Root Canal Treatment എങ്ങനെ??? | LATEST MALAYALAM HEALTH TIPS

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 240

  • @Right..thinker
    @Right..thinker 3 ปีที่แล้ว +6

    വളരെ കൃത്യമായ വിവരണം thankyou

  • @sujajames2857
    @sujajames2857 6 ปีที่แล้ว +15

    Excellent and informative Shiby☺️

  • @reshmarenji8697
    @reshmarenji8697 5 ปีที่แล้ว +6

    Dr 8 vayasaya .monu root canal cheyyan patto, thazatheyum mukalilatheyum valiya pallu nallonam kedai etha cheyyan patta plz reply dr

  • @remoromo1728
    @remoromo1728 5 ปีที่แล้ว +23

    എന്റെ പല്ല് 5 വർഷം മുൻപ് രൂട്കനാൽ ചെയ്തു but 5 വർദ്ധത്തിനു ശേശം തൊട്ട് ചാരിയുള്ള പല്ല് ഉൾഭാഗം മുഴുവൻ കേടുവന്നു പോയി

    • @nazeemakamal7622
      @nazeemakamal7622 5 ปีที่แล้ว +4

      Anikum same അനുഭവം undayi

    • @meerap.m7003
      @meerap.m7003 5 หลายเดือนก่อน

      Enikum

  • @shalomshalom8187
    @shalomshalom8187 6 ปีที่แล้ว +4

    Dr. Shiby super.....

  • @naseerkv5234
    @naseerkv5234 ปีที่แล้ว +6

    വേദന ഉണ്ടങ്കിൽ റൂട്ട് കനൽ ചെയ്യാൻ പറ്റുമോ ഇപ്പോൾ നല്ല വേദന ഉണ്ട്

  • @shameermash
    @shameermash 4 ปีที่แล้ว +8

    എൻറെ മകൻറെ മുൻനിരയിലെ ഒരു പല്ല് വളഞ്ഞു ആണ് വരുന്നത് നേരെയാക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

    • @Afeef3110
      @Afeef3110 3 ปีที่แล้ว

      എവിടെയാണ് സ്ഥലം

  • @maluttyram5766
    @maluttyram5766 4 ปีที่แล้ว +5

    Dr ende anapallu otta ayi pagu poti poyi...ulile desha kanunund dr ne kanichapol root canal cheyan paraghu but enik pediyanu cheyan pain undavumo dr

    • @get5536
      @get5536 4 ปีที่แล้ว

      Hello root kanal cheytho..
      Enikum Ethel poleya..I will see a Dentist tomorrow

    • @maluttyram5766
      @maluttyram5766 4 ปีที่แล้ว

      @@get5536 ...cheydatila..velliya problem ela teeth nu ...Dr nea next month kanamenu vechitanu

    • @maluttyram5766
      @maluttyram5766 4 ปีที่แล้ว

      @@get5536 ...Dr ne kandit edil arikane...

    • @Anu-sk6ib
      @Anu-sk6ib ปีที่แล้ว

      Root canal cheiytho cost umm time parayuvo

  • @shaikhussainshaikhussain6871
    @shaikhussainshaikhussain6871 5 ปีที่แล้ว +3

    Hi doctor. Ente teeth inu oru kedum illa.bt ente teeths ullilotu thalli nilkkukayanu. So mugalilathe nirayile teeths thaazhathe nirayile frindile pallial thatti thatti thazhathe nirayile pall nannayittu ullilotu poyitund adumaathramalla monaykku pazhuppund. Njan oru dentistine kandappol adheham paranju root canal cheyyanam ennu. Ente e asugathinu idallade maytendengilum solution undo doctor. Plssssssssss rply me pall ilagunnund frindile pallanu .plssss oru solution paranju tharane doctor plssssssssssss

  • @AyshuzAyshuZ
    @AyshuzAyshuZ ปีที่แล้ว +5

    എനിക്ക് പറ്റിയ mistake 😢 1 yr കഴിഞ്ഞ് ഇടക്കും തലക്കും ഒക്കെ വേദന വന്ന് പോകുന്നു..കാര്യം ആക്കിയില്ല.കുറച്ച് നേരം സഹിച്ച് മാറുന്നുണ്ടല്ലോ എന്ന് വിചാരിച്ചു..😢 ആരോടും പറഞ്ഞതും ഇല്ല.ഇപ്പോ ഒന്നര 2 മാസം ആയി എന്നും വേദന ആണ്..dr കാണിച്ച് 3 ദിവസം കഴിക്കാൻ മരുന്ന് തന്നു നാളെ റൂട്ട് കനാൽ ചെയ്യാൻ പറഞ്ഞു..മരുന്ന് കഴിച്ചിട്ടും വേദന ഉണ്ട് അത് എന്താണ്.നല്ലോണം കേട് ഉണ്ടായിട്ട് ആണോ..pls reply വേദന സഹിച്ച് മടുത്തു...

    • @myself_meera
      @myself_meera ปีที่แล้ว

      Same avastha😢 eppo egane und?

    • @AyshuzAyshuZ
      @AyshuzAyshuZ ปีที่แล้ว +8

      @@myself_meera root canal ചെയ്തു..alhamdulilla pinne വേദന ഉണ്ടായിട്ടില്ല..ചെയ്ത അന്ന് മുതൽ മര്യാദക്ക് ഉറങ്ങാൻ പറ്റി..സത്യം പറഞ്ഞാല് delivery yekkal സഹിക്കാൻ കഴിയാത്ത വേദന ആയിരുന്നു ഇത് ഇൻ്റെ അനുഭവം..😌

    • @AyshuzAyshuZ
      @AyshuzAyshuZ ปีที่แล้ว

      @@myself_meera വേഗം റൂട്ട് കനാല് ചെയ്യൂ ട്ടോ

    • @myself_meera
      @myself_meera ปีที่แล้ว

      @@AyshuzAyshuZ root canal nalla vedhana ano?

    • @AyshuzAyshuZ
      @AyshuzAyshuZ ปีที่แล้ว +2

      @@myself_meera ഇല്ല തരിപ്പിക്കും..അപ്പോ ഒന്നും അറിയില്ല

  • @AMR-dz4kq
    @AMR-dz4kq 4 ปีที่แล้ว +9

    Madam ante mon 2 age ullu 3 palu root canal cheyan paranju ipl cheyunad kondu endhanklum problem undavumo please reply madam

    • @FizzBeauty
      @FizzBeauty 9 หลายเดือนก่อน

      Nihal root canal cheytho

  • @khairunnisakkn6632
    @khairunnisakkn6632 3 ปีที่แล้ว +14

    റൂട്ട് കനാൽ ചെയ്തപ്പോൾ കുഴപ്പം ഇല്ലായിരുന്നു. കവർ ഇട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ രാത്രി ബ്രഷ് ചെയ്യുന്ന സമയത്ത് ഒരു സൂചി കൊണ്ട് കുത്തുന്ന പോലെ വേദന ഉണ്ടായി. അതിന് ശേഷം ചെറിയൊരു വേദന അനുഭവപ്പെടാൻ തുടങ്ങി. 2 ആഴ്ച്ചവെയ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞു. മാറ്റം കാണാതെ വന്നപ്പോൾ കവർ തുരന്ന് അതിലെ GP ഊരി. വേദന കൂടിയതേ ഉള്ളൂ. ഒരു പാട് ആന്റീബയോട്ടിക്ക് കഴിച്ചു. ഇപ്പോൾ പറയുന്നത് കവറിന്റെ പ്രഷറ് കൊണ്ടാവാം അത് കൊണ്ട് കവർകട്ട് ചെയ്ത കളയാനാണ്. എന്നിട്ട് വേദന മാറിയിട്ട് വേറെ വെച്ചു നോക്കാമെന്ന് എന്ത് ചെയ്യണം എന്ന് അറിയാത്തത് കൊണ്ട് ഇതുവരെ പോയില്ല. മൊത്തം ട്രീറ്റ്മെന്റ് തുടങ്ങിയിട്ട് 2 മാസമായി

    • @sinansachu264
      @sinansachu264 2 หลายเดือนก่อน

      Ippo ndaaayi

    • @praveen8017
      @praveen8017 5 วันที่ผ่านมา

      വേറെ ഡോക്ടർ റേ കണ്ടു നോക്കു

  • @shifananaseer1094
    @shifananaseer1094 5 ปีที่แล้ว +6

    Dr ente molk 3 vayass kazhinju. Pallu vedana kadinamayi und . Clinicil kanichapol root canal cheyyan paranju. Cheyyunnath kond side effect vallathumundo

    • @sreethusaneesh4258
      @sreethusaneesh4258 5 ปีที่แล้ว

      Ente monum 4yr.root canal paranjirikkuva.molkku treatment cheytho?

    • @sreethusaneesh4258
      @sreethusaneesh4258 5 ปีที่แล้ว

      Ente monum 4yr aayi.root canal paranjirikkuva.molkku treatment cheytho.vedhana undavo ithu cheyyumbol?plz reply

    • @ALI-gr3ht
      @ALI-gr3ht 5 ปีที่แล้ว

      shifana naseer ente monum root canal paranju. 5yrs und . asahaneeyamaya vedana illa . cheythal puthiya pallu varumpol prashnam akumo ennariyilla

    • @shifananaseer1094
      @shifananaseer1094 5 ปีที่แล้ว +1

      Root canal cheyithu. Epo kuzhappamilla. Cheyyumol vedanayundavum.root canal cheyithu kazhinjal cap edanam engile karyamullu

    • @maluttyram5766
      @maluttyram5766 4 ปีที่แล้ว

      @@shifananaseer1094 ..vedana undakumo? apo taripikile

  • @rathrisanjari2023
    @rathrisanjari2023 2 ปีที่แล้ว +36

    മരവിപ്പിക്കാത്ത എന്റെ പല്ല് ചെയ്തത്.... ഓ വേദന 😭😭😭😭😭

    • @biju5413
      @biju5413 2 ปีที่แล้ว +3

      Pain undo

    • @noufalkpym4135
      @noufalkpym4135 11 หลายเดือนก่อน

      😢😢😢

    • @sujas8123
      @sujas8123 6 หลายเดือนก่อน +6

      അയ്യോ ആരാ അങ്ങനെ ചെയ്തത് 🙄, എന്റെ പല്ലിനു ചെയ്തു ഞാൻ ഒന്നും അറിഞ്ഞില്ല, പല്ലെടുക്കുമ്പോൾ ചെയ്യുന്നത് പോലെ ഉള്ള ഇൻജെക്ഷൻ തന്നു പിന്നെ വീട്ടിൽ വന്നു കഴിയ്ക്കാനുള്ള ആന്റിബയറ്റിക് വേദന സംഹാരി, ഇപ്പൊ ഞാൻ ഹാപ്പി, ആരെങ്കിലും ചെയ്യുന്നെങ്കിൽ നല്ല ഡോക്ടറെ കൊണ്ട് എല്ലാം ചോദിച്ചു മനസ്സിലാക്കിയത് ചെയ്യൂ 😊

    • @mayaprabhakar4589
      @mayaprabhakar4589 5 หลายเดือนก่อน +2

      എവിടെയാണ് ചെയ്യ്തത്. ഒന്നു പറയണേ

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 2 หลายเดือนก่อน

      ​@@sujas8123എവിടെ ചെയ്ത്. എത്ര രൂപ ആയി

  • @drsunny2978
    @drsunny2978 3 ปีที่แล้ว +5

    ചവയ്ക്കാൻ പറ്റുന്നില്ല വേദന ആണ്... പല്ലിനകത്തു എന്തേലും കേറിയായാലും വേദന ആണ് RCT ചെയ്യേണ്ടി വരുമോ?

    • @blackbeads5241
      @blackbeads5241 3 ปีที่แล้ว

      Vendi varum. X ray eduthu nokanm

  • @musthafapandiyath949
    @musthafapandiyath949 5 ปีที่แล้ว +4

    Tanks Dr sir

  • @syamaviraj1074
    @syamaviraj1074 4 ปีที่แล้ว +3

    Madam pallinu kedu vannu infected ayal cheviye badhikkumo...pls reply.its urgent

  • @abdullakuttym.k7096
    @abdullakuttym.k7096 4 ปีที่แล้ว +2

    Shake Ulla teeth mattano.atho clean cheythaal
    Shake marumo?

  • @aslammuhammed5956
    @aslammuhammed5956 5 ปีที่แล้ว +14

    Doctore root canal cheytha pallu vindum vedana varunnu enthannu karanam

    • @bilalkmd4517
      @bilalkmd4517 3 ปีที่แล้ว

      എനിക്കും ഉണ്ട് 😭.. നിങ്ങളുടെ ഭേദമായോ??

    • @satheeshkumarsatheesh5165
      @satheeshkumarsatheesh5165 3 ปีที่แล้ว +1

      എനിക്ക് ഉണ്ട്

    • @sahalfarhan3177
      @sahalfarhan3177 3 ปีที่แล้ว

      @@satheeshkumarsatheesh5165 ready aayo?

    • @SR-zy2by
      @SR-zy2by 2 ปีที่แล้ว

      ഉയ്യോ. എനിക്കു two days ആയെ ഉള്ളൂ pain ഉണ്ട്. ഇതു എന്റെ എന്നും കാണുമോ 😭

    • @ajinantony4339
      @ajinantony4339 2 ปีที่แล้ว +1

      @@SR-zy2by ipozhum indo

  • @murshidkoyyode7743
    @murshidkoyyode7743 2 ปีที่แล้ว

    Good message 👏

  • @biju5413
    @biju5413 2 ปีที่แล้ว +3

    Pain undakumo

  • @binuchirayath
    @binuchirayath ปีที่แล้ว +2

    എൻ്റെ root കനാൽ ഇന്ന് കഴിഞ്ഞു. ഇനി ക്യാപ് ഇടണം. വലിയ പൈസ ആണ് പറയുന്നത്. എൻ്റെ അണപ്പലാണ്. ഏത് ക്യാപ് ആണ് സ്ട്രോങ്ങ് ആയിട്ടുള്ളത് ? Cap ഇടാൻ എത്ര പൈസ ആവും. അറിയാവുന്നവർ പറഞ്ഞു തരാമോ?

    • @hbfishvlog3865
      @hbfishvlog3865 11 หลายเดือนก่อน

      3000

    • @hbfishvlog3865
      @hbfishvlog3865 11 หลายเดือนก่อน +1

      പല്ലിന്റെ കളർ ക്യാപ്‌ ഇടുന്നതിനു 3000 വാങ്ങി

    • @vv-gv2yk
      @vv-gv2yk 11 หลายเดือนก่อน

      Chettan cap itto ??
      Idaathe just root canal cheytha pore
      Ettan ok aano ???
      Root canal maathram ethra ayi
      Cap idan ennod 3500 paranju

    • @sreerajp669
      @sreerajp669 9 หลายเดือนก่อน

      Avar use cheyyunna instrumentsinte rate anusarich undaakaam.. normal capinu maximum 5000 vare aakaam..

    • @HabeebaSaji-c5c
      @HabeebaSaji-c5c 4 หลายเดือนก่อน

      Rootcanal cheyyaan ethraa aayi

  • @renjiththomas3278
    @renjiththomas3278 3 ปีที่แล้ว

    Dr.implant cheyyunnathu veedhana edukkumo

  • @muhammedrashid7751
    @muhammedrashid7751 5 ปีที่แล้ว +7

    Root canal treatment cheidhal pinnead thala vethana undakumo Dr

  • @salahudheensalahu5634
    @salahudheensalahu5634 4 ปีที่แล้ว +1

    Medam enikk17vayassayi ende orupall adunund ath parichal inipall varumo riplay pleez sir

  • @fasishanworld3969
    @fasishanworld3969 3 ปีที่แล้ว +1

    Thank you Medam

  • @indra_neeli
    @indra_neeli 5 ปีที่แล้ว +4

    Adipoli video

  • @prejishakunji3925
    @prejishakunji3925 3 ปีที่แล้ว +1

    Madam nta root canal cheuthath potti poyi ippo azhathil oota poleyanu ithinn nth treatment aanu cheyende plzzz reply

    • @nil7955
      @nil7955 3 ปีที่แล้ว

      Rootcanal chayethittu, crown cheyum, ennittu new pallu vakkum, Athayathu cap edum... Evalku cap ettillea just adachittea ullo??

    • @nil7955
      @nil7955 3 ปีที่แล้ว +1

      Immideate ayettu nalloru dentist Ne kaniku

    • @prejishakunji3925
      @prejishakunji3925 3 ปีที่แล้ว

      @@nil7955 cap idanulla pysa illa endhoru pysa aann ith cheyan chilavaayath

    • @blackbeads5241
      @blackbeads5241 3 ปีที่แล้ว

      Post and core pattuvo nokanm

  • @jesingeorge3061
    @jesingeorge3061 5 ปีที่แล้ว +10

    Doctor,, root canal chithytt 3 years ayii epo veedum same teeth pain varund.. Enthu chiyum doctor

  • @shabilstube1673
    @shabilstube1673 2 ปีที่แล้ว +3

    Yentethu 2 pall cheythu
    Yenthoru vethana😭😭😭

    • @muhammadpk
      @muhammadpk ปีที่แล้ว +1

      Ethraya rate റൂട്ട്കനാൾ cheyyan

    • @shabilstube1673
      @shabilstube1673 ปีที่แล้ว +1

      @@muhammadpk 8000 samthing

  • @suneshek9986
    @suneshek9986 5 ปีที่แล้ว +4

    Good information....👍

  • @sreyaskitchen8745
    @sreyaskitchen8745 4 ปีที่แล้ว +4

    മാഡം എനിക്ക് 2 പല്ല് root canal ചെയ്യാൻ പറഞ്ഞു cap ഇടണം എന്ന് പറഞ്ഞു എത്ര രൂപ ആകും മാഡം

    • @Akshay2612
      @Akshay2612 3 ปีที่แล้ว

      7000 thousand or more

    • @sreyaskitchen8745
      @sreyaskitchen8745 3 ปีที่แล้ว

      @@Akshay2612 thanks madam

    • @Akshay2612
      @Akshay2612 3 ปีที่แล้ว +2

      @@sreyaskitchen8745 madam 🙄

    • @shabisha2706
      @shabisha2706 3 ปีที่แล้ว

      @@Akshay2612 😹😹🙊

    • @NIKHILT-fd5ut
      @NIKHILT-fd5ut 8 หลายเดือนก่อน

      Mahe rate kuravanu

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 3 ปีที่แล้ว +1

    How much cost

  • @rinshidrichu6994
    @rinshidrichu6994 4 ปีที่แล้ว +2

    Dr ente root canal cheida pallu potty poyi avide iny cap idan patto please reply

    • @Afeef3110
      @Afeef3110 3 ปีที่แล้ว

      പറ്റും

  • @geethugopalakrishnan1856
    @geethugopalakrishnan1856 3 ปีที่แล้ว +3

    Root canal cheyumbol nalla pain indaville

  • @Fathima78678
    @Fathima78678 ปีที่แล้ว

    ഞാൻ ചെയ്തിട്ടുണ്ട് രണ്ട് പല്ലിന് ഒന്ന് wisdom teeth ആയിരുന്നു വല്ലാത്ത വേദന ആയിരുന്നു തരിപ്പിച്ചിരുന്നു vadakara nadaraajan clinic ആണ് ചെയ്തേ നല്ല എക്സ്പീരിയൻസുള്ള ഡോക്ടർ ആണ് ഒരു 2,3 മാസം ചെറിയ വേദന ഉണ്ടാവും പിന്നെ പൊയ്ക്കോളും അതികം ചൂടുള്ള വെള്ളം ഭക്ഷണം കഴിക്കരുത്

  • @kannananandhusanthosh7793
    @kannananandhusanthosh7793 ปีที่แล้ว +1

    Root canal cheyth cap maatendath eppol ane

    • @CaritasHealthClub
      @CaritasHealthClub  10 หลายเดือนก่อน +1

      You can book your appointment by sending a Hi to 04812790025 (Whatsapp - wa.me/914812790025 ) or by clicking booking.caritashospital.org or call 9496555400

  • @balakrishnankatta6193
    @balakrishnankatta6193 3 ปีที่แล้ว +3

    Root kanal cheyumbol vadhana undavumo

    • @fawazksd8203
      @fawazksd8203 ปีที่แล้ว +1

      ellarum illanna pariyunne. njanum pedikaranam poitilla.

    • @hbfishvlog3865
      @hbfishvlog3865 11 หลายเดือนก่อน

      ഇല്ല മരവിപ്പിച്ചിട്ട് ചെയ്യും

  • @sreelakshmisreelakshmi77
    @sreelakshmisreelakshmi77 3 หลายเดือนก่อน

    Calculus vtl I'll thanne remove cheyan nthelum vayyi ondo pls kurachu engillum poya mathi

    • @CaritasHealthClub
      @CaritasHealthClub  หลายเดือนก่อน

      Thank you for your response, for booking contact us on 0481 6811110

  • @Username-f6w
    @Username-f6w 5 หลายเดือนก่อน

    Nalla vedhana ind🥲

  • @vindhumole
    @vindhumole 5 ปีที่แล้ว +3

    Root canal cheytha pallu remove cheyyan pattoo

  • @anandhuanil8023
    @anandhuanil8023 ปีที่แล้ว

    Medam എനിക്ക് പല്ല് ഭയങ്കര പുളിപ്പ് ആയിരുന്നു പ്രതേകിച്ചും മധുരം കഴിക്കുമ്പോൾ ആണ് കൂടുതൽ വേദന അങ്ങനെ ആശുപത്രിയിൽ പോയി exra എടുത്ത് അപ്പോൾ രണ്ട് അണപ്പല്ല് പ്രശനം ഉണ്ട് ഒന്ന് ചരിഞ്ഞ് കിടക്കുന്ന് ഒന്ന് കേട് ആണ് അവർ പറയുന്നത് കേട് സംഭവിച്ച പല്ല് ഒന്നങ്കിൽ പറിച്ച് കളയണം അല്ലങ്കിൽ റൂട്ട് കനൽ ചെയ്യണം എന്ന് പറഞ്ഞ്

  • @anijatj7066
    @anijatj7066 3 ปีที่แล้ว

    Pulpil ethiyilla enkil rood canal cheyan pattimo

  • @DhanyaKuntar
    @DhanyaKuntar 2 หลายเดือนก่อน

    Periods aya day root canal cheyyunnathil problem undo

    • @CaritasHealthClub
      @CaritasHealthClub  หลายเดือนก่อน

      Thank you for your response, for booking contact us on 0481 6811110

  • @vishnuvijayan6172
    @vishnuvijayan6172 5 ปีที่แล้ว +7

    Madom enikk 24 vayasund ente pallukal orupaad kedayi dravichu pokunnu ithin enth treatment und?

    • @athirav4496
      @athirav4496 4 ปีที่แล้ว

      Do, thante problem mariyo, nikum same avastha anu, thaan enthanu cheythe

    • @jithinyyiZQ
      @jithinyyiZQ 4 ปีที่แล้ว

      @@athirav4496 root canal ellarkum patilla..
      So bridge or implant vendi vannekum..
      Xray eduth nokuka...implant is costly

    • @lechuzvlog3214
      @lechuzvlog3214 4 ปีที่แล้ว

      @@athirav4496 me same അവസ്ഥ

    • @achuappuzz466
      @achuappuzz466 3 ปีที่แล้ว

      Enikum athe

    • @mohamedriswan4854
      @mohamedriswan4854 3 ปีที่แล้ว

      Same avasta

  • @mskvideo8950
    @mskvideo8950 4 ปีที่แล้ว +5

    How many days need rootcanle treatment 🤔

  • @shaikhussainshaikhussain6871
    @shaikhussainshaikhussain6871 5 ปีที่แล้ว +4

    Root canal treatmentinnu ethra roopa aagum. Plssss rply me doctor

  • @josekuttygeorge
    @josekuttygeorge 5 ปีที่แล้ว +2

    എത്ര രൂപ ആകും

    • @deepadas9496
      @deepadas9496 5 ปีที่แล้ว +1

      Etharupayanennu ariyamo

  • @williamsthomas6096
    @williamsthomas6096 4 ปีที่แล้ว +12

    റൂട്ട് കനാൽ ചയ്ത പല്ലിനു പിന്നെയും വേദന വരുന്നു. എന്താണ് കാരണം

    • @haseenahasi4628
      @haseenahasi4628 4 ปีที่แล้ว +2

      നിങ്ങൾക്ക് റൂട്ട് canal ചെയ്യുമ്പോൾ വേദന ഉണ്ടായിരുന്നോ

    • @satheeshkumarsatheesh5165
      @satheeshkumarsatheesh5165 3 ปีที่แล้ว +1

      എനിക്കും

    • @SR-zy2by
      @SR-zy2by 2 ปีที่แล้ว

      @@satheeshkumarsatheesh5165 two days ആയി എനിക്കു ചെയ്തിട്ട്. നല്ല pain ആണ്.. മാറില്ലേ

  • @sadikkochuthundil5526
    @sadikkochuthundil5526 3 ปีที่แล้ว

    Ente makante munnile pallu murinju poyi enthu cheyyum dr plez 8 year

    • @CaritasHealthClub
      @CaritasHealthClub  3 ปีที่แล้ว

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

  • @azadkt1180
    @azadkt1180 4 ปีที่แล้ว +3

    Dr എൻ്റെ റൂട്ട് കനാൽ ചെയ്ത പല്ല് ഇപ്പോൾ വെദന ഉണ്ട് വീണ്ടും റൂട്ട് കനാൽ ചെയ്യാൻ പ്പറ്റുമൊ

  • @dheeraj5417
    @dheeraj5417 4 ปีที่แล้ว

    Enik pediyavunnun dr parayuva ente pallin root canal venam enn
    RCT Cheyyumbol pain undavo

    • @CaritasHealthClub
      @CaritasHealthClub  4 ปีที่แล้ว +1

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

    • @rahmanmp1696
      @rahmanmp1696 3 ปีที่แล้ว +2

      Enoodm paranju pedyvnn😪ippo ningal cheytho

    • @dheeraj5417
      @dheeraj5417 3 ปีที่แล้ว +1

      @@rahmanmp1696 pedikkanda bro. njan rct cheytu, rct Cheyyumbol pain undavatirikkan avar teeth maravippikkum so vedana undavilla
      Vedana maravippanulla injection vekkumbol matrame undavu

    • @rahmanmp1696
      @rahmanmp1696 3 ปีที่แล้ว +2

      @@dheeraj5417 ippo samadhanayi

    • @dheeraj5417
      @dheeraj5417 3 ปีที่แล้ว

      @@rahmanmp1696 😊

  • @safwanmp829
    @safwanmp829 4 ปีที่แล้ว +5

    റൂട്ട് കനൽ എന്ന് വച്ചാൽ നരബ് മുരികല്ല ആണ്‌ അല്ല ഡോക്ടർ

  • @susmithavijesh6934
    @susmithavijesh6934 4 ปีที่แล้ว +1

    Dr.ente mun nirayile thazhathe pallukal kedvarunnu apol root canal cheyyamo

    • @CaritasHealthClub
      @CaritasHealthClub  3 ปีที่แล้ว +1

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

    • @sankarankuttyponnully677
      @sankarankuttyponnully677 3 ปีที่แล้ว

      Ntha cheythe

  • @shijuas4189
    @shijuas4189 5 ปีที่แล้ว +5

    Ente palline hole ude .athe adachu .Nnalum ethe pettanne thirichariyam.root canal ethinoru solution ano?ethe cheyynnathe drs suggust cheyyubozhano atho
    Alkarude Decision anusariche ano??

  • @anwarchelembra
    @anwarchelembra ปีที่แล้ว

    Pain ndako mam

  • @reshmianilkumar6289
    @reshmianilkumar6289 2 ปีที่แล้ว +1

    ഒരു pallu അടച്ചാൽ എത്ര നാൾ നിലനിൽക്കും. ഫ്രണ്ട് പല്ല്

  • @aslamop1882
    @aslamop1882 11 หลายเดือนก่อน

    Root canal cheythit 1 month ayi athinte ullilullathoke poyi Ini nth cheyum

    • @CaritasHealthClub
      @CaritasHealthClub  10 หลายเดือนก่อน

      You can book your appointment by sending a Hi to 04812790025 (Whatsapp - wa.me/914812790025 ) or by clicking booking.caritashospital.org or call 9496555400

  • @VasKo72781
    @VasKo72781 10 หลายเดือนก่อน +1

    Dr. എന്റെ പല്ല് റൂട്ട് കനൽ ചെയ്യാൻ പറഞ്ഞിരുന്നു...1month ആയി പറഞ്ഞിട്ട്... പക്ഷെ ഇതുവരെ ചെയ്തട്ടില്ല... ഇപ്പോൾ പല്ല് ചെറുതായി ഇളകുന്നുണ്ട്... ഇളകുന്ന പല്ലിനു റൂട്ട് കനൽ ചെയ്യാൻ സാധിക്കുമോ?... ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ???

    • @CaritasHealthClub
      @CaritasHealthClub  10 หลายเดือนก่อน

      Thank you for your feedback, for further details or appointment contact 0481 6811110.

    • @EzzathHacker
      @EzzathHacker 8 หลายเดือนก่อน

      Hlo bri chyutho

  • @kuriakosepatric2300
    @kuriakosepatric2300 2 ปีที่แล้ว +2

    Root canal cheyyan ethra time edukkum

  • @reshmareshu3153
    @reshmareshu3153 6 ปีที่แล้ว +2

    Thank you Dr

  • @madhavam6276
    @madhavam6276 4 ปีที่แล้ว +5

    Thank you Dr🙏Well explained.

  • @thomasvaliyaveettil2686
    @thomasvaliyaveettil2686 6 ปีที่แล้ว +1

    Good

  • @tiptopjosh6875
    @tiptopjosh6875 4 ปีที่แล้ว +1

    Super

  • @joemathew5578
    @joemathew5578 6 ปีที่แล้ว +2

    Thanks...

  • @robinsonpj3737
    @robinsonpj3737 4 ปีที่แล้ว +1

    Sir Root canal cheytha pallil clip edan pattuvo

    • @CaritasHealthClub
      @CaritasHealthClub  4 ปีที่แล้ว +1

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

  • @AkashRaj-pk9dx
    @AkashRaj-pk9dx 3 ปีที่แล้ว

    Enik root canal cheythu ipol mughathu neeru und ath entha

    • @SR-zy2by
      @SR-zy2by 2 ปีที่แล้ว

      മാറിയാരുന്നോ

    • @SR-zy2by
      @SR-zy2by 2 ปีที่แล้ว

      എനിക്കു 2 ദിവസം മുന്നേ ചെയ്തു pain ആണ്

  • @adithyanksiju
    @adithyanksiju 10 หลายเดือนก่อน

    ഇന്ന് ഞാൻ root cannal ചെയ്തു. മരപ്പിച്ചിട്ടും ഒടുക്കത്തെ വേദന ആയിരുന്നു.3 ഇൻജെക്ഷൻ എടുത്തു എന്നിട്ടും വേദന ആയിരുന്നു.

    • @CaritasHealthClub
      @CaritasHealthClub  10 หลายเดือนก่อน

      You can book your appointment by sending a Hi to 04812790025 (Whatsapp - wa.me/914812790025 ) or by clicking booking.caritashospital.org or call 9496555400

    • @smithaunni2665
      @smithaunni2665 9 หลายเดือนก่อน

      ആദ്യത്തെ ദിവസം മാത്രം ആണോ വേദന. എനിക്കും തരിപ്പിച്ചിട്ടും വേദന ആയി.ഇനി നാളെ പോകണം.ഇനിയും തരിപ്പിക്കോ

    • @adithyanksiju
      @adithyanksiju 9 หลายเดือนก่อน

      @@smithaunni2665 എനിക്കു രണ്ടു ദിവസം ആയിട്ടാണ് ചെയ്തത്. രണ്ടാം ദിവസം വല്യ വേദന ഒന്നും ഇല്ലായിരുന്നു

  • @princyprakash9401
    @princyprakash9401 3 ปีที่แล้ว +2

    എന്റെ അച്ചക്കു 60 വയസ്സ് ആണ്... മുമ്പിലെ രണ്ട് പല്ല് ഇപ്പോൾ ഇളകുന്നുണ്ട്... root canal ചെയ്താൽ പല്ല് ഉറക്കുമോ???

    • @CaritasHealthClub
      @CaritasHealthClub  3 ปีที่แล้ว

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

    • @blackbeads5241
      @blackbeads5241 3 ปีที่แล้ว

      No..

  • @Anjali-ig9sr
    @Anjali-ig9sr ปีที่แล้ว

    Front teeth cap etilagil preshnam undo

  • @sijagirish3814
    @sijagirish3814 5 หลายเดือนก่อน

    15 വർഷം മുമ്പ് ചെയ്തു ഇപ്പോൾ pain

  • @chinchus6711
    @chinchus6711 2 หลายเดือนก่อน

    Root canal ചെയ്യാൻ പോവാ.....😢

  • @rahysudheer1993
    @rahysudheer1993 5 ปีที่แล้ว +2

    Dr njan innu ivideyulla Oru Drne kandu avar paranju root canal cheyyanam ennu but enikk nalla pedi pain undakumo ennu

    • @allaboutteethforhealthysmi6714
      @allaboutteethforhealthysmi6714 5 ปีที่แล้ว

      No

    • @allaboutteethforhealthysmi6714
      @allaboutteethforhealthysmi6714 5 ปีที่แล้ว

      No pain undakilla

    • @midhilajek3852
      @midhilajek3852 5 ปีที่แล้ว

      Ara paranje vedana illannu ..... Marana vedanayanu 3 steps aayitanu cheyyanathu athil adyathe cheythu 2nd time cheyyan pain karanam wait cheyyan pattathond njan pallu eduthu kalayan povenu.

    • @shejeersheji3116
      @shejeersheji3116 4 ปีที่แล้ว +1

      Avar tharippekille appo pls reply...

    • @maluttyram5766
      @maluttyram5766 4 ปีที่แล้ว

      @@shejeersheji3116 ..nighal root canal cheydo ? Enikum ede douubt anu pain undavumo enu but ende sister nu cheydirunu rootcanal aval paraghath pain elananu..taripikum..enu paraghu adu kazhighal kurach pain undavum pain nula medicine tarum dr

  • @junujunu4192
    @junujunu4192 3 ปีที่แล้ว

    Tnk u doctor

  • @Aryavinod123
    @Aryavinod123 5 ปีที่แล้ว

    Good information... Thanks dr

  • @prasobhgowri4457
    @prasobhgowri4457 5 ปีที่แล้ว +2

    Route canal cheyyan rate ethra yakum

    • @Rider_girl_777
      @Rider_girl_777 5 ปีที่แล้ว

      1500 to 2000

    • @mirfar8531
      @mirfar8531 4 ปีที่แล้ว

      3000 rupees pain കൂടെ ഉണ്ടാകും.

    • @tgdfgstr139
      @tgdfgstr139 4 ปีที่แล้ว

      2000+ cap 1300 ind 2500 ind oro clinikilum oro rate aanu

    • @SR-zy2by
      @SR-zy2by 2 ปีที่แล้ว

      @@mirfar8531 pain മാറില്ലേ. Plz reply..

    • @shuhaib2332
      @shuhaib2332 2 ปีที่แล้ว +2

      4k aan എനിക്ക് പറഞ്ഞത് ഒരു അണ്ണപല്ല് ചെയ്യാൻ

  • @satheeshkumarsatheesh5165
    @satheeshkumarsatheesh5165 3 ปีที่แล้ว +2

    ക്രൗൺ എട്ടില്ലെങ്ങിൽ. E മാവ് പൊരുമോ

  • @sreenanda9311
    @sreenanda9311 4 ปีที่แล้ว

    So ath yellow colour laan pallullath...athin end treatment aanu cheyyendath

    • @CaritasHealthClub
      @CaritasHealthClub  4 ปีที่แล้ว

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

  • @thanujashabib3604
    @thanujashabib3604 5 ปีที่แล้ว +1

    Thanks

  • @deepadas9496
    @deepadas9496 5 ปีที่แล้ว +2

    Ethra rupayakum

  • @satheeshkumarsatheesh5165
    @satheeshkumarsatheesh5165 3 ปีที่แล้ว +2

    Rootcanal ചെയ്ത കഴിഞ്ഞതാണ് നല്ല വേദനയുണ്ട് കുറെ ആളുകൾക്ക് e. പ്രശ്നമുണ്ട്. E വേദന ഇനി ജീവിതകാലം മുഴുവനും ഉണ്ടാക്കുമോ pls riply

    • @CaritasHealthClub
      @CaritasHealthClub  3 ปีที่แล้ว

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

    • @satheeshkumarsatheesh5165
      @satheeshkumarsatheesh5165 3 ปีที่แล้ว

      Yes medam ready

  • @sreenanda9311
    @sreenanda9311 4 ปีที่แล้ว

    Dr.ente pallin enamul illa

  • @sabushyni3431
    @sabushyni3431 3 ปีที่แล้ว +8

    വേദന ഇല്ല ഞാൻ ചെയ്തിട്ടുണ്ട്

    • @SR-zy2by
      @SR-zy2by 2 ปีที่แล้ว

      എനിക്കു 2 ദിവസം മുന്നേ ചെയ്തു. ഇപ്പോളും pain ഉണ്ട്. കുറച്ചു days pain undavumo

    • @spycaliper2686
      @spycaliper2686 ปีที่แล้ว

      @@SR-zy2by broo etra days kondaa full kazhiyunnee

  • @deekesh7321
    @deekesh7321 3 ปีที่แล้ว

    Ayoyo
    Pallu vera romba valikuthey.
    😭😭😭😭

  • @sreekumarpk9951
    @sreekumarpk9951 4 ปีที่แล้ว +1

    dental implant
    ചെലവ് എത്ര?

    • @CaritasHealthClub
      @CaritasHealthClub  4 ปีที่แล้ว

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

    • @sreerajp669
      @sreerajp669 ปีที่แล้ว

      25 - 40 aakum

  • @ishaqbp5751
    @ishaqbp5751 ปีที่แล้ว

    എടുത് മാറ്റാൻ പറ്റുന്ന കമ്പി ഇടുന്നതല്ലേ നല്ലതല്ലേ

  • @anjanamsharma5151
    @anjanamsharma5151 3 ปีที่แล้ว

    Sendodine parasyam poole

  • @Gouri_snair
    @Gouri_snair 6 ปีที่แล้ว +3

    Thank u Dr

  • @kik722
    @kik722 5 ปีที่แล้ว

    Thanks

  • @manithootha3924
    @manithootha3924 4 ปีที่แล้ว

    Good

  • @swethasonu5294
    @swethasonu5294 4 ปีที่แล้ว +1

    Dr..enik ipo nalla pain und in front teeth.. amoxicillin thannu Dr..root canal veno

    • @CaritasHealthClub
      @CaritasHealthClub  4 ปีที่แล้ว

      നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം.
      Tele Medicine Contact : 9946856789
      കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

  • @mastertech8034
    @mastertech8034 4 ปีที่แล้ว

    Thankz doctor

  • @anithakk8375
    @anithakk8375 ปีที่แล้ว +1

    Thank you doctor

  • @Helen-um4ko
    @Helen-um4ko 6 หลายเดือนก่อน

    Thank you dr

  • @rahulm.r968
    @rahulm.r968 4 หลายเดือนก่อน

    Thank you

    • @CaritasHealthClub
      @CaritasHealthClub  หลายเดือนก่อน

      Thank you for your response, for booking contact us on 0481 6811110