Plus Two നിലവാരം ഉള്ള അഞ്ചു യൂണിഫോം ജോലിയും ലഭിച്ചാൽ ഏതു എടുക്കണം ❤️🙏🏻Various Aspects Comparison

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 274

  • @deepukbabu9077
    @deepukbabu9077 ปีที่แล้ว +17

    ചേട്ടാ
    ഇതുപോലെ Degree നിലവാരം ഉള്ള ജോലികളെ പറ്റി വീഡിയോ ചെയ്യുമോ....
    ഇപ്പൊ വരുന്ന ലിസ്റ്റ് കളെ വച്ച്....

  • @aneeshv4564
    @aneeshv4564 ปีที่แล้ว +14

    Civil excise officer Idukki ranklist-il 5th rank und bro..Im sharing my happiness with you ❤

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +2

      വളരെ സന്തോഷം dear......
      തൃശൂർ വച്ച് കാണാം ❤

    • @aneeshv4564
      @aneeshv4564 ปีที่แล้ว

      @@renjithmathewpsc 😁sure bro

    • @sunish5852
      @sunish5852 ปีที่แล้ว

      Bro job cheyth kond ano padyche

    • @VivekVivek-kv9eb
      @VivekVivek-kv9eb ปีที่แล้ว

      Bro ethra naal padichu enganaya padikendathu?

  • @PTH.17
    @PTH.17 ปีที่แล้ว +7

    Force ലെ ഒന്നിൽ കൂടുതൽ ലിസ്റ്റിലുമുള്ളവർക്ക് വേണ്ട കൃത്യ സമയത്ത് ലഭിക്കേണ്ട അറിവ്. അവർക്കും നല്ലത് കൂടെ ഒരു ലിസ്റ്റിൽ മാത്രം റാങ്ക് പിന്നിൽ ഉള്ളവർക്കും .

  • @SK-ie2tv
    @SK-ie2tv 2 หลายเดือนก่อน +1

    Cpo.. Ceo.. Il ninn varunnavar kooduthal prison officeril kooduthal.. Tension less.. Food.. Leave oke better than other force jobes... Cpo.. Salary kooduthal and job valaree tension aan..

  • @sajeelta
    @sajeelta ปีที่แล้ว +2

    എത്രയും ദിവസം കൊണ്ട് ഞാൻ സേർച്ച്‌ ചെയ്തിട്ടും ഇന്നാ ഇത് കിട്ടിയ വളരെ ഉപകാരം bro ഇത് പോല്ലേ fire was CEO ഒന്നും കൂടെ ചെയ്യണം. അത് ആണ് ഇപ്പോൾ കുറച്ചു ആവിശ്യം

    • @VivekVivek-kv9eb
      @VivekVivek-kv9eb ปีที่แล้ว

      ബ്രോ രണ്ടു ലിസ്റ്റിലും ഉണ്ടോ?

  • @antonyj1347
    @antonyj1347 2 หลายเดือนก่อน +1

    Orennam polum kittunilla because of paranari effect....
    Listil undd job mathram illaaa

  • @akshayy157
    @akshayy157 ปีที่แล้ว +12

    Forceil ettavum best Forest force thannaya.. Athil oru doubtum illa..Enjoy cheyth cheyyaan pattunnathaa.. environment, wildlife🔥But swantham jillayil aanengil hvy better.. Gazetted post aaya Range Forest officer(circle inspector )examum psc nadathunnund..BFO kerunnavarkkum dept test adikkaam

    • @Carteblanche1809
      @Carteblanche1809 ปีที่แล้ว

      BFO സ്വന്തം ജില്ലയിലേക്ക് transfer ലഭിക്കുമോ

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      ​@@Carteblanche1809BFO - വളരെ നല്ല ജോലി ആണ്.....
      പക്ഷെ നല്ലൊരു മനസ്സ് വേണം.....

    • @viswathilak2411
      @viswathilak2411 ปีที่แล้ว

      @@Carteblanche1809yes

    • @aswathymj8653
      @aswathymj8653 ปีที่แล้ว

      Sir women civil excise officer wayanad obc ezhava 47 mark anu.. Physical practice cheyano.. Pls reply

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      @@aswathymj8653 Ezhava Reservation / 50 മാർക്കിൽ താഴെ / ലിസ്റ്റിൽ വന്നാൽ മാത്രം full സ്‌ട്രെസ് എടുത്തു physical നോക്കിയാൽ മതി 🙏🏻 (ലിസ്റ്റിൽ വരാൻ സാധ്യത കുറവ് / വന്നാൽ തന്നെ ബാക്കിൽ ആയിരിക്കും )
      Pls refer some more people
      (My opinion - leave this exam and prepare well for upcoming exams)

  • @YaduKr
    @YaduKr ปีที่แล้ว +4

    Sir ente CPO age limit karanam avasanichu eni ake force predeeksha CEO,FIRE,BFO oke anu but ellavarum parayunnu athil vaccancy kuravu anennu kittan chance ella ennokke.porathathinu njan general category koodi anu😢😢

  • @Carteblanche1809
    @Carteblanche1809 ปีที่แล้ว +4

    BFO ലിസ്റ്റിൽ വരുമെന്ന പ്രതീക്ഷയുണ്ട് .... വയനാട് ആണ് കൊടുത്തിരിക്കുന്നത്.
    കാടുമായി ഇണങ്ങാൻ ഇഷ്ടപ്പെടുന്നവൻ ആണ് പക്ഷേ പലരും ജോലി ഏറെ പ്രയാസം നിറഞ്ഞതാണെന്നു പറയുമ്പോ ഒരു confusion😐

    • @anjuanil480
      @anjuanil480 ปีที่แล้ว

      എനിക്ക് 56.46 Tv m ഈഴവ any hope Pls reply me

    • @Carteblanche1809
      @Carteblanche1809 ปีที่แล้ว

      @@anjuanil480 അറിയില്ല ...
      BF0 കൂടുതൽ നിയമനങ്ങൾ ഇടുക്കിയിലും വയനാട്ടിലുമാണ് നടക്കാറ്

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +2

      നിന്റെ മനസ്സുള്ളവർക്ക് സൂപ്പർ ജോലി ആണ്....
      കാടു, മല, കാട്ട് അരുവി - VIBE ❤️⭐️

    • @Carteblanche1809
      @Carteblanche1809 ปีที่แล้ว

      @@renjithmathewpsc 😍😍😍

  • @akshay3572
    @akshay3572 ปีที่แล้ว +4

    Sir, normal si armed si comparison video sir chythillayirunno.... Ath eppo
    Kanunnillallo... PLZ RPLY⁉️⁉️⁉️⁉️⁉️⁉️⁉️⁉️⁉️

  • @abhilashtk1754
    @abhilashtk1754 10 หลายเดือนก่อน +2

    CEO or Fireman❤️

  • @abinsmm6969
    @abinsmm6969 ปีที่แล้ว +2

    Si കിട്ടിയാലും ceo തന്നെ ആണ് നല്ലത്

  • @sujinsmalayam1959
    @sujinsmalayam1959 ปีที่แล้ว +1

    Good video brother❤️

  • @dg-lz9gv
    @dg-lz9gv ปีที่แล้ว +7

    Police ഒഴിച്ച് എന്തും edutho,,,,

    • @Anoop5547
      @Anoop5547 ปีที่แล้ว

      ath enthaa

    • @Anoop5547
      @Anoop5547 ปีที่แล้ว

      police anno working

    • @dg-lz9gv
      @dg-lz9gv ปีที่แล้ว +1

      Yes

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Police താല്പര്യം ഉള്ളവർക്ക് വളരെ നല്ല ജോബ് ആണ്....
      ജീവിക്കാൻ വേണ്ടി പോലീസ് ആയാൽ ബുദ്ധിമുട്ടും.....
      +2 നിലവാരം ഉള്ള ജോലികളിൽ
      CEO/FIRE/BFO - കുറച്ച് കൂടി relax ആയി ജോലി ചെയ്യാം 🙏🏻

    • @clintonaj2541
      @clintonaj2541 ปีที่แล้ว

      ​@@renjithmathewpscbro free anel si exam nu August 23 vendi oru motivation vedio koode cheyu...

  • @abhisheksanthosh6387
    @abhisheksanthosh6387 ปีที่แล้ว +4

    Si vs armed si video reupload cheyyumo?

  • @vishnuk.v9536
    @vishnuk.v9536 ปีที่แล้ว +5

    Bro SI mains aug 23 kazhinjal physical ekadesam etra monthinullil kanum??

  • @riyarizwan3931
    @riyarizwan3931 10 หลายเดือนก่อน

    BFO mainlistil ഉണ്ട്... വുമൻസിനു physical ബുദ്ധിമുട്ടാണെന്നു എല്ലാരും പറയുന്നു... എവടെ തുടങ്ങണം എന്ന് areela😢

  • @sreejithp6588
    @sreejithp6588 ปีที่แล้ว +2

    Sir si prelims passed, please do a smart strategy video for mains

  • @abidas738
    @abidas738 ปีที่แล้ว +2

    CEO MLP rank 6 anu
    but njn tvm anu
    Fire und
    Eth joba bro nallath

    • @ASdiaries.
      @ASdiaries. ปีที่แล้ว

      CEO സ്വന്തം ജില്ല ആണെങ്കിൽ ആണ് നല്ലത്. Fire 👍🏼

  • @sanishmohanan1110
    @sanishmohanan1110 ปีที่แล้ว

    Nice informations💞💞

  • @ManuM-hr2yu
    @ManuM-hr2yu ปีที่แล้ว +2

    APO assistant prison officer ആവാൻ പത്താം ക്ലാസ്സ്‌ പോരെ?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      Yes....
      Salary - 27,900
      Age -36 (general)

    • @ManuM-hr2yu
      @ManuM-hr2yu ปีที่แล้ว +1

      @@renjithmathewpsc Ok 👍

  • @sharopi
    @sharopi 11 หลายเดือนก่อน +1

    Oru joli eallatha vitl erikuna kattiyum nalathu cpo thana

  • @justingeorge9896
    @justingeorge9896 ปีที่แล้ว +1

    Renjith eatta, SI preparation onnu paranju tharavo, source/reference ethoke ahnennuu.. Plz..

  • @buildingblocks9288
    @buildingblocks9288 ปีที่แล้ว

    Thanku sir 😍

  • @Captain_NeMoO
    @Captain_NeMoO ปีที่แล้ว +1

    Chetta armed force si station si difference, vacancy on parayamo

  • @muhammadfayisal9493
    @muhammadfayisal9493 11 หลายเดือนก่อน

    Sir, irb regular wing detail video cheyyumo

  • @akshara299
    @akshara299 ปีที่แล้ว

    Ssc si job notification vannitind..oru video cheyavo.. ee prelims 2 mark nu poyi.. mentally down aanu..

  • @madhumadhu6887
    @madhumadhu6887 ปีที่แล้ว

    Last paranjath 🥰♥️🙏

  • @arunimas.s1473
    @arunimas.s1473 5 หลายเดือนก่อน +1

    Sir 502/2023 WCEO exam appozhairikkum?
    Thiruvananthapuram general category athra mark vare vaangiyal jolik kayaram sir please reply sir

  • @jishnu755
    @jishnu755 หลายเดือนก่อน

    enik jailorinete advice aayi university assistant ranklistil ind may be advised next year ....ith eth sweekarikanamennu oru ethum pidiyum kittunnilla..........

    • @renjithmathewpsc
      @renjithmathewpsc  26 วันที่ผ่านมา

      Jailor എടുത്തോ.......
      Bond ഇല്ലന്നാണ് അറിവ്......
      Join cheythu next day full uniform + 2 stars കിട്ടും

  • @sanu-123
    @sanu-123 หลายเดือนก่อน

    Bro police constabulary test details parayaamo

  • @aneeshkm748
    @aneeshkm748 6 หลายเดือนก่อน

    Constabulary wing ഇൽ നിന്ന് SI എക്സാം എഴുതുന്നവർക് NCC Wightage കിട്ടുമോ ❔

  • @adarshms5607
    @adarshms5607 ปีที่แล้ว

    Mikacha oru video❤

  • @hero-vj5fy
    @hero-vj5fy ปีที่แล้ว

    Last paranjath 💯💯

  • @physicsoflifebyrajesh9899
    @physicsoflifebyrajesh9899 ปีที่แล้ว +1

    Beat 68.6(PTA)
    APO 73.3
    Beat chancundo job kittan
    Physical set ayilla

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Beat - Super മാർക്ക്‌ ആണ്.....
      (റിസർവേഷൻ ഏതേലും ഉണ്ടോ???)

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      APO - ലിസ്റ്റിൽ ഉണ്ടാകും - ജോലിയും കിട്ട തക്ക മാർക്ക്‌ ആണ്.....
      APO - Vacancy ഉണ്ട്‌
      BFO - vacancy തീരെ കുറവ് 🙏🏻

    • @physicsoflifebyrajesh9899
      @physicsoflifebyrajesh9899 ปีที่แล้ว

      ​@@renjithmathewpsc obc anu

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      @@physicsoflifebyrajesh9899 കിട്ടട്ടെ....
      വൈകാതെ APO result വരും 🙋🏻‍♂️

  • @divya98955
    @divya98955 ปีที่แล้ว +3

    Sir എനിക്ക് BFO - 64 mark, WCEO - 67.67 Mark,രണ്ടും കൊല്ലം ജില്ല ആണ് വച്ചത്.
    WCPO - 61 mark ഇതിൽ ഏതെങ്കിലും എനിക്ക് കിട്ടുമോ sir. Physical thudangana ചാൻസ് കൂടുതൽ ഏതിനാണെന്ന് കൂടി പറയാമോ ( general ews ആണ് )

    • @Carteblanche1809
      @Carteblanche1809 ปีที่แล้ว

      ഏതെങ്കിലും ഒന്ന് ഉറപ്പാണ്, ഫിസിക്കൽ തുടങ്ങിക്കോ

    • @divya98955
      @divya98955 ปีที่แล้ว

      @@Carteblanche1809 😍thankyou👍🏻

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +2

      രണ്ടും ലിസ്റ്റിൽ ഉണ്ടാകും
      രണ്ടിനും endurance റൺ ഉണ്ട്‌......
      നാളെ രാവിലെ എണീറ്റു നടക്കാൻ ഇറങ്ങുക (1/2 മണിക്കൂർ )
      ലിസ്റ്റിൽ വരുമ്പോഴേക്കും
      2. 5 km / 15 min set ആക്കണം
      (Sep/Oct - endurance Run കാണും )

    • @divya98955
      @divya98955 ปีที่แล้ว

      @@renjithmathewpsc sure sir 👍🏻

    • @lekshmimurali6070
      @lekshmimurali6070 ปีที่แล้ว

      ​@@divya98955kollam evideyanu physical thudangyo

  • @realman6939
    @realman6939 ปีที่แล้ว +2

    CEO ന് MEDICAL TEST UNDO അഡ്വൈസ് വന്നിട്ട് ? CPO പോലെ?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      ഇല്ല

    • @realman6939
      @realman6939 ปีที่แล้ว

      Ok👍

    • @nidheesh9316
      @nidheesh9316 ปีที่แล้ว

      ​@@renjithmathewpscBFO ക്ക് ഉണ്ടോ advice വന്നിട്ട് cpo പോലെ medical?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      @@nidheesh9316 ഇല്ല.... (POLICE ന് മാത്രമേ strict - camp medical ഒള്ളു )

    • @hero-vj5fy
      @hero-vj5fy ปีที่แล้ว

      ​@@renjithmathewpsc ceo vanna vacancy full advice ayakumo.. Ipo parayunne nilavil ulla vacncyude half oro jillayum 300 per maximum. Bhaki 2nd batch enn.. Ullathank

  • @bigbsmallb1939
    @bigbsmallb1939 ปีที่แล้ว +3

    Matron, LD khadi ,etc exams upcoming on oct 14...which material/book is best to be followed

    • @anamikachandra9381
      @anamikachandra9381 ปีที่แล้ว

      scerts,rankfile

    • @bigbsmallb1939
      @bigbsmallb1939 ปีที่แล้ว

      @@anamikachandra9381 which rankfile? Ithinte Syllabus complete ullathundo? Scert also included aano

    • @anamikachandra9381
      @anamikachandra9381 ปีที่แล้ว +1

      @@bigbsmallb1939 tenth level rankfile latest vanganam..scert textbooks collect cheynm alel print eduknm..adhn patlel youtube channelsil noki padiknum patum scert

  • @dilshad4885
    @dilshad4885 ปีที่แล้ว

    Next APO ,BFO EPPO വിളിക്കും എകെദേശം...
    ഇവ രണ്ടും STATEWIDE ആണോ

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      APO - 2025 ൽ വിളിക്കും
      BFO - 2023 ലോ 2024 ലോ വിളിക്കും 🙏🏻

  • @ShortCutsMalayalam
    @ShortCutsMalayalam 6 หลายเดือนก่อน

    Deletion kodutt sahaikkanam

  • @rijasrahim2660
    @rijasrahim2660 ปีที่แล้ว

    @renjithmathewpsc
    Sir SUB INSPECTOR SPECIAL TOPICS MOCK TEST EVDE KITTUM?

  • @vishnuvmp9448
    @vishnuvmp9448 ปีที่แล้ว

    Bfo, job nu kayari padikkan time kittuoo. Leave angane ahnu

  • @user-hk1wo1re9s
    @user-hk1wo1re9s ปีที่แล้ว

    CEO

  • @krishnaprasadv7362
    @krishnaprasadv7362 ปีที่แล้ว

    Sir police heavy driver job ullavarkk constabulary ezhuthan pattumo?

  • @jishnups5784
    @jishnups5784 ปีที่แล้ว

    Renjith sir... Si prelims result vannu... Kittiyittund... Engana mains clear cheyyam.... special topics engane padikkam ennulla oru video cheyyumo?

    • @athulchandran3897
      @athulchandran3897 ปีที่แล้ว

      Same അവസ്ഥ. Cut off കൂടുമെന്ന് കരുതി si special topics onnum പഠിച്ചില്ല. ഇനിയിപ്പോ ഏതാ കൂടുതൽ focus cheyth padikkande എന്നുള്ള confusion 🥲

  • @imaworld4168
    @imaworld4168 ปีที่แล้ว +1

    Si dae padicha method nae pattiyolla video dlt aakiyo😢

  • @sru1651
    @sru1651 ปีที่แล้ว +1

    Bfo 62 Thrissur obc aanu.. physical nokano...?cut off 65 above akumo..nokit karyam undo .wceo il 57 mark ullu.. Thrissur...

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      രണ്ടും cutoff കടക്കാൻ ഉള്ള മാർക്ക്‌ ഉണ്ട്‌...
      Physical - നിർബന്ധമായി നോക്കുക🙏🏻

  • @johnyc.j.309
    @johnyc.j.309 ปีที่แล้ว

    Company / Board / Corpn assistant and Uni versity asst തമ്മിൽ മെച്ചം എതാണ് എന്ന് ഒരു വീഡിയോ ചെയ്യണം പ്ലീസ്

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +5

      100 % University assistant
      Best PSC degree non Uniform Jobs
      1. BDO / Muncipal Secretery
      2. SEC ASSISTANT
      3. University Assistant
      അത് കഴിഞ്ഞേ എല്ലാം ഒള്ളു 🙏🏻🙏🏻🙏🏻🙏🏻

  • @divya98955
    @divya98955 ปีที่แล้ว

    Hi

  • @mubashirakabeer6537
    @mubashirakabeer6537 10 หลายเดือนก่อน

    CP O❤

  • @sreerajpv7488
    @sreerajpv7488 11 หลายเดือนก่อน

    Bro irb regular wing 2024 undavumo...

  • @harisankar4230
    @harisankar4230 ปีที่แล้ว

    Bro eni CEO exam prelims mains kanuoo? Epozhathek kanuayirikum

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      ഇനി - എക്സാം next year ഉണ്ടാകും ...
      Prelims / Mains ഉണ്ടാകുമോ എന്ന് അറിയില്ല.....
      Chilappol
      CEO/FIRE/BFO - ചേർത്ത് ഒരു prelims വരും

  • @remadevi868
    @remadevi868 ปีที่แล้ว

    5 physical post failed ayya njan

    • @sharopi
      @sharopi 11 หลายเดือนก่อน +1

      My god

  • @kunju3911
    @kunju3911 ปีที่แล้ว

    Sir
    Onnu reply cheyane..
    SI mains exam prepare cheyukaya...So talent cpo rank file & talent special topics book padicha kittumo..
    Pinne mock tests evidunna cheyandath ennu onnu suggest cheyumo...pinne ethoke materials use cheyanam ennonnu parayumo....
    Plz Sir reply cheyamo

  • @pradeeshkumar9065
    @pradeeshkumar9065 ปีที่แล้ว +1

    Cpo ayi keri battaliyanil thanne nikkuvanel ethra varsham kond si akam

    • @aromalkrishnan996
      @aromalkrishnan996 17 วันที่ผ่านมา

      degree undel retired aakarakumbol aakum

    • @aromalkrishnan996
      @aromalkrishnan996 17 วันที่ผ่านมา

      athum urappila seniority pole irikm

  • @KaMLa016
    @KaMLa016 ปีที่แล้ว

    Physical kazhinju varnnu listil alle njd kodukandathu
    Excise swimming pass avano

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      CEO - 2.5 KM in 15 minute
      Fire - Swimming
      WCeo ക്ക് സ്വിമ്മിംഗ് ഇല്ല ❌️

  • @athulchandran859
    @athulchandran859 ปีที่แล้ว +3

    ഏറ്റവും നല്ലത് CEO ആണ്..

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      👍🏻❤

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +2

      🔥ഉം മോശമില്ല ❤

    • @sK-ju2kl
      @sK-ju2kl ปีที่แล้ว

      Ceo മറ്റ് ജില്ലയിൽ അപേക്ഷിച് അവിടെ ജോലി കിട്ടി എത്ര വർഷം കഴിഞ്ഞാലാണ് സ്വന്തം ജില്ലയിൽ ട്രാൻസ്ഫർ കിട്ടുക

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว


      Min 3 year work ചെയ്യേണ്ടതായി വരും.....
      എന്നിരുന്നാലും Political ആയി ശ്രമിച്ചാൽ മാത്രമേ ജില്ലാ മാറ്റാം ലഭിക്കുക ഒള്ളു.....
      ജില്ലാ മാറ്റം ലഭിക്കുക എളുപ്പം അല്ല 🙏🏻

  • @rineeshap3425
    @rineeshap3425 ปีที่แล้ว

    WCEO list കാലാവധി 1 yr അല്ലേ

  • @monster2471
    @monster2471 ปีที่แล้ว +1

    CPO ❤️🔥

  • @triviancouplesworld4272
    @triviancouplesworld4272 ปีที่แล้ว

    Cutoff paranja vdo dlt akiyo

  • @sangeethaprakash6953
    @sangeethaprakash6953 ปีที่แล้ว

    Sir women civil exice officer list nte കാലാവധി എത്ര ആണ്

  • @jobs6125
    @jobs6125 ปีที่แล้ว

    Hlo sir APO physical test ennanu varan sadhyatha??

  • @akhilnasthikan141
    @akhilnasthikan141 ปีที่แล้ว +1

    ജോലി സ്വഭാവത്തേക്കുറിച്ച് അല്പമെങ്കിലും പഠിച്ചിട്ട് വീഡിയോ ചെയ്യൂ സുഹൃത്തേ....10th നിലവാരം ആണെങ്കിൽ കൂടി cpo ഒഴികെ ബാക്കി എല്ലാത്തിനും Apo യുടെ അതെ basic ആണ്..

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      🙏🏻.... 👍🏻

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Promotion ലഭിക്കിമ്പോൾ സാലറി - CPO ഏറ്റവും കൂടുതൽ ലഭിക്കും
      In service training ആണ് APO.
      Basic - 27,900 ആണെന്നു അറിയാം 🙂

    • @vishnuvnair2078
      @vishnuvnair2078 ปีที่แล้ว

      But apo no tension no stress

    • @hero-vj5fy
      @hero-vj5fy 6 หลายเดือนก่อน

      Cpo aanu but apo vannal athilk pkm.. Salary nokkunilla.. Enik verea clerical venam athre ullu

  • @rineeshap3425
    @rineeshap3425 ปีที่แล้ว

    ഈ കഴിഞ്ഞ WCEO endurance ഏകദേശം എപ്പോൾ ഉണ്ടാകും അറിയാമോ? physical തുടങ്ങണോ ഇപ്പൊ തന്നെ
    ഒഴിവുകൾ ഒന്നും ഇല്ലാ plkd so ഇറങ്ങീട്ട് കാര്യം ഉണ്ടാകുമോ

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      സെപ്റ്റംബർ /ഒക്ടോബർ

  • @aswathikp2340
    @aswathikp2340 11 หลายเดือนก่อน

    Sir, force examinu sports and ncc Weigtag mark onnich add avumo?

    • @renjithmathewpsc
      @renjithmathewpsc  11 หลายเดือนก่อน

      Yes
      NCC
      C- 5
      B- 3
      C- 2
      + sports added together

  • @jo-mf1yi
    @jo-mf1yi ปีที่แล้ว

    Eee uniform postukalil eallam training period namk salary kittille chetta

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      27,900 ഫോർ all of the above post
      CPO + 2000 to 3000

    • @jo-mf1yi
      @jo-mf1yi ปีที่แล้ว

      @@renjithmathewpsc SI post anenkilo

  • @aswinu_
    @aswinu_ ปีที่แล้ว

    Sir police listilundu training kazhinnu long leave eduthu padikkan pattumo

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      എടുത്തു വിദേശത്തു ജോലിക്ക് പോകുന്നവർ ഉണ്ട്‌......
      ഇപ്പോൾ ചെറിയ കാര്യങ്ങൾക്കു long Leave കിട്ടുക എളുപ്പം അല്ല

  • @Pikachu-hz8wt
    @Pikachu-hz8wt ปีที่แล้ว

    Right eye 6/9 ollu.. scn ano?

  • @aswathikp2340
    @aswathikp2340 ปีที่แล้ว

    Sir, Enik WCEO - 65 mark ,Malappuram aanu . Physical start cheyyan confidence kittunnilla. Ithu pratheeshikamo?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +2

      ലിസ്റ്റിൽ വരും.....
      പെട്ടന്നു ലിസ്റ്റിൽ നമ്പർ കണ്ടു ഓടാൻ നോക്കും....
      1.5 മാസം മുന്നേ ഓടി തുടങ്ങി എങ്കിൽ
      2.5km - 15 minute കൊണ്ടു പുഷ്പം പോലെ ഓടാൻ സാധിക്കും എന്ന് മനസിലാക്കും....😒😪
      Note:- ആ ഒന്നര മാസത്തിന്റെ ആരംഭം നാളെ ആണ്... 🙏🏻🤗
      1/2 മണിക്കൂർ നടക്കുന്ന ശീലം ആരംഭിക്കുക
      പയ്യെ 15 മിനിറ്റ് ദൂരം നോക്കാതെ സ്പീഡിൽ നടക്കാൻ ശ്രമിക്കുക....
      ലിസ്റ്റിൽ വരുമ്പോൾ താനേ ഓടാൻ സാധിക്കും 🙋🏻‍♂️

    • @aswathikp2340
      @aswathikp2340 ปีที่แล้ว

      @@renjithmathewpscThank you sir. Nale thanne thudangum👍🥰

  • @shahanasherin4984
    @shahanasherin4984 ปีที่แล้ว

    Next Women CEO Eppozha undaava...pls reply

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      അറിവില്ല....
      WCEO എപ്പോഴും വിളിക്കില്ല...

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      Male CEO ഈ വർഷം ലാസ്റ്റ് വരും

    • @shahanasherin4984
      @shahanasherin4984 ปีที่แล้ว

      @@renjithmathewpsc ok..Thanku❤

  • @Ss100vr
    @Ss100vr ปีที่แล้ว +1

    Sir fireforcinte okke training etra batch ayittaanu. Ipo ekadesham 400 chillara vacancies und. Apo itra alkare etra batch ayitt aanu training kazhiyuka. Oru batchil etra per undavum

  • @anishparameswaran9962
    @anishparameswaran9962 ปีที่แล้ว

    Sir, Excise inspector ee yr vilikumenn urrapano?
    വിളിച്ചാൽ examum ബാക്കി കാര്യങ്ങൾ എപ്പോൾ ആയിരിക്കും?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Excise inspector previous notification - 2919
      കാരണം ഈ വർഷം വിളിക്കേണ്ടതാണ് 🙏🏻
      Exam Next year....

  • @ashlyjobit6573
    @ashlyjobit6573 ปีที่แล้ว +1

    Sir
    Wcpo 55 mark, bfo 60,excise -63, idukki general aanu
    Physical nokki thudangano?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      എല്ലാം ലിസ്റ്റിൽ വരേണ്ട മാർക്ക്‌ ആണ്.....
      Physical നോക്കിയേ പറ്റു.....
      എല്ലാം കിട്ടി - ഇഷ്ടമുള്ളത് എടുക്കാൻ സാധിക്കട്ടെ 🙋🏻‍♂️

    • @ashlyjobit6573
      @ashlyjobit6573 ปีที่แล้ว

      @@renjithmathewpsc thank you soo much sir🥲 ❤

    • @ParvathyParvathy-uu8sc
      @ParvathyParvathy-uu8sc ปีที่แล้ว

      Wceo idukki telegram grupil undo

    • @ashlyjobit6573
      @ashlyjobit6573 ปีที่แล้ว

      @@ParvathyParvathy-uu8sc ella.. Telegram chanel perentha?

    • @ParvathyParvathy-uu8sc
      @ParvathyParvathy-uu8sc ปีที่แล้ว

      @@ashlyjobit6573 WCEO - IDUKKI ennu search cheyta mathi. Main exam kazinjathinellam thanne telegram grup undallo,

  • @athul3318
    @athul3318 ปีที่แล้ว +1

    Civil police officer🧡🧡

  • @ameenfaris3132
    @ameenfaris3132 ปีที่แล้ว

    Department test ezhuthi kayarubol kooduthal bonus weightage vallathum ndo...??

  • @alen4725
    @alen4725 ปีที่แล้ว

    Bro bfo എറണാകുളം 61 ചാൻസ് ഉണ്ടോ. Cpo ആയിട്ട് ട്രെയിനിഗ് നു പോവാൻ നിക്കുവാ എങ്കിലും bfo താല്പര്യം ഉണ്ട്. കമ്പനി ബോർഡ്‌ ksfe 47 മാർക്ക്‌. Prision 57.കിട്ടുവാണെങ്കിൽ നല്ലത് ഏതാണ് bro

    • @abhijithp4065
      @abhijithp4065 ปีที่แล้ว

      Kurach kazhiju ksfe il keram pinne enthina vere poyi bond cash kalyunne

    • @alen4725
      @alen4725 ปีที่แล้ว

      @@abhijithp4065 ksfe ബോർഡ്‌ അല്ലെ bro. Safe ആണെന്ന് പറയാൻ പറ്റില്ല future ഇൽ

    • @viswathilak2411
      @viswathilak2411 ปีที่แล้ว

      Ksfe>BFO>APO

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      1. CPO ആയി കയറുക...
      2. BFO ലിസ്റ്റിൽ വരുമ്പോൾ ഓടി physical ജയിക്കുക.
      3. KSFE - 47 Ranklistil വരുമ്പോൾ സന്തോഷിക്കുക
      4. Company Board advice വരുമ്പോൾ - ബോണ്ട്‌ തുക സർക്കാരിന് നൽകി കമ്പനി ബോർഡിൽ കയറുക
      Edit:- SI / Univ Asst - നല്ല മാർക്ക്‌ വാങ്ങാനും സാധിക്കട്ടെ
      പ്രിസൺ 57 - വിട്ടേക്ക്

    • @alen4725
      @alen4725 ปีที่แล้ว

      @@renjithmathewpsc ok bro 👍

  • @sandeeps1539
    @sandeeps1539 ปีที่แล้ว

    Cpo driver pati oru video cheyyamo?
    Cpo driver um civil police officer same salary aano?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      I will give details as comment (tomorrow )

    • @sandeeps1539
      @sandeeps1539 ปีที่แล้ว

      @@renjithmathewpsc ok sir

    • @sandeeps1539
      @sandeeps1539 ปีที่แล้ว

      Chetta reply tharane

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      @@sandeeps1539 pls gv your telegram ID - I will contact you in telegram.
      (Got data)

  • @aijuthevelakkara66
    @aijuthevelakkara66 ปีที่แล้ว

    Sir civil exise officer , inspector stress kuravano

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Stress എല്ലാ ജോലിക്കും ഉണ്ട്‌
      CPO ആണ് ഏറ്റവും സ്‌ട്രെസ് എന്നാണ് അതിൽ ഉള്ളവർ പറയാറ്.
      CEO / EI-- Only deal with particular matters -(liquor, drugs, etc)

    • @aijuthevelakkara66
      @aijuthevelakkara66 ปีที่แล้ว

      @@renjithmathewpsc kk sir

    • @aijuthevelakkara66
      @aijuthevelakkara66 ปีที่แล้ว

      @@renjithmathewpsc sir exise inspector ** oru video cheyyane plsss

  • @muhammedjunaid3053
    @muhammedjunaid3053 ปีที่แล้ว

    Sir, cpo training തുടങ്ങിയതിനു ശേഷം ceo ആകുന്നെങ്കിൽ bond തുക അടക്കണോ?

    • @princeofdarkness2299
      @princeofdarkness2299 ปีที่แล้ว

      അടക്കണം

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      ​@@princeofdarkness2299കൊടുക്കണം

    • @princeofdarkness2299
      @princeofdarkness2299 ปีที่แล้ว

      @@renjithmathewpsc കോൺസ്റ്റബുലറി ഉള്ളവർ കോമൺ SI എക്സാമിൽ എന്തേലും weightage mark കിട്ടുമോ sir

  • @fawaspallithodika5914
    @fawaspallithodika5914 ปีที่แล้ว

    BFO wyd 49.33 physical വിളിക്കുമോ?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      വയനാട് കാരണം 45 to 50 cut ഓഫ്‌ വരാനാണ് സാധ്യത 🙏🏻
      ബാക്കി ജില്ലകളിൽ 50+ ആയിരിക്കും.....
      ഉറപ്പായി കിട്ടട്ടെ 🙋🏻‍♂️ 11:20

  • @max___creation6989
    @max___creation6989 ปีที่แล้ว +1

    BFO list kalavadhi 1yr ano 3yr ano

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      1 year ആണ് 🙏🏻
      (മുമ്പ് 3 year ആയിരുന്നു )

    • @viswathilak2411
      @viswathilak2411 ปีที่แล้ว +1

      Epla 1 year ayath?any proof?notifivationil 3 year anu.onnu vekthamakoo sir..

  • @krishnaprasadv7362
    @krishnaprasadv7362 ปีที่แล้ว

    Sir oru doubt, cpokku constabulary notificationvazhy si akavumna pole excise or fire man Angane option indo???

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      Fire Man ന് - ഇല്ല
      Station Officer ⭐️⭐️- 130 posts state wide
      65 - By exam (no reservation )

    • @niyascbcbcb.b2469
      @niyascbcbcb.b2469 20 วันที่ผ่านมา

      Excise ന് ഉണ്ടോ സാർ.... Civil Excise officer ആയി കേറിയാൽ എത്ര year കഴിഞ്ഞാൽ എഴുതാം

  • @akhildas000
    @akhildas000 ปีที่แล้ว

    Bfo കിട്ടിയാൽ ഡിപ്പാർട്മെന്റ് എക്സാം വഴി റേഞ്ചർ എക്സാം എഴുതാൻ പറ്റുമോ?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      Yes👍🏻

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      Vacany കുറവായിരിക്കും

    • @Zfactorz
      @Zfactorz ปีที่แล้ว

      Departmental exam ezhuthumpo general vaccancy kode apply akille mark undenkil

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      @@Zfactorz CPO Dpt ടെസ്റ്റ്‌ ഫോർ SI
      ---
      വേറെ നോട്ടിഫിക്കേഷൻ ആണ്.....
      BFO അറിയില്ല (അന്വേഷിച്ചു പറയാം 🙏🏻)

    • @viswathilak2411
      @viswathilak2411 ปีที่แล้ว

      Forestry degree indel bytransfer category il range forest officer exam ezhutham.

  • @jishnuraj3166
    @jishnuraj3166 ปีที่แล้ว

    Next civil excise officer male notification ea year undavo?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      2023 അവസാനം വരും

    • @YaduKr
      @YaduKr ปีที่แล้ว

      ​@@renjithmathewpscsir police male eppo exam kazhinjadhu alee ullu physical polum kazhinjilaa pinne engane 2023 notification varuka😢😢

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      @@YaduKr 2023 അവസാനം - CEO (Civil Excise officer)
      SI ഇനി 2025 ആദ്യം നോക്കിയാൽ മതി

  • @ramkumar528
    @ramkumar528 ปีที่แล้ว

    Sir, CEO kku Obc category yude age limit ethrayanu ???

  • @googleuser.6441
    @googleuser.6441 6 หลายเดือนก่อน

    APO 150 rank bro ano??

  • @gopika.s8112
    @gopika.s8112 ปีที่แล้ว

    Aug university asistand exam undavumaly

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      University asst list ആയിട്ടുണ്ട്
      Next week വരും
      May be before Thursday Next week

    • @gopika.s8112
      @gopika.s8112 ปีที่แล้ว

      @@renjithmathewpsc 😃

  • @VISHNUKJ210
    @VISHNUKJ210 ปีที่แล้ว

    Sir commando age 18 to 22 aanu

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Yes.....
      പക്ഷെ IRB Regular - 25 ആണ് age

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Mention ചെയ്യാൻ വിട്ടു പോയി 🙏🏻

    • @VISHNUKJ210
      @VISHNUKJ210 ปีที่แล้ว

      ​@@renjithmathewpsc sir sub inspector nu height vech priority undo...exam ellam kazhinjitt...height ..170cm ullavark last okke posting or selection kittan chance ullo?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      @@VISHNUKJ210 same mark - height is priority
      Non uniform - same mark - age is priority

    • @VISHNUKJ210
      @VISHNUKJ210 ปีที่แล้ว

      ​@@renjithmathewpsc sir English padikkan nalla book and Class paranju tharumo

  • @lekshmimurali6070
    @lekshmimurali6070 ปีที่แล้ว

    Sir prelims result ews nokumo.pls reply..

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Yes

    • @lekshmimurali6070
      @lekshmimurali6070 ปีที่แล้ว

      @@renjithmathewpsc ews yes koduthit pineed certificate kitiyilla enkil problem undo....

  • @Abhirami.s.rajesh
    @Abhirami.s.rajesh ปีที่แล้ว

    Bro, CPO/ WCPO list.കാലാവധി 1 year അല്ലെ അപ്പോൾ next notification 2024 June നു മുൻപ് വരാൻ സാദ്ധ്യത ഉണ്ടോ plz reply 🙏🙏

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      രണ്ട് ലിസ്റ്റ് standing ഉള്ളത് കൊണ്ടു ഈ വർഷം CPO notification വരാൻ ഉള്ള സാധ്യത തീരെ ഇല്ല 🙏🏻🙏🏻🙏🏻

    • @Abhirami.s.rajesh
      @Abhirami.s.rajesh ปีที่แล้ว

      @@renjithmathewpsc 2024 June inu munpu undakumo

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      @@Abhirami.s.rajesh കണക്കുകൾ മനസിലാക്കുക
      ⭐️2019 Cpo കാലാവധി
      2023 June to 2024 June
      ⭐️2023 July മാസം നടക്കുന്ന - 2022 നോട്ടിഫിക്കേഷൻ കാലാവധി
      2024 July to 2025 July വരെ ഉണ്ട്‌
      2025 വരെ പുതിയ Ranklist ന്റെ ആവശ്യം ഇല്ല
      Next CPO
      2024 പകുതിയോടെ പ്രതീക്ഷിച്ചാൽ മതി 🙏🏻🙏🏻🙏🏻

    • @Abhirami.s.rajesh
      @Abhirami.s.rajesh ปีที่แล้ว

      @@renjithmathewpsc thanks bro🙏🥰

  • @littlesingam6905
    @littlesingam6905 ปีที่แล้ว

    APO ethra years aanu list nte kaalavadhi

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      3 years

    • @saranyaj3311
      @saranyaj3311 8 หลายเดือนก่อน

      Ipo vana list 1 year enu parayunu.. Satyamano.. Female assistant prison officer

  • @ameenfaris3132
    @ameenfaris3132 ปีที่แล้ว

    Ncc c certificate ne ethra mark aan weightage.... Google Cheyth nokkumbo 5% kanikkunnu.... Ath 5 mark aano??

    • @loneranger3063
      @loneranger3063 ปีที่แล้ว +1

      5% dltion kazhnu ബാക്കി ഉള്ള qn ന്റെ 5% kitum

    • @Carteblanche1809
      @Carteblanche1809 ปีที่แล้ว +1

      Total marks ന്റെ 5% ആണ്
      BF0 ആണേൽ 96ന്റെ 5%

    • @paavampayyan6537
      @paavampayyan6537 ปีที่แล้ว

      5%

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +2

      100 MARK ന്റെ എക്സാം ആണെങ്കിൽ
      NCC C - 5 MARK
      NCC B - 3 MARK
      NCC A - 2 MARK
      ഇപ്പോൾ 5 ചോദ്യം DELETE ചെയ്താൽ
      95 ന്റെ 5%
      4.75 മാർക്ക്‌ കിട്ടും ❤

    • @veenaajaya536
      @veenaajaya536 ปีที่แล้ว

      ​@@renjithmathewpscithupole sports weightage onnu parayamo..eetavum kuranjathu eethu level represent cheythavarkanu weightage kittuka

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 ปีที่แล้ว

    BFO> CEO> FIRE >CPO

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +2

      പ്രക്രതിയെയും ലോകത്തെയും ഇഷ്ട്ടം ഉള്ള മനസ്സ് SPOTTED ❤

  • @dilshad4885
    @dilshad4885 ปีที่แล้ว +1

    sir, എനിക്ക് 22 ന് ആണ് cpo exam. ..ഇതിന്റെ physical minimum എത്ര മാസം കഴിഞ്ഞ് കാണും...
    പിന്നെ ഞാൻ exam apply ചെയ്തപ്പോൾ ncc certificate ഉള്ളതായി കാണിച്ചൊരുന്നു പക്ഷെ ഇപ്പോൾ എന്റെ കയ്യിൽ ആ certificate nashtapetu. .
    ncc A certificate എന്റെ nashtapetu പോയി..
    .
    ഇത് issue ആവുമോ certificate valuation ടൈമിൽ 😢

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      Ncc Mark കിട്ടില്ല (അത്രയും ഒള്ളു )- ഒരു പ്രശ്നവും ഉണ്ടാകില്ല 🙏🏻🙏🏻🙏🏻
      മാർക്ക്‌ ഉണ്ടായാൽ ലിസ്റ്റിലും വരും, ജോലിയും കിട്ടും....
      Aim - 50 marks

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      Physical - അടുത്ത വർഷം ആകും 🙏🏻

    • @naseemkp4584
      @naseemkp4584 ปีที่แล้ว +1

      @dilshad പഠിച്ച സ്കൂളിൽ പോയി NCC duplicate certificate ന് application കൊടുക്ക്. Certificate ഇല്ലെങ്കിൽ aa mark കിട്ടില്ല ennollu . But NCC de mark കൂടി ഉണ്ടെങ്കിൽ ഭാവിയിൽ ഭാവിയിൽ ഉപകാരപ്പെടും.

    • @dilshad4885
      @dilshad4885 ปีที่แล้ว

      ​@@renjithmathewpsc
      52 marks und KAP IV
      Muslim obc. ..
      😊

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      @@dilshad4885 കിടുക്കൻ മാർക്ക്‌
      Physical കിട്ടിയാൽ CPO ഉറപ്പു 👍🏻

  • @sreenatht.v6352
    @sreenatht.v6352 ปีที่แล้ว

    jailor / excise inspector/ si etha nallath...........

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      It depends
      ⭐️⭐️ - every posts (2 star)
      SI - Tension More power
      EI - Less Tension, Less Power, Status high
      Jailor - Promotion chance high, King of an Island type job
      To select one will be like
      Which wife you want from three of below....
      Beauty
      Wisdom
      Wealth
      It depends🙏🏻

  • @anjuanil480
    @anjuanil480 ปีที่แล้ว

    സർ women Civil exise 56
    Beat Forest 56.46 ഈഴവ ചാൻസ് ഉണ്ടോ സർ TV m

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +2

      ലിസ്റ്റിൽ വരും എന്ന് അനുമാനിച്ചു
      ഓരോ ദിവസം 1/2 മണിക്കൂർ നടക്കാൻ ആരംഭിക്കുക.......
      ലിസ്റ്റിൽ ഉണ്ടെങ്കിൽ 15 minute ഓട്ടം ആക്കി മാറ്റുക.....
      50+ പ്രതീക്ഷ വയ്ക്കാവുന്ന മാർക്ക്‌ ആണ്

    • @anjuanil480
      @anjuanil480 ปีที่แล้ว

      @@renjithmathewpsc സർ Physical പോയി തുടങ്ങാൻ എല്ലാവരും പറയുന്നു ലിസ്റ്റിൽ ഇല്ലേ ൽ നാണക്കേട് ആകില്ലേ എന്ന് എനിക്ക് തോന്നി അതാ ചോദിച്ചേ

    • @anjuanil480
      @anjuanil480 ปีที่แล้ว

      @@renjithmathewpsc എൻ്റെ അനിയത്തിക്ക് 49.44 മാർക്ക് CPO പ്രതീക്ഷ വക്കാമോ സർ Reply me ഈഴവ

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      @@anjuanil480 CPO അനിയത്തി മെയിൻ ലിസ്റ്റിൽ ബാക്കിൽ ആയോ / സപ്പ്ളി ലിസ്റ്റിൽ ലോ ഉൾപെടും.....
      ചേച്ചീo അനീത്തീo കൂടെ physical ആരംഭിക്കുന്നത് നന്നായിരിക്കും.... 🙏🏻
      (Mains Exam - Univ Asst / SI കിട്ടിയാൽ - അത് കഴിഞ്ഞു ഏതെങ്കിലും സെന്ററിൽ പോയാൽ മതി )

    • @anjuanil480
      @anjuanil480 ปีที่แล้ว

      @@renjithmathewpsc K സർ Thanks

  • @Anoop5547
    @Anoop5547 ปีที่แล้ว

    cpo kayyareeyaal padiikn pattuvooo

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 ปีที่แล้ว +1

      😮അവിൽ മിൽക്ക് കുടിക്കാൻ പോലും സമയം കിട്ടില്ല

    • @Anoop5547
      @Anoop5547 ปีที่แล้ว

      ​@@Admiral_General_Aladeen_007cpo ayyit working annoo

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      Training is very hard....
      Rest എടുക്കാതെ പഠിക്കാൻ ബുദ്ധിമുട്ടും 🙏🏻

  • @Anjuanju12387
    @Anjuanju12387 ปีที่แล้ว

    Ippo kazhinja Wcpo 52.05 mark und njn sc aanu job kittan valla chance undo sir

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว

      ഉറപ്പായും കിട്ടേണ്ടതാണ്....

    • @Anjuanju12387
      @Anjuanju12387 ปีที่แล้ว

      @@renjithmathewpsc kazhinja list eduthu nokkumbol entho oru viswasakkurav 1196 rank ulla sc kk 51 marks aayirunnu avarkkaanu last advice poyath ..... Njn physical nu poyi thudangi but mentally depressed aanu

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      @@Anjuanju12387 കിട്ടട്ടെ ഡിയർ.....
      കുറെ സ്വപ്‌നങ്ങൾ കിട്ടാതെ പോകുമ്പോൾ ആണ് അവസാനം വിജയം കയ്യിൽ എത്തുന്നത്

    • @sruthikrishna8256
      @sruthikrishna8256 2 หลายเดือนก่อน

      Cpo ​Rank listil undo​ nilavil@@Anjuanju12387

  • @mhbcreations
    @mhbcreations ปีที่แล้ว +2

    Bro, BeatForest officer starting salary ethrayanu?

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      27,900

    • @ameenfaris3132
      @ameenfaris3132 ปีที่แล้ว +1

      ​@@renjithmathewpscith basic salary alle... Backi allowance koottumbo 34k aduth varunnille??

    • @akshayy157
      @akshayy157 ปีที่แล้ว +1

      @@ameenfaris3132 ys, CPO k kittunna equal salary alle

    • @ameenfaris3132
      @ameenfaris3132 ปีที่แล้ว

      @@akshayy157 cpo kk koodum 40k aduth motham salary und

  • @abhijithp4065
    @abhijithp4065 ปีที่แล้ว

    Bfo list കാലാവധി എത്ര

    • @nijithmohan7542
      @nijithmohan7542 ปีที่แล้ว +1

      3

    • @ameenfaris3132
      @ameenfaris3132 ปีที่แล้ว

      Uniform force elllam one year aan validity

    • @renjithmathewpsc
      @renjithmathewpsc  ปีที่แล้ว +1

      1 YEAR⭐️ ആക്കി
      APO - 3 year

    • @nijithmohan7542
      @nijithmohan7542 ปีที่แล้ว

      @@renjithmathewpsc bfo ipol 1 year aakiyo

    • @Carteblanche1809
      @Carteblanche1809 ปีที่แล้ว

      @@renjithmathewpsc സർ , കഴിഞ്ഞ BFO ഒക്കെ 3 year ഉണ്ടായിരുന്നു എന്നാണ് കേട്ടത്