'FIR ഇല്ലാതെ പൊലീസ് നടത്തുന്ന അന്വേഷണം ഇരകളെ വിരട്ടി കേസ് കുഴിച്ചുമൂടാനുള്ള തന്ത്രമാണ്'

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'കൃത്യമായ തെളിവുകളാണ് മുന്നിലുള്ളത്,എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ ഇവർ ആരെയാണ് ഭയപ്പെടുന്നത്?, FIR ഇല്ലാതെ പൊലീസ് നടത്തുന്ന അന്വേഷണം ഇരകളെ വിരട്ടി കേസ് ഭ്രൂണാവസ്ഥയിൽ കുഴിച്ചു മൂടാനുള്ള ഹീനമായ തന്ത്രമാണ്'; ടി അസഫലി
    #KeralaGovernment #hemacommittee #MalayalamFilmIndustry #sreelekhamitra #ranjith #HemaCommittee #malayalamcinema #ActressAttackCase #hemacommitteereport #ActressAssaultCase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 29

  • @user-ql2xg9nr1k
    @user-ql2xg9nr1k 18 วันที่ผ่านมา +9

    ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇതെന്ന് സാമാന്യബുദ്ധിയുള്ള എല്ലാപേർക്കും മനസിലാകും..

  • @shafeequeap8992
    @shafeequeap8992 18 วันที่ผ่านมา +11

    സർക്കാരിന് ഒതുക്കാനുള്ള തന്ത്രമാണ് ഈ സംഗം

  • @skyland0
    @skyland0 18 วันที่ผ่านมา +8

    പവർഫുൾ ആയ ഒരു സർക്കാരിൻ്റെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇതൊന്നും ഒരു കേസ് അല്ല.... അതാണ് സിപിഐഎം പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻ജനങ്ങൾ കൂടെ ഉണ്ട്

    • @alexthomas7555
      @alexthomas7555 18 วันที่ผ่านมา +2

      Ethu thomavasam ulla garanty ldf ellam sheriyai

  • @antappantg8547
    @antappantg8547 18 วันที่ผ่านมา +5

    ഇതിന്റെ മുമ്പ് കൊടുത്ത ചില പരാതികൾ ഒതുക്കിയോ വിജയ്‌ ബാബു ഒരു ഗുമ്മർ ലുലു അലൻ സിയർ ഓക്കേ എവിടെ പോയി

  • @Shafeeqtirur11
    @Shafeeqtirur11 18 วันที่ผ่านมา +4

    ഉളുപ്പില്ലാത്ത സർക്കാർ... കോടികൾ മുടക്കി റിപ്പോർട്ട്‌. അത് തന്നെ മുഴുവൻ പുറത്ത് വിട്ടില്ല..... ഇനിയും അന്വേഷണം പോലും... ഇതെല്ലാം കണ്ട് നിൽക്കുന്ന പ്രതിപക്ഷമേ നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 18 วันที่ผ่านมา +4

    ഇരകളെ വിരട്ടാൻ

  • @AshraffYousaf
    @AshraffYousaf 18 วันที่ผ่านมา +3

    രണ്ടു കൊല്ലം അങ്ങനെ പോകും,, അതാണ് സർക്കാർ അജണ്ട

  • @maryjemyfreeman7639
    @maryjemyfreeman7639 12 วันที่ผ่านมา

    Adv Asif ali kavacham of common man, brilliant❤

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 18 วันที่ผ่านมา +1

    ഹേമ റിപ്പോർട്ട് മുക്കും.

  • @sijisiji4583
    @sijisiji4583 17 วันที่ผ่านมา

    ആ സാർ പറഞ്ഞത് കറക്റ്റ് ആണ്

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 18 วันที่ผ่านมา +2

    Ithu. Mammootiye. Rekshikan. Vendiyulla. Udayipu. Anveshionam

  • @maryjemyfreeman7639
    @maryjemyfreeman7639 17 วันที่ผ่านมา

    Vijayan sarkaar notorious for sabotaging criminal charges😂😂

  • @royvt8721
    @royvt8721 18 วันที่ผ่านมา +1

    Sarkar, PackaThattipp... 💯🤣🤣

  • @RIJUiP1819
    @RIJUiP1819 18 วันที่ผ่านมา +3

    *ഇതൊക്കെ രാഷ്ട്രീയകളി ആണോ*

    • @sreekala7690
      @sreekala7690 18 วันที่ผ่านมา

      തീർച്ചയായും

    • @vinumohan6073
      @vinumohan6073 18 วันที่ผ่านมา

      Ys ഉമ്മൻ‌ചാണ്ടിയെ കുടുക്കിയില്ലേ ഇപ്പൊ തിരിച്ചു വെച്ചു 😄

  • @sathghuru
    @sathghuru 18 วันที่ผ่านมา

    FIR ഇട്ടാലും തെളിവും സാക്ഷി മൊഴിയും ഇല്ലാതെ ഒരു കോടതിയിൽ നിലനിൽക്കില്ല. 5 വർഷം മുമ്പ് നടത്തിയ സ്പർശനത്തിന് / സ്വയംഭോഗത്തിന് പോലിസ് എങ്ങിനെ തെളിവ് ഉണ്ടാക്കും. ?

  • @anilputhenvila3163
    @anilputhenvila3163 18 วันที่ผ่านมา

    Ll get report by 2030

  • @user-yd5vb8xl1h
    @user-yd5vb8xl1h 18 วันที่ผ่านมา +1

    😂😂😂 Asianet sherikkum vrddasathanathil aano ippozum charcha😂… verthe alla eee chaanel thaazoott poknne 🤪🤪 onn maattipidikk baay

  • @sajeevankg4204
    @sajeevankg4204 18 วันที่ผ่านมา

    Ethu thanneyalle parathikkarodu parathikodukkan parayunnathu.

  • @georgekc2152
    @georgekc2152 18 วันที่ผ่านมา

    Athokei Pazhaya CrPC & IPC Procedures ahnu. Thankel aeithu Rajyathum ninnahnu churchayil pangeidukkunathu ???

  • @pradeebk8696
    @pradeebk8696 18 วันที่ผ่านมา

    eppol Congress anu bharikkunnathenkil yenthayirikkum kammikal keralathil cheyyuka

  • @pradeebk8696
    @pradeebk8696 18 วันที่ผ่านมา

    prathikal cpm anu athu kondu govtment rakshikkum

  • @HussainAbdurahman-o2g
    @HussainAbdurahman-o2g 18 วันที่ผ่านมา +1

    L....... എട്ടൻ 250 ..
    M .ഊട്ടി... 251 ......
    Deal .... . Ready '
    എന്തോ ന്ന് ... Channel. കണകുണാ .😂😂

  • @sujanapalts204
    @sujanapalts204 18 วันที่ผ่านมา

    Evane.ennum.samsayam.