Dr ഇന്ന് എൻ്റെ ഒരു പല്ല് എടുത്തു (right side thazhe back 3rd one) abde stich iitutind But 2nd teeth ൻ്റെ കുറച്ച് side കാണാൻ പറ്റുന്നുണ്ട് അത് പ്രശ്നം ഉണ്ടോ
Dr ente back side 3rd down Teeth extract cheythu ipo 3 days ആയി Njn salt water daily rinse cheyarind But a stich nte around ayi oru white/lite yellow shade olla oru sadanam form avunu? അത് എന്താണ് ariyo
സർ എനിക്കൊരു മറുപടി തരണം പ്ലീസ്, എന്റെ അമ്മക്ക് 57 വയസ്സുണ്ട് പല കാരണങ്ങൾ കൊണ്ട് മുഴുവൻ പല്ലും പോയി. ഇനി മുഴുവൻ പല്ല് വെക്കാൻ എത്ര രൂപ ആവും? Fixed പല്ലിന്റെയും ഊരാവുന്ന പല്ലിന്റെയും കോസ്റ്റ് എത്രയാണ്? പ്ലീസ് റിപ്ലൈ urgent 🙏🙏
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp Please come any day except Sundays between 10:30-6:00
dr one visit full bridge vekamo extraction undegil.. or temporary vecha shesham after weeks matrame permanent final vekan patumulo. extraction ilengil one visit bridge vekamo final or temporaary epozm undo till permanent is ready?
ഡോക്ടർ എന്റെ ഫ്രണ്ടിലുള്ള മുകളിലത്തെ പല്ല് ആക്‌സിഡന്റ്പറ്റി പറിഞ്ഞു പോയി. താടിയെല്ലിന് പൊട്ടൽ ഉള്ളതുകൊണ്ട് 2months കമ്പിയിട്ടേക്കുവാരുന്നു. ഇപ്പോൾ fixed പല്ല് വെക്കാൻ പോകുവാ. ഡോക്ടർ പറഞ്ഞു full13000rs ആകുമെന്ന്. ഇത് qualiti ഉള്ള പല്ല് തന്നെ ആകുമോ.പ്ലീസ് റിപ്ലൈ sir
മലപ്പുറം ജില്ലയിൽ ഫ്രീ ആയി എവിടെ എങ്കിലും പല്ല് വെച്ചു തരുമോ എന്റെ അണപല്ല് പോയിട്ടുണ്ട് dr പറഞ്ഞത് അത് വെക്കാതെ ക്ലിപ്പ് ഇടാൻ പറ്റില്ല എന്നാണ് അത് വെക്കാൻ ആണെങ്കിൽ 9000 രൂപയും 😪
Sir എനിക്ക് മോണ പഴുപ്പ് വന്നശേഷം അണപല്ല് ഇളകുന്നുണ്ട്. Dr കണ്ടപ്പോ തൊട്ടടുത്ത രണ്ടു പല്ലും ഇളകുന്നുണ്ടെന്നു പറഞ്ഞു, ഇപ്പോൾ പഴുപ്പ് മാറി.90 ശതമാനം പല്ല് പരിക്കേണ്ടിവരുമെന്ന് പറഞ്ഞു. പക്ഷെ ചെറിയതോതിൽ മാത്രമേ പല്ല് ഇളകുന്നുള്ളു. പല്ല് അവിടെത്തന്നെ fix ചെയ്യാൻ കഴിയുമോ , എത്ര ചെലവ് വരും .
Yes we can save the teeth. Please come for consultation for details and costs DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
Sir /madam എന്റെ മുൻ നിരയിലെ മുകളിത്തെയും, താഴത്തെയും പല്ലുകൾ, ഒരുപാട് ഗ്യാപ്പും, പൊന്തിയും താന്നും,, ഇടയിൽ രണ്ട് പല്ലിന്റെ shortage ഉം ഉണ്ടായിരുന്നു.. കുറച്ചു മാസങ്ങൾ മുൻപ്, ഞാൻ ഒരു ക്ലിനിക്കിൽ പോയി,കൂറേ പല്ലുകൾ റൂട്ട് കനാൽ ചെയ്ത്, മുകളിലും താഴെയും ടോപ് ഇട്ട് ആ problem ready ആക്കി.. പക്ഷെ അന്നുമുതൽ എനിക്ക് സംസാരിക്കുമ്പോഴും, mouth മുഴുവനായി തുറക്കുമ്പോഴും, ഭയങ്കര irritation ഉം, ഒരുമാതിരി വലിയുന്നതുപോലെ feel ചെയുന്നുണ്ട്.. ഇതിനൊരു പരിഹാരം പറഞ്ഞുതരുമോ.. Thank you.
ചെലവിന്റെ ഘടകങ്ങൾ പറഞ്ഞത് പൊതുജനങ്ങളെ നല്ല ഉറപ്പുള്ള പല്ലു വയ്ക്കാൻ സഹായിക്കും. വക്കീൽ ഫീസുംചികിത്സാഫീസും കൃത്യമായി പറയണമെങ്കിൽ പ്രശ്നത്തിന്റെ കൃത്യമായ അവലോകനം ആവശ്യമാണു
സ്ഥിരം ആയി ഒരു പല്ല് വക്കാൻ ഏകദേശം എത്ര രൂപ ആകും എന്ന് താങ്കൾ ക്ലിയർ ആയി ഒന്ന് പറയുമോ, ഒരു ഏകദേശകണക്ക്, കൂടാതെ എത്ര സമയം വേണ്ടി വരും ഒരു ദിവസം മാത്രം മതിയോ,, ഉദാ, രാവിലെ വന്നാൽ എപ്പോൾ ഇത് കഴിയും ഇതെല്ലാം ഒന്ന് ക്ലിയർ ആയി പറയുമോ പ്ലീസ് ❤️
@@PalluDoctor ഇന്ന് ഞാൻ ഡോക്ടർ ന്റെ അടുത്ത് പോയി ബ്രിഡ്ജ് ന്റെ കാര്യം പറഞ്ഞു അപ്പോൾ ഡോക്ടർ പറഞ്ഞു 10 വർഷം വരെ ഇരിക്കൂ. അത് കഴിഞ്ഞു മാറ്റിവയ്ക്കണം എന്ന് plzz റിപ്ലൈ sir
@@PalluDoctor എനിക്ക് പല്ലിനു ക്ലിപ്പ് ഇടണമായിരുന്നു. മുകളിൽ ഉളിപല്ല് കഴിഞ്ഞു 3എണ്ണ മാണ് ബ്രിഡ്ജ് ചെയ്തത്. ബ്രിഡ്ജ് മാറ്റി പല്ലിനു ക്ലിപ്പ് ഇടാൻ പറ്റുമോ?
Bro ഒരിക്കലും bridge ചെയ്യല്ലേ അതിന് നല്ല പല്ല് ചെറുതാകും കുറെ കഴിയുമ്പോൾ ആ പല്ലും പോകും നല്ല പല്ല് life time കിട്ടും bridge 5 6 year പിന്നെ പ്രശ്നം തുടങ്ങും. നല്ല പല്ല് സംരക്ഷിക്കുക അത് life time ആണ്
@@PalluDoctor ഫ്രണ്ടിലെ 2 പല്ല് ഇളകി നിൽക്കുന്നത് കൊണ്ട്.. ആ രണ്ട് പല്ലുകൾ പറിച്ചു മാറ്റി FLEXIBLE TEETH വെക്കാൻ ആണ് ഡോക്ടർ നിർദ്ദേശിച്ചത്...2 FLEXIBLE TEETH വെക്കാൻ ഏകദേശം എത്ര രൂപ ആകും PLEASE REPLAY DOCTER... PLEASE
Dr എന്റെ മുഴുവൻ പല്ല് vakanam, ഷുഗർ ഉണ്ട് 63വയസ് ആയി, ഏറ്റവും qaliti പല്ല് വക്കണം,1, fix പല്ല് വക്കാൻ പറ്റുമോ, പല്ല് വരുന്നതിനു insurans കിട്ടുമോ athra rs ചെലവ് വരും, im in muscat, സമയം athra adukum,6month നാട്ടിൽ നില്കാൻ pattu, പ്ലീസ് riplay to me,
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6 youtube.com/@PalluDoctor Please send details to 9946602221 on WhatsApp to get plan and costs
ഒരു വീട്ടിൽ ഒരു മുറി പണിയുവാൻ എത്ര ചെലവ് വരും? ?? ഒരു മരം മുറിക്കാൻ എത്ര കൂലി വരും? ഇതെല്ലാം ചോദിച്ചാൽ അത് ചെയ്യുന്നവർ പറയും വന്നു കണ്ടിട്ട് പറയാം എന്തെല്ലാം മെഷീൻ വേണം എത്ര വിസ്താരം വേണം എന്നെല്ലാം നോക്കിയാൽ മാത്രമേ ചെലവ് നിർണ്ണയിക്കുവാൻ സാധിക്കൂ എന്ന്. ചികിത്സയും അങ്ങനെ ആണ്. കൃത്യമായ പ്ലാനിങ് ഇല്ലെങ്കിൽ പാളി പ്പോകും പല്ല് സമയം ധനം മനസമാധാനം എന്നിവ നഷ്ടപ്പെടും
Sir എനിക്ക് 28 വയസുണ്ട് പല കാരണം കൊണ്ട് താഴെ ത്തെ 4 പല്ല് പറിച്ചു കളഞ്ഞു 10 വർഷം ആയി പറിച്ചു കളഞ്ഞിട്ട്.. ഇവിടെ ഒക്കെ അനേഷിച്ചോപോൾ നല്ല വില ഉണ്ട് 😔 ഊരിവെക്കാത്ത പല്ല് കൊഴകൊടു ഹോസ്പിറ്റലിൽ ഫ്രീ ആയിട്ട് വെക്കുമോ
ഒരു പല്ല് വെച്ചാൽ total എത്ര cost വരും എന്ന് പറഞ്ഞില്ല ഒരു പല്ല് പൊരിച് aftr on week വേറെ പല്ല് വെക്കുകയാണെങ്കിൽ എത്ര കോസ്റ്റ് വരും permanent fiting . നല്ല കോളിറ്റിയുള്ള പല്ല് വെക്കാൻ
Hi connect on WhatsApp Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
Dr ente Mouth Back il ninn 3rd pall kedan oru bagam adarnn poyi
X ray chytapo ath root canal ചെയ്യാൻ പറ്റില്ല.
Apo bridge cheyyan etra rate avum
From 18000
Dr ഇന്ന് എൻ്റെ ഒരു പല്ല് എടുത്തു (right side thazhe back 3rd one) abde stich iitutind But 2nd teeth ൻ്റെ കുറച്ച് side കാണാൻ പറ്റുന്നുണ്ട് അത് പ്രശ്നം ഉണ്ടോ
No
Very good explanation Dr.. Thanks🌹
You are welcome
Dr ente back side 3rd down Teeth extract cheythu ipo 3 days ആയി
Njn salt water daily rinse cheyarind
But a stich nte around ayi oru white/lite yellow shade olla oru sadanam form avunu?
അത് എന്താണ് ariyo
Don’t worry it is healing well
Rend missing teethn bridge(FPD) cheyyan ethre cost avum using zerconia crown please rply
ഒരു കേടായ പല്ല് എടുത്ത് കഴിഞ്ഞു എത്ര നാൾ കഴിഞ്ഞ് ആണ് bridge/implant cheyande
അത് ഒന്നും ചെയ്യാതെ അങ്ങനെ തന്നെ തുടർന്നാൽ problem വല്ലതും ഉണ്ടോ
Yes you will get more problems with existing teeth
പല്ല് എടുത്ത് aa gap ഉണങ്ങിയാൽ.
Replace ചെയ്തില്ലേലും പ്രശ്നം ഉണ്ടോ
@@user-lucas.le. പ്രശ്നമാകും
@@user-lucas.le. instagram.com/reel/C8_9Wr2Stsu/?igsh=MTB2bTE4cnNyZWxqNg==
എന്തായാലും സാധരണക്കാരന് എല്ലാം ബുദ്ധിമുട്ടാണ്
സർ എനിക്കൊരു മറുപടി തരണം പ്ലീസ്, എന്റെ അമ്മക്ക് 57 വയസ്സുണ്ട് പല കാരണങ്ങൾ കൊണ്ട് മുഴുവൻ പല്ലും പോയി. ഇനി മുഴുവൻ പല്ല് വെക്കാൻ എത്ര രൂപ ആവും? Fixed പല്ലിന്റെയും ഊരാവുന്ന പല്ലിന്റെയും കോസ്റ്റ് എത്രയാണ്? പ്ലീസ് റിപ്ലൈ urgent 🙏🙏
Removable 30000 fixed 700000
എവിടെയാ Clinic
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Please come any day except Sundays between 10:30-6:00
ഡോക്ടർ പല്ലിൽ കാൽകുലസ് ആയി. എന്ത് കഴിച്ചാലും രുചി തോന്നുന്നില്ല. എന്ത് ചെയ്യാൻ കഴിയും.
Please get a professional cleaning ഡൊക്റ്ററെ കാണിച്ച് ക്ലീൻ ചെയ്യുക
dr one visit full bridge vekamo extraction undegil.. or temporary vecha shesham after weeks matrame permanent final vekan patumulo. extraction ilengil one visit bridge vekamo final or temporaary epozm undo till permanent is ready?
Yes we to temporise and then make the permanent prosthesis. Permanent prosthesis requires more than 72 hours of making time.
Bridge method vazhi teeth fix aakmboo.. Supporting teeth inta dental points pokuumo... Please reply..
Illa
ഡോക്ടർ എന്റെ ഫ്രണ്ടിലുള്ള മുകളിലത്തെ പല്ല് ആക്‌സിഡന്റ്പറ്റി പറിഞ്ഞു പോയി. താടിയെല്ലിന് പൊട്ടൽ ഉള്ളതുകൊണ്ട് 2months കമ്പിയിട്ടേക്കുവാരുന്നു. ഇപ്പോൾ fixed പല്ല് വെക്കാൻ പോകുവാ. ഡോക്ടർ പറഞ്ഞു full13000rs ആകുമെന്ന്. ഇത് qualiti ഉള്ള പല്ല് തന്നെ ആകുമോ.പ്ലീസ് റിപ്ലൈ sir
Please ask the doctor for the quality and the material
Thankyou doctor
Tell about implant retained over denture.as it is easy to clean
Okay sir
മലപ്പുറം ജില്ലയിൽ ഫ്രീ ആയി എവിടെ എങ്കിലും പല്ല് വെച്ചു തരുമോ എന്റെ അണപല്ല് പോയിട്ടുണ്ട് dr പറഞ്ഞത് അത് വെക്കാതെ ക്ലിപ്പ് ഇടാൻ പറ്റില്ല എന്നാണ് അത് വെക്കാൻ ആണെങ്കിൽ 9000 രൂപയും 😪
Try dental college
Thazhathe nira motham fix pallu vaikkan cost?
With implant 275000
സാർ ക്ലിയർ aliner ആവറേജ്,എത്ര കാലം ഉപയോഗിച്ചാൽ റിസൾട്ട് കിട്ടും🤔
18 months
@@PalluDoctor നന്ദി സാർ 🥰
Sir dentures implant support ode vechal Mona chungal undavumo
Yes മോണ ഇമ്പ്ലാന്റ് ഇല്ലത്ത ഇടത്ത് ചുങ്ങും
@@PalluDoctor appo bridge vekkumbo chungille.dentures vechalum chungumo
Sr njan thayeulla 4 anapallu uuri vekkunna pallu vechittund vechittu 2divasamaayi ippol enikku vaya thurakkaan pattatha vedan ithu ethra divasam edukkum maaraan pleas Ripley
Please trim the denture
Doctor Dental bridge vekkan ethra days tyme venam. 1 day kondu cheyyan patrumo
2 visits in one week
Okay doctor
Sir എനിക്ക് മോണ പഴുപ്പ് വന്നശേഷം അണപല്ല് ഇളകുന്നുണ്ട്. Dr കണ്ടപ്പോ തൊട്ടടുത്ത രണ്ടു പല്ലും ഇളകുന്നുണ്ടെന്നു പറഞ്ഞു, ഇപ്പോൾ പഴുപ്പ് മാറി.90 ശതമാനം പല്ല് പരിക്കേണ്ടിവരുമെന്ന് പറഞ്ഞു. പക്ഷെ ചെറിയതോതിൽ മാത്രമേ പല്ല് ഇളകുന്നുള്ളു. പല്ല് അവിടെത്തന്നെ fix ചെയ്യാൻ കഴിയുമോ , എത്ര ചെലവ് വരും .
Yes we can save the teeth. Please come for consultation for details and costs DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
പല്ല് വെക്കാൻ എത്ര രൂപ ആവും അതാണ് അറിയേണ്ടത് അല്ലാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് അല്ല
Athe, athu pattillenkil ettavum kuranjathum ettavum koodiyaal ethrayakum enuu enkilum parayente?
From 300. - 50000 per tooth
Sir /madam
എന്റെ മുൻ നിരയിലെ മുകളിത്തെയും, താഴത്തെയും പല്ലുകൾ, ഒരുപാട് ഗ്യാപ്പും, പൊന്തിയും താന്നും,, ഇടയിൽ രണ്ട് പല്ലിന്റെ shortage ഉം ഉണ്ടായിരുന്നു.. കുറച്ചു മാസങ്ങൾ മുൻപ്, ഞാൻ ഒരു ക്ലിനിക്കിൽ പോയി,കൂറേ പല്ലുകൾ റൂട്ട് കനാൽ ചെയ്ത്, മുകളിലും താഴെയും ടോപ് ഇട്ട് ആ problem ready ആക്കി.. പക്ഷെ അന്നുമുതൽ എനിക്ക് സംസാരിക്കുമ്പോഴും, mouth മുഴുവനായി തുറക്കുമ്പോഴും, ഭയങ്കര irritation ഉം, ഒരുമാതിരി വലിയുന്നതുപോലെ feel ചെയുന്നുണ്ട്.. ഇതിനൊരു പരിഹാരം പറഞ്ഞുതരുമോ.. Thank you.
Please go to your doctor and let him correct it
Bridge durable and safe aano artificial look varumo bridge nu
Good quality bridges are durable safe and mimics natural shape and shades
പല്ലുവെക്കാൻ അടുത്തുള്ള പല്ലുകൾ rootcanal ചെയ്യണോ 😊
No
This is cheating. ചിലവിൻ്റെ കാര്യം ഒരിടതുപോലും പറഞ്ഞിട്ടില്ല 😮😮
താങ്കൾ ഇപ്പോളും athra പൈസ ആകുമെന്ന് പറഞ്ഞില്ല
Depends on the doctor and quality and the details as explained
Dr ente mukalithe front il ulla pall poyi ath nerayakan eath type bridge aan nallath
Zirconia bridge
ഇങ്ങനെ വച്ചാൽ ആർമി മെഡിക്കൽ പ്രോബ്ലം ഉണ്ടാകുമോ
No
Sir ente 2 pallu porichu bridge Cheyan ethra expensive aakum please reply
WHy extract teeth???
Graet job dr
Thank u
ഡോക്ടർ ഇതിൽ എവിടെയാ പല്ല് വെക്കുന്നതിനു എത്ര ചെലവ് വരുമെന്ന് പറഞ്ഞത്.
ചെലവിന്റെ ഘടകങ്ങൾ പറഞ്ഞത് പൊതുജനങ്ങളെ നല്ല ഉറപ്പുള്ള പല്ലു വയ്ക്കാൻ സഹായിക്കും. വക്കീൽ ഫീസുംചികിത്സാഫീസും കൃത്യമായി പറയണമെങ്കിൽ പ്രശ്നത്തിന്റെ കൃത്യമായ അവലോകനം ആവശ്യമാണു
സ്ഥിരം ആയി ഒരു പല്ല് വക്കാൻ ഏകദേശം എത്ര രൂപ ആകും എന്ന് താങ്കൾ ക്ലിയർ ആയി ഒന്ന് പറയുമോ, ഒരു ഏകദേശകണക്ക്, കൂടാതെ എത്ര സമയം വേണ്ടി വരും ഒരു ദിവസം മാത്രം മതിയോ,, ഉദാ, രാവിലെ വന്നാൽ എപ്പോൾ ഇത് കഴിയും ഇതെല്ലാം ഒന്ന് ക്ലിയർ ആയി പറയുമോ പ്ലീസ് ❤️
2 visits costs from 10000 onwards
Wayanattil freeaaayicheytunna hospital ndooo
Try Govt hospital
Dr ente pallinu valuppam kuravanu. Vere palluvaikyan ethrayagum. Ethra samayam edukkum
Per tooth 7-13 thousand
Dr ente left sidel oru pallum right side il nalu anapallukallumilla. Puthiya teeth vekkan oru solution paranjutharumo
Use keyhole implants
Hello mithra ttooth vecho nomber snd
ഡോക്ടർ...എന്റെ ഉളിപല്ല് കുറച്ച് frontലേക്ക് കേറി ആണ് നിക്കുന്നത്..അപോ ആ പല്ല് എടുത്ത ശേഷം ഡെന്റൽ implant aano allenkil bridge cheyyano vendath?
Don’t remove that tooth
Muzhuvan maattumbol fix vekkan pattumo
Yes
കോഴിക്കോട് മെഡിക്കൽ കോളേജ് യിൽ പല്ല് ഫ്രീ ആയി വെച്ച് തരുമൊ
വച്ചു തരും
അവിടെ poyi കാണിച്ചാൽ മതിയോ
No avideyum cash indu
Bridge ചെയ്താൽ ആ പല്ല് എത്ര നാൾ കേടാവാതെ ഇരിക്കും.bridge ചെയ്ത പല്ല് കേടായാൽ മാറ്റി വെക്കേണ്ട വരുമോ
നല്ല ബ്രിഡ്‌ജ് ഇരുപ്തോ മുപ്പതോ കൊല്ലം നില നിൽക്കും. ബ്രിഡ്ജ് കേടായാലും പല്ലു കേടായാലും മാറ്റേണ്ടി വരും
@@PalluDoctor
ഇന്ന് ഞാൻ ഡോക്ടർ ന്റെ അടുത്ത് പോയി ബ്രിഡ്ജ് ന്റെ കാര്യം പറഞ്ഞു അപ്പോൾ ഡോക്ടർ പറഞ്ഞു 10 വർഷം വരെ ഇരിക്കൂ. അത് കഴിഞ്ഞു മാറ്റിവയ്ക്കണം എന്ന് plzz റിപ്ലൈ sir
@@PalluDoctor ബ്രിഡ്ജ് ചെയ്ത പല്ല് കേടായാൽ എന്തു ചെയ്യും.?
@@PalluDoctor എനിക്ക് പല്ലിനു ക്ലിപ്പ് ഇടണമായിരുന്നു. മുകളിൽ ഉളിപല്ല് കഴിഞ്ഞു 3എണ്ണ മാണ് ബ്രിഡ്ജ് ചെയ്തത്. ബ്രിഡ്ജ് മാറ്റി പല്ലിനു ക്ലിപ്പ് ഇടാൻ പറ്റുമോ?
@@love0736 do a better bridge
Swiss teeth ethrayavum orennam anu... Price ethraya
Swiss teeth???
Dr ente ulippallinte aduthulla oru pallu ilakippoyi .ivide pallu vekan ethra coast avum
18000 onwards
sir...njan bridge chikilsa cheyt varikayaanu.full aayitilla...oru side pallu eduthu..next side cheytoondirikkunnu...ippo aadyathe sidile stump edutha partil oru pulipp anubavapedunnu..entha cheyendath
Please tell your doctor and get the treatment accordingly
Bro ഒരിക്കലും bridge ചെയ്യല്ലേ അതിന് നല്ല പല്ല് ചെറുതാകും കുറെ കഴിയുമ്പോൾ ആ പല്ലും പോകും നല്ല പല്ല് life time കിട്ടും bridge 5 6 year പിന്നെ പ്രശ്നം തുടങ്ങും. നല്ല പല്ല് സംരക്ഷിക്കുക അത് life time ആണ്
Parinja palu adunnu in child 12age stor
ng illathe avumo
Replay
Please take Xray and check why
Govt hospital il bridge cheyunath free ano
Ask them
Koop annu free
Route canal cheyyit bridge vakkunathano nallath, root canal cheyyunath Karanam enthelum problem undakumo
പല്ല് വേദനയൊ മോണരോഗമോ ഇല്ലെങ്കിൽ റൂട്ട്‌കനാൽ ചെയ്യാതെ ബ്രിഡ്ജ് ചെയ്യാ
Government hospital pooyal e price aakumo, ado free aanno pallu vekkan
Try Govt dental college for free treatment
Government hospital ₹4000aakum
Alappuzha districtil free aayit pall vekkunna place
Govt hospital
Government medical college Alleppey
Pallu kedu undu root canal cheyyan pattumo
Yes
Implant nu oru pallinu rate onnu parayavoo
From 20000
Implant ചെയ്യണമെങ്കിൽ എത്ര tym എടുക്കും
Depends on the bone
@@PalluDoctor
ഏകദേശം 4month okkay akumo
@@liwa9014 yes
Steel Vech poyaa Miltri (ആർമി )medical problem undo
Better use ceramic
Implants any future problem s
Needs good maintenance of health and hygiene
Enik pallu kedan rootcanal free ayi ceyyan kannur districtil evideyaan
Pariyaram medical college
Mahe dental college
കാശുള്ളൊന്റെ, കൈയ്യിൽ എല്ലാം ഭദ്രം
Exactly
Sir ente oru pallinta half potti etra akkum seriyakan
Please visit a good dentist
Dr ingane vachal bhaviyil ethekilum problem Varuo pls reply
If done well no problem at all
Sir oru pall mathram fixed aaya pall vekkan ethra aavum
9000-50000
Pallil mele kambi edan rs ethare akum doctor plz reply
From 2000
പല്ലിലെ പോട് അടക്കാൻ എത്രയാവും ഡോക്ടർ
1500 മുതൽ
@@PalluDoctor ഫ്രണ്ടിലെ 2 പല്ല് ഇളകി നിൽക്കുന്നത് കൊണ്ട്.. ആ രണ്ട് പല്ലുകൾ പറിച്ചു മാറ്റി FLEXIBLE TEETH വെക്കാൻ ആണ് ഡോക്ടർ നിർദ്ദേശിച്ചത്...2 FLEXIBLE TEETH വെക്കാൻ ഏകദേശം എത്ര രൂപ ആകും PLEASE REPLAY DOCTER... PLEASE
Sir nte clinic evdya?
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr cap idan ethra paisa avum
From3000
Dr എനിക്ക് 18 വയസ്സായി എൻ്റെ സൂചി പല്ലിൻ്റെ അടുത്തുള്ള ഒരു പല്ല് പോയിട്ടുണ്ട് എനിക്ക് three unit bridge cheyyan പറ്റുമോ
Yes
Sir
Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Bridge cheyuunnath with cap alle
Yes
Dr എന്റെ മുഴുവൻ പല്ല് vakanam, ഷുഗർ ഉണ്ട് 63വയസ് ആയി, ഏറ്റവും qaliti പല്ല് വക്കണം,1, fix പല്ല് വക്കാൻ പറ്റുമോ, പല്ല് വരുന്നതിനു insurans കിട്ടുമോ athra rs ചെലവ് വരും, im in muscat, സമയം athra adukum,6month നാട്ടിൽ നില്കാൻ pattu, പ്ലീസ് riplay to me,
No insurance 5.5-6.5 lakhs costs just 2 weeks enough for fixed teeth
താങ്കളുടെ വാട്ട്സ് അപ്പ് നമ്പർ പ്ലീസ് ഹോസ്പ്പിറ്റൽ എവിടെയാണ് പ്ലിസ് റിപ്ലേ
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
youtube.com/@PalluDoctor
Please send details to 9946602221 on WhatsApp to get plan and costs
Dr, one permanent implant in ethra akkum cost?
From 20000
Dr ഇത് വരെ price ഒന്നും പറഞ്ഞില്ല ല്ലോ
Hope you understood the costs
Dental bridge ചികിൽസക്ക് ഒരു പല്ലിന് ഏകദേശം എത്ര ചിലവ് വരും ....
Starting rate എത്ര
From 9000 for three unit bridge or 3000 per unit
Dr Thiruvananthapuram nalla dental hspl undo
Go to Govt dental college
Dr
Hi
Full teeth implant cost? maximum test,xry,lab test, maximum cost,meterl all mos maximum cost
? How much
ഏതെങ്കിലും ഹോസ്പിറ്റലിൽ സ്വീകരിക്കുമോ ഇ ൻസൂർ കാർഡ് പല്ലിന്റെ ആവശ്യത്തിനാണ് കുറെ പഠിക്കാനുണ്ട് കുറെ വെക്കാൻ ഉണ്ട് 🙏
@@manipallikulam3221 onnu numbar throo
Veppu pallu vechl kattiyulla food kazhikkan pattuo
Yes for sure
എത്ര ചെലവ് വരും എന്ന് പറയുവാൻ പറ്റില്ല. അതു ചോദിക്കരുത്...!
ഒരു വീട്ടിൽ ഒരു മുറി പണിയുവാൻ എത്ര ചെലവ് വരും? ?? ഒരു മരം മുറിക്കാൻ എത്ര കൂലി വരും? ഇതെല്ലാം ചോദിച്ചാൽ അത് ചെയ്യുന്നവർ പറയും വന്നു കണ്ടിട്ട് പറയാം എന്തെല്ലാം മെഷീൻ വേണം എത്ര വിസ്താരം വേണം എന്നെല്ലാം നോക്കിയാൽ മാത്രമേ ചെലവ് നിർണ്ണയിക്കുവാൻ സാധിക്കൂ എന്ന്. ചികിത്സയും അങ്ങനെ ആണ്. കൃത്യമായ പ്ലാനിങ് ഇല്ലെങ്കിൽ പാളി പ്പോകും പല്ല് സമയം ധനം മനസമാധാനം എന്നിവ നഷ്ടപ്പെടും
എനിക്കു ഫുൾ പല്ല് vakanm, fix പല്ല് vakanam, athra rs ആകും, implant ചെയ്യണം
Please call 9946602221 Dr Thomas for Details
@@PalluDoctor ഹയ്
@@santhakumary1387 hai
Bridge cheytha pallil clip idan pattumo. Dr paranju.. Valichu kettenda pallayathukond Bridge cheyyumbo oru Hook vekkanamennu.. Athenganeyanu
Yes we can
Sir enik premolar teeth ahnu eduthath implant nu ethra cost varum .. mattupallukalk kuzhapam onnum illa. Can you please reply
25-40 thousand
2 pall poi appo 4 unit veno
2 Pallu poyal 5 unit
@@PalluDoctor appo ethra aakum rate
8000 രൂപ
Oori povadheyulladhu vekkan pattumo
yes
Dr. എന്റെ പല്ല് മുഴുവൻ എടുത്തു കള ന്ന് പെർമെന്റ് ആയി വെക്കാൻ പറ്റുമോ
Yes @ 6lakhs
Doctor 4 bridge n ethra paisa akum
4 unit bridge from 12000
Dr anikk frand pall vekanam nabar thero
9946602221
Sir enikk Pall nalla prblm anu enikk sirnod samsarikkan enthelm vazhi ndo
9946602221
Sir എനിക്ക് 28 വയസുണ്ട് പല കാരണം കൊണ്ട് താഴെ ത്തെ 4 പല്ല് പറിച്ചു കളഞ്ഞു 10 വർഷം ആയി പറിച്ചു കളഞ്ഞിട്ട്.. ഇവിടെ ഒക്കെ അനേഷിച്ചോപോൾ നല്ല വില ഉണ്ട് 😔
ഊരിവെക്കാത്ത പല്ല് കൊഴകൊടു ഹോസ്പിറ്റലിൽ ഫ്രീ ആയിട്ട് വെക്കുമോ
Try medical college.
Pallukal eduthu kazhinjal thala vedhana undakumo bhaviyil
ഒരു പല്ല് വെച്ചാൽ total എത്ര cost വരും എന്ന് പറഞ്ഞില്ല ഒരു പല്ല് പൊരിച് aftr on week വേറെ പല്ല് വെക്കുകയാണെങ്കിൽ എത്ര കോസ്റ്റ് വരും permanent fiting . നല്ല കോളിറ്റിയുള്ള പല്ല് വെക്കാൻ
39000
1 pallinoo
@@ramshidaubaidramshidaubaid6330 yes
പല്ല് ഫിക്സ്ഡ് ചെയാൻ സപ്പോട്ടിങ് teeth റൂട്ട് കാനൽ ചെയ്യണ്ട ആവശ്യം ഉണ്ടോ ഡോക്ടർ
Illa
@@PalluDoctor upytouepiypiywpiupiuwW
Sir ente teeth 8years munpu bridge chythatha ipol cheruthayi pongi varunund muzhuvan ilaki poran sadhyatha undo
If badly maintained
Gud thank you. ഫോൺ നമ്പർ തന്നാൽ നല്ലത് dr
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Etavum kuranja pallu vekal chilavu ethraya plz rpy
Dental collegil 300 Roopa Muthal Pallu vaykkum
@@PalluDoctorEKM jillayil evdeyanu dental college ullathennu paranju tharamo. Dr. ne vannu kananam ennundayirunnu pakshe athrayum cash ella.
@@remyaprasad7934 Kothamangalam 3 Muvattupuzha 1 Amritha 1 total 5 dental colleges
സർ ഇങ്ങനെ പല്ല് വെച്ച് കഴിഞ്ഞാൽ തലയിൽ M R Iസ്കാൻ ചെയ്യാൻ പറ്റുമോ
No problem with MRI scan if done with non metallic options. Even if metal is there there will be distortion that’s all
കോട്ടയം ജില്ലയിൽ സൗജന്യമായി പല്ല് വെച്ചുകൊടുക്കുന്ന ഹോസ്പിറ്റൽ ഏതാണ്
Kottayam Dental College
@@PalluDoctor thankyou sir 🙏
@@PalluDoctor അത് എവിടെ ആണ്
@@Akku5072 bro free onnum alla enik 3 pall vekkan undayirunnu. Ath vekkan 12 k chodichu
Oru pallinte rate parayo plz
From 12000 to 48000
Enikk 15000anu paranje
ഒരു സൈഡിൽ നിന്ന് രണ്ട് പല്ല് ഒരു സൈഡിൽ നിന്ന് മൂന്ന് പല്ല് പറിച്ചു കമ്പി ഇടാൻ പറ്റുമോ
എനിക്ക് കമ്പി ഇടാൻ പറ്റുമോ
Kambi ഇടുന്നതിനു തടസ്സമില്ല
ഒരു വെപ്പ് പല്ല് വക്കുന്നതിന് എത്ര രൂപയാകും dr
10000-100000 rupees
@@PalluDoctor ok dr thanks
normal rangil best tooth ethre varum
Dr, ബ്രിഡ്ജ് രീതിക്കു എത്ര രൂപ ആകും,
9000-48000
🎉😂
🙏🏼
ഡോക്ടറുടെ നമ്പർ തരാമോ
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr
Hi connect on WhatsApp Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6