ക്ളീറ്റോ തുമ്പാ എടുത്തു പറമ്പിൽ കിളക്കാൻ പൊടോ ജോലിയും കൂലിയും ഇല്ലാത്ത ഒരു കഥാപാത്രം. ഇത്തരം ആളുകൾ ഇപ്പോഴും ഉണ്ടോ. രാഷ്ട്രീയ ക്കാരെ മൊത്തം വെറുപ്പായി തുടങ്ങി 😀😀
അളിയൻ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഒരു എപ്പിസോഡ് ഉണ്ടാക്കാൻ ഇത്രയും സ്റ്റോറി ദാരിദ്ര്യ മാണോ ആകെ മൂന്നുപേരും ഒരു ഉണക്ക പാർട്ടിയും ഒരു അപ്പുക്കുട്ടനും മര്യാദയ്ക്ക് പണിയെടുത്ത് ജീവിക്കുന്ന cleeto യും ഒരു എപ്പിസോഡും കാണാൻ പറ്റുമോ
അങ്ങനെ ക്ലീറ്റസ് അൻസാർ DDT party വിട്ടു.... അടിപൊളി ഇനി ആ നടരാജൻ സ്വാർത്ഥത കൊണ്ട് ആ പാർട്ടിയിൽ എന്തെങ്കിലും അബദ്ധങ്ങളിൽ ചെന്ന് ചാടും.... എന്തായാലും പോട്ടെ ക്ലീറ്റോച്ച🤣 പാർട്ടി ഇല്ലെങ്കിലും വേറെ എന്തെങ്കിലും നല്ല തൊഴിൽ ചെയ്ത് പ്രശസ്തി നേടാൻ സാധിക്കട്ടെ....❤️❤️❤️ക്ലീറ്റോനെ വേണ്ടാത്ത DDT party മ്മക്കും വേണ്ടാ...
ഇന്നലെ എന്തൊക്കെയോ എഴുതിവിട്ടു,ഇന്ന് അതിന് എതിരായിട്ട് ഒരു എപ്പിസോഡ്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം സീരിയലിലെ ആണുങ്ങൾ പണിക്ക് പോയെന്ന് കരുതി പ്രേക്ഷകർ കുറയൊന്നും ഇല്ല.കുറേ ആയില്ലേ മാറ്റിപ്പിടി
ഞാൻ ആകെ കാണുന്ന ഒരു പോഗ്രാം ആണ് ഒറ്റ എപ്പിസോഡ് ഒഴിവാക്കതെ കാണുന്ന ആള് ആണ് ഇപ്പോൾ പോഗ്രാം മോശം ആകുന്നു ഒന്ന് മാറ്റി പിടിക്കേണ്ട സമയം ആയി എനീ നല്ല എപ്പി സോഡ് പ്രതീഷിക്കുന്നു
അപ്പു കുട്ടൻ സാറിനെ ഒന്ന് കാണാൻ പറ്റുമോ... അയാളെ ചപ്പകുറ്റിക് രണ്ട് പൊട്ടിക്കാനാണ് 😀
സത്യം 😄
ക്ലീറ്റസിന്റെ ഒരു തിരഞ്ഞെടുപ്പ് എപ്പിസോഡ് വേണമായിരുന്നു 🥰🥰🥰
Thangathinte dialog kuppukuttan sarrr 🤣🤣🤣🤣🤣
🤣🤣🤣
@@rasiyaph1741 chundhariiiiiiii aaanallo
സത്യത്തിൽ ഇന്നത്തെ എപ്പിസോഡ് കണ്ടതുകൊണ്ടു കുറച്ചു ഹിന്ദി പഠിക്കാൻ പറ്റി...
ക്ളീറ്റസ് ഇനി പുതിയ രൂപത്തിൽ...പുതിയ ഭാവത്തിൽ
ക്ളീറ്റോ തുമ്പാ എടുത്തു പറമ്പിൽ കിളക്കാൻ പൊടോ ജോലിയും കൂലിയും ഇല്ലാത്ത ഒരു കഥാപാത്രം. ഇത്തരം ആളുകൾ ഇപ്പോഴും ഉണ്ടോ. രാഷ്ട്രീയ ക്കാരെ മൊത്തം വെറുപ്പായി തുടങ്ങി 😀😀
😡
കൂടുതൽ വെറുപ്പിക്കലെ ഞാൻ സ്ഥിരം കാണുന്ന പ്രവാസിയാണ്... മാറ്റി പിടിക്ക്. സത്യം വെറുപ്പിക്കുന്നു.. ഒരു ഉണക്ക അപ്പുകുട്ടൻ
സത്യം.. ഞാനും മടുത്തു ഈ അപ്പുകുട്ടൻ.. ലോകത്ത് ഇത് വരെ കേൾക്കാത്ത ഒരു പാർട്ടിയും ഒരു അപ്പു കുട്ടൻ സാറും.. ആവർത്തന വിരസത ഉണ്ടാക്കല്ലേ പ്ലീസ്
Crct
True.....veruppikunnu
Ayyo nummade appukuttan sirrrrrr
അടിപൊളി പോഗ്രാം
അളിയൻ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഒരു എപ്പിസോഡ് ഉണ്ടാക്കാൻ ഇത്രയും സ്റ്റോറി ദാരിദ്ര്യ മാണോ ആകെ മൂന്നുപേരും ഒരു ഉണക്ക പാർട്ടിയും ഒരു അപ്പുക്കുട്ടനും മര്യാദയ്ക്ക് പണിയെടുത്ത് ജീവിക്കുന്ന cleeto യും ഒരു എപ്പിസോഡും കാണാൻ പറ്റുമോ
Kanakande കളിയാക്കാൽ very good
Old episodes ഉണ്ട് 😁
E type serialil okke kaanu ithupole panikku pokatha oru uzhappan
@@shibikp9008 aaru പറഞ്ഞു. Real life 98% അങ്ങനെ ആണ്
Chali eppisode..
പറമ്പിൽ പോയി കിളയ്ക്ക് ക്‌ളീറ്റോ നല്ല തടി ഉണ്ടല്ലോ ജോലി ചെയ്തു ജീവിക്കു ഇതുപോലെ നാണം ഇല്ലാത്ത ഒരു മനുഷ്യൻ
ഒരു അപ്പുക്കുട്ടനും, ഒരു ഉണക്ക പാർട്ടിയും 😬😬😬😬
😂
ഇനി ലില്ലീന്നു വിളിക്കില്ല ... പല്ലീന്നു വിളിക്കാം.😁😁🤝
അങ്ങനെ ക്ലീറ്റസ് അൻസാർ DDT party വിട്ടു.... അടിപൊളി ഇനി ആ നടരാജൻ സ്വാർത്ഥത കൊണ്ട് ആ പാർട്ടിയിൽ എന്തെങ്കിലും അബദ്ധങ്ങളിൽ ചെന്ന് ചാടും.... എന്തായാലും പോട്ടെ ക്ലീറ്റോച്ച🤣 പാർട്ടി ഇല്ലെങ്കിലും വേറെ എന്തെങ്കിലും നല്ല തൊഴിൽ ചെയ്ത് പ്രശസ്തി നേടാൻ സാധിക്കട്ടെ....❤️❤️❤️ക്ലീറ്റോനെ വേണ്ടാത്ത DDT party മ്മക്കും വേണ്ടാ...
Waiting for nadarajans mass entry in party office as president 🔥
Nadarajan fans club-Trivandrum😄
അപ്പുകുട്ടൻ സാറിനെ കാണാൻ വന്ന ഞാൻ 🤗
'ഞാനും
ഉണ്ട് ആള് അങ്ങു ഡൽഹിയിലാ .. വരും ഒരുനാൾ
@@manojbabydevassia9450 A
Z
I@@muneerthachampara
Appukuttan sir ... kuppukuttan sir .....😃😃
മനുഷ്യൻ പണി കഴിഞ്ഞൊന്ന് നടു നിവർത്തി കിടക്കാൻ വരുമ്പോ തൊടങ്ങും.. "കപ്പുക്കുട്ടൻ....കപ്പുക്കുട്ടൻ.. കപ്പുക്കുട്ടൻ..' എന്നും പറഞ്ഞ്..
😂😂😂😂
🤣🤣
Aliyana sthiram prashagar camon...❤😍💯💥
..aliyans ishttam🔥😘✌🏻
I actually like the episodes of aliyans but now its f**King trying to be too bad. Can anyone fix this.
സ്ഥിരം ആയിരുന്നു ഇപ്പോൾ കാണാൻ വല്ല്യ interest ഒന്നും ഇല്ല
OruOnakaAppukuttanumOruMadiyanKleettoyum
കരഞ്ഞോ.. ഒച്ച ഇണ്ടാക്കാതെ കരയണേ ക്ലീറ്റോ.. 😂😂
ആളെ ഇങ്ങനിട്ട് വെറുപ്പിക്കരുത് ഒരു കോത്താഴത്തെ അപ്പുക്കുട്ടൻ
സ്ഥിരം പ്രേഷകരെ ഇങ്ങനെ കോമാളികൾ ആക്കരുത്
വിഷയ ദാരിദ്ര്യം ആയിരിക്കും അല്ലേ 🙂🙂🙂
Crct
വിഷയ ദാരിദ്രം, ഇങ്ങനെ പോയാൽ സീരിയൽ പൊളിയും
sathyam
എനിക്ക് എന്തോ ഒരുപാട് ഇഷ്ടം ഈ എപ്പിസോഡ്
എന്റെ അൻസാർ ഇക്ക പാവം 😘😘😘😘😘. അൻസാർ ഇക്ക ഡ്രസ്സ് പൊളിച്ചു 😘😘😘😘
ഇതുപോലത്തെ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി 😂😂🤣🤣🤣😆😆😆😅😅😅
ഇന്നലെ എന്തൊക്കെയോ എഴുതിവിട്ടു,ഇന്ന് അതിന് എതിരായിട്ട് ഒരു എപ്പിസോഡ്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം സീരിയലിലെ ആണുങ്ങൾ പണിക്ക് പോയെന്ന് കരുതി പ്രേക്ഷകർ കുറയൊന്നും ഇല്ല.കുറേ ആയില്ലേ മാറ്റിപ്പിടി
Athannnee... Innale ithalllaallooo cleetto paranjath
അതേ.. എന്തൊക്കെയോ കാണിക്കുന്നു...
അമ്മാവൻ ഗിരിജ ബന്ധം ddt പാർട്ടി എന്താ കൊഴപ്പം
KAdha vendeee
Paavan cleeto
പാവം ക്ളീറ്റോ ഇനി നന്നാവും god bless ഒരു ഒണക്ക അപ്പുകുട്ടൻ sir😀😀
😡😡 വളരെ മോശം ആകുന്നുണ്ട് ഒരു ഒണക്ക അപ്പുകുട്ടനും എന്തിന് ഇങ്ങനെ വലിച്ചു നീട്ടണം
Ammavanum. Ammayiyum. Ellavarum. Kudiyulla ethroyo eppisodukal. Kanikam
Hu
വീട്ടിൽ എന്തിനാ ലിപ്സ്റ്റിക് ഇടുന്നെ ലില്ലി
മനുഷ്യനല്ലേ പുളേ
എല്ലാ സീരിയൽ actress നെകാളും നാടൻ look ആണ് ഇതിലുള്ള ലില്ലിയും തങ്കവും...💞💞💞💞
മറ്റുള്ള സീരിയലിൽ ഉള്ളവർ മേക്കപ്പിൽ കുളിച്ചിരിക്കുകയാ... 😜😜
ഞങ്ങടെ കുടുംബത്തിലെ പെണ്ണുങ്ങൾ ഫ്രീഡം കൊടുക്കുന്നതാണ്. 👄👄👄👄👄👄
Lilly is doing more make up. That is true. I think she looks more aged. If no make up, she will not match with kanakan.
Muth sundhari ayiii 😍😘
നല്ല കളർ കോമ്പിനേഷൻ.... തങ്കം സാരി 👌👌👌👌
ലില്ലി ഇങ്ങനെ സത്യം വിളിച്ചു പറയരുത് ഞങ്ങൾക്കും ഇപ്പോൾ ഈ സീരിയൽ കാണാതെ ഇരിക്കാൻ വയ്യാന്നായി.... സൺഡേ വരെ ഉണ്ടായാൽ നന്നായിരുന്നു
❤ from swanthanam 🥰
അപ്പുകുട്ടൻ സാർനെ ഒന്ന് കാണിക്കുമോ. കുറെ നാൾ ആയി പേര് പറയുന്നേ but ആൾലെ കാണാൻ ഇല്ല 😄
Cleetusinte hindi ishttaayavarundo
ക്ലീറ്റസന്റ് ഹിന്ദി സൂപ്പർ
കൊള്ളാം സൂപ്പർ
Super
അപ്പുകുട്ടനല്ല കപ്പുകുട്ടന്‍ വിഡല്‍..ep...
😁😁😄😂
😄😄😄😄😄
ഇരു ന്നു റാം എപ്പിസോഡ് കലക്കി🙏🤝
ഗിരിജ , ഗിരി രാജൻ , കല്യാണം, അപ്പുക്കുട്ടൻ, ചുമ്മാ വെറിപ്പിക്കല്ലേ .... ഇനി മാറ്റി പിടിക്ക് .... ഡയറക്ടർ sir..
ക്‌ളീറ്റസിനെ വാർഡ് മെമ്പറെങ്കിലും ആക്കാമായിരുന്നു .വല്ലപ്പോഴും ഔട്ഡോർ ഷൂട്ടിങ്ങും ആവാം
Nope that's not possible
Cuz they give cleeto a dumb role
⇀‸↼
Corona അല്ലെ ഔട്ട്ഡോർ ഷൂട്ടിംഗ് വേണ്ട
Kanakan speed kooduthal Anu dialogues,last entha paranje,manasilayilla🙄🙄🙄
ഈ അപ്പുക്കുട്ടൻ സാറേ ഇന്ന് വരെ ആരെങ്കിലും കണ്ടവരുണ്ടോ
അളിയൻസ് സ്ഥിരം കാണുന്നവർ ..ലൈക്ക്
കിലുക്കത്തിലെ ജഗതിയെ പെട്ടെന്ന് ഓർമ്മവന്നു 😜😜😜😜
ദുഷ്മൻ ഹെ
സ്വാന്തനം എന്ന് ലീല്ലി പറഞ്ഞപ്പോ ഒരു പാട് സന്ദോഷമായി🥰. സ്വാന്തനത്തിന്റെയും അളിയൻസിന്റെയും കട്ട ഫാൻസ് ഇവിടെ വന്നു ഒപ്പിടു 😄😄😄😍😍😍😍
இந்த தொடர் சிறப்பு தொடர வாழ்த்துக்கள்...
Super acting of Thankam😇 Hindi dialogue is adipoli... God bless you all
Sound illadhe swanthanam seriel kaanunna lilly,😁😁
ഞാൻ പാവം ഹേ..... ഹഹഹഹ...... പിന്നേ ക്ളീറ്റൊയുടെ കരച്ചിൽ.. ചിരിക്കാൻ വക 😀😀😀😀
ദയവ് ചെയ്ത് ആ അപ്പുക്കുട്ടനെ ഒന്ന് ഒഴിവാക്കാൻ പറ്റുമൊ,, ക്ലീറ്റസും കുറച്ചു ഓവറാണെന്ന് തോന്നി..😤😬🙏
ഓവർ തന്നെയാ, ഒരു കപ്പുകുട്ടനും ഒരു ക്‌ളീറ്റോയും 😂
Appukuttan sirine kananam annu agrahamullavar ivide oru 200 like tharu.
👇👍
😂😂🤣
@@hiu675 😁
😂😂
Aliyans thudangiyath muthal kanunnavar like adii
❤❤❤🥰❤🥰❤🥰❤
👇
ലില്ലി മോളെ സീരിയൽ മാത്രമല്ല
ഈ നിലക്ക് പോയാൽ അളിയൻസ് കാണലും നിൽക്കും കഥയുടെ ദാരിദ്ര്യം. ഒരു അപ്പുകുട്ടൻ
എത്ര പാർട്ടി മാറി എന്ന് സ്വയം നിശ്ചയം ഇല്ലാതെ എത്രെയോ നേതാക്കന്മാർ
അപ്പുക്കുട്ടൻ എന്ന അദൃശ്യ മനുഷ്യൻ ഇന്നും സ്വാഹാ ...
ഏയ് അപ്പുക്കുട്ടൻ സാറിനെ വിളിച്ചു കനകൻ പോലീസിന്റെ വീട്ടിൽ ഊണ് കൊടുത്ത ഒരു എപ്പിസോഡ് ഉണ്ടായിരുന്നു
@@shivanitalks2524 which episode
@@Tojiizeniinn 389episodilum und
നടരാജനെ nyc ആയി ഒഴിവാക്കാനല്ലേ..🤕🤕🤕
ക്ളീറ്റോ എവിടുന്നു ഷർട്ട് വാങ്ങുന്നത്......പൂക്കളുടെ ഷർട്ടും
ചെരുപ്പുകളുടെ ഷർട്ടും..........,,😂
കരഞ്ഞോ പക്ഷേ ഒച്ചയുണ്ടാക്കാതെ കരയണം കേട്ടൊ .🤣🤣🤣തങ്കം 😁😁😁
ഞാൻ ആകെ കാണുന്ന ഒരു പോഗ്രാം ആണ് ഒറ്റ എപ്പിസോഡ് ഒഴിവാക്കതെ കാണുന്ന ആള് ആണ് ഇപ്പോൾ പോഗ്രാം മോശം ആകുന്നു ഒന്ന് മാറ്റി പിടിക്കേണ്ട സമയം ആയി എനീ നല്ല എപ്പി സോഡ് പ്രതീഷിക്കുന്നു
Cleeto's crying seen is very funny😆🤣
Muthe ❤️👍🙏 v.talented molu 💯💯🦋💌
🦋
ഇത് ഭയങ്കര വെറുപ്പിക്കലായിപ്പോയി - ആശയ ദാരിദ്ര്യം.🤭
Manjuchechi...orakkam vannittula aa scene moonnu vattama njan kandathu😂😂superoo super😂
ഹായ്
മഞ്ചു മുല
ക്ളീറ്റോ acting 👌👌👌❤👌👌
Adi Poli .....😘😘😘😋😋😋😋
എന്റെ വിഷമം ഞാൻ കരഞ്ഞു തീർക്കട്ടെ cleeto
കരഞ്ഞോ പക്ഷേ ഒച്ച ഇല്ലാതെ കരഞ്ഞോ തങ്കം 😎😎😎
Good episode ❤️❤️❤️❤️❤️
മേ.. മേ... പാവം 😁😁
നല്ല എപ്പിസോഡ്
പക്ഷെ അവസാനം കുറച്ചു കൂടി നന്നാക്കാമായിരുന്നു. കനകന്റെ ബെഡ് ഷീറ്റ് മാറ്റിയതിനു നന്ദി 🙏
ഇതു സ്ഥിരം കാണുന്ന ആളാണ് ഞാൻ ഇമ്മാതിരി ഒലക്കമ്മേൽ പരിപാടി
അളിയൻസ് ഇത് എന്ത് പറ്റി അപ്പുകുട്ടൻ സാർ അപ്പുകുട്ടൻ സാർ
വീര്യം കൂടിയ സയനൈഡ് പാർട്ടി വരും 😂😂
Hai aliyans programs 💯 % best
ആര്‍ക്കെങ്കിലും വല്ല നല്ല idea യും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞ്കൊടുക്ക്. പാവങ്ങള്‍ കഠിനമായ വിഷയ ദാരി്ദ്രൃം അനുഭവിയ്കയാണ്.
Thanks, Adipoli !
ഞാൻ കുറെ കരയുമ്പോൾ താനേ ഉറങ്ങിക്കോളും ക്‌ളീറ്റോ അണ്ണാ 😆😆😆😆😆
Aliyanz ishttam😜
Swanthanam fans vareeee💖
😀
അളിയൻസ് സൂപ്പർ എപ്പിസോഡ്.
Lilly Lilly 🤣🤣😂😂😍
തങ്കം പറഞ്ഞപോലെ ഒരു കപ്പുക്കുട്ടൻ.. ആശയ ദാരിദ്ര്യം
Aliyans fraidy koodi venam ennullavar like adicholee😊
കപ്പുക്കുട്ടൻ കപ്പുക്കുട്ടൻ 😂😂😂
എന്റെ ലിലി മോളെ നമ്പർ ഇങ്ങു താ. ഞാൻ റീചാർജ് ചെയ്തു തരാം 😘😘😘😘🌹👍👍👍
ഭയങ്കര വെറുപ്പിക്കൽ ആകുന്നു ഞാൻ സ്ഥിരമായി കാണുന്ന ഒരു പോഗ്രാം ആണ് plz വെറുപ്പിക്കല്ലേ
കരഞ്ഞോ ഒച്ച ഉണ്ടാക്കാതെ കരഞ്ഞോ 😂😂😂
Episode valare mosham. Pakshe ee dialogue kettu chirichu poyi 😁
😃😃😃
ഈ കാലത്തും ഗ്യാസ് പോലും പിടിപ്പിക്കാൻ അറിയാൻ മേലാത്ത ആളുകളൊ. മുടിഞ്ഞ കോമഡി തന്നെ
Aganaum aalkar unddd
എനിക്കും അറിയില്ലായിരുന്നു. ഇപ്പോഴാ പഠിച്ചെ. എങ്കിലും ചിലപ്പോൾ സിലിണ്ടർ പൊട്ടിക്കാൻ പറ്റാറില്ല
എനിക്ക് അറിയില്ല
Pinky mol,mini mol🤣🤣🤣🤣
അണിയറ പ്രവർത്തകരോ അഭിനേതാക്കളോ ഈ comments കാണുന്നുണ്ടോടെ
Yes. They read regularly.
വളരെ മോശം ആയിപ്പോയി. സ്ഥിരമായി അളിയൻസ് കാണുന്ന ഞങ്ങളെ പോലുള്ളവരെ വെറുപ്പിക്കരുത് രാജേഷേട്ടാ... ഒരു കപ്പുകുട്ടനുമായി വന്നിരിക്കുന്നു.😏😏
Horror episode venam
Satym
അപ്പുകുട്ടൻ സാറേ ഒന്നു കാണിക്കോ 😀😀😀😀
So realistically done.
Chaunk thalarnnu poya alinte adithanno inghane parayunnathu 😂😂😂😂😂😂😂😂😂
really liked kankans performance of pullin cletus..😅😆😁👌ladies n cleto also good...
4:56 ലില്ലിയും സ്വാന്തനം കാണുമോ
അപ്പുക്കുട്ടൻ ko 🤣ഈ cope seriel ഒന്ന് നിർത്തുന്നുണ്ടോ ദാരിദ്ര്യം
Lilly ❤️ Manju ❤️👌👌👌
Swantham fans 🥰🥰
സ്ഥിരം കാണുന്ന ഒരു പ്രവാസി ആണ് ഇന്നത്തെ എപ്പിസോഡ് വെറുപ്പിക്കൽ ആയി ക്ലിറ്റോ ഓവർ അഭിനയം ബോർ ആകുന്നു
ഛെ----- ഇത്ര ചീപ്പ് " ഒരു അപ്പുക്കുട്ടനും ഒരു ഒലക്ക മ്മലെ എപ്പിസോഡും - ആകെ മൂന്നരയാളും ഒരു അപ്പു ഏട്ടനും ?
Thankathinte urakkamscenum dialogue nannayirunnu