നല്ല ചടുലമായ ആലാപനം. അവസാനത്തെ വരി ഏറെ ചിന്തോദ്ദീപകം. ഭഗവാന്റെ കുടുംബത്തിലെ വിഷയമാണെങ്കിലും ഒരു സാധാരണ കുടുംബനാഥനും ചിലപ്പോഴൊക്കെ ഇതുപോലെ ഒരു അവസ്ഥയിൽ ചെന്നുപെടാറുണ്ട്. അപ്പോൾ ഉത്തരം പറയാതെ മൗനം പാലി ക്കാനേ സാധിക്കുകയുള്ളു. നല്ല സെലക്ഷൻ
അതി ഗംഭീരമായ ആലാപനം.അതുല്യമായ കൃതി. കേൾക്കുമ്പോൾ കൈലാസത്തിൽ നടക്കുന്നത് നേരിട്ട് കാണുന്നത് പോലെ തോന്നിക്കുന്നു മഹാകവി വള്ളത്തോൾ എഴുതിയ വരികൾ. ഭവ്യക്ക് ഈ ഖണ്ട കാവ്യം മുഴുവൻ ചൊല്ലാമോ? കേൾക്കാനുള്ള ആഗ്രഹം ഉണ്ട്🙏
സുന്ദരമായ ആലാപനം. ദിവ്യയെ 'സ്വദേശി" എന്നാണ് പരിചയപ്പെടുത്തി യത്. ലക്ഷ്മി ദാസിനേയും സ്വദേശി എന്നാണ് പരിചയപ്പെടുത്തുന്നത്. സ്വദേശിനി എന്നല്ലേ വേണ്ടത്. അതുപോലെ പലപ്പോഴും പത്രങൾ പെൺകുട്ടി കളേയും വിദ്യാർത്ഥി എന്നാണ് എഴുതാറ്. ശരിയായ പ്രയോഗം ആണോ ഇത്.
നന്നായിട്ടുണ്ട്
അർത്ഥഭാവം ഉൾക്കൊണ്ട് അതിമനോഹരമായി പാരായണം ചെയ്തു. ഭവ്യയ്ക്ക് എല്ലാഭാവുകങ്ങളും നേരുന്നൂ.
പല പല മണിമേട രണ്ടു പാട്ടും
നല്ല ചടുലമായ ആലാപനം. അവസാനത്തെ വരി ഏറെ ചിന്തോദ്ദീപകം. ഭഗവാന്റെ കുടുംബത്തിലെ വിഷയമാണെങ്കിലും ഒരു സാധാരണ കുടുംബനാഥനും ചിലപ്പോഴൊക്കെ ഇതുപോലെ ഒരു അവസ്ഥയിൽ ചെന്നുപെടാറുണ്ട്. അപ്പോൾ ഉത്തരം പറയാതെ മൗനം പാലി ക്കാനേ സാധിക്കുകയുള്ളു. നല്ല സെലക്ഷൻ
അതി ഗംഭീരമായി അവതരിപ്പിച്ചു.. ആശംസകൾ..💐💐💐
എത്ര ഗംഭീരമായ ആലാപനം, മധുരവും. നന്ദി മകളെ. അഭിനന്ദനങ്ങൾ 🌹
Sound beautiful
Rendering ather manoharam
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ.....
Very beautiful kavitha done well blessed voice keep it up ❤️🙏🏻
അതിമനോഹരം
മനോഹരമായി ആലപിച്ചിരിക്കുന്നു
I got 1st prize in this song❤🎉😊
മനോഹരമായ ആലാപനം 🙏
Skip adikan thonnunila voice kollam😊
Good selection and nice rendering.🙏🙏🙏
Beautiful rendition. God bless her.👏
Thanks for this song
Nice song nalla bhavi unfe
നല്ല ആലാപനം👌
നല്ല ആലാപനം
❤️🔥
ഗംഭീരം !!
🙏🙏🙏
കോളേജിൽ പഠിച്ചത്. മധുരമായ ആലാപനം. അക്കാലത്തെ ഓർമ്മയിലേക്ക് അറിയാതെ എത്തിയതുപോലെ.
ആലാപനം മനോഹരം
Excellent rendering....!!
Excellent rendering.
ഭംഗിയേറിയ ആലാപനം🌹🌹
Super chehi
വളരെ നല്ല ആലാപനം ❤️
❤
Great
Excellent..went back to schooldays
Super 👌😍
Namasthe 🙏
അതി ഗംഭീരമായ ആലാപനം.അതുല്യമായ കൃതി. കേൾക്കുമ്പോൾ കൈലാസത്തിൽ നടക്കുന്നത് നേരിട്ട് കാണുന്നത് പോലെ തോന്നിക്കുന്നു മഹാകവി വള്ളത്തോൾ എഴുതിയ വരികൾ. ഭവ്യക്ക് ഈ ഖണ്ട കാവ്യം മുഴുവൻ ചൊല്ലാമോ? കേൾക്കാനുള്ള ആഗ്രഹം ഉണ്ട്🙏
സൂപ്പർ
🙏
Hridyam❤️❤️❤️, muzhuvan cholli upload cheyyu🙏
🙏🙏🙏❤❤
സുന്ദരമായ ആലാപനം. ദിവ്യയെ 'സ്വദേശി" എന്നാണ് പരിചയപ്പെടുത്തി യത്. ലക്ഷ്മി ദാസിനേയും സ്വദേശി എന്നാണ് പരിചയപ്പെടുത്തുന്നത്. സ്വദേശിനി എന്നല്ലേ വേണ്ടത്. അതുപോലെ പലപ്പോഴും പത്രങൾ പെൺകുട്ടി കളേയും വിദ്യാർത്ഥി എന്നാണ് എഴുതാറ്. ശരിയായ പ്രയോഗം ആണോ ഇത്.
മികച്ച ആലാപനം ,
തിരുത്ത് :- 'പകച്ചു നിൽക്കുന്നതി പോലെ ' , ' ഈശ്വര പത്ന '
പ്രിൻ്റഡ് ബുക്സ് ൽ എല്ലാം അങ്ങനെ കാണുന്നു
😄☝️😄😄😄😄😄
ഈ കവിത സ്കൂളിൽ പഠിച്ചത്
എനിക്ക് hw ഉണ്ടായിരുന്നു അതു തീർന്ന് ക്കിട്ടി
Excellent rendering........... 👍👍👍