ഞാൻ ഇനി മലയാളം സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചതാണ് | Bhavana | Sharaf U Dheen | Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 337

  • @neenumc4940
    @neenumc4940 ปีที่แล้ว +2050

    ഭാവനയുടെ തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ചിലരിൽ ഒരാളാണ് ഞാനും🥰🥰

  • @nasinass7288
    @nasinass7288 ปีที่แล้ว +355

    ശറഫുദ്ധീൻ കഴിവുള്ള ഒരു അക്ടർ ആണ് അദ്ദേഹത്തിന് ഇനിയും നല്ല സിനിമകൾ കിട്ടട്ടെ

  • @sethu5646
    @sethu5646 ปีที่แล้ว +898

    ഭാവന എന്തിന് മലയാള സിനിമയിൽ നിന്ന് മാറി നിൽക്കണം. മനസ്സിൽ അല്പം എങ്കിലും നന്മ ഉള്ളവർ ഭാവനയെ സപ്പോർട്ട് ചെയ്തു കൂടെ കാണും.

    • @firecracker2275
      @firecracker2275 ปีที่แล้ว +7

      കോവാലി കുവിക്കും അതാ

    • @lenovotab4051
      @lenovotab4051 ปีที่แล้ว +2

      നന്മയോ എന്താത് ? 😬😡
      ആർക്കാണ് അതു ഉള്ളത് 😡

    • @santhoshanthikad9384
      @santhoshanthikad9384 ปีที่แล้ว +2

      ഏഷണി വെക്കുന്നവരെ നന്മ ഉള്ളവർ എന്ന് പറയാൻ പറ്റുമോ.

    • @ranipm4535
      @ranipm4535 ปีที่แล้ว

      🙏🙏👍🏻👍🏻👍🏻

    • @krishnapriya5440
      @krishnapriya5440 ปีที่แล้ว

      @@santhoshanthikad9384 aàa eshani sathyam aayille😂

  • @divyanandu
    @divyanandu ปีที่แล้ว +201

    ഭാവന ഇനിയും കുറെ മലയാളം movies ചെയ്യണം. അങ്ങനെ മാറി നിൽക്കേണ്ട ആളല്ല. Bhavana sharaf u dheen എല്ലാ നന്മകളും ഉണ്ടാവട്ടെ ❤

  • @raghups8916
    @raghups8916 ปีที่แล้ว +61

    ഭാവനകുട്ടീ ...എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഭാവന എവിടെയുണ്ടോ അവിടെ സന്തോഷം കണ്ടിട്ടുള്ളൂ. ഇനിയും അതുപോലെ തന്നെ ആയിരിക്കണം

  • @sarojadevi9042
    @sarojadevi9042 ปีที่แล้ว +298

    മലയാള സിനിമ യിൽ നിന്ന് മാറി നില്ക്കേണ്ട വളല്ല ഭാവന കൂട്ടീടെ രൂപവും ഭാവവും എ ല്ലാം സിനിമയിൽ കുറെ കാലംനില നില്ക്കാന് പറ്റിയ താ. സന്തോഷത്തോടെ മുന്നേറുക

  • @jessumedia9215
    @jessumedia9215 ปีที่แล้ว +57

    ഭാവനേച്ചി ..... , ചുണ്ടിൽ നിന്ന് ഈ ചിരി മായാതെ നില്ക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു ..... Go ahead do films... God bless u.... ഷറഫ്ക്കാ Love U... You are a fabulous actor .... Anchor ചേട്ടാ U r very cool...

  • @pkarjun3658
    @pkarjun3658 ปีที่แล้ว +70

    Iam ദീപ അർജുൻ... Love u ഭാവന and salute 🙏.. Brave bhavana 🥰🥰...

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +141

    😍😍... ഭാവന should stay with malayalam industry... 👍👍

  • @anchuss8326
    @anchuss8326 ปีที่แล้ว +68

    കൊച്ചിലെ മുതൽ ഇഷ്ടം ആണ് ഭാവന ചേച്ചി ye 😍😍😍

  • @vineesh2222
    @vineesh2222 ปีที่แล้ว +148

    നല്ല സിനിമകൾ ഇനിയും ഭാവനക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. Good luck 👍

  • @math_guide
    @math_guide ปีที่แล้ว +139

    Bhavna❤ all tym favrt💗.. thank you for the come back❤️‍🔥

  • @nadeerarahmana.p5956
    @nadeerarahmana.p5956 ปีที่แล้ว +115

    ഭാവന തിരിച്ചു വരുന്നു ഒരു പാട് സന്തോഷം

  • @jithikarevindran5024
    @jithikarevindran5024 ปีที่แล้ว +38

    Malayalees needs you Bhavna.so you must be here....Nammal evide nilkkaruthu ennano nammude enenmies aagrahikkunnathu....avide thanne chankoottathode ninnu kanikkanam...athalle oru spirit

  • @nichus8545
    @nichus8545 ปีที่แล้ว +48

    Ethra nadimaar vannaalum poyaalum bavana ennum janangalude manassil oru valiya sthaanam ulla oru vyekthiyaann😍😘. Malayalam film enn ketaal bavana enna actressine orkaathavar aarum illa. Love u bavana😍😘😘😘😘😘😘😘😘❣️❣️❤️❤️❣️❣️

    • @vasanthabose5159
      @vasanthabose5159 ปีที่แล้ว

      Bhavana ,ente kunju vanno?Nannayi mole.Bhagavante anugraham eppozhum molkku undakum ketto.

  • @AnupamaAneesh-q6n
    @AnupamaAneesh-q6n ปีที่แล้ว +5

    മാറി നിൽക്കണ്ട ഒരു കാര്യവും ഇല്ല നിങ്ങളെ വളരെ ഇഷ്ട്ടം ❤️ മാറി നിൽക്കണ്ടവർ ഇളിച്ചു പിടിച്ചു നാണം ഇല്ലാതെ നടക്കുന്നത് കാണുമ്പോൾ സങ്കടംവും ദേഷ്യംവും വരുന്നു ഈ തിരിച്ചു വരവ് പൂർണമായും സ്വാഗതം ചെയ്യുന്നു എന്നും മലയാളികൾ നിങ്ങൾക്കൊപ്പം മാത്രം ഉറപ്പ് ❤️❤️❤️❤️

  • @anupama7033
    @anupama7033 ปีที่แล้ว +48

    So happy on her come back ❤❤❤ such a strong lady 🔥🔥🔥

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 ปีที่แล้ว +54

    നമ്മുടെ മുത്താണ് ഭാവന 🥰🥰🥰🥰

  • @bijo3494
    @bijo3494 ปีที่แล้ว +83

    Bhavana openly spoke at 34.18 but the same question sharafudeen didn't answer at 33.12..Bhavana is a good person speaks from her heart..😍🙂

    • @agiljoy9397
      @agiljoy9397 ปีที่แล้ว +15

      He acted less while comparing to bhavana, moreover for his survival it's not easy if he dealt with the same way

    • @bijo3494
      @bijo3494 ปีที่แล้ว +2

      @@agiljoy9397 yes I guessed the same from his reply..

  • @shehinpm8465
    @shehinpm8465 ปีที่แล้ว +46

    Bhavana...Happy to see u talking ,kidding,smiling

  • @angiedracul6562
    @angiedracul6562 ปีที่แล้ว +38

    Bhavana ❤ welcome back you Adorable soul 🥰 Sharaf U Dheen ❤

  • @rameshrairoth2518
    @rameshrairoth2518 ปีที่แล้ว +12

    Sheref, bavana കോമ്പിനേഷൻ waiting, bavana pavam കുട്ടി

  • @rahmathv6488
    @rahmathv6488 ปีที่แล้ว +8

    മഞ്ജുവും ഇത് പോലെയാണ് ജീവിതത്തിൻ്റെ 14 വർഷം വെറുതെ കളഞ്ഞ് വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും നമ്മൾ നമ്മുടെ ഇഷ്ടത്തിന് നിക്കുക praയമൊന്നും തിരിച്ച് കിട്ടില്ല ഓരോ പ്രായത്തിലും എന്ത് cheyyan പട്ടോ അത് ചെയ്യുക

  • @Channel.chanel
    @Channel.chanel ปีที่แล้ว +33

    Bhanavana open minded aaanu, her talk❤❤❤

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว +40

    Love you Bhavana....Go ahead with lots of energy !!!

    • @swaraj4108
      @swaraj4108 ปีที่แล้ว

      I love you muthe

  • @omandadharva4746
    @omandadharva4746 ปีที่แล้ว +67

    Bhavana 😍

  • @anubibin7857
    @anubibin7857 ปีที่แล้ว +9

    Interview cheytha chettane kandu padikkanam veenaye pole ulla avatharakar. Endhoru comfort zone il aanu interview cheyyunnath ath kondaanu bavnayude manasu thurannulla chiri kaanan pattiyath.

  • @sassikaladeviks3969
    @sassikaladeviks3969 ปีที่แล้ว +30

    Love u Bhavana ❤️💓❤️❤️❤️🥰 ആദ്യം മുതൽ അവസാനം വരെ ചെറു പുഞ്ചിരി യോടെ ആസ്വദിച്ചു കണ്ട ഇന്റർവ്യൂ ❤️

  • @sreelathan1572
    @sreelathan1572 ปีที่แล้ว +28

    So happy to see Bhavi again in a Malayalam movie.. keep going dear!! Brave woman❤️

  • @leah1142
    @leah1142 ปีที่แล้ว +12

    Bhavana de samasaram very interesting to watch. Love you Bavna❤️

  • @krishrag8789
    @krishrag8789 ปีที่แล้ว +10

    Bhavana ivide undavanam. Ww love you. Sharafune othiri ishtam

  • @vinodbinu8669
    @vinodbinu8669 ปีที่แล้ว +21

    Genuine person❤️❤️❤️

  • @aishuaishu5611
    @aishuaishu5611 ปีที่แล้ว +11

    Bavana always looks like a barbie doll😍😍😍😍😘😘😘😘😘❤❤❤❤❤❤❤❤❤😍😍🤩🤩🤩😘😘😍😍🤩🤩🤩❤😍🤩🤩😘🤩❤🤩❤❤❤❤❤❤❤🤩🤩😍😘😘😘😘😘😘😘

  • @AA-rn9nw
    @AA-rn9nw ปีที่แล้ว +11

    My favorite movies of Bhavana are Angry Babies and chotta mumbai!,, waiting for more!!! ❤️❤️❤️❤️❤️❤️

  • @sunlitmist
    @sunlitmist ปีที่แล้ว +18

    96 was a love story where both had strong feelings for each other but never expressed ❤
    They were never lovers rather living a fantasy and that was their nostalgia . People had an actual relationship are more practical normally get over it

  • @pravin9749
    @pravin9749 ปีที่แล้ว +24

    Bhavana 💎❤️

  • @anjithaprasad
    @anjithaprasad ปีที่แล้ว +21

    So happy you are back with lots of energy... Love you ❤️❤️❤️❤️

  • @ligysunny4428
    @ligysunny4428 ปีที่แล้ว +12

    All the best Bhavana& her fiim and pray to get justice in your life

  • @raihanathameer2144
    @raihanathameer2144 ปีที่แล้ว +17

    Chundarikkutti Bavna love you

  • @subitha7537
    @subitha7537 ปีที่แล้ว +66

    Always my favourate bhavana❤❤❤🥰

  • @arunimapremraj
    @arunimapremraj ปีที่แล้ว +4

    നല്ല ഇന്റർവ്യൂ... ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം നന്നായി.

  • @purple070
    @purple070 ปีที่แล้ว +17

    എനിക്ക് കാണാൻ ഏറ്റവും ഇഷ്ടമുള്ള ഒരു interview ആണ് ഭാവനേടത് ☺️😊🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +13

    *sharafudheen is the next superstar🔥*

  • @Priyanka-tc8ko
    @Priyanka-tc8ko ปีที่แล้ว +18

    I love the way bhavana talks .I used to search her old interviews..it was full of fun ..especially with jayasurya..I think she is back again😊

  • @nadeerkk3770
    @nadeerkk3770 ปีที่แล้ว +19

    ഭാവന❤❤❤❤❤💪💪💪💪💪💪

  • @machambi1753
    @machambi1753 ปีที่แล้ว +12

    ഭാവന ഞങ്ങടെ മുത്ത് അല്ലെ 😘😘😘😘

  • @shehisheheer6269
    @shehisheheer6269 ปีที่แล้ว +28

    പരിമളം
    ❤️❤️❤️

  • @khadheejabisrath1119
    @khadheejabisrath1119 ปีที่แล้ว +8

    Very happy to see ur cuteness and chubby chubby talks ❤️ Bhavana ❤️

  • @meeshohaul3953
    @meeshohaul3953 ปีที่แล้ว +2

    Be the most powerful girl...satyathinte kuude ennum keralajanatha undaavum...neethi kitaan avasaanam vare ghaghal kuude kaanum. Go ahead

  • @jojucheenickaltcr6372
    @jojucheenickaltcr6372 ปีที่แล้ว +28

    ഭാവന പൊളി ആണ് 🥰🥰🥰

  • @smrithi7423
    @smrithi7423 ปีที่แล้ว +15

    Bhavanayude koode vanna ellarum outayi. Bhavana still there. Congrats!

    • @daretodreamwithdachu106
      @daretodreamwithdachu106 ปีที่แล้ว

      എങ്ങനെ.....? അവളെക്കാൾ മുൻപ് വന്നാൽ മഞ്ജു ചേച്ചി ഇപ്പോളും തകർക്കുന്നു..... നവ്യ നായർ തകർക്കുന്നു...

  • @calmmusicclouds8787
    @calmmusicclouds8787 ปีที่แล้ว +16

    Bavana such a cute girl. ❤😂

  • @aneeshguruvayoor4208
    @aneeshguruvayoor4208 ปีที่แล้ว +7

    Climax... തകർത്തു 🤗🤗🤗🤗

  • @dhanyamohan9717
    @dhanyamohan9717 ปีที่แล้ว +20

    Bold and beautiful lady , 💕

  • @sheebakarthika2622
    @sheebakarthika2622 ปีที่แล้ว +22

    ഭാവന ഇഷ്ടം❤️❤️❤️

  • @shruthij8586
    @shruthij8586 ปีที่แล้ว +22

    Strong lady ❤ inspiration ❤

  • @shimnaakhil898
    @shimnaakhil898 ปีที่แล้ว +12

    Orikkalum pinmararuthu.nalla story kettal veendum cheyyanam malayslam movies.othiri aalkkar bhavanaykkuvendi wait cheyyunnundu

  • @lijibiju000
    @lijibiju000 ปีที่แล้ว +21

    ഭാവന ❤️🙏

  • @athirams2116
    @athirams2116 ปีที่แล้ว +14

    Movie kanan waiting anu chechie big screen kanan🥰

  • @respahraf9952
    @respahraf9952 ปีที่แล้ว +6

    അന്നും ഇന്നും ഭാവന favarate 😍

  • @DRAGO260
    @DRAGO260 ปีที่แล้ว +8

    👍🏻😘ഇതുപോലെ ഹാപ്പി ആയി ഇരിക്കു 👍🏻

  • @Nithya767_66
    @Nithya767_66 ปีที่แล้ว +2

    Bhavana chechi ......ennum njangal chechiyodoppam ond.....always be happy chechi....❤️❤️❤️❤️❤️

  • @sunnyedix746
    @sunnyedix746 ปีที่แล้ว +8

    Bhavana😍🔥 queen love youu

  • @deepthymolvk2305
    @deepthymolvk2305 ปีที่แล้ว +17

    ഭാവന 🔥🔥🔥

  • @Ann_uz
    @Ann_uz ปีที่แล้ว +15

    പരിമളം❣️💯

  • @ahdalhafis2308
    @ahdalhafis2308 ปีที่แล้ว +36

    Bhavana 🥰❤️

  • @Laxmiiiii241
    @Laxmiiiii241 ปีที่แล้ว +19

    പൂച്ച സ്റ്റോറി ആദ്യായിട്ട് കേൾക്കുന്നവർ ഉണ്ടോ

  • @nilachandana4202
    @nilachandana4202 ปีที่แล้ว +4

    Bhavana😘💖💜 sharaff💖💜

  • @aarohi9505
    @aarohi9505 ปีที่แล้ว +11

    Bhavana❤❤❤❤😍
    Sharafudeen🥰❤❤❤❤🥰🥰

  • @anithaharikumar7730
    @anithaharikumar7730 ปีที่แล้ว +9

    God bless you bhavana

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 ปีที่แล้ว +7

    Welcome back just enjoy ❤

  • @vipinabejoy
    @vipinabejoy ปีที่แล้ว +12

    💞 ഭാവന

  • @hasnamubarak3157
    @hasnamubarak3157 ปีที่แล้ว +19

    My favorite actoress

  • @veenaraj3418
    @veenaraj3418 ปีที่แล้ว +3

    Manoharamaya interviw👍🏻

  • @shinasp.a1156
    @shinasp.a1156 ปีที่แล้ว +7

    innocent girl in malayalam cinema.

  • @beingApiscean
    @beingApiscean ปีที่แล้ว +19

    Lots of love and respect dear❣

  • @remyarajan4481
    @remyarajan4481 ปีที่แล้ว +3

    ? ജിഷ്ണുവിനെ എങ്ങനെ ഇപ്പോ ഓർക്കുന്നു
    അതിനു കുറേ കാര്യങ്ങൾ ചേച്ചി പറഞ്ഞു. ഞാനും ഇങ്ങനെ യാണ് ഒന്ന് ചോദിച്ച ഒരുപാട് കാര്യങ്ങൾ പറയും. നമ്മൾ തൃശ്ശൂർ കാർ ഇങ്ങനെയാണോ 😂😂😂

  • @rajanimonu7393
    @rajanimonu7393 ปีที่แล้ว +5

    Bhavanayude varthamanam kelkkupol njaghalkkum santhoshsm

  • @aishuaishu5611
    @aishuaishu5611 ปีที่แล้ว +8

    My all time fvt actress😍😍😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤

  • @touchwood3958
    @touchwood3958 ปีที่แล้ว +43

    Happy to see her smile ❤❤❤

    • @sheebajoseph7245
      @sheebajoseph7245 ปีที่แล้ว +1

      She is a good actor,I love her,All the best Bhavana

  • @KaNnaN98.
    @KaNnaN98. ปีที่แล้ว +51

    96ന്റെ കന്നഡയിൽ ഭാവന ആണ് നായിക

  • @nijishap7042
    @nijishap7042 ปีที่แล้ว +3

    Bavana iniyum varanam❤️❤️

  • @royjohn2852
    @royjohn2852 ปีที่แล้ว +10

    Bavana big salute

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 ปีที่แล้ว +2

    എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @rahmathv6488
    @rahmathv6488 ปีที่แล้ว +7

    5 വർഷം abhinayikathirikenda കാര്യമില്ല കിട്ടുന്ന അവസരം ഉപയോഗിക്കുക ജീവിതത്തിൻ്റെ പ്രധാനപെട്ട 5 വർഷമാ കളഞ്ഞത് നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക ഇനിയെങ്കിലും അവസരം കളയരുത്

  • @Marivillu3242
    @Marivillu3242 ปีที่แล้ว +3

    My favourite actress ❤ bhavana chechy

  • @saranyajenisvlog3390
    @saranyajenisvlog3390 ปีที่แล้ว +4

    Summer in bethlahem 2nd part pretheeshikkunnu.,🥰🥰

  • @bodybuilder8435
    @bodybuilder8435 ปีที่แล้ว +6

    Real strong ladie 🦾❤️❤️❤️🥰

  • @vashidnp8451
    @vashidnp8451 ปีที่แล้ว +13

    Bhavana

  • @anjups9969
    @anjups9969 ปีที่แล้ว +15

    Brave Bhavana

  • @muhammadnabuhan7649
    @muhammadnabuhan7649 ปีที่แล้ว +13

    ഭാവന ഇന്ദ്രജിത് മേഘന രാജിനെ സുഹൃത്ത്

  • @eleganztyle
    @eleganztyle ปีที่แล้ว +5

    So cute and brave.like her

  • @sajithas3632
    @sajithas3632 ปีที่แล้ว +10

    We love you Bhavana ❤️❤️

  • @rinsharinu4773
    @rinsharinu4773 ปีที่แล้ว +13

    Bhavana chechide face cut undenne ellarum parayarund kelkumbol sandhoshm😍😍

  • @naa505
    @naa505 ปีที่แล้ว +9

    All tym favorite😍 Bhavana ❤

  • @anniejoseph6040
    @anniejoseph6040 ปีที่แล้ว +9

    Bhavana you are so cute we all love you . Happy to see you back. Stay blessed always.

  • @omanathomas3030
    @omanathomas3030 ปีที่แล้ว +3

    All the best moluu 😍

  • @shahnazmalu
    @shahnazmalu ปีที่แล้ว +37

    Bhavana 🔥🔥🔥

  • @daisygeorgec7482
    @daisygeorgec7482 ปีที่แล้ว +41

    നല്ല തീരുമാനം

  • @ushashinoj
    @ushashinoj ปีที่แล้ว +2

    🔥🔥🔥🔥🔥ഭാവന great