SREELEKHA IPS- 43 Custodial Death & Consequences സസ്നേഹം ശ്രീലേഖ-43 കസ്റ്റഡി മരണവും കണ്ടെത്തലുകളും

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 125

  • @jijopaulantony
    @jijopaulantony 2 ปีที่แล้ว +50

    മലയാള മനോരമ കൊടുത്ത ഇൻറർവ്യൂ നിന്നാണ് മാഡത്തിന് ഇങ്ങനെയൊരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് മനസ്സിലായത്. ഇപ്പോൾ ഞാൻ സ്ഥിരം മാഡത്തിന് വിഡിയോസ് കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവർക്ക് നല്ല ഗുണപാഠം നൽകുന്ന അനുഭവങ്ങളാണ് മാഡം പറയുന്നത്. നന്ദിയുണ്ട് മാഡം

  • @shazleo2229
    @shazleo2229 2 ปีที่แล้ว +20

    നേരിട്ട് കണ്ടു ഒരു salute തരണം എന്നുണ്ട് 😍

  • @gopivv8248
    @gopivv8248 2 ปีที่แล้ว +12

    പോലീസിന്റെ പല കാര്യങ്ങളും ജനങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ
    സത്യ സന്ധമായി പറഞ്ഞതിന്... ഒരു ബിഗ്‌ സല്യൂട്ട്.... 🙏

  • @libisijeesh4098
    @libisijeesh4098 2 ปีที่แล้ว +11

    ഇന്നാണ് മാഡത്തിന്റെ ചാനൽ കാണുന്നത്. Crime story ഇഷ്ടമാണ് ചെറുപ്പത്തിലെ എനിക്ക് പോലീസ് ആകാൻ ആഗ്രഹമുണ്ടായിരുന്നു. മാഡത്തിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ . പോകാൻ കഴിയാഞ്ഞത്. നന്നായി എന്നു തോന്നി. Salute mam

  • @shafeeqti4594
    @shafeeqti4594 2 ปีที่แล้ว +13

    I started watching this channel after your manorama interview. Really Inspired. wonderful presentation. Big salute you madam 👍👍👏👏

  • @ratheeshmullackal659
    @ratheeshmullackal659 2 ปีที่แล้ว +1

    മാഡം ഇത്തരം അറിവുകൾ ഈ ചാനൽ വഴി എത്തിച്ചുകൊണ്ടിരിക്കുന്നതിനു വളരെ അധികം സന്തോഷം ...🌿👍

  • @sbbyinna3427
    @sbbyinna3427 2 ปีที่แล้ว +2

    Mam ബീച്ചിൽ ഓടാൻ വരും എന് കെട്ടിട്ട് രാവിലെ വന്നു നില്കുംമായിരുന്നു വർഷങ്ങൾക് മുബ് but കണ്ടിട്ടില്ല ഇല്ല പിന്നെ ഇപ്പോൾ ആണ് ഈ വീഡിയോൽ ലുടെ കാണാൻ പറ്റി. 🌹സന്തോഷം.വീഡിയോ ഓക്കേ ഒന്നിനുഒന് ഇന്റർസ്റ്റ് കാരണം പ്രതം,അണ്ടർ വേൾഡ്........ 👍🏻🌹🥰

  • @Mishnanisamee
    @Mishnanisamee 2 ปีที่แล้ว +2

    കാരിയങ്ങൾ നന്നായി അവതരിപ്പിക്കുന്നതിന് ഒരു big salute .... 👍

  • @JohnsonKJJohn
    @JohnsonKJJohn 2 ปีที่แล้ว +2

    Congrats Madam for the interesting,inspiring and innovating videos.It is a humble request that the music (B G) as given here could be avoided for better audio clarity in future episodes

  • @sreenidhirajesh8420
    @sreenidhirajesh8420 2 ปีที่แล้ว +1

    Proud of you Madam... Ithrayum manushyathvamulla oru police officer ne adyamayi kanukayanu..
    Salute you ma'am 🙏🙏

  • @tholoorshabu1383
    @tholoorshabu1383 ปีที่แล้ว +1

    മൃദുഭാവേ... ദൃഢഗാത്രേ... സത്യസന്നന്ധ.... വിജയ മന്ത്രം, ആശംസകൾ, ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @williammendonza2636
    @williammendonza2636 2 ปีที่แล้ว +2

    Well presented facts Ma'm....Excellent Presentation

  • @user-zm3dk6mn1u
    @user-zm3dk6mn1u 2 ปีที่แล้ว

    Big salute mam🙏 Mam video beginning il oru title video koode undenkil kurach koodi super aavumto. I mean a short video presenting the name of the channel with a bgm of 2 or 3 seconds. Ipozhum super aanu but ath koode vannal it will be much more awesome. ❤️

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      ഇനിയെങ്കിലും പറ്റുമോ എന്ന് നോക്കട്ടെ... എല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നത് കൊണ്ടാണ് 🤪

  • @kirankumarkumar9586
    @kirankumarkumar9586 2 ปีที่แล้ว +2

    Maam.ചെയ്യുന്ന എല്ലാ വീഡിയോയും ഒരുപാട് പേർക്ക് നിയമ സംവിധാനങ്ങളെ കുറിച്ച് മനസിലാക്കാൻ സഹായകരമാകുന്നു thanks Maam.മുൻ കാലങ്ങളിൽ ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് അടക്കാറുള്ളത് എന്നു കെട്ടിട്ടുണ്ട്. ഈ കാലഘട്ടത്തിലും അടിവസ്ത്രം മാത്രം ധരിപ്പിച്ചാണോ ലോക്കപ്പിൽ അടക്കുന്നത്.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +3

      ഇപ്പോൾ ലോക്കപ്പ്-ൽ പ്രതികൾക്ക് ഒരു shorts ഉം ഷർട്ടും നൽകുന്നുണ്ട്.

    • @kirankumarkumar9586
      @kirankumarkumar9586 2 ปีที่แล้ว

      @@sreelekhaips Thanks Maam.

  • @lekhalekha2708
    @lekhalekha2708 2 ปีที่แล้ว +3

    എന്റെ പേരും ശ്രീലേഖ എന്നാണ്... എനിക്ക് ഈ പേര് ഇഷ്ടമേ അല്ലാരുന്നു. But മാഡത്തിന്റെ പേര് അറിഞ്ഞപ്പോഴാണ് എനിക്കും ഇഷ്ടമായത്. പണ്ട് ഹാൾ ടിക്കറ്റ് വാങ്ങാൻ കോളേജിൽ ചെന്നപ്പോ പേര് ചോദിച്ചു.. പേര് പറഞ്ഞപ്പോ ശ്രീലേഖ ഐ പി എസ് ആണോ.എന്ന്. എനിക്ക് അപ്പോഴാണ് ഈ പേരിൽ അഭിമാനം തോന്നിയത്.. ഞാൻ പഠിക്കാൻ മോശം ആണ് 🤣🤣🤣

  • @PRASADPS100
    @PRASADPS100 2 ปีที่แล้ว +2

    Salute madam 🙏

  • @myvoice007
    @myvoice007 2 ปีที่แล้ว

    Could you reduce the volume of the background music, makes it difficult to focus on what is being told. In fact I would I would question the logic of the background score in the first place

  • @VenugopalS-bk1vy
    @VenugopalS-bk1vy 2 หลายเดือนก่อน

    Very very beautiful dresses 🎉🎉🎉🎉

  • @sujiths4903
    @sujiths4903 2 ปีที่แล้ว +1

    Just started watching the channels today ❤️❤️🔥🔥🔥🔥🙏👏👏

  • @subashs1182
    @subashs1182 2 ปีที่แล้ว +5

    Hi mam your service story and experience was awesome. After watching this I have a inclination towards IPS . Basically I'm focusing on IFS both foreign and forest ,but now your excellent narration drives me towards IPS.. influenced a lot.thanks mam.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +9

      IPS is much better than any other Civil Service. You can do more service at grass-root levels too!

  • @sherlypv7546
    @sherlypv7546 2 ปีที่แล้ว +1

    Wonderful ,excellent experiences will really a tonic effect for us mam.

  • @lethikakumari2375
    @lethikakumari2375 2 ปีที่แล้ว

    Madam you tubil vannathum anubhavangal share cheyyunnathum chilarkonnum sukhiykunnilla madam continue big salute

  • @vsrealestate6697
    @vsrealestate6697 ปีที่แล้ว

    Great mam with all support

  • @harilalm896
    @harilalm896 2 ปีที่แล้ว +4

    കസ്റ്റഡി സമയത്ത് ഒരു death by hanging നടന്നാൽ പോലീസ് version അനുസരിച്ച് എപ്പോഴും അത്‌ ഒരു suicidal hanging.... എന്നാൽ ഇവിടെ ആ വിവാഹതട്ടിപ്പ് വീരൻ അർഹിച്ച മരണം ആണ് അതെന്ന് dilute ചെയ്യപ്പെട്ടാൽ പോലും പൊതുസമൂഹത്തിൽ post torture homicidal hanging എന്ന suspicion നിലനിൽക്കും ..Browardel experiments ലും മറ്റും തെറ്റാണെന്ന് തെളിയിക്കപ്പെട്ടാലും കാലുകൾ തറയിൽ തൊട്ടാൽ അത് homicidal ആണെന്ന തെറ്റിദ്ധാരണയൊക്കെ സാധാരണക്കാർക്ക് മാത്രമല്ല പല മീഡിയ യ്ക്ക് പോലും ഇപ്പോഴും ഉണ്ടല്ലോ...കാര്യം എന്താണെങ്കിലും കൃത്യസ്ഥലം intact ആയി നിലനിർത്താൻ മാഡം കൊടുത്ത നിർദ്ദേശമാണ് ഇവിടെ എടുത്തു പറയേണ്ടത്. Post mortem finding suggestive of ante mortem hanging ന് "Lefacies sympathetic", "presence/absence of infiltration of blood deep into ligature mark" തുടങ്ങി ഒരുപാട് medico-legal തെളിവുകൾ ഉണ്ടാകും..എന്നാൽ ഒന്നുമൊട്ടു definitively conclusive അല്ലതാനും ... Scene ൽ എത്തുന്ന supervising officers ന്റെ subsequent action നാണ് തെളിവ് നശിപ്പിക്കപ്പെടാതിരിക്കാൻ പരമപ്രധാനം..ഈ സംഭവം cover up ചെയ്ത് വയ്ക്കാതെ corpus appearance ൽ അങ്ങേയറ്റത്തെ ഒരു transparancy ഉണ്ടാകാനും അതനുസരിച്ച് inquest നടത്താനും ജില്ലാ പോലീസ് സൂപ്രണ്ട് എന്ന നിലയിൽ മാഡം എടുത്ത steps നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...സത്യം തെളിഞ്ഞ് ആ SHO യ്ക്കും മറ്റുള്ള fellow officers നും രക്ഷപെടാൻ തുണയയത് ഈ attitude ആണ്. Well done Madam.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +3

      Thanks, dear Hari.ഒറ്റനോട്ടത്തിൽ കണ്ടാൽ കെട്ടിക്കൊന്നു തൂക്കിയിട്ടതാണെന്നു തോന്നിക്കുമെന്നറിയാവുന്നതു കൊണ്ടാണ് ഞാൻ പത്രക്കാരെയും പൊതുജനത്തിനെയും ഒക്കെ വിവരം കൃത്യമായി അറിയിക്കാനും ഒട്ടും scene disturb ചെയ്യാതെ ഇടാനും പറഞ്ഞത്. ഇത്തരം കാര്യങ്ങൾക്ക്കൂടുതൽ technical/scientific വ്യക്തത വരുത്തിയതിനും നന്ദി.

    • @vasujayaprasad6398
      @vasujayaprasad6398 หลายเดือนก่อน

      നന്നായി വെള്ള പൂശി. കോടതിയുടെ ജോലി ആദ്യം പോലീസ് നടപടി ദോഷം തടയുക എന്നതാണ്. Janthinte മൃഗ്ഗീയ വാസന കയ്യടി നൽകും

  • @nishanishana6640
    @nishanishana6640 2 ปีที่แล้ว

    Excellent narrative skill hands off

  • @shibukuruvilla1022
    @shibukuruvilla1022 2 ปีที่แล้ว

    Madam Honestly done everything
    Long live madam
    God Bless you & your family🙏🙏

  • @hussainkhalfan2744
    @hussainkhalfan2744 2 ปีที่แล้ว +1

    Sreelekha mam salute for you

  • @sahidasulaiman8162
    @sahidasulaiman8162 2 ปีที่แล้ว +1

    Salute my dear Maam

  • @abyponganathilmuvattupuzha6764
    @abyponganathilmuvattupuzha6764 2 ปีที่แล้ว +2

    മനോരമ ചാനലിന്റെ ഇന്റർവ്യൂ കണ്ടതിനുശേഷം ആണ് ഇങ്ങനെ ഒരു ചാനൽ ഉണ്ട് എന്ന് അറിഞ്ഞത്. സസ്നേഹം ശ്രീലേഖയുടെ ഒരുപാട് എപ്പിസോഡുകൾ കണ്ടു. നീങ്ങളെ പറ്റി വലിയ ബഹുമാനമാണ് മനസിൽ... പ്രിയ മാഡം നിങ്ങൾ വരും തലമുറയ്ക്ക് ഒരു പ്രചോദനം ആണ്

  • @infinitview9873
    @infinitview9873 2 ปีที่แล้ว +2

    Salute

  • @lekhalekha2708
    @lekhalekha2708 2 ปีที่แล้ว +1

    ഈ ചാനലിനെ പറ്റി ആർക്കും അറിയില്ല.. എല്ലാവരും കണ്ടിരുന്നെങ്കിൽ. ഞാനുംമാഡത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോളാണ് ഇങ്ങനെയൊരു ചാനലിനെ പറ്റി അറിഞ്ഞത്

  • @jijosebastian7325
    @jijosebastian7325 2 ปีที่แล้ว +1

    kollattoo... well preseneted...please keep it up...

  • @renuchanchal3493
    @renuchanchal3493 ปีที่แล้ว

    Nice presentation madam

  • @viswarajnc
    @viswarajnc 2 ปีที่แล้ว

    Maam... BGM തീരെ apt അല്ല. ഒന്ന് ശ്രദ്ധിക്കണേ.. അതിൻ്റെ intereference കാരണം ആ narrative flow ആകെ നഷ്ടപ്പെടുന്നു...

  • @shobhithashajahan4794
    @shobhithashajahan4794 หลายเดือนก่อน

    ഹായ് മാഡം ❤❤❤

  • @sumism2092
    @sumism2092 2 ปีที่แล้ว

    Maam, background music bhayankara budhimut aayi thonnunnu..

  • @dasank5656
    @dasank5656 2 ปีที่แล้ว

    Erre padikkanan sabhava prambharskal Titillating Malayalam With English God Blessed with u

  • @shylaansar9511
    @shylaansar9511 3 หลายเดือนก่อน

    ❤❤❤

  • @sahidasulaiman8162
    @sahidasulaiman8162 2 ปีที่แล้ว

    Background music vendaayirunnu..

  • @radhakrishnante6510
    @radhakrishnante6510 2 ปีที่แล้ว +3

    Madam,
    I am an ardent viewer of your channel since seeing the Interview in Manorama Channel.
    I have shared your valued episodes in my close circles with a request to subscribe to your channel.
    Best wishes & Regards.

  • @sudheeshattupuram9606
    @sudheeshattupuram9606 2 ปีที่แล้ว

    Mam Sathyam gal thurannu paratunnathu big salute

  • @baijutvm7776
    @baijutvm7776 2 ปีที่แล้ว

    ♥️🙏

  • @shabi365
    @shabi365 2 ปีที่แล้ว

    Mam please make clear your voice and back ground music ..

  • @hkpakd8729
    @hkpakd8729 2 ปีที่แล้ว

    Back music വേണ്ടായിരുന്നു

  • @shibukuruvilla1022
    @shibukuruvilla1022 2 ปีที่แล้ว

    Madam is a sincere & Honest officer & should not tried to punish a lower rank officer
    God Bless you madam
    But some officers purposefully trying to suspension on a local officer inorder to get a credit🥦

  • @akhilraj5746
    @akhilraj5746 2 ปีที่แล้ว +1

    Vazhakk matram paranja aa police eethaaanaavo 😂

  • @drparvathysk8088
    @drparvathysk8088 2 ปีที่แล้ว

    Music ozhivvakkamarunnu mam

  • @ashvinzachariah3092
    @ashvinzachariah3092 หลายเดือนก่อน

    I still don't understand why proper dress is not provided in indian lockup... foreign developed countries have proper dress codes for lockup inmates...

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Only convicted people put in jail are given white uniforms here... All others are not. I suggested this long back when I was SP & was rejected by Government

  • @RR-di2cx
    @RR-di2cx 2 ปีที่แล้ว

    Can someone pls explain why there was so much blood if it was just a suicide by hanging? Also knees touching ground? Somehow not convincing..

  • @kjayakumar6887
    @kjayakumar6887 2 ปีที่แล้ว

    Salute madam

  • @makkarmm165
    @makkarmm165 ปีที่แล้ว

    ഇന്നാണെങ്കിൽ മനുഷ്യാവകാശ സംഘടനകൾ വന്നേനെ.....

  • @mknunnithan8445
    @mknunnithan8445 2 ปีที่แล้ว

    Interesting Information.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      Thank you! Please do keep watching.

  • @vinomichael2373
    @vinomichael2373 2 ปีที่แล้ว

    mam... backgrund music venda

  • @jijopaulantony
    @jijopaulantony 2 ปีที่แล้ว

    Bigg Salute madam ❤️❤️❤️

  • @smithahalim7897
    @smithahalim7897 2 ปีที่แล้ว +1

    🌹🌹

  • @theiconic4163
    @theiconic4163 2 ปีที่แล้ว

    Madam ee police stationukalil pidichittirikkunna vahanangal lelam cheythu vikkarundo

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      Please search the internet for answers to your general questions

  • @ramyakrishnan55
    @ramyakrishnan55 2 ปีที่แล้ว

    Please stop the background music. It's disturbing and irritating

  • @Andrew-tz9me
    @Andrew-tz9me 2 ปีที่แล้ว

    Kett irikkan nalla rasama ee anubhavangal
    Theerumbol oru vishamam

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      Thanks Andrew. അനുഭവങ്ങൾ ഇനിയും ഏറെ കേൾക്കാമല്ലോ! തുടർന്നും കാണൂ...

    • @Andrew-tz9me
      @Andrew-tz9me 2 ปีที่แล้ว

      @@sreelekhaips 👍

  • @mohammedtk810
    @mohammedtk810 2 ปีที่แล้ว

    Very good

  • @sanarejo8225
    @sanarejo8225 2 ปีที่แล้ว

    Ente daivathinoppam snehikkunna oru Jeevan😍

  • @we4videos366
    @we4videos366 2 ปีที่แล้ว

    Kiran bedi ye kurich oru video cheyyamo?

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +2

      എന്തിന് ഞാൻ ചെയ്യണം? കിരൺ ബേഡി മാഡത്തെക്കുറിച്ച് ആവശ്യത്തിലധികം വിഡിയോകൾ ഇപ്പോൾ തന്നെ ഉണ്ടല്ലോ?

  • @deepavelayudhan1471
    @deepavelayudhan1471 2 ปีที่แล้ว

    ❤🙏❤🙏❤🙏❤

  • @relaxreadandretire4988
    @relaxreadandretire4988 2 ปีที่แล้ว

    Love you

  • @abhilasha5944
    @abhilasha5944 2 ปีที่แล้ว

    Salut mam

  • @rasmiv.a2189
    @rasmiv.a2189 2 ปีที่แล้ว

    Madam vote cheyyadhirunnitu endengilum karyamundo ,how each person can change the political power

  • @sheelasthanima330
    @sheelasthanima330 2 ปีที่แล้ว

    മേഡം ആദ്യം പറഞ്ഞ കാര്യങ്ങൾ വെറുതെ പറയാം എന്നല്ലാതെ
    അതൊന്നും പ്രാവർത്തികമാക്കാൻ പറ്റും എന്ന്‌ തോന്നുന്നില്ല

  • @dkideas8534
    @dkideas8534 2 ปีที่แล้ว

    🙏

  • @shanavasjr
    @shanavasjr 2 ปีที่แล้ว

    👍👍

  • @shaji3474
    @shaji3474 2 ปีที่แล้ว

    Back ഗ്രൗണ്ട് മ്യൂസിക് ശല്ല്യമാണ്

  • @johnysebastian2135
    @johnysebastian2135 2 ปีที่แล้ว

    His LEGS ARE TOUCHING THE GROUND AND KNEES ARE ALSO TOUCHING THE GROUND? MOREOVER BLEEDING? YOUR CONCLUSION IS....? VERY GOOD...NO PROBLEM... VERY INTERESTING.,.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      Happens. The cloth will extend with the man's weight

  • @reginaldbs8841
    @reginaldbs8841 2 ปีที่แล้ว

    Nice saree

  • @vasujayaprasad6398
    @vasujayaprasad6398 หลายเดือนก่อน

    പച്ച ഈർക്കിലി പ്രയോഗം മൂലമല്ലേ

  • @parvathysyamalaashok4609
    @parvathysyamalaashok4609 2 ปีที่แล้ว

    ❤️❤️

  • @anu452
    @anu452 2 ปีที่แล้ว

    Madm
    Jakarookan. Story vedio idamo

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +1

      അതൊരു Detective നോവൽ ആണ്. അത് TH-cam ൽ ഇടാനൊക്കില്ല.

  • @musfirahashim6181
    @musfirahashim6181 2 ปีที่แล้ว

    👮💪

  • @sreekala5836
    @sreekala5836 2 ปีที่แล้ว

    Sound

  • @theiconic4163
    @theiconic4163 2 ปีที่แล้ว

    Madam ee sub inspector avan ethra varsham venam

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      നേരിട്ട് SI ആകാമല്ലോ? CPO/Sr CPO/ASI level ൽ നിന്നാണെങ്കിൽ vacancy അനുസരിച്ചാണ് promotion.
      Pl avoid questions like this

  • @sabuthomas1685
    @sabuthomas1685 2 ปีที่แล้ว

    Onnu manasilayi madam ulpede orucriminaline konnu kettithookki ..madam onnortho aarkkum oralude jeevanedukkan avakashamilla .oru kolakkukuttuninnal aa personum daivathinte munnil kuttakkarthanne .enthinanu Madam oru thathkalika lafathinuvendi ithupoloru kolakkukuttuninnath athumulam madathinte makkalum avarude makkalum anubhabikkanpokunnath kandu rasichu marikkam..policeum forencic doctor um department um judge polum kuttuninnal pinne enthuniyamam.. Ellavarkkumkudi kuttamai anubhavikkam..

  • @ajithasuthan3393
    @ajithasuthan3393 2 ปีที่แล้ว +1

    പശ്ചാത്തല സംഗീതം ഇല്ലെങ്കിൽ കുറച്ചുകൂടെ നന്നായിരുന്നേനെ ...

  • @remyatijothomas2069
    @remyatijothomas2069 2 ปีที่แล้ว

    Hai mam,

    • @remyatijothomas2069
      @remyatijothomas2069 2 ปีที่แล้ว

      Mam njan Remya anu, husbandinte ph anu, mam eaniku mikvarum reply tharaunndu, personaly parauvanu, mamine eaniku orupadu ishttamanu, kure interview kandittunndu, athukondu ano eantho?nalla manasinte udamayanu, god bless you madam, ♥️

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      Hi Remya... സ്വന്തം പേരിൽ ഈ ചാനലിൽ comments ഇട്ടു കൂടെ?
      എന്തായാലും കാണുന്നതിനും നല്ല comments നും നന്ദി

    • @remyatijothomas2069
      @remyatijothomas2069 2 ปีที่แล้ว

      @@sreelekhaips hi mam, njan phone eduthu kanumbol anu husbandinum interest varunnathu ee volag kannan, replay kittiyyathil orupadu santhosham

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      😍🙏😀

  • @jythoishkumar2197
    @jythoishkumar2197 ปีที่แล้ว

    Avidea.marichaalum.sadhara.pettavarudea.case.orikalum.vijakillaa
    Pinnea.anthinaanu.ee.samayam.pooku

  • @kannannair2618
    @kannannair2618 2 ปีที่แล้ว

    കാല് തറയിൽ കുത്തിയാൽ എങിനെ തൂങിമരണമാകും

  • @jerryjacob8535
    @jerryjacob8535 2 ปีที่แล้ว

    Njangal alapuzhaakar pande poliyanu🤣🤣🤣🤣

  • @ignatiousap4137
    @ignatiousap4137 2 ปีที่แล้ว

    സംശയാസ്പദം

  • @dasank5656
    @dasank5656 2 ปีที่แล้ว

    99%Police Eman mar Eshta perilla??!

    • @dasank5656
      @dasank5656 2 ปีที่แล้ว

      Eshtapedilla emanmarNanikkatte

  • @moviescenes5529
    @moviescenes5529 2 ปีที่แล้ว

    മുട്ട് തറയിൽ കുത്തിനിന്നാൽ എങ്ങനെ ആത്മഹത്യ ആകും, നാറിയ കേസായതുകൊണ്ട് ആരും കൂടിക്കാനില്ല പോലീസുകാരുടെ ഭാഗ്യം,

  • @ReachRealTruth
    @ReachRealTruth 2 ปีที่แล้ว

    അതൊരു യഥാർത്ഥ ലോക്കപ്പ് മരണം ആയിരുന്നെങ്കിലോ 🙄
    Aren't you so straightforward?

  • @shaijuparlalath3125
    @shaijuparlalath3125 2 ปีที่แล้ว

    അവനൊക്കെ ചാവേണ്ട വൻ തന്നെ ഇല്ലെങ്കിൽ ഇനിയും ആൾക്കാരെ പറ്റിക്കുമായിരുന്നു അവന്റെ കൂമ്പ് ഇടിച്ചു വാട്ടേണ്ടതായിരുന്നു അതിലാണ് സങ്കടം

  • @ja____z___5366
    @ja____z___5366 2 ปีที่แล้ว +1

    എലിയെ പൂച്ച ആകുന്ന ആളുകളാ പോലീസ് kaar.. 😊വിശ്വസിക്കാൻ പറ്റില്ല പോലീസ് കാർ പറയുന്നത്

  • @muneercheruvath1673
    @muneercheruvath1673 ปีที่แล้ว

    Salute madam🙏