ചിത്തിര നക്ഷത്രം അറിയേണ്ടതെല്ലാം | ഭാഗം 2 | ചിത്തിര നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 116

  • @Raj-jd1gg
    @Raj-jd1gg ปีที่แล้ว +48

    എല്ലാർക്കും ചിത്തിര കൊണ്ട് പ്രശ്നങ്ങൾ ആണല്ലോ 😊 ഞാനും ചിത്തിര ആണ് 33 വയസ്സാണ് ഇപ്പോൾ, എല്ലാവരും പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിയ്‌ക്കും അടിയ്‌ക്കടി വരാറുണ്ട് അങ്ങനെ വന്ന് വന്ന് എനിയ്ക്ക് ഇപ്പോ എന്ത് സംഭവിച്ചാലും ഒരു കൂസ്സൽ ഇല്ലാതായി ഒടുക്കത്തെ ധൈര്യവും and i became very strong 💪 so Im a proud to be a Chithira born and i suggest everyone who born in Chithira the same be proud guyss💪🔥

  • @malayalis609
    @malayalis609 ปีที่แล้ว +63

    ഞാൻ ചിത്തിര നക്ഷത്രത്തിൽ ജനിച്ച ഒരാളാണ് എൻ്റെ അനുഭവം വച്ചു നോക്കുമ്പോൾ ഇത്രയും ഗതികെട്ട ദുരിതം പിടിച്ച നക്ഷത്രം വേറെ ഇല്ല അപവാധവും ദുരിതവും കഷ്ടപ്പാടും ഒറ്റപ്പെടലും ഒഴിഞ്ഞ സമയം ഇല്ല ദുരന്തം എന്ന് പറഞ്ഞാല് ഒന്നാം നമ്പർ ദുരന്തം ഇത് എൻ്റെ മാത്രം അനുഭവം അഭിപ്രായം മാത്രമാണ്

    • @chithraunni992
      @chithraunni992 ปีที่แล้ว +1

      Me too 🤦🏻‍♀️

    • @rajammasani7255
      @rajammasani7255 ปีที่แล้ว +1

      ശരിയാണ്. എനിയ്ക്കും അറിയാം മൂന്ന് നാലു പേരെ. എല്ലാം ദുരിതം.

    • @kingdangeryt44
      @kingdangeryt44 ปีที่แล้ว +1

      Sathymm

    • @pavithranps9305
      @pavithranps9305 ปีที่แล้ว +1

      ഒന്നാം പാദം.കറക്ട്

    • @SuchithraAdhvika
      @SuchithraAdhvika 6 หลายเดือนก่อน

      അപവാധവും aanu unsahikkable

  • @mumthasmumthas8431
    @mumthasmumthas8431 11 หลายเดือนก่อน +18

    ഞാനും ചിത്തിര നക്ഷത്രം ആണ് ഇവരൊക്കെ പറഞ്ഞപോലെ ദുരിതങ്ങൾ അനുഭവിച്ചു ഇപ്പോൾ എന്ത് സംഭവിച്ചാലും ഒരു കൂസലും ഇല്ല ഒക്കെ നേരിടാൻ പഠിച്ചു കഴിഞ്ഞു ഓർമ വെച്ച നാൾ മുതലേ ദുഃഖങ്ങൾ മാത്രമേയുള്ളു

  • @minisuresh1777
    @minisuresh1777 ปีที่แล้ว +139

    മതിയായി ഈ നക്ഷത്രത്തിൽ ഇനി ആരും ജനിക്ക തിരിക്കട്ടെ..... ആരുമുണ്ടാവില്ല..... ഒറ്റപ്പെട്ടു പോകും.......

    • @vijeshcv-c1p
      @vijeshcv-c1p ปีที่แล้ว +1

      Chechi njannum chitraya chechi eyalu paranjtokke kelkkan matre sugolo

    • @rajeshckd5536
      @rajeshckd5536 ปีที่แล้ว

      Seriyanu

    • @badalsandhya1327
      @badalsandhya1327 ปีที่แล้ว +1

      Sathyam

    • @panchathan27
      @panchathan27 ปีที่แล้ว +1

      Sathayam annu

    • @meenu.k.r7138
      @meenu.k.r7138 ปีที่แล้ว +8

      ശെരിയാണ്, പുറമെ കാണുന്നവർക്ക് നമ്മൾ ഭാഗ്യവതികൾ ആണ്,

  • @SobhaMurali-l9h
    @SobhaMurali-l9h ปีที่แล้ว +28

    എല്ലാവരുമുണ്ട് ഒരു ആവശ്യം വന്നാൽ ഒറ്റപ്പെട്ടുപോവും

  • @shylasuresh3679
    @shylasuresh3679 ปีที่แล้ว +12

    പറഞ്ഞത് മുഴുവനും 100%വളരെ ശെരിയാണ്

  • @praveenadileep8412
    @praveenadileep8412 ปีที่แล้ว +14

    Enik valare happy anu....njan aswadichu jeevidam munpottu pokunu....ente ammayude sneham husbandinte sneham sahodarangalude sneham makkalude sneham ithellam avolam und.....❤chithira....45 vayasayi ipozhum husbandumayi premathode munpottu pokunu.....

    • @SalnaKp-tp3do
      @SalnaKp-tp3do ปีที่แล้ว +3

      chithira thanne ano🤔

    • @lekhapadman8621
      @lekhapadman8621 ปีที่แล้ว +7

      നാളുമാറിയതാവും.. നാഴിക കൂടുതലുണ്ടാവും ചോതി ആവും

    • @leelammageorge7642
      @leelammageorge7642 ปีที่แล้ว

      നാൾ അതുതന്നെ യാണോ. എൻറെ നാൾ മാറിപോയിരുന്നു.

    • @praveenadileep8412
      @praveenadileep8412 ปีที่แล้ว +2

      @@SalnaKp-tp3do chithira thanne anu mole ...kurachu sambathika prasnam allathe ente jeevidam orupad happy ayitu pokunu....ente molum ente bharthavum enne snehikunnath parayan vakkukalilla....

  • @geethanarayan1230
    @geethanarayan1230 5 หลายเดือนก่อน +2

    ഇത്രയും ഗതികെട്ട നക്ഷത്രം വേറെയില്ല

  • @sthanymc2885
    @sthanymc2885 3 หลายเดือนก่อน +2

    ഇതുപോലെ ഒരു നക്ഷത്രം ആർക്കും ഉഢാകരുത് അത്രയ്ക്ക് മോശമായ നക്ഷത്രം ആണ് ❤😢😢❤

  • @santhasivan6765
    @santhasivan6765 8 หลายเดือนก่อน +4

    ഇനിയും ആരും ചിത്തിര നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ, 😭😭😭😭🙏🙏🙏, ഞാൻ തുലക്ർ ആണ് 🙏🙏🙏

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      എനിക്ക് നല്ലതാണ് സുഖം ജീവിതം

  • @leenaaravind1139
    @leenaaravind1139 ปีที่แล้ว +28

    ഇത്രേം വൃത്തികെട്ട നാൾ വേറെ ഇല്ല

  • @amithaamithae2654
    @amithaamithae2654 ปีที่แล้ว +1

    Chithira nakshtrakkarkk ithrayokke gunangal undu. Pakshe jeevithathil orupayogavumilla. Kashtappadum budhimuttum ozhinja neramilla. But enthokke vannalum ellam avar tharanam cheytholum😃🦋

  • @krishnadasank4313
    @krishnadasank4313 9 หลายเดือนก่อน +2

    ഇതുപോലൊരു വൃത്തി കേട്ട നക്ഷത്രം വേറെ ഇല്ല.

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      അത് തോന്നൽ ആണ്

  • @ShajiKn-q6f
    @ShajiKn-q6f ปีที่แล้ว +4

    തൊണ്ണൂറ്റി ഒൻപത് ശതമാനം എന്നെ സംബന്ധിച്ച് ശരിയാണ്

  • @LineeshRm
    @LineeshRm 6 หลายเดือนก่อน

    മതിയായി....ഞാനും ചിത്തിര ആണ്...

  • @remyakr5840
    @remyakr5840 ปีที่แล้ว +1

    Chithira star karanam oru family full anubavikunnu ,

  • @sajin386
    @sajin386 6 หลายเดือนก่อน +2

    Enthu. Chaithittum arumundavilla. Ottappettupokum

  • @mumthasmumthas8431
    @mumthasmumthas8431 11 หลายเดือนก่อน +1

    ഈ ചിത്തിര നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ

  • @mayavp6367
    @mayavp6367 ปีที่แล้ว +20

    ആരും ഈ നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      അത് എന്നാ

  • @aryanair6461
    @aryanair6461 9 หลายเดือนก่อน

    Correct

  • @dinesanayyappath1220
    @dinesanayyappath1220 ปีที่แล้ว

    മഹാകവി വൈലോപ്പിള്ളിയുടെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നു,,വിത്തൊരിത്തിരി വെക്കുന്നു വീണ്ടും,, പത്തി രട്ടിയായ് പൊൻ വിളയിക്കുവാൻ,,അധ്വാനശീലരും, പരിശ്രവിജയം നേടാനും ചിത്തിര നക്ഷത്രക്കാർക്ക് സാധിക്കും,, ചിത്തിര പിറന്നാൽ അത്തറ തൊണ്ടും,, അത് വളരെ ശരിയാണ്,, പുരോഗതിയുടെ മണിമന്ദിരങ്ങൾ തീർക്കാൻ നല്ല അടിത്തറ തീർക്കാനാണെന്ന് ആരും അറിയുന്നില്ലെന്നത് സത്യം 🙏

  • @asddfg6305
    @asddfg6305 ปีที่แล้ว

    Sathyamee,,vAjayayathed,😊

  • @manjuuk4367
    @manjuuk4367 ปีที่แล้ว +1

    E. Nakshtram. Janikkathirikkatte

  • @ambadiambu44
    @ambadiambu44 ปีที่แล้ว

    Thank u Sir

  • @anjanaajith9339
    @anjanaajith9339 ปีที่แล้ว +1

    Njan chithira kanni koor aanu.. Epozhum bharthavumayi kalahathil anu... Njagal othu pookumo.. Onn parayamo

  • @krkurup1570
    @krkurup1570 ปีที่แล้ว +1

    Verygood 😅

  • @savadpachayil4379
    @savadpachayil4379 ปีที่แล้ว

    Ishtappett ❤

  • @rajammasani7255
    @rajammasani7255 ปีที่แล้ว +12

    🙏🙏🙏 എല്ലാം ശരി, പക്ഷെ ആയുസ്സ് കുറവാണോ എന്നൊരു സംശയം

    • @devils5170
      @devils5170 ปีที่แล้ว +5

      Alla kooduthala

    • @nisha_098
      @nisha_098 ปีที่แล้ว +2

      Athe kooduthala

    • @rajeshckd5536
      @rajeshckd5536 ปีที่แล้ว +2

      Ende Achachan chithira aanu 78 age vare jeevichu athre pore

    • @leelammageorge7642
      @leelammageorge7642 ปีที่แล้ว +1

      80വരെ ഉണ്ടെന്ന് പറയുന്നു.

  • @samayo-chan6739
    @samayo-chan6739 ปีที่แล้ว

    സാർ സാർ കാർ പറഞ്ഞൂടെ നക്ഷത്രം ചിത്തിര വിജയകുമാരി വാർത്ത പറഞ്ഞ പോലെ മോക്ഷം സാർ പറഞ്ഞത് എന്താ അച്ഛനും അമ്മയ്ക്കും നാലാമത്തെ ആളാണ് ഞാൻ എനിക്ക് ചിത്തിര നാളാണ് എന്നുമാത്രമേ എനിക്കറിയാം

  • @aswathy5103
    @aswathy5103 ปีที่แล้ว

    Chithira nakshatrathill jenichal achane dosham undakumo.nalam padam aane

  • @sunilkumars2051
    @sunilkumars2051 ปีที่แล้ว

    Very good

  • @asddfg6305
    @asddfg6305 ปีที่แล้ว +1

    10:25 perfect

  • @shiji695
    @shiji695 หลายเดือนก่อน

    Nganum ane😊

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 10 หลายเดือนก่อน

    Chithiranakshthram
    Ella arkum
    Oreanubhavam
    Analloellarkum

  • @JyothiPM-g4u
    @JyothiPM-g4u 4 หลายเดือนก่อน

    👍🏻

  • @athullyarahul7513
    @athullyarahul7513 ปีที่แล้ว +9

    Kpac lalitha Navya Nair okke Chithira Nakshatra

  • @unnikrishnanpg4212
    @unnikrishnanpg4212 ปีที่แล้ว +3

    yogam kureakanum pakshea anubhava yogam illa

  • @sheebasheebap827
    @sheebasheebap827 7 หลายเดือนก่อน +1

    ആരും ഈ ഈ നാളിൽ ജനിക്കാതിരിക്കട്ടെ

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      അത് എന്നാ

  • @badalsandhya1327
    @badalsandhya1327 ปีที่แล้ว

    Chitra randamm padam anu ellamundu but pratisandhikal orupadundu eppozhum arenkilum satruvakum koode nadannu para paniyum

    • @beautyspreads
      @beautyspreads ปีที่แล้ว

      Ath sheriya oru Pani kittiyite nammuk mansilaku koode ullavar paara aanen😂

  • @jomonpj6036
    @jomonpj6036 ปีที่แล้ว

    എനിക്ക് താങ്കളുമായി നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എങ്ങനെയാണ് കോണ്ടാക്ട് ചെയ്യാൻ ഉള്ള വഴി. ഫോൺ നമ്പറോ അഡ്രസ്സോ തരുമോ?

  • @ratheeshkumar367
    @ratheeshkumar367 10 หลายเดือนก่อน +1

    ഇത്രേം വൃത്തി കേട്ട നക്ഷത്രം വേറെ ഇല്ല. ഓർമ വെച്ച കാലം തൊട്ടേ ബുദ്ധിമുട്ടും കഴ്ട്ടത്തയും ഉള്ളു

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      ചുമ്മാ ഇരുന്നാൽ ഒന്നും കിട്ടില്ലല്ലോ

  • @sreejagopalakrishnan8515
    @sreejagopalakrishnan8515 ปีที่แล้ว

    Pooruruttathi female nakshatrathepatti oru video cheyyamo

  • @aswathy5103
    @aswathy5103 ปีที่แล้ว

    Hai sir,😊
    Adithi A pillai
    10_09_2021
    Chithira
    9.16 am -time
    Thulam nalam padam
    Ente makalde jananam konde ente husband ne enthelum dosham undakumo.epol njagal jeeviche thudagiyathe ullu .enthelum prethivithi undo .plz reply sir.uragiyitte naalukal aayi.tnsn adiche vayya
    Abhilash k pillai
    09-01_1985
    Aayilyam
    3.25 am
    Husband details
    Plz reply

  • @industrialautomationkotttu8841
    @industrialautomationkotttu8841 8 หลายเดือนก่อน +1

    Mahatma gandhi, shivaji mahàraj, hitler, leonarda vinci, g bush , hanuman all are chitira

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 10 หลายเดือนก่อน

    Arknum
    A varark
    Avaathram

  • @clarisjoseph1010
    @clarisjoseph1010 4 หลายเดือนก่อน +1

    ജീവിതം മടുത്തു ചിത്തിര ഇനി വേണ്ട

  • @arjithraj763
    @arjithraj763 ปีที่แล้ว +3

    ചിത്തിര തിരുനാൾ, തിരുവിതാംകൂർ രാജാവ്വംശത്തിന്റെ അന്ത്യം കുറിച്ച്

    • @pavithranps9305
      @pavithranps9305 ปีที่แล้ว

      എല്ലാം സംസ്ഥാനങ്ങളിലും ജനാധിപത്യം വരുമ്പോൾ തിരുവിതാംകൂറിൽ മാത്രം രാജഭരണം നടത്താനാവില്ല.നക്ഷത്രകുഴപ്പമല്ല

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      ഓ പിന്നെ

  • @aniljaya4758
    @aniljaya4758 ปีที่แล้ว +1

    Enthukondanu doshamaya ella karyangalum krithyamayi nadakunnu ennal nallathu onnum orikkalum nadakunnilla

  • @reghunathanpillai5021
    @reghunathanpillai5021 ปีที่แล้ว +5

    🌹🙏🙏🙏🌹

  • @sunilkumarp3104
    @sunilkumarp3104 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @salernajamal3158
    @salernajamal3158 ปีที่แล้ว +3

    Yallaiporum.rogamany.manasine.balamilla

  • @girijamahadevan3665
    @girijamahadevan3665 2 หลายเดือนก่อน

    നുണ മാത്രമാണ് ഇവരുടെ വിജയം അത് പറയാത്തതെന്താണ്

  • @chandranp3687
    @chandranp3687 ปีที่แล้ว +2

    ചിത്തിര. അടിത്തറ. മാധ്യും

    • @Yas22024
      @Yas22024 ปีที่แล้ว +4

      അടിത്തറ മാന്തുക മാത്ര മല്ല, അതിനേക്കാൾ നല്ലത് വയ്ക്കും എന്നുകൂടി ഉണ്ട് സുഹൃത്തേ😊

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      അങ്ങനെ പറഞ്ഞെ കൊടുക്ക്

  • @SuchithraAdhvika
    @SuchithraAdhvika 6 หลายเดือนก่อน +2

    ആരും ഈ നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ

  • @mumthasmumthas8431
    @mumthasmumthas8431 11 หลายเดือนก่อน +1

    ഈ ചിത്തിര നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน

      അത് എന്നാ നല്ല നാൾ

  • @sherlyjose7415
    @sherlyjose7415 ปีที่แล้ว +1

    🌹

  • @pathilchiravincent1800
    @pathilchiravincent1800 ปีที่แล้ว +2

    🙏🙏🙏🙏