BIG BREAKING| സുജിത് ദാസിന്റെ നിർദേശപ്രകാരം ഫോൺ ചോർത്തി; വെളിപ്പെടുത്തലുമായി സൈബര്‍ ഉദ്യോഗസ്ഥന്‍

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 556

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 7 วันที่ผ่านมา +320

    അനുവറിന് കേരളത്തിലെ നല്ലവരായ ജനസമൂഹത്തിൻ്റെ ഫുൾ സപോർട്ട്.❤❤❤😮😮😮😮😮❤

    • @rahulpachath294
      @rahulpachath294 7 วันที่ผ่านมา +3

      Ennu etho oru koya

    • @user-sq1tw7qc7k
      @user-sq1tw7qc7k 7 วันที่ผ่านมา +4

      ​@@rahulpachath294 nee Po sanki

    • @rahulpachath294
      @rahulpachath294 7 วันที่ผ่านมา

      @@user-sq1tw7qc7k നി പോ സുടാപ്പി മൈരേ

    • @Ashchinn
      @Ashchinn 6 วันที่ผ่านมา

      സങ്കിയുട കുതം കീറും.. കരഞ്ഞോ

    • @pgn4nostrum
      @pgn4nostrum 6 วันที่ผ่านมา

      😂😂​@@user-sq1tw7qc7k

  • @Mujeeb735
    @Mujeeb735 7 วันที่ผ่านมา +360

    അൻവർ, റിപ്പോർട്ടർ നടത്തുന്ന പോരാട്ടം ❤️❤️ ഇത് കേരളം ഏറ്റെടുത്തു. അത് വഴി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

    • @muhammedashiq8588
      @muhammedashiq8588 7 วันที่ผ่านมา +3

      Mediaone also

    • @malllufan
      @malllufan 7 วันที่ผ่านมา +1

      😂😂😂സ്വർണ്ണക്കടത്ത് തടയാൻ പാടില്ല.. ല്ലെ

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 7 วันที่ผ่านมา

      Yes❤

    • @riz416
      @riz416 7 วันที่ผ่านมา +5

      ​@@malllufanഈ പുറത്തുവരുന്ന വാർത്തകൾ താങ്കൾ കേൾക്കുന്നില്ലേ?
      സ്വർണകടത്തു ആർക്കൊക്കെ വേണ്ടി?
      ആരൊക്കെയാണ് ഇതിന്റെ പങ്കുപറ്റുന്നവർ
      എല്ലാം പുറത്തുവരട്ടെ😊

    • @samiyousuf8583
      @samiyousuf8583 7 วันที่ผ่านมา

      നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
      പക്ഷേ...ഒരു അന്വേഷണവും നടക്കില്ല.കാരണം എയർപോർട്ടുമായി ബന്ധപ്പെട്ട കസ്റ്റമ്സ് /പോലീസുകാരുടെയും കുടുമ്ബത്തിന്റെയും സ്വത്ത്‌ പരിശോധന നടത്തിയാൽ രാജ്യ ത്തെ വിറ്റ് കോടികൾ ഉണ്ടാക്കിയ നിരവധി രാജ്യദ്രോഹികൾ ജയിലിൽ പോകും.ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ പോലെ തിരുവനന്തപുരം എയർപോർട്ടിൽ കേന്ദ്ര മന്ത്രി വഴി BJP യും കണ്ണൂർ എയർപോർട്ട് വഴി Cpim ഉം ആയിരിക്കണക്കിന് കോടിയുടെ സ്വർണം കടത്തിയിട്ടുണ്ട്. പാർട്ടി ഫണ്ടിൽ അന്വേഷണം നടത്തി ഇത് സത്യം ആണോ എന്ന് പരിശോധന നടത്തണം.രഹസ്യ ബന്ധം പുറത്ത് വന്നതിലാൽ അടുത്ത ഇലക്ഷന് BJP-CPIm പരസ്യ ബന്ധ ത്തിലേക് നീങ്ങാൻ സാധ്യത

  • @SureshKumar-jr9gw
    @SureshKumar-jr9gw 7 วันที่ผ่านมา +202

    നിങ്ങൾ ഇവിടെയൊന്നും ഇരിക്കേണ്ട ആളല്ല അൻവറിക്കാ!
    കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്. Go Ahead 🎉

    • @SabuJose-vu6tt
      @SabuJose-vu6tt 7 วันที่ผ่านมา

      സുഡാപ്പികൾ പിണറായിയേ കൊണ്ട് നേടാനുള്ളതെല്ലാംനേടി... ഇനിചണ്ടി... എല്ലാ,മേഖലയിലും നുഴഞ്ഞുകയറി... ഈ കളിക്ക് പിന്നിൽ മരുമോനുംകാണും...

    • @farh5808
      @farh5808 7 วันที่ผ่านมา +1

      ❤❤❤👍👍👍👍

    • @Akash-z
      @Akash-z 7 วันที่ผ่านมา +4

      എന്തു സപ്പോർട്ടാണ് നിനക്ക് കൊടുക്കാൻ കഴിയുക? അല്ലെങ്കിൽ കൊടുക്കാൻ നീ തയ്യാറുള്ളത്??? നിന്നെ മോശമാക്കാൻ പറയുന്നതല്ല, നമ്മളെല്ലാം എൻഗാബെ പറയും, കംമെന്റിടും അത്രമാത്രമേ ചെയ്യൂ. നാളെ മറ്റുരു ബ്രേക്കിങ് news വന്നാൽ അതിന്റെ പിന്നാലെ പോകും. അല്ലേ?? ഇതാണ് മാറേണ്ടത്.

    • @nisamudheenkotta786
      @nisamudheenkotta786 4 วันที่ผ่านมา

      ​@@Akash-z​ഈ ആളുകളുടെ വാക്കുകൾ മതിയാവാം ചിലപ്പോൾ mla ക്ക് വീണ്ടും മുന്നോട്ട് പോകാൻ പ്രചോദനം

    • @Akash-z
      @Akash-z 4 วันที่ผ่านมา

      @@nisamudheenkotta786 നമ്മുടെ സപ്പോർട്ട് കൊണ്ടല്ല അൻവർ MLA ഈ പോരാട്ടം തുടങ്ങിയത്, തീർച്ചയായും തുടരുന്നതും. നമ്മൾ - പൊതുജനങ്ങൾ എപ്പോഴും മാപ്രകളുടെ പ്ലാൻപ്രകാരമുള്ള അജണ്ട വാർത്തകളുടെ അടിമകൾ ആണ്. നാളെ മീഡിയ വേറൊരു സെൻസേഷണൽ വാർത്ത കൊണ്ടുവന്നാൽ നമ്മൾ പിന്നെ അൻവറിനെ അദ്ദേഹത്തിന്റെ അഭിമാനകരമായ ധീരമായ പ്രവർത്തനത്തെ യെ തള്ളും. സ്വയം തയ്യാറായി, ഒരു ജാഥയിലോ, അൻവറിന്റെ ഈ അന്വേഷണ പ്രവർത്തനത്തിലോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ സുരക്ഷ തീർക്കുന്നതിലോ ഭാഗമാകാൻ കഴില്ലെങ്കിൽ, പിന്നെ അദ്ദേഹത്തെ വെറുതെ കുഴിയിൽ ചാടിക്കുന്ന കംമെന്റിടരുത്. അതാണ് ഞാൻ ഉദ്ദേശിച്ചത്.

  • @Dayana-uu3su
    @Dayana-uu3su 7 วันที่ผ่านมา +479

    അൻവർ. ,നിശ്ചലമായ സമൂഹത്തെ ചലിപ്പിച്ചു

    • @HassankoyaChinnoos
      @HassankoyaChinnoos 7 วันที่ผ่านมา +15

      അൻവർ സാഹിബ് Big സലൂട്ട് ........... റിപ്പോർട്ടർ ചേനൽ Big സലൂട്ട് ........... കേരളത്തെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന് വേണ്ടിയാണ് കേട്ടോ....

    • @nazarahadiya
      @nazarahadiya 7 วันที่ผ่านมา +15

      അൻവർ സൈബർ കമ്മിക്കൂട്ടങ്ങളെ നിഛലമാക്കി എന്ന് പറയുന്നതാകും ശരി...😊

    • @sajeerakkal563
      @sajeerakkal563 7 วันที่ผ่านมา +4

      കറക്റ്റ്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 7 วันที่ผ่านมา +2

      Mm

    • @samiyousuf8583
      @samiyousuf8583 7 วันที่ผ่านมา

      നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
      പക്ഷേ...ഒരു അന്വേഷണവും നടക്കില്ല.കാരണം എയർപോർട്ടുമായി ബന്ധപ്പെട്ട കസ്റ്റമ്സ് /പോലീസുകാരുടെയും കുടുമ്ബത്തിന്റെയും സ്വത്ത്‌ പരിശോധന നടത്തിയാൽ രാജ്യ ത്തെ വിറ്റ് കോടികൾ ഉണ്ടാക്കിയ നിരവധി രാജ്യദ്രോഹികൾ ജയിലിൽ പോകും.ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ പോലെ തിരുവനന്തപുരം എയർപോർട്ടിൽ കേന്ദ്ര മന്ത്രി വഴി BJP യും കണ്ണൂർ എയർപോർട്ട് വഴി Cpim ഉം ആയിരിക്കണക്കിന് കോടിയുടെ സ്വർണം കടത്തിയിട്ടുണ്ട്. പാർട്ടി ഫണ്ടിൽ അന്വേഷണം നടത്തി ഇത് സത്യം ആണോ എന്ന് പരിശോധന നടത്തണം.രഹസ്യ ബന്ധം പുറത്ത് വന്നതിലാൽ അടുത്ത ഇലക്ഷന് BJP-CPIm പരസ്യ ബന്ധ ത്തിലേക് നീങ്ങാൻ സാധ്യത

  • @abhinandsthampi8900
    @abhinandsthampi8900 7 วันที่ผ่านมา +575

    കേരളത്തിൻറെ ആഭ്യന്തരമന്ത്രി ഒരു മരവാഴ ആണെന്ന് തെളിയിച്ച അൻവറിനെ ബിഗ് സല്യൂട്ട്

    • @jayj7007
      @jayj7007 7 วันที่ผ่านมา

      ദുബായ് ഇൽ ബാങ്ക് ac ഉണ്ട്! എല്ലാം നമ്പർONE ഗുണ്ടാ ടെ കളി അല്ലെ!

    • @abdulgafoor5831
      @abdulgafoor5831 7 วันที่ผ่านมา +11

      Prathipakshavum....😢😢😢

    • @samiyousuf8583
      @samiyousuf8583 7 วันที่ผ่านมา

      നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
      പക്ഷേ...ഒരു അന്വേഷണവും നടക്കില്ല.കാരണം എയർപോർട്ടുമായി ബന്ധപ്പെട്ട കസ്റ്റമ്സ് /പോലീസുകാരുടെയും കുടുമ്ബത്തിന്റെയും സ്വത്ത്‌ പരിശോധന നടത്തിയാൽ രാജ്യ ത്തെ വിറ്റ് കോടികൾ ഉണ്ടാക്കിയ നിരവധി രാജ്യദ്രോഹികൾ ജയിലിൽ പോകും.ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ പോലെ തിരുവനന്തപുരം എയർപോർട്ടിൽ കേന്ദ്ര മന്ത്രി വഴി BJP യും കണ്ണൂർ എയർപോർട്ട് വഴി Cpim ഉം ആയിരിക്കണക്കിന് കോടിയുടെ സ്വർണം കടത്തിയിട്ടുണ്ട്. പാർട്ടി ഫണ്ടിൽ അന്വേഷണം നടത്തി ഇത് സത്യം ആണോ എന്ന് പരിശോധന നടത്തണം.രഹസ്യ ബന്ധം പുറത്ത് വന്നതിലാൽ അടുത്ത ഇലക്ഷന് BJP-CPIm പരസ്യ ബന്ധ ത്തിലേക് നീങ്ങാൻ സാധ്യത

    • @shafeeqshafeeq8727
      @shafeeqshafeeq8727 7 วันที่ผ่านมา +6

      Yasssss

    • @bennytintu5534
      @bennytintu5534 7 วันที่ผ่านมา

      മോശപ്പെട്ട ആഭ്യന്തരവും, സങ്കികൾക്ക് വിടുവേല ചെയ്യുന്ന ഒരു പ്രതിപക്ഷ നേതാവും പാർട്ടിയും..

  • @rafipv567
    @rafipv567 7 วันที่ผ่านมา +212

    അൻവർ ❤❤❤❤❤
    റിപ്പോർട്ടർ ❤❤❤❤❤

    • @Merlin-d9t
      @Merlin-d9t 7 วันที่ผ่านมา

      കരിപ്പൂരിലൂടെ ഉള്ള സ്വർണ്ണക്കടത്തു തടഞ്ഞതോടെ അൻവറിക്ക, ജലീലിക്ക, മുസ്ലിം ലീഗ്.... ഇവരെല്ലാം കൂടി ഒരു താത്തയെ മുന്നിൽ നിർത്തി മലപ്പുറത്തെ പോലീസിന് നേരെ നടത്തുന്ന വ്യാജ പീഡനക്കേസുമായി ഇറങ്ങി.... ഇപ്പൊ ജനത്തിന് മനസിലായി ഇക്കമാരുടെ സാമ്പത്തിക സ്രോതസ്സ്....

    • @samiyousuf8583
      @samiyousuf8583 7 วันที่ผ่านมา

      നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
      പക്ഷേ...ഒരു അന്വേഷണവും നടക്കില്ല.കാരണം എയർപോർട്ടുമായി ബന്ധപ്പെട്ട കസ്റ്റമ്സ് /പോലീസുകാരുടെയും കുടുമ്ബത്തിന്റെയും സ്വത്ത്‌ പരിശോധന നടത്തിയാൽ രാജ്യ ത്തെ വിറ്റ് കോടികൾ ഉണ്ടാക്കിയ നിരവധി രാജ്യദ്രോഹികൾ ജയിലിൽ പോകും.ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ പോലെ തിരുവനന്തപുരം എയർപോർട്ടിൽ കേന്ദ്ര മന്ത്രി വഴി BJP യും കണ്ണൂർ എയർപോർട്ട് വഴി Cpim ഉം ആയിരിക്കണക്കിന് കോടിയുടെ സ്വർണം കടത്തിയിട്ടുണ്ട്. പാർട്ടി ഫണ്ടിൽ അന്വേഷണം നടത്തി ഇത് സത്യം ആണോ എന്ന് പരിശോധന നടത്തണം.രഹസ്യ ബന്ധം പുറത്ത് വന്നതിലാൽ അടുത്ത ഇലക്ഷന് BJP-CPIm പരസ്യ ബന്ധ ത്തിലേക് നീങ്ങാൻ സാധ്യത

  • @haneefahaneefa9685
    @haneefahaneefa9685 7 วันที่ผ่านมา +113

    ആരും പരാതിപ്പെടാൻ ധൈര്യം കാണിക്കില്ല. പരാതിപ്പെട്ടാൽ അടുത്ത സൂര്യോദയം കാണില്ല കാണിക്കില്ല

  • @zakkir_shorts
    @zakkir_shorts 7 วันที่ผ่านมา +182

    നല്ല ക്രിമിനലുകളാണ് പോലീസിൽ 😬ബെസ്റ്റ്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 7 วันที่ผ่านมา

      Mm😂

    • @Rafimon789
      @Rafimon789 7 วันที่ผ่านมา +1

      Balalsanga police

    • @NoufalUllail-pg9cx
      @NoufalUllail-pg9cx 7 วันที่ผ่านมา

      Rss police

    • @abdullmaalik9951
      @abdullmaalik9951 7 วันที่ผ่านมา

      ക്രിമിനലു ളുകളുടെ തലവൻ പിണറായി ചെറ്റ.

  • @electricalcctvservice
    @electricalcctvservice 7 วันที่ผ่านมา +121

    ഇങ്ങനെ എന്തെല്ലാം ദുരുപയോഗം ചെയ്തിട്ടുണ്ടാവും.....

  • @fmdreemvolg5189
    @fmdreemvolg5189 7 วันที่ผ่านมา +68

    ഫോൺ ചോർത്തിയ എല്ലാവരെയും അകത്തിടണം , ബലാൽ സംഖം നടത്തി എന്ത് നടപടി ഒന്നും ഇല്ല😢 വല്ലാത്ത കരുതൽ വല്ലാത്ത സംരക്ഷണം

  • @accountsaltai
    @accountsaltai 7 วันที่ผ่านมา +48

    അനുവറിന് കേരളത്തിലെ നല്ലവരായ ജനസമൂഹത്തിൻ്റെ ഫുൾ സപോർട്ട്.

  • @suhailap7484
    @suhailap7484 7 วันที่ผ่านมา +171

    വെറുതെ അല്ല മലപ്പുറം വിട്ടു പോകാൻ സുജിത് ദസിനു മടി 😄😄😄

    • @samiyousuf8583
      @samiyousuf8583 7 วันที่ผ่านมา

      നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
      പക്ഷേ...ഒരു അന്വേഷണവും നടക്കില്ല.കാരണം എയർപോർട്ടുമായി ബന്ധപ്പെട്ട കസ്റ്റമ്സ് /പോലീസുകാരുടെയും കുടുമ്ബത്തിന്റെയും സ്വത്ത്‌ പരിശോധന നടത്തിയാൽ രാജ്യ ത്തെ വിറ്റ് കോടികൾ ഉണ്ടാക്കിയ നിരവധി രാജ്യദ്രോഹികൾ ജയിലിൽ പോകും.ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ പോലെ തിരുവനന്തപുരം എയർപോർട്ടിൽ കേന്ദ്ര മന്ത്രി വഴി BJP യും കണ്ണൂർ എയർപോർട്ട് വഴി Cpim ഉം ആയിരിക്കണക്കിന് കോടിയുടെ സ്വർണം കടത്തിയിട്ടുണ്ട്. പാർട്ടി ഫണ്ടിൽ അന്വേഷണം നടത്തി ഇത് സത്യം ആണോ എന്ന് പരിശോധന നടത്തണം.രഹസ്യ ബന്ധം പുറത്ത് വന്നതിലാൽ അടുത്ത ഇലക്ഷന് BJP-CPIm പരസ്യ ബന്ധ ത്തിലേക് നീങ്ങാൻ സാധ്യത

  • @Shiji-r1v
    @Shiji-r1v 7 วันที่ผ่านมา +102

    വരട്ടെ പോരട്ടെ wait ചെയ്യു അൻവർ ക്കാ... കാലിൽ ഒന്ന് തൊടട്ടേ നമിക്കുന്നു❤❤❤...U....

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 7 วันที่ผ่านมา +31

    ബഹുമാനപ്പെട്ട അൻവർ എംഎൽഎ നിങ്ങൾ ഉയർത്തിയ കാര്യങ്ങളിൽ ആരെയും പേടിക്കാതെ ഉറച്ചു നിൽക്കണമെന്നും ആഗ്രഹിക്കുന്നു

  • @robsondoha8236
    @robsondoha8236 7 วันที่ผ่านมา +57

    അൻവർ വെറും പുലിയല്ല ഒരു ഒന്നൊന്നര സിംഹം 💪

  • @majeedpa8509
    @majeedpa8509 7 วันที่ผ่านมา +105

    ആർക്കും സ്വാദീനിക്കാൻ പറ്റാത്ത ആളുകൾ അന്വേഷിക്കണം. ഈ കൊള്ളസംഘത്തെ ഒന്നിനെയും വെറുതെ വിടരുത്

    • @kunhayammuabdulla8163
      @kunhayammuabdulla8163 7 วันที่ผ่านมา

      പൂച്ചക്ക് ആര് മണികെട്ടും

  • @hamsa0123
    @hamsa0123 7 วันที่ผ่านมา +74

    കൂടുതൽ കള്ളത്തരം പുറത്തു കൊണ്ടു വരട്ടെ മാധ്യമങ്ങൾ

  • @sheebarahim3689
    @sheebarahim3689 7 วันที่ผ่านมา +91

    അൻവർ 👍👍👍♥️♥️♥️💪💪💪

  • @BelieveinloveEnjoy
    @BelieveinloveEnjoy 7 วันที่ผ่านมา +45

    പോലീസ് ആണ് എന്ന് പറഞ്ഞ പുറത്തു ഇറങ്ങാൻ പറ്റാത്ത സ്ഥിതി ആയി.....
    ഇത്രക്ക് നാണം കേട്ട ഒരു ജോലി വേറെ ഇല്ലാതെ ആയി.....
    തോട്ടി പണിക്കർ പോലും ഇതിലും അന്തസ് ഉള്ളവർ

  • @shazmali5212
    @shazmali5212 7 วันที่ผ่านมา +46

    പിണറായി വിജയന്റെ ആഭ്യന്തരം നൊട്ടോറിയസ് ക്രിമിനലുകളുടെ ഒരു സംഘം ആണ്

  • @myvoiceCTZN
    @myvoiceCTZN 7 วันที่ผ่านมา +27

    Vote ചെയ്തു ജയിപ്പിച്ചു വിട്ടതിന് ശേഷം ഉത്തരവാദിത്തത്തോടെ പെരുമാറിയ ഒരേ ഒരു രാഷ്ട്രീയ നേതാണ് PVA ആണ്, പൊതു മുതൽ ജനങ്ങളുടേതാണ് അല്ലാതെ ഉദ്യാഗസ്ഥരുടെ അല്ല! അവർ കാവൽക്കാർ മാത്രമാണ്,,,, make everyone accountable! Question them, democracy 👏🏼👏🏼👏🏼👏🏼

  • @Patriotic-Indian47
    @Patriotic-Indian47 7 วันที่ผ่านมา +59

    മാവോയിസ്റ്റിന്റെ പേരിൽ ഫോൺ ചോർത്തൽ, ആയുധങ്ങളും വാഹനങ്ങളും മറ്റു ഉപകാരണങ്ങളും വാങ്ങൽ, ആരെയൊക്കെയോ വെടി വെക്കൽ, കൊല്ലൽ ഒക്കെ നടക്കുന്നുണ്ടല്ലോ. കേരത്തിൽ സത്യത്തിൽ മാവോയ്സ്റ് ഉണ്ടോ??? അവർ ജനങ്ങളെ ഉപദ്രവിക്കുന്നുണ്ടോ???
    അവർ ഇക്കഴിഞ്ഞ ഒരു പത്തു വർഷത്തിൽ എങ്കിലും ആരെയെങ്കിലും കൊന്നിട്ടുണ്ടോ???
    ആരോട് ചോദിക്കാൻ, ആര് പറയാൻ

  • @abkkrla
    @abkkrla 7 วันที่ผ่านมา +54

    പ്രതിപക്ഷം എന്ന ഒരു സാദനം കുറച്ചു കാലമായി കേരളത്തിൽ ഇല്ലാതായിട്ട് എന്ന് അൻവർ തെളീച്ചു..😢

    • @mm-fp5cb
      @mm-fp5cb 7 วันที่ผ่านมา +4

      ഇതൊക്കെ എങ്ങിനെ പ്രതിപക്ഷത്തിന് കണ്ട് പിടിക്കാൻ കഴിയും.

    • @thesiblife2854
      @thesiblife2854 6 วันที่ผ่านมา

      ഭരണ പക്ഷത്തിനു എന്താ പണി

  • @AmeerKNAmeerKN
    @AmeerKNAmeerKN 7 วันที่ผ่านมา +28

    അൻവർ പാർട്ടിക് കയ്പ് 😢ജനങ്ങൾക്ക് മധുരിപ്പ് നൽകിയ മഹാൻ 😂

  • @Truespeach123
    @Truespeach123 7 วันที่ผ่านมา +5

    തെളിയിക്കപ്പെടാത്ത എല്ലാ വലിയ കേസുകളും അൻവറിനെ കൊണ്ട് അന്വേഷിപ്പിക്കുക✋✋✋

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 7 วันที่ผ่านมา +28

    ഔദ്ദേശം നാട്ടിൽ കലാഭം അത്രതന്നെ ജനങ്ങൾ ജാഗ്രതെ 🙏🙏🙏🙏🙏

  • @myvoiceCTZN
    @myvoiceCTZN 7 วันที่ผ่านมา +11

    അൻവർ കാരണം ഒരു ജനാധിപത്യ രാജ്യത്തിന്റെ ഫീല് കിട്ടി! വേലിയെ വിളവു തിന്നാൻ അനുവദിക്കരുത്!!! എല്ലാത്തിലും ജനം ജയിപ്പിച്ച് വിടുന്നവരുടെ നിരീക്ഷണം വേണം! ഒരു പൗരൻ എന്ന നിലയ്ക്ക് അനവർ പൗര ധർമ്മം നിറവേറ്റി 👍

  • @ShajiPi-z2z
    @ShajiPi-z2z 7 วันที่ผ่านมา +15

    വെറും MLA ഇത്രയധികം കാര്യങ്ങൾ അറിഞ്ഞിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ മുഖ്യൻ എത്ര വലിയ പരാജയമാണ്😢

    • @abdullmaalik9951
      @abdullmaalik9951 7 วันที่ผ่านมา

      ഇതിന്റ എല്ലാം തലവൻ പിണറായി ചെറ്റ യാണ്.

  • @pauloli4341
    @pauloli4341 7 วันที่ผ่านมา +12

    ഒരിക്കൽ പോലും ആരും കാണാത്ത മാവോയിസ്റ്റന്ന് പറഞ്ഞു നിലമ്പൂരും തുവ്വൂരും വയനാട്ടിലും ആരെയൊക്കെയോ - മൊത്തം14 പേരോ മറ്റോ - വെടിവെച്ചു കൊന്നത് ഈ ഒരു ലൂപ് ഹോൾ ഉണ്ടാക്കാൻ ആയിരുന്നു അല്ലേ. കോഴിക്കോട് ലഘുലേഖ പിടിച്ചവരെ പിടി കൂടിയതും ഇതിന്റെ ഭാഗമാവാം. അന്ന് കുറെ ചിന്തിച്ചു എന്താ ഇതിന്റെ ഉദ്ദേശ്യം എന്ന്. ഇപ്പോൾ പിടി കിട്ടി.

  • @AbdulMajeed-lo2ny
    @AbdulMajeed-lo2ny 7 วันที่ผ่านมา +5

    M LA അൻവറിന് അഭിനന്ദനങ്ങൾ

  • @robsondoha8236
    @robsondoha8236 7 วันที่ผ่านมา +14

    കുറച്ചാളുകളെ മാവോയിസ്റ്റ് ആക്കി വേഷം കെട്ടിച്ചു അതിന്റെ പേരിൽ ഫോൺ ചോർത്തുക പോലീസിന്റെ ബുദ്ധി അപാരം തന്നെ

  • @abdurazakm5989
    @abdurazakm5989 7 วันที่ผ่านมา +16

    ചങ്കൂറ്റത്തോടെ നടപടിയെടുക്കണം ആഭ്യന്തര വകുപ്പ് പിണറായി വിജയൻ എന്തിനാണ് അവിടെ ഇരുന്നിട്ട് കാര്യം

  • @shajiglrshajiglr3615
    @shajiglrshajiglr3615 7 วันที่ผ่านมา +9

    ദൈവമേ... ഇക്കണക്കിനു, ഇവൻ 2കൊല്ലം കൂടി അവിടെ ഇരുന്നെങ്കിൽ കേരളത്തിന്റെ നിയമസഭ മന്തിരം കൂടി അടിച്ചുമാറ്റിയേനെ 🤔🤔🤔🤔

  • @Fasil-qy3od
    @Fasil-qy3od 7 วันที่ผ่านมา +27

    Pv🌹🌹🌹🌹👍

  • @ajithkondotty6408
    @ajithkondotty6408 7 วันที่ผ่านมา +7

    കസ്റ്റംസിനെ വെട്ടിക്കുന്നതിനു മുന്നേ ഒരു ആഭരണം കേന്ദ്ര ഗവൺമെന്റിന്റെ Hallmark മുദ്ര വെച്ചു കൊടുക്കുന്ന ആളിനെ കൂടി തപ്പണം..... അത് ഒരു അപ്രൈസറെ കൊണ്ടു സാധിക്കില്ല...

  • @madhupurankara
    @madhupurankara 7 วันที่ผ่านมา +28

    ഫോൺ ടാപ്പിങ് , സോഹാര്യത്തിലേക്കുള്ള കടന്നുകയറ്റം, എല്ലാം കൂടി 7 വർഷം ഉണ്ടതിന്നാം

    • @kdrmakkah5510
      @kdrmakkah5510 7 วันที่ผ่านมา

      ഗോടതിയിൽ നോക്കിക്കോളും
      എല്ലായിടത്തും ഉണ്ട്‌ നുഴഞ്ഞു കയറ്റം

    • @abdullmaalik9951
      @abdullmaalik9951 7 วันที่ผ่านมา

      ആദ്യം പിണറായി എന്ന ചെറ്റ യെ ജയിലിൽ അടയ് ക്കുക.

  • @skmmakodmakod8516
    @skmmakodmakod8516 7 วันที่ผ่านมา +6

    ആ പ്രതിപക്ഷത്തെ തോട്ടിൽ കൊണ്ടുപോയി എറിയാൻ ആർക്കും തോന്നുന്നില്ലേ..?😢

    • @thesiblife2854
      @thesiblife2854 6 วันที่ผ่านมา

      ഭരണ പക്ഷം പിന്നെ ഉമ്പുകയാണോ

  • @AbdulMajeed-kw8ex
    @AbdulMajeed-kw8ex 7 วันที่ผ่านมา +5

    അരുൺ കുമാർ സർ നിങ്ങൾ സൂക്ഷിക്കണം എന്തിനും മടിക്കാത്ത കഴുകന്മാരാണ് പുറത്തുള്ളത് ഒരു വിട്ടുവീഴ്ചക്കുയും തയ്യാറാവാതെ മുന്നോട്ട് പോവുക. പ്രാർത്ഥിക്കുന്നു നിങ്ങളുടെ ആയുരാരോഗ്യത്തിന് വേണ്ടി ❤

  • @sajeerakkal563
    @sajeerakkal563 7 วันที่ผ่านมา +8

    Pv അൻവർ ഒരു പുലി തന്നെ 🔥🔥🔥

  • @firoz633
    @firoz633 7 วันที่ผ่านมา +15

    കടന്നൽ 😍❤❤❤അൻവർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shamseerkallara1239
    @shamseerkallara1239 7 วันที่ผ่านมา +9

    എല്ലാ രാജ്യസ്നേഹം രാജ്യ നന്മയ്ക്കാണെന്ന് ഓർത്ത് സന്തോഷിക്കാം😅😅😅

  • @ponnu854
    @ponnu854 7 วันที่ผ่านมา +12

    വെറുതെയല്ല പറയുന്നത് നല്ലൊരു ക്രിമിനലിനു മാത്രേ നല്ലൊരു പോലീസ് ആകാൻ പറ്റൂന്ന് 🤣

  • @shihab3132
    @shihab3132 7 วันที่ผ่านมา +18

    റിപ്പോർട്ടർ ടിവിയും PV അൻവറും ഒക്കെ ആരോടാണ് ഏറ്റുമുട്ടുന്നത് അറിയുമോ

    • @bensingbramanand5836
      @bensingbramanand5836 7 วันที่ผ่านมา +3

      എന്റെ ഫോൺ പന്ത്രണ്ട് വർഷമായി ചോർത്തുന്നൂ

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 7 วันที่ผ่านมา +4

    അൻവറിന് ബിഗ് സല്യൂട്ട്

  • @SureshKumar-xc8up
    @SureshKumar-xc8up 7 วันที่ผ่านมา +4

    Big salute 2 anwar and reporter 4 exposing truth

  • @harisanswari4429
    @harisanswari4429 7 วันที่ผ่านมา +4

    ദിവസം തോറും അൻവർ MLA യോടുള്ള മതിപ്പും, ബഹുമാനവും കൂടി കൂടി വരികയാണ്... ഇത്തരം കള്ള നാണയങ്ങളെ പുറം കാണിക്കാത്ത വിധം നടപടി ഉണ്ടാവണം.👌

  • @abdulrafeek8082
    @abdulrafeek8082 7 วันที่ผ่านมา +7

    ഉദ ദ്ധ്യോഗസ്ഥരെക്കാളും വലിയ രാജ്യ ദ്രോഹികൾ ഈ നാട്ടിലില്ല

  • @seethak6109
    @seethak6109 7 วันที่ผ่านมา +14

    എത്രയോ കുട്ടികൾ ജോലിക്ക് ആയി വെയിറ്റ് ചെയൂ ന്നു. സത്യസന്ധമായി ജോലി ചെയ്യാൻ കഴി വുള്ള വർക്ക്‌ ജോലി കൊടുക്ക്‌.

  • @nasarnbr2965
    @nasarnbr2965 7 วันที่ผ่านมา +2

    അൻവർക്കാ &
    റിപ്പോർട്ടർ ❤❤❤❤🔥🔥🔥🔥🔥🔥🔥

  • @hasy_hasi
    @hasy_hasi 7 วันที่ผ่านมา +4

    എല്ലാ തെമ്മാടിത്തരങ്ങളും തെളിവ് സഹിതം പുറത്തു വരട്ടെ.

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 7 วันที่ผ่านมา +13

    എടാ ദാസാ എന്താണ് ഈ ബുദ്ധി ആദ്യം തോന്നാഞ്ഞത് 🤣🤣

  • @shanushanu1996
    @shanushanu1996 7 วันที่ผ่านมา +4

    Pv അൻവറിനെ ആഭ്യന്തരം ഏൽപിച്ച് മുഖ്യമന്ത്രികളം ഒഴിയുക!😂😂

  • @usmank9032
    @usmank9032 7 วันที่ผ่านมา +37

    അൻവർ ചില്ലറക്കാരനല്ല കേട്ടോ

  • @raheempayyoli424
    @raheempayyoli424 7 วันที่ผ่านมา +20

    D G P ഉത്തരവ് പോലും ലംഘിച്ച് കേസ് അട്ടിമറിച്ച ക്രിമിനലുകളായ വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വാർത്ത കൊടുതാൻ റിപ്പോർട്ടർ തയ്യാറാവണം

  • @Alsafa-gp6jd
    @Alsafa-gp6jd 7 วันที่ผ่านมา +1

    അൻവർ mlaക്ക് കുറേ കുടുംബത്തിൻ്റെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവും ഇൻശാ അല്ലാഹ്

  • @perumalainarayanan8888
    @perumalainarayanan8888 7 วันที่ผ่านมา +2

    Reporter 👍👍👍👌👌👌

  • @sensetosave-z5h
    @sensetosave-z5h 7 วันที่ผ่านมา +5

    100kg ഗോൾഡ് ഇങ്ങോട്ട് ഇറക്കുമതി ചെയ്തു അങ്ങോട്ട് തിരിച്ചയക്കുന്നത് റോൾഡ് ഗോൾഡ് അന്വേഷണം വേണം

  • @jeevansundar8550
    @jeevansundar8550 7 วันที่ผ่านมา +2

    Full ഇടണം റിപ്പോർട്ടർ tv 😜 ബാക്കികൂടി കേൾക്കട്ടെ

  • @fathimathasneem2375
    @fathimathasneem2375 7 วันที่ผ่านมา +3

    അൻവർ സപ്പോർട്ട് ❤

  • @Ms_bt
    @Ms_bt 7 วันที่ผ่านมา +3

    Oh ..God...!

  • @sameerksameerkk
    @sameerksameerkk 7 วันที่ผ่านมา +3

    ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും എസ് പി ദാസപ്പന് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയതിൽ ലജ്ജിക്കുന്നു

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi 7 วันที่ผ่านมา +2

    P.V. അൻവർ MLA ക്ക് അഭിവാദ്യങ്ങൾ.

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 7 วันที่ผ่านมา +4

    സംഘപരിവാർ സംഘടനകളെ സഹായിച്ചാൽ ക്രമസമാധന ചുമതല ള്ളവന്മാർക്കും എതു രാജ്യദ്രേഹ പ്രവർത്തിയും ക്രിമനില സവും നടത്തിയാൽ സംരക്ഷണം കൊടുക്കുന്ന അവസ്ഥ മാറ്റിയില്ലാങ്കിൽ നാടു കുട്ടി ചോറാവും

  • @alias6394
    @alias6394 7 วันที่ผ่านมา +3

    PV the great👍🏻

  • @muhammedshafi4814
    @muhammedshafi4814 7 วันที่ผ่านมา +2

    അൻവർ 👍👍. റിപ്പോർട്ടർ w👍👍

  • @rasheedgoldengolden5368
    @rasheedgoldengolden5368 5 วันที่ผ่านมา

    റിപ്പോർട്ടർ എപ്പോഴും സത്യത്തിന്റെ കൂടെ നിൽക്കണം എന്നാൽ ജനങ്ങൾ കൂടുതൽ നിങ്ങളെ നെഞ്ചിലേറ്റും ഭരണപക്ഷമോ പ്രതിപക്ഷമോ പാർട്ടിയോ ഉദ്യോഗസ്ഥരെയോ നോക്കാതെ സത്യം പുറത്തുകൊണ്ടുവരണം

  • @shahulhameddhameed812
    @shahulhameddhameed812 7 วันที่ผ่านมา +12

    ഈ chettakal ആണ് മാവോയിസ്റ്റ് കളെ സൃഷ്ടിക്കുന്നത്

    • @abdurahmantp876
      @abdurahmantp876 7 วันที่ผ่านมา

      ഇങ്ങിനെ യാണ് മാവോയിസ്റ്റുകൾ ഉണ്ടാകുന്നത് എന്ന് ചിന്തിചാൽ കുറ്റം പറയാൻ പറ്റുമോ. ഇങ്ങിനെ സ്വർണക്കാർ കൂടുമ്പോൾ

  • @sajeevsathyan1959
    @sajeevsathyan1959 7 วันที่ผ่านมา +1

    അവസാനം സപ്പർ നെ കണ്ടുപിടിക്കണം. അവനാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്നത്.. അത് ആരാണെന്നു എല്ലാവർക്കും ഏകദേശം മനസ്സിലായി. ദാദാസാഹിബ് മൂവി ക്ലൈമാക്സ്‌

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 7 วันที่ผ่านมา +1

    നിശബ്ദരായി കിടന്ന് കൂർക്കം വലിച്ച് ഉറങ്ങിയ ഒരു ജനതയെ വിളിച്ച് ഉണർത്തിയ അൻവർക്ക അഭിനദനങ്ങൾ iuml കോട്ടക്കൽ ❤❤❤

  • @ash-7005
    @ash-7005 7 วันที่ผ่านมา +7

    കേരളം നമ്പർ 1. ഒലക്കേടെ മൂട്

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 7 วันที่ผ่านมา +1

    ഞെട്ടിക്കാനായി ജനിച്ചവൻ 😔സുജിത് saaaar 😅😅😅

  • @pgn4nostrum
    @pgn4nostrum 6 วันที่ผ่านมา +1

    സ്നേഹി കേന്ദ്രമന്ത്രിji
    ഇടപെടണം

  • @kanambabu
    @kanambabu 7 วันที่ผ่านมา +32

    മെക്സിക്കൻ കാർട്ടലുകൾപിണറായി എന്ന കൊള്ളക്കാരന്റെ മുന്നിൽ ആയുധം വെച്ച് കീഴടങ്ങും

    • @kunhayammuabdulla8163
      @kunhayammuabdulla8163 7 วันที่ผ่านมา

      ഇതിൽ ഇടത് പക്ഷഗവ: നടപടി എത്തില്ലങ്കിൽ മലപ്പുറം ജില്ലയിൽ ഇടത് പക്ഷം സ്വാഹാ ആവും അൻവർ തെളിവ് കൊടുത്ത 3 പേരും സൂക്ഷിക്കണം

  • @ShameerSha-ig7gm
    @ShameerSha-ig7gm 7 วันที่ผ่านมา +8

    ഒറ്റകൊമ്പൻ അൻവർ fan Like ❤❤

  • @aslamnoushad3494
    @aslamnoushad3494 6 วันที่ผ่านมา

    അൻവർ. ശബ്ദം നഷ്ടപെട്ട ജന സമുഹത്തിൻ്റെ ഷബ്ദം ആണ് 100 'ആയുസ് നേരുന്നു

  • @sunilgp1129
    @sunilgp1129 7 วันที่ผ่านมา +2

    ...... മുഖ്യമന്ത്രി കുലുങ്ങിയോ ....🥴😁😁😁😁😁😁

  • @maree-8822
    @maree-8822 7 วันที่ผ่านมา +2

    അലൻ,, താഹ എന്ന രണ്ട് പയ്യൻമാരെ കുടുക്കിയ കേരളത്തിലെ ആഭ്യന്തര മാർ

  • @johnsonvettom4273
    @johnsonvettom4273 6 วันที่ผ่านมา +1

    പോലീസിനും അനുകൂലവും ,അൻവറിന് എതിരും ആയി മറുനാടൻ നീങ്ങുന്നു കഷ്ട്ടം

  • @M_ilitary_
    @M_ilitary_ 6 วันที่ผ่านมา

    എന്റെ മണ്ഡലത്തിലാണ് അൻവർ സ്ഥാനാർഥിയെങ്കിൽ എന്റെ വോട്ട് അദ്ദേഹത്തിനായിരിക്കും

  • @rafeekbabu3525
    @rafeekbabu3525 7 วันที่ผ่านมา +2

    അരുൺ തന്നെ അല്ലെ അൻവർ ഫോൺ ചോർത്തൽ നടന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഇല്ലാന്ന് പറഞ്ഞത്

  • @user-bz2nr6si4q
    @user-bz2nr6si4q 7 วันที่ผ่านมา +13

    Anvar ikka ...you are Great

  • @johnsebastian526
    @johnsebastian526 7 วันที่ผ่านมา +1

    ഒരു മനുഷ്യന്റെ കുറ്റക്രൂത്യം കൂടി
    കഴിയുമ്പോൾ, അയാൾക്ക്‌ ഭയം
    വർദ്ധിക്കുന്നു,മറ്റുള്ളവരെ ഭയ
    പ്പെടുന്നു, പിന്നെ അവരുടെ ഫോ
    ൺ ചോർത്തുന്നു, പിന്തുടരുന്നു.

  • @latheefap8526
    @latheefap8526 7 วันที่ผ่านมา +4

    അൻവർ ❤❤❤ഇക്കാ ❤️❤️🥰🥰

  • @user-ij8gp2kw7d
    @user-ij8gp2kw7d 7 วันที่ผ่านมา +1

    റിപ്പോർട്ടർ ചാനൽ ജയ് ❤❤❤❤

  • @sameersameerkp1944
    @sameersameerkp1944 7 วันที่ผ่านมา +3

    അൻവർ 🌹🌹🌹👌👌👌👍👍😜👍

  • @Royal_arms
    @Royal_arms 6 วันที่ผ่านมา +1

    ആഭ്യന്തരവകുപ്പ് അൻവർ കൈകാര്യം ചെയ്യുന്നെങ്കിൽ ഇന്ന് കേരളം വെടിപ്പായേനെ 🔥

  • @mohammadbasheer2384
    @mohammadbasheer2384 7 วันที่ผ่านมา +3

    P v അൻവർ 👌🏻

  • @vishnu____8085
    @vishnu____8085 4 วันที่ผ่านมา +1

    PV അൻവർ 🇮🇳🔥🇮🇳

  • @Mariyam_fida
    @Mariyam_fida 7 วันที่ผ่านมา +2

    സമൂഹത്തിൽ നിന്നും ഇത്തരം രാജ്യ ശത്രുക്കളെ പുറത്താക്കി രാജ്യത്തെ സംരക്ഷിക്കാൻ അൻവർ ldf ലെ നല്ലവരായ മുഴുവൻ MLA മാരെയും ഈ സർക്കാരിൽ നിന്നും പുറത്ത് കൊണ്ട് വന്ന് ഒരു ജനകീയ സർക്കാർ രൂപം നൽകണം❤❤❤

  • @raneebrasheed9678
    @raneebrasheed9678 7 วันที่ผ่านมา +8

    Pv എഫക്ട് 🔥🔥🔥

  • @moideenkoya3380
    @moideenkoya3380 16 ชั่วโมงที่ผ่านมา

    സജിതാസ് ടീമിന്റെ സകല വസ്തുക്കളും ജപ്തി ചെയ്യണം

  • @subramanian6067
    @subramanian6067 7 วันที่ผ่านมา +3

    💯

  • @sunilgp1129
    @sunilgp1129 7 วันที่ผ่านมา

    അപ്പൊ രഹസ്യ വിവരം കിട്ടി എന്ന് പറഞ്ഞു സ്വർണം പിടികൂടുന്നത് ഇങ്ങനെയാണല്ലേ 😁😁😁😂😂😂

  • @user-uz7mw5kq5t
    @user-uz7mw5kq5t 7 วันที่ผ่านมา +1

    അന്റെ ബദരീങ്ങളെ അന്റെ കൃഷ്ണ എന്റെ യേശുവേ എന്താണീ കേൾക്കുന്നത്

  • @salmanfaris5292
    @salmanfaris5292 7 วันที่ผ่านมา

    Back bone ulla oru politician (pv anwar) salute nilambur people 🎉

  • @Basheer761
    @Basheer761 7 วันที่ผ่านมา +9

    Pinarayi marapottan aaneenn veendum theliyichu

  • @bijustephen3954
    @bijustephen3954 7 วันที่ผ่านมา +1

    കാലാകാലങ്ങളായി ഗുഹ്യ ഭാഗങ്ങൾ സ്വർണം കടത്തുന്നവരുടെ ആകുലതകൾ പരിഹരിക്കാൻ ഇറങ്ങിയിരിക്കുന്ന സകല ഫ്രോഡുകൾക്കും നമൊവാകം .

  • @AmanaCurtain
    @AmanaCurtain 7 วันที่ผ่านมา +2

    Anver is the real politician

  • @salahmampattumoola6001
    @salahmampattumoola6001 7 วันที่ผ่านมา +3

    An WAR ❤❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 7 วันที่ผ่านมา +3

    അൻവർ പറഞ്ഞതെല്ലാം അക്ഷരം തെറ്റാതെ ശെരിയാകുന്നു!!!!!!!