'രാമക്ഷേത്രം നിലനില്‍ക്കുന്ന മിൽക്കിപ്പൂരിലെ ഞങ്ങളുടെ വിജയം, പ്രതികാരത്തിന്‍റെ വിജയമാണ്'
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 'രാമക്ഷേത്രം നിലനില്‍ക്കുന്ന മിൽക്കിപ്പൂരിലെ ഞങ്ങളുടെ വിജയം, പ്രതികാരത്തിന്‍റെ വിജയമാണ്.മുസ്ലീം ന്യൂനപക്ഷത്തിന് എതിരാണ് BJP എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഡൽഹിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ വിജയം ഞങ്ങൾക്കാണ്- BJP നേതാവ് ബി ഗോപാലകൃഷ്ണൻ
#DelhiElections #DelhiElectionResults #BJP #AAP #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
രാമ ക്ഷേത്രം ഇപ്പോൾ നിലകൊള്ളുന്ന പ്രദേശം ഒരു ദാരിദ്ര രേഖയ്ക്ക് താഴെ നിൽക്കുന്ന ജനമായിരുന്നു അവിടെ മുഴുവൻ, റോഡുകൾക്കോ ജനസൗകര്യങ്ങൾക്കോ ഒരു വിലയും കൽപ്പിക്കാതെ ഇരുന്ന കോൺഗ്രസ് ഭരണകാലം, അവിടെ ഒരു ക്ഷേത്രം വരുന്നു സുപ്രീംകോടതി അനുമതിയോടെ, ഇന്ത്യയിൽ മുഴുവൻ ചെല്ലണം ഉണ്ടാക്കാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ക്ഷേത്രം അവിടെ വരുമ്പോൾ അവിടെയുള്ള സർക്കാർ ഒരുപാട് പേരെ അവിടെ നിന്നും കൂടി ഒഴിപ്പിച്ചു സ്ഥലം കൊടുത്തു, ഒരുപാട് പേർക്ക് അവിടെ പരാതികൾ ഉണ്ട് അവിടെ കൂടുതൽ മുസ്ലിം ജനത ആയിരുന്നു, അവിടെ അറവുശാലകളും വണ്ടികൾ പൊളിച്ചു വിൽക്കുന്ന ബിസിനസ്സുകളുമായിരുന്നു മുസ്ലിങ്ങൾ കൂടുതൽ ചെയ്തിരുന്നത്, ഉള്ളവനും ഉണ്ട് ഇല്ലാത്തവൻ ഇല്ല എന്ന രീതിയിൽ ജീവിച്ചാൽ മതിയോ, അതിന്റെ ഒരു പ്രതിഫലനമാണ് കഴിഞ്ഞ് ഇലക്ഷനിൽ കണ്ടത്, ഇനി വന്ന ഒരു ഇലക്ഷനിലും ഒരു പാർട്ടിയും അവിടെ ജയിക്കാൻ ഇനി പോകുന്നില്ല, ബിജെപി അല്ലാതെ ഇതെല്ലാം അവർ നേരത്തെ കണ്ട കാര്യം തന്നെയാണ്, ഞാൻ പറഞ്ഞ കാര്യം അല്ല ലോകസഭ ഇലക്ഷന് മുമ്പ് അമിത് ഷാ പറഞ്ഞ കാര്യമാണ്, ഒരിക്കൽ ആ ജനത തിരിച്ചറിയും, ആരാണ് അവരെ ഇല്ലാതാക്കാൻ നോക്കിക്കൊണ്ടിരിക്കുന്നത് എന്ന്, അന്ന് അവർ ഞങ്ങൾക്ക് വോട്ട് ചെയ്യും ആ അവസരത്തിൽ
Very well said.
❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പേര് കൂടി മാറ്റണം "ഇന്ദ്ര പ്രസ്ഥ "
കോൺഗ്രസ് AAP ആയി ഒന്നിച്ച് മത്സരിച്ചാൽ AAP യുടെ ഉള്ള സീറ്റും പോകും
മാതു❤❤❤
മാധുവിനെ കളിയാക്കരുത്, രണ്ടരക്കോടിയുടെ ഫ്ലാറ്റാണ് കയർ എഴുതിയിരിക്കുന്നത്, ആ പാവപ്പെട്ട കുട്ടി അത് ഒന്ന് വാങ്ങിച്ചോട്ടെ എന്തെങ്കിലും ദയവ് കാണിക്കുക നിങ്ങൾ
2024 ലോക്സഭാ ഇലക്ഷനിൽ ഫൈസലാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ഒരു അസംബ്ലി സീറ്റ് മാത്രമായ അയോദ്ധ്യയിൽ SP സ്ഥാനാർഥി അവദേഷ് പ്രസാദിനെക്കാൾ ഭൂരിപക്ഷം ബിജെപി സ്ഥാനാർത്ഥി ലല്ലു സിങ്ങിന് ഉണ്ടായിട്ടും അയോദ്ധ്യയിൽ ബിജെപി തോറ്റേ എന്നു വാർത്തയാക്കിയ മാപ്രാകൾക്കു ഇപ്പോൾ മില്കിപൂറിനെ അയോദ്ധ്യ ആക്കണ്ടേ..😂😂😂😂
😂
Mallu journalism...ha..ha.. 😂😂😂😂 Comedy
എന്ത് തേങ്ങ ആണ് ഗോപാലകൃഷ്ണൻ പറയുന്നത്
Boss ee...WAQF ne nakki nilkkunavar engana secular aavunadh??!
അഭിലാഷിന് ഷീണം 😂
Olkyan allam sangikal athre ullum kajarival ayallum
Congress bjp jaikan vote chaithu
മഹാരാഷ്ട്രയിലും ഹരിയാനയിലും ജയിച്ചത് എങ്ങനെയാണെന്ന് കണ്ടല്ലോ. അതിന്റെ ഉത്തരം ഇലക്ഷൻ കമ്മീഷൻ പറയട്ടെ. ഒട്ടകത്തിന്റെ ചിരികണ്ടാൽ വലിയ നേട്ടം ഉണ്ടായ ഭാവത്തിലാണ്.
നിനക്ക് ഒക്കെ ഈ നൂറ്റാണ്ടിൽ എങ്കിലും ബോധം വരുമോ അപ്പുവിൻ്റെ ആസനം നക്കി അടിമേ...?
Evm നെ ഇനി ആപ് കുറ്റം പറയില്ല കാരണം വോട്ടിംഗ് തുടങ്ങിയത് മുതൽ വോട്ട് എണ്ണി തീരുന്നത് വരെ ആപ് പ്രവർത്തകരെ കാവൽ നിർത്തി ഏതെങ്കിലും തരത്തിൽ അട്ടിമറി ഉണ്ടാകാതെ ഇരിക്കാൻ ഒന്നും സംഭവവച്ചില്ല എന്നിട്ടും ബിജെപി ജയ്ച്ചു ഇനി എങ്ങനെ evm നെ കുറ്റം പറയും ഇനി കാവൽ നിന്ന ആപ് പ്രവർത്തകർ രാത്രി ബിജെപിക്ക് വോട്ട് ചെയിതു എന്ന് പറഞ്ഞു നോക്ക് വേറെ ആര് വിശ്വസിച്ചില്ലെങ്കിലും കേരളത്തിലെ സുടാപ്പികൾ വിശ്വസിക്കും
ഇപ്പോഴും ആ വിഷമം മാറിയിട്ടില്ലല്ലേ
😂😂😂😂😂😂
എന്റെ പൊന്നു മൈരേ ഈ കരച്ചിൽ എന്ന് തീരും നിന്റെയൊക്കെ 😂
Bjp❤❤❤❤❤