. Crown ഇട്ടിട്ടില്ല..പല്ല് clip ഇടനായി 2 പല്ല് പറിച്ചിട്ടുണ്ട് . Crown ഇടുന്നതിനു മുൻപ് തന്നെ പല്ല് ക്ലിപ്പ് ഇടുന്നതിനുള്ള procedure start cheyyan പറ്റുമോ?
ഡോക്ടർ, ഇന്ന് എന്റെ പല്ല് rc ചെയ്തു.മുകളിലെ ലെഫ്റ്റ് സൈഡ് അണപ്പല്ല് (7)ആണ് ചെയ്തത്. അപ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്. Permanent fill ചെയ്തു. ഏത് തരം crown ആയിരിക്കും സാർ suggest ചെയ്യുക, ഒരു കാര്യം കൂടി ഫില്ലിംഗ് ചെയ്യുന്നതിനിടയിൽ പല്ലിനു അകത്തേക്ക് നിറച്ച ഏതോ ജെൽ പല്ലിനു ഇടയിൽ കൂടി തൊണ്ടയിലേക്ക് ഇറങ്ങി വല്ലാത്ത പുകച്ചിൽ ആയിരുന്നു. ഒരു mistake പറ്റിയതാണെന്ന് ഡോക്ടർ പറഞ്ഞു. പുരട്ടാൻ Orhexidine LM എന്ന ointment തന്നു
ഞാൻ metel crwon 5എണ്ണം വെച്ചിട്ടുണ്ട് but അതു ഇടക്ക് ഊരി പോരുകയാണ് ഇതു ഒട്ടിക്കുന്ന cement ഒന്നുപറഞ്ഞുതരുമോ എനിക്ക് ചെറിയ മക്കൾ ഉള്ളതു കൊണ്ട് ഇടക്ക് ഹിസ്‌പിറ്റലിൽ പോവാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ്. Pls replay 🙏🙏
Dr 10 year munpu ente oru pallu eduthu crown cheythirunnu. Steel crown aanu ittathu. Ippol athu ilaki. Dr ne kaanichappol support cheythirunna randu pallum kedai edukkanam nnu parsyunnu. Athu eduthaal pinnedu veendum crown cheyyan pattumo. Support nu pallu illa.
Sir എന്റെ താഴത്തെ നിറയിലെ 2 പല്ല് ഗപ്പിൽ 3 ഗ്യാപ് ഉണ്ട് അതായത് 2 പല്ല് കഴിഞ്ഞ ഒരു ഗ്യാപ് പിന്നെ 2 പല്ല് കഴിഞ്ഞ ഒരു ഗ്യാപ് പിന്നെ 2 പല്ല് കഴിഞ്ഞ ഒരു ഗ്യാപ് അങ്ങിനെ 3 ഗ്യാപ് ഉണ്ട് ഇതിനു എന്താണ് ചെയ്യാൻ കഴിയുക
Doctor : എന്റെ മുൻവശത്തെ മുകൾ നിരയിലെ ഒരു പല്ല് ഒടിഞ്ഞുപോയി. RCT ചെയ്ത് crown ചെയ്യാനാണ് പറഞ്ഞത്.. അവിടെ place ചെയ്യാൻ കഴിയുന്ന ബെസ്റ്റ് crown ഏതാണ്? Crown ചെയ്തതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്??
എന്റെ 2 പല്ല് rootcanal cheythu,ഒരു പല്ലിലേക് cap വെച്ചാൽ ബോറാവും so biocleaning ചെയ്യാൻ ആണ് ഡോക്ടർ പറയുന്നത് അതിന് 5000 രൂപ പറഞ്ഞിട്ടുണ്ട് ,എന്താ ചെയ്യണ്ടത്
താഴത്തെ 2 അണപ്പല്ലുകൾ റൂട്ട് കനാൽ ചെയ്തു. ലെഫ്റ്റ് സൈഡിലെ പല്ലിനടുത്ത് നേരത്തെ ഒരു പല്ലെടുത്ത ഗ്യാപ് ഉണ്ട്, അത് കൂടി ചേർത്ത് ക്രൗൺ ഇടുന്ന കാര്യമാണ് dr. പറഞ്ഞത്. ഇന്ന് പല്ലുകൾ ഷേപ്പ് ചെയ്തു വിട്ടു. ഇതുവരെ കോസ്റ്റ് 8000 ആയി, ഇനി ക്രൗൺ ചെയ്യുന്നതി നായി 14000 ആകും എന്ന് ഇന്ന് പറഞ്ഞു. ടോട്ടൽ കോസ്റ്റ് കൂടുതൽ ആണോ ഡോക്ടർ?
Sir എന്റെ മുകളിലെത്തെ പല്ല് റൂട്ട് കേനാൽ ചിയ്ത് കവറ് ഇട്ടതാണ് ഇപ്പോൾ കവറിന്റെ മേലേ ഗ്യാപ്പ് വന്നിറ്റുണ്ട് അത് എന്താ എനി ചിയേണ്ടത് അത് അത് പോലത്തന്നെ വെച്ചാൽ പ്രശ്നം ഉണ്ടോ
Sir എനിക്ക് 3 സ്ഥലത്ത് വിടവുണ്ട് 1.മുൻപത്തെ പല്ലിൽ,ബാക്കി രണ്ടും അതിന്റെ അടുത്തായിട്ട് ദീർഘ കാലം കിട്ടുന്ന ( permanent aayittulla )crown ഏതാണ് അതിന് 3 പല്ലിനു എങ്ങനെ cost വരും
Need to take X-rays and clear any left nerves please call or come to Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
Cash pblm ulla kond steel crown cheyyan ആണ് ഉദ്ദേശിക്കുന്നത് 3 എണ്ണം പറഞ്ഞിട്ടുണ്ട് അതുകൊണ്ട് എന്തേലും pblm ഉണ്ടോ സാർ സ്റ്റീൽ തീരെ quality illathath aano പിന്നീട് pblm വരുമോ സ്റ്റീൽ നല്ലതാണ് എന്നൊക്കെയാ പറഞ്ഞെ but ഈ വീഡിയോ കണ്ടപ്പോൾ ഒരു പേടി
Need to take an X-ray and see what is causing the issue. Normally it should not happen improper crown design May be the reason. Please call or WhatsApp on Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
Sir. ഞാൻ റൂട്ക്യാനാൽ ചെയ്തു 6മാസത്തിനു ശേഷം ക്യാപ് ഇട്ടു. ഇപ്പോൾ എനിക്കു ചവക്കുബോൾ പല്ലിനു നീളം തോന്നുന്നു ചെറിയ വേദനയും ഉണ്ട്. Dr. കണ്ടു മുകളിൽ അൽപ്പം പൊടിച്ചുകളഞ്ഞു.... എന്നിട്ടും മാറ്റമില്ല ഇനി 10 ദിവസം കഴിഞ്ഞു വരാൻപറഞ്ഞു ഇപ്പോൾ ചെറിയ വേദന തോന്നുന്നു. രാവിലെ ഉറക്കം ഉണരുബോൾ വേദന അൽപ്പം കൂടും ഞാൻ ആകെ വിഷമത്തിൽ ആണ്... Dr ക്ക് എന്നെ സഹായിക്കാൻ പറ്റുമോ? Dr എവിടെയാണ് വർക്ക് ചെയ്യുന്നത്? ഈ ക്യാപ് മാറ്റി പുതിയ ക്യാപ് ഇടുവാൻ പറ്റുമോ? വേറെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ... ഒന്ന് എന്നെ സഹായിക്കുമോ Dr. പ്ലീസ്......
കമന്റ് ബോക്സിൽ ആര് സംശയം ചോദിച്ചാലും സാർ ഉത്തരം തരുന്നുണ്ട് 🥰, അതാണ് sirntae വിജയം 🥰👍
Thank u 𝔸𝕣𝕦𝕟 for the patronage
Thank u 𝔸𝕣𝕦𝕟 for the patronage
Dr,oru businessman akendathayrnnu👍
Thank you
Very good vedio Dr....am also a dentist
Thank u
Zirconium ano full ceramic ano better front teeth nu permanent ayi cheyan Dr...
ഡോക്ടറുടെ നിർദേശങ്ങൾ എല്ലാം കേട്ടു വളരെ നന്നായിരിക്കുന്നു എല്ലാ വീഡിയോയും കാണുന്നുണ്ട് വളരെ ഉപകാരപ്രദമാണ് ഫുഡ് കനാലിനെ കുറിച്ച് അറിഞ്ഞതിൽ വളരെ നന്ദി ഒരു പല്ല് റൂട്ട് കനാൽ ചെയ്തു അതിന്റെ അടുത്ത് തന്നെ മറ്റേ പല്ലും റൂട്ട് കനാൽ ചെയ്യാനായാൽ ബുദ്ധിമുട്ടാണ അങ്ങനെ എനിക്ക് ഉണ്ട് മുകളിൽ അണപ്പല്ല് നാണ് ചെയ്തതിന്റെ തൊട്ടടുത്ത പ്ലീസ് റിപ്ലെ നമ്പർ തരുമോ
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Helo doctor ente frontile pallinu root canal chethu cap itu... But edk avide pain varunund.. Enta doctor engine pain varunath
Infection
Dr,ente frontil ulla oru pall pottipoyi..aa pall crown cheyyan pattumo ?
Rootcanal cheytha pallinde permenant filling Ethra varsham nilanilkum?
it may last for years but it is better to crown the tooth to avoid fracture
Metal ceramic pallu ( metal inside). Upper front teeth nu നല്ലത് ആണോ..മുൻ നിരയിലെ 2 teeth പോയിട്ടുണ്ട്
Yes it is good there are better ones like zirconia
Metal crown etath remove cheyth white edan patumo . Hsptl l choichapo pal potipokumen paranju . Metal nanayit kanan patun ond . Chirikmbol oke . Change cheyanm en ondarnu but?
yes it can be removed safely and can put ceramic tooth coloured crown
Hlo sir,
Few years back ente pallu routecanal cheythirunnu,athinu shesham cap ittu.steel colour aanu capinu.
Ippo brain MRI edukkan vendi date eduthirikkuka aanu.
ee cap athinoru pblm aakumo.ith ittekkunnath kond mri edukkan sadhikkille
The metal will scatter the MRI radiation and the scan will have less clarity. But there are new machines that can get better scans if metal is present.
Asugam varunna material kondu cap undakunnathu enthinannu
Cheaper
Dr. Crown nalla quality ullath onn pranju tharuo
Please select as per your choice best now is Zirconia Premium
...10 yrs ullapol ahn front teeth pottiyath..pineed root canal cheythu...ipol ath dark blackish color ahn...
Premium zirconia ittu...but ath matram blackish colour il eduth kanikkunnu..
please get a good crown with opaquer
Sir entey makan thenni veenu friend pallu orennam potty poyee makan 13 age ayee treatment entanu
Please put a crown or a adhesive composite restoration
SUPPR..നല്ല.
ടേക്ടർ
താങ്ക് യു
Sir,nhan inn top itt vannad aan,inn mudal thanne cold items, chocolate okke kayikkan pattumo
Yes
@@PalluDoctor thanks sir🤝
Crown cutting pain aano dr?
Rct kazhinj crown cutting poyilla. Peadiyaknn dr 😅 pls rply
Zirconia Crown opposite teeth ..I mean contact cheyunna palline effect cheyumo?
no
@@PalluDoctor ende opposite nilkunna pall Cheruth avunna pole und.. Zirconia aanu Crown .. Kadikkumbol Muttunna pall cheruthaavunna pole und dr.. pls reply
Cap pottippoyal root canal cheytha pallinu dhoshamano. Aa Pallu eduth mattan pattumo .
Puthiya cap ittaal mathi
Doc, 3 yrs ayi upper front teeth 8 ennam zirconia crown aan. Ipol cold / hot food thattumbol pain. Why is that? Root canal cheythitt aan crown fix cheythath.
Need to take Xray and check what’s the problem
Doctor mugal bhagath pallinte oru sidil 2 pallinte gap und apo ceramic crown and bridge cheyyan ethra rate aakum. Eth vechal aane pakka natural look kitunnath
Dr Nechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Contact for details
Sir,. My front teeth is broken and also my teeth have a reverse smile line... So which all treatment should I do for a better symmetic smile..., Cost?
Please send photos and details to whatsapp 9946602221 to plan treatment
Hi sir enik oru pallu root canal cheythu ipm docter paranju post idanam athupole bridge pole idanam total 28000 aakunu
Go ahead
Sir ente cap itta pallinu apicectomy treatment cheyyanam ennu paranju .treatment inu shesham aa cap pattumo
Apicoectomy don’t require cap removal
Hi doctor.ente pall mukal nirayile front 4 teeths ennale root canal cheythu cover ettu.eppol enikk food nalla pole chavach arakkaan kazhiyunnilla.kottile pall nannaayi amarunnilla valiya food items cheruthaavunnund.but nannaayi arayunnilla.enthaavum kaaranam
Wait for few days to get adjusted to bite
Sir, gold crownine porcelainekkal kurache tooth preparation pore appol posterior toothine gold crown alle nallathe? Gold crown for molar approximate ethra rate aakum?
Premium zirconia crowns are thinner than gold crown and less costly than gold crowns per gram of gold crown is now 6000plus and needs minimum 3-5 grams for a crown. Zirconia premium will be just 15-17 thousand
@@PalluDoctor thank you
സർ എന്റെ മുൻനരയിലെ ഒരു പല്ല് ക്യാപ് ചെയ്തിട്ടുണ്ട്.... പല്ല് പൊന്തുന്നു ചെറുതായി എനിക്ക് ഇനി പല്ലിൽ കമ്പിയിടാൻ സാധിക്കുമോ?
തീർച്ചയായും സാധിക്കും
Dr implant cheyithu ethu Crow anu stands?. Rate ethre anu? Plz reply dr
Depends on the implant and the crown design. The implant with good anchorage and length can have ceramic crowns but a thin low quality bone needs softer crowns and a traumatic design
Sir crowns ittathinu shesham cheriya thattalo okke kittiyal problem indo ? Njn zirconium aanu itath . Cheriya reethiyil ulla thattalokke kittetund .
No problem
Dr missing pallinu bridge crown vech kayinjal cheriya pain indaaavumoo monayil urappikkunnatjinte now cheriya painund
First few days
Doctor..nde last annapallu root canal chyd cap ittirunu..kurch nallu munbe cap oori poy ..ippo annapallu edknm Enna awasthayil aayi..annapallu edth kaznju awide were pallu wekkan sadikumo?
Yes
Sir. Braces itt fill aavaatha gap adakkaan añapallil crown chyyaan pattumo?
Yes
അണ്ണപ്പാല് പൊട്ടിപ്പോയി വരുന്നോണ്ട് RCT ചെയ്തു crown ഇടാൻ പറഞ്ഞു ഏതായിരിക്കും നല്ലത് crown ഇടുമ്പോൾ പൈൻ ഉണ്ടാവോ
Rct and crown is best
സർ എന്റെ മുൻവശത്തിലെ മുകൾനിരയിലെ ആ main രണ്ടു പല്ലില്ലേ അത് രണ്ടിന്റെയും side ഒടിഞ്ഞു എന്ത് ചെയ്യാൻ പറ്റും PLS REPLY
ക്രൗൺ ചെയ്യുക more details on WhatsApp 9946602221
Dr cap idunathinte procedures ethara nalu edukkum?
Two visits in five days
@@PalluDoctor is it painful?
Ningalude hospital evideyaa?
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir, njan ekadesham 5 year kayinju crown treatment cheythitt. Ceramic metal ulla type anu cheythath. Ith idakk clean cheyyano🤔. Frond pall 4 ennam cheythirunnu. Aa pallinu mathram bad smell varunnu. Athinu karanam onn paranju tharumo dctr😊
Bad design infection and odour
@@PalluDoctor namuk ith dctrude adth poyi idakk clean cheyyan pattumo. Ethra nal vare ith nilanilkkum
Sir. ന്റെ T1 ലു ആണ് RCT ചെയ്തത് . അതിനു ഏത് type Crown ആണ് suitable?
metal free zirconia
Dr ഇതാണ് ബെസ്റ്റ് ക്രൗൺ ഐ മീൻ ലോങ്ങ് ലാസ്റ്റ്
Zirconia
Dr ente pallin crown ittitt 8 varshamai ipo pain und etrakalam vare nilanilkum crown
A good crown can last 30 years
Sir enta front I'll 3 pall I'll ahn cap idandatt , which type of crown is better?
Zirconia premium
3 pallil ittal endhelum kadichal pokuille???
@@gymlover-um4et illa
@@PalluDoctor thank you sir
Sir kurachere bhagam pottiyal crown pattumo front teeth
Yes possible
Doctor njn currently pfm crown aan use cheyunath for front tooth but ath bayankaram artificiality തോന്നിപ്പിക്കുന്നു.... Front toothin Maximum aestheticism kittan eth crown aan ettavum best?
E Max crown is best in front teeth
Crown yathra age muthal cheyyam ente molku 8 vayyas mun pall cheriya reethiyil potti
Just fill it. No need of crown
Fill cheythal colour maaroole,, doctor
മുൻ നിര പല്ലിൽ ഒരെണ്ണം ഡെഡ് ആയി. വേദനയൊന്നുമില്ല. മഞ്ഞ നിറമാണ്. മറ്റുപല്ലുകളെ പോലെ തോന്നാൻ ഏതു ക്രൗൺ ആണ് ഉചിതം. പ്ലീസ് ആൻസർ മി സാർ.
Zirconia premium crowns
@@PalluDoctor 🙏🏻
എൻ്റെ ഫ്രന്റ് ലെ മുകളിലത്തെ 4 പല്ലും താഴത്തെ4 പല്ലും റൂട്ട് കനാൽ ചെയ്ത് ക്യാപ് ഇടണം. ഏത് ക്യാപ് ആണ് ഞാൻ ഇടേണ്ടത്. Zirconia aano E max ആണോ നല്ലത്. Zirconia strong ആണെന്ന് പറഞ്ഞു E max അത്രയും strong അല്ല എന്ന് പറഞ്ഞു ഡോക്ടർ. കാണാൻ ഭംഗി E max ആണെന്ന് പറഞ്ഞു. പ്ലീസ് റിപ്ലൈ ഡോക്ടർ Zirconia ആണോ E max ആണോ നല്ലത്
Zirconia FX
Dr ente pallu adachathanu veendum athil vedhana vannukondirikkunnu orazhcha kazhinju enthukondanu?
High point
Doc....crown lengthening kazhinju innu ..ipo nalla vedana und ..anghane undakumo
If not done properly
Dr, gold crown cheyyan valya rate undako
Yes you need to pay cost of gold or can do Golden crown which looks like gold
Dr. Enter pallinte mukalille oru pallu oru cheriyathanu. Njan samsarikumbol pallupollum kannila athukondu ellavarum kaliyakkum ammama ennunparanju. Enikki athinu crown Chetan thalparyam und.ithinu ethra rate aavum
9-15 thousand
Innu Rct cheythu.adutha week veran paranju. Kurach kayjal top edam ennparanju.appol rct cheytha udane food ethokke kaikkanam
Reply
Food kazhikkam....hard substance aa part vech kazhikkan nokkall
crown cheytho
Frontile 5 പല്ല് ക്രൗൺ ചെയ്ദു ഉള്ളിൽ മെറ്റലും പുറത്ത് ceramic ആണ് ചെയ്തത്. ഇത് പിനീട് റിമൂവ് ചെയ്യാൻ പറ്റുമോ. ഉള്ളിലെ പല്ല് പൊട്ടിപോകുമെന്ന് പറയുന്നു.
ക്രൗൺ grind ചെയ്ത് മാറ്റാം. ഉള്ളിലെ പല്ലു പൊട്ടില്ല
Hi എനിക്ക് താഴെ വരിയിൽ ഒരുവശത്ത്നാല് അണ പല്ല് ഇല്ല മുകളിലെ പല്ല് ഇറങ്ങി വരാൻ തുടങ്ങിയിട്ടുണ്ട് അവിടെ എനിക്ക് പല്ല് വയ്ക്കാൻ പറ്റുമോ.. Plz മറുപടി തരുമേ..
Yes പറ്റും
സർ
2 doubts
എൻറെ മുമ്പിലുള്ള മുകളിലെ 4 പല്ലുകൾ ക്രൗൺ ഇട്ട് ബ്രിഡ്ജ് ചെയ്തിരിക്കുകയാണ്. ഒരു വർഷമായി
മുകളിലത്തെപല്ല് മുമ്പിലേക്ക് കുറച്ച് പൊങ്ങിയതാണ്
ഇനി പല്ല് കെട്ടാൻ സാധിക്കുമോ ??
ഈ ക്രൗൺ മറ്റ് പല്ലുകളെ വെച്ച് നോക്കുമ്പോൾ കുറച്ച് മഞ്ഞ നിറമായിതോന്നും അത് പരിഹരിക്കാൻ എന്താണ് വഴി ??
Please send details on WhatsApp along with photos to dr Thomas nechupadam 9946602221
Sir , Nhan 12 years aayi crown ittit mumbilthe 3 pallinu ippo pullinte mugalil gyap ind avide black aayi kanunnu athinu enthanu cheyyandathu
Better Doctor better crown
വേദനയുള്ള അടച്ച പല്ല് റൂട്ട് കനൽ ചെയ്യാൻ പറ്റുമോ
Yes
5th number teeth infected aayi root canal cheythu
Cut cheyth fit cheyyunnathinu charge ethra varum..?
Mukalil 5th teeth aanu ethu type crown cheyyanam...?
Zirconia is best
Hi sir.. എന്റെ പല്ല് താഴെ രണ്ട് സൈഡിലും root canal complete ചെയ്തു.. Crown ഇട്ടിട്ടില്ല..പല്ല് clip ഇടനായി 2 പല്ല് പറിച്ചിട്ടുണ്ട് . Crown ഇടുന്നതിനു മുൻപ് തന്നെ പല്ല് ക്ലിപ്പ് ഇടുന്നതിനുള്ള procedure start cheyyan പറ്റുമോ?
Yes crown ഇടുന്നതിനു മുൻപു പല്ലു കമ്പിയിട്ടു ശരിയാക്കുന്നതാണു നല്ലതു
@@PalluDoctor thanks doc
എനിക്ക് ഒരു ആക്‌സിഡന്റ് ഇൽ എന്റെ മുന്നിലെ 14പല്ല് നഷ്ട പെട്ടു. ഏത് പല്ല് വെക്കുന്നതാണ് നല്ലത്. എനിക്ക് age19 ആണ്
14 പല്ല് നഷ്ടപ്പെട്ടോ അതോ ഒരുപല്ലു നഷ്ടപ്പെട്ടോ?
@@PalluDoctor 16 പല്ല് നഷ്ട്ടപെട്ടു മുന്നിലെ
Pls give me nomber bro
Bro give me nomber
Dr ente RCT cheytha pallinte one side pottipoyi.cap ittittilla.ee pallil cap idan patto.plzz reply
Yes we can do the crown
Sir.. ആണപ്പാല് crown ചെയിതു.. Crown size കൂടുതൽ compare to others.. അത് കുഴപ്പം ഉണ്ടോ??
Yes കുഴപ്പമുണ്ട്
ഇനി ith enda cheyyan പറ്റും?
Ehu crown ആണ് orupaad kalam nilkukka
All crowns when done properly will last 10-30 years. The colour the natural looks are differentiating factors
Sir, ph കൂടുതൽ ഉള്ള drinks വെപ്പ് പല്ലിൽ colour change വരുത്തുമോ?? അത്തരത്തിൽ കൂടുതൽ തരണം ചെയ്യാൻ ശേഷിയുള്ള dental crowns ഒന്ന് suggest ചെയ്യാമോ
Zirconia premium
@@PalluDoctor Thankyou for the reply doctor,,,
ഡോക്ടർ പല്ല് സീലന്റ് ചെയ്യുന്നത് നല്ലതാണോ. ചെലവ് കൂടുമോ. ഗുണങ്ങൾ ഒന്ന് വിശദീകരിക്കാമോ
Sealers need to be done in caries active cases.
ഡോക്ട്ടറുടെ ക്ലിനിക്ക് എവിടെയാണ് ,തൃശ്ശൂർ ജില്ലയിലാണോ
Dr Nechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
ഡോക്ടർ, ഇന്ന് എന്റെ പല്ല് rc ചെയ്തു.മുകളിലെ ലെഫ്റ്റ് സൈഡ് അണപ്പല്ല് (7)ആണ് ചെയ്തത്. അപ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്. Permanent fill ചെയ്തു. ഏത് തരം crown ആയിരിക്കും സാർ suggest ചെയ്യുക, ഒരു കാര്യം കൂടി ഫില്ലിംഗ് ചെയ്യുന്നതിനിടയിൽ പല്ലിനു അകത്തേക്ക് നിറച്ച ഏതോ ജെൽ പല്ലിനു ഇടയിൽ കൂടി തൊണ്ടയിലേക്ക് ഇറങ്ങി വല്ലാത്ത പുകച്ചിൽ ആയിരുന്നു. ഒരു mistake പറ്റിയതാണെന്ന് ഡോക്ടർ പറഞ്ഞു. പുരട്ടാൻ Orhexidine LM എന്ന ointment തന്നു
Use a zirconia crown
@@PalluDoctor 🌹
ഞാൻ metel crwon 5എണ്ണം വെച്ചിട്ടുണ്ട് but അതു ഇടക്ക് ഊരി പോരുകയാണ് ഇതു ഒട്ടിക്കുന്ന cement ഒന്നുപറഞ്ഞുതരുമോ
എനിക്ക് ചെറിയ മക്കൾ ഉള്ളതു കൊണ്ട് ഇടക്ക് ഹിസ്‌പിറ്റലിൽ പോവാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ്.
Pls replay 🙏🙏
ഡിസൈൻ തെറ്റായതു കൊണ്ടാണ് ക്രൗൺ ഊരി പോരുന്നത്
Dr 10 year munpu ente oru pallu eduthu crown cheythirunnu. Steel crown aanu ittathu. Ippol athu ilaki. Dr ne kaanichappol support cheythirunna randu pallum kedai edukkanam nnu parsyunnu. Athu eduthaal pinnedu veendum crown cheyyan pattumo. Support nu pallu illa.
Pallu edukkathe vannal shariyakki tharam
Sir എന്റെ താഴത്തെ നിറയിലെ 2 പല്ല് ഗപ്പിൽ 3 ഗ്യാപ് ഉണ്ട് അതായത് 2 പല്ല് കഴിഞ്ഞ ഒരു ഗ്യാപ് പിന്നെ 2 പല്ല് കഴിഞ്ഞ ഒരു ഗ്യാപ് പിന്നെ 2 പല്ല് കഴിഞ്ഞ ഒരു ഗ്യാപ് അങ്ങിനെ 3 ഗ്യാപ് ഉണ്ട് ഇതിനു എന്താണ് ചെയ്യാൻ കഴിയുക
Best Aligners
Cap itta shesham pain kanuo
No
Doctor : എന്റെ മുൻവശത്തെ മുകൾ നിരയിലെ ഒരു പല്ല് ഒടിഞ്ഞുപോയി. RCT ചെയ്ത് crown ചെയ്യാനാണ് പറഞ്ഞത്.. അവിടെ place ചെയ്യാൻ കഴിയുന്ന ബെസ്റ്റ് crown ഏതാണ്? Crown ചെയ്തതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്??
Put a good zirconia premium crown and ask the after care to the treating doctor
@@PalluDoctor thank you Doctor 😊
Crown treatment ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ??
Illa
@@PalluDoctor Silicornia crown strong aano?? Potty pokumo?? Normal life styleil..
@@Harish_Parakkal so many types of zirconia crowns are there. Get a good one with warranty
Silver cap ദീർഘനാൾ നിൽക്കുമോ ഡോക്ടർ?really അതു silver aano steel aano? Chemical reactions ഉണ്ടാകും എന്നു പറയുന്നത് ശരിയാണോ
It s mostly an alloy of Chromium and Cobalt in good clinics and it will last 10-15 years
My doctor said that I have to put cap in my front teeth in upward so which cap is more suitable?
Zirconia is better
Sir Rc ചെയ്തു ക്യാപ് ഇട്ടു നോൺ metalic ക്യാപ് ആണ് ഇട്ടേ ഇത് ഫിക്സബിൾ ആണോ അതോ ഊരാൻ kazhiyo
ഊരാൻ അത് grind ചെയ്യണം
Mixed silver and white nallathano sir
No better zirconia crowns
എനിക്ക് സെറാമിക് ക്രൗൺ ആയിരുന്നു താൽപര്യം, പക്ഷെ പല്ലിന്റെ ഘടന വച്ച് സ്റ്റീൽ മാത്രമേ പറ്റൂ എന്ന് പറഞ്ഞു സ്റ്റീൽ വയ്ക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ,
അങ്ങനെ ഒരു ഘടന അറിയില്ല
ക്യാപ്പ് ഇട്ടിട്ട് രണ്ട് ദിവസമായി അവിടെ വെച്ച് ചവക്കുമ്പോൾ അല്ലാതെയും എന്തോ ഒരു ചെറിയ ബുദ്ധിമുട്ട് അങ്ങനെ ഉണ്ടാവുമോ pls rpl
In some cases
gold crown inu enthanu rate?
Crown design @ 4000 plus gram rate
എത്ര ഗ്രാം വേണ്ടി വരും doctor @@PalluDoctor
Ceramic il ethanu nallath akath metal varunnathinu problem ondo
Illa
എന്റെ 2 പല്ല് rootcanal cheythu,ഒരു പല്ലിലേക് cap വെച്ചാൽ ബോറാവും so biocleaning ചെയ്യാൻ ആണ് ഡോക്ടർ പറയുന്നത് അതിന് 5000 രൂപ പറഞ്ഞിട്ടുണ്ട് ,എന്താ ചെയ്യണ്ടത്
I don’t know what is bio cleaning
@@PalluDoctor ഞാനും google search ചെയ്തു നോക്കി അങ്ങനൊരു സംഭവം ഇല്ല 🤔
@@PalluDoctor bioclear matrix???
@@rajlashdiyan2223 that is new composite filling technique. Usually done for front teeth gaps and tip correction
താഴത്തെ 2 അണപ്പല്ലുകൾ റൂട്ട് കനാൽ ചെയ്തു. ലെഫ്റ്റ് സൈഡിലെ പല്ലിനടുത്ത് നേരത്തെ ഒരു പല്ലെടുത്ത ഗ്യാപ് ഉണ്ട്, അത് കൂടി ചേർത്ത് ക്രൗൺ ഇടുന്ന കാര്യമാണ് dr. പറഞ്ഞത്. ഇന്ന് പല്ലുകൾ ഷേപ്പ് ചെയ്തു വിട്ടു. ഇതുവരെ കോസ്റ്റ് 8000 ആയി, ഇനി ക്രൗൺ ചെയ്യുന്നതി നായി 14000 ആകും എന്ന് ഇന്ന് പറഞ്ഞു. ടോട്ടൽ കോസ്റ്റ് കൂടുതൽ ആണോ ഡോക്ടർ?
Cost depends on the doctor and the quality of the materials
Sir എന്റെ മുകളിലെത്തെ പല്ല് റൂട്ട് കേനാൽ ചിയ്ത് കവറ് ഇട്ടതാണ് ഇപ്പോൾ കവറിന്റെ മേലേ ഗ്യാപ്പ് വന്നിറ്റുണ്ട് അത് എന്താ എനി ചിയേണ്ടത് അത് അത് പോലത്തന്നെ വെച്ചാൽ പ്രശ്നം ഉണ്ടോ
വീണ്ടും കേടു വരാതി രുന്നാൽ പ്രശ്നമില്ല
front teeth n better option zirconia or ceramic
Zirconia or Lithium silicate
Sir ceramic cap is better?
Yes metal free ceramic crown is better
Sir മുൻവശത്തെ രണ്ടു പല്ല് crown ചെയ്യാൻ ഏതാണ് നല്ലത്. എത്ര രൂപ യാകും. Plees replay.. Sir
Emax crown allenkil zirconia high translucency aanu nallathu cost 8-12 thousand
എന്റെയും മുൻവശത്തെ പല്ല് ആണ് 🙂 ചെയ്യാൻ എത്ര ആയി bro
Dr ceramic crown ittal scanning exray ithokke edukkumengil problem undo
No problem
Dr. Thrissur etha nalla dental clinic
Ask Thrissur Gaddis
Sir😊😊😊 you are great😊😊😊
No dear, it is the subscribers and their support that encourages me to share the knowledge
ഡോക്ടർ എനിക്ക് ഒരു axidantil എന്റെ frdile 3പല്ല് പോയി മെറ്റൽ seramic ആണ് ഈട്ടിരിക്കുന്നത് എനിക്ക് food കഴിക്കുമ്പോൾ രുചി വെത്യാസം ഉണ്ട് അത് മാറുമോ
Normally that should not happen
Ceramic crown ittu but chavakumbo enthoh nannayi kazhunilah
Wait for two weeks
@@PalluDoctor pain und athu marumo Dr
@@anusharajrs5739 mostl of the time
Sir എനിക്ക് 3 സ്ഥലത്ത് വിടവുണ്ട് 1.മുൻപത്തെ പല്ലിൽ,ബാക്കി രണ്ടും അതിന്റെ അടുത്തായിട്ട്
ദീർഘ കാലം കിട്ടുന്ന ( permanent aayittulla )crown
ഏതാണ് അതിന് 3 പല്ലിനു എങ്ങനെ cost വരും
20 years warranty zirconia crown @12000 rupees per tooth
സർ റൂട്ട് കനാല് ചെയ്യാതെ കേടായ അണ പല്ല് ഇളക്കി കളഞ്ഞാൽ പ്രശ്നം ഉണ്ടോ. Age 10 വയസുള്ള കുട്ടിക്ക് ആണ്. പെർമിനെന്റ് ടീത് ആയതു കൊണ്ട് ചോദിച്ച ആണ് 👍
Pallu rakshappeTuththunnathaaNu nallathu
ഞാൻ റൂട്ട് കനാൽ ചെയ്തു പക്ഷേ തൊടുമ്പോൾ എന്തൊചെറിയ പുളിപ്പ ഫീൽ വരുന്നു 1 മാസം ആയി ചെയ്തിട്ട്
Need to take X-rays and clear any left nerves please call or come to Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir oru pallin cap idan ethra ruppee aakum
Please ask the doctor at a clinic
Cash pblm ulla kond steel crown cheyyan ആണ് ഉദ്ദേശിക്കുന്നത് 3 എണ്ണം പറഞ്ഞിട്ടുണ്ട് അതുകൊണ്ട് എന്തേലും pblm ഉണ്ടോ സാർ സ്റ്റീൽ തീരെ quality illathath aano പിന്നീട് pblm വരുമോ സ്റ്റീൽ നല്ലതാണ് എന്നൊക്കെയാ പറഞ്ഞെ but ഈ വീഡിയോ കണ്ടപ്പോൾ ഒരു പേടി
No problem some black colour may come on gums that’s all
@@PalluDoctor ok sir thank you
Dr njan cermic crown ane use chydakkunna 8000rs nta.1 yr ay. Eppol mouth smell vrunnu.front teeth 🦷 ane Rply trana plse
Need to take an X-ray and see what is causing the issue. Normally it should not happen improper crown design May be the reason. Please call or WhatsApp on Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Doctor
Yes dear
Sir. ഞാൻ റൂട്ക്യാനാൽ ചെയ്തു 6മാസത്തിനു ശേഷം ക്യാപ് ഇട്ടു. ഇപ്പോൾ എനിക്കു ചവക്കുബോൾ പല്ലിനു നീളം തോന്നുന്നു ചെറിയ വേദനയും ഉണ്ട്. Dr. കണ്ടു മുകളിൽ അൽപ്പം പൊടിച്ചുകളഞ്ഞു.... എന്നിട്ടും മാറ്റമില്ല ഇനി 10 ദിവസം കഴിഞ്ഞു വരാൻപറഞ്ഞു ഇപ്പോൾ ചെറിയ വേദന തോന്നുന്നു. രാവിലെ ഉറക്കം ഉണരുബോൾ വേദന അൽപ്പം കൂടും ഞാൻ ആകെ വിഷമത്തിൽ ആണ്... Dr ക്ക് എന്നെ സഹായിക്കാൻ പറ്റുമോ? Dr എവിടെയാണ് വർക്ക് ചെയ്യുന്നത്? ഈ ക്യാപ് മാറ്റി പുതിയ ക്യാപ് ഇടുവാൻ പറ്റുമോ? വേറെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ... ഒന്ന് എന്നെ സഹായിക്കുമോ Dr. പ്ലീസ്......
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
എന്ത് ക്യാപ് ആണ് ഇട്ടത്
Vedana maariyoo enthaanu cheythath