അളിയൻസ് കാണാൻ തുടങ്ങീട്ട് ഇത്രേം ദിവസായി.. പക്ഷെ ആദ്യായിട്ട് ആണ് cleetodeവീട്ടിലെ ടോയ്ലറ്റ് കാണാൻ സാധിച്ചത് 🤣🤣🤣 .. ഇന്ന് റിയാസ് ഇക്ക പൊളിച്ചടുക്കി...👍👍👍
അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ. Producer പറഞ്ഞ പോലെ 1000 Episodes വരെ പോകട്ടെ ഈ യാത്ര. പക്ഷേ മുത്ത് ഇന്നത്തെ എപ്പിസോഡിൽ ഒരു ഡയലോഗ് പോലും ഇല്ലാതെ ഊമയെ പോലെ നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. ആ കുട്ടിക്ക് നല്ല അവസരങ്ങൾ കൊടുക്കണം.
ഞാൻ നിങ്ങളുടെ അളിയൻ എന്ന പരിപാടി എന്നും കണ്ണും ഞാൻ ഇനി ഒരു എപ്പിസോഡ് പോലും കാണാൻ ബാക്കി ഇല്ല നിങ്ങളുടെ പഴയ എപ്പിസോടും ഞാൻ കണ്ടു ഞാൻ എന്നും കണ്ണും എന്നിക് വളരെ ഇഷ്ട്ടമാണ് പരിപാടി അതുകൊണ്ടു അളിയൻസിലെ എല്ലവർക്കും ആശംസകൾ ഒരുപാട് നന്ദി
ഇനിയും മുന്നോട്ട് പോകണം എല്ലാവരും വേണം ഇതു പോലെ തന്നെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടകൂം സ്റ്റേറ്റ് സഫെ 💝💝💝💝 And also congratulations for 300th episode 😍😍😍
Congratulations to each n everyone involved with this super sitcom for completing 300 episodes...wishing the very best to the whole team& artists..Idhanna abhinayam n not the cheap seriels overacting n useless script which creates a -VE impact in the society...when people enact that in their real life...God Bless ..
ഹായ് അളിയോ നിങ്ങൾക് എല്ലാവർക്കും സുഖമല്ലേ അങ്ങനെ നമ്മുടെ അളിയൻസ് 300ന്റെ നിറവിൽ ഇനിയും മുന്നൂറുകൾ അഞ്ചുറുകൾ ആയിരങ്ങൾ താണ്ടി മുന്നേറാട്ടെന്ന് പ്രാർത്ഥിക്കുന്നു ഞങളുടെ മനസിന്റെ സന്തോഷം അത് അളിയൻസസാണ് ഒരു സങ്കടമേയുള്ള അത് എല്ലാദിവസവും ഇല്ലാത്തത്
Happy 300🌹 Congratulations Director Mr. Rajesh & crews🌹 This success is due to a good combination of talent and hard work.🌹 May the Almighty bless us to maintain this and have more success🌹
ക്ലിറ്റോ ഫാസ്റ്റ് കുടുംബം നോക്ക് അവിടെ തങ്ക തിന്റെ കൈയിൽ നിന്ന് സല്യൂട്ട് കിട്ടുമ്പോൾ ആണ് ഒരു കുടുംബം ആവുന്നത്.. അല്ലാതെ ഉച്ചള്ളി പാർട്ടി അല്ല.. പാവം കനകൻ എല്ലാം ആ കൊച്ചന്റ് തലയിൽ ആണ് 😏😏
Waiting for each episodes daily🥰🥰🥰... I relieve my stress watching this... congratulations to whole team behind aliyans.. more to go.. best wishes team🥰🥰🥰
ഇനിയും കുറെ എപ്പിസോഡ് വേണം ഇതു തുടക്കം മാത്രം ഹൃദയത്തിൽ ഇ ടം പിടിച്ച സീരിയൽ അളിയൻസ് 👌👌👌✌️✌️✌️👍👍👍👍❤️❤️❤️
.1Q
!
അളിയൻസ് ഇല്ലാത്ത ഒരു ദിവസം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 'കട്ടwaiting'
S
Sss
Cleato. All are CID eeeees…appukuttan no good….. I like Natarajan his action and his hands showing up ..he is best…. Naariyal Kaa paani..
@@shasiyamk9878 ²²²²2⅔ were ³³ in
Ssss👍🏻
കനാകന്റെ പാട്ട് അടിപൊളി, അവതരണം കലക്കി . ചിരിച്ചു ചാകും
അളിയൻസ് കണ്ടിട്ടല്ലാതെ ഉറങ്ങുകയില്ല 🥰300 ൽ എത്തി നിൽക്കുന്ന അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ💕💥💥
ക്‌ളീറ്റസിന്റെ ഹിന്ദി കേട്ടിട്ട് ഞാൻ എത്ര തവണ ചിരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല...
ഇന്നത്തെ താരം ക്‌ളീറ്റോ. 300.എപ്പിസോഡിൽ എത്തി നിൽക്കുന്ന അളിയൻസ് ടീമിന് എല്ലാ വിധ അഭിനന്ദനങ്ങളും ♥️♥️♥️♥️💝
മെ ഏക് അത്യാവശ്യ പറയാൻ വിളിച്ചത് ഹെ,,,,,❤❤️👍👍🔥🔥
ക്ലീറ്റൊ പൊളിയാണ് കേട്ടോ.
കനകന്റെ ചിറി super 👍👍❤️❤
Hi
My name is Balaguru ,
I am from tamil Nadu
I have watched all aliyans episodes it's really good
You said it, sir. Thank you…🌹
നിങ്ങളെ അല്ലെ ഏറ്റവും ചെറിയ party അതിലും ചെറുത് ഉണ്ടോ മഞ്ജു rocks 😆
ഇത് കാണാതെ ഉറങ്ങാൻ പറ്റില്ലാന്നായി... വ്യാഴം എന്നത് ദിവസം ആക്കിയാൽ aliyans Team ഇന് ഞങ്ങൾ മിട്ടായി വാങ്ങിത്തരാം 🥰
Athe njan parayan thirumanichirunna comment
നല്ലു ആർട്ട് കണ്ട് ചിരിച്ചു കവിള് വേദന എടുത്തു 😂😂😂😂
😂😂
😂😂😂
🤣🤣🤣
😊
Parayaathirikkan vayya cleetonde hindi🤣🤣😂😂 athukettappo kilukkathile jagathye orma vannu... Cngrts aliyans 300 alla 3000 episode vare potte... Katta support... Luv u aliyans team... Loads of uummaaaa...
ആഗോള നായകൻ അനീഷേട്ടൻ ❤️
Allapinne❤️
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍
ശരിയാ ക്ലീറ്റോ യെ കാണുമ്പോഴേ ചിരി വരും. സൂപ്പർ
Congratulations for 300 episode 🎉🎊❤️😍
തങ്കത്തിന്റെ മുഖഭാവങ്ങൾ.. Dialogues.. To cleeto... Really fantastic.....
300 episode 👍👍 3000 episode വരെ എത്താൻ സാധിക്കട്ടെ
3000 vara etthikkum....but same story thannn....
Ishttamano?
Good
ക്ലീറ്റോ ഇന്ന് നമ്മുടെ നാടിന്റെ പേര് പറഞ്ഞല്ലോ സന്തോഷം😘😘😘😘 പേരാവൂർ👍🏻👍🏻👍🏻👍🏻 ക്ലീറ്റോ പേരാവൂർ അടിപൊളി നാടാണ്🙏🙏🙏
Ente naadum Peravoor
300 ഇൽ നിന്ന് 1000 ത്തിലേക്ക് എത്തട്ടെ ❤️
Congratulations aliyans
എത്തും 👍🏾🙏🏻
ക്ളീറ്റോ : ഹമാരാ തുമാര ലയിക്കാൻ പോണുഹോ, 😂😂😂😂😂😂😂😂😂😂
നമുക്ക് മാത്രം മതീ ഹേ.. 😂😂😂😂😂
🤣😂
🤣🤣🤣🤣
😆😁
അളിയൻസ് കാണാൻ തുടങ്ങീട്ട് ഇത്രേം ദിവസായി.. പക്ഷെ ആദ്യായിട്ട് ആണ് cleetodeവീട്ടിലെ ടോയ്ലറ്റ് കാണാൻ സാധിച്ചത് 🤣🤣🤣
.. ഇന്ന് റിയാസ് ഇക്ക പൊളിച്ചടുക്കി...👍👍👍
Kandittu engane undu
@@smnair3517 😁😁
അളിയൻസ് v/s അളിയൻസിൽ കാണിച്ചിരുന്നു 😂😂
@@rejithahari8912 💯💯
അവനവിടെ ഇരുപ്പുണ്ട്. മാപ്പ് എന്തോ പറയാൻ. ആ ഡയലോഗ് നല്ല രസംണ്ട്. ക്ലിറ്റോ സംസാരിക്കുമ്പോ തങ്കത്തിൻ്റെയും കനകൻ്റെയും മുഖത്തെ പരിഹാസം. അതാണ് സൂപ്പർ
ക്ലീറ്റസിന്റെ ഹിന്ദി കേൾക്കാൻ നല്ല രസമുണ്ട് 😂😆.
ഇത്രയും episode ഷൂട്ട് ചെയ്യുന്നവർക് ഇരിക്കട്ടെ എന്റെ എന്റെ big സല്യൂട്ട്❤❤
300 -) o episode thakarthu. Aliyans iniyum iniyum uyarangalil ethatte, congrats 🎉🎉🎉🎉🎊🎊🎊🎊🎆🎆🎆🎆🎆🎇🎇🎇🎇💃💃💃💃
അളിയൻസിന് അഭിനന്ദനങ്ങൾ, ഇത്ര രസകരമായ എപ്പിസോഡ് അവതരിപ്പിച്ചതിന്
കലക്കി അളിയൻസ് പൊളിച്ചു.. അഭിനന്ദനങ്ങൾ 🙏🌹🌹🌹🙏
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട sitcom സീരിയൽ ❤❤❤❤❤❤❤❤❤
Cleeto manathavadi nammude sthalam ane 🤭
congragulations.aliyans team for. 300 episode
അമ്മാവനെ കുട്ടികൾ നന്നായി ഒരുക്കി
അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ. Producer പറഞ്ഞ പോലെ 1000 Episodes വരെ പോകട്ടെ ഈ യാത്ര. പക്ഷേ മുത്ത് ഇന്നത്തെ എപ്പിസോഡിൽ ഒരു ഡയലോഗ് പോലും ഇല്ലാതെ ഊമയെ പോലെ നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. ആ കുട്ടിക്ക് നല്ല അവസരങ്ങൾ കൊടുക്കണം.
അളിയൻസ് കാണുമ്പോൾ ഇരുപത് മിനുട്ട് പോകുന്നത് അറിയുകയില്ല,
ക്ളീറ്റോയുടെ പാർട്ടിയെ ക്ളീറ്റോ സ്നേഹിക്കുന്നത് പോലെ മറ്റാരും സ്നേഹിക്കുന്നില്ല
അപ്പുകുട്ടൻ സാറിനെയും , തരകൻ സാറിനെയും കാണണമെന്നുള്ളവർ ഇവിടെ Like
Congratulations aliyans team for 300 episode
Congratulations Aliyans team for completing 300 episode... looking forward for more entertaining episodes
Dear Aliyans team.. Spl congratulations for completing 300 episodes.. 👌🙏
പരാജയകുമാർ, ഓട്ടോ പാർട്ടി 😀😀👌👌
കനാകാൻ ഒരു s.i. പോസ്റ്റ് കൊടുത്തു ടെ സൂപ്പർ അളിയന്മാരെ സൂപ്പർ
Congratulations for completing 300 episodes of aliyans. Congratulations to all the members of aliyans
എവിടെ എങ്കിലും ക്‌ളീറ്റോ ഒന്ന് ജയിച്ചു കാണാൻ ആഗ്രഹം ഉണ്ട് പരി ഹാസം ത്തിനും ഒരു പരിധി ഇല്ലേ 🙏🙏
onnum ellathy clitonu ahagaram Anna enid athum kuday ayal mathi bumi thagilla
ഒത്തിരി ഒത്തിരി സ്നേഹം അളിയൻസ് ടീം 🌹🌹🌹🌹🌹🌹❤️❤️❤️❤️🥰🥰
ഞാൻ നിങ്ങളുടെ അളിയൻ എന്ന പരിപാടി എന്നും കണ്ണും ഞാൻ ഇനി ഒരു എപ്പിസോഡ് പോലും കാണാൻ ബാക്കി ഇല്ല നിങ്ങളുടെ പഴയ എപ്പിസോടും ഞാൻ കണ്ടു ഞാൻ എന്നും കണ്ണും എന്നിക് വളരെ ഇഷ്ട്ടമാണ് പരിപാടി അതുകൊണ്ടു അളിയൻസിലെ എല്ലവർക്കും ആശംസകൾ ഒരുപാട് നന്ദി
അലവലാതി ഹേ 😂😂😂😂😂😂😂ഇത്ര പെട്ടന്ന് പഠിക്കാൻ പറ്റും ലേ ഹിന്ദി 😂😂😂ലാസ്റ്റ് ഹേ ചേർത്താൽമതി 😀😀😀
എല്ലാവിധ ആശംസകൾ നേരുന്നു 💞💞💞
Cleeto യുടെ ഹിന്ദി ആണ് കിടു ....കിലുക്കത്തിലെ ജഗതിയെ പോലെ .....
അടിപൊളി 🥰🥰
പൊളിച്ചു♥️♥️
കലക്കി 👌👌👌
സൂപ്പർ 🤗🤗🤗🤗🤗
മുന്നൂറാ എപ്പിസോഡ് ൻ എല്ലവിധ അഭിനന്ദനങ്ങളും നേരുന്നു
Every episode watched so far.. good entertainment from Aliyans Team so far 👍
നാൾക്ക് നാൾക്ക് എപ്പിസോഡ് എല്ലാം നന്നായി വരുന്നുണ്ട്...,. Congratzzzzzz..........
0:29 blade varky de message ippolum avide undallo🤣🤣
ആട് episode
അളിയൻസ് ഇനിയും ഒരു പാട് മുന്നോട്ട് പോവണം ആശംസിക്കുന്നു🌹🌹🌹🌹
ഇനിയും മുന്നോട്ട് പോകണം
എല്ലാവരും വേണം
ഇതു പോലെ തന്നെ
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടകൂം
സ്റ്റേറ്റ് സഫെ 💝💝💝💝
And also congratulations for 300th episode 😍😍😍
ആശംസകൾ നേരുന്നു ...❤️❤️❤️
Evane kanubole anik chiriyaa ammava. Nu paranjitt next varuna kanakan chettante chiri. Onnu annara chiriyaaneee😀😀😀
Congrats for the whole crew
Congratulations for completing 300 episodes of Aliyans, congratulations to all the troup members of Aliyans 👍👌
Congratulations to each n everyone involved with this super sitcom for completing 300 episodes...wishing the very best to the whole team& artists..Idhanna abhinayam n not the cheap seriels overacting n useless script which creates a -VE impact in the society...when people enact that in their real life...God Bless ..
Aliyans 5000 episode Pokate.....All the best.......Thank u Rajesh thalachira for such a wonderful programme ...😍😍😍😍😘😘
Congrajulations for 300 episode Aliyans🎊🎉🎉🌹👍🏻
Clito 😍 Kanakan🥰🥰🥰🥰🥰
300 episode nu pattiya kidu story 😍😍😍😍😍
ക്ലീറ്റോയുടെ ഹിന്ദിക്ക് ഫുൾ മാർക്ക്
ഹായ് അളിയോ നിങ്ങൾക് എല്ലാവർക്കും സുഖമല്ലേ അങ്ങനെ നമ്മുടെ അളിയൻസ് 300ന്റെ നിറവിൽ ഇനിയും മുന്നൂറുകൾ അഞ്ചുറുകൾ ആയിരങ്ങൾ താണ്ടി മുന്നേറാട്ടെന്ന് പ്രാർത്ഥിക്കുന്നു ഞങളുടെ മനസിന്റെ സന്തോഷം അത് അളിയൻസസാണ് ഒരു സങ്കടമേയുള്ള അത് എല്ലാദിവസവും ഇല്ലാത്തത്
Clito is always cyco
Nalloru topic👍👍👍kanakan orupaad improve ayi!!!
അളിയൻസിന് ഇനിയും ഒരുപാട് മുന്നോട്ട്പോവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു💖💖💖
9
300mathe episode polichu 👌👌👌👌👌👌👌
300നിറവിൽ അളിയൻസ്.. മീറ്റിംഗ് കക്കൂസിൽ വെച്ച് നടക്കുന്ന ആദ്യ പാർട്ടി 😁😁
Hi I am from Tamil Nadu I love very much aliyans 🥰🥰
Congrats alians this is my favorite serial
അളിയൻസ് കിടുക്കി
ആ BGM 👌👌👌👌👌
തക്കിളി മുത്തേ 😊😊😊
Nthooy😍
@@najiya4050 🤔??
Riaz packed this episode with his superb acting.
May God bless us to enjoy the 1000th episode of aliyens... 😊🙏
എന്റ പൊന്നോ ... ക്ലീറ്റോ ന്റെ ഹിന്ദി😂😂😂
😃😃😄😅😂
ഒരു പ്രിയദർശൻ സിനിമ കണ്ടപ്പോലെ ക്ലീറ്റോ ഇന്ന് തകർത്തു ട്ടാ.
കനകൻ: ഏഷ്യൻ നേതാവിന്റെ പേര് എന്താ?
നടരാജൻ : പരാജയ കുമാർ 😃😃
All the best Mr cleetto and aliyans team congratulations 300 episode
Happy 300🌹
Congratulations Director Mr. Rajesh & crews🌹
This success is due to a good combination of talent and hard work.🌹
May the Almighty bless us to maintain this and have more success🌹
Super episode Kanakan 😍 👍 Thangam acting 👌💗
ക്‌ളീറ്റസ് ഇല്ലെങ്കിൽ ഈ സീരിയൽ ഒരു രസവും ഉണ്ടാകില്ല... ഹമാര പാർട്ടി തല്ലിപ്പൊളി പാർട്ടി ആവും ഹേ 🤣🤣😄😄
Episode 300 ayappol
Subscribers 3 million aayi
Congrats 🤩
മുന്നൂറാം എപ്പിസോഡ് കലക്കി സൂപ്പർ
Congratulations Team Aliyans 🎉
Congrats for 300 episodes
മാനന്തവാടി ഒക്കെ അടിപൊളി place ആണുട്ടോ..... മലയോരേം അല്ല സിറ്റി ആണ്
ൊ
ൊ
ൊ
ൊൊ
ൊൊ
ക്ലിറ്റോ ഫാസ്റ്റ് കുടുംബം നോക്ക് അവിടെ തങ്ക തിന്റെ കൈയിൽ നിന്ന് സല്യൂട്ട് കിട്ടുമ്പോൾ ആണ് ഒരു കുടുംബം ആവുന്നത്.. അല്ലാതെ ഉച്ചള്ളി പാർട്ടി അല്ല.. പാവം കനകൻ എല്ലാം ആ കൊച്ചന്റ് തലയിൽ ആണ് 😏😏
അനീഷ് കലക്കി
Congrats ALIYANS for 300 th episode..
e ammavan kodupoyi kolathilidanam annayalum clitoday kalu maylay udavoo kanakan yannum they annu kaßttam
ഇവിടെ ഡൽഹിയിൽ തണുപ്പാണ്.. മുണ്ടേൽ നിൽക്കില്ല..
Waiting for each episodes daily🥰🥰🥰... I relieve my stress watching this... congratulations to whole team behind aliyans.. more to go.. best wishes team🥰🥰🥰
അഭിനന്ദനങ്ങൾ അളിയൻസിന് ✌️✌️✌️👍👍👍🌹🌹🌹🌹♥️♥️♥️💕💕💕💘💘💘👌👌👌💓💓💓💞💞💞💞💚💚💚
Congrats team aliyans 🥰🥰🥰10000 episodes aaakatte 🙏🏻🥰🥰
Congrats team aliyans. അല്ലേലും ക്‌ളീട്ടോയുടെ പല പാർട്ടി തീരുമാനങ്ങളും ഉണ്ടാകുന്നത് കക്കൂസിൽ ninna 🤣🤣
അമ്മാവൻ എന്തിയെ🤔 അമ്മാവനെ പിള്ളേര് ഒരുക്കി തലേൽ പൂവ് ഒക്കെ വെച്ച് അമ്മാവനെ ഒരു പരുവമാക്കി 😃😃😃😃
മുന്നൂറാം എപ്പിസോഡ് എല്ലാ അഭിവാദ്യങ്ങളും അളിയന്മാർ ഇന്നെങ്കിലും ഒന്ന് ആയല്ലോ നല്ല എപ്പിസോഡ് ആയിരുന്നു 300 നിറവും ഉണ്ടായിരുന്നു
Mm.
B
Thankam deliverukku oru time okke undu ketto alechalippakkarudhu
@@vinayakumarmadathil5036 aà1
Congrats aliyans team.. 💐💐😍😍
Congratulated of aliyans team 🥰🥰🥰🥰😍😘😘😘
Super episode last പൊളി ആയിരുന്നു superrrrrrrrrrrrrrrrrrrrrrrrrrrrrrr
Eppolum food kazhikkumbo aliyans kandillengil oru sugallya
ശരിയായോ ക്ളീറ്റോ. ചായ എടുക്കട്ടെ ന്ന് 😄. ഓട്ടോ പാർട്ടി 😂😂
what an acting 😘 aliyanmarude combo👌