ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതം ധൂർത്തടിച്ച കവി | ഡോ : എസ് കെ വസന്തൻ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതം ധൂർത്തടിച്ച കവി - കൃതി-2019 മുന്നൊരുക്കം പ്രഭാഷണപരമ്പരയിൽ ഡോ : എസ് കെ വസന്തൻ | S K Vasanthan - KRITHI-2019 Lecture series , U C college Aluva |

ความคิดเห็น • 245

  • @ajiaroli9193
    @ajiaroli9193 2 ปีที่แล้ว +7

    ചങ്ങമ്പുഴക്കവിതകളെ കുറിച്ചുള്ള ഈ മഹദ് പ്രഭാഷണത്തിന്, ഇഴകീറി പരിശോധിച്ച് കേൾവിക്കാരന് ഉൾക്കൊള്ളാനും ആസ്വാദിക്കാനുമതുകുന്ന തരത്തിലുള്ള പ്രഭാഷണ ശൈലി. നന്ദി.. ശിരസ്സ് നമിക്കുന്നു🙏

  • @balakrishnankt5822
    @balakrishnankt5822 2 ปีที่แล้ว +2

    പ്രൊഫസർ s k വസന്തൻ സാറിനെ പറ്റി കേട്ടിരുന്നു. ആദ്യമായി കണ്ടു പ്രഭാഷണം കേട്ടു. എത്ര മധുരം നിറഞ്ഞ വാക്കുകൾ. നന്നായി ആസ്വദിച്ചു. നന്ദി സർ

  • @indian6346
    @indian6346 4 ปีที่แล้ว +10

    നല്ല അവതരണം. സ്വാഭാവിക ഒഴുക്ക് തോന്നി. നല്ലത്.

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว +3

    ചങ്ങമ്പുഴയെക്കുറിച്ച് ഇത്രയും വിശാലമായി പറയാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല .
    സാറിന് നന്ദി നന്ദി നമസ്കാരം 🙏🙏🙏

  • @sumeshkrishnan7630
    @sumeshkrishnan7630 ปีที่แล้ว +6

    വസന്തൻ മാഷ് വളരെ ഗംഭീരമായി ചങ്ങമ്പുഴയുടെ ആത്മസൗകുമാര്യം നമുക്ക് മുന്നിൽ വരച്ചു കാട്ടിയിരിക്കുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത പ്രഭാഷണം 🌹🌹🌹

  • @cjdavid2465
    @cjdavid2465 ปีที่แล้ว +3

    മഹാനായ കവിയുടെ ജീവചരിത്രം വായിച്ച പോലെ. ശിരസ്സ് നമിക്കുന്നു മാഷേ അങ്ങയുടെ മുമ്പിൽ ❤

  • @subramanyankoramangalath5288
    @subramanyankoramangalath5288 4 ปีที่แล้ว +45

    എന്റെ ഇഷ്ട കവിയെ കുറിച്ച് മനോഹരമായ് പറഞ്ഞു തന്ന ഡോ.എസ്.കെ വസന്തൻ സാറിന് നന്ദി

  • @2310raj1
    @2310raj1 2 ปีที่แล้ว +3

    i came to spend 5 minutes here ...oblivious of the passing of time...at the end i just thought ... oh it s over & concluded so fast... OUTSTANDING experience
    🤚the topic & speaker ..thank you Vasanthan Sir.... you took us to another realm ...

  • @harilalgopalannair1058
    @harilalgopalannair1058 ปีที่แล้ว +1

    കേൾക്കേണ്ട പ്രഭാഷണം. ഏറെ അറിവ് പകരുന്നു. അനവധി പ്രഗത്ഭരുടെ സാഹിത്യ പ്രഭാഷണ ങ്ങൾ ഞാൻ കേട്ടിട്ടുണ്ട്., അവയിൽ മികച്ചവയിൽ ഒന്ന്. വസന്തൻസാറിനെപ്പോലെയുള്ള അധ്യാപകർ ഏറെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ
    🙏

  • @ravindranchalliyil6157
    @ravindranchalliyil6157 2 ปีที่แล้ว +2

    കവിയോടുള്ള ആദരവപ്പാടെ ഈ പ്രതിഭാധനനായ വാഗ്മിയോട് ചേർത്ത് വയ്ക്കാൻ തോന്നുന്നു.. എത്ര മനോഹരമായ ഭാഷയിൽ അദ്ദേഹത്തിന്റെ കവിതകളേയും ജീവിത ചരിത്രത്തേയും അദ്ദേഹം വരച്ചുകാട്ടി തന്നു പ്രഭാഷണത്തിന്റെ സമയം തീർന്നു എന്ന് അദ്ദേഹം പറയുമ്പോൾ നെഞ്ചിൽ ഒരു എരിനാളം കെട്ടടങ്ങിയപോലെ പെട്ടന്നൊന്നും തീരല്ലേ എന്ന മോഹം..അത്രയും അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ മുഴുകിയിരിക്കുമ്പോഴാണാ പറച്ചിൽ.. സാറെ അറിവിനു മുന്നിൽ സാദരം കുമ്പിടുന്നു.

  • @hussainmm5520
    @hussainmm5520 2 ปีที่แล้ว +8

    Dr. S.K. Vasanthan.. അറിയാൻ വൈകിപ്പോയി സർ,..... അങ്ങേക്ക് എന്റെ ഗുരുപൂജകൾ .....

  • @chandranair4222
    @chandranair4222 4 ปีที่แล้ว +56

    മഹാനായ കവി, ദുരന്ത മയമായ ജീവിതം. ജീവിച്ച് ഇരിക്കുമ്പോൾ അംഗീകരിക്കാൻ മലയാളി മടിച്ചു നിന്നു. വല്ലാത്ത ദുഃഖം തോന്നുന്നു.

  • @janeelaram4709
    @janeelaram4709 4 ปีที่แล้ว +96

    ചങ്ങമ്പുഴയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാം മനസ്സിൽ അകാരണമായി ഒരു വിഷാദം നിറയും. പ്രഭാഷണം മനോഹരമായിരുന്നു. കൂടുതൽ അറിവുകൾ തന്നതിന് നന്ദി സർ🌷

    • @thomasmariyil6342
      @thomasmariyil6342 3 ปีที่แล้ว +2

      സാഷ്ടാംഗനമസ്കാരം സാർ!

    • @mtsivakumar6214
      @mtsivakumar6214 3 ปีที่แล้ว +1

      @@thomasmariyil6342
      ñ
      n
      ñ

    • @mtsivakumar6214
      @mtsivakumar6214 3 ปีที่แล้ว +1

      @@thomasmariyil6342
      ñ
      n
      ñ

    • @mtsivakumar6214
      @mtsivakumar6214 3 ปีที่แล้ว +1

      @@thomasmariyil6342
      ñ
      n
      ñ

    • @mtsivakumar6214
      @mtsivakumar6214 3 ปีที่แล้ว

      @@thomasmariyil6342
      ñ
      n
      ñ

  • @abhitharadhakrishnan8007
    @abhitharadhakrishnan8007 2 ปีที่แล้ว +1

    സാറിന്റെ ചങ്ങമ്പുഴ അനുസ്മരണം അതി ഗംഭീരമായി. നന്ദി 🙏

  • @radhaknkr
    @radhaknkr 4 ปีที่แล้ว +35

    ഉജ്ജ്വലം, വസന്തൻ സാർ!
    എളിയ അനുമോദനങ്ങൾ! 🌻💐🌸🌺🌷

  • @bijukashi3492
    @bijukashi3492 4 ปีที่แล้ว +15

    പ്രസംഗിക്കാന് സമയനിഷ്ട കൊടുക്കാതിരിക്കു അവരുടെ ഹൃദയ കമലത്തിൽ നിന്നും ധാര യായി വരുന്ന വാക്കുകൾ മുറിച്ചുകളയാതിരിക്കു

  • @sajeevananthikad3724
    @sajeevananthikad3724 4 ปีที่แล้ว +19

    ചങ്ങമ്പുഴയെക്കുറിച്ച് ഞാൻ കേട്ട ഏറ്റവും നല്ല പ്രഭാഷണം.

    • @renukumarkumaran3644
      @renukumarkumaran3644 ปีที่แล้ว

      ചങ്ങമ്പുഴ കവിതകളെ ഇഴകീറി വിശകലനം ചെയ്യുന്ന ആധികാരികമായ പ്രഭാഷണം...ഹൃദ്യം, ഉജ്വലം.

    • @renukumarkumaran3644
      @renukumarkumaran3644 ปีที่แล้ว +1

      ​@Google User അതിൻ്റെ ലിങ്ക് ഉണ്ടെങ്കിൽ തരൂ

    • @pbrprasad4430
      @pbrprasad4430 8 หลายเดือนก่อน

      ബാലചന്ദ്രൻ ചുള്ളികാടിൻറെ പ്രഭാഷണവും മനോഹരമാണ്

  • @sudhakarankizhakkemadathil6013
    @sudhakarankizhakkemadathil6013 9 หลายเดือนก่อน +1

    No words to say. Realy worth to hear❤❤❤❤❤❤

  • @babupradeep8276
    @babupradeep8276 4 ปีที่แล้ว +21

    വസന്തൻ സാർ എന്റെ ഗുരു.

  • @shoukkathalishoukkathali7974
    @shoukkathalishoukkathali7974 4 ปีที่แล้ว +9

    എന്റെ പ്രിയ കവിയുടെ ആശ്ലേഷമേൽക്കാൻ ഭാഗ്യം ലഭിച്ച ഭാഗ്യവാൻ

  • @surendranathm6781
    @surendranathm6781 4 ปีที่แล้ว +22

    അങ്ങയുടെ പ്രഭാഷണ കേട്ടപ്പോൾ ചങ്ങമ്പുഴയെ നേരിട്ട് കണ്ട അനുഭൂതി - ഒരു ദുരന്ത കവിയായിരുന്നു. ചങ്ങമ്പുഴ

  • @viswanathanpillai1949
    @viswanathanpillai1949 ปีที่แล้ว +5

    ഇത്തരം പ്രഭാഷണങ്ങൾ 60വർഷം മുന്നേ ഞാൻ കേട്ടിട്ടുണ്ട്, പഴയ കവികൾ മനസുകൊണ്ട് സഞ്ചരിക്കുന്നവർ ആയിരുന്നു, മനസുകൊണ്ട് സഞ്ചരിക്കുന്നത് പരിധി ഇല്ലാത്ത സഞ്ചാരമാണ്, വള്ളത്തോൾ ശബ്‍ദ സുന്ദരൻ ആയിരുന്നെങ്കിൽ ഉള്ളൂർ ഉജ്വല ശബ്ധാഡിയൻ, ആശാൻ ആശയഗoഭീരൻ,, ചങ്ങoമ്പുഴ സ്വപ്നലോകത്തിലെ കവിയാണ്, മനുഷ്യ സാധ്യമല്ലാത്ത പ്രമേയത്തെ മനുഷ്യ മനസിലേക്ക് ആഴത്തിൽ ഇറക്കി വിടുന്ന കവിതയാണ് രമണൻ... മഹാകവികൾക് 🙏🙏🙏പ്രണാമം 🙏🙏🙏പുതിയ തലമുറക്ക് വലിയ കവികളെ പരിചയപെടുത്തിയ . പ്രഭാഷകന് നമസ്കാരം 🙏

  • @udayakumarik2553
    @udayakumarik2553 ปีที่แล้ว +1

    ഹൃദ്യം മനോഹരം വിജ്ഞാനപ്രദം

  • @deepachandran7420
    @deepachandran7420 3 ปีที่แล้ว

    മാഷേ ... What a speech !!!! One of the best speeches about Changampuzha Krishna pilla. Informative and interesting.

    • @hemanthkumart.s5287
      @hemanthkumart.s5287 2 ปีที่แล้ว

      Vzvlxzczlzlbzvlmvznllzbzcclczlbvmclzvlcvlmbxmcbclzllmlmcvvlbvmzmxnzbmvc

  • @MrChitraRavi
    @MrChitraRavi ปีที่แล้ว +1

    യഥാർത്ഥത്തിൽ ഒരു മിന്നൽപിണർ തന്നെ ആയിരുന്നു ചങ്ങമ്പുഴ.

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 ปีที่แล้ว +41

    മഹാഗുരുവിന്റെ അതുല്യ പ്രഭാഷണത്തിന് ഒരായിരം നന്ദി ഒരുപാട് വിജ്ഞാനപ്രദവും അനർഘ നിർഗളവും ആയ അങ്ങയുടെ വാഗ്വിലാസം ഒരുപാട് വർഷങ്ങൾ കൂടി ഈ കൈരളിക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @rajagopathikrishna5110
    @rajagopathikrishna5110 4 ปีที่แล้ว +12

    എസ്.കെ.വസന്തൻ കാലടി ശങ്കരാ കോളേജിലെ മലയാളം അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ക്ലാസുകൾ രസകരമായിരുന്നു എന്നു കേട്ടിട്ടുണ്ട്.മറ്റു വിദ്യാർത്ഥികളും അദ്ദേഹത്തിൻ്റെ ക്ലാസിൽ ഇരിക്കുമായിരുന്നുവത്രെ. പ്രസംഗങ്ങളും സാഹിത്യ രസമയമാണ്. പറയേണ്ട കാര്യം ഭംഗിയായി പറയും. പ്രായാധിക്യം കൊണ്ട് പഴയ പ്രസംഗ സൗന്ദര്യം ഇവിടെ കുറഞ്ഞുവെന്നു തോന്നാം.

    • @rajagopathikrishna5110
      @rajagopathikrishna5110 4 ปีที่แล้ว +8

      ദസ്തയേവ്സ്കിയുടെ കൃതികൾ മലയാളത്തിലേക്ക് ആദ്യമായി തർജമ ചെയ്ത ശ്രീ. ഇടപ്പള്ളി കരുണാകരമേനോനാണ് ശ്രീ. വസന്തൻ്റെ പിതാവ്.

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว +6

    അറിയാതെ കേട്ടിരുന്നുപോയി ചങ്ങമ്പുഴയെ, അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുള്ള ഈ ഉജ്ജ്വല പ്രഭാഷണം. വസന്തൻ സാറിനു ആയിരം അഭിനന്ദനങ്ങൾ.

  • @saidasellath9866
    @saidasellath9866 4 ปีที่แล้ว +1

    Sir ...very informative.aadhunika kavithrayangalude kavithakal puthu thalamurakalkku saara samethem nalkumoo..thankalude ee pankthy vazhy..Gambheeramayirikkum...stay blessed..

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +4

    ജീവിച്ചിരുന്നെങ്കിൽ സാദാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ അനേകം കവിതകൾ ലഭിക്കുമായിരുന്നു

  • @sarathpnair8171
    @sarathpnair8171 4 ปีที่แล้ว +18

    മനോഹരം ,ഇത്രയേറെ ശ്രദ്ധിച്ചു കേട്ടിരുന്ന മറ്റൊരു പ്രഭാഷണമില്ല...

    • @SudhaDevi-tv8tz
      @SudhaDevi-tv8tz 2 ปีที่แล้ว +2

      ചങ്ങമ്പുഴ കവിതകളെ വളരെ മനോഹരമായി അവലോകനം ചെയ്തിരിക്കുന്നു. വളരെയധികം ആസ്വദിച്ചു

  • @edamullasudhakaran7876
    @edamullasudhakaran7876 หลายเดือนก่อน

    Changanpuzha is a real wonder of Malayalam Poetry

  • @haridas9477
    @haridas9477 4 ปีที่แล้ว +33

    ചങ്ങമ്പുഴയേ പറ്റി
    അങ്ങയുടെ
    അവതരണം
    അസാധാരണ
    മായിരുന്നു.
    പല അറിവുകളും
    നൽകുന്നതു
    മായിരുന്നു.

  • @rajannairpudupariyaram402
    @rajannairpudupariyaram402 ปีที่แล้ว +1

    Dr. S. K യുടെ. സുഹൃത്ത് ആണ് ഞാൻ

  • @bijumonvattatharayil8126
    @bijumonvattatharayil8126 4 ปีที่แล้ว +14

    മനോഹരമായ അവതരണം

  • @nashjas8540
    @nashjas8540 4 ปีที่แล้ว +12

    എന്റെ എക്കാലത്തെയും മികച്ച കലാകാരനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് നന്ദി....

  • @jeevanmenon9425
    @jeevanmenon9425 3 ปีที่แล้ว +4

    ചങ്ങമ്പുഴ ഭാവനയുടെ മാസ്മരിക പ്രപഞ്ചത്തിലേക്ക് മനുഷ്യരെ എത്തിക്കുന്നു. ആ കവിതകൾ കേൾക്കുന്ന ഏവരും ഈ ലോകത്തിൽ നിന്ന് മറ്റൊരിടത്തേക്ക് ചിറകടിച്ചുയരുന്നു. മറ്റൊരു കവിയിലും ഈ മാസ്മരികത കാണാൻ കഴിയില്ല
    മലയാളം അതിന്റെ ഉടയാടകൾ മുഴുവൻ അഴിച്ചത് ചങ്ങമ്പുഴയുടെ മുന്നിലാണ് 😄👍

  • @EKDIGITALMEDIA
    @EKDIGITALMEDIA 4 ปีที่แล้ว +4

    നന്ദി sir. ഇത്ര മനോഹരമായ രീതിയിൽ ചങ്ങമ്പുഴയെ സ്മരിച്ചതിനു

  • @binoy.c6743
    @binoy.c6743 3 ปีที่แล้ว +4

    മലയാള മണ്ണിന്റെ മരതകകാന്തിയെ
    പ്രേമരസങ്ങളിൽ മുക്കി, വാർമഴവിൽക്കൊടിയാൽ നൽകാവ്യങ്ങൾ തീർത്ത ദേവാ.... ത്വൽപാദ പങ്കേരുഹങ്ങളിൽ പൊഴിയുമീ മിഴിനീരല്ലാതൊന്നു മേയില്ല കാണിക്കയായ് ...
    പാമരൻ, തുഛനിവൻ കാട്ടുപൂക്കൾ കോർത്തോരു ഹാരം ചാർത്തീടട്ടേ താവക മാറിൽ സാദരം ....
    സൂര്യപ്രകാശത്തിനു നേരേ നീട്ടിയ
    മെഴുതിരിനാളം പോൽ വ്യർത്ഥ മീ വാക്കുകളെങ്കിലും സ്വീകരിച്ചാലും ഗുരോ.....
    ഗന്ധർവ്വകവിയുടെ സ്മൃതി ദിനത്തിൽ
    ഞാനെഴുതിയ ഒരു കവിതയുടെ ഏതാനും വരികളാണ് .... എന്റെ മാനസ ഗുരുനാഥനെ നേരിട്ടു കാണുവാനും ആശീർവ്വാദങ്ങൾ കിട്ടുവാനും ഭാഗ്യം സിദ്ധിച്ച വസന്തൻ സാറിന്റെ പാദങ്ങളിൽ സാദരം പ്രണമിക്കുന്നു🙏🙏🙏❤️❤️❤️👍🏻

    • @Binoyxxx9
      @Binoyxxx9 3 ปีที่แล้ว +3

      മനോഹരമായ വരികൾ .... ഗുരുനാഥന്റെ അനുഗ്രഹമുണ്ടാകട്ടെ .... ഇന്നത്തെ എഴുത്തിൽ നിന്നും വളരെ വിത്യസ്തമാണ് താങ്കളുടെ രീതി... ചാനലിലെ കർണ വിയോഗം എന്ന കവിത കേട്ടു ഭാവ സുന്ദരമായ ബിംബാവിഷ്കാരങ്ങൾ ... കണ്ണ് നിറഞ്ഞു പോയി അത് മനോഹരമായി ആലപിച്ചിട്ടുണ്ട് .... അഭിനന്ദനങ്ങൾ.... നല്ല ശോഭനമായൊരു ഭാവിയുണ്ട് താങ്കൾക്ക് അങ്ങയുടെ ആഗ്രഹം പോലെ മാനസ ഗുരുനാഥനായ ചങ്ങമ്പുഴ അനുഗ്രഹിക്കട്ടെ❤️❤️

  • @remesannairvk375
    @remesannairvk375 2 ปีที่แล้ว +1

    ചങ്ങമ്പുഴ കുടുംബത്തിലെ സ്ത്രീകൾ വളരെ ദുഃഖം സഹിച്ചവരാണ്. ദാരിദ്ര്യ ദുഃഖവും മനോദുഃഖവും. കുടുംബനാഥന്മാരുടെ ദൂർത്തും മദ്യപാനവും തന്നെ കാരണം. ചങ്ങമ്പുഴ യുടെ മകളായ അജിതാമ്മയുടെ ഭർത്താവും തന്റെ ഭാര്യക്ക് സമ്മാനിച്ചതും ഈ ദുഃഖങ്ങൾ തന്നെ.
    ജീവിതം യാതൊരു തരത്തിലും മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കാതെ വന്ന ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ കുടുംബം മുഴുവനും ആത്മഹത്യ എന്ന കടുംകൈ സ്വീകരിക്കുക യാണ് ചെയ്തത് എന്നു പറഞ്ഞു കേൾക്കുന്നു.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 ปีที่แล้ว +12

    Great speech 👌👍

  • @JyothiAKAk
    @JyothiAKAk 4 ปีที่แล้ว +9

    ക്ഷയം ഒരു മരുന്നും ഏൽക്കാത്ത മഹാവ്യാധി: ആരെയും പേടി പെടുത്തുന്ന വ്യാധി ആയിരുന്നു എന്ന് ഓർക്കുക....പ്രഭാഷണം അതിവിശിഷ്ടം തന്നെ

    • @yadukrishna6530
      @yadukrishna6530 3 ปีที่แล้ว

      ഇപ്പൊ പേടിക്കാൻ ഇല്ല

  • @malayalammalayalam240
    @malayalammalayalam240 4 ปีที่แล้ว +20

    അസാധാരണമായൊരു പ്രഭാഷണം

    • @scomaticfusion7942
      @scomaticfusion7942 4 ปีที่แล้ว

      ചങ്ങ മ്പുഴ പറ്റി വളരെ നന്നായി സംസാരച്ചു. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ശി. വി.വി, കെ.വാലത്തന്റെ പേർ പരാമർശിച്ചു കണ്ടില്ല .

  • @anilkumarpk3868
    @anilkumarpk3868 ปีที่แล้ว +1

    മഹത്വത്തിൽനിന്ന് കേരളം അകന്നകന്നു പോയത് സാഹിത്യത്തിൽ പ്രതിഫലി ക്കുന്നു

  • @drpraveendharmaratnam7611
    @drpraveendharmaratnam7611 5 ปีที่แล้ว +17

    പങ്കിട്ടത്തിനു നന്ദി ,

  • @s_k_k124
    @s_k_k124 3 ปีที่แล้ว +2

    ഇന്ന് കവിയുടെ 65 ആം ചരമാവാർഷികം. ഒരു മാധ്യമമോ സാംസ്‌കാരിക സംഘടനയോ ആ മഹാത്മാവിനെ ഓർത്തതായി കണ്ടില്ല..... എന്തുകൊണ്ടാണ് മലയാളം ചങ്ങമ്പുഴയെ മറന്നു തുടങ്ങിയത്? അതോ മനഃപൂർവം വിസ്മരിച്ചതോ

  • @meenaaravind5190
    @meenaaravind5190 ปีที่แล้ว +3

    ചങ്ങമ്പുഴയുടെ കവിതകൾ വളരെ മനോഹരം തന്നെ.

  • @astard80
    @astard80 2 ปีที่แล้ว +10

    ഈ ക്ഷീണ സ്വരത്തിലും
    സമ്പന്ന പദാവലികൊണ്ടെന്നെ
    ഇരുത്തിക്കളഞ്ഞ പ്രഭാഷകാ..
    ചങ്ങമ്പുഴ തൻ ചൂരേറ്റിരുന്നങ്ങെന്നതിന്നിതിൽ പരം
    തെളിവെന്തിന്നെനിക്ക്..🙏🏻

  • @vinodravi7295
    @vinodravi7295 4 ปีที่แล้ว +13

    Dr എസ് കെ വസന്തൻ സർ മനോഹര സംഭാഷണം

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +3

    എത്ര പറഞ്ഞാലും വായിച്ചാലും തീരാത്ത ജീവിതം കവിതകൾ - ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന് സാനുമാഷ് എഴുതിയ പുസ്തക ത്തിന് നൽകിയ പേർ എത്ര ഗംഭീരം - ചങ്ങമ്പുഴയുടെ നാലു വരി കവിത അറിയാത്തവരില്ല. അത്ര ജനകീയൻ -

  • @sasindranpa5606
    @sasindranpa5606 ปีที่แล้ว +2

    Ente. Priya. Prof
    Vasanthan. Sir. Namikkunnu

  • @syammohan9819
    @syammohan9819 ปีที่แล้ว +2

    അതി ഗംഭീരവും അതി മനോഹരവും , ആധികാരികവുമായ പ്രഭാഷണം. ഇദ്ദേഹത്തെപ്പോലെയുള്ളവരെ മലയാളം ഇത്ര നാളും തിരിച്ചറിയുന്നില്ലല്ലോ എന്ന ദുഖം മാത്രം

  • @sreenysuresh8801
    @sreenysuresh8801 2 ปีที่แล้ว +6

    ലളിതമായ ശൈലിയിലൂടെ മനസ്സിൽ നിറയുന്ന അവതരണം ❤️.

  • @sujithrds9697
    @sujithrds9697 4 ปีที่แล้ว +11

    Enthukondo changampuzhaye enik jeevananu

  • @harikumarpisharody
    @harikumarpisharody 4 ปีที่แล้ว +5

    ഇത്ര ഹൃദ്യമായ ... സ്വാഭാവികമായ.. ആത്മാർത്ഥമായ വാക്കുകൾ ചങ്ങമ്പുഴയെ പ്പറ്റി കേട്ടിട്ടില്ല.. ഇനി ഉണ്ടാവാനും സാദ്ധ്യതയില്ല... പ്രത്യേകത എന്തെന്നാൽ... ഇതു കേൾക്കുന്ന സഹൃദയർ ചങ്ങമ്പുഴ കവിതകളെ അറിയാൻ ശ്രമിക്കും... വല്ലാത്ത പ്രചോദനം..

  • @rajua.k2496
    @rajua.k2496 2 หลายเดือนก่อน +1

    വസന്തൻസർ, മഹാകവിയെക്കുറിച്ച് ഇത്രകാലവും കിട്ടാത്ത പുതിയ അറിവ് പകർന്നുതന്നതിനു നന്ദി 🌹🙏🏻

  • @rajancp
    @rajancp ปีที่แล้ว +2

    മഹാകവി യുടെ ഓർമക്കുമുന്ന്നിൽ
    ആദരാഞ്ജലികൾ അപ്പിക്കുന്നു
    CpRajan
    വസന്തൻ. മാഷിൻ്റെ പ്രഭാഷണം എൻ്റെ. മലയാള അധ്യാപക നയിരുന്ന
    പ്രൊഫ. ദ യനന്ദൻ . സാറിൻ്റെ.ക്ലാസ്സ് ഓർമയിൽ വരുന്നു
    ഓർമയിൽ വരുന്നു

  • @nizamudeennizamudeen5551
    @nizamudeennizamudeen5551 2 ปีที่แล้ว +1

    ഇടപ്പള്ളി കവികൾ എല്ലാം ജീവിതത്തോട് പൊരുതി തോറ്റവരാണ്.

  • @rajankizhakkel3711
    @rajankizhakkel3711 4 ปีที่แล้ว +7

    What a beautiful and comprehensive Changampuzha Prabhashanam ! I greatly enjoyed it
    How can I get a copy of this talk?

    • @samooh9786
      @samooh9786  4 ปีที่แล้ว +1

      Happy to hear that you liked the video . Can you share your contact details to info@samoohkochi.com

  • @rajendranravunny4376
    @rajendranravunny4376 4 ปีที่แล้ว +8

    Excellent speech! Very informative about our great poet Shri Changampuzha! Very touchy! Literally he was diving into the deep ocean of chanpuza poems to pick some brilliant pearls for us! They will shine for ever in our bosom!

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +13

    While the richest and powerful persons who lived in that period are long-forgotten by now, this poet is remembered....That is the power of a writer whose only tool is a pen !

  • @lensmankrk7965
    @lensmankrk7965 4 ปีที่แล้ว +9

    Varum thalamurakku e Prabhashanam Kaviye patti Ariyan Sahayikkum🙏🏽

  • @lucycharles123
    @lucycharles123 3 ปีที่แล้ว +4

    നക്ഷത്ര ങ്ങളുടെ രാജകുമാരന് ബാഷ്പാഞ്ജലി

  • @prasadvp3524
    @prasadvp3524 4 ปีที่แล้ว +10

    Prof.s k vsandan sir....Sree Sankara Kalady ...🌷🙏🙏🙏🙏🙏

    • @gopinathanpk664
      @gopinathanpk664 4 ปีที่แล้ว +2

      Adv. P.K.Gopinathan
      വസന്തൻ സാറിന്റെ പ്രഭാഷണം ഒരു നല്ല മലയാളം ക്ലാസ്സ്‌ പോലെ ഉണ്ട്.
      (അതിന്റെ ശ്രവണം 1974-77 വർഷ ങ്ങളിൽ തിരുവനന്തപുരം സംസ്കൃത കോളേജിൽ എന്റെ ഡിഗ്രി പഠന കാലത്തെ ജഗതി ശ്രീ വേലായുധൻ നായർ സാറിന്റെ മലയാളം ക്ലസ്സിനെ ഓർമിപ്പിച്ചു. )
      വാർധക്യത്തിലെത്തിയിട്ടും വസന്തൻ സാറിന്റെ അവതരണം ഗംഭീരം.
      ഗംഭീര തരമായ ഒരു പ്രഭാഷണം ഇനിയും കേൾക്കാനുള്ള അവസരം പാർത്തിരിക്കുന്നു.

    • @mijusnair9530
      @mijusnair9530 4 ปีที่แล้ว

      Prof.vasantan sir ...sree sankara collegil njagalude malayayalam sir.ayirunnu🙏🙏

  • @retnammacp8569
    @retnammacp8569 15 วันที่ผ่านมา +1

    Superkaithachanganpuzha

  • @dhanishkumar9378
    @dhanishkumar9378 3 ปีที่แล้ว +7

    A BIG SALUTE TO OUR PROUD Dr. VASANTHAN Sir.....

  • @shamsudheenp3604
    @shamsudheenp3604 4 ปีที่แล้ว +7

    എന്തൊരു മനോഹരമായ അവതരണം

  • @TravancoreTalkies
    @TravancoreTalkies 4 ปีที่แล้ว +7

    Really informative and interesting.
    Thank you very much Vasanthan Sir.🙏🙏

  • @sathisantv3545
    @sathisantv3545 4 ปีที่แล้ว +5

    ലളിതമായ ആകർഷണം തുളുമ്പുന്ന വശ്യതയാർന്ന ഭാഷണം

  • @AbuGeorge-nv2ps
    @AbuGeorge-nv2ps ปีที่แล้ว +1

  • @chandranair8412
    @chandranair8412 9 หลายเดือนก่อน +1

    അദ്ദേഹത്തെ കുറിച്ച് ഓർക്കാൻ കുടി ധൈര്യമില്ല കാരണംഹൃദയത്തിന് താങ്ങാൻ കഴിയാത്ത വേദന. M. കൃഷ്ണൻനായർ പറഞ്ഞതുപോലെ മറ്റൊലി കവിതകൾ മാത്രം കേൾക്കേണ്ടി വരുന്ന ഈ കാലത്ത്.

  • @AbdulSalam-sf3sz
    @AbdulSalam-sf3sz 3 ปีที่แล้ว +2

    ചങ്ങമ്പുഴ മരിച്ചതിന് ശേഷം എട്ടു വർഷം കഴിഞ്ഞാണ് ഞാൻ ജനിച്ചത്. എന്നാൽ അദ്ദേഹം എന്റെ ഗുരുനാഥനാണ്. കവിതയിലേക്ക് ഞാൻ പിച്ചവച്ചത് അദ്ദേഹത്തിന്റെ കവിതകളിലെ അക്ഷരങ്ങളിലൂടെയാണ്.
    പി.എം. റാവു.

  • @binojvinayan9317
    @binojvinayan9317 4 ปีที่แล้ว +1

    Aaraaanu dhoorthadichathu.... his footprints are still there.... a perfect example of high lighting self ... at the cost of a great person

  • @retnammacp8569
    @retnammacp8569 15 วันที่ผ่านมา +1

    Changanpuzhaevergreen

  • @ojtvlogs6511
    @ojtvlogs6511 3 ปีที่แล้ว +5

    Vasanthan Sir, your talk gives me a nostalgic feeling since I have attended your classes during 1964 during my PUC period.

  • @Maharajastudiorajan
    @Maharajastudiorajan 2 ปีที่แล้ว +1

    ഇത്ര ഗംഭീര ഒരു പ്രഭാഷണം ഇത്ര ശ്രദ്ധിച്ചു ഞാൻ കേട്ടിട്ടില്ല. ചങ്ങമ്പുഴ എഴുതാൻ ശ്രദ്ധിച്ചതിനേക്കാൾ സാർ വായിക്കാൻ ശ്രദ്ധിച്ചൂ . തലവണങ്ങി തൊഴുന്നു .

  • @artofenjoymentchannel
    @artofenjoymentchannel 9 หลายเดือนก่อน +1

    വാക്കുകളിലെ എളിമ തെളിമ മനസിൽ തട്ടും.

  • @sonue.s2143
    @sonue.s2143 4 ปีที่แล้ว +2

    ഒരു 51 മിനിട്ട് അങ്ങു പോയി... കേട്ടിരുന്നു പോയി. താങ്ക്സ്.... ഇതൊന്നും ആസ്വദിക്കാതെ ജീവിതം ചുമ്മാ അങ്ങു തീർന്നു പോകുന്നപോലെ തോനുന്നു

  • @harikumarpisharody
    @harikumarpisharody 4 ปีที่แล้ว +8

    ഹൃദ്വം.. മനോഹരം... കവിതയും കവിയും... അതിനൊപ്പം വിവരണവും..

  • @makothakr9107
    @makothakr9107 4 ปีที่แล้ว +3

    Pranam sir

  • @thankamramesh7810
    @thankamramesh7810 2 ปีที่แล้ว +1

    അങ്ങ് അന്നെ മാത്ര ഭൂമിയിൽ എഴുതിയ ലേഖനം ഞാൻ വായിച്ച 10 പ്രാവശ്യം വായിച്ച . ഇത് എഴുതിയത് ആരാണ് എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ഇന്ന് അങ്ങയെ കാണാൻ കഴിഞ്ഞ തിൽ ദൈവത്തോടു നന്ദി പറയുന്നു.

  • @സാഹിതീയം
    @സാഹിതീയം 4 ปีที่แล้ว +3

    വസന്തൻ മാഷിന്റെ പ്രഭാഷണത്തിന് സമാനതകളില്ല

  • @pidikkappedaaththa-branthan
    @pidikkappedaaththa-branthan 2 ปีที่แล้ว +2

    എത്രപ്രാവശ്യം കണ്ടു എന്നറിയില്ല... ഇപ്പോഴും മടുപ്പ് തോന്നുന്നില്ല...😊

  • @MannathoorWilson
    @MannathoorWilson ปีที่แล้ว +1

    1976 september 7 - ഞാനും പ്രൊഫ.എസ് .കെ.വസന്തനും ഒരേ വേദിയിൽ ഒരുമിച്ചു പ്രസംഗിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കെതിരെയുള്ള എൻ്റെ പ്രസംഗം .

  • @bhaskaranpillai8
    @bhaskaranpillai8 3 ปีที่แล้ว +1

    Namovakam, guro.
    NBPillai.

  • @sambhas999
    @sambhas999 4 ปีที่แล้ว +4

    Why this humiliation even after several decades of his demise.... There is no point to criticise him even he reminded closer to your family..... It is SAD....

  • @KalaPillai-r2o
    @KalaPillai-r2o ปีที่แล้ว +2

    ങ ഞണ നമ... ഈ അക്ഷരങ്ങൾ... വളരെ പ്രിയം എന്നു തോന്നും❤... ഇതുപോലൊരു കവി ഇനി ജനിക്കുമോ

  • @priyankasreerenjini3242
    @priyankasreerenjini3242 4 ปีที่แล้ว +8

    VERY GOOD SPEECH ABOUT THE GREAT POET CHANGAMPUZHA.

  • @mallikaravi6862
    @mallikaravi6862 ปีที่แล้ว +1

    Ethra manoharamayittane sir chañgapuzhaye avatharippichate. Enikke orupade respect thonunnu sir angayode

  • @cleatusrichard
    @cleatusrichard 4 ปีที่แล้ว +5

    നല്ല ഒരു ക്ലാസ്സിൽ ഇരുന്ന പോലെ

  • @raphyraj5414
    @raphyraj5414 3 ปีที่แล้ว +1

    കൊള്ളാം

  • @കുഞ്ഞുസിനിമകൾ
    @കുഞ്ഞുസിനിമകൾ 11 หลายเดือนก่อน +1

    ഹൃദ്യം❤
    നമസ്കാരം മാഷേ
    സുനിത വിൽസൻ🙏

  • @sakkeerhussain9707
    @sakkeerhussain9707 2 ปีที่แล้ว +1

    പാണ്ഡിത്യത്തിന്റെ പ്രഭാവം സ്ഫുരിക്കുന്ന പ്രഭാഷണം.

  • @shijildamodharan2771
    @shijildamodharan2771 11 หลายเดือนก่อน +1

    എഴുത്തച്ഛൻ പുരസ്‌കാരം 👍👍❤

  • @vshemalatha9846
    @vshemalatha9846 6 หลายเดือนก่อน +1

    AUM.

  • @anilkumarpk3868
    @anilkumarpk3868 ปีที่แล้ว +1

    😭

  • @AdvSIShah
    @AdvSIShah 3 ปีที่แล้ว +1

    ഇതേ സമ്മേളനത്തിൽ മറ്റു പ്രഭാഷണങ്ങൾകൂടി ഉണ്ടെങ്കിൽ ചേർക്കാമോ?

  • @1960cdj
    @1960cdj ปีที่แล้ว +1

    Sir, your memory power is great . You are blessed. I am jealous.

  • @ChithraCookery
    @ChithraCookery 4 ปีที่แล้ว +4

    അതീവ ഹൃദ്യം 🙏🏼🙏🏼

  • @remeshnarayanan489
    @remeshnarayanan489 5 หลายเดือนก่อน

    ആശാൻ്റെ കവിതകൾ നന്നായി വായിച്ചിട്ടുവിലെയിരുത്തു സാഹിരുകാരാ - ജാതി കല്പിച്ചു. അനിഷ്ഠരാക്കി മാറ്റിനിറുത്തിയിട്ടുള്ള മോചനമാണ് സ്വാതന്ത്ര്യമെന്ന വിശ്വാസിച്ച് എഴുതിയ എല്ലാ കാലഘട്ടത്തിൻ്റെ കവിയാണ് ആശാനെന്നു തിരിച്ചറിയുക ഇവിടെ താരതമു മല്ല വിലയിരുത്തലാണ വേണ്ടത്.