ഏതോ ശല്യങ്ങള്.. ഈ ചിന്താഗതിയാണ് താങ്കളുടെ പടം പൊളിയാനുള്ള കാരണം.ഈ ദിലീപൊക്കേ ഇതുപോലെ എത്രയോ ഷൂട്ടിങ് സ്ഥലത്തു ഒരുചാൻസ് ചോദിച്ചു നടന്നാണ് നിങ്ങൾ പുകഴ്ത്തുന്ന സൂപ്പർ സ്റ്റാറായതു എന്നു മനസ്സിലാക്കണം ...
ദിലീപ് വേറെ ഐറ്റം ആണ്, ആദ്യമേ സംവിധായകൻ കമലിൻ്റെ അസിസ്റ്റൻ്റായി ഒരു അഡ്രസ്സ് ഉണ്ടാകിയെട്ത്തൂ. മമ്മൂട്ടിയും ആയി ഒക്കെ നല്ല ബന്ധം ഉണ്ടാക്കിയ ശേഷം ആണ് ചാൻസ് ചോദിച്ച് ഇറങ്ങിയത്
നസീർ സാറിന് പോലുമില്ലാത്ത record എന്ന് പറയേണ്ടിയിരുന്നില്ല. നസീറിൻ്റെ record നായകനായും , ഒരേ നായികയുമായി എന്നുള്ള തുമൊക്കെയാണ്. ജഗതിയുടെ സിനിമകളിൽ ചിലപ്പോൾ 5 മിനിറ്റ് മാത്രം ജഗതി പ്രത്യക്ഷപ്പെടുന്നവയുമുണ്ട്. നായകനായി വിരലിൽ എണ്ണാവുന്നവ മാത്രവും.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ജഗതിക്കു ഒരു പടത്തിൽ അഭിനയിക്കാൻ ഒരു ദിവസം മതി. Biggest super star പ്രേം നസീർ നായകൻ ആയിട്ടാണ് 650 പടത്തിൽ അഭിനയിച്ചു ഗിന്നസ് ബുക്കിൽ വന്നത്. ഇയാൾക്കൊന്നും സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.
ചേന പറമ്പിലെ ആനക്കാര്യത്തിൽ സ്റ്റാൻഡേർഡ് കോമഡിയോ 😂😂😂.. പിന്നെ ഇയാളുടെ സംസാരത്തിൽ നിന്നും മനസിലായത് ഇയാൾ ജഗതിയെ പറ്റിച്ചു എന്നുള്ളതാണ്.1.50 ലക്ഷം വാങ്ങുന്നയാളെ 50000 രൂപയിൽ ഒതുക്കി 😏🤪
ഇതിലെന്താ ക്യാപ്ഷന് പ്രശ്നം? ജഗതി ഡേറ്റ് കൊടുത്താലും സമയത്ത് എത്തുമോ എന്ന് ആർക്കും വിശ്വാസമില്ല എന്നല്ലേ? അത് കൊണ്ടല്ലേ അവർ അന്ന് കാർ ready ആക്കി നിർത്താഞ്ഞത്. പിന്നെ ജഗതി വാക്കു പാലിച്ചപ്പോൾ പകരക്കാരനായി കണ്ടിരുന്ന മാളക്ക് ആ റോൾ നഷ്ടമായി.
ജഗതിചേട്ടൻ ഒരു ഇതിഹാസമാണ്..❤️❤️
Appachan sir video pls
Jagathy de life film ayirnu. ❤
ഏതോ ശല്യങ്ങള് ചാൻസ് ചോദിയ്ക്കാൻ വാതിലിൽ മുട്ടുന്നതായിരിക്കുമെന്നു പറയുന്ന ആ വലിയ മനസ്സ് നാം കാണാതെ പോകരുത് !!
Nee pandu arokkayo shalyam chaidadadu kondanu ippo ee irunnu chelakkana pattunnadu
ൈൈൈ
Aa dialogue vendayirunnu
7:55 🤦😠
Noted that
ആറാട്ട് മച്ചാനുമായി ഒരുസാമ്യം
🌹
അന്ന് chance ചോദിച്ച ശല്യങ്ങൾ ആണ് ഇന്നു സിനിനയിൽ തിളങ്ങുന്നത് 😁
Avarkku innu iyaal oru shallyamaanu KALIKAALAM
They are cheAting with caption 😡
നല്ല ഡീസന്റ് സംസാരം 👌
ചാൻസ് ചോദിച്ചു വരുന്നവർ എല്ലാം ശല്യങ്ങൾ ആണോ...??
Annu chance chodichavarkku innu iddeham oru shallyamaanu
EnthaacinimaNingalke Pattu
ക്യാപ്ഷന്‍ കണ്ടപ്പോ വിചാരിച്ചു ജഗതി പറ്റിക്കലാണെന്ന്
ഇദ്ദേഹം അൽമാർത്ഥമായി പറഞ്ഞു
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി സുകുമാരി ആണെന്ന് തോന്നുന്നു
ജഗതിയെ പോലെ സിനിമയോട് ഇത്രയധികം കൂറ് കാണിക്കുന്ന നടൻമാർ വളരെ വളരെ കുറവാണ്
ഏതോ ശല്യങ്ങള്.. ഈ ചിന്താഗതിയാണ് താങ്കളുടെ പടം പൊളിയാനുള്ള കാരണം.ഈ ദിലീപൊക്കേ ഇതുപോലെ എത്രയോ ഷൂട്ടിങ് സ്ഥലത്തു ഒരുചാൻസ് ചോദിച്ചു നടന്നാണ് നിങ്ങൾ പുകഴ്ത്തുന്ന സൂപ്പർ സ്റ്റാറായതു എന്നു മനസ്സിലാക്കണം ...
ദിലീപ് വേറെ ഐറ്റം ആണ്, ആദ്യമേ സംവിധായകൻ കമലിൻ്റെ അസിസ്റ്റൻ്റായി ഒരു അഡ്രസ്സ് ഉണ്ടാകിയെട്ത്തൂ.
മമ്മൂട്ടിയും ആയി ഒക്കെ നല്ല ബന്ധം ഉണ്ടാക്കിയ ശേഷം ആണ് ചാൻസ് ചോദിച്ച് ഇറങ്ങിയത്
Chance chodhikunnavar sallyanghal.... Annu chance chodhichavarooke innu...💪💪
Avarodu innu iddeham Date chodikkunnu
നസീർ സാറിന് പോലുമില്ലാത്ത record എന്ന് പറയേണ്ടിയിരുന്നില്ല. നസീറിൻ്റെ record നായകനായും , ഒരേ നായികയുമായി എന്നുള്ള തുമൊക്കെയാണ്. ജഗതിയുടെ സിനിമകളിൽ ചിലപ്പോൾ 5 മിനിറ്റ് മാത്രം ജഗതി പ്രത്യക്ഷപ്പെടുന്നവയുമുണ്ട്. നായകനായി വിരലിൽ എണ്ണാവുന്നവ മാത്രവും.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ജഗതിക്കു ഒരു പടത്തിൽ അഭിനയിക്കാൻ ഒരു ദിവസം മതി. Biggest super star പ്രേം നസീർ നായകൻ ആയിട്ടാണ് 650 പടത്തിൽ അഭിനയിച്ചു ഗിന്നസ് ബുക്കിൽ വന്നത്. ഇയാൾക്കൊന്നും സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.
അതേഹം കാണിച്ച ആത്മാർത്ഥ താങ്കൾ അമ്പ്ലീ ചേട്ടനോട് കാണിച്ചോ എന്ന് ഒന്ന് ചിന്തിച്ചാൽ നന്ന് റഹീമേ....
Sathyam
Etho shalyangal ennu koode paranju
Yes. Athanu. Ivanokke cash enghane labikkam ennu Nokki nadukuvanu. Oru Chukkinum Kolllatha alavaladihikalkk ivattakal kooduthal cash kodukkum. Original actorkk nakka pichayum.
Chance chodikunnavar salyakkaro.ammavan aara
എന്തിനാ ഇത്രയും പുകഴ്ത്തുന്നത്
Cinima Sathyam aano alla.athupolay anu cinimakkarum......😚🥺🙄
*അല്പം പതുക്കെ പറയടൊ.*
ചേന പറമ്പിലെ ആനക്കാര്യത്തിൽ സ്റ്റാൻഡേർഡ് കോമഡിയോ 😂😂😂.. പിന്നെ ഇയാളുടെ സംസാരത്തിൽ നിന്നും മനസിലായത് ഇയാൾ ജഗതിയെ പറ്റിച്ചു എന്നുള്ളതാണ്.1.50 ലക്ഷം വാങ്ങുന്നയാളെ 50000 രൂപയിൽ ഒതുക്കി 😏🤪
കക്ഷി പറയുന്നത് ഒന്ന്. ക്യാപ്ഷൻ വേറൊന്ന്
ഇദ്ദേഹം A പടങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്
ഇതിലെന്താ ക്യാപ്ഷന് പ്രശ്നം? ജഗതി ഡേറ്റ് കൊടുത്താലും സമയത്ത് എത്തുമോ എന്ന് ആർക്കും വിശ്വാസമില്ല എന്നല്ലേ? അത് കൊണ്ടല്ലേ അവർ അന്ന് കാർ ready ആക്കി നിർത്താഞ്ഞത്. പിന്നെ ജഗതി വാക്കു പാലിച്ചപ്പോൾ പകരക്കാരനായി കണ്ടിരുന്ന മാളക്ക് ആ റോൾ നഷ്ടമായി.
@@sreejith6181 Ethokkeyaanu padangal?
Master bin Lala master clickbaiter😀
പ്രിയങ്കരി എന്നസിനിമ നോക്കിയപ്പോൾ വേറെ ഏതോ രണ്ടു ഊളകളെയാണല്ലോ ഫോട്ടോയിൽ കണ്ടത് അതിൽ സുധീഷോന്നും ഇല്ലല്ലോ
എന്താലേ
25,000+15000+15,000:55,000alle allande 50,000 alla
Pradhiphalam
S