ഇതിലൊരു പ്രാർത്ഥനയുണ്ട്. പ്രശ്നങ്ങൾക്കുള്ള പരിഹാരവും.സമാധാനത്തോടെ മുഴുവൻ കേൾക്കണേ PMA GAFOOR SPEECH

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 99

  • @fathimarazak8693
    @fathimarazak8693 8 หลายเดือนก่อน +2

    എത്ര കേട്ടാലും മതിവരാത്ത വാക്കുകളാണ്. ഇതിനെല്ലാം സ്വർഗം നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ 🤲

  • @chilusfunworld6055
    @chilusfunworld6055 2 ปีที่แล้ว +10

    ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഒരുപാട് ആശ്വാസം തോന്നാറുണ്ട് 😰😰😰😰

  • @Y4seen_x1
    @Y4seen_x1 2 ปีที่แล้ว +7

    എന്തൊരു വിനയത്തോടെയുള്ള സംസാരം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @Rosysheela
    @Rosysheela 2 ปีที่แล้ว +4

    ഒരു പാട് നന്ദി. ഉയരങ്ങളിൽ എത്തട്ടെ.

  • @haseebppk8050
    @haseebppk8050 ปีที่แล้ว +3

    നാനും എന്നും VMA ഗഫൂർ സ്‌പീച് കേൾക്കും അത് ആണ് ഇപ്പോൾ ഒരു സമാധാനം

  • @RAHIMPulickans
    @RAHIMPulickans 2 ปีที่แล้ว +6

    ഏറ്റവും മനോഹരം ആയ വാക്കുകൾ ❤❤❤

  • @binduem8552
    @binduem8552 2 ปีที่แล้ว +3

    Ippol samayamillenkil pinne kettal mathi tto. Ennu kandappol ippol thanne kelkkanamennu thonni.heart touch words 🙏🏼🙏🏼❤❤👏👏👏👏👏

  • @chilusfunworld6055
    @chilusfunworld6055 2 ปีที่แล้ว +2

    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @nishanashoukathalinishanas5450
    @nishanashoukathalinishanas5450 ปีที่แล้ว +1

    ഗഫൂർക്ക ഇങ്ങൾ എനിക്ക് സമാധാനം തെരുന്ന ഒരാളാണ് അത്രമേൽ ഡിപ്രെഷൻ സ്റ്റേജിൽ ആണ് ഞാൻ എന്റെ സങ്കടം പറയാനും മനസ്സിലാക്കാനും ആരും ഇല്ല ഇങ്ങളെ ഓരോ വാക്കുകളും എന്റെ ഉള്ളിൽ തട്ടി ഞാൻ അറിയാതെ കരഞ്ഞു പോകുന്നു ഇങ്ങളെ വാക്ക് കേട്ടിരിക്കാൻ എനിക്ക് എന്ത് ഇഷ്ട്ടാണ് എല്ലാർക്കും ഒരാളില്ലേ ആ ഒരാൾ ഇങ്ങളാണ് 🥺😭

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว +2

    Supar msg👌....
    ....thanks 👌👌

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว +1

    💚❣️Alhamdhulilla❣️💚
    💚❣️💚❣️💚❣️💚❣️💚

  • @sanafathima4633
    @sanafathima4633 2 ปีที่แล้ว +1

    The most beautiful words.. ❤️❤️❤️❤️💕💕💕💐

  • @naseemnavas2145
    @naseemnavas2145 2 ปีที่แล้ว +1

    Beautiful sir 😭😭

  • @imaanissonggallery243
    @imaanissonggallery243 2 ปีที่แล้ว +1

    Njan ente maranappettu poya pithavine ennum niskkarathine sheshom dua cheyyarunde paraloka jeevithom ente pithavine santhosha pradhamakane enne

  • @safafathimak468
    @safafathimak468 2 ปีที่แล้ว

    Speech veendum veendum kelkan thonum.... Athimanoharamaya speech

  • @manuhaji2239
    @manuhaji2239 2 ปีที่แล้ว +39

    മാതാപിതാക്കളോടൊപ്പം കഴിയുന്നവർ എത്ര ഭാഗ്യവാൻമാർ
    ഇല്ലാത്തവർക്കേ അതിന്റെ വിലയറിയൂ
    അവരുടെ ശൂന്യത നികത്താൻ ഒന്നും ഒന്നും പകരമാവില്ല തീർച്ച!

    • @royalmedia6494
      @royalmedia6494 2 ปีที่แล้ว +1

      Crct 💯 no one can replace 😞❤️

    • @mohammeduppala7194
      @mohammeduppala7194 2 ปีที่แล้ว

      തീർച്ചയായും

    • @muneeraaslam1234
      @muneeraaslam1234 ปีที่แล้ว

      Nalla ummaum uppaum anikund...
      Avark ayusum aarogyavum Allahu kodukatte. Aameen yaa rabbal aalameen

  • @safeeram7908
    @safeeram7908 2 ปีที่แล้ว +2

    Aameen

  • @siyasava8548
    @siyasava8548 2 ปีที่แล้ว +42

    എനിക്ക് ഒരുപാട് വിഷമം വരുമ്പോൾ ഞാൻ ഗഫൂർക്കാടെ സ്പീച് കേട്ടു കിടക്കും എന്റെ മോൻ എന്നോട് എന്നും ചോദിക്കാറുണ്ട് ഉമ്മാ എന്തിനാ ഇതു കേട്ടു വെറുതെ ടെൻഷൻ ആകുന്നെ എനിക്കല്ലേ അറിയൂ ഗഫൂർക്കടെ ഓരോ വാക്കും എന്നെ സമാധാനിപ്പിക്കുന്നുണ്ടെന്ന് അവനറിയില്ലല്ലോ.❤️❤️❤️

  • @sajithakaladath4299
    @sajithakaladath4299 2 ปีที่แล้ว +1

    Waalikumussalam Varahmathullahi Wabarakathu
    Aameen 🤲

  • @shameerasalih9188
    @shameerasalih9188 2 ปีที่แล้ว +1

    Ma Sha Allah....

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว +2

    💛Swalallàahu alayihiva swallam💛
    ❣️✨❣️✨❣️✨❣️✨❣️✨❣️✨❣️

  • @JeevaAvj
    @JeevaAvj 2 ปีที่แล้ว +1

    Gafoorikka! Anthoru vishada bhavamau ningalude kannukalkku!!!!!

  • @safwanchappu3492
    @safwanchappu3492 2 ปีที่แล้ว

    Njan sirinte ellaa speechum kelkkarund ellaa tenshanum marum 🥰🥰🥰🥰

  • @saneerasuhaib4526
    @saneerasuhaib4526 2 ปีที่แล้ว +15

    ഉമ്മ, ഉപ്പയെന്തെന്ന് അനുഭവിച്ചറിയാത്ത എത്രയോ പേർ. സ്വർഗത്തിൽ അവർക്കൊപ്പം ഒരുമിക്കട്ടെ!!

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว

    💌Wa Alayikumusalaam varahmathullaahi vabara kaathahu💌

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว +1

    🌺Alhamdhulilla🌺
    🌺Swalallaahu alayihi vaswallam🌺

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +8

    *Ya Allah please help everyone Allah please*

  • @remadevi6911
    @remadevi6911 2 ปีที่แล้ว +2

    Assalaayeetto 🌹🌹🌹💐💐💐🙏🙏🙏

  • @yellowflower2627
    @yellowflower2627 ปีที่แล้ว

    *എല്ലാം* *നഷ്ടപ്പെട്ടതിന് ശേഷവും നിങ്ങളിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ധൈര്യം ബാക്കി നില്കുന്നുണ്ടെങ്കിൽ മനസ്സിലാക്കുക, നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല...

  • @famidabegumbegumfamida
    @famidabegumbegumfamida 2 ปีที่แล้ว

    Butterfly sir

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว +1

    💚Swalallaahu alayihiva swallam💚
    💚❣️💚❣️💚❣️💚❣️💚❣️💚❣️💚

  • @muhammadalikt5655
    @muhammadalikt5655 2 ปีที่แล้ว +1

    A Wonderful Speach

  • @nasmafaisal2430
    @nasmafaisal2430 2 ปีที่แล้ว +3

    Nice sir 👍

  • @sobhasworld8086
    @sobhasworld8086 ปีที่แล้ว

    hai - Ffie NDട - ഗഫൂർക്ക 'യുടെ ഒരോ വാക്കുകൾക്കും നല്ല അർത്തമുള്ള ദാണ് -

  • @noorjahanpk3122
    @noorjahanpk3122 2 ปีที่แล้ว +2

    Good motivation

  • @AjuSaju-sj3vs
    @AjuSaju-sj3vs 4 หลายเดือนก่อน

    Point

  • @hamizabdulla4809
    @hamizabdulla4809 2 ปีที่แล้ว +1

    MashaAllah 👍👍

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว

    💕💕Valhamdhulilla💕💕
    💕✨💕✨💕✨💕✨💕

  • @muneerkandathil7828
    @muneerkandathil7828 2 ปีที่แล้ว +1

    ماشاءالله

  • @arrrr1868
    @arrrr1868 2 ปีที่แล้ว +1

    Sir your speech is great no words 👏

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว +1

    Aameen Aameen yaa rabul aalameen🤲🤲🤲....🌺Valhamdhulilla W/a....W/r......W/b...

  • @kunhuakkarammal3456
    @kunhuakkarammal3456 2 ปีที่แล้ว +1

    Nice sir

  • @ayanayu8935
    @ayanayu8935 2 ปีที่แล้ว +5

    എല്ലാരു undaayeetum എനിക്ക് സങ്കടങ്ങളും ദുഖങ്ങളും പങ്ക് വെക്കാൻ ആരും ഇല്ല.. കുറ്റം പറയാൻ മാത്രം എല്ലാവരും ഉണ്ട്

    • @fancylizard5079
      @fancylizard5079 2 ปีที่แล้ว +1

      God 🤲🤲 namme srishttichavan namukku naam ariyate vazhikanichutarum avidekku yellam arppikkuka sughavum santhoshavum

    • @remyarajt8489
      @remyarajt8489 ปีที่แล้ว

      Arumilltha ante avasta

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว

    🌺Rahmathullil aalameen🌺

  • @Bs-rl2ei
    @Bs-rl2ei 2 ปีที่แล้ว

    Alhamdhulillaah eante uppaayude 40varsham munpulla checkbook ente kayyilumund. Ormaykkaayi ente kayyilullath

  • @chichuuchichuuu7847
    @chichuuchichuuu7847 2 ปีที่แล้ว +1

    Good mortivertion

  • @fathimafanna669
    @fathimafanna669 2 ปีที่แล้ว +3

    👍👍👍

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sakeenaibrahim6095
    @sakeenaibrahim6095 2 ปีที่แล้ว

    MashaAllah

  • @ameenmubarak4577
    @ameenmubarak4577 2 ปีที่แล้ว +2

    Supr

  • @naseemam3606
    @naseemam3606 2 ปีที่แล้ว +2

    👍🏻👍🏻

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +3

    Masha Allah Allahu Akbar...la illaha illallah Muhammed rasullullah Allahu Akbar...

    • @raheejaali4474
      @raheejaali4474 ปีที่แล้ว

      Manasine Samathanam Tharuna Vakukal Mashaalah

  • @salkiyaev6885
    @salkiyaev6885 2 ปีที่แล้ว

    super

  • @shamilaismail3103
    @shamilaismail3103 2 ปีที่แล้ว +2

    Mashaalla 🤲

  • @user-ct1bo5ui2j
    @user-ct1bo5ui2j 2 ปีที่แล้ว +1

    Helo Assalamu alaikum
    Enne onn sahaayikkaamo
    credit card close cheyyan vendi

  • @DrTPP
    @DrTPP 2 ปีที่แล้ว

    I have been going through a very difficult situation of life. How can I get an appointment to meet Gafoorka

  • @bfathi5108
    @bfathi5108 2 ปีที่แล้ว

    👌👍

  • @imaanissonggallery243
    @imaanissonggallery243 2 ปีที่แล้ว

    Angane ente pithavine ennum oorkkum

  • @sheeban5651
    @sheeban5651 2 ปีที่แล้ว +3

    Assalamu alikkum

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +1

      Wa alaikum Salaam va rahmathullahi vabarakathu dear

  • @najeebnajeeb2705
    @najeebnajeeb2705 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @jabeenabdulla1266
    @jabeenabdulla1266 2 ปีที่แล้ว +6

    വാപ്പ പോയാലും വീടുണങ്ങിപോകും 😴

    • @mohammeduppala7194
      @mohammeduppala7194 2 ปีที่แล้ว

      എന്ത് സംശയം ബ്രോ

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +2

    *Please help everyone Allah please forgive please help*

  • @busharaali7017
    @busharaali7017 2 ปีที่แล้ว

    Usthade ee praathana egineya cholledda? Ethra thavana collanam? Ennonne paraje tharamo

  • @sumayyasuhail3077
    @sumayyasuhail3077 2 ปีที่แล้ว

    I love u, sir!!!
    ഞാൻ ഒത്തിരി ഫീൽ free ആയി

  • @fareedahussain8781
    @fareedahussain8781 11 หลายเดือนก่อน

    സാഹിബ്‌, ഈ പറഞ്ഞ കഥയിൽ , എന്റെ മനസ്സിൽ തോന്നിയ കാര്യം പറയട്ടെ.... ആ അച്ഛനും അമ്മയും സ്വന്തം മകൻ ആണ് ഇങ്ങനെ വരുന്നത് എന്നറിയുമ്പോൾ ഉറപ്പായും അവർ സ്വീകരിക്കും. അവരുടെ ആയുസിന്റെ അവസാനം വരെ ആ മോനെ അവർ സംരക്ഷിക്കും. വേറൊരാൾ എന്ന് പറഞ്ഞത് കൊണ്ടാണ് അവർ തിരസ്കരിച്ചത്...

  • @shanachuyas3601
    @shanachuyas3601 2 ปีที่แล้ว +4

    Ingde number kitan ntha vzhi

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +1

      Go to his Home then meet him after ask nubr

    • @mohammeduppala7194
      @mohammeduppala7194 2 ปีที่แล้ว

      google പോയി അടിച്ചു നോക്ക്
      കിട്ടും തീർച്ചയായും

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +5

    Compation ne Patty nannai Vivarichu thannu👍

  • @fathimahusna8642
    @fathimahusna8642 2 ปีที่แล้ว

    Sar contact no kittiyal upakaramayirunhu

  • @siyasava8548
    @siyasava8548 2 ปีที่แล้ว +6

    ഞാനും വാപ്പ ഇല്ലാതെ വലുതായത് ഇപ്പൊ എന്റെ രണ്ടു മക്കളും ആ ഒരവസ്ഥയിലാണ് അതു നല്ല വിഷമം ഉണ്ടാക്കുന്നുണ്ട് എല്ലാം വിധി അല്ലെ 😞

  • @aiswaryamanitharan6578
    @aiswaryamanitharan6578 2 ปีที่แล้ว +3

    👍👍👍🙏🙏

  • @sheeban5651
    @sheeban5651 2 ปีที่แล้ว +3

    Repte cheyyunnu

  • @arsjuke786
    @arsjuke786 2 ปีที่แล้ว +1

    സാറ് പറഞ്ഞതുപോലെ എന്റെ ഉമ്മയും 20 ദിവസമായി നഷ്ടപ്പെട്ടു പക്ഷേ ഒന്നും പൊരുത്തപ്പെടീക്കാൻ ഒന്നുമില്ല ഉള്ള സമയം നന്നായി ഉപയോഗിച്ചു വീട്ടിൽ പോകുന്ന സമയത്തൊക്കെ ഉമ്മാനോട് ചിരിയും വർത്തമാനവുമായി സലാം പറഞ്ഞ് ഇറങ്ങി പോരും കൈപിടിച്ച് സലാം പറഞ്ഞ് ഇറങ്ങിപ്പോരും കഴിയുന്നില്ല സഹിക്കാൻ അന്നും ഇന്നും എന്നും മുത്ത് റസൂലിനെ മാത്രം മനസ്സിൽ വരുന്നുള്ളൂ

  • @Sareenasulfath-rq2by
    @Sareenasulfath-rq2by ปีที่แล้ว

    Pos

  • @Evarafashion786
    @Evarafashion786 2 ปีที่แล้ว +1

    Gafoor sir nte number kittumo?

  • @AnasKhan-xt6yp
    @AnasKhan-xt6yp 2 ปีที่แล้ว

    Masha allah

  • @AjuSaju-sj3vs
    @AjuSaju-sj3vs 4 หลายเดือนก่อน

    Point

  • @jamalthekay5282
    @jamalthekay5282 2 ปีที่แล้ว

    👍👍👍♥️