രേവതി സമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് 😀| Revathi Sampath Latest Video | Hema Report

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #hemacommitteereport #siddiquenews #revathisampath #ammanews #celebritynews #mammootty #mohanlal #malayalamindustrynews
    രേവതി സമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് 😀| Revathi Sampath Latest Video | Hema Report

ความคิดเห็น • 1.1K

  • @kalloorscaria4549
    @kalloorscaria4549 16 วันที่ผ่านมา +49

    ഈ കുട്ടിയുടെ മറുപടി 100ശതമാനം ശരി

    • @malleenadhnk7214
      @malleenadhnk7214 16 วันที่ผ่านมา

      നിന്റെ നാട്ടിൽ വന്നിട്ട് പൊതു സ്ഥലത്തിരുന്നു അശ്ലീലം ചെയ്താൽ നീ എന്ത് പറയും... ശരി നടത്തിക്കോളൂ എന്ന് പറയുമോ 🤣

  • @sudharsansudharsan8132
    @sudharsansudharsan8132 18 วันที่ผ่านมา +59

    എത്രയും കണ്ടതിൽ ഒരു തെറ്റും ഇല്ല, ഇതിൽ തനിക്ക് എന്താണ് ഇത്ര ചൊറിച്ചൽ അഡ്ജസ്റ്റ്മെന്റ് cheyyathathano

  • @faizyfaizy1644
    @faizyfaizy1644 18 วันที่ผ่านมา +41

    നിങ്ങളുടെ സംസാരം കണ്ടിട്ട് നിങ്ങളും ഒരു സദാചാരക്കാരനാണെന്നു എനിക്ക് തോന്നുന്നു... തെറ്റ് ചെയ്തിട്ടുണ്ടേൽ ശിക്ഷ അനുഭവിക്കട്ടെ... ഇല്ലെങ്കിൽ അവർ രക്ഷപെടട്ടെ... ഇവരാണ് തെറ്റുകാർ എങ്കിൽ ഇവർക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ..
    അത്രേ ഉള്ളൂ ഇപ്പൊ പറയാൻ 😊

  • @moncy1947
    @moncy1947 11 วันที่ผ่านมา +5

    മറ്റുള്ളവരുടെ സ്വകാര്യതയിൽ എന്തിനാണ് ഇടപെടുന്നത് ആ കുട്ടി പറഞ്ഞത് ശരിയാണ്

  • @MoideenAbdulKaderHassan
    @MoideenAbdulKaderHassan 18 วันที่ผ่านมา +32

    യൂട്യൂബ് ചാനൽ അവതാരക....ആ പെൺകുട്ടി പറഞ്ഞതിൽ എന്താണ് തെറ്റ് അവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ആരാണ് ആ നാട്ടുകാർ ആ നാട്ടുകാർ എന്ന് വെച്ചാൽ അതൊരു അവരുടെ മാത്രം പ്രദേശമാണോ കേരള ഗ്രാമീണ ജനതയുടെ തെറ്റായ ബോധം ഇനിയെങ്കിലും തിരുത്തി എഴുതണം കാര്യങ്ങൾ അന്വേഷിക്കാൻ ഇവിടെ പോലീസ് സംവിധാനം ഉണ്ട് നാട്ടുകാർ അത്ര വലിയ പോലീസിംഗ് ചമയേണ്ട പെൺകുട്ടിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ

  • @sukupn4508
    @sukupn4508 17 วันที่ผ่านมา +112

    ആ പെൺകുട്ടി പറഞ്ഞതിൽ ഒരു തെറ്റുമില്ല സ്വന്തം വീടിൻ്റെ മുമ്പിലാണ് നിൽക്കുന്നത് അതിന് യൂബർക്കെന്താണ് കുഴപ്പം ആ കുട്ടിക്ക് നല്ല ധൈര്യമുണ്ട്. ഇങ്ങനെ വേണം പെൺകുട്ടികൾ '

    • @MohananThenoor
      @MohananThenoor 16 วันที่ผ่านมา +2

      നിന്നോട് ഒന്നേ പറയാനൊള്ളൂ
      നല്ല തന്തേം തള്ളേം വേണോന്ന് ആഗ്രഹിച്ചതുകൊണ്ട് ഫലമില്ലല്ലോ. ഭാഗ്യം കൂടിവേണമല്ലോ ല്ലേ?

    • @shilppa328
      @shilppa328 15 วันที่ผ่านมา

      Yes

    • @alhijazcafeteria9845
      @alhijazcafeteria9845 14 วันที่ผ่านมา

      😊

  • @joseabraham2821
    @joseabraham2821 18 วันที่ผ่านมา +118

    ആ പെണ്ണ് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
    അവളാരുടേയും മേത്തോട്ട് കയറിട്ടില്ല.

    • @shajut.i7845
      @shajut.i7845 17 วันที่ผ่านมา

      ഇവള് പിന്നെ എങ്ങോട്ടാ കേറിയത് സ്വന്തം കൂട്ടുകാരുടെ നഗ്നവീഡിയോ എടുത്ത ഇ പൊലിയാടി മോളെയാണോടാ മൈ ഗുണേ ശാ നീ ന്യായീകരിക്കുന്നത് തൻ്റെ പെങ്ങളുടെ യോ ഭാര്യയുടെ യോ ഇങ്ങനെ വീഡിയോ എടുത്തു മറ്റുള്ളവരുമായി ഷെയറു ചെയ്യുമ്പോളാണ് തനിയ്ക്ക മനസിലാവുക ഇവളുടെ വർത്തമാനം കേട്ടാൽ അറിയാം ഇവളുടെ സ്വഭാവം എന്താണ് എന്ന്

    • @biggbossspeaking1642
      @biggbossspeaking1642 16 วันที่ผ่านมา

      @joseabraham2821 കൂടെ പഠിച്ച കുട്ടികളുടെ നഗ്നത പകർത്തിയിട്ട് അത് ആൺകുട്ടികളുമായി രണ്ടു രസിച്ചതിന് കോളേജ് അധികൃതർ പുറത്താക്കിയവളാണ്. അതുകൊണ്ട് തന്നെ കോടതിയും പോലീസ് അന്വേഷണവും ഇവളുടെ കാര്യത്തിലും കൃത്യമായി നടത്തേണ്ടതുണ്ട്.

    • @biggbossspeaking1642
      @biggbossspeaking1642 16 วันที่ผ่านมา

      കൂടെ പഠിച്ച കുട്ടികളുടെ നഗ്നത പകർത്തിയിട്ട് അത് ആൺകുട്ടികളുമായി രണ്ടു രസിച്ചതിന് കോളേജ് അധികൃതർ പുറത്താക്കിയവളാണ്. അതുകൊണ്ട് തന്നെ കോടതിയും പോലീസ് അന്വേഷണവും ഇവളുടെ കാര്യത്തിലും കൃത്യമായി നടത്തേണ്ടതുണ്ട്.

    • @shilppa328
      @shilppa328 15 วันที่ผ่านมา

      Yess

    • @seenusulaiman3332
      @seenusulaiman3332 15 วันที่ผ่านมา

      നിങ്ങളെ പോലുള്ള ആണുങ്ങൾ തന്നെയാണ് നാടിന്റെ ശാപം

  • @nazwdr5559
    @nazwdr5559 18 วันที่ผ่านมา +26

    ഈ വീഡിയോയിൽ എന്താണ് പ്രശ്നം? മറ്റുള്ളവരിലേക്ക് എത്തിനോക്കുന്ന സദാചാരസംസ്കാരമാണ് പ്രശ്നം.

  • @ansaritv6109
    @ansaritv6109 18 วันที่ผ่านมา +94

    ആ പെൺകുട്ടി ഇത്രയും സംസാരിച്ചതിൽ Mr TH-camr എന്ത് തെറ്റാണ് കാണുന്നത്.....

    • @stanlypaulaji7069
      @stanlypaulaji7069 17 วันที่ผ่านมา +1

      ആ സംസാരിച്ച നാട്ടുകാര്‍ ആണ് മടയന്മാര്‍ കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അവളുടെ കൂടെ ഉണ്ടായിരുന്നവനെ പിടിച്ചു മാറ്റിനിറുത്തി ഒന്ന് നന്നായി പൂശി വിടണം ആയിരുന്നു കേസ് ഉണ്ടാകും ഒരു ചെറിയ അടിപിടി കേസ് അത്രതന്നെ പക്ഷെ മേലില്‍ അവന്‍ അവിടെ വരത്തില്ല

    • @sharafrancischakkalapparam9828
      @sharafrancischakkalapparam9828 16 วันที่ผ่านมา

      ആ കാലമൊക്കെ മാറി തുടങ്ങി

    • @manoj.vmanoj.v8366
      @manoj.vmanoj.v8366 15 วันที่ผ่านมา

      അമ്മാവൻ ഉനർന്നൊ​@@stanlypaulaji7069

    • @SanoopTp-v1y
      @SanoopTp-v1y 15 วันที่ผ่านมา +1

      മറ്റൊരാളുടെ നഗ്ന വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് കുഴപ്പമില്ലേ

    • @peterv.p2318
      @peterv.p2318 15 วันที่ผ่านมา +1

      @@SanoopTp-v1y അത് വേറെ സംഭവം ! ഈ വീഡിയോയിൽ പെൺകുട്ടി പറഞ്ഞതിൽ എന്താണ് തെറ്റ് എന്നാണ് ചോദ്യം.

  • @rameshsree3588
    @rameshsree3588 18 วันที่ผ่านมา +85

    നിങ്ങൾ അവളെ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം അവൾക്ക് ഇഷ്ടമുള്ളവർക്ക് അവൾ കൊടുക്കും എന്തും ചെയ്യും. എന്ന് വിചാരിച്ച് അവൾക്ക് ഇഷ്ടമല്ലാത്ത ഏതോ ഒരുത്തൻ അവളെ കയറി പിടിച്ചാൽ അത് തെറ്റ് തന്നെയാണ് മിസ്റ്റർ. ഒരു വേശ്യയെ പോലും അവളുടെ അനുവാദം കൂടാതെ തെടാൻ പറ്റുമോ?

    • @zakariyapkl681
      @zakariyapkl681 18 วันที่ผ่านมา +6

      അങ്ങനെ ആണേൽ അവളെ കയറിപ്പിടിച്ചതിന് തെളിവ് എവിടെ അവൾക്കെതിരെയുള്ള ഓരോ തെളിവുകളാണ് ഇത്‌ സിദ്ധിഖ്ന് എതിരെയുള്ള തെളിവ് അവൾ വിടട്ടെ എന്നിട്ട് ന്യായീകരിക്ക് ന്യായീകരണക്കുട്ടാ സ്വന്തം സഹപാടിയുടെ നഗ്ന ഫോട്ടോ പ്രദർശിപ്പിച്ചവളാനവൾ നീ നമ്പിയാ മതി കേട്ടോ

    • @raveendranmk9300
      @raveendranmk9300 18 วันที่ผ่านมา

      സിദ്ധിക്കിനെപ്പറ്റി അഭിപ്രായമില്ലാത്തവൻ എന്തിനു ന്യായീകരിക്കുന്നു.

    • @immanueljoseph5403
      @immanueljoseph5403 18 วันที่ผ่านมา +2

      Siddiq ne velupikaan vannathano mone😅

    • @suresh61607
      @suresh61607 18 วันที่ผ่านมา +1

      ഇയാൾ ആരാ വിവരദോഷി

    • @suresh61607
      @suresh61607 18 วันที่ผ่านมา +1

      എടുത്തോണ്ട് പോടേ ന്റെ ഒരു വീഡിയോ

  • @chandrasekharankarthikeyan3047
    @chandrasekharankarthikeyan3047 18 วันที่ผ่านมา +76

    She is correct. What is your problem? It is a general conception that ladies should not answer boldly. I like her.

  • @bennytj5557
    @bennytj5557 18 วันที่ผ่านมา +28

    ഇക്കാര്യത്തിൽ ഞാൻ ഇവർക്കൊപ്പമാണ്. കാരണം മറ്റുള്ളവരുടെ കാര്യത്തിൽ ഒരാൾക്ക് അനാവശ്യമായി ഇടപെടേണ്ട കാര്യമില്ല.

    • @dinoobvasudevan4259
      @dinoobvasudevan4259 18 วันที่ผ่านมา

      താങ്ങളും ഈ ഗണത്തിൽ പെട്ടതാണെ എല്ലെ😂

    • @bennytj5557
      @bennytj5557 18 วันที่ผ่านมา

      @@dinoobvasudevan4259 നോക്കൂ താങ്കൾക്ക് എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. അവർ ഇരുന്നത് നിരോധിത മേഖലയിൽ അല്ല. ഒരു പുരുഷനും സ്ത്രീയും അടുത്തടുത്ത് ഇരുന്നാൽ എന്താണ് കുഴപ്പം? അങ്ങനെ പാടില്ല എന്നു പറയാൻ മറ്റുള്ളവർ ആരാണ്?

    • @abdurahmankuttimon2487
      @abdurahmankuttimon2487 14 วันที่ผ่านมา

      ഞാനും

  • @peterv.p2318
    @peterv.p2318 18 วันที่ผ่านมา +83

    ഇതിൽ ആ പെൺകുട്ടി പറഞ്ഞതിൽ എന്താണ് തെറ്റ്?
    താങ്കൾക്കാണ് ചൊറിച്ചിൽ😂😂😂

    • @SanoopTp-v1y
      @SanoopTp-v1y 15 วันที่ผ่านมา

      മറ്റൊരാളുടെ നഗ്ന വീഡിയോ എടുക്കുന്നത് കുഴമില്ലേ

    • @akashratheesh5481
      @akashratheesh5481 วันที่ผ่านมา

      ​@@SanoopTp-v1ypoy chaku mister siddiqnte kinna poy oomb
      Case nadakate Siddique thet cheythitundel Avan jailil pokum
      Vellapoosathe ee TH-cam pr work aane

  • @mehaboobasarikandy7718
    @mehaboobasarikandy7718 18 วันที่ผ่านมา +369

    ഇവളേ വിശ്വോസിക്കാൻ കൊള്ളാത്തവളായിട്ടാണ് എനിക്ക് തോന്നുന്നത് നിങ്ങൾക്കോ?

    • @preethuu9625
      @preethuu9625 18 วันที่ผ่านมา +12

      Siddique is the best believable item

    • @MuhammedShareef-lv8ru
      @MuhammedShareef-lv8ru 18 วันที่ผ่านมา +2

      Athe

    • @Onlyformessi
      @Onlyformessi 18 วันที่ผ่านมา +17

      ​@@preethuu9625
      അങ്ങനെ അല്ല സുഹൃത്തേ.. ഇവരൊക്കെ വഴങ്ങിട് ഉണ്ടാവും..
      അപ്പൊ പിന്നെ അത് തെറ്റ് അല്ലല്ലോ
      അല്ലാതെ ഇവിടെ ആരും അനുവാദം ഇല്ലാതെ കേറി പിടിക്കൊനും ഇല്ല..
      അവസാനം എല്ലാം കഴിഞ്ഞപ്പോൾ പീഡനം

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 18 วันที่ผ่านมา +1

      ഞങ്ങൾക്കും...

    • @saralamenon574
      @saralamenon574 18 วันที่ผ่านมา +1

      correct

  • @saseedranvv1807
    @saseedranvv1807 18 วันที่ผ่านมา +33

    ഇതീൽ തനിക്ക് എന്ത് തെറ്റ് തോന്നുന്നു. തനിക്ക് എന്താ കൊള്ളുന്നത്. തനിക്ക് വേറെ പണി ഇല്ലേ.?

    • @user-hu9yl7ux2d
      @user-hu9yl7ux2d 12 วันที่ผ่านมา

      തന്റെ പേരുപോലുള്ള സ്വഭാവം ആയതോണ്ടാ സപ്പോർട്ട് ചെയ്യുന്നത്

  • @rajuvarghees4761
    @rajuvarghees4761 18 วันที่ผ่านมา +8

    It is disappointing to see you talking negatively about Revathi sampth. She is smart and inteligence you should respect her instead of criticizing.

  • @shaijulalm.s3160
    @shaijulalm.s3160 17 วันที่ผ่านมา +28

    അവതാരകൻ്റെ പ്രായം കണ്ടിട്ട് അൽപ്പം പക്വത ഉണ്ട് എന്ന് തെറ്റിദ്ധരിച്ചു പോയി. പുരുഷ മേധാവിത്വ സമൂഹത്തിൻ്റെ ഉപോൽപ്പന്നമായ പാവം ഒരു അമ്മാവൻ...... അമ്മാവനോട് സഹതാപം മാത്രം🙏🙏🙏🙏🙏

    • @ananthanvidyadharan8223
      @ananthanvidyadharan8223 17 วันที่ผ่านมา

      100 % right😂

    • @sharafrancischakkalapparam9828
      @sharafrancischakkalapparam9828 16 วันที่ผ่านมา +1

      😂

    • @haseebpoonoor7652
      @haseebpoonoor7652 16 วันที่ผ่านมา

      സത്യം.... ഇവന്റെ video full അബദ്ധമാണ്. ഇവന്റെ പൊളിറ്റിക്സ് വേറെയാ.

    • @shanavasm3879
      @shanavasm3879 16 วันที่ผ่านมา

      ഇതിന് മുമ്പും ഇവൾ മറ്റു പലർക്കും എതിരെ പീഡനാരോപണം നടത്തിയിട്ടുണ്ട്

  • @podianp.m5390
    @podianp.m5390 18 วันที่ผ่านมา +30

    അയ്യേ നിനക്ക് നാണമില്ലേ ഇതും കൊണ്ട് വരാൻ അവർ പ്രതികരിച്ചതിൽ എന്താണ് തെറ്റ്

  • @shibinashanoj
    @shibinashanoj 18 วันที่ผ่านมา +69

    she is absolutely correct

    • @rahulk1227
      @rahulk1227 18 วันที่ผ่านมา +1

      Née undaayinno Uvalde koode

    • @rahulk1227
      @rahulk1227 18 วันที่ผ่านมา

      Avaronnum chodhikkunnath kelkkunnilla ee reels okke aavasyaanusaaranm edit cheythath

    • @elzybenjamin4008
      @elzybenjamin4008 18 วันที่ผ่านมา +4

      NO. 😮 IVALL SHARIYALLA

  • @SajasSree
    @SajasSree 18 วันที่ผ่านมา +20

    ഇതുപോലെ ആയിരിക്കണം ഓരോ പെൺകുട്ടിയും. സമൂഹത്തിൽ എല്ലാപേരും തുല്യരാണ്. മിടുക്കി🎉

  • @LittleShorts2024
    @LittleShorts2024 18 วันที่ผ่านมา +68

    അവൾ സംസാരിക്കുന്നതിൽ എന്താണ് കുഴപ്പം? ... പറയുന്ന കാര്യങ്ങൾ സത്യമല്ലേ... 💯

    • @shilppa328
      @shilppa328 15 วันที่ผ่านมา +1

      💯💯👏

    • @SanoopTp-v1y
      @SanoopTp-v1y 15 วันที่ผ่านมา

      മറ്റൊരാളുടെ നഗ്ന വീഡിയോ എടുക്കുന്നത് കുഴപ്പമില്ലേ

    • @LittleShorts2024
      @LittleShorts2024 14 วันที่ผ่านมา

      @@SanoopTp-v1y വീഡിയോ എടുത്തിട്ടുണ്ട് എങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് ലഭിച്ചു. അതും ഇതും തമ്മിൽ??

    • @SanoopTp-v1y
      @SanoopTp-v1y 14 วันที่ผ่านมา

      @@LittleShorts2024 അത്രെയും മോശമായ ഒരു സ്ത്രീ ആണ് എന്ന് നിനക്ക് മനസിലായില്ലേ

    • @LittleShorts2024
      @LittleShorts2024 13 วันที่ผ่านมา

      @@SanoopTp-v1y അവർ അങ്ങനെ മുൻപ് ചെയ്തു എന്നതുകൊണ്ട് അവർക്ക് നേരെ തെറ്റ് ചെയ്യാനുള്ള അവകാശം ആർക്കെങ്കിലും ഉണ്ടോ? നിങ്ങൾ എന്തിനാണ് വെട്ടക്കാർക്ക് ഒപ്പം നിൽകുന്നെ?

  • @boseban
    @boseban 17 วันที่ผ่านมา +4

    അവർക്ക് ഇഷ്ടം ഉള്ള രീതിയിൽ ജീവിക്കട്ടെ... അതിനർത്ഥം ആർക്കും അവരെ പീഡിപിക്കാം എന്നല്ല.

  • @user-dp8kq6eb3w
    @user-dp8kq6eb3w 18 วันที่ผ่านมา +46

    ഒരുസ്ത്രീ മോശം സ്വഭാവം ആണെങ്കിൽ തന്നെ ഇഷ്ടമില്ലാത്ത മറ്റുള്ളവർക്ക് അവരെ ഉപയോഗിക്കാൻ അവകാശം ഇല്ല

  • @user-ld8oi8oi3c
    @user-ld8oi8oi3c 16 วันที่ผ่านมา +2

    അവതാരകനു ഇത്രയും പാട് പെട്ടു ഇ വീഡിയോ ഇടണം എങ്കിൽ ഇത് പേ വീഡിയോ തന്നെ ആണ്

  • @binduramesan566
    @binduramesan566 16 วันที่ผ่านมา +5

    Super girl

  • @f_a_t_e3819
    @f_a_t_e3819 18 วันที่ผ่านมา +51

    റോഡിൽ ഇരിക്കുന്നത് കുറ്റമാണോ അവരുടെ ദേഹത്ത് അവരുടെ സമ്മതമ്മില്ലതെ കയറി ഉപയോഗിച്ചത്താണ് തെറ്റ് എന്നതാണ് കുറ്റം

    • @seenusulaiman3332
      @seenusulaiman3332 17 วันที่ผ่านมา +1

      റോഡിൽ ഇരിക്കുന്നത് തെറ്റില്ല..ആരുടെ കൂടെയിരിക്കാനും അവൾക്ക് സ്വാതന്ത്ര്യമുണ്ട്.പക്ഷെ അത് കഴിഞ്ഞു പീഡനമാക്കി മാറ്റരുത്....

    • @girijanmenon2053
      @girijanmenon2053 15 วันที่ผ่านมา

      Onu.podapa..

  • @josemonpudussery8083
    @josemonpudussery8083 18 วันที่ผ่านมา +30

    ഈ വീഡിയോയിൽ എന്താണ് പ്രശ്നം. താങ്കൾക്ക് ഇതിൽ ചൊറിയാൻ ഒന്നുമില്ല. വേറെ പണി നോക്കടാ മോനേ 😂

  • @zainabhaidary9706
    @zainabhaidary9706 18 วันที่ผ่านมา +97

    ഒരു പെണ്ണ് എന്ത് തോന്നിവാസം ചെയ്താൽ അതിന് ന്യായീകരിക്കാൻ കുറെ സഹോദരന്മാരെ അങ്കിൾമാരും രംഗത്ത് വരും കഷ്ടം ജീവിതം ഓർത്തു

  • @VinodanThiruvoth-fl1jy
    @VinodanThiruvoth-fl1jy 18 วันที่ผ่านมา +41

    Zഈ പെൺ കുട്ടി പറഞ്ഞതിൽ എന്താണ് തെറ്റ് സ്ത്രീകളെ എവിടെ കണ്ടാലും കയ്യേറ്റം ചെയ്യാമെന്ന ആൺ മേൽകൊയ്മ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

    • @sudheers241
      @sudheers241 15 วันที่ผ่านมา

      ഓ ജൻഡർ നട്രേലിറ്റി ആയിരിക്കും അല്ലിയോ.

  • @Manu-zj4hx
    @Manu-zj4hx 9 วันที่ผ่านมา +2

    ആ പെൺ കുട്ടി പറഞ്ഞത് വളരെ ശരിയാണ്

  • @jijoantonyantony7040
    @jijoantonyantony7040 18 วันที่ผ่านมา +41

    സേട്ടന്റെ ഉദ്ദേശ ലക്ഷ്യം ആർക്കും മനസിലായില്ല...😜

  • @Driving251
    @Driving251 18 วันที่ผ่านมา +25

    actualy നിങ്ങളുടെ പ്രശ്നം എന്താ..

  • @rachelthomas6428
    @rachelthomas6428 18 วันที่ผ่านมา +12

    That lady gave him an apt reply.Nothing wrong.

    • @pramalprabhu888
      @pramalprabhu888 16 วันที่ผ่านมา +1

      Nothing wrong in it. But what about the crime she did against her college which is also a lady. Nothing to say about it?

    • @pramalprabhu888
      @pramalprabhu888 16 วันที่ผ่านมา

      If she is Innocent.........I will ask sorry here in front of everyone.......

  • @renjithcbaty5965
    @renjithcbaty5965 18 วันที่ผ่านมา +27

    തനിക്ക് നിയമത്തെക്കുറിച്ച് ഒരു ചുക്കും അറിയാഞ്ഞിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തിട്ടത്. ഒരു സ്ത്രി എന്ത് ചെയ്യുണ മെന്ന് തീരുമാനിക്കുന്നത് അവളാണ് ' അല്ലാതെ നാട്ടിലെ സദാചാര പുംഗുവന്മാരല്ല. ഈ വീഡിയോയിൽ നിങ്ങൾ പറയുന്ന സ്ത്രീ അവരെ ചോദ്യം ചെയ്യുന്ന ആളുകൾക്കെതിരെ കേസ് കൊടുക്കാഞ്ഞത് അവൻ്റെയൊക്കെ ഭാഗ്യം. അല്ലെങ്കിൽ ഇപ്പം അകത്ത് കിടന്നേനെ. ഇത് ഇറാനല്ല അനിയാ ഇന്ത്യയാണ്. മൗലിക സ്വാതന്ത്ര്യമുള്ള നാട്.

  • @josejacob5812
    @josejacob5812 18 วันที่ผ่านมา +15

    She is a courageous clever girl

  • @anithapremananitha5214
    @anithapremananitha5214 18 วันที่ผ่านมา +17

    അവര് എവിടെയെങ്കിലും ഇരുന്നോട്ടെ മറ്റുള്ളവർക്കെന്താണ് കുഴപ്പം. നമ്മളെന്തു ചെയ്യണം നമ്മുടെ മക്കള് ഇത് പോലെ എന്തേലും ചെയ്യുന്നുണ്ടെങ്കിൽ അവരെ നന്നാക്കാൻ നോക്കുക. അല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാൻ പോയാൽ ഇതൊക്കെയാവും കിട്ടുക. ഇപ്പോഴത്തെ കാലമാണ് വെറുതെ എന്തിനാ നാട്ടുകാരെ പൊല്ലാപ്പ് പിടിക്കാൻ പോകുന്നത്. ആ സമയത്ത് നമ്മുടെ കുടുംബം നന്നാക്കാൻ നോക്ക്.. വെറുതെ എന്തിനാ 🤭

    • @Najiyakamal1415
      @Najiyakamal1415 15 วันที่ผ่านมา

      😂😂😢😂😂😂😂😂😂😂🎉eneet podaa....n

  • @prettydaniel2522
    @prettydaniel2522 18 วันที่ผ่านมา +49

    She's absolutely correct

  • @AbhinavSuresh-u4c
    @AbhinavSuresh-u4c 18 วันที่ผ่านมา +41

    ഒരു പെണ്ണ് ഒരുമ്പെട്ടാൽ നിയമം അവരെ കൂടെ.....

    • @abdurahmankuttimon2487
      @abdurahmankuttimon2487 14 วันที่ผ่านมา

      എന്നല്ല അതിന് അർഥം

  • @rarereels
    @rarereels 18 วันที่ผ่านมา +68

    രേവതി പറഞ്ഞതിൽ തെറ്റില്ല. ആരുടേയും തറവാട്ട് swothallla കേരളം

    • @Natural12126
      @Natural12126 18 วันที่ผ่านมา +6

      രേവതി വടകര വന്നപ്പോൾ അവിടെ ഉള്ള നാട്ടുകാർ പഞ്ഞിക്കിട്ട് വിട്ടതാ
      വളരെ മോശം രീതിയിൽ കണ്ടത് ചോദ്യം ചെയ്തു അവസാനമായി എൽഡിഎഫ് ഇറങ്ങി ഓടിച്ച് വിട്ട്
      മോങ്ങി കൊണ്ട് പോയതാ

    • @Sakariya.pSakariya
      @Sakariya.pSakariya 18 วันที่ผ่านมา

      നിന്നെപോലെത്തെ ജന്മങ്ങളാണ് ഇവളുമാർക്ക് വെടിവെക്കാൻ പ്രോത്സാഹനം കൊടുക്കുന്നത്

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh1678 18 วันที่ผ่านมา +21

    ഇത് കേട്ടപ്പോൾ ടാർവ്വതി വളരെ ബോൾഡ് ആയ ഒരു കുട്ടിയാണെന്നാണ് തോന്നിയത്

  • @Budhamitra
    @Budhamitra 18 วันที่ผ่านมา +23

    ഇതൊക്കെ കൊണ്ട് അവര് പറഞ്ഞത് സത്യമല്ല എന്ന് പറയാൻ നിങ്ങളാരാണ്? അവർ നിയമപ്രകാരം നീങ്ങുകയാണ്

    • @muhammedajmal2546
      @muhammedajmal2546 18 วันที่ผ่านมา

      Neengatte Case Edkkanam. Ennitt Aaraan Thett Cehythath Enn Porath Varanam. Rand Perum Sammathathode Aanoo Athoo Siddique mathramaanoo Kuttakkaran Athoo Eee Penn Nona Parayunnathaano Enn Ariyanamalloo

  • @josejacob5812
    @josejacob5812 18 วันที่ผ่านมา +18

    Good girl

  • @sathyamcommunicationprakas8653
    @sathyamcommunicationprakas8653 18 วันที่ผ่านมา +20

    She said it right

  • @joseprv9698
    @joseprv9698 18 วันที่ผ่านมา +27

    ഈയൊരു കാലഘട്ടത്തിൽ ഇതൊക്കെ ഒരു വിഷയമായി ഉയർത്തിപ്പിടിക്കേണ്ട വല്ല ആവശ്യമുണ്ടോ ബ്രദർ...

    • @shayirk8969
      @shayirk8969 18 วันที่ผ่านมา

      ഉറപ്പായിട്ടും ഉണ്ട്. കുറെ നാൾകൂടി കഴിയുമ്പോൾ പരുഷവർഗത്തിന് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടാകും ഒരു സംശയവുമില്ല. ഇപ്പോൾ തന്നെ ഹണി ട്രാപ് എന്ന ഒരു സംഭവം നടക്കുന്നുണ്ട് അതിന്റ പിന്നിലൊക്കെ ഇത്തരം ആളുകളാണ്. നാരികൾ, നാരികൾ വിശ്വ വിപത്തിൻ നാരായ വേരുകൾ കേട്ടിട്ടില്ലേ.

    • @babyjohn7630
      @babyjohn7630 16 วันที่ผ่านมา

      She is absolutely correct but I wonder, why you choose this insiden

    • @babyjohn7630
      @babyjohn7630 16 วันที่ผ่านมา +1

      Incident for your contact creation? You become the leader of the sadachara policing. What wrong you found in her standing in front of her house on a public road? Did she spoke anything wrong? According to you, How she would have reacted,, when someone is questioning her and bullying in to her personal freedom ? You are absolutely wrong.

  • @mohannair7014
    @mohannair7014 17 วันที่ผ่านมา +2

    She was very true why the people worried about others

  • @alwinchacko1984
    @alwinchacko1984 18 วันที่ผ่านมา +28

    Keralathil മാത്രം ഉള്ളു ഈ ചൊറിച്ചിൽ...മറ്റുള്ളവാന്റെ കാര്യത്തിൽ ആവശ്യം ഇല്ലാതെ എത്തി നോക്കുന്നത്...മറ്റ് രാജ്യങ്ങൾ ആരുടേം privacy ചോദ്യം ചെയുന്നുമില്ല..ഇതൊരു വല്യ സംഭവം ആക്കി negative publicity ഉണ്ടാക്കണ്ട കാര്യം ഇല്ല സേട്ടാ....

    • @anithapremananitha5214
      @anithapremananitha5214 15 วันที่ผ่านมา

      @@alwinchacko1984 സത്യം. അവനവന്റെ കുടുംബത്തിൽ അതിലും വലുത് നടക്കുന്നുണ്ടാവും അത് കൊണ്ടാണ് മറ്റുള്ളവന്റേതിലേക്കും എത്തി നോട്ടം. നമ്മളെ പോലെ തന്നാണോ മറ്റുള്ളവരും. ഏത് മനസ്സിലായ 🤭🤭

  • @sujis6681
    @sujis6681 18 วันที่ผ่านมา +41

    ഒരു സ്ത്രീ എങ്ങനെ ബഹുമാനിക്കപെടണം എന്ന് തീരുമാനിക്കുന്നത് ആ സ്ത്രീ തന്നെ ആണ്. നമ്മൾ എങ്ങനെയോ അങ്ങനെ തന്നെ ആവും നമുക്ക് കിട്ടുന്ന റെസ്‌പെക്ട്.

    • @kndknd2869
      @kndknd2869 18 วันที่ผ่านมา +1

      Correct... 👍👍👍...

  • @shajie3238
    @shajie3238 18 วันที่ผ่านมา +114

    അവള് വെഡി യാണ് എന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട് 😢😢😢😢 3:37

    • @ajinr.s8972
      @ajinr.s8972 18 วันที่ผ่านมา +2

      Ethu side il ezhuthi vechu

    • @koottukaran3461
      @koottukaran3461 18 วันที่ผ่านมา +6

      നിനക്കെങ്ങനെ അത് മനസ്സിലായി സ്വന്തം കുടുംബത്തിൽ നിന്നുള്ള തിരിച്ചറിവാണൊ

    • @TessaTessa-xj1cq
      @TessaTessa-xj1cq 16 วันที่ผ่านมา

      ഏതു ഭാഷയിലാ എഴുതി വച്ചിരിക്കുന്നത് ബ്രോ

    • @DReaM_WalKeRr
      @DReaM_WalKeRr 15 วันที่ผ่านมา +1

      ​@@ajinr.s8972 right sidil nookk

  • @surendrankk8363
    @surendrankk8363 18 วันที่ผ่านมา +20

    ഇക്കാക്കേ, ഇതൊന്നും സിദ്ധിഖിനെ ന്യായീകരിക്കാൻ കൊണ്ടുവരല്ലെ. സ്വജാതിയാണ്, വേദന മനസ്സിലാകും. ഈ സ്ത്രീ പറയുന്നതിന് എത്രയോ നാൾ മുമ്പ് ഇയാൾ ഒരു വിട നാണെന്ന് തോന്നിയിട്ടുണ്ട് ബായ്.

    • @georgenj2566
      @georgenj2566 18 วันที่ผ่านมา +3

      ഞങ്ങളുടെ മതത്തിൽ പെട്ടവരെ ന്യായികരിക്കാനും വെളിപ്പിക്കാനുമാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്, അതു കണ്ടു വിഷമിച്ചിട്ട് കാര്യമില്ല.

  • @franciscardoz4389
    @franciscardoz4389 18 วันที่ผ่านมา +23

    ഇനി അടുത്തത് തന്നെപ്പോലുള്ള ചാനലുകാരെയാണ്.

  • @AshokKumar-fl2li
    @AshokKumar-fl2li 17 วันที่ผ่านมา +8

    She is a very bold woman, and she has got all the right to protect herself. Malabaris are so inquisitive to know somebody else matters.

    • @johnanthraper7854
      @johnanthraper7854 14 วันที่ผ่านมา

      She is defending her constitutional right. She is not using any vulgar words.. Then what's the problem.. Veruthe choriyan poyitt vayaru nirye kitti

  • @anithaanitha5
    @anithaanitha5 18 วันที่ผ่านมา +74

    ഇവൾ ഒക്കെ നുണ പറഞ്ഞു എന്നാൽ അത് വിശ്വസിക്കാൻ നിൽക്കുന്നു കുറച്ചു പേര് കഷ്ടം എന്നോ തോണ്ടി എന്ന് പറഞ്ഞു അതിനു അപ്പോൾ തന്നെ പരാതി പറയണം 😡😡😡😡കഷ്ടം ഇവളുടെ പേരിൽ ആണ് കേസ് കൊടുക്കേണ്ടത് 😡😡😡

    • @user-rp2dg7qc9t
      @user-rp2dg7qc9t 16 วันที่ผ่านมา

      Ok

    • @thambies4207
      @thambies4207 16 วันที่ผ่านมา +1

      നുണ പറഞ്ഞു എന്ന് താങ്കൾ എങ്ങെനെ ഉറപ്പായി പറയുന്നു.

    • @thambies4207
      @thambies4207 16 วันที่ผ่านมา

      വീഡിയോ എടുക്കുന്നതിൽ താങ്കൾക്ക് ആണല്ലൊ കുഴപ്പം ?😭

  • @ameermuhammed5583
    @ameermuhammed5583 18 วันที่ผ่านมา +34

    എന്നു കരുതി സിദ്ധീഖിന് അവളെ പീഡിപ്പിക്കാം എന്നുണ്ടോ. അത് വേറെ കേസ്. ഇത് വേറെ കേസ്.

    • @mohamedbashir1270
      @mohamedbashir1270 18 วันที่ผ่านมา +1

      Veshyakale ending peedippikkanam

    • @Heman11-2
      @Heman11-2 18 วันที่ผ่านมา

      Alla ennu karuthi siddique nu peedipikan patilla.pakshe koode padicha oru penninte nude video spread aaki vere aanungalude koode irunnu kandu rasicha manovaikalyam ulla ival anu women rights nu vendi presangikunne.appol ivalude aropana udeshashudhi samshayikendi irikanu.

    • @ameermuhammed5583
      @ameermuhammed5583 18 วันที่ผ่านมา

      @@mohamedbashir1270 . അവർ സിനിമ നടികൾ ആയതുകൊണ്ട് വേശ്യകൾ ആണെന്ന് ആരാ പഞ്ഞത്.

  • @sabeekabdul
    @sabeekabdul 18 วันที่ผ่านมา +43

    ഏതൊരു തേവിടിച്ച് വിചാരിച്ചാലും ഏതൊരു ആണിനെയും കുരുക്കാനും അവന്റെ ജീവിതം മുടിപ്പിക്കാനും കഴിയും എന്നുള്ളതിന് തെളിവാണ് ഇവിടുത്തെ നിയമങ്ങൾ എന്ത് ചെയ്യാം

    • @shajiantony2820
      @shajiantony2820 18 วันที่ผ่านมา +1

      Sabeekbdul. മുഹമ്മദു ഉം.. മോശം അല്ല.... ഈ കാര്യത്തിൽ..

    • @haneefapoyil9214
      @haneefapoyil9214 18 วันที่ผ่านมา

      Yes

  • @sheejasidhan6064
    @sheejasidhan6064 17 วันที่ผ่านมา +6

    റോഡ് ആരുടെയും തറവാട് അല്ല ഈയൂടൂബർക് എന്നാ

  • @lathikas6478
    @lathikas6478 16 วันที่ผ่านมา +3

    Nalla courage ulla woman

  • @RagaRenjini
    @RagaRenjini 18 วันที่ผ่านมา +7

    താൻ എന്ത് യൂട്യൂബ് ആണ്. ഒരു സ്ത്രീയും പുരുഷനും ഇരിക്കുന്നത്, മറ്റുള്ളവർ വന്നു ചോദിക്കേണ്ട കാര്യമെന്താണ്. അവർക്ക് എവിടെ സഞ്ചരിക്കാനും ഇരിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. അത് അവരുടെ അനുവാദത്തോടെ. എടോ ഒരു ലൈംഗിക തൊഴിലാളി ആയപോലും അവരുടെ അനുവാദമില്ലാതെ കയറിപ്പിടിക്കുക എന്ന് പറഞ്ഞാൽ അത് തെറ്റ് തന്നെയാണ്. ഇവിടെ സിദ്ദിഖിനെ വെള്ളപൂശാൻ നിങ്ങൾക്ക് എത്ര കാശാണ് കിട്ടിയത്. കഷ്ടം.

  • @DR.AYSHABI
    @DR.AYSHABI 18 วันที่ผ่านมา +4

    She is right

  • @visiontofuturemohammedyous5401
    @visiontofuturemohammedyous5401 18 วันที่ผ่านมา +5

    It's normal sir

  • @ananthkrishnan7885
    @ananthkrishnan7885 18 วันที่ผ่านมา +28

    Respect for her increased after watching this video

  • @hovas4115
    @hovas4115 17 วันที่ผ่านมา +7

    ഒരു മണ്ടൻ ബോൾഡ് ആയിട്ട് സംസാരിക്കുന്ന ഒരു സ്ത്രീയെ കേട്ട് തല കുലുക്കുന്നു. 😅😅

  • @phoenixinternational4831
    @phoenixinternational4831 18 วันที่ผ่านมา +15

    Chetta, she is right here, she is bold… it doesn’t mean what our actor did is right….this is the problem of our society towards women… change attitude bro

  • @jithusaju2502
    @jithusaju2502 18 วันที่ผ่านมา +2

    ഇതിലെന്താ തെറ്റ്

  • @achu3503
    @achu3503 18 วันที่ผ่านมา +13

    നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ. അവള് ഇഷ്ടം പോലെ ജീവിക്കട്ടെ. ഇഷ്ടമില്ലാത്ത കാര്യത്തിന് ഒരാളെ force ചെയ്യയുരുത്

  • @TechieTech-rv6tm
    @TechieTech-rv6tm 18 วันที่ผ่านมา +6

    So what??? she is very bold machane ...

  • @muhammadvad8207
    @muhammadvad8207 18 วันที่ผ่านมา +29

    രേവതി സമ്പത്ത് താങ്കളുടെ മകളായിരുന്നുവെങ്കിൽ ഇത് പോലെ ആ പെൺകുട്ടിയെ യൂട്യൂബിലൂടെ അവഹേളിക്കുമോ?.. അവർക്കുണ്ടായ ദുരനുഭവം അവറുടെ ജീവിതം തകർത്ത ആ ക്രൂര അനുഭവം അവർ തുറന്ന് പറഞ്ഞു. അതിന് അവർക്ക് ഇന്ത്യൻ ഭരണ ഘടന നൽകുന്ന അവകാശമുണ്ട്. ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകില്ല എന്ത് ഭരണ ഘടന എന്ത് അവകാശം? അവർ എന്തോ ആകട്ടെ ആ ഇരയോട് നീതി കാണിച്ചില്ലെങ്കിലും നിങ്ങൾ കാണിക്കുന്നത് പൊറുക്കാൻ കഴിയാത്ത വൃത്തികേടാണ്. യൂട്യൂബിൽ ആളെക്കൂട്ടാൻ ഒരു മാതിരി തറ വേല കാണിക്കരുത്. നിങ്ങൾക്കെതിരെ ജാമ്യമില്ലാ ത്ത കുറ്റത്തിന് കേസെടുക്കാൻ കൃത്യമായ വകുപ്പുണ്ട്. ഇരയെ അവഹേളിക്കുന്നത് അവരെ സമൂഹത്തിന് മുന്നിൽ അതിക്ഷേപിച്ചതിനു നിങ്ങൾ ഉള്ളിൽ പോകും.. വീണ്ടും നിങ്ങളോട് ആദ്യത്തെ ചോദ്യം തന്നെ ചോദിക്കുന്നു ഈ അനുഭവം നിങ്ങളുടെ സ്വന്തം മകളാണെങ്കിൽ നിങ്ങൾ അവളെ മോശക്കറിയാക്കി വേട്ടക്ക്രാനായ ആക്രമിയെ ന്യായീകരിച്ച് വീഡിയോ ചെയ്യുമോ ഇന്ന് ഉറങ്ങുന്നതിനു മുൻപ് നിങ്ങളുടെ മനസിനോട് ചോദിക്കണം മിസ്റ്റർ.. അവിടെ നിങ്ങൾക്ക് ഉത്തരം കിട്ടും.. തന്റെ വീഡിയോകൾ ഞാൻ കാണാറുണ്ട് ഞാൻ ഒരു subscriber കൂടിയാണ് നിങ്ങൾ ഇത്രയും മനസ്സാക്ഷി ഇല്ലാത്തവനും മഹാ വൃത്തി കെട്ടവനും ആണെന്ന് മനസ്സിലായി.. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ഈ 😱😱🛑🛑🛑❌❌❌

    • @shaijulalm.s3160
      @shaijulalm.s3160 18 วันที่ผ่านมา +1

      Excactly

    • @naseerasiyas5327
      @naseerasiyas5327 18 วันที่ผ่านมา

      Kalpanaykk aishwarya rai aaavan pattilla ellla nadimaarum star aavan vendi kidannnu koduthitund valiya star aayavar aarum minddunnila kidannnu koduthitum star aavan patathavar vilichu parayunnu

    • @shaijulalm.s3160
      @shaijulalm.s3160 18 วันที่ผ่านมา +1

      Exactly

    • @gilbertjoseph5624
      @gilbertjoseph5624 18 วันที่ผ่านมา +7

      ഈ റീൽസ്കരാ, നിങ്ങൾ അവരെക്കായിലും ചീപ്പായാലോ.?
      ഇക്കാലത്ത് ആൺകുട്ടികളുമായിഇരിക്കുന്നത് തെറ്റാണോ.?
      നിങ്ങളൊരു കോളേജ് പരിസരത്തോ ക്യാമ്പസിലോ ചെന്നു നോക്ക് പഴയ പോലെയല്ല കാര്യങ്ങൾ.
      പിന്നെ അവര് തർക്കിക്കുമ്പോൾ നിങ്ങൾ കണ്ണൊക്കെ കാണിച്ച് എന്തൊരു വിക്ടറിയിൽ ആണ് ഇരിക്കുന്നത്. കണ്ടിട്ട് ചീപ്പ് ആയിട്ട് തോന്നുന്നു( ഡയലോഗ് അടിക്കുന്നവൾ എന്റെ അമ്മയിയുടെ മോൾ ഒന്നുമല്ല കേട്ടോ)
      കാശുണ്ടാക്കാൻ വേറെ എന്തെല്ലാം വീഡിയോചെയ്യാം.?
      ഇത്രയും ദാരിദ്ര്യമാണോ ആശയങ്ങൾക്ക്!!.
      ട്രാക്ക് മാറ്റി പിടിക്ക്

    • @user-vy1yx7rt3v
      @user-vy1yx7rt3v 18 วันที่ผ่านมา

      Very fraud very sex vedi

  • @ajivarghese4768
    @ajivarghese4768 18 วันที่ผ่านมา +5

    Revathy Full support

  • @rejenishs.thilakan3992
    @rejenishs.thilakan3992 18 วันที่ผ่านมา +3

    ഇതൊന്നും...നായമല്ല....അവർ..പറഞ്ഞത്...ശെരിയാണ്.......

  • @CandyCrush78
    @CandyCrush78 18 วันที่ผ่านมา +14

    ഇത് അവള് ആണ് എന്ന് എങ്ങിനെ അറിയും?മുഖം കാണുന്നില്ലല്ലോ😀

    • @avinashbrown1762
      @avinashbrown1762 18 วันที่ผ่านมา +1

      നി അവളുടെ FByil പോയി നോക്ക്

    • @CandyCrush78
      @CandyCrush78 18 วันที่ผ่านมา

      @@avinashbrown1762 അത് അവള് അല്ലാ എന്ന് അവള് പറഞാൽ നിഷേധിക്കാൻ കഴിയുമോ? മുഖം ഇല്ലാത്തിടത്തോളം ഈ വീഡിയോയിൽ അവള് സേഫ് ആണ്.

  • @christopherr5541
    @christopherr5541 18 วันที่ผ่านมา +20

    Ethra cash kitti bro,

  • @JohnThomas-kx7yc
    @JohnThomas-kx7yc 18 วันที่ผ่านมา +25

    പീഡനം ഒരു മഹത്തായ കാര്യമാണ് എന്നാണ് ഇവർ വിചാരിച്ചിരിക്കുന്നത്.

  • @somanthomas7734
    @somanthomas7734 18 วันที่ผ่านมา +12

    She has the right to speak her mind...

  • @SssSss-hf4di
    @SssSss-hf4di 15 วันที่ผ่านมา +2

    ഫസ്റ്റ് അവൾക്ക് ഒരു പ്രശ്നം വന്നപ്പോൾ പ്രതികരിക്കാൻഅവൾക്ക് കഴിഞ്ഞില്ല പിന്നെ എല്ലാം അങ്ങനെ ആകണമെന്നു ഇല്ലല്ലോ അവൾ വഴിയിൽ അല്ലെ ഇരിക്കുന്നെ അതിനു എന്താണ് തെറ്റ് അവളുടെ വീടിന്റ്റ് അടുത്ത് പിന്നെ എന്താണ് ആൾക്കാർ പ്രശ്നം ഉണ്ടാക്കുന്നെ 🙏🏻🙏🏻🙏🏻

  • @dhaneshvp6200
    @dhaneshvp6200 18 วันที่ผ่านมา +3

    കാലം ഒരുപാട് മാറി തന്നെ പോലെയുള്ളവരുടെ ചിന്താഗതിക്ക് ഇനിയും ഒരു മാറ്റവും വന്നില്ല.
    പിന്നെ ഈ അമ്മാവൻ മാർ എന്തിനാണ് ഈ വേണ്ടാത്ത കാര്യത്തിൽ ഇടപെടാൻ പോകുന്നത്.
    പെൺകുട്ടിയുടെ മറുപടി I like it

  • @louisjnedumpara
    @louisjnedumpara 18 วันที่ผ่านมา +4

    She is very much appropriate. Good. Appreciate her.

  • @chandranalpy-xs6df
    @chandranalpy-xs6df 18 วันที่ผ่านมา +4

    ഈ വീഡിയോയിൽ എന്താ ഞെട്ടൽ...ഒരു ആണും പെണണുമായി ഇരിക്കാൻ പാടില്ലേ...

  • @Rbrr913
    @Rbrr913 9 วันที่ผ่านมา +1

    റോഡ് സൈഡിൽ നിന്ന് സംസാരിച്ച പെൺകുട്ടിയെ question ചെയ്തപ്പോൾ നല്ല രീതിയിൽ പ്രതികരിച്ചു. അതിൽ ഒരു കുഴപ്പവും കാണാൻ പറ്റുന്നില്ല. ആൺകുട്ടികളുമായി പെൺകുട്ടികൾ കൂട്ട് കൂടിയാൽ എന്താ കുഴപ്പം? അതു കാണുന്നവർക്കു എന്താ ഇത്ര ചൊറിച്ചിൽ ??

  • @Kallussss
    @Kallussss 18 วันที่ผ่านมา +120

    മറ്റുള്ളവരുടെ ജീവിതത്തിൽ ശ്രദ്ധക്കൊടുക്കുന്നത്തിൻ്റെ പകുതി മതി സ്വന്തം ജീവിതം നന്നാക്കാൻ😂😂😂 അതിന് ഒപ്പംപ്പിടിക്കാൻ കുറെ youtubers കഷ്ടം

    • @Onlyformessi
      @Onlyformessi 18 วันที่ผ่านมา +16

      അയ്യടാ നിങ്ങൾക് എന്തും ആവാം
      സമ്മതത്തോടെ കൂടെ കിടക്കും
      അവസാനം പീഡനം 😂😂😂😂
      നല്ല ടീംസ്

    • @Truetalkva
      @Truetalkva 18 วันที่ผ่านมา

      അവൾക് തന്നെ അറിയില്ല എപ്പോഴൊക്കെ ആണ് നടന്നത് എന്ന്😂😂😂​@kallumallu313

    • @RIJUiP1819
      @RIJUiP1819 18 วันที่ผ่านมา +3

      @kallussss.. *അതെന്താ പെണ്ണിന്റെ തെറ്റ് തെറ്റല്ലേ*
      മുമ്പ് ഉമ്മൻ സാർ ഇത് പോലെ ഇരയായതും കേരളം കാന്താരിഞ്ഞത്

    • @shailav.u7530
      @shailav.u7530 17 วันที่ผ่านมา

      അവൾ എത്തരക്കാരിയായാലും അവളുടെ സമ്മതമില്ലാതെ കടന്നു കയറുന്നത് തെറ്റ് തന്നെയാണ്.
      ഈ പീഢന വീരൻമാരുടെ ഭാര്യമാർ ഇങ്ങനെ പോയാൽ ഇവർ സമ്മതിക്കുമോ?
      അപ്പോൾ ഞങ്ങൾക്ക് എന്തുമാകാം. നിങ്ങൾ ഇതൊക്കെ അനുഭവിക്കേണ്ടവരാണ്. അല്ലേ.
      പോയി പള്ളിയിൽ പോയി പറഞ്ഞാൽ മതി.
      പീഢന വീരൻമാരേയും അവർക്ക് പെൺമക്കളെ കൂട്ടിക്കൊടുക്കുന്ന " അമ്മ " എന്ന് പറയുന്നവൾ മാരേയുമാണ് ചാട്ടവാറിന് അടിക്കേണ്ടത്.
      പെൺമക്കളെ സിനിമയിലെത്തിക്കാൻ നടക്കുന്ന ഈ അമ്മമാർക്കും ഷഡ്‌ഢി ഇടാൻ നേരം കിട്ടാറില്ലല്ലോ.

    • @santhoshstephan
      @santhoshstephan 17 วันที่ผ่านมา

      നീയും ഈ ടൈപ്പ് ആണോ?

  • @komalkomalnairvly
    @komalkomalnairvly 18 วันที่ผ่านมา +3

    Revathi bestt 🙏🙏

  • @user-pl9pz5ny7j
    @user-pl9pz5ny7j 18 วันที่ผ่านมา +53

    ഒന്ന് കിട്ടിയാൽ എല്ലാം തീരും 🤣🤣🤣പൊലയാടി മോൾ 😮

  • @rohanjohn-zg6xg
    @rohanjohn-zg6xg 17 วันที่ผ่านมา +2

    Revathy telling right she has boyfriend that is enough but she doesn't like all gents without her permission she is right right right❤

  • @SindhuPeter-h4n
    @SindhuPeter-h4n 18 วันที่ผ่านมา +9

    Avar 100% she is right now

  • @sivaramanms3332
    @sivaramanms3332 18 วันที่ผ่านมา +23

    ഞാൻ ഞെട്ടിയില്ല, കോളേജിൽ വിദ്യാര്ഥികൾ പലതും ചെയ്യും, പല ശിക്ഷകളും അനുഭവിച്ചെന്നും വരും. അത് ഈ മുഹൂർത്തത്തിൽ നിങ്ങൾ കഷ്ടുന്നത് കണ്ടിട്ട് ലജ്ജതോന്നുന്നു. നിങ്ങളെന്താപറഞ്ഞത് ‘ആ സാധനം’ എന്ന്, നിങ്ങളെ മനസിലായി.

  • @Abusawlih1819
    @Abusawlih1819 18 วันที่ผ่านมา +4

    ആണുങ്ങൾ ചോദിച്ച അതേ രീതിയിൽ പെണ്ണുങ്ങൾ തിരിച്ചു ചോദിച്ചാൽ ആണുങ്ങൾ നല്ല രീതിയിൽ മറുപടി കൊടുക്കുമെന്ന് തോന്നുന്നില്ല.
    പിന്നെ വേറെ ജനറൽ ആയിട്ടുള്ള വിഷയങ്ങൾ ഉണ്ടോ എന്ന് നോക്ക് bro.
    ഇതൊക്കെ ചീപ്പാണ്.
    Utterly lowest

  • @abi.n664
    @abi.n664 14 วันที่ผ่านมา +1

    ഈകാര്യത്തിൽ എനിക്ക് താങ്കളോട് യോജിക്കാൻ പറ്റില്ല ബ്രോ... ആപെൺകുട്ടി പറഞ്ഞതാണ് ശരി 👍🏻.
    പിന്നെ മറ്റ്പെൺകുട്ടികളുടെ വീഡിയോ എടുത്തതും ഇതുംതമ്മിൽ എന്താണ് ബന്ധം 🤔🤔🤔

  • @AshrafMk-r3u
    @AshrafMk-r3u 18 วันที่ผ่านมา +10

    അവൾ പറഞ്ഞത് 100% ശരിയാണ് കുറെ സദാചാര പോലീസുകാർ ഉണ്ട്.നാട്ടിൽ സ്വന്തം വീട്ടിലെ കാര്യം പോലും നോക്കാതെ മറ്റുള്ളവരുടെ കാര്യം നോക്കി നടക്കും

  • @കണികൊന്ന-ള4ഢ
    @കണികൊന്ന-ള4ഢ 18 วันที่ผ่านมา +2

    ജീവിത അനുഭവം കൊണ്ട് പ്രതികരിക്കുന്നു.. അതിനു എന്താ തെറ്റ്..

  • @sadanandancd192
    @sadanandancd192 16 วันที่ผ่านมา +1

    Good answer

  • @satheeshvazhappully8855
    @satheeshvazhappully8855 18 วันที่ผ่านมา +3

    ഇത് രേവതി സമ്പത്ത് ആണെന്ന് ന്യായമായ തെളിവ് ഒന്നുമില്ലല്ലോ ചേട്ടാ.റേറ്റിംഗ് കൂടിയോ.

  • @SathishKumar-cg2mb
    @SathishKumar-cg2mb 10 วันที่ผ่านมา

    Thanks for sharing news.

  • @mathewjoseph1484
    @mathewjoseph1484 18 วันที่ผ่านมา +19

    ഇവൾ അടിപൊളി ആണ്
    നന്നായി പ്രതികരിച്ചിരിക്കുന്നു

  • @shameerm4787
    @shameerm4787 18 วันที่ผ่านมา +4

    Very Good👍👍👍👍👍👍👍👍

  • @nebujohnson4809
    @nebujohnson4809 16 วันที่ผ่านมา +1

    ഇതൊന്നും കാണിച്ചാൽ ഈ അമ്മ മക്കൾ രക്ഷപെടില്ല കേട്ടോ 😂

  • @santhoshkumarpattu9357
    @santhoshkumarpattu9357 18 วันที่ผ่านมา +3

    ❤❤❤❤

  • @amananisar386
    @amananisar386 16 วันที่ผ่านมา

    You are correct 💯 🎉

  • @smp5271
    @smp5271 18 วันที่ผ่านมา +6

    No idiots can give sudappi siddique clean chit.
    Siddiq is like a mafia man

    • @shb5169
      @shb5169 16 วันที่ผ่านมา

      If he is sudappi just bcz he has muslim name, will others be sanghi?

  • @user-hb2nh7fu1r
    @user-hb2nh7fu1r 13 วันที่ผ่านมา

    ചേട്ടൻ പറഞ്ഞത് 100% ശരിയാണ്. അവിടെ ആള് കൂടിയെങ്കിൽ അതിനുള്ള പണി അവിടെ നടന്നിട്ടുണ്ട്. അവള് പറയുന്ന കേരളം ഏതാണെന്നു മനസ്സിലാവുന്നില്ല.

  • @reghumalikaparambilreghuma998
    @reghumalikaparambilreghuma998 18 วันที่ผ่านมา +2

    ചേട്ടൻസിദ്ദിഖി നോട് പറയണം ഈ വ്യക്തിക്കെതിരെ പരാതി കൊടുക്കുവാൻ അല്ലങ്കിൽ കൊടുത്ത പരാതിേ ഫോളോപ്പ് ചെയ്യുവാൻ അതിന് ചേട്ടന് ചങ്കുറപ്പുണ്ടോ അല്ലങ്കിൽ നട്ടല്ലുണ്ടോ ഉണ്ടങ്കിൽ നിങ്ങൾ ചെയ്യേണ്ടത് അതാണ്‌ അല്ലാതെ സിദ്ദിഖിന് മുൻകൂർ ജാമ്യം താങ്കൾ കൊടുത്തിട്ടു കാര്യ മില്ല, പിന്ന പ്ലസ് 2 വിദ്യാഭ്യ സത്തിൽ കൂട്ട്കാരുമായ് എടുത്ത ഫോട്ടോയും വീഡിയോയും പൊക്കി പിടിച്ച് സിദ്ദിഖിനെയോ അമ്മയിലെ ബലാൽസംഘ കാരെയോ അമമ യുടെ കുട്ടി കൊടുപ്പുകാരെയോ വെള്ളപൂശാനും വെളുപ്പിക്കുവാനും ഇറങ്ങിയ ചേട്ടൻ ഈ നാട്ടിലെ സ്ത്രീകൾ ചേട്ടൻ്റെ മുഖത്ത് ആട്ടും 😊

  • @anniegeorge180
    @anniegeorge180 16 วันที่ผ่านมา

    She was saying absolutely correct.I am proud of her

  • @saran223081
    @saran223081 18 วันที่ผ่านมา +2

    ഈ വീഡിയോയിൽ എന്താ ഉള്ളത്,താങ്കൾ ഏതോ പക്ഷത്തുനിന്ന് ആ വീഡിയോ കാണുമ്പോൾ തോന്നുന്ന മാനസിക വൈകല്യങ്ങൾ മാത്രമേയുള്ളൂ...
    ആ കുട്ടി പറഞ്ഞത് ഒരു ഇന്ത്യയാണ് ഇത് പബ്ലിക് റോഡാണ്, ഇവിടെ ഞാൻ നിൽക്കുമ്പോൾ നിങ്ങൾക്ക് എന്താ ഇത്ര പ്രശ്നം,
    എന്റെ ഫ്രീഡം എനിക്ക് തരൂ എന്നൊരു സൂചന മാത്രമേയുള്ളൂ...
    ഞങ്ങൾ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് മനസ്സിലാക്കുന്നുണ്ട്...
    രണ്ട് സിനിമയിൽ അഭിനയിക്കുമ്പോഴേക്കും, ഇവന്മാർ പിന്നെ കാണിക്കുന്ന കോപ്രായങ്ങൾ, അതുപോട്ടെ നാട്ടിൽ നടക്കാത്ത കാര്യങ്ങളെല്ലാം, പ്രത്യേകിച്ച് ഒരു പെണ്ണിന്റെ സമ്മതമില്ലാതെ കേറി പിടിക്കുക , അയ്യേ, ഇത്ര ദാരിദ്ര്യം ആണോ സിനിമയിൽ, അതോ ഹണ്ടിങ് എന്നുള്ള മനോഭാവമാണോ എന്തായാലും നെഞ്ചും വിരിച്ചങ്ങ് വരും എല്ലാത്തിന്റെയും കഴപ്പ് തീർക്കാൻ