ആരോമൽ ചേകവർക്ക് തുമ്പോലാർച്ചയിൽ മകൻ പിറന്ന സംഭവ ബഹുലമായ കഥ|| വടക്കൻ പാട്ടുകഥകൾ||

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 28

  • @narayananp6701
    @narayananp6701 ปีที่แล้ว +6

    വളരെ നല്ല അവതരണം

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว +3

    വളരെ മനോഹരമായി അവതരിപ്പിച്ചു
    Very good

  • @rajanmavelikara7243
    @rajanmavelikara7243 ปีที่แล้ว +4

    A fantastic performance. Compilation of words and languages are highly influanceable. Chekavar means Ezhavar. In earlier period of time Ezhavar was known as Chekavar. 😊

  • @sathyanparappil2697
    @sathyanparappil2697 ปีที่แล้ว +7

    നല്ല അവ ധരണം എല്ലാം നേരിൽ കാണുന്ന മാതിരി ചേകവർ ചേകവനായി മാറി പിൽക്കാലത്ത് ചോൻ ആയി മാറി ഈഴവർ , തിയ്യർ, ചാന്നാർ തണ്ടാർ ഇതെല്ലാം ഒന്നു തന്നെ എന്നു അനുമാനിക്കാം

    • @nairsadasivan
      @nairsadasivan 6 หลายเดือนก่อน +1

      നുണറായി ബിജ്യൻ ചേകവനായിരുന്നു... കേട്ടിട്ടില്ലേ വാളുകൾക്കിടയിലൂടെ ഓടിയവൻ എന്നൊക്കെ 😂

    • @abhilashgopalakrishnapilla6819
      @abhilashgopalakrishnapilla6819 6 หลายเดือนก่อน +1

      തിയ്യർ വംശത്തിൽ നിന്ന് ആണ് ചേകവർ ഉണ്ടാകുന്നത്

  • @ishaqishaq3335
    @ishaqishaq3335 ปีที่แล้ว +4

    Super

  • @sivadasst2076
    @sivadasst2076 ปีที่แล้ว +1

    ഹായ് നല്ല അവതരണം 👍🌹🌹🌹

  • @seemamani2158
    @seemamani2158 หลายเดือนก่อน

    👌👍

  • @sugathankaruvakkode9879
    @sugathankaruvakkode9879 6 หลายเดือนก่อน +3

    ആരോമൽ തുമ്പോലാർച്ചയെ വഞ്ചിക്കുകയാണ് ചെയ്തത്. തുമ്പോലാർച്ചയുടെ ഈ മകൻ്റെ പേരാണ് ചന്ദ്രപ്പൻ. ഈ ചന്ദ്രപ്പൻ അവൻ്റെ അച്ചനെ ചതിച്ച് കൊന്ന ചതിയൻ ചന്തുവിൻ്റെ മകൻ തമ്പിക്കുട്ടിയുമായി സഖ്യത്തിലേർപ്പെട്ട് പ്രവർത്തിച്ചതായി വടക്കൻപാട്ടിലെ കഥകളിൽ കാണുന്നു. ഇതു തന്നെയാണ് "ആരോമലുണ്ണി" എന്ന സിനിമയിലും ഉള്ളത്.

  • @PTReji
    @PTReji ปีที่แล้ว +1

    Paripaadi nadathuvan ororo nyayangal kandethan Veeranmmarude kurukkuvazhi

  • @nairsadasivan
    @nairsadasivan 6 หลายเดือนก่อน +1

    തച്ചോളി വർഗീസ് ചേകവരും ഉണ്ടായിരുന്നു 😂

  • @Nature_scenes55
    @Nature_scenes55 ปีที่แล้ว +1

    Ithanu kuzhappam

  • @biju.v.c4903
    @biju.v.c4903 ปีที่แล้ว +1

    Pakshe enikk Chanthu vineyaanu eppozhum ishtam.. 😘👍

  • @BijuPm-z8v
    @BijuPm-z8v หลายเดือนก่อน

    ആരോമൽ ചെയ്ത.ധീരപ്രവർത്തി എന്താണ് ചതിയല്ലേ തുബോലർച്ചയോട് ചെയ്തത്

  • @ramesht452
    @ramesht452 ปีที่แล้ว +2

    ചേകവർ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു

  • @githakp4396
    @githakp4396 ปีที่แล้ว +2

    ഇത് വാമൊഴി ചരിത്ര മോ എഴുതിയ കഥയോ

  • @sebastianantony292
    @sebastianantony292 ปีที่แล้ว

    കേരളം BC കാലം മുതൽ സന്ദർശിച്ചിട്ടുള്ള ഒരു വിശ്വസഞ്ചാരിയും ചേകവരെ പ്പറ്റി പരാമർശിച്ചു കണ്ടിട്ടില്ല.

    • @RazZ7113
      @RazZ7113 9 หลายเดือนก่อน +1

      Athkond

    • @ratheeshveliyathu3523
      @ratheeshveliyathu3523 7 หลายเดือนก่อน

      ഭാസ്കര രവി വർമ്മൻ എന്ന ചേര രാജാവ് ആണ് ആണ് ശ്രീലങ്കയിൽ നിന്ന് സിംഹള വംശജരായ യോദ്ധാക്കളെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടു വന്നത്.
      ചേകവന്മാരുടെ ഭ്രിത്ത്യന്മാർ ആയി ശ്രീലങ്കയിൽ നിന്ന് വന്നത് നാഗന്മാർ.
      ചേകവന്മാരുടെ പല്ലക്ക് ചുമക്കുന്ന , സന്ദേശം വാഹകർ ആയിരുന്നു നാഗന്മാർ.
      നാഗന്മാർ മരുമക്കത്തായം ആണ് പിന്തുടരുന്നത് എങ്കിൽ ചേകവന്മാർ മറ്റുള്ള ക്ഷത്രിയ സമൂഹങ്ങളെ പോലെ മക്കത്തായം ആയിരുന്നു follow ചെയ്തത്.
      സ്ത്രീകളുടെ ചാരിതൃ ശുദ്ധി ചേകവന്മാർ നിർബന്ധ ബുദ്ധിയോടെ പാലിച്ചു പോന്നിരുന്നങ്കിൽ തികച്ചും വ്യത്യസ്ത മായിരുന്നു നാഗന്മാരുടെ സന്ധ്യക്ക് കിണ്ടിയിൽ ജലം പൂമുഖത്തു വെയ്ക്കുന്ന ചടങ്ങ്.
      ബാലികമാരെ ക്ഷേത്രങ്ങളിൽ ഭ്രിത്യ വൃത്തിക്ക് സമർപ്പിച്ചാൽ പുണ്യം കിട്ടും എന്ന നഗന്മാരുടെ ആചാരം ചേകവന്മാർ അംഗീകരിക്കാൻ വിസമ്മതിച്ചു.
      ഭദ്രകാളി ക്ഷേത്രങ്ങളിൽ അർജുന നൃത്തം അവതരിപ്പിക്കുന്നത് ആണ് ചേകവന്മാരുട കുലത്തൊഴിൽ.
      നാഗന്മാരെ കൂടാതെ,
      മറ്റ് അനേകം ജാതി സമൂഹങ്ങൾ ചേകവന്മാരുട ഭ്രിത്യ ജനങ്ങൾ ആയി ശ്രീലങ്കയിൽ നിന്ന് വന്നിരുന്നു.
      16 th century യുടെ അവസാനവും 17 th century യുടെ ആരംഭം വരെ ചേകവന്മാർ കേരളത്തിൽ ആയോധന കല ആയ കളരി - കളരി ചികിത്സ, മർമ്മ പ്രയോഗങ്ങൾ, കൃഷി, ആയുർവേദ മേഖലയിൽ സമ്പൂർണ ആധിപത്യം നിലനിർത്തി.
      കേരളത്തിൽ പിന്നീട് വന്ന ശൈവ സന്യാസിമാർ ചേകവന്മാരുട വളർച്ചയ്ക്ക് തടസ്സം നിന്നു...

  • @narayananp6701
    @narayananp6701 ปีที่แล้ว +1

    ഉണ്ണിക്കണ്ണനെപ്പറ്റി അതികമൊന്നും കേൾ ക്കു ന്നില്ലല്ലോ ആരോ മുണ്ണിയെ പോലെ കണ്ണപ്പുണ്ണിയെ പോലെ അത്ര രംഗത്തേക്ക് കാണുന്നില്ല ചന്തുവിനോട് ഏറ്റുമുട്ടിയപ്പോഴും ഉണ്ണിക്കണ്ണനെ കാണുന്നില്ലല്ലോ

  • @mpmohankumar7513
    @mpmohankumar7513 10 หลายเดือนก่อน

    അന്ന് പഞ്ചസാര ഉണ്ടോ