പിതാവിൻറെ സ്വത്ത്എങ്ങനെ വീതിക്കാം?

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 20

  • @jaferabubakerjafer1809
    @jaferabubakerjafer1809 3 หลายเดือนก่อน +1

    നല്ല അറിവ്

  • @vijayjoseph5161
    @vijayjoseph5161 5 หลายเดือนก่อน

    Very interesting and helpful information. Thank you

  • @rajanmenon9014
    @rajanmenon9014 5 หลายเดือนก่อน

    Informative🙏🏾

  • @jaferabubakerjafer1809
    @jaferabubakerjafer1809 3 หลายเดือนก่อน

    നല്ല മനുസ്സിൽ ആക്കി തരുന്ന ഉണ്ട് 👍👍👍👍

  • @amalr7005
    @amalr7005 หลายเดือนก่อน

    സർ വസ്തുവിന്റെ സൈഡ്ൽ മുള്ള് വേലി ഇടാൻ പെർമിറ്റ്‌ എടുക്കണമോ കമ്പി വേലി

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 4 หลายเดือนก่อน

    102K 💐💐💐

  • @muhammedshahadshahad3821
    @muhammedshahadshahad3821 4 หลายเดือนก่อน

    Vaapa maranappettu. Vaapayude swathil ninnu vaapayude ummak ethra vihitham undaavum?
    Vaaapayudr ummayum maranappettu. Appol vaapayude aniyan ethra vihitham undakum?

  • @hannaparveen693
    @hannaparveen693 2 หลายเดือนก่อน

    Sir
    അവിവാഹിതനായ ഒരാൾ മരിച്ചു .അയാൾക്ക് ഉമ്മയും വാപ്പയും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട് .അപ്പോൾ സ്വത്ത് എങ്ങനെയാണ് വീതിക്കുക.
    ഒന്നു പറഞ്ഞുതരാമോ

    • @AbdullJaleel-cg2dq
      @AbdullJaleel-cg2dq หลายเดือนก่อน

      ബാപ്പ ഉള്ളതുകൊണ്ട് മരിച്ചയാളുടെ സഹോദരി സഹോദരൻമാർക്ക് സ്വത്ത് കിട്ടില്ല. ആകെ സ്വത്തിനെ 3ഓഹരിയാക്കി രണ്ട് ഭാഗം ഉപ്പാക്കും ഒരു ഭാഗം ഉമ്മാക്കും ലഭിക്കും.

    • @hannaparveen693
      @hannaparveen693 หลายเดือนก่อน

      @@AbdullJaleel-cg2dq ok thank you sir😊

  • @amalr7005
    @amalr7005 หลายเดือนก่อน

    സർ എന്റെ അമ്മക് 10 സെന്റ് സ്ഥലം ഉണ്ട് അതിൽ 4 സെന്റിൽ അമ്മുമ്മക് തമാസ അവകാശം ഉണ്ടായിരുന്നു അത് ഒഴിമുറി ആധാരം എഴുതി പൂർണ അവകാശം അമ്മക് നൽകിയത് ആണ് ഇപ്പോൾ അമ്മയുടെ സഹോദരി പറയുന്നു അവർക്ക് അതിൽ നിന്നും 4 സെന്റ് വേണം എന്ന് അത് കൊടുത്തില്ലേൽ കേസ് കൊടുക്കും എന്ന് അങ്ങനെ കൊടുക്കേണ്ടത് ഉണ്ടോ

    • @LEVELUPACADEMY
      @LEVELUPACADEMY  หลายเดือนก่อน +1

      ഒഴിമുറി തന്ന് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് എങ്കിൽ അതിൻറെ അവകാശി നിങ്ങളുടെ അമ്മ തന്നെയായിരിക്കും

    • @amalr7005
      @amalr7005 หลายเดือนก่อน

      @@LEVELUPACADEMY thank you sir❤️

  • @eessaibrahim8465
    @eessaibrahim8465 4 หลายเดือนก่อน

    കുട്ടികളില്ലാത്ത അച്ഛന്റെ ജേഷ്ഠന്റെ സ്ഥലം കൂട്ടുസ്വത്തായി ഞങ്ങൾക്കെല്ലാവര്ക്കും വീതിച്ചു ഒരു ആധാരമാക്കി തന്നിട്ടുണ്ട്, ഇത് ഇപ്പോൾ sale ചെയ്യാൻ വച്ചപ്പോൾ ഇതിൽ ഒരാൾക്ക് താല്പര്യമില്ല, അപ്പോൾ അടുത്ത വഴി എന്താണ് ഈ പ്രോപ്പർട്ടി വിൽക്കാൻ

  • @bushra4154
    @bushra4154 5 หลายเดือนก่อน

    Father marikkunnathinte 6 years munne makank 2 cent eshta danamayi ezhuthi koduthu.eppol marichit 5 years ayi.eppol matt makkal avakasham chodhikkunnu.case ne pokum annokke..ethinte ne patti parayaamo

    • @subairvc616
      @subairvc616 5 หลายเดือนก่อน

      ഇഷ്ടദാനമായി എഗ്രിമെന്റ് ഒക്കെ എഴുതി കൊടുത്തതാണെങ്കിൽ പിന്നെ അതിനു മറ്റൊരാൾക്കു അവകാശമില്ല മനുഷ്യത്തമുള്ളവൻ ആണെങ്കിൽ അല്ലെങ്കിൽ സഹോദരന്മാർ നല്ലവരാണെങ്കിൽ അയാൾ വീതിച്ചു കൊടുത്താൽ നന്ന്

    • @bushra4154
      @bushra4154 5 หลายเดือนก่อน

      @@subairvc616 father jeevichirikkumbol vakkal paranjhu kadam okke cheriya makan veetit baki varunna cash 10 makkl athil 3 aan 7pen 3000 anine 1500 pennine.anneram arkum vend.puzha vakkine kudiyiripp ati kitiya ake 2 kaal cent poliyaaraya ode etta veed.athinte chuttumulla 8 cent vere vangi cheriya makan .appol total 10 kal centil veed vachu.eppol ellavarum avakasham chodhichu varunnu.45000 venam nne..bandhagal muriyandallo nn vijarichu 25000 kodukkann paranjhitum pora .eppol case koduthirikkunnu father ne pattich kayyilakiyathaann paranjhe. 2 aadharamayitane ullath.

  • @jaferabubakerjafer1809
    @jaferabubakerjafer1809 3 หลายเดือนก่อน

    മക്കൾ ഇല്ല കിൽ എത്ര കിട്ടുംഭാര്യക് ഒന്ന് പറഞ്ഞു തരുമോ

  • @thomasmathew3025
    @thomasmathew3025 5 หลายเดือนก่อน

    ഒരു പിതാവിന് നിയമപ്രകാരം അല്ലാതെ മറ്റൊരു സ്ത്രീ യിൽ ഉണ്ടാകുന്ന കുഞ്ഞിന് പിതാവിന്റെ സ്വത്തിൽ അവകാശം ഉണ്ടോ?. ക്രിസ്ത്യൻ സമൂഹം