Aliyans - 260 | മോട്ടിവേഷൻ ക്ളീറ്റോ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @robinjeena7970
    @robinjeena7970 3 ปีที่แล้ว +187

    ഈ കോമഡി സീരിയൽ എന്നും കാണുന്നവർ ഇവിടെ കാമൾ 🏃‍♂️🏃‍♂️🏃‍♂️😅😅😅😅

    • @shijup.t548
      @shijup.t548 3 ปีที่แล้ว +1

      ❤️

    • @jacobaugustine5226
      @jacobaugustine5226 3 ปีที่แล้ว +1

      കനകനും ക്ലീറ്റോക്കും നല്ല ഭാവിയുണ്ട് ഇനിയും ഉയരങ്ങളിലേക്ക് കുതിച്ചുകയറും എന്റെ എല്ലാവിധ പ്രാർത്ഥനകളും ഉണ്ടാകും 👍👌🌹

    • @adhiladhil5638
      @adhiladhil5638 3 ปีที่แล้ว +1

      💞

  • @arunsreenalinam5715
    @arunsreenalinam5715 3 ปีที่แล้ว +81

    മികച്ച നടിക്കുള്ള അവാർഡ് മഞ്ജുച്ചേച്ചിക്ക് ആയിരുന്നു കിട്ടേണ്ടത് എന്ത് ഒറിജിനാലിറ്റി ആണ് ജീവിക്കുവല്ലേ മഞ്ജു ചേച്ചി 🥰

  • @rohinprajish7651
    @rohinprajish7651 3 ปีที่แล้ว +124

    ശരിക്കും മഞ്ജു ചേച്ചിക്കായിരുന്നു മികച്ച നടിക്കുള്ള അവാർഡ് kondukenth. എന്തൊരു ഒറിജിനാലിറ്റി ആണ്. ഹെഡ് ഫോൺ വെച്ചുള്ള സീൻ polichu.

  • @arifamahmoodharifa8981
    @arifamahmoodharifa8981 3 ปีที่แล้ว +158

    മഞ്ജു ആ ഹെയർ ഫോൺ വെച്ചുള്ള ആ കാണിച്ചത് എന്തൊരു ഒറിജിനാലിറ്റി ആണല്ലേ 🥰🥰🥰🥰❤❤❤❤മഞ്ജു സൂപ്പർ ആണ് 😘

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +55

    ഒരു സിനിമ കാണുന്നതിലും ഗംഭീരം ആണ് ""അളിയൻസ് ""എല്ലാവരും സൂപ്പർ അഭിനയം. പ്രമേയവും സംഭാഷണവും സെറ്റും എല്ലാം ഒന്നാംതരം..!!

  • @jessyjessy4193
    @jessyjessy4193 3 ปีที่แล้ว +17

    ഇതിൽ അഭിനയം ഇല്ല ഒർജിനൽ മാത്രം എല്ലാവരും അടിപൊളി ❤❤❤

  • @MsTONYAUSTIN
    @MsTONYAUSTIN 3 ปีที่แล้ว +82

    ക്ലിറ്റൊ ഒരു സംഭവം തന്നെ, സൂപ്പർ എല്ലാവരും ഒന്നിനൊന്നിനു മെച്ചം

  • @ponnuani7432
    @ponnuani7432 3 ปีที่แล้ว +19

    Cleeto chettan ഒരു രക്ഷയുമില്ല. സൂപ്പർ

  • @anazrahim2011
    @anazrahim2011 3 ปีที่แล้ว +103

    എന്തിനാ രാത്രി പഠിക്കുന്ന പകൽ padichoode അമ്മാവൻ rocks 😄

    • @shijup.t548
      @shijup.t548 3 ปีที่แล้ว +2

      ❤️

    • @premapalliyembil6584
      @premapalliyembil6584 3 ปีที่แล้ว +2

      വട്ട് അല്ലാതെന്തു

    • @raimolvarghese7528
      @raimolvarghese7528 3 ปีที่แล้ว +2

      @@shijup.t548 💐

    • @jabeenaniyas6501
      @jabeenaniyas6501 3 ปีที่แล้ว

      Ithu ടിന്റുമോൻ ഡയലോഗ് ആണല്ലോ അമ്മാവാ 😅

  • @mallutraveljet3602
    @mallutraveljet3602 3 ปีที่แล้ว +155

    Serial കാണാത്ത ഞാൻ, എന്തോ അളിയൻസ് സ്ഥിരം പ്രേക്ഷകയാണ്

  • @informationtechnology739
    @informationtechnology739 3 ปีที่แล้ว +3

    ലില്ലി നെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് കൊണ്ട് നിറക്കു. ഓരോ ലൈക്സ് ഉം ലില്ലി ക്കു ഉള്ള സപ്പോർട്ട് ആയിരിക്കട്ടെ
    Regards
    Rabeeh

  • @Shimna-j5f
    @Shimna-j5f 3 ปีที่แล้ว +42

    TV അവാർഡ് മികച്ച നടി മഞ്ജു ചേച്ചിക്ക് കിട്ടേണ്ടതായിരുന്നു 🙏👍

  • @vinithavini5061
    @vinithavini5061 3 ปีที่แล้ว +43

    ഹാവൂ ഇന്നെങ്കിലും ക്ലിറ്റൊച്ചൻ ഒരു നല്ല കാര്യം ചെയ്തെല്ലോ. അളിയന്മാരെ സന്തോഷത്തോടെ കാണാൻ പറ്റിയല്ലോ 🙏🙏

  • @sayispappa
    @sayispappa 3 ปีที่แล้ว +40

    അഭിനയം ആണെന്നു തോന്നിപ്പിക്കാത്ത സാധാരണകാരുടെ സ്സീരിയൽ

  • @KeralaCaffe
    @KeralaCaffe 3 ปีที่แล้ว +39

    "വീണു വീണ് എഴുന്നേൽക്കാൻ പറ്റാതായാൽ എന്തുചെയ്യും ക്ളീറ്റോ.. " ഒരൊന്നൊന്നര ഡയലോഗ് 😂😂

  • @shahana9185
    @shahana9185 3 ปีที่แล้ว +12

    നമ്മുടെ എല്ലാം വിട്ടിൽ നടക്കുന്ന റിയൽ സീരിയൽ. ഒരു അവാർഡ് ആവാം..

  • @everydayinspiration4076
    @everydayinspiration4076 3 ปีที่แล้ว +43

    ഈ പരമ്പരയിലെ എല്ലാവരും നല്ല അഭിനയത്തിനുള്ള അവാർഡിന് അർഹരാണ് എന്നിട്ടും ഒരാളെപ്പോലും പരിഗണിക്കാതെ ഇരുന്നതെന്തേ????😡😵ആരും അവാർഡ് കൊണ്ട് ബഹുമാനിച്ചില്ലേലും ഞങ്ങളുടെ മനസ്സിൽ നിങ്ങളൊക്കെയാണ് ഏറ്റവും നല്ല നാച്ചുറൽ അഭിനയിതാക്കൾ..

  • @Suresh-tu3sw
    @Suresh-tu3sw 3 ปีที่แล้ว +27

    ക്‌ളീറ്റോ ചേട്ടാ.. മോട്ടിവേഷൻ ക്ലാസ്സ്‌ കസറി 👍🏾👍🏾👍🏾👍🏾👍🏾
    തക്കിളി മുത്തേ 😊😊😊😊😊

  • @jagajagi535
    @jagajagi535 3 ปีที่แล้ว +33

    പ്രേഷകരുടെ മികച്ച സീരിയലിനുളള അവാർഡ് സീരിയൽ അല്ലാത്ത അളിയൻസിന് മാത്രം...

    • @mm3793
      @mm3793 3 ปีที่แล้ว

      അളിയൻസിന് അവാർഡ് ഉണ്ടോ?

    • @jagajagi535
      @jagajagi535 3 ปีที่แล้ว +3

      @@mm3793 നമ്മൾ അങ്ങ് കൊടുത്തു..ജനങ്ങളുടെ മനസ്സിൽ ആണല്ലോ ഏറ്റവും വലിയ അവാർഡ്

  • @malayalammedia4926
    @malayalammedia4926 3 ปีที่แล้ว +26

    വന്നു വന്നു ഇപ്പോൾ ഒരു ദിവസം അളിയന്മാരെ കണ്ടില്ലെങ്കിൽ എന്തോ പോലെ ❤️❤️

    • @jinsym9711
      @jinsym9711 3 ปีที่แล้ว +1

      Ith edhokke divasa youtubil upload cheyyunne

    • @fz7385
      @fz7385 3 ปีที่แล้ว

      @@jinsym9711 Monday to Thursday

    • @jinsym9711
      @jinsym9711 3 ปีที่แล้ว

      @@fz7385 tnx

    • @shynithomas7071
      @shynithomas7071 3 ปีที่แล้ว +1

      എനിക്കും

  • @jaffarhaneefa7897
    @jaffarhaneefa7897 3 ปีที่แล้ว +13

    ലില്ലി അങ്ങ് ജീവിക്കുകയാണ് nathural ആയി തന്നെ. അഭിനന്ദനങ്ങൾ

  • @abdullaparis4808
    @abdullaparis4808 3 ปีที่แล้ว +71

    നല്ല സീരിയൽ സൂപ്പർ അഭിനയം എല്ലാവരും 😍👌👌👌👌👌👏👏👏👏👏🎉🎉🎉❤‍🔥❤‍🔥

  • @ithalsworldofbooks211
    @ithalsworldofbooks211 3 ปีที่แล้ว +6

    Best actor cleeto yum best actress manju um aarunnu kodukkendiyirunnath😊

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +82

    സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് എന്തെങ്കിലും ഒരു അവാർഡ് അളിയൻസിന് കൊടുക്കാമായിരുന്നു 😥😥😥😥😥

    • @ayshath_afracm3920
      @ayshath_afracm3920 3 ปีที่แล้ว +1

      Ha

    • @dilnasherin373
      @dilnasherin373 3 ปีที่แล้ว

      hi

    • @dilnasherin373
      @dilnasherin373 3 ปีที่แล้ว

      ett mohallal anne

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว

      @@dilnasherin373 ചേച്ചിക്ക് സിനിമ കണ്ട് നല്ല പരിചയം ഉണ്ടല്ലോ ഇതാണോ ലാലേട്ടൻ 😁🤣🤣

    • @anjanam4669
      @anjanam4669 3 ปีที่แล้ว

      ശരിയാ

  • @shasnashasna5313
    @shasnashasna5313 3 ปีที่แล้ว +8

    6:35 മഞ്ജുമ്മ poli❤❤❤😍😍😍😍😍

  • @gv8359
    @gv8359 3 ปีที่แล้ว +37

    ചിന്താവിഷ്ടയായ ശ്യാമള പോലെ ആണോ എന്ന് തോന്നി പക്ഷേ അല്ല..Cleetus കലക്കി super for a change Cleetus positive 👌👌👌😍

  • @selina6564
    @selina6564 3 ปีที่แล้ว +10

    Manju chechi enda performance 👏👏👏💪🌟💐💕

  • @sreejarajesh9096
    @sreejarajesh9096 3 ปีที่แล้ว +34

    ഒരിക്കലും നിർത്തരുത് 'നിർത്തിയാൽ ഞങ്ങൾ (പ്രേക്ഷകർ ) കൊല്ലും.. സൂപ്പർ

  • @sanuben8109
    @sanuben8109 3 ปีที่แล้ว +23

    അളിയൻസ് ടീമിന് അവാർഡ് വേണം ആയിരുന്നു മഞ്ജു ചേച്ചി എന്തൊരു ഒർജിനാലിറ്റി ഉള്ള അഭിനയം ♥️

  • @latheefclt7617
    @latheefclt7617 3 ปีที่แล้ว +4

    Unforgettable episode ☺️😇 comedy mottivetion kleetto 😇😎 police kanakan 🧔👨 thangam abinayam supper

  • @arunichandran6048
    @arunichandran6048 3 ปีที่แล้ว +17

    കളഞ്ഞു കിട്ടിയ അമ്മാവനെ തിരിച്ചു കിട്ടി...🤣😆😆കനകൻ ചേട്ടൻ.

  • @mohdmubarak8588
    @mohdmubarak8588 3 ปีที่แล้ว +45

    ക്ളീറ്റോ 😍😍 ഇല്ല്യാത്ത അളിയൻസ് ഇല്ല

  • @georgevarghesekulathumkal
    @georgevarghesekulathumkal 3 ปีที่แล้ว +17

    Unforgettable episode. Excellent. Reminds me of Norman Vincent Pele.

    • @shijup.t548
      @shijup.t548 3 ปีที่แล้ว

      ❤️

    • @kvs2014
      @kvs2014 3 ปีที่แล้ว

      and of course,Dale Carnegie, Napoleon Hill and the like....

  • @gv8359
    @gv8359 3 ปีที่แล้ว +19

    അമ്മാവാ എന്നുള്ള ആ വിളി by Cleetus sounded like Srinivasan in മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു.. അടിപൊളി..watched second time today itself 👌

    • @PusphaJohnson-m9z
      @PusphaJohnson-m9z 11 หลายเดือนก่อน

      fcxA zAxzawfxzarfzAdcxAfxaassawfxAAAWDZZazAAWZawrxzaaadxzawzaarzAarsaaxAwwetcxAr🥰😝🎁♥️

  • @shyjilkrishnan4422
    @shyjilkrishnan4422 3 ปีที่แล้ว +8

    ക്‌ളായിമാക്സ് ഡയലോഗ് പൊളിച്ചു ❤🥰

  • @shajualex6748
    @shajualex6748 3 ปีที่แล้ว +29

    എന്നപോലെ സ്ഥിരമായി കാണുന്നോർ ഇവിടെ വന്നേ 👇🏾

  • @itsmeishal6680
    @itsmeishal6680 3 ปีที่แล้ว +10

    മൂന്ന് വർണത്തിൽ ഉള്ള മുറം ആയല്ലോ അടുക്കളയിൽ😂😂

  • @hotbakes5030
    @hotbakes5030 3 ปีที่แล้ว +7

    അളിയൻസ് ഇഷ്ടം. ക്‌ളീറ്റോ കലക്കി ട്ടോ 👍👍🏅

  • @sakkeerhusain6120
    @sakkeerhusain6120 3 ปีที่แล้ว +9

    Aliyans ammavan poliyalle 😍😘😍😘😎

  • @ambilyp2297
    @ambilyp2297 3 ปีที่แล้ว +1

    ഇയാളെ ഈ റിയാസ് ന൪മ്മകല സൂപ്പറാട്ടോ 👌👌👌

  • @GROW249
    @GROW249 3 ปีที่แล้ว +7

    innathe episode ishttapetullavar like adi aliyans uyir mass❤❤❤🔥🔥🔥

    • @jomonk8770
      @jomonk8770 3 ปีที่แล้ว +1

      ❤️❤️❤️

  • @vijayankk1594
    @vijayankk1594 3 ปีที่แล้ว +14

    ഒരു സാധാരണ ജനവിഭാഗത്തിൻ്റെ സ്പന്ദനം ഒപ്പിയെടുത്ത് ചാലിച്ച മനോഹരമായ ദൃശ്യവിരുന്ന് ഇതു പോലെയുള്ള മനോഹരമായ സീരിയൽ ഇനിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അഭിനന്ദനങ്ങൾ!!!

  • @susanalexander8756
    @susanalexander8756 3 ปีที่แล้ว +5

    എല്ലാവരും സൂപ്പർ സ്റ്റാർസ്

  • @rekhasunil820
    @rekhasunil820 3 ปีที่แล้ว +27

    മഞ്ജുവിനെ ഒരുപാട് ഇഷ്ടമായിരുന്നു മുൻപ്. പ്രത്യേകിച്ച് തങ്കത്തിനെ. പിന്നീട് ബിഗ്‌ബോസ് കണ്ട ശേഷം വെറുപ്പായി. മഞ്ജു ഉള്ള ഒരു പ്രോഗ്രാം പോലും കാണാതായി. ഈയിടെ കടൽ മച്ചാനെ കണ്ട് കയറിയതാണ്. അതോടെ വീണ്ടും അളിയൻസിന് അഡിക്ട് ആയി.ക്‌ളീറ്റോയേം അമ്മാവനേയും ഒക്കെ ഇഷ്ടമാണ്. മഞ്ജുവിനോടുള്ള ദേഷ്യവും മാറി. എല്ലാവരും ഒന്നിനൊന്നു മെച്ചം.

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +1

    എന്റെ കർത്താവേ.....ചിരിച്ചു ചിരിച്ചു മടുത്തു

  • @binduteachers4605
    @binduteachers4605 3 ปีที่แล้ว +6

    എന്തൊക്കെ ആയാലും ക്‌ളീറ്റോ എല്ലാം പൊളിഞ്ഞു അവസാനം ആ വളിഞ്ഞ ചിരി ഇല്ലാതെ എന്തോന്നു അളിയൻസ്.

  • @alexandergeorge9365
    @alexandergeorge9365 3 ปีที่แล้ว +4

    തങ്കവും ലില്ലിയും തല കുലുക്കുന്നതിനൊപ്പം മുത്തും തല കുലുക്കിയത് (39 sec.)നല്ല രസമായി തോന്നി 😄😄

  • @EternalFarmers
    @EternalFarmers 3 ปีที่แล้ว +6

    Ente one and only serial ❤Aliyans❤

    • @mumthaazaan4100
      @mumthaazaan4100 3 ปีที่แล้ว

      എന്റെയും 😍😄

  • @sajisurendrababu3316
    @sajisurendrababu3316 3 ปีที่แล้ว +4

    മഞ്ജു പൊരിച്ചു❤❤️❤❤️👍👍👍

  • @zizurafeekzizu9366
    @zizurafeekzizu9366 3 ปีที่แล้ว +5

    ജോജോ ഫർണാഡസ് സർ.നൈസ് മാൻ 😃

  • @mjsmehfil3773
    @mjsmehfil3773 3 ปีที่แล้ว +3

    Good work..
    God bless all....
    Sunny,Kochi,Kerala.

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +15

    There is a small correction - episode heading should have been " Motivator Cleeto" and not motivational. Further for everyone's notice, what Thangam did was absolutely wrong. Instead of taking two steps ahead, she was trying to force Cleeto to take more steps back. A very very Good series, again Director Rajesh Talechara did the magic,👍 excellent bro.

    • @Ismail-pf2yi
      @Ismail-pf2yi 3 ปีที่แล้ว

      English nammakkum ariyam 😂😂😂

  • @shyma8047
    @shyma8047 3 ปีที่แล้ว +2

    8:55 lilly moleeeeeee❣️

  • @babujohnvarghese8492
    @babujohnvarghese8492 3 ปีที่แล้ว +2

    സൂപ്പർ ഇന്നത്തെ ഫുൾ ക്രെഡിറ്റ് ക്ളീറ്റോക് ....അടിപൊളി

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +8

    Aliyans ishttam🤩

  • @vijeeshvijayan7426
    @vijeeshvijayan7426 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്...എല്ലാവരും സൂപ്പർ

  • @teaclub3873
    @teaclub3873 3 ปีที่แล้ว

    Episode കാണുന്നതിന് മുൻപേ ക്ളീറ്റോക്ക് 😍😍😍😍😍

  • @sumitrasoman4348
    @sumitrasoman4348 3 ปีที่แล้ว +2

    Manju chechik award kodukamarunnnnu😔

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +16

    Addicted To this..!💞😇💞

  • @eldose.kponnu8102
    @eldose.kponnu8102 3 ปีที่แล้ว +2

    Aliyans ....orupadishtam..🥰🥰🥰

  • @trendworld8550
    @trendworld8550 3 ปีที่แล้ว +5

    ഒന്നും പറയാനില്ലഎല്ലാരും super 😝

  • @anianukumar4641
    @anianukumar4641 3 ปีที่แล้ว +10

    ഞങ്ങടെ ജയഭാരതി (ലില്ലിക്കുട്ടിക്ക് ഞങ്ങൾ പ്രേക്ഷകരുടെ ഏറ്റവും നല്ല അഭിനയത്തിനുള്ള അവാർഡ്

  • @Mooppils.19
    @Mooppils.19 3 ปีที่แล้ว +4

    Super episode 👌👌👌

  • @craftmedia2789
    @craftmedia2789 3 ปีที่แล้ว +13

    ലീല്ല്യ ആൻഡ് താങ്കം അടുക്കള ഒന്ന് തന്നെ എന്ന് ആർകെങ്കിലും തോന്നിയോ രണ്ടു ആംഗിൾ വെച്ചു ഷൂട്ട്‌ cheyunnathananennu

    • @blessyrajesh8855
      @blessyrajesh8855 3 ปีที่แล้ว +4

      Athu eppozhano manasilayeee..... Thankaom thanne.... Ithu paranjittundu

    • @craftmedia2789
      @craftmedia2789 3 ปีที่แล้ว +1

      @@blessyrajesh8855 ano

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +2

    കിടു എപ്പിസോഡ് 🥰🥰🥰

  • @sheikalaudeensheikalaudeen3748
    @sheikalaudeensheikalaudeen3748 3 ปีที่แล้ว +4

    My favorite play in Malayalam dramas right now is Machan And Machan Super after the incident that happens everyday in a normal family

    • @unknown-ec7mm
      @unknown-ec7mm 2 ปีที่แล้ว

      My favorite plau inalayalam dramas right now is machan And Machan super after the incident that happens everyday in a normal family

  • @arshidp4989
    @arshidp4989 3 ปีที่แล้ว +4

    Cleetto eppoyum ingane mathiyaayirunnu nalla rasamund kaanan

  • @ayanahananka1039
    @ayanahananka1039 3 ปีที่แล้ว +2

    Aliyans super👍🏻👍🏻😍

  • @jaffarhaneefa7897
    @jaffarhaneefa7897 3 ปีที่แล้ว +1

    ചക്കളിക് സ്പഷ്യൽ അഭിനന്ദനങ്ങൾ

  • @renafathima7009
    @renafathima7009 3 ปีที่แล้ว +15

    ലില്ലിക് എല്ലാവരുടെയും മുമ്പിൽ വെച്ചിട്ട് kanakane ആക്കല്ലേ

  • @biniv.r6975
    @biniv.r6975 3 ปีที่แล้ว +5

    നല്ല സീരിയൽ 👍👌

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +2

    സാധാരണ 5paisa കുറവായിരുന്നു but ഇന്ന് 50paisa കുറവാ അത്രേ ഉള്ളു🤣🤣🤣🤣🤣എന്താ ചെയ്യുക

  • @bejoyvarghese1766
    @bejoyvarghese1766 3 ปีที่แล้ว +6

    ഞാൻ പ്രാർത്ഥിക്കുംമുമ്പേ വന്നു,സ്തോത്രം

    • @sajanthomas4836
      @sajanthomas4836 3 ปีที่แล้ว +1

      Njaan fasting prayer aarunnu.. Atha vegam vannathu.. Cleettokku vendi prarthikkane

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว +2

      കൊറോണ പോകാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണം

    • @bejoyvarghese1766
      @bejoyvarghese1766 3 ปีที่แล้ว

      @@sreejithmattathil5534 sorry bro,it's a punishment from almighty god yehova as sin is increasing day by day in the world,no one like to know about jesus Christ,as already he carried the whole sin with him for the welfare of total humans in the world

  • @susmiunni1239
    @susmiunni1239 3 ปีที่แล้ว

    Aliyans il varunnavarum...pokunnavarum aarum 😷 vekkunneeeyillalloooo🤔🤔🤔🤔🤔🤔

  • @sarahsalvy2485
    @sarahsalvy2485 3 ปีที่แล้ว +5

    അസൂയ🤣l ക്‌ളീട്ടോയെ കണ്ടിട്ടു , നല്ല ശെലായി...

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +5

    എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവ ഈ അവർഡ് ജൂറി അംഗങ്ങൾ ഇതൊന്നും കാണാറില്ലേ? അതോ Flowers നല്ല കാശ് എറിഞ്ഞോ ?

  • @premapalliyembil6584
    @premapalliyembil6584 3 ปีที่แล้ว +1

    ആഹാ പുതിയ അറിവാണല്ലോ ന്യൂട്ടനും തോമസ് ആൽവ എഡിസനും കുടുംബക്കാരാണെല്ലേ

  • @thejajinumedia5741
    @thejajinumedia5741 3 ปีที่แล้ว +2

    സൂപ്പർ 👍👍👍👍👍❤❤❤❤❤

  • @hariprasadprasad369
    @hariprasadprasad369 2 ปีที่แล้ว +1

    Cleeto fans Tvm 🔥hero

  • @adhikanav-family
    @adhikanav-family 3 ปีที่แล้ว +1

    ഒരു തരത്തിലും ക്ലിറ്റോയെ രക്ഷപെടാൻ സമ്മതിക്കില്ലല്ലോ എന്റെ ദൈവമേ ഈ അളിയൻ 🤫ക്ലിറ്റോ അളിയൻസിന്റ വിജയം 🤝

  • @abdulrasheedk2720
    @abdulrasheedk2720 3 ปีที่แล้ว +5

    Manju Chechi super dialogue 👍👍🤣🤣

  • @mnv56
    @mnv56 3 ปีที่แล้ว

    🌹🌹🌹🌹അടിപൊളി...
    ക്‌ളീറ്റോ 👌👌

  • @sabirkc5396
    @sabirkc5396 3 ปีที่แล้ว +11

    ആദ്യമായി ക്ലിറ്റോ വിജയിച്ചു 😃😃

  • @aswathykuriakose3817
    @aswathykuriakose3817 3 ปีที่แล้ว +7

    Muram color kollam

  • @josentotherattil7952
    @josentotherattil7952 3 ปีที่แล้ว

    7:55 counter 12:30 upadesam

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 3 ปีที่แล้ว +6

    Did Cletus say endhaanu Rathnam at 16.18 sec?

    • @fz7385
      @fz7385 3 ปีที่แล้ว +2

      എന്താണ് രത്നം നീ പറയുന്നത്..

    • @sethumadhavanleelahemlata336
      @sethumadhavanleelahemlata336 3 ปีที่แล้ว +2

      @@fz7385 By mistake I think he told Rathnam instead of Thangam

  • @Sree-r2w
    @Sree-r2w 3 ปีที่แล้ว +5

    സ്ഥിരം പ്രേക്ഷകയാണ് ഞാൻ

  • @gayathrigeorge960
    @gayathrigeorge960 3 ปีที่แล้ว +6

    നല്ല എപ്പിസോഡ്

  • @raviiyer1966
    @raviiyer1966 3 ปีที่แล้ว +3

    Cleetto star of aliyans today.superb riyas

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +14

    ക്ളീട്ടോ യ്ക്ക് വട്ടായി ഇപ്പോൾ കൊണ്ടുപോയാൽ നടത്തി കൊണ്ടുപോകാം ♥️😀😀but എനിക് പഴയ വുടായിപ്പ് ക്ളീറ്റ് യാണ് ഇഷ്ടം

  • @abhilashasokan2781
    @abhilashasokan2781 3 ปีที่แล้ว +5

    Really appreciate u guys , uploading latest eposides on time

  • @saraswathyamma1205
    @saraswathyamma1205 3 ปีที่แล้ว +6

    Manjunte mookkuthi super👍👍

  • @anishamoidu2086
    @anishamoidu2086 3 ปีที่แล้ว +5

    Super aliyan vs aliyam👌👍👌👍✨️✨️

  • @ajithakamal9814
    @ajithakamal9814 3 ปีที่แล้ว +3

    ഒന്നാം ഉപദേശി..രണ്ടാം ഉപദേശി..

  • @rinimathew9913
    @rinimathew9913 3 ปีที่แล้ว +3

    മഞ്ചുചേച്ചി നിങ്ങൾ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് കറുപ്പിന് അഴകാണ്, അതിൽ അഭിമാനിക്കുന്നു എന്ന്. എന്നിട്ട് എന്തിനാണ് ഇതുപോലെ പുട്ടി അടി ച്ചു വെളുപ്പിക്കുന്നത് 🤔🤔🤔.... ചതിക്കാത്ത ചന്തു സിനിമയിലെ സലിം കുമാറിനെപോലെ തോനുന്നു.. ആ ഒറിജിനാലിറ്റി ഫീലിംഗ് കുറഞ്ഞു.. ഇപ്പൊ ഒരു സീരിയൽ ലെവലിലേക് ആയികൊണ്ടിരിക്കുന്നു..

    • @ameeribnuali9206
      @ameeribnuali9206 3 ปีที่แล้ว +1

      Pregnancy time il chilar bangi koodum..

    • @rinimathew9913
      @rinimathew9913 3 ปีที่แล้ว

      @@ameeribnuali9206 അതിനുമുന്പേ തുടങിയാരുന്നു പൂട്ടിയടി 😊😊😊

  • @alpha1344
    @alpha1344 3 ปีที่แล้ว +6

    അപ്പുക്കുട്ടൻ സർ, തരകൻ സർ,ജോജോ സർ

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +10

    ഒരു entertainment ന് വേണ്ടി കനകന്റെ പഴയ കത്ത് കൊടുത്ത പെൺകുട്ടികളെയോ അല്ല എങ്കിൽ കനകൻ വീട്ടിൽ പെൺകുട്ടികൾക്ക് ട്യൂഷൻ എടുക്കണം 🤩🤩🤩😁

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +3

    Super 👌👌 വഴക്കും ബഹളവുമില്ലാതെ ഇന്നും കഴിഞ്ഞു കിട്ടി 👌👍❤

  • @riyamolriya3473
    @riyamolriya3473 3 ปีที่แล้ว +4

    തക്കിലി ഫാൻസ്‌ ലൈക് അടി

  • @fathimaali4604
    @fathimaali4604 3 ปีที่แล้ว

    എലി പുന്നാൽ കണ്ടത് പോലെ ഒരു ചിരി