SREELEKHA IPS-60 When an ex CM was questioned സസ്നേഹം ശ്രീലേഖ-60 മുൻ മുഖ്യനെ ചോദ്യം ചെയ്തപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 266

  • @valsalakumari9285
    @valsalakumari9285 2 ปีที่แล้ว +34

    മാഡത്തിൻ്റെ വിവരണം വളരെ താല്പര്യത്തോടെ കേട്ടിരുന്നു Super

    • @bhadrakumaras2943
      @bhadrakumaras2943 2 ปีที่แล้ว

      വളരെ ചരിത്ര പ്രാധാന്നീയമായ ലീഡർ ശ്രീ k, കരുണാകരനെ ചോദ്യം ചെയ്യൽ പ്രധാനനിയമുള്ളതാണ്....
      ആശംസകൾ......

  • @tholoorshabu1383
    @tholoorshabu1383 ปีที่แล้ว +2

    ചരിത്ര പ്രാധാന്യമുള്ള ഒരു വിഷയം മേം എത്രയോ ലാഘവത്തോടെ ഏറ്റെടുത്തു? ഇന്നിപ്പോൾ അതിലെറെ ലാഘവത്തോടെ വിവരിച്ചു? ഏറെ ഗുണകരവിഷയങ്ങൾ തന്നെ. നന്ദി. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @rageshbabu3528
    @rageshbabu3528 2 ปีที่แล้ว +6

    കേള്‍ക്കുമ്പോള്‍ വളരെ സന്താഷം തരുന്നു ഒരോ എപ്പിസോടൂം. കട്ട സപ്പോര്‍ട്ട് Mam♥

  • @dr.aseenaismail6831
    @dr.aseenaismail6831 2 ปีที่แล้ว +14

    സത്യസന്ധമായ വിവരണം 👍

  • @jayasreebabu9990
    @jayasreebabu9990 2 ปีที่แล้ว +9

    കൗതുകത്തോടെ കേട്ടിരുന്നു മാഡത്തിന്റെ വിവരണം!!! 😍,👌👌

  • @abhijithksagka7595
    @abhijithksagka7595 2 ปีที่แล้ว +10

    വളരെ നല്ല വിവരണം ❤️❤️❤️

  • @reshmidennythomas2663
    @reshmidennythomas2663 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടത്തോടെ ആണ് ഓരോ എപ്പിസോഡും കാണുന്നത്... 👏👏👏

  • @ashavilayil1511
    @ashavilayil1511 2 ปีที่แล้ว

    മനോഹരമായ അവതരണം സഭാഷണം. കേട്ടിരുന്നുപോവും❤

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว +1

    അതിമനോഹരമായ, അതിലുപരി വളരെ സത്യസന്ധമായ അവതരണം. അഭിനന്ദനങ്ങൾ mam 🙏🙏🥰🥰

  • @minijayakumar5699
    @minijayakumar5699 2 ปีที่แล้ว +1

    വളരെയധികം രസകരമായ ഒരു വിവരണം തന്നെയായിരുന്നു ഇതും. മാമിനോടുള്ള ഇഷ്ട്ടം കൂടിക്കൂടി വരുന്ന തേയുള്ളൂ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suvarnakumar6569
    @suvarnakumar6569 2 ปีที่แล้ว

    രണ്ട് പേരേയും നല്ലത് പോലെ കേട്ടറിയാം ഇത്രയും വിശദമായ ഒരറിവ് നൽകിയതിൽ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്

  • @harishankar1434
    @harishankar1434 2 ปีที่แล้ว +13

    കനൽ വഴികൾ ആണ് താണ്ടിയത്.... എന്നിരുന്നാലും തിരിഞ്ഞുനോക്കുമ്പോൾ അഭിമാനം മാത്രം.. We proud and big salute 🙏

  • @joydavid8598
    @joydavid8598 2 ปีที่แล้ว

    Very god explanation Sreeleka Mam. Proceed. God's grace is with you.

  • @abhiradh2004
    @abhiradh2004 2 ปีที่แล้ว +1

    ഞാൻ ഈ ചാനൽ കാണാനും കേൾക്കാനും വൈകിപോയല്ലോ 😓 ഓരോന്നായി കുത്തി ഇരുന്നു കാണണം 💪🙏😍 thank you mam 🥰

  • @rabiyausman1904
    @rabiyausman1904 ปีที่แล้ว +1

    മാഡത്തിൻ്റെ ഓരോ എപ്പിസോഡ് കാണുമ്പോൾ .. കൂടുതല് അറിയാൻ താൽപര്യം . അടുത്ത വീഡിയോ എന്തിനെ കുറിച്ച ആയിരിക്കും എന്നു
    Big salute Mam

  • @gayathri.raveendrababu
    @gayathri.raveendrababu 2 ปีที่แล้ว

    വളരെ താത്പര്യപൂർവ്വം വീക്ഷിക്കുന്നു ,സത്യസന്ധവും ആത്മാർഥവുമായ മാമിന്റെ വിവരണം. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.🙏

  • @geethakumari5045
    @geethakumari5045 2 ปีที่แล้ว +2

    രസകരവും സത്യസന്ധവും ആയ വിവരണം, big salute mam.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp ปีที่แล้ว

    Very good speach God bless you sir 👍💗🙏

  • @BR-cc7vo
    @BR-cc7vo 2 ปีที่แล้ว +7

    Who will believe that K.Karunakaran, a politician of the Congress didn't have unaccounted assets? Màm that was the time when fraudulant dealings were at the peak in India, Nawab Rajendran was too small in front of politics, that too Congress so the case got washed off!
    I love your presentations, very enterprising and motivating indeed🙏

    • @deepajacob3219
      @deepajacob3219 2 ปีที่แล้ว

      True .....ma'am present it very lightly.....nothing in his name, but in the family members name ....

  • @kurianthoompumkal8080
    @kurianthoompumkal8080 2 ปีที่แล้ว +15

    സർവീസ് ജീവിതത്തിൽ അങ്ങനെ ഒരു മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുവാൻ ഉള്ള അവസരവും ലഭിച്ചു എന്നത് നിസാര കാര്യമല്ല.... 🙏🏻

  • @anbalaganp2930
    @anbalaganp2930 4 หลายเดือนก่อน

    Very intetesting video..I wonder how come you have become an IPS, Mam. You should be an IAS officer especially in Foreign embassy...🌹🌹🌹

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      I rejected IFS to become the first woman IPS to come to Kerala. Pl see that video..

  • @lakshmivishwanathan1909
    @lakshmivishwanathan1909 2 ปีที่แล้ว +1

    Very interesting narration! Love your sari also!

  • @kik722
    @kik722 2 ปีที่แล้ว

    Thank you

  • @anithaputhuvalil3550
    @anithaputhuvalil3550 2 ปีที่แล้ว +1

    മാഡം ഇടുന്ന വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. സർവീസ്സിൽ ഇരുന്നപ്പോഴുള്ള അനുഭവങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. സാധാരണ ജനങ്ങൾക്ക് ഇതൊക്കെ ഒരു നല്ല അറിവ് തന്നെയാണ്. Big salute മാഡം.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      നന്ദി, അനിത

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +7

    വളരെ കാലം മുൻപ് മുതൽ അറിയാവുന്ന രണ്ടു ബദ്ധ ശത്രുക്കൾ ആയിരുന്നു കരുണാകരനും നവാബ് രാജേന്ദ്രൻ ഉം.ഏതായാലും,ഈ സംഭാഷണത്തിൽ നിന്നും കുറെയേറെ കാര്യങ്ങൽ മനസ്സിലാവുന്നു.യഥാർഥത്തിൽ നവാബ് രാജേന്ദ്രൻ എന്ന വ്യക്തിയുടെ കേരള സമൂഹത്തിനു നൽകിയ വിലപ്പെട്ട സംഭാവനകൾ! അതെല്ലാം കൃത്യമായി അറിയുന്നത് കമൽ റാം സജീവ് എന്ന മാതൃഭൂമി weekly യുടെ പഴയ എഡിറ്റർ എഴുതിയ നല്ല ഒരു പുസ്തകത്തിൽ നിന്നാണ്.ഒരു സമൂഹത്തെ ഉദ്ധരിക്കാൻ....ഒരു വ്യക്തി ഒരുംബെട്ട് ഇറങ്ങുന്നത് നവാബിലൂടെ മാത്രമാണ് കേരളം കണ്ടത്.മാഡം പറഞ്ഞുവല്ലോ അദ്യേഹത്തിന് പല്ലുകൾ ഉണ്ടായിരുന്നില്ല എന്ന്.അത് കരുണാകരൻ വിട്ട പോലീസ് തല്ലി കൊഴിച്ചതാണ്.സജീവിൻ്റെ ബുക്കിൽ വെളിപ്പെടുത്തുന്നു.മറ്റൊന്ന്,അദ്യേഹത്തിന് കേരള സർകാർ തലത്തിലും കോടതി കളിലും എല്ലാം കിട്ടുന്ന സ്വീകാര്യത! ഇതുപോലെയുള്ള മറ്റൊരാളെ ഞാൻ ഗൾഫിൽ വെച്ച് പരിചയപ്പെട്ടു.അദ്യേഹം ഒരു മുസ്ലിം ആയിരുന്നു.പേര് ഓർക്കുന്നില്ല.പുന്നയൂർക്കുളം കാരൻ.അദ്യേഹവും ധാരാളം കേസുകൾ സര്ക്കാര് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കേതിരെ ഫയൽ ചെയ്തിരുന്നു.ഒടുവിൽ,സ്വന്തം ഭാര്യ മുൻകൈ എടുത്ത് ഗൾഫിലേക്ക് പറഞ്ഞു വിട്ടതാണ്.നിർഭാഗ്യകരം എന്ന് പറയട്ടെ അദ്യേഹം അവിടെ രാസ്സൽഖൈമയിൽ വെച്ച് മരിച്ചുപോയി.ഇവരെ പോലെയുള്ള ഒരായിരം വ്യക്തികൾ പിറക്കേണ്ട ഒരു പ്രദേശം ആണ് കേരളം.എന്നാൽ,ഈ രണ്ടു വ്യക്തികളുടെ കാലം കഴിഞ്ഞ ശേഷം ഇതുപോലുള്ള ഒരു വ്യക്തി പോലും കടന്നു വരാത്തതിൽ ദുഃഖം തോന്നാറുണ്ട്.കാരണം,നാം നാൾക്കുനാൾ അധപതനത്തിൻ്റെ ആഴക്കടലിൽ കൂപ്പുകുത്തി വീഴുക തന്നെയാണ് എന്തൊരു നാട്?

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +1

      അതെ.. ഞാൻ ആ ആത്മകഥ വളരെക്കാലം മുൻപ് വായിച്ചിട്ടുണ്ട് 😀

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว

      @@sreelekhaips മാഡം,ആത്മകഥ അല്ല.ജീവചരിത്രം.

    • @bp2814
      @bp2814 6 หลายเดือนก่อน

      How can k karunakara s family can have so much wealth. Have seen their lavish life style

  • @thulaseedharannanu1675
    @thulaseedharannanu1675 2 ปีที่แล้ว

    Mom , nice narration. You said it in the very lucid way.Sri. Karunakaran deserves the respect.

  • @jishnuganesh8395
    @jishnuganesh8395 2 ปีที่แล้ว +7

    Keep Going mam ❤️ Story's are Really interesting ❤️

  • @kumarkurup87
    @kumarkurup87 2 ปีที่แล้ว +3

    മാഡം,
    കരുണാകരനോടു ചോദിക്കാനുള്ള ചോദ്യങ്ങൾ മുൻകൂർ എഴുതിത്തരാൻ പറഞ്ഞ മേലുദ്യോഗസ്ഥൻ്റെ ഉദ്ദേശശുദ്ധിയെപ്പറ്റി ഒരു സംശയവും തോന്നാത്ത ഇൻ്റലിജൻസിന് ഒരു ബിഗ് സല്യൂട്ട്.
    ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പഠിച്ചിട്ടാണു അദ്ദേഹം വരികയെന്നു മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി.
    അവസാനം അദ്ദഹം പത്രപ്രവർത്തരെ കാണുന്നതിനുമുമ്പു നടത്തിയ തയ്യാറെടുപ്പം കൂടിയാകുമ്പോൾ കാര്യം വ്യക്തമല്ലെ?
    ഇങനെയൊക്കെയോണോ മറ്റ് അന്വേഷണങ്ങളും നടത്തിയത്?
    അഴിമതിക്കേസുകളൊന്നും തെളിയാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഒരു സംശയവുമില്ല!

  • @rajeswarig3181
    @rajeswarig3181 7 หลายเดือนก่อน

    വീഡിയോ കാണാറുണ്ട് ❤

  • @adv.mohamedrafi.p4627
    @adv.mohamedrafi.p4627 2 ปีที่แล้ว +2

    Sreelekha mam helped lot of people during career. We are eagerly hearing mam's touching and fighting stories which will help common man to understand the real stories in day to day life of a police officer. I have lot of thanks to mam which helped me to become a lawyer.. One day i wish to meet mam if get appointment. 🎖️🎖️🎖️🥰🥰🌹🌹👍

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว

    നല്ലരസകരമായവിവരണം

  • @sreekumarma9022
    @sreekumarma9022 2 ปีที่แล้ว

    സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം.
    ഉഷശ്രീകുമാർ '❤

  • @surendrancholakkal8894
    @surendrancholakkal8894 2 ปีที่แล้ว +2

    Waiting for next video,,, salute madam..

  • @beenahar237
    @beenahar237 2 ปีที่แล้ว +2

    Eagerly waiting next vedios .
    u r inspired many of us..keep on move. Love u somuch mam

  • @kuttanellookkaran
    @kuttanellookkaran 2 ปีที่แล้ว

    Very intresing madom 🤝👍

  • @godwinsunil2469
    @godwinsunil2469 2 ปีที่แล้ว

    ചെയ്യുന്ന ജോലിയോട് സത്യസന്ധത പുലർത്തിയ ഉദ്യോഗസ്ഥ congratzzz God may bless you💯💯💯🥰

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +2

    WHAT AN INNOCENT TALK BUT POWERFUL & MEANING! REALLY WE ARE SOOOOO PROUD OF YOU. WAITING FOR MORE & MORE VALLUABLE VIDEOS LIKE THIS. SALUTE MADAM🙏

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว

    Nalla, Bhasha, Pandithyam. First time hearing the talk.many doubts cleared about,Police,Questioning.

  • @lijugangotri
    @lijugangotri 2 ปีที่แล้ว +7

    😂 ഇതാണ് നടൻമാർ കരുണാകരൻ എന്നല്ല എല്ലാ രാഷ്ട്രീയക്കാരും പ്രതിയേകിച്ചു കേരളത്തിലെ അടിപൊളി അഭിനയം ആണ് 😃

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว

      Frauds all politicians in Kerala.. karunakaran was one the pioneer in disproportionate assets case in politics of Kerala and he got Nawab Rajendran killed for telling the truth.. this srilekha ex ips was too soft with k. Karunakaran and I think she let him escape the case.. if it was an ordinary person will she be so soft with him/her?! Points to ponder .. I still salute the bravery and sacrifice of Nawab Rajendran 🙏

  • @kgkg7148
    @kgkg7148 2 ปีที่แล้ว +2

    We love your presentation

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @tonygabrielmandy387
    @tonygabrielmandy387 2 ปีที่แล้ว +1

    Madam Sreelekha, you had been pass through hot and toughest ways of life but your clean image and dedication was very much appropriated by common people and media always (when you were enter to service till the end )
    God bless you and blessed people of Kerala state such a strong lady officer.

  • @reneeshstanley2255
    @reneeshstanley2255 2 ปีที่แล้ว

    നല്ല വിവരണം.... Super

  • @devasiapm3972
    @devasiapm3972 2 ปีที่แล้ว +4

    നബാമ്പ് രാജേന്ദ്രൻ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രതിഭയായിരുന്നു. നമിക്കുന്നു.

  • @rajasekharannair1523
    @rajasekharannair1523 2 ปีที่แล้ว +6

    Very interesting episode. In fact,very few IPS officers have the integrity and guts to take up such cases against one of the most powerful leaders Kerala has seen.Many would have either procrastinated or brushed under the carpet.
    Whatever may be the criticism against Leader he was a man with Golden heart and an ability to understand the problems faced by the common man.Of course ,he was a party man who would go to any extent in helping his partymen irrespective of the merits as experienced and narrated by madam in your short tenure as SP , Thrissur (home ground of Leader).
    Though professionally correct,the decision taken by madam had in a way created some of the major problems faced in your career.I don't think majority of the IPS officers wouldn't have taken such an equitable and bold decision.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +4

      Thank you for your honest comments. Unfortunately, i am like this!😮‍💨

  • @jacobm.v4717
    @jacobm.v4717 2 ปีที่แล้ว

    Very interesting

  • @ushanair6447
    @ushanair6447 2 ปีที่แล้ว

    Excellent clarity in description.!

  • @krishnakumarankaramkunnath9307
    @krishnakumarankaramkunnath9307 2 ปีที่แล้ว

    Super !🙏

  • @iamhere8140
    @iamhere8140 2 ปีที่แล้ว +1

    I often get confused with "Nawab Rajendran" and "OV Vijayan"

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 ปีที่แล้ว +2

    അനുമാനം അതാണ്
    രാജേന്ദ്രൻ ചേട്ടൻ ..
    ലീഡറോട് പഴയ വൈരാഗ്യം തീർക്കാൻ പരമാവധി ശ്രമിച്ചു പരാജയപ്പെട്ടു വീണ്ടും ശ്രമിച്ചു വീണ്ടും വീണ്ടും പരാജയപ്പെട്ടു
    അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികളോട് യോജിപ്പില്ലെങ്കിലും ഇഷ്ടമായിരുന്നു.
    തൃശ്ശൂരിൽ എന്റെ അച്ഛന് ഒരു കട ഉണ്ടായിരുന്നു അവിടെ എപ്പോഴും വരും ഇടയ്ക്കിടെ ചെറിയ തോതിൽ പണം നല്കി സഹായിക്കാറുണ്ട് തൃശ്ശൂരിൽ
    ഭാരത് ഹോട്ടലാണ് പ്രധാന താവളം
    മാം പറഞ വേഷഭൂഷാദികൾ കറക്ടാണ് വിരലുകൾക്കിടയിൽ സന്തത സഹചാരി ആയ സിഗററ്റ് എപ്പോഴും കാണും മദ്യം മറ്റ് പലതും അതിനെക്കുറിച്ച് പറയുന്നില്ല
    പാവമായിരുന്നു ജീവിക്കാൻ മറന്നു പോയി അതിന് മറ്റ് പല കാരണങ്ങളും കാണും ..
    മരിച്ച ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള കാര്യങ്ങൾ ഒന്നും നടന്നില്ല മൃതദേഹം അപമാനിക്കപ്പെടു ..
    അദ്ദേഹത്തിന്റെ പല പരാതികളും അനുമാനങ്ങളിൽ നിന്ന് ഉടലെടുത്തതാണ് അതിനോടുള്ള വിയോജിപ്പ് പറയുന്നതിനോടൊപ്പം
    പ്രിയപ്പെട്ട രാജേന്ദ്രൻ ചേട്ടന് പ്രണാമം അർപ്പിക്കുന്നു. 🙏🙏
    മാം അവതരണം ഒരു പാട് ഇഷ്ടം💐💐💐💐

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      വളരെ നന്ദി മനോജ്‌ ... 😍

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +1

    Clearly described.👌👍

  • @rajalakshmisundaresan9623
    @rajalakshmisundaresan9623 2 ปีที่แล้ว

    Nice aeration.

  • @sunil48k
    @sunil48k 2 ปีที่แล้ว

    Very gud narration...

  • @josephithack3006
    @josephithack3006 ปีที่แล้ว

    Madam really we salute you

  • @aboobackerp6876
    @aboobackerp6876 2 ปีที่แล้ว +1

    Madam Super 👍👍👍

  • @tonygabrielmandy387
    @tonygabrielmandy387 2 ปีที่แล้ว

    As a ThrissurKaran very happy to hear about Nawab Rajendran and stories about him

  • @prasanthjoseph1342
    @prasanthjoseph1342 2 ปีที่แล้ว

    Really interesting. Loong forward for the next episode.

  • @ranisreekumar7016
    @ranisreekumar7016 2 ปีที่แล้ว

    Hats off to you mam....Respecting you to the core...

  • @razakak1279
    @razakak1279 2 ปีที่แล้ว +1

    Good

  • @athiramanoharan6241
    @athiramanoharan6241 2 ปีที่แล้ว

    Waiting for the video.... love u madam ......❤️😊

  • @jessysamuel2591
    @jessysamuel2591 ปีที่แล้ว

    Very proud of you

  • @lifewithkids7765
    @lifewithkids7765 2 ปีที่แล้ว +3

    Salute respected madam

  • @sureshkumarkumar643
    @sureshkumarkumar643 หลายเดือนก่อน +1

    ഒന്നും നോക്കാണ്ട കറക്റ്റ് ആയും സത്യസന്ധമായി അന്വേഷിക്കും മാഡം എന്ന് എല്ലാവർക്കും അറിയാം

  • @Kumar84717
    @Kumar84717 8 วันที่ผ่านมา

    🙏

  • @fantasy3570
    @fantasy3570 2 ปีที่แล้ว

    Good presentation 👍

  • @kik722
    @kik722 2 ปีที่แล้ว

    👍

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +2

    Salute Madam. I am watching also really informative. Honest Persons can face any VIGILANCE enquiry. The preparation of questionnaire for VIGILANCE enquiry is really a great task. Without proper information about a case it is very difficult job as per experience.

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      Yes, Suresh. Thanks for watching

  • @jimmythomasblr
    @jimmythomasblr 2 ปีที่แล้ว +1

    Retire ചെയ്തു കഴിഞ്ഞു നിയമം നടപ്പാക്കാം എന്ന് വിചാരിച്ചു ….ho 😳

  • @rajeevkarthikeyan1909
    @rajeevkarthikeyan1909 2 ปีที่แล้ว +1

    Madam... ❤lots of Love from Mumbai .. ☺

  • @sheeladevan8726
    @sheeladevan8726 2 ปีที่แล้ว

    Big Salute

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 2 ปีที่แล้ว +1

    Hai, ma'am videos എല്ലാം കാണാറുണ്ട്.☺️

  • @kvgpkv13522
    @kvgpkv13522 2 ปีที่แล้ว

    Brilliant and kindful ji

  • @francisrinto1338
    @francisrinto1338 2 ปีที่แล้ว +1

    Njan first watching....

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 ปีที่แล้ว +2

    ശരിക്കും മാഡം ഒരു അദ്ധ്യാപിക ആകേണ്ടത് ആയിരുന്നു.. നമ്മൾ അറിയാതെ തന്നെ ടോപിക്കിലേക്ക് ലയിച്ചു ചേരും. അതാണ് അധ്യാപകൻ ന്റെ വിജയവും.. പക്ഷേ വഴി തെറ്റി പോലീസ് ആയി.. പോട്ടെ ഇനിയും സമയം ഉണ്ട്..

    • @homedept1762
      @homedept1762 2 ปีที่แล้ว

      അവർ കോളേജ് അദ്ധ്യാപിക ആയിരുന്നു.

  • @vinunair8437
    @vinunair8437 2 ปีที่แล้ว +2

    Madam ശ്രീ. കരുണാകരനെ സർ എന്ന് തന്നെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യുന്നത് മാഡത്തിന്റെ സ്വഭാവത്തിലെ richness ആണ് കാണിക്കുന്നത്. All the best Madam.

  • @jovimonjose6558
    @jovimonjose6558 2 ปีที่แล้ว

    Big Salute, God bless all

  • @ashrafchitarayil2095
    @ashrafchitarayil2095 2 ปีที่แล้ว

    Respected Madam 👍🌹

  • @gopalakrishnannair9744
    @gopalakrishnannair9744 2 ปีที่แล้ว

    Service ഇൽ എന്തെല്ലാം കഷ്ടപ്പാട് 👍

  • @rkpathirippally5180
    @rkpathirippally5180 2 ปีที่แล้ว

    Exemplary presentation👍

  • @sab8282
    @sab8282 2 ปีที่แล้ว

    Madam u are great

  • @vahidapattarthodika2776
    @vahidapattarthodika2776 2 ปีที่แล้ว

    വീഡിയോ കണ്ടു സന്തോഷം

  • @SingamKk-qo4zz
    @SingamKk-qo4zz 5 หลายเดือนก่อน

  • @georgeoommen5418
    @georgeoommen5418 2 ปีที่แล้ว +6

    What Karunakaran did after the interrogation is what most of the leaders like Mani, Chennithala and others does in front of the media.Happy that madam is able to tell the truth

  • @ചീവീടുകളുടെരാത്രിC11

    ഓരോ incidents എത്ര സരസ്സമായാണ് മാഡം അവതരിപ്പിക്കുന്നത് .."നവാബ് " ഇന്നും മനസ്സിൽ മായതെയുണ്ട് ആ രൂപം ..ഭാരത് ഹോട്ടൽ പരിസരത്തും ,ഇന്ത്യൻ കോഫീ ഹൗസ് പരിസരത്തും ,ഒരിക്കൽ ഒരുമിച്ചിരിന്നു ഭക്ഷണം കഴിക്കാനും സാധിച്ചത് ഓർമ്മയുണ്ട് , കോണ്ഗ്രസിലെ ഒരു ചെരിയുടെ tool ആയി ലീഡർക്ക് എതിരെ നിരന്തതം ,കേസ് ഫയലുകളുമായി നടന്ന അദ്ദേഹം പോലീസ് മർദനത്തിൽ പല്ല് നഷ്ടപ്പെട്ട തു ...വളരെ ലൈവ്‌ലി ആയ തൃശൂരിന്റെ ഉഗ്രപ്രതാപം ഓർമ്മപ്പെടുത്തിയത്തിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏

    • @francisrinto1338
      @francisrinto1338 2 ปีที่แล้ว +1

      The end of navab is pathetic, alcohol destroyed him miserably, he is ready to suit each and every for a bottle of arrack..town hall,hotel hero ,all are his places...

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +1

      🙏🙏🙏

  • @അഗസ്ത്യമുദ്ര
    @അഗസ്ത്യമുദ്ര 2 ปีที่แล้ว

    Mam orikalum ith nirtharuth. Avar pala reethiyil thalarthan sramikum. But Mahatma paranja oru variyund Sathyam parayunnavark pratheeksha thudaran. Sathyam parayunnavar otakayirikum. avarude shabdangal matu shabdangalkidayil kelkaathe poyekam. Pakshe matu shabdangal thalarumbol ee shabdam kelkathirikilla. Sathyame jayiku. Jai hind mam.🙏 Support to you from the bottom of my heart. big salute.

  • @josethomas720
    @josethomas720 2 ปีที่แล้ว

    Mabroookkkkk 🙏🙏

  • @helenhelen4707
    @helenhelen4707 2 ปีที่แล้ว

    Hai.sreelgha.madam.how.are.you.i.llike.your.all.videos.and..i.like.your.talk.thanks

  • @jijosebastian7325
    @jijosebastian7325 2 ปีที่แล้ว

    Very detailed and accurate explanation..Please keep it up..

  • @MALHARharmonium
    @MALHARharmonium 2 ปีที่แล้ว

    നേതാക്കന്മാരുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @yaminivijay24
    @yaminivijay24 2 ปีที่แล้ว +1

    Love u more mam ......for all the experiences u share here.......😍😍😍

  • @sunithac1915
    @sunithac1915 2 ปีที่แล้ว +1

    Salute respected madam. 😍🙏🏻

  • @rajukg1596
    @rajukg1596 2 ปีที่แล้ว +1

    A big salute 👍

  • @rajasreesj9777
    @rajasreesj9777 2 ปีที่แล้ว +1

    Salute Ma’am

  • @rajeevbhaskaran2828
    @rajeevbhaskaran2828 ปีที่แล้ว +1

    ചോദ്യം ചെയ്തു എന്ന പോലീസ് ഭാഷയിൽ അല്പം പോലീസ് ഗുണ്ടായിസം ഉണ്ട് . മുൻ മുഖ്യന്റെ മൊഴി എടുത്തു അഥവാ സ്റ്റേറ്റുമെന്റ് എടുത്തു എന്ന് പറഞ്ഞാൽ പോരെ ? സത്യത്തിൽ അതല്ലെ അവിടെ നടന്നിട്ടുണ്ടാവുക. രാഷ്ടീയക്കാരെ ഭയക്കാത്ത എത് സർക്കാർ ഉദ്യോഗസ്ഥനാണ് ഇവിടെ ഉള്ളത് ?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      പോലീസ് ചോദ്യം ചെയ്യലിൽ ഒരു ഗുണ്ടായിസവും ഇല്ല, രാജീവ്. ഉണ്ടാകാൻ പാടില്ല.

  • @teresa965
    @teresa965 2 ปีที่แล้ว

    Superb

  • @johnthek4518
    @johnthek4518 2 ปีที่แล้ว +1

    എത്ര ലാഘവത്തോടെയാണ് കരുണാകരന്റേതെന്ന പേരിൽ ആരോപിക്കപ്പെട്ട property കൾ മകളുടെയും മകന്റെയും ഒക്കെ പേരിലുള്ളതായാണ് എന്ന് അന്വേഷണത്തിൽ മനസ്സിലായെന്നും അതുകാരണം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശ്രീലേഖ IPS പറഞ്ഞു വയ്ക്കുന്നത്. അഴിമതി കാണിക്കന്നവരൊക്കെ സ്വന്തം പേരിൽ സമ്പാദിക്കില്ലാ എന്ന ശ്രീലേഖ IPS ന് അറിയാതിരുന്നത് അത്ഭുത മായിരിക്കുന്നു. ഈ വ്യക്തികൾക്ക് ഇവ സമ്പാദിക്കാനുള്ള വരുമാനം എവിടെ നിന്നുണ്ടായി എന്നുകൂടി അന്വേഷിക്കാമായിരുന്നു. അതല്ലേ അന്വേഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว

      കേസ് അന്വേഷണത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തതിനാലാണ് ജോണിന് ഇങ്ങനെ പറയാനാവുന്നത്..
      1986 മുതൽ 96 വരെയുള്ള സ്വത്തുക്കളെ കുറിച്ചാണ് പരാതി. അത് മാത്രമാണ് അന്വേഷണം നടത്തുക

  • @abhilasha5944
    @abhilasha5944 2 ปีที่แล้ว

    Waiting mam

  • @drraguramiahkulandaivel5841
    @drraguramiahkulandaivel5841 2 ปีที่แล้ว

    My favourite CM

  • @krishnavanikal7964
    @krishnavanikal7964 2 ปีที่แล้ว

    Very innocent narration.bundles of respect and love🥰🥰🥰🥰

  • @shibus6338
    @shibus6338 2 ปีที่แล้ว

    Big salute

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +1

    ശരിക്കും രാഷ്ട്രീയത്തിൽ എന്തൊക്കെ വൃത്തികെട്ട കളികളാണ് നടക്കുന്നത്.IAS..... IPS.... ഉദ്യോഗസ്ഥർ ഇവരുടെയൊക്കെ മുൻപിൽ താഴ്ന്നു നിൽക്കണ്ടേ......അതാണ് വലിയ കഷ്ടം...

    • @sreelekhaips
      @sreelekhaips  2 ปีที่แล้ว +2

      ശരിക്കും!