പൂഴിക്കടകൻ | കളരി | തച്ചോളി ഒതേനൻ | Poozhikkadakan | Thacholi Othenan | Kalari

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 195

  • @Shyjupullody
    @Shyjupullody 2 ปีที่แล้ว +13

    ചരിത്രത്തിലെ ന്യായാന്യായങ്ങൾ ചികഞ്ഞെടുത്ത് തർക്കിക്കുന്നതിന് പകരം, വീര യോദ്ധാക്കളുടെ സ്മരണയും, കളരിയുടെ മഹത്വവും പുതുതലമുറക്ക് പരിചയപെടുത്താൻ ഞങ്ങൾ നടത്തിവരുന്ന 'പൊന്ന്യത്തങ്കം ' കാണുവാൻ ഏവരെയും ക്ഷണിക്കുന്നു.. പൊന്ന്യം ഏഴരക്കണ്ടത്തിൽ കുംഭ മാസം നടക്കുന്ന പൊന്ന്യത്തങ്കം

    • @kunjisinma
      @kunjisinma  2 ปีที่แล้ว +2

      ചരിത്രം ഇല്ലെങ്കിൽ പിന്നെന്ത് പൊന്ന്യം, പിന്നെന്ത് അങ്കം.. ചരിത്രം ആവുമ്പോ ചർച്ചകൾ ഉണ്ടാവും.. കൂടുതൽ കാര്യങ്ങൾ അറിയാൻ ആ ചരിത്രം തന്നെ ആളുകൾ വീണ്ടും ചികയും.. എല്ലാവർക്കും അവരവരുടെ നാട്ടിൽ നടക്കുന്ന വലിയ ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങൾ വെറും ആവേശം കളിക്കാനുള്ള ഇടം മാത്രമാകുന്നത് ദുഃഖകരമാണ്

    • @Shyjupullody
      @Shyjupullody 2 ปีที่แล้ว

      @@kunjisinma ഞങ്ങൾ ചർച്ചയും സംഘടിപ്പിക്കാറുണ്ട്,വെറും ആവേശം കാണിക്കുന്ന വേദി ആയല്ല പൊന്ന്യത്തങ്കം സംഘടിപ്പിക്കുന്നത്. ക്ഷണിക്കുന്നു സ്നേഹപൂർവ്വം

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      തച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ ആണ്

  • @sasidharana716
    @sasidharana716 10 หลายเดือนก่อน +6

    എല്ലാം കേട്ടുകേൾവിയും വായ് മൊഴിയും മാണ് .നമ്മളെല്ലാവരും കേട്ടരീതിയിൽ ഒള്ള ഒതേനൻ ഒരു വീരാളി വീരൻ തന്നെ ആയിരുന്നു. അത് ഏത്ര കാലം കഴിഞ്ഞാലും അങ്ങിനെ തന്നെ ആവും.

    • @kunjisinma
      @kunjisinma  10 หลายเดือนก่อน

      കേട്ടുകേൾവിയിൽ മര്യാദ ഇല്ലാതെ പെരുമാറിയവരൊക്കെ അറിയപ്പെട്ടത് മര്യാദ പുരുഷു ആയിട്ടാണ്

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 6 หลายเดือนก่อน +7

    നൂറ് കൊല്ലം മുമ്പ് മാത്രം നടന്ന, അനേകം പോലീസ് രേഖകളും കോടതി രേഖകളും പത്രറിപ്പോർട്ടുകളും അടുത്ത കുറെ കാലം മുമ്പ് വരെ ജീവിച്ചിരുന്ന അനേകം ദൃക്സാക്ഷികളുമുണ്ടായിരുന്ന, മാപ്പിള ലഹളയെ കുറിച്ച് പല അഭിപ്രായങ്ങളാണ്! അപ്പോൾ വാമൊഴിയായി മാത്രം അറിവുള്ള അനേകവർഷം മുമ്പ് നടന്ന വടക്കൻ പാട്ട് ചരിത്രത്തിൽ എത്രയൊ തെറ്റുകൾ കടന്ന് കൂടിയിട്ടുണ്ടാകും.

    • @kunjisinma
      @kunjisinma  6 หลายเดือนก่อน

      @@krishnakumark.pedathirinji3870 ഉണ്ടാകാം...

  • @AnoopAnoop-t9p
    @AnoopAnoop-t9p ปีที่แล้ว +6

    തേവർ വെള്ളനോട് പൊയ്തില് തോറ്റു എന്നും ശിഷ്യപ്പെട്ടതായും കാണുന്നു.

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg 2 ปีที่แล้ว +22

    നക്കാൻ കൊടുത്താപ്രാണൻ ആരെയും പുകഴ്ത്തി പാടും തച്ചോളിയേ പടവെട്ടി തോൽപ്പിച്ച് തേവർ വെള്ളൻ റ ചരിത്രം വായിക്കുന്നവർക്ക് അറിയാം തച്ചോളി തറവാടിന് റെ മഹിമയും ഉയർന്ന ജാതി തമ്പുരാക്കന്മാരുടെ ക്രൂരതയും പക്ഷേ തേവർ ഇന്റെ കഥ ആരും പാടി പുകഴ്ത്തുക ഇല്ല കാരണം അയാൾ തീണ്ടി ജാതിക്കാരൻ അല്ലേ തേവർ വെള്ളന്റെ കയ്യിൽനിന്നും തോറ്റ എന്നറിഞ്ഞാൽ അഭ്യാസത്തിന് ഉറവിടം ആദിവാസി യുടെ കയ്യിൽ നിന്നും ആണ് എന്ന് വിശ്വസിക്കേണ്ടി വരും

    • @kunjisinma
      @kunjisinma  2 ปีที่แล้ว +3

      പാടി പുകഴ്ത്തിയ പാട്ടുകളിൽ ലൂപ്പ് ഹോളുകൾ ഉണ്ട് .. അത് കണ്ടെത്തി പറയുമ്പോൾ ചിലർ അസ്വസ്ഥരാവുന്നുമുണ്ട്.. പാണൻ പാടിയ പാട്ടുകളിൽ ഒക്കെയും ഒരു പക്ഷം മാത്രമേ ഉള്ളൂ

    • @shaijuparlalath3125
      @shaijuparlalath3125 2 ปีที่แล้ว

      പോ ടൈനിനക്ക് ഇഗോ കോംപ്ലക്സാ

    • @jayakumarks5979
      @jayakumarks5979 2 ปีที่แล้ว +2

      Kalari abhyasam Arabiail ninnu konduvannath aanu ennum nale kandupidikumo 🤣🤣🤣

    • @kunjisinma
      @kunjisinma  2 ปีที่แล้ว +1

      @@jayakumarks5979 ഇന്ന് പറഞ്ഞതിനെ പറ്റി സംസാരിക്കാം.. നാളെ എന്തെങ്കിലും പറഞ്ഞാൽ അപ്പൊ മറുപടി പറഞ്ഞോളൂ.. ഒതേനൻ എന്ത് ചെയ്താലും അത് അടവ് ആണെന്ന് പറയുന്നത് അന്ധമായ ആരാധന മൂലമാണ്.. മാന്യമായി നടക്കുന്ന അങ്കത്തിൽ ആരും കാണാത്ത ചതി പ്രയോഗിച്ചു നാളെ അത് അടവെന്ന് പറയുന്നത്ര വേണ്ടാതീനം ഒന്നും ഇവിടെ പറയില്ല

    • @trueraja
      @trueraja 2 ปีที่แล้ว +1

      Not like you converted 😂

  • @Pradeep.E
    @Pradeep.E 2 ปีที่แล้ว +23

    ഇയാൾ ഒരു കതിരൂർക്കാരനാണ്. പഴയ ദുരഭിമാനവും വച്ചുകൊണ്ടു ജീവിച്ചിരിക്കുന്ന ചില ഇടുങ്ങിയ മനസ്സുള്ളവർക്കു മാത്രമേ ഇങ്ങനെത്തെ ഇല്ലാത്ത ചരിത്രങ്ങൾ പറയാൻ കഴിയൂ. കാലം മാറി, പുതുപ്പണം വാഴുന്നോരും ആ നാടും പതിനെട്ടു നാടകവും എല്ലാം മണ്മറഞ്ഞു, ഇന്ത്യ ബ്രിട്ടീഷുകാർ ഭരിച്ചു വീണ്ടും സ്വതന്ത്രയായി. എന്നിട്ടും ഇത്തരക്കാർ ഈ കാലഘട്ടത്തിലും ജീവിച്ചിരിക്കുന്നല്ലോ എന്നോർത്ത് ആശ്ചര്യം തോന്നുന്നു! ഒതേനന്റെ ജീവിത കാലഘട്ടത്തെ കുറിച്ച് ചരിത്രകാരന്മാർ മനസ്സിലാക്കുന്നത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും വില്യം ലോഗൻ എഴുതിയ മലബാർ മാന്വലും അടിസ്ഥാനമാക്കിയാണ്! അതിലൊന്നും ഇങ്ങനെ പറയുന്നില്ല. വടക്കൻ പാട്ടുകൾ പലതും അതിശയോക്തി നിറഞ്ഞതാണ്.

    • @kunjisinma
      @kunjisinma  2 ปีที่แล้ว +4

      പൂഴിക്കടകൻ ചതിയാണോ അല്ലയോ?

    • @vipinvijayan3764
      @vipinvijayan3764 2 ปีที่แล้ว +3

      @@kunjisinma എന്താണ് പൂഴികാടക്കാൻ ഒന്ന് വ്യെക്തമാക്കാമോ. ഞാൻ ഓതേനന്റെ ആളുമല്ല കതിരൂർ ഗുരുക്കളുടെ പക്ഷേതുമല്ല. പറയൂ എന്താണ് പൂഴികടകൻ

    • @kunjisinma
      @kunjisinma  2 ปีที่แล้ว +5

      @@vipinvijayan3764
      മണ്ണ് വാരി കണ്ണിലെറിഞ്ഞു വെട്ടുക.

    • @vipinvijayan3764
      @vipinvijayan3764 2 ปีที่แล้ว

      @@kunjisinma എങ്ങനെ ആണ് അതൊന്ന് വ്യെക്തമാക്കാമോ. മണ്ണ് വാരിയെറിഞ്ഞു കടകം തിരിഞ്ഞ് വെട്ടുമോ അതോ എങ്ങനെ ആണ്. നിങ്ങൾക്ക് അറിയാത്ത ഒരു ധാരണ ഇല്ലാത്ത കാര്യത്തെ പറ്റി എന്തിനാ ഇങ്ങനെ പറയുന്നേ. അതോ അന്ന് ജീവിച്ചിരുന്നവരുടെ കൂടെ നിങ്ങൾ ജീവിച്ചിരുന്നോ. ഓതേനെൻ കണ്ണിൽ മണ്ണ് വാരിയിട്ട് വെട്ടുന്നത് നിങ്ങൾ കണ്ടപോലെ ആണല്ലോ നിങ്ങൾ പറയുന്നത്

    • @shafik506
      @shafik506 2 ปีที่แล้ว +2

      Poozhi kadathal thettanu

  • @neu2531
    @neu2531 ปีที่แล้ว +2

    ശരിയാ... മറ്റെയാൾ മികച്ച അഭ്യസിയായിരിക്കെ അയാളോട് പയറ്റുമ്പോൾ വാളും പരിചയും താഴെ വച്ചു മണൽ വരി എറിഞ്ഞു ഓതേനൻ....ഇയാൾ കതിരൂർ ഗുരുക്കളുടെ ശിഷ്യൻ മായൻ 2 തന്നെ...പൂഴിക്കടകൻ ഒരു അടവ് തന്നെയാണ്..

  • @francisthomas9117
    @francisthomas9117 9 หลายเดือนก่อน +2

    തേവർ വെള്ളന്റെ കാര്യം കൂടി പറയണം...

  • @bijinpv-rx8mr
    @bijinpv-rx8mr ปีที่แล้ว +2

    പൂഴി കടകൾ പഠിക്കുന്നതിന് മുൻപേ പാഴാഴിക്കടകം പഠിക്കണം അതാണ് കടത്തനാട് കരിമ്പന കാട്ടിൽ വെച്ച് പഠിക്കുന്ന വിദ്യ അതാണ് തച്ചോളി ഒതേനൻ

    • @kunjisinma
      @kunjisinma  ปีที่แล้ว

      അപ്പൊ നിങ്ങൾ ആണല്ലേ ഒതേനൻ

  • @GovindGovind-co5td
    @GovindGovind-co5td 2 ปีที่แล้ว +15

    തന്നെപോലെ കുറെപേരുണ്ട്
    വ്യക്തമായ അറിവില്ലങ്കിലും
    അതുംഇതും പറഞ്ഞ് നേരംകളയുന്നവർ,
    പട്ടിയാണോ അറിയില്ല
    എന്നാൽ പൂച്ചയാണോഅതും
    അറിയില്ല എന്ന അവസ്ഥയുമായി ജനങ്ങളുടെ
    മുന്നിൽവന്ന് വിളമ്പുന്നവർ

    • @kunjisinma
      @kunjisinma  2 ปีที่แล้ว +3

      ചരിത്രം പറയുമ്പോൾ ഉള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ സംഭവിച്ചിരിക്കാൻ ഉള്ള സാധ്യത അല്ലാതെ. ഒതേനന്റെ നെറ്റിയിൽ 28.8 മീറ്റർ ദൂരെ നിന്നും മായിൻ കുട്ടി വെടിവെച്ചു എന്നൊന്നും പറയാൻ പറ്റില്ല..
      കൂടുതൽ അറിവുകൾ ഉണ്ടെങ്കിൽ പറയുക.. നമ്മൾ പറയുന്നത് മാത്രമാണ് ശരി എന്ന് വാദിക്കുന്നവർക്ക് ഇതു മനസ്സിലാവില്ല

    • @chirikandant8356
      @chirikandant8356 ปีที่แล้ว

      അങ്ങനെ കുറേ പേർ ഉണ്ട് ചുമ്മാ ചരിത്രം അങ്ങനെ ഇങ്ങനെ ആയിരിക്കാം എന്നൊക്കെ... ചുമ്മാ time pass ✍️

  • @subashmathew4420
    @subashmathew4420 2 ปีที่แล้ว +18

    പൂഴിക്കടകൻ ചതിവ് തന്നെയാണ്. വിജയിക്കാനാകാതെ വരുമ്പോൾ കണ്ണിൽ മണ്ണെറിഞ്ഞു വെട്ടുന്ന രീതി ചതിവല്ലാതെ പിന്നെയെന്താണ്. അതുപോലെ തന്നെ മുറതെറ്റിച്ചു വെട്ടുക തുടങ്ങി അനേകം ചതിവുകൾ പ്രയോഗിച്ചാണ് പല വീര നായകന്മാരും ജയിച്ചിട്ടുള്ളത്. വീരാരാധനമൂലം അതിനെയെല്ലാം വെള്ള പൂശി പാട്ടുകളും കഥകളുമുണ്ടായി. കായംകുളം കൊച്ചുണ്ണിയും അങ്ങനെയൊരു നായകനാണല്ലോ.

    • @kunjisinma
      @kunjisinma  2 ปีที่แล้ว +2

      അതേ

    • @broadband4016
      @broadband4016 2 ปีที่แล้ว

      ശരി അണ്.അന്നത്തെ നായന്മാർ മേൽക്കോയ്മ നേടാൻ വേണ്ടി ചതി,വഞ്ചന ,യില് കൂടിയാണ് കീഴളൻമരുടെ മേൽ അധ്യപത്യം നിലനിർത്തിയത്.

    • @manasrb9602
      @manasrb9602 2 ปีที่แล้ว

      Aganeyanegil ival payatu thanne oru chathiyalle kaykode atumutan avathathathukodan val kod atumutunnath

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      ചരിത്രമെഴുതിയവർ അന്നത്തെ ഭൂരിഭക്ഷ സമുദായത്തെ സുഖിപ്പിച്ചു മാത്രമെഴുതിയ കഥകളാണ് നമ്മൾ ഇന്നു തൊണ്ട തൊടാതെ വിഴുങ്ങുന്നത്!

    • @manasrb9602
      @manasrb9602 2 ปีที่แล้ว

      @@Hitman-055 kayam kulam cochunni tippusulthan Allam buripaksha samuthayam ayirunnu

  • @philipantony7522
    @philipantony7522 2 ปีที่แล้ว +1

    "Poozhikkadakan" adavu - was taught to Thacholi Othenan by his relative (one uncle) named - Payyamvelli Chanthu,just before his "Poyythu/Ankham" with Payyanadan Chindan Nambiar(a very learned master of Vadakkan Kalari),and as per his uncle's advice,Othenan used this technique in the ensuing dual fight and and succeed in it...

    • @kunjisinma
      @kunjisinma  2 ปีที่แล้ว +2

      നീതി പൂർവമായ ഒരു അടവായി കാണാൻ പറ്റുന്ന ഒന്നാണോ പൂഴിക്കടകൻ. അടവുകളിൽ ഇതുപോലുള്ളവ included ആണോ

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 3 ปีที่แล้ว +5

    Interesting twist. New information. Thanks.

  • @vinaynayar3684
    @vinaynayar3684 7 หลายเดือนก่อน +3

    പൂഴി കടകൾ എന്നാൽ ചുരിക കൊണ്ടും പരിച കൊണ്ടു നിലത്ത് അടിച്ച് ശത്രുവിന് ചുറ്റും പൂഴി കൊണ്ട് ഒരു മറ ഉണ്ടാക്കി ഉയർന്ന് പൊങ്ങി കടകംമറിഞ്ഞ് ശത്രുവിൻ്റെ തല അറക്കുകയോ സ്വയം രക്ഷപെടുകയോ ആണ് ചെയ്യുന്നത്. ' അതൊരു കായികമായി വളരെ കാലം അഭ്യസികേണ്ട വിദ്യയാണ്. അന്നത്തെ കാലത്തു പോലും അപൂവ്വമായേ ഈ വിദ്യ അറിയുന്ന വർ ഉണ്ടായിരുന്നുള്ളു..ഇത് ചതിപ്രയോഗം ആണെന്നും ഞാൻ വായിച്ചിട്ടുണ്ട്

  • @omanakuttanek2977
    @omanakuttanek2977 2 ปีที่แล้ว +5

    തേവർ വള്ളോൻ 💪

  • @MKABDULLA
    @MKABDULLA 2 ปีที่แล้ว +1

    എനിക്കിത് പുതിയ കഥയാണ് കതിരൂർ കുരിക്കൾ അങ്കത്തിൽ മരണപ്പെട്ടിട്ടില്ല എന്ന് ഏത് പാട്ടിലാണ് പറയുന്നത്.
    വടക്കൻ പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്ന അതിനെ Follow ചെയ്യുന്നൊരാളാണ് ഞാൻ.
    വിശദികരിക്കുമല്ലോ.

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      Thacholi paatu 😊

    • @MKABDULLA
      @MKABDULLA 2 ปีที่แล้ว +1

      @@kunjisinma തച്ചോളിപ്പാട്ടിലെ ഏത് സമാഹാരത്തിലാണുള്ളത്.

  • @sunilkumarka6436
    @sunilkumarka6436 2 ปีที่แล้ว +20

    കണ്ണിൽ മണ്ണ് ഇടുന്നത് അല്ല പൂഴി കടകൻ അത് പ്രതേകതരം ചുവടാണ് കണ്ണിൽ മണ്ണ് വരിയിടാൻ ഏത് കുട്ടിക്കും അറിയില്ലേ പറയുമ്പോൾ ലോജിക് ആയിരിക്കണം

    • @kunjisinma
      @kunjisinma  2 ปีที่แล้ว +4

      പൂഴിക്കടകൻ എന്നൊരു ചുവട് ഒതേനന് മുമ്പോ ശേഷമോ ഇല്ല. കണ്ണിൽ മണ്ണുവാരി ഇടുക എന്നത് ഏത് കുട്ടിക്കും ചതിയാണെന്ന് അറിയാം.. പക്ഷേ അത് ചെയ്തിട്ടും തലമുറകൾ അത് അടവാണെന്ന് പാടി നടക്കുന്നു

    • @mahendranmahendran7066
      @mahendranmahendran7066 2 ปีที่แล้ว

      Poozhikadaken is 19th step of payyempalli famili. Each famous kalari gurukkal or family have a secreet step that is called 19th step. It is very secreet one it was not commenly use. It should be used in emergency occasions. Otheenen also studied 19 th step of famous Cherai panikker who is thiya in vadakken cherai which is above 15 kilomeeter from chavakad near guruvayoor.

    • @maheshpbazarbazar8253
      @maheshpbazarbazar8253 2 ปีที่แล้ว +5

      കളരിയെ പറ്റി അറിയില്ലെന്ന് പറ. ഒരു മനുഷ്യന് രണ്ടു കയ്യേ ഉള്ളു. പറഞ്ഞതു പ്രകാരമാണെങ്കിൽ വാളും പരിചയും നിലത്തു വെച്ചിട്ട് വേണം പൂഴി കണ്ണിൽ ഇടാൻ. ഇത് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലേ? കാൽ വിരലുകൾ കൊണ്ട് തോണ്ടി പടത്തിൽ വെച്ച് കണ്ണിലേയ്ക്ക് പൂഴി എറിയാം. കാരണം നല്ല ഉന്നം ഉള്ളവരാണ് കളരി അഭ്യാസികൾ. രണ്ട് പരിച കൊണ്ടോ വാള് കൊണ്ടോ തോണ്ടി പൂഴി എടുത്ത ശേഷം കണ്ണിൽ നോക്കി എറിയാം. പൂഴി കടകം എന്ന ഒരു ചുവട് തന്നെ കളരിയിൽ നിലനിൽക്കുന്നുണ്ട്. ഒതെനന്നേ പൂഴി കടകൻ പഠിപ്പിച്ചത് കുറുക്കൻ ചാപ്പനല്ല. തച്ചോളിയെക്കാൾ മികച്ച അഭ്യാസിയും സുഹൃത്തുമ്മായ പയ്യമ്പള്ളി ചന്തു ആണ്.

    • @kunjisinma
      @kunjisinma  2 ปีที่แล้ว +2

      @@maheshpbazarbazar8253 ഈ മണ്ണ് വാരി കണ്ണിൽ എറാണാല്ലേ മഹത്തരമായ അടവ്

    • @ZainudheenZainudheen-nr1mj
      @ZainudheenZainudheen-nr1mj 7 หลายเดือนก่อน

      പുഴി എന്നവാക്കു ഉള്ളത് കൊണ്ട് കണ്ണിൽ മണ്ണുവാരിഇടൽ എന്ന് പറയുന്നത് ശരി അല്ല കടകം എന്ന് കൂടി പറയുന്നുണ്ട് കടകം എന്നാൽ വാരി എന്നാണ് നാടൻ ഭാഷ അതുകൊണ്ട് കടകം വെട്ടി നിലത്തമ്മർന്നു ആളെ വലിച്ചെറിയുന്ന ഒരു പ്രതിയക അടവാണ് പുഴി കടകം

  • @mahendranmahendran7066
    @mahendranmahendran7066 10 หลายเดือนก่อน +1

    In the history of Ayyappa swami he had gone to study the puzhi ankem. Puzhiankem and puzhikadaken may be same.

  • @nandakumaranpp6014
    @nandakumaranpp6014 6 หลายเดือนก่อน +1

    കടത്തനാട്ടു മാധവി അമ്മ രചിച്ച
    തച്ചോളി ഒതേനന്‍ എന്ന ഗ്രന്ഥം
    വായിക്കൂ,
    കറെയേറെ വിവരങ്ങള്‍ അതിലുണ്ടു്.
    ഇരുന്നിട്ടും വെട്ടും പട പന്തീരാണ്ടു്,
    നിന്നിട്ടും വെട്ടും പട പന്തീരാണ്ടു് എന്ന്
    കേള്‍വിപ്പെട്ട ,,പയ്യനാടന്‍ ചിണ്ടന്‍ നമ്പ്യാ
    രെ അങ്കത്തില്‍ ജയിക്കാനായി പയ്യംവെള്ളിചന്തുവില്‍
    നിന്നും പഠിച്ചെടുത്ത അഭ്യാസമുറയൊണ്
    ...പൂഴിക്കടകന്‍ എന്നാണതില്‍ വായിച്ച
    തെന്നോര്‍ക്കുന്നു.(1966കാലഘട്ടം.)

  • @sunnyphilipose4592
    @sunnyphilipose4592 2 ปีที่แล้ว +3

    Ankathile tholvi ennaal maranam thanne..

  • @AnoopAnoop-t9p
    @AnoopAnoop-t9p ปีที่แล้ว +1

    അപ്പോൾ മയിൻകുട്ടിയെ ഏർപ്പാടാക്കിയ എമ്മൻ പണിക്കർ എവിടെ?

  • @yesiamindian7830
    @yesiamindian7830 2 ปีที่แล้ว +5

    ആരായാലും നെറ്റിതടത്തിൽ വെടിയേറ്റാൽ ഉടനെ മറിഞ്ഞു വീഴും.

  • @katathanattilenadanpattuka8339
    @katathanattilenadanpattuka8339 ปีที่แล้ว +3

    താങ്കൾ കേട്ടത് തെറ്റായ കഥയാണ്.
    കതിരൂർ ഗുരിക്കൾ ഒതേനന്റെയും
    കോമ കുറുപ്പിന്റേയും ഗുരിക്കൾ കൂടിയാണ്. പൂഴിക്കടകൻ പഠിക്കുന്നത് പയ്യമ്പിള്ളി ചന്തുവിൽ നിന്നാണ് . ചന്തു പാനൂർ കാരനാണ്.
    16 നുറ്റാണ്ടിലാണ് കഥ നടക്കുന്നത്.
    വാമൊഴിയായ് പകർന്ന് കിട്ടിയ
    പാട്ട് കഥ. മലബാർ മാന്വലിൽ
    വില്യം ലോഗൺ വിവരിച്ചിട്ടുണ്ട്.
    ബ്രാഹ്മണ്യ മേധാവിത്വ കാല ഘട്ടത്തിൽ നടന്ന കഥ -
    പുകൾത്തിയേ പാടാവു. ഇകഴ്ത്തി പാടിയ പാട്ടുകൾ ബ്രഷ്ട് കൽപ്പിച്ച്
    മാറ്റിയതായിരുന്നു. തേവർ വള്ളോനെ പോലെയുള്ള കഥകൾ വേറെയുമുണ്ട്.
    ഇന്നുള്ളവർക്കും അത്തരം പാട്ടുകൾ പാടാൻ താത്പര്യമില്ല എന്നതാണ് സത്യം -
    വടക്കൻ പാട്ടുകൾ പഠിക്കാനുള്ള ശ്രമം നടത്തുക-ചരിത്രമാണ്.
    പാട്ടിലൂടെ പറയുന്നത്.
    ഇല്ലാ കഥകൾ പ്രചരിപ്പിക്കാതിരിക്കുക..

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 ปีที่แล้ว +14

    അതു ശരി, അപ്പോൾ കതിരൂർ ഗുരുക്കളുടെ ശിഷ്യൻ ആണ് അല്ലേ, അതാണ് കതിരൂർ ഗുരുക്കളുട പക്ഷം പിടിക്കുന്നത്. അത് കള്ളക്കളി.. പൂഴി ക്കടകൻ, ഞങ്ങളുട വീര യോദ്ധാവിനെ ഒളിച്ചു കൊന്നില്ലേ, നമ്മൾ സമ്മതിക്കില്ല.... നമ്മൾ ഉദയനൻ ഫാൻസ്‌ ആണ് 😂😂😂

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      ഇതിനും മറുപടി വേണോ

    • @arjunarju270
      @arjunarju270 ปีที่แล้ว +2

      Puzhikadakan chathi thnne Anu ketto🤌

  • @raghulal3788
    @raghulal3788 2 ปีที่แล้ว +10

    പോഴുകടകൻ കണ്ണിൽ മണ്ണ് വാരി ഇടുന്നത് ആണെങ്കിൽ അതിനു ആർക്കും അറിയാത്ത അടവ് എന്ന് പറയില്ലയിരുന്ന്...ചുവടുകളിലൂടെ യുദ്ധം നടകുമ്പോൾ തന്നെ ചുറ്റും നടക്കുനത് മാ..റ്റാന് അറിയാത്ത വിധം പൊടി പരത്തുന്ന അടവണ് ഇത്... ഒതേന കുറുപ്പിനെ അപമാനിക്കുന്ന ഇവന് നല്ല മറുപടി കൊടുക്കണം

    • @kunjisinma
      @kunjisinma  2 ปีที่แล้ว +2

      ഒതേനൻ എന്ന് കെട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ.. അടവെന്ന് പറഞ്ഞതാരാ..

  • @gopalakrishnannair4742
    @gopalakrishnannair4742 2 ปีที่แล้ว +2

    Something mystery of brave warrior death.

  • @nipinn3271
    @nipinn3271 2 ปีที่แล้ว

    Adhyam chathichathu, kathiroor gurukkal aanu, kallachuvadu vechu adichu, athinu shesham aanu othenan poozhikadakan upayogikkunnathu.

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      പൂഴി കടകൻ നീതിക്ക് നിരക്കുന്ന ഒരു പരിപാടി ആണോ

    • @nipinn3271
      @nipinn3271 2 ปีที่แล้ว

      @@kunjisinma kallachuvadu vechadikkunnathu neethiyano. Chathichal pinnay veray vazhi illa.

  • @shijildamodharan2771
    @shijildamodharan2771 3 ปีที่แล้ว +3

  • @swaraj547
    @swaraj547 3 ปีที่แล้ว +2

    👍

  • @rejeeshttr904
    @rejeeshttr904 ปีที่แล้ว +1

    ഇതിനെക്കുറിച്ച് ചേട്ടനും വലിയ ധാരണയില്ല അല്ലേ ....

  • @gopalakrishnannair4742
    @gopalakrishnannair4742 6 หลายเดือนก่อน

    Payyamveli Chandu Thiyyar Chekavor Paanur karan aanu perumalayane Poozhikadakan master aayi

  • @ranjitallu4493
    @ranjitallu4493 2 ปีที่แล้ว +1

    പലക നിരത്തിയ അങ്കത്തട്ടിലോ അന്നത്തെ തറയോട് പാകിയ കൊട്ടാരത്തിലോ പൂഴിക്കടകൻ പറ്റില്ലല്ലോ അപ്പോ എന്ത് ചെയ്യും

    • @kunjisinma
      @kunjisinma  2 ปีที่แล้ว +1

      നടക്കില്ല. അന്ന് അങ്കം നടന്നത് പലകത്തട്ടിൽ ആയിരുന്നു എങ്കിൽ ഇന്നൊരു പലകകഴകൻ അടവിനെ പറ്റി കേൾക്കാമായിരുന്നു.. ചാപ്പൻ താഴെ നിന്നും പലകയുടെ ആണി അഴിക്കും..

    • @maheshpbazarbazar8253
      @maheshpbazarbazar8253 2 ปีที่แล้ว

      പലക നിരത്തി അങ്കം ചെയ്‌താൽ രണ്ടു പേരും മലർന്നടിച്ചു വീഴും. മുകളിൽ പൂഴി ഉണ്ടാകും. എന്നാലേ ഗ്രിപ്പ്‌ കിട്ടൂ. ഇല്ലങ്കിൽ രണ്ടു പേരെയും കിടത്തി ചികിൽസിക്കേണ്ടി വരും

  • @gopalakrishnannair4742
    @gopalakrishnannair4742 6 หลายเดือนก่อน

    Chindan Nambiyar aayittulla poythu Mathiloor kalariyil vechu aayirunnu. Ponniyathu allallo. Aa angathil udhayankuruppu jayichu. Chindan Nambiyar konnu ennum oru kadathanadinte aalu aayathinal veeuthe vittu ennum parayunnu. Mathiloor Gurukkal and Kathiroor Gurukkal randuperum onnu aano.

  • @gopalakrishnannair4742
    @gopalakrishnannair4742 2 ปีที่แล้ว +7

    Othenante Guru aanu Mathiloor Gurukkal enna kathirur Gurukkal. Mahe aduthu kathirur Gurukkal nadathiya kalariyude Peru aanu Mathiloor kalari. Avide aanu othenante kalari thattakam. Kathirur Gurukkal enna alude mattoru peru aanu Mathiloor Gurukkal. Ganaka samudthayathil pettathanu Gurukkal

    • @deepakm.n7625
      @deepakm.n7625 2 ปีที่แล้ว

      തലശ്ശേരി അടുത്തുള്ള കതിരൂർ ആണോ? പൊന്ന്യം സ്രാമ്പി എന്ന സ്ഥലമാണോ പഴയ പൊന്നിയം പടനിലം? എന്റെ wife ന്റെ സ്ഥലം കൊട്ടയോടി ആണ്. അവിടെ വന്നപ്പോഴാണ് ഈ സ്ഥലങ്ങൾ ശ്രദ്ധിച്ചത്.

    • @arjunarju270
      @arjunarju270 ปีที่แล้ว +1

      ​@@deepakm.n7625 adnne

    • @deepakm.n7625
      @deepakm.n7625 ปีที่แล้ว

      @@arjunarju270 Thank you ✍️🙏

  • @balanvadakkayil396
    @balanvadakkayil396 9 หลายเดือนก่อน

    വഴിമാറി തരാൻ ഒതേന 'കറുപ്പിനോട് ചിണ്ടൻ നമ്പ്യാർ.ആ വ ശ്വ പൊടുന്ന് ആര് മാറണം എന്നതിൽ തർക്കമാവുന്നു .ഉദിച് പൊന്തും കുംഭം പത്തിന്ന് പൊന്ന്യത്ത് അങ്കത്തട്ടിൽ വെച്ച് അങ്കം കുറിക്കുന്നു '

  • @mahendranmahendran7066
    @mahendranmahendran7066 ปีที่แล้ว

    If simple throwing sand in the eyes is the puzhikadaken othenen would have no necessary of waiting payyempalli chandu two or three days.

    • @kunjisinma
      @kunjisinma  ปีที่แล้ว

      അവസാനം വരെ കാത്തിരുന്നു എറിഞ്ഞാൽ അത് അടവ് ആകുമോ

  • @fibinfrancis3051
    @fibinfrancis3051 ปีที่แล้ว

    ഓതേനാന്റെ പിതാവിന്റെ പേര് പറയാമോ?

    • @kunjisinma
      @kunjisinma  ปีที่แล้ว

      ഓതേനന്റെ പിതാവിന്റെ മുത്തച്ഛന്റെ പേര് പറഞ്ഞാൽ പിതാവിന്റെ പേര് ഞാൻ പറയാം

    • @MrUseless909
      @MrUseless909 7 หลายเดือนก่อน

      പുതുപ്പണം വാഴുന്നോർ

  • @jayanpaala5255
    @jayanpaala5255 ปีที่แล้ว

    കതിരൂർ ഗുരുക്കളെയല്ലമത്തിലുർഗുരുക്കളെയാനുകൊള്ളതേവിട്ടത്

  • @nipinn3271
    @nipinn3271 2 ปีที่แล้ว +3

    Kathiroor gurukkal ankam vetti veenu randamathe kothinu naya kanakkayi veenu poyi eannu parayunnulloo. Athinartham appol marichu eannala. Aadhyam chathichathu kathiroor gurukkal aanu. Othenan nair aayathukondulla deshyathil charithram mattaruthu.

    • @kunjisinma
      @kunjisinma  2 ปีที่แล้ว +1

      ചരിത്രം ആരും മാറ്റുന്നില്ല. കൃത്യമായ ചരിത്രം എന്നൊന്ന് ഇല്ല. ചില സൂചകങ്ങൾ നമുക്ക് മുന്നിൽ ഉണ്ട് അത് ചൂണ്ടി കാണിക്കുകയാണ്, ചെയ്യുന്നത് ആര് ആദ്യം ചതിച്ചു എന്നല്ല ചതി നടന്നിട്ടുണ്ടോ എന്നത് ആണ് മറ്റൊരു ചോദ്യം

    • @nipinn3271
      @nipinn3271 2 ปีที่แล้ว

      @@kunjisinma athil samshayikkan eanthirikkunnu, kallachuvedu vechathu aara kathiroor gurukkal allay. Adheham eathu jathiyil petta aal aanu eannu eanikkarayilla. Virodham illenkil paranju tharika. Pinna eannodu oral chodhichu othenan thiyyan allaye eannu. Athukondu aanu nyan paranjathu. Ippol lanadacheri chappen theeyyan aanu eannu aanu parayunnathu.

    • @kunjisinma
      @kunjisinma  2 ปีที่แล้ว +1

      ഒതേനന്റെയോ ഗുരുക്കളുടെയോ ജാതി ചർച്ച ചെയ്യേണ്ടതായ യാതൊരു വിഷയവും മേല്പറഞ്ഞ വിഡിയോയിൽ ഇല്ല.
      ഞങ്ങൾക്ക് അതറിയാൻ ആഗ്രഹവുമില്ല.

    • @nipinn3271
      @nipinn3271 2 ปีที่แล้ว

      @@kunjisinma veedioyil athilla, but chathi kandethuvan sramikkombolum, kulam parayumbolum maripokunnathu oru pariganayum kittathe ippol jeevikkunna oru koottam manushyaruday veera charitham.

    • @kunjisinma
      @kunjisinma  2 ปีที่แล้ว +2

      @@nipinn3271 വാസ്കോഡഗാമ ഇന്ത്യക്ക് ശത്രു ആണെന്നെ ഉള്ളൂ. പോർച്ചുഗീസ് വീരനാണയാൾ. എല്ലാത്തിനും അതുപോലെ പക്ഷമുണ്ടാവും. ചാവുന്നവരുടെ കൂടെ ആര് നിൽക്കുന്നുവോ അവർക്ക് കൊന്നവൻ ശത്രു തന്നെയെന്ന് തോന്നാം. എല്ലാ ചരിത്രങ്ങളും രചിക്കപ്പെട്ടതിൽ ഇങ്ങനെ ഒരു പക്ഷപാതം ഉണ്ടായിട്ടുണ്ട്

  • @sreenarayanram5194
    @sreenarayanram5194 ปีที่แล้ว +1

    ഇതാ ഈ തമിളന് 😂

  • @AnoopAnoop-t9p
    @AnoopAnoop-t9p ปีที่แล้ว

    ഒതേനൻ പൂഴികടകൻ അടിയും ചുവടും പയ്യമ്പള്ളി ചന്ദുകുറുപ്പിൽ നിന്നും പഠിച്ചത് പയ്യനാടൻ ചിണ്ടൻ നമ്പിയാരുമായുള്ള അങ്കത്തിനു വേണ്ടിയാണ്. പൊന്നിയം പൊയ്തില് കതിരൂർ ഗുരുക്കൾ ഓതേനനെ മെയ്ക്കരുത്തിൽ ജയിക്കാൻ കഴിയാതെ വരുമ്പോൾ കള്ളക്കോലു വെക്കുന്നു. ഇതറിഞ്ഞ ഓതേനൻ പൂഴികടകൻ പറഞ്ഞു വെട്ടുന്നു.

  • @deepavr8066
    @deepavr8066 2 ปีที่แล้ว +2

    Tholkarayappol kannil mannuvariyit vettuka,,,,chathi ,,,allathe entha ,,,,eppolum jayikkanamenna other othenante vasi ,,,,

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      നമ്മളെ ഒക്കെ വീരകൃത്യമായി അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ച സംഭവം ആണ് പൂഴിക്കടകൻ. ഇപ്പൊ ചിന്തിക്കുമ്പോൾ ഇതാണോ വീര കൃത്യം

  • @chandranjames2207
    @chandranjames2207 2 ปีที่แล้ว +1

    Thangal Parayunnathu Thettanu Poozhikadakan num Thacholi Othiravum Oro Adavukalanu

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      ഒതേനൻ ആദ്യമായി ചെയ്ത ശേഷമാണ് അങ്ങനൊരു സംഭവം അടവ് എന്ന പേരിൽ അറിയപ്പെട്ടത്..
      മണ്ണ് വാരി കണ്ണിലെറിയുക എന്നത് എതിരാളിയെ അന്ധനാക്കുന്നതിനു തുല്യമാണ്. ആയോധന കലയിൽ വേഗത കൊണ്ടാണ് എതിരാളിയുടെ കാഴ്ചയെ മറയ്ക്കേണ്ടത്

    • @chandranjames2207
      @chandranjames2207 2 ปีที่แล้ว

      @@kunjisinma Shamikkanam Angathatt I'll mannu Undo evidea Anu Ittirikkunnathu

  • @noushadke
    @noushadke 2 ปีที่แล้ว +1

    കതിരൂർ കുരിക്കൾ ചതിപ്രയോഗം നടത്തി അങ്കം ജയിച്ചിരുന്നെങ്കിൽ അങ്ങോര് ചതിരൂർ കുരുക്കൾ ആയേനേ..

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      ബട്ട്‌ still he is കതിരൂർ ഗുരുക്കൾ

  • @yogramesh003
    @yogramesh003 2 ปีที่แล้ว +1

    കതിരൂർ ഗുരുക്കളുടെ PR0 work

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      അയാൾ ഇന്നലെ ആണ് വർക്കിനുള്ള പൈസ full തന്നത്

    • @yogramesh003
      @yogramesh003 2 ปีที่แล้ว

      Very good

    • @jayakumarks5979
      @jayakumarks5979 2 ปีที่แล้ว

      @@kunjisinma adutha episode il othenan alla ankam vettiyath chappan aanu ennu varuthi theerkumo 😃😃😃

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      @@jayakumarks5979 നിങ്ങൾക്ക് അങ്ങനെ കേൾക്കാൻ ആണോ ഇഷ്ടം

    • @jayakumarks5979
      @jayakumarks5979 2 ปีที่แล้ว

      @@kunjisinma athe... entha athinulla katha undakki adutha episode cheyamo🤣🤣🤣

  • @bijinpv-rx8mr
    @bijinpv-rx8mr ปีที่แล้ว +2

    നീ ഇങ്ങനെ പറയൂ നീ കതിരൂർ ഗുരുക്കൾ ആണ്

  • @chirikandant8356
    @chirikandant8356 ปีที่แล้ว +1

    എന്തെരെങ്കിലും ആയിക്കോട്ട് പോട്ടണ്ണാ
    Past is past ✍️
    ഇപ്പൊ ഉള്ള മനുഷ്യരുടെ പ്രശ്നങ്ങൾ പഠിക്കു ✍️ അത് സമൂഹത്തോട് പറയൂ ✍️

  • @mathdom1146
    @mathdom1146 5 หลายเดือนก่อน

    ഇതെല്ലാം സ്തുതി പാഠകർ ഉണ്ടാക്കിയ കഥകൾ അല്ലെ ചരിത്രം എന്നും അധികാരം ഉള്ളവരുടെയും സാമ്പത്തുള്ളവരുടെയും സൗകര്യത്തിന് രചിക്കപ്പെടുന്നതല്ലേ.. യാഥാർഥ്യം ആരറിഞ്ഞു.!

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +3

    ആദ്യം വടക്കൻ പാട്ടാണോ തച്ചോളി പാട്ടാണോ യഥാർത്ഥത്തിൽ ആധികാരികം
    ഏതിനാണ് പഴക്കം.
    തച്ചോളിപ്പാട്ടു എഴുതിയ കാലഘട്ടം കർത്താവ്‌ ആര്. കാലഘട്ടങ്ങളിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ
    യഥാർത്ഥ വടക്കൻ പാട്ടും പിന്നീട് വന്ന തച്ചോളി പാട്ടും തമ്മിൽ വലിയ കാല വ്യത്യാസമുണ്ടെങ്കിൽ
    അത്വടക്കൻ പാട്ടിനു ശേഷം വന്ന അന്നത്തെ സാമൂഹിക അവസ്ഥ വെച്ച് ഒരു കഥ ഉണ്ടാക്കി തച്ചോളിപ്പാtt എന്ന പേരിൽ പാടി എന്നെ കരുതാൻ പറ്റു.
    ആദ്യം തച്ചോളി തറവാട്ടു കാരുടെ ഇന്നത്തെ തലമുറക്ക് കൈമാറി കിട്ടിയ ആകഥകൾ വടക്കൻ പാട്ടുമായിട്ടാണോ അതോ തച്ചോളി പാട്ടുമായിട്ടാണോ കൂടുതൽ മാച്ച് ആകുന്നത് എന്ന് കണ്ടെത്തുക
    താങ്കൾ കണ്ടെത്തിയ നിഗമനങ്ങളിൽ
    തച്ചോളി ഓതേനൻ.. എങ്ങനെയും ജയിക്കുക എന്ന രീതിയിൽ കളരി മുറകളിൽ നിന്നും വ്യതിചലിച്ചു നടന്നവനും കൊല്ലപ്പെടാൻ അർഹത ഉള്ളവനുമായി വ്യക്തമാകുന്നു..
    മതിലൂർ ഗുരുക്കളും പിന്നെ നാട്ടുകാരും എല്ലാം ആഗ്രഹിച്ച കാര്യം മായൻ കുട്ടി നിറവേറ്റി
    ആയതിനാൽ മായൻ കുട്ടി നാടിനു വേണ്ടി വലിയ കർമം ചെയ്ത വീരൻ ആകുന്നു...ഈ നിഗമനത്തിന് പിന്നിലെ ചരിത്ര രേഖ എന്താണെന്നു പറയുന്നില്ല. ഒരു ഊഹം എന്ന് കരുതാം എട്ടാം വയസ്സിൽ പത്തിനെട്ടെടവും പയറ്റി തെളിഞ്ഞ പടക്കുറുപ്പായി അറിയപ്പെടുന്ന. ആൾ ചതിയടവ് ആയ പൂഴിക്കടകൻ പ്രയോഗിച്ചാണ് ജയിച്ചു വന്നത് എന്നത്.. ആണ് താങ്കൾ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് ഇങ്ങനെ ഒരു അർത്ഥവും വരുന്നുണ്ട്.... വിലയിരുത്തലുകൾ നടത്തുമ്പോൾ സൂക്ഷിക്കണം
    നിങ്ങളെ വിലയിരുത്താനും ആളുണ്ടാവും

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      വടക്കൻ പാട്ടിന്റെ തന്നെ ഭാഗമായി വരുന്ന പാട്ടാണ് തച്ചോളിപ്പാട്ട്, വടക്കൻ കേരളത്തിൽ വീരാരാധനയുടെ ഭാഗമായി പൊലിച്ചു പാട്ടുകൾ ഒരുപാട് നിലനിന്നിരുന്നു.. ആ പൊലിച്ചു പാട്ടുകൾ ഏത് തരത്തിൽ ആണോ സമൂഹത്തിന്റെ അക്കാലത്തെ ചിത്രം വരച്ചു കാട്ടുന്നത് അതേ ലെവലിൽ തന്നെയാണ് വടക്കൻ പാട്ടും നിലനിന്നിട്ടുള്ളത്. എന്നും ഒരു പക്ഷം പിടിക്കാതെ പോകാനൊന്നും വീരാരാധനയിൽ നിന്നുണ്ടായ ഇത്തരം പാട്ടുകൾക്ക് പറ്റില്ല . അത്തരം പാട്ടുകൾ കൌണ്ടർ റീഡ് ചെയ്യുമ്പോൾ തന്നെ അസ്വസ്ഥമാകുന്നത് "അന്ധമായ ഭക്തി " സൂക്ഷിക്കുന്നത് കൊണ്ടാണ്.
      തച്ചോളിപ്പാട്ടിൽ നിന്നല്ല ആരും പൂഴിക്കടകനെ പറ്റി കേട്ടിട്ടുള്ളത്. വടക്കൻ പാട്ടിൽ തന്നെയാണ്. നിയമാവലി ഉള്ള കളരിപ്പയറ്റ് പോലുള്ള ആയോധന മുറികളിൽ മുമ്പാരും പ്രയോഗിച്ചിട്ടില്ലാത്ത മണ്ണ് വാരി കണ്ണിലെറിയുന്നു എന്ന് പറയുന്നത് ഒരാൾ മാത്രം പ്രയോഗിച്ചിട്ടുള്ളതും അതിന് ശേഷം അത് നിയമ പ്രകാരം ഉള്ള ഒരടവാണ് എന്ന് പറയുന്നതും ഒരു ചരിത്ര തെളിവിന്റെയും പിൻബലത്തിൽ അല്ല.. എല്ലാത്തിനും പിന്നിൽ പാട്ടുകൾ മാത്രമാണ് ഉള്ളത്. അത് പക്ഷപാതപരമല്ലെന്ന് തെളിയിക്കാൻ ബുദ്ധിമുട്ട് ആണ്.
      വീഡിയോയുടെ 2.50 ആം മിനുട്ടിൽ പറയുന്നുണ്ട് പാട്ടുകളിൽ നിന്നും വന്നതൊക്കെ ചരിത്രം ആവണമെന്നില്ല എന്ന്. നമ്മുടെ ആരാധ്യ പുരുഷനെ പ്രകീർത്തിച്ചു പാടുന്നത് മറ്റ് തെളിവ് ആവശ്യമില്ലാത്ത ചരിത്രവും.. അതേ പാട്ടുകളിൽ ഒരു പ്രതി വായന നടത്തുമ്പോൾ കിട്ടുന്ന ചില സാധ്യതകൾ പറയുമ്പോൾ അതിൽ അസ്വസ്ഥമായി തെളിവ് ചോദിക്കുന്നത് പൂഴിക്കടകൻ പോലെ തന്നെ ഉള്ള ഒരു പ്രവൃത്തി ആണ്..
      യോദ്ധ സിനിമയിൽ അപ്പുക്കുട്ടൻ ചെസ്സ് കളി തോൽക്കാതിരിക്കുന്നതും ഒരു അടവിലൂടെ ആണ്.. പക്ഷേ ആരാധകരും സ്തുതി പാടുന്നവരും കൂടുതൽ അശോകന്റെ പക്ഷത്ത് ആയിരുന്നു.. അല്ലെങ്കിൽ തോക്കും മുമ്പ് ചെസ്സ് ബോർഡ് തട്ടി കളഞ്ഞു കള്ളക്കളി കള്ളക്കളി എന്ന് പറയുന്നത് വടക്കേ മലബാറിലെ ചെസ്സ് കളിയുടെ നിയമം ആയേനെ..
      ഒതേനൻ ചാവേണ്ടവനാണെന്ന ധ്വനി ഒന്നും ഈ കാണുന്ന കണ്ടെന്റിൽ ഇല്ല. അങ്ങനെ വായിക്കുന്നതും ഭക്തി കൊണ്ട് മാത്രമാണ്..
      വടക്കൻപാട്ടാണോ തച്ചോളി പാട്ടാണോ ആധികാരികം എന്ന് ചോദിച്ചാൽ ഒന്ന് ഒന്നിന്റെ ഭാഗമാണ്. രണ്ടും വീര ആരാധനയുടെ ഭാഗമായുള്ള പാട്ടുകൾ തന്നെ.. അത്ര ആധികാരികതയെ ഉള്ളൂ രണ്ടിനും..
      ആൾക്കാർ പരസ്പരം ജഡ്ജ് ചെയ്യുന്നതിന് പകരം കണ്ടെന്റിൽ ആരോഗ്യപരമായ ചർച്ച നടത്താം നിങ്ങളുടെ വ്ശ്വസത്തെയോ ആരാധന മൂർത്തിയെയോ ഇകഴ്ത്തി കാട്ടി എന്ന് തോനുന്നു എങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു..
      മറുപടി type ചെയ്തത്
      നിതീഷ് ആഡൂർ
      ഈ വിഡിയോയിൽ സംസാരിച്ചത് സെൽവരാജ് പി

    • @gayathrim8954
      @gayathrim8954 2 ปีที่แล้ว +1

      @@kunjisinma നമുക്ക് മുന്നിൽ ഉള്ള പ്രൂഫ് രണ്ടു പാട്ടുകളാണ്
      അത് ആര് രചിച്ചു എന്ന് രചിച്ചു. എന്നത് അവ്യക്തം. വടക്കൻ പാട്ടിൽ. തച്ചോളി മാണിക്കൊത്തു മാത്രമല്ല
      പാലാട്ടു കോമൻ. പയ്യൻ പള്ളി ചന്തു
      തുടങ്ങി മൂന്നോ നാലോ ആളുകളെ പറ്റി പരാമർശമുണ്ട്
      Mt വാസുദേവൻ നായർ
      മച്ചുനൻ ചന്തുവിനെ. നായകനാക്കിയ പോലെ. ചിലപ്പോൾ മായൻ കുട്ടി ഒരു നാടിന്റെ രക്ഷകനാകാൻ നിയോഗിക്കപ്പെട്ട ചരിത്ര പുരുഷനും ആകാം
      Any way നിങ്ങൾ പറയുന്ന ആ വീരാരാധന എനിക്കില്ല
      പക്ഷെ വസ്തുതകൾ ചരിതരേഖകൾ. വെച്ച് വേശ്വസനീയമായ ഒരു നി ഗമനത്തെ. യുക്തിക്കു തള്ളാൻ കഴിയില്ല... സത്യം മറഞ്ഞു കിടക്കുന്നു ഒരുനാൾ പുറത്തു വരും.. ആരെങ്കിലും ആധികാരികമായി കമായി കണ്ടെത്തും അതുവരെ ഇതാണ് സത്യം.സത്യമേവ ജയതേ..

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      @@gayathrim8954 അത് വരെ ഏതാണ് സത്യം.. എല്ലാം പാട്ടുകൾ ആണ്.. ഇതാണ് സത്യം അതാണ്‌ സത്യം എന്ന് പറയുന്നതിൽ എന്ത്‌ ഉറപ്പാണുള്ളത്... നിങ്ങൾക്ക് വിശ്വസനീയമായ നിഗമനം കിട്ടിയത് എവിടെ നിന്നാണ്.. വടക്കൻ പാട്ടിൽ നിന്നോ..

  • @manoj-dr2jh
    @manoj-dr2jh หลายเดือนก่อน

    Othenanande body vechathinu aduthanallo mayande bodyum vechittullath

  • @jalinrio6777
    @jalinrio6777 5 หลายเดือนก่อน

    എല്ലാ അഭ്യാസവും ചതി തന്നെ ആണ്.

  • @rajanca142
    @rajanca142 10 หลายเดือนก่อน

    Onnil kooduthal kathapracharippichathu ella sthalathum nakkinadanna pananmaralle kaaranam .thevar vellan maanjupoyathum ithalle karanam

  • @arunbvlogs1484
    @arunbvlogs1484 8 หลายเดือนก่อน +1

    സവർണ ഫ്യൂഡൽ നായർ മാടമ്പി ഒതേനൻ

  • @ysssrf1
    @ysssrf1 2 ปีที่แล้ว +5

    തച്ചോളി ഒതേനൻ എന്ന ഇതിഹാസത്തെ കുറിച്ച് കള്ളക്കഥ പറഞ്ഞു പരത്താൻ ശ്രെമിക്കുന്ന ഇത്തരം ഇടുങ്ങിയ മനസ്സുകാരുടെ മനോരോഗം നമ്മൾ തിരിച്ചറിയണം.പൂഴിക്കടകൻ അടവുമുറയല്ലെങ്കിൽ പിന്നെ എന്താണ് ?.അങ്ങനെ ആണെങ്കിൽ കളരിമുറകളെല്ലാം തന്നെ ചതിപ്രയോഗമാണെന്നു പറയേണ്ടിവരും. വളരെ കുറച്ചുപേർക്ക് മാത്രം സ്വായത്തമാക്കാൻ പറ്റുന്ന പൂഴിക്കടകൻ ,കള്ളച്ചുവടാടി മുതലായ അഭ്യാസമുറകൾ.കതിരൂരുമായുള്ള പോയതിന്ടവസാന ദിവസമാണ് ഒതേനൻ ഈ അടവ് പ്രയോഗിക്കുന്നതെന്നോർക്കണം.

    • @kunjisinma
      @kunjisinma  2 ปีที่แล้ว +1

      അവസാനം പ്രയോഗിച്ചാൽ.. ചതി അടവാകുമോ.. ബോക്സിങ് റിങ്ങിൽ തല കൊണ്ട് നെഞ്ചിൽ കുത്തിയിട്ട് ഇന്ന് മുതൽ ഇതു ആണ് നിയമം എന്ന് പറയുന്ന പോലെ ആണ്.. ഒതേനന് മുമ്പ് ആരും തന്നെ മണ്ണ് വാരി കണ്ണിലെറിഞ്ഞു വെട്ടിയിട്ടില്ല.. ഒതേനൻ ചെയ്തു എന്ന് കരുതി അത് അടവ് ആകുന്നുമില്ല

    • @ysssrf1
      @ysssrf1 2 ปีที่แล้ว +2

      @@kunjisinma പൂഴിക്കടകൻ എന്നാൽ കണ്ണിൽ മണ്ണുവാരിയെറിയുന്നതാണെന്നു ആര് പറഞ്ഞു ..മണ്ണുവാരിയെറിനാണെങ്കിൽ പൂഴിക്കടകനെന്ന വിദ്യയുടെ ആവശ്യമില്ല ..അതിനു വെട്ടൊഴിവാക്കി പരിച്ചക്കു മണ്ണ് കോരിയെറിഞ്ഞാൽ മതി …മണ്മറഞ്ഞു പോയ ധീരയോദ്ധാക്കളെ ആരെയാണെങ്കിലും അംഗീകരിക്കാം ശ്രേമിക്കുക

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      @@ysssrf1 അതേ യോദ്ധാക്കളെ ആദരിക്കുക തന്നെയാണ്.. ഏത് വിഷയത്തിലും ഒതേനനെ മാത്രം ആദരിക്കുകയല്ല വേണ്ടത്.. ഒതേനനുമായി പൊയ്ത് നടത്തുന്നവരും അതാര് വേണമെങ്കിലും ആയിക്കോട്ടെ. ആ യോദ്ധാക്കളെയും ആദരിക്കാൻ പഠിക്കണം. ഒതേനനോട് ഉള്ള ഭക്തി കൊണ്ട് അദ്ദേഹം ചെയ്തതെല്ലാം ശരിയെന്നു പാടുന്നത് ശരിയല്ലല്ലോ

    • @ysssrf1
      @ysssrf1 2 ปีที่แล้ว +1

      @@kunjisinma എല്ലാവരെയും ഒരുപോലെ തന്നെയാണ് കണ്ടിട്ടുള്ളത് ..ലോകാരാധ്യനായ അഭ്യാസിയെ തരംതാഴ്ത്തുന്നരീതിയിൽ പോസ്റ്റ് കണ്ടതുകൊണ്ടു പ്രതികരിച്ചു ..അത്രേയുള്ളു.ഒതേനൻ മാത്രമാണെന്നും പറയുന്നില്ല .എത്രയോ തികഞ്ഞ അഭ്യാസികൾ ഉണ്ടായിട്ടുണ്ട് അന്നും അതിനുമുമ്പും …എല്ലാവരോടും തികഞ്ഞ ആദരവുമാത്രം 🙏

  • @royve7460
    @royve7460 2 ปีที่แล้ว

    ഒതേനൻ കെട്ടുകഥ ഒതേനൻ കെട്ടുകഥ

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      അങ്ങനെ ഒരാൾ ഉണ്ടായിരുന്നില്ലേ

  • @vineeshvt1177
    @vineeshvt1177 2 ปีที่แล้ว

    വളു വളാ തട്ടിവിടുന്ന നേരം കൊണ്ട് അങ്കത്തിനു തയ്യാറുണ്ടോ. ഉണ്ടെങ്കിൽ വരീൻ പുതുപ്പണത്തുകാർ തയ്യാർ

    • @kunjisinma
      @kunjisinma  2 ปีที่แล้ว +1

      പൊയ്ത് കളരി മാത്രമല്ല എഴുത്ത് കളരി എന്നൊന്ന് കൂടി ഉണ്ടേ.. അവിടെ അങ്കമില്ല.. ആ കളരി കണ്ടവർ അങ്കം ഒഴിവാക്കാറാണ് പതിവ്. ഞങ്ങൾക്ക് പേടി ആണെന്ന് തന്നെ പാടാൻ പറ പാണനോട്..

    • @shaijuparlalath3125
      @shaijuparlalath3125 2 ปีที่แล้ว

      തുളുനാട്ടിൽ നിന്ന് കള്ള യങ്കം പഠിച്ചു വന്ന വടുവാ പോയ്ക്കോളണം ഈ ടെറിട്ടോറിയയിൽ നിന്നും😂😂😂

  • @nandanar8894
    @nandanar8894 ปีที่แล้ว

    തേവർ വള്ളോൻ . അയാളെപ്പറ്റി ഒന്നു പറയു . ഒതേനനെ വിറപ്പിച്ച ധീര യോദ്ധാവ്

    • @kunjisinma
      @kunjisinma  ปีที่แล้ว

      ഇനിയുള്ള വീഡിയോകളിൽ പറയാൻ ശ്രമിക്കാം

  • @prabhakaranpp1790
    @prabhakaranpp1790 2 ปีที่แล้ว +2

    ഇതു പോലെ പലരും കണ്ണിൽ മണലുവാരിയിടുന്ന ചതിപ്രയോഗമാണ് പൂഴികടകൻ എന്ന് പറയാറുണ്ട്. അങ്കം കുറിക്കുന്നത് പൂഴിയിൽ നിന്നു കൊണ്ടല്ല. മൺ തറയിൽ നിന്നാണ്. അങ്കത്തിലെ 18 മുറകളും കഴിഞ്ഞാലെ പൂഴിക്കടകൻ എടുക്കാറുള്ളു. ഉറച്ച പ്രതലത്തിൽ ഉറുമി വീശി മണ്ണിളക്കുന്നു. കാൽ പ്രത്യേക താളത്തിൽ ചലിപ്പിക്കുമ്പോൾ മണ്ണ് മേലോട്ട് ഉയരുകയും ചെയ്യും. ഈ അവസ്ഥയിൽ മറു ഭാഗം ശരിക്ക് കാണാൻ പറ്റില്ല. ഈ സമയത്ത് ഉറുമി വീശാനും മറു ഭാഗത്തെ ചലനം മനസ്സിലാക്കാനും പറ്റുന്ന അടവാണ് പൂഴിക്കടകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇത് ചതി പ്രയോഗമല്ല. അങ്കത്തിൽ അംഗീകരിച്ച നിയമാനുസൃത മുറ തന്നെയാണ്.

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      ഒതേനൻ പ്രയോഗിച്ചത് മുതൽ ആണ് ഇതൊരു അടവാണെന്നതരത്തിൽ ഉള്ള അംഗീകാരം ഇതിന് കിട്ടിയത്

    • @maheshpbazarbazar8253
      @maheshpbazarbazar8253 2 ปีที่แล้ว

      അങ്കത്തിന് ഉപയോഗിക്കുന്നത് വാളാണ്. അങ്ക തട്ട് ആശാരി പണിതു കഴിഞ്ഞാൽ പങ്കെടുക്കുന്നവരും അവരുടെ ആളുകളും തങ്ങൾക്കു ബോധിച്ച അവരവരുടെ ആശാരിമാരെ കൊണ്ട് തട്ട് നോക്കിക്കും. അതിൽ പിഴവുണ്ടെങ്കിൽ ആശാരി പറയും. ഉടനെ തട്ട് പുതുക്കി പണിയാനുള്ള ഏർപ്പാടും ആക്കും.

  • @sreenarayanram5194
    @sreenarayanram5194 11 หลายเดือนก่อน

    തച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ ആണ്

    • @MrUseless909
      @MrUseless909 7 หลายเดือนก่อน

      പോടാ മനോരോഗി. വടക്കൻ പാട്ടിൽ ഒരു നൂറിടത്ത് എങ്കിലും തച്ചോളി ഒതെന കുറുപ്പ് നായർ ആണെന്ന് പറയുന്നുണ്ട്. അവരുടെ തറവാട്ടുകാർ ഇപ്പോഴും ഉണ്ട്. തച്ചോളി മേപ്പയിൽ തറവാട് NSS ആണ് നോക്കി നടത്തുന്നത്.

    • @MrUseless909
      @MrUseless909 7 หลายเดือนก่อน

      തച്ചോളി മാണിക്കോത് കുടുംബം ഇപ്പോഴും ഉണ്ട്. അവർ നായർ ആണ്. NSS ആണ് തറവാട് trust മേൽനോട്ടം വഹിക്കുന്നത്. തീയന്മാരിൽ യോദ്ധാക്കൾ ഒന്നും ഇല്ല. നായന്മാരുടെ മൂപ്പിളമ തർക്കം തീർക്കാൻ വെട്ടി ചാകുന്നവരെ ഉള്ളു.

  • @bijinpv-rx8mr
    @bijinpv-rx8mr ปีที่แล้ว

    വെറുതെ പൂഴി കണ്ണിൽ വാരി ഇടുന്ന വിദ്യ അല്ല ഇത് പാലായിക്കടകം പഠിച്ചതിനുശേഷം ആണ് പോയി കടകൻ ഇത് തികഞ്ഞ അഭ്യാസികൾക്ക് ഉപയോഗിക്കുന്ന പ്രയോഗം

  • @royve7460
    @royve7460 2 ปีที่แล้ว

    ഇതൊക്കെ വെറും കഥയല്ലേ, ഒതേനനും ഇല്ല ഗുരുക്കളുമില്ല, കെട്ടുകഥ കെട്ടുകഥ കെട്ടുകഥ കെട്ടുകഥ കെട്ടുകഥ............

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      പൂർണമായും കെട്ടുകഥ അല്ല.. പലതിനും തള്ളി കളയാൻ പറ്റാത്ത സാധ്യതകളും സാഹചര്യങ്ങളും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്..
      ഒതേനൻ എന്ന ആരാധന സങ്കൽപം വന്ന ശേഷം ആണ് കെട്ടു കഥകൾ കൂടിയത്

  • @balakrishnannambiar9628
    @balakrishnannambiar9628 2 ปีที่แล้ว

    പൂഴികടകൻ ഒരു അടവ് തന്നെ ആണ്. പരാജയപ്പെടുമെന്ന് തോന്നുമ്പോൾ പ്രയോഗിക്കുന്ന അറ്റ കൈ പ്രയോഗം ആണ്. മാത്രമല്ല മുന്നറിയിപ്പ് കൊടുത്തു ഉപയോഗിക്കുന്നതുമാണ്. ഒ തേന ൻ കുരിക്കൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. അസാമാന്യ മെയ്‌വഴക്കവും വേഗതയും കൃത്യതയു ഉണ്ടെങ്കിലേ പ്രയോഗം വിജയിക്കുകയുള്ളു. പൂഴിക്കടകൻ പ്രതിരോധിക്കണമെങ്കിൽ പ്രതിയോഗിയും പ്രഗത്ഭൻ ആയിരിക്കണം. ഒതേനന്റെ മുൻപിൽ കുരിക്കൾ അത്ര മാത്രം പ്രഗത്ഭൻ അല്ല

    • @kunjisinma
      @kunjisinma  2 ปีที่แล้ว +2

      "പരാജയ പെടുമെന്ന് തോന്നുമ്പോൾ പ്രയോഗിക്കുന്ന" എന്ന് പറഞ്ഞല്ലോ.. ഓതേനന്റെ മുന്നിൽ ഗുരിക്കൾ പ്രഗത്ഭൻ അല്ലെന്നും പറയുന്നു.. അപ്പൊ പിന്നെ പരാജയപ്പെടുമെന്ന തോന്നൽ വന്നത് എങ്ങിനെ..
      ജഗതി യോദ്ധയിൽ 'കള്ളക്കളി' എന്ന് പറഞ്ഞു ചെസ്സ് ബോർഡ്‌ തട്ടിയിടുന്ന ഒരു സീൻ ഉണ്ട്‌.. ആ സീനിന് ശേഷം ആരും അത് ചെസ്സിലെ അറ്റകൈ പ്രയോഗം എന്ന് പറയാറില്ല

  • @gireeshgireesh9576
    @gireeshgireesh9576 2 ปีที่แล้ว +1

    പൂഴികടകൻ ചതിപ്രയോഗം അല്ല പൂഴികടകൻ ചാപ്പൻ അല്ല പഠിപ്പിച്ചത്.. കണ്ണ് എത്തുന്നതിനു മുന്നേ മെയ് എത്തുന്നതാണ് പൂഴിക്കടകൻ ആ വേഗതയിൽ പൂഴി ഉള്ള സ്ഥലമാണെങ്കിൽ പൂഴി പറക്കും അതുകൊണ്ടാണ് പൂഴിക്കടകൻ എന്ന പേര് വരാൻ കാരണം. പൂഴിക്കടകൻ അറിയുന്ന ആൾ പ്രതിയോഗിയെ അടിച്ചാൽ അടി കൊള്ളുന്ന ആൾ അടിക്കുന്ന ആളെ കാണാൻ പറ്റാത്ത വേഗതയിൽ പ്രതിയോഗിയുടെ കണ്ണിൽ നിന്നും മറയാൻ പറ്റുന്ന ചുവട് ആണ് പൂഴിക്കടകന്റെ പ്രത്യേകത. പിന്നെ കണ്ണൂരിൽ കതിരൂര് ഇന്നും പൊയിതങ്കം നടത്തുന്നുണ്ട്.

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      കണ്ണെത്തുന്നതിന് മുന്നേ മേയ് എത്തണം എന്നത് ഒരു അടവിന്റെ പേരല്ല. അത് അടിസ്ഥാന പരമായി എല്ലാ ആയോധന വിദ്യയിലും പറയുന്ന വേഗതയുടെ അളവാണ്. എതിരാളിയുടെ കാഴ്ച മറഞ്ഞത് പൂഴി പറത്തിയപ്പോൾ ആണ്. ആദ്യമായാണ് പൂഴിക്കടകന് ഇങ്ങനൊരു വ്യാഖ്യാനം ഒക്കെ കേൾക്കുന്നത്..
      കതിരൂർ അല്ല പൊന്ന്യത് വെച്ചാണ് പൊയ്ത് നടക്കുന്നത് പൊന്ന്യതങ്കം എന്നാണ് പരിപാടിയുടെ പേര്..

    • @puthusserykalarisangam1609
      @puthusserykalarisangam1609 2 ปีที่แล้ว

      th-cam.com/video/A-v1lR1B7Xg/w-d-xo.html

    • @AnoopAnoop-t9p
      @AnoopAnoop-t9p ปีที่แล้ว +1

      കോമപ്പകുറുപ്പിന്റെ നിർദ്ദേശപ്രകാരം പയ്യംവള്ളി ചന്തുകുറുപ്പിൽ നിന്നാണ് ഓതേനകുറുപ്പ് പൂഴിക്കടകൻ പഠിച്ചത് എന്നും കാണുന്നുണ്ട്

  • @AnoopAnoop-t9p
    @AnoopAnoop-t9p ปีที่แล้ว +1

    തെറ്റാണു സെൽവൻ സർ

  • @govindmedia2448
    @govindmedia2448 2 ปีที่แล้ว

    He is from Kathiroor area so not ready to accept Othenan

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      നമ്മൾ എല്ലാരും ഇന്ത്യക്കാർ അല്ലെ ഭായ്

  • @rajasekharannair9534
    @rajasekharannair9534 2 ปีที่แล้ว

    pode cope

    • @kunjisinma
      @kunjisinma  2 ปีที่แล้ว

      Ok നായർ സാബ്..

  • @sasikumarkt7308
    @sasikumarkt7308 5 หลายเดือนก่อน

    ചുരികയിൽ മണ്ണ് കോരിയിട്ട് ചതിയിൽ വെട്ടുക. അതാണ് പൂഴി കടകൻ 😭😭😭