വിശാഖം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Vishakham nakshathra

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • വിശാഖം നക്ഷത്രം അറിയേണ്ടതെല്ലാം
    വിശാഖം നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
    വിശാഖം നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
    വിശാഖം നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
    വിശാഖം നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
    / rishiproktham
    / navaneethamjyothishalayam
    / rejikumarpk
    / 971804469940464
    #rishiproktham #malayalam #astrology #astrologypredictions #keralaastrology #astrologer #Astrologymalayalam #Jyothisham #Malayalamjyothisham #AstrologyTips #AstrologyTipsmalayalam #keralajyothisham #HoroscopeTips #ThanthrikamTips #Astromalayalam
    RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | Chothi nakshathram | Vishakham nakshathra
    Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
    The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    വിജയാശംസകളോടെ
    🙏
    തയാറാക്കിയത്

    REJI KUMAR P K
    Navaneetham Vastu Jyothisha kendram
    9349811661

ความคิดเห็น • 348

  • @RISHIPROKTHAM
    @RISHIPROKTHAM  2 ปีที่แล้ว +12

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏

  • @harikumar3804
    @harikumar3804 2 ปีที่แล้ว +519

    സാർ താങ്കൾ പറഞ്ഞത് 100 % വും ശരി തന്നെ. പക്ഷെ ഒരു കാര്യം പറയാൻ വിട്ടുപോയി. ഒരു കാലവും രക്ഷ പെടാത്തവരും നരക ജീവിതം നയിക്കുന്നവരും സാമ്പത്തീക ദുരിതം ഒരിക്കലും തീരാത്തവരും ആയിരിക്കും. ഇതേ അഭിപ്രായം ഉള്ളവർ ഉണ്ടോ..

  • @ratheeshratheesh7988
    @ratheeshratheesh7988 2 ปีที่แล้ว +62

    എല്ലാ വിശാഖക്കാരോടും കൂടെ പറയുക യാണ് ആരും വിക്ഷമിക്കണ്ട എല്ലാം ശരി ആകും നമ്മളെക്കാൾ ഒന്നും ഇല്ലാത്തവരെ കുറിച്ച് ചിന്തിക്കു അപ്പോ എല്ലാം മാറും ഞാനങ്ങനാ അപ്പോ എല്ലാ വിശാഖക്കാരും ഹാപ്പി ആയിട്ടിരിക്കുക

    • @Bkr-ob4tu
      @Bkr-ob4tu 2 ปีที่แล้ว +3

      ഇതേ ചിന്ത തന്നെ ആണ് ഞാൻ വെച്ചുപുലർത്തുന്നത്...36 വയസ്സ് കഴിഞ്ഞാണ് എനിക്ക് നല്ലകാലം തുടങ്ങിയത് 👍

    • @geethugu8278
      @geethugu8278 ปีที่แล้ว

      👍

    • @ratheeshratheesh7988
      @ratheeshratheesh7988 ปีที่แล้ว

      @@geethugu8278 geethu vishasham ano

    • @jishapilla8268
      @jishapilla8268 ปีที่แล้ว

      👍🏻

    • @SunilKumar-li9xn
      @SunilKumar-li9xn ปีที่แล้ว

      30വയസ്സ് കഴിഞ്ഞണ് എനിക്ക് വല്ലതും നേടാൻ കഴിഞ്ഞത് 30-42 നല്ല സമയം

  • @sudhashankar6379
    @sudhashankar6379 2 ปีที่แล้ว +79

    എന്നും ഒരു പടിക്കല്ലുപോലെ എല്ലാവർക്കും പ്രയോജനം ആകുമെങ്കിലും.. സമയം കഴിഞ്ഞാൽ എന്നും എല്ലാവരും വിട്ടുപോകുന്നത് /മറന്നു പോകുന്നത് ഒരു പതിവാണ്... അതുകൊണ്ട് തന്നെ എന്നും മനസ്സിൽ ഗ്ളാനി മാത്രം അവശേഷിക്കുന്നു ..കഷ്ട്ടമാണ് ഒരു ചെറിയ സന്തോഷം അനുഭവിച്ചാൽ ഒരു വർഷം പറഞ്ഞറിയിക്കാൻ കഴിയാത്ത ഏതെങ്കിലും പ്രഹരം... മതിയായി!!!

    • @jayalekshmibinu112
      @jayalekshmibinu112 2 ปีที่แล้ว +19

      സത്യം ഒരു ദിവസം പോലും സമാധാനം ആയി ഉറങ്ങാറില്ല എന്തെങ്കിലും അലട്ടൽ ഉണ്ടാകും. ഓർമ വെച്ച നാൾ മുതൽ

    • @leenakomath9786
      @leenakomath9786 2 ปีที่แล้ว +3

      സത്യം

    • @Jairajan1818
      @Jairajan1818 2 ปีที่แล้ว +9

      സത്യം ആണ്. ഉരുകി തീരാനായി ഒരു ജന്മം

    • @meghamalus8147
      @meghamalus8147 2 ปีที่แล้ว +5

      True.എന്നും ഓരോ ടെൻഷൻസ് ആണ്.

    • @vlneethasreelal7831
      @vlneethasreelal7831 2 ปีที่แล้ว +1

      സത്യം

  • @kannansubrahmanian
    @kannansubrahmanian 2 ปีที่แล้ว +39

    ശെരിയാണ്, ഞാൻ ഇടയ്ക്ക് അന്യനായി മാറും പെട്ടന്ന് തന്നെ അമ്പിയും ആകാറുണ്ട് 😇

    • @RISHIPROKTHAM
      @RISHIPROKTHAM  2 ปีที่แล้ว +4

      നാട്ടുകാർക്ക് ജോലി ആകാതിരിക്കാൻ ശ്രദ്ധിക്കുക.

    • @remyasworld5370
      @remyasworld5370 2 ปีที่แล้ว +1

      Sathyam

    • @robinkj5791
      @robinkj5791 2 ปีที่แล้ว +1

      Njanum..

    • @arungdethan329
      @arungdethan329 2 ปีที่แล้ว +1

      Nattu karu keri meyum appo ok akum

    • @aneeshaamariyil1017
      @aneeshaamariyil1017 ปีที่แล้ว +1

      😂

  • @radhakrishnannair8733
    @radhakrishnannair8733 2 ปีที่แล้ว +7

    Sir, എല്ലാം സമാമായ മിതമായ ജന്മഫലം അനുഭവിക്കുന്ന തുലാം കൂറുകാര നായ എനിക്കു കിട്ടിയ വിശദമായ അറിവു ശ്രേഷ്ഠമായതു തന്നെ. നന്ദി നമസ്കാരo 🙏🙏🙏🙏🙏.

  • @raindrops1861
    @raindrops1861 2 ปีที่แล้ว +25

    ഞാൻ തുലാക്കൂർ ആണ്... നഗരങ്ങൾ സന്ദർശിക്കുന്നതാണ് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞത് 100% ശരിയാണ്.... എല്ലാ നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും ദുഖവും സന്തോഷവും എല്ലാം ജീവിതത്തിൽ ഉണ്ടാവും..... സന്തോഷം മാത്രം ഉള്ള ജീവിതം ഈ ലോകത്ത് ആർക്കും തന്നെ ഇല്ല.....

  • @girijagrv3677
    @girijagrv3677 2 ปีที่แล้ว +9

    നമസ്കാരo ഞാൻ തുലാക്കൂർ ഉള്ള ആളാണ് ഈ പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ എന്റെ അനുഭവങ്ങളാണ് ഒരുപാട് സന്തോഷം

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +13

    നമസ്കാരംസാർ 🙏🙏🙏🙏🙏ഇതെല്ലാം ശരിയാണ്. നല്ലരീതിയിൽ നന്നായി മനസ്സിലാക്കി തന്നു. 🙏🌹🙏🙏🙏🙏ഓം നമഃശിവായ 🙏🙏🙏🙏

  • @shibishibi6734
    @shibishibi6734 2 ปีที่แล้ว +5

    അറിവിന്റെ കാര്യമൊഷിച്ചു ബാക്കിയൊക്കെ 99%√👍👍🙏

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 ปีที่แล้ว +9

    100%ശെരി ആണ് എന്റെ ഹസ് വിശാഖം നക്ഷത്ര ആണ് എല്ലാം സത്യം ആണ്

    • @riderbird7794
      @riderbird7794 ปีที่แล้ว

      Hus എന്താ പറ്റിയെ

  • @tgvlogs4916
    @tgvlogs4916 2 ปีที่แล้ว +9

    പറഞ്ഞതെല്ലാം ശെരിയാണ്,👍🙏🙏🙏🌹

  • @selvimani1395
    @selvimani1395 ปีที่แล้ว +1

    നല്ലൊരു കാര്യം പറഞ്ഞു തന്നതിൽനന്ദിയുണ്ടേ

  • @sgeorge1124
    @sgeorge1124 2 ปีที่แล้ว +4

    Arkkum upakaram chythalum thirichu kittunnathudosham matrom, gold koduthalum, orikkalum oru thanks kittilla jolipolum vangi koduthavar thirinjunokkukayilla nallathu vannalum, pinne ellavarum enemies aakum. Oru helpkittathilla, makkalkkupolum, arilninnum

  • @sadanandanma7856
    @sadanandanma7856 2 ปีที่แล้ว +3

    You are 100percent correct
    Facing hurdles freqently

  • @Txs123
    @Txs123 ปีที่แล้ว +2

    Million of thks. Nobody told ever before

  • @UshadeviMp
    @UshadeviMp ปีที่แล้ว +1

    നല്ല കാര്യം തന്നെ താങ്കൾ പറഞ്ഞത്.🙏🌷

  • @sunikochumon7438
    @sunikochumon7438 ปีที่แล้ว +1

    മറ്റുള്ളവർ പറയാത്ത കാര്യങ്ങളാണ് സാർ പറഞ്ഞത് 100/100 സത്യം 👌 super ഇനിയെങ്കിലും സന്തോഷം ഉണ്ടാകുമോ???? പെർഫ്യൂം എനിക്കിഷ്ടമാണ്, പക്ഷെ കണ്ണാടിടെ മുമ്പിൽ,,,,,, അത് എനിക്ക് ഇഷ്ട്ടമല്ല ബാക്കിഎല്ലാം ok tnks sir🙏❤️👍

  • @chembakavallytn7460
    @chembakavallytn7460 2 ปีที่แล้ว +2

    Sir thankal paranjathu valare valare sariyanu 👏👏👍😊

  • @vimalagopi4137
    @vimalagopi4137 2 ปีที่แล้ว +3

    വളരെ നല്ല വിവരണം 🙏

  • @satheeshpoothottathil6346
    @satheeshpoothottathil6346 2 ปีที่แล้ว +12

    Exactly explained. Realistic... Thank you
    .

  • @babykumari4861
    @babykumari4861 2 ปีที่แล้ว +2

    🙏വളരെ ശെരി ആയിരുന്നു പറഞ്ഞത് എല്ലാം ഇനിയും പ്രതീക്ഷിക്കുന്നു

  • @sunilaramesh7034
    @sunilaramesh7034 2 ปีที่แล้ว +1

    🙏🙏sir പറഞ്ഞത് എല്ലാം correct. നമിക്കുന്നു

  • @malavikamalu520
    @malavikamalu520 2 ปีที่แล้ว +6

    Snehichal changu parichkodukkum pakshe thirich kittunnathu valarie mosham aayirikkum

    • @dasknair
      @dasknair ปีที่แล้ว

      എന്തിനാ ചങ്ക്?

  • @raghavansuseelan4949
    @raghavansuseelan4949 2 ปีที่แล้ว +3

    Liked it very much wellexplained

  • @cocod1702
    @cocod1702 3 หลายเดือนก่อน

    Tips for vishakam... don't digg into mysteries..is. Don't put too much enthusiasm to find the bloody future ..its is written i. The Jathakam..
    2)Soola yogam + vishakam..•••=..moonjeei

  • @tksebastian3474
    @tksebastian3474 2 ปีที่แล้ว +5

    Nice viedeo correct analysis

    • @sivanpainkulam6629
      @sivanpainkulam6629 2 ปีที่แล้ว

      ശരിയാണ് വളരെ ശരി

  • @rajisuresh7441
    @rajisuresh7441 2 ปีที่แล้ว +1

    സർ ഈ പറഞ്ഞ എല്ലാം നല്ല ഗുണങ്ങളും എന്റെ ടീച്ചർക്കുണ്ട്

    • @MaheshKumar-rm5ch
      @MaheshKumar-rm5ch 6 หลายเดือนก่อน

      ഈ ടീച്ചറുടെ പേര് അനുപമ എന്നാണോ

  • @Zone16Cars
    @Zone16Cars 2 ปีที่แล้ว +4

    സത്യം പറഞ്ഞാൽ... ഒരു കാരണവശാലും രക്ഷപെടില്ല അല്ലേ 🤦🏽‍♂️

  • @sreenivasanthrissur9955
    @sreenivasanthrissur9955 ปีที่แล้ว +1

    വളരെ ശരി

  • @svc2461
    @svc2461 2 ปีที่แล้ว +1

    Aren't lagna based predictions considered more accurate?

  • @namitarao8828
    @namitarao8828 2 ปีที่แล้ว +2

    Please add subtitles so that all can understand.

    • @jishapilla8268
      @jishapilla8268 ปีที่แล้ว

      സാറിന്റെ പ്രവചനം വളരെശേരിയാണ് 🌹👍🏻

  • @rajipa9416
    @rajipa9416 20 วันที่ผ่านมา

    12-4-2009 വിശാഖം, ഏതു കൂറിൽ വരും, ആൺകുട്ടി 10നും 10.30 ഇടക്ക് ജനന സമയം (10.20am)

    • @RISHIPROKTHAM
      @RISHIPROKTHAM  20 วันที่ผ่านมา

      മൂന്നാം പാദം
      തുലാക്കൂർ

    • @rajipa9416
      @rajipa9416 19 วันที่ผ่านมา

      @@RISHIPROKTHAM 🙏🏿🙏🏿🙏🏿

  • @kavithaananth1270
    @kavithaananth1270 ปีที่แล้ว +1

    Sir ende jananam 1976 7th july aanu.. Very tough. Ippo endhu deshaya

  • @Kuruvi_here
    @Kuruvi_here 7 หลายเดือนก่อน

    Current situation onnu paranju tharo?
    24/05/1994
    7.50 AM

  • @kingunaise_369
    @kingunaise_369 7 หลายเดือนก่อน

    Goodspeaking👍🏻

  • @manubaby6131
    @manubaby6131 ปีที่แล้ว +2

    Correct

  • @busharababu6002
    @busharababu6002 2 ปีที่แล้ว +1

    അവതരണം നല്ലത് mattullavarepoleyayalla

  • @eliyammabinu5273
    @eliyammabinu5273 ปีที่แล้ว +1

    Seriyanu vishakem❤️❤️👌👌👌

  • @sarathmohan2796
    @sarathmohan2796 11 วันที่ผ่านมา

    ഒരിക്കലും രക്ഷപ്പെടാത്ത ദാരിദ്യവും അപവാദവും.'... കിഴടങ്ങി ജിവിക്കുന്ന നശിച്ച നാൾ വിശാഖം😢

  • @Whitebreadloaf
    @Whitebreadloaf ปีที่แล้ว +2

    എല്ലാം ശരിയാണ്. വൃശ്ചിക ക്കാർ അസൂയ ഉള്ളവർ ആണോ

    • @dasknair
      @dasknair ปีที่แล้ว

      ഏയ്... അല്ല...
      വിശാഖം നാളുകാർക്ക് അസൂയയേ........യില്ല...
      ഒട്ടും ഇല്ല...
      അനുഭവസ്ഥനും പാത്രീഭൂതനുമായ എനിക്കറിയാം...😂

  • @sooryajith202
    @sooryajith202 ปีที่แล้ว +1

    Mammuty vellappally nadesan sir sree buddan swathi thirunnal visagam nashatham anu

  • @sreenitcr810
    @sreenitcr810 2 ปีที่แล้ว +2

    Perfect

  • @veekaytrags2448
    @veekaytrags2448 2 ปีที่แล้ว +3

    Audio, correct അല്ല..,pls correct it..

  • @jayalalitharaman2233
    @jayalalitharaman2233 2 ปีที่แล้ว +3

    Valare seriyanu

    • @saligovindhu6366
      @saligovindhu6366 2 ปีที่แล้ว

      Ithuvare. Arum. Ingane. Krithyamayi paranju njan. Ketitum arinjitu milla. Aayiramayiram Abhinandhanangal..matullavarku kitatha arivu thangalku evidannu kity ..valare nandhi....

  • @ratheeshkochupurakal1553
    @ratheeshkochupurakal1553 2 ปีที่แล้ว +8

    വൃശ്ചികകൂർ പരാജയം മാത്രം ദുരിതങ്ങളും. സാമ്പത്തിക ബുദ്ധിമുട്ടും. മടുത്തു.

  • @anjusanju861
    @anjusanju861 2 ปีที่แล้ว +4

    Sir please number onnu parayamo consulting undo?

  • @priyariya5021
    @priyariya5021 ปีที่แล้ว +10

    ഈ നശിച്ച നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ...

  • @pkmeduworld
    @pkmeduworld 2 ปีที่แล้ว +15

    കഠിന പരീക്ഷണങ്ങൾ ഓരോ ദിവസവും നേരിട്ടോണ്ടിരിക്കുകയാണ്.. എന്നാണോ ഒരു മാറ്റം കിട്ടുക.. തുലാകൂർ വിശാഖം ആണ്.

  • @pgpadmapriya8559
    @pgpadmapriya8559 2 ปีที่แล้ว +1

    Vishakham naline kurich thazhe koduthirickunna abhiprayam currect aanu

  • @vyxeditz2777
    @vyxeditz2777 2 ปีที่แล้ว +1

    Super

  • @muhsinmanuofficial8765
    @muhsinmanuofficial8765 2 ปีที่แล้ว +20

    നാളുകളിൽ ഏറ്റവും മോശം
    നാൾ
    എന്നും ദുഃഖം
    കഷ്ടപ്പാട് എന്നാലും
    അഹംഭാവം
    1000
    സമ്പാദിച്ചാൽ
    100000
    സമ്പാദിച്ച
    മൈൻഡ്..
    മമ്മുട്ടിയുടെ
    ജീവിത രീതി
    കണ്ടിട്ട്.
    തോന്നുന്നില്ല
    ഈ നാളാണെന്നു

  • @divyavs4006
    @divyavs4006 2 ปีที่แล้ว +1

    Alla vishakom Karum sree Guruvayoor appan ne pradhekkuuuu......njan vishakom anu...

  • @vinodanvinod8359
    @vinodanvinod8359 2 ปีที่แล้ว +1

    Supparsarvrichikakoorane. Omnamasivaya

  • @dks2666
    @dks2666 ปีที่แล้ว +3

    നശിച്ച പാഴജന്മങ്ങൾ... 👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼 വിഷാദം (വിശാഖം)

  • @badsanchari9310
    @badsanchari9310 2 ปีที่แล้ว +1

    Sathym

  • @badhraharish8831
    @badhraharish8831 2 ปีที่แล้ว +3

    👍

  • @bindhus4202
    @bindhus4202 2 ปีที่แล้ว +4

    🙏🙏🙏

  • @pradeeshsakundhala7712
    @pradeeshsakundhala7712 2 ปีที่แล้ว +2

    നമിച്ചിരിക്കുന്നു സാർ

  • @SabuNRM
    @SabuNRM 10 หลายเดือนก่อน

    2023 നവംബർ 13 നു തിങ്കലാഴ്ച്ച വൈകിട്ട് 04:50 PM നു വിശാഖം നക്ഷത്രത്തിൽ ജനിച്ചു.ആൺ കുട്ടിയാണു.തുലാം രാശിയാണോ , വൃശ്ചികം രാശിയാണോയെന്ന് ഒന്ന് പറയുക.

    • @RISHIPROKTHAM
      @RISHIPROKTHAM  9 หลายเดือนก่อน

      VISHAKHAM PADAM 3, THULAM RASHI. THULA KOOR

  • @vanajaharidas12
    @vanajaharidas12 2 ปีที่แล้ว +4

    💯

  • @sreelathika3466
    @sreelathika3466 2 ปีที่แล้ว +4

    Murugan nashathra right

  • @danger-ww2fh
    @danger-ww2fh 2 ปีที่แล้ว +4

    Crct njan oru andhar mugan aahn iratta vekthithvavum und.

  • @PushpaLatha-de1xt
    @PushpaLatha-de1xt 2 ปีที่แล้ว

    supet kamat👍👍👍👍👌

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 2 ปีที่แล้ว

    👌

  • @kesavanrajeev1224
    @kesavanrajeev1224 2 ปีที่แล้ว

    Super chetta

  • @lubikask2808
    @lubikask2808 2 ปีที่แล้ว +3

    സർ ഞാൻ1982ലേ വിശാഖമാണ് ഞാൻ 4 വർഷമായി രോഗാവസ്ഥയിലാണ് ചികിൽസ ഗുണം കാണുന്നില്ല നക്ഷത്രപ്രകാരം എനിക്ക് ദോഷസമയമാണോ പറയാമോ

    • @kalladasvinod3621
      @kalladasvinod3621 2 ปีที่แล้ว

      Jethu dasa aano

    • @bindul6729
      @bindul6729 2 ปีที่แล้ว +1

      1982 ലെ വിശാഖം ആണ് 7 വർഷമായി ഞാനും രോഗവസ്ഥയിലാണ് . എനിക്കും ഇതേ അവസ്ഥയാണ്. 17 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല

    • @prajithasudheep3514
      @prajithasudheep3514 2 ปีที่แล้ว

      @@bindul6729 chechi kuttikal illathathinu ivf sramichoode normal ayi undayitt illagil epol kuttikal illathavarum prasavam nirthiyavarum oke ath cheyunuda lo

    • @dasknair
      @dasknair ปีที่แล้ว

      എല്ലാം ശരിയാവും.
      ദൈവത്തിൽ വിശ്വസിക്കുക...
      സ്വയം വിശ്വസിക്കുക...
      നല്ലതു വരട്ടെ...
      ലോകാ: സമസ്താ സുഖിനോ ഭവന്തു!

  • @user-mv9fr6ze4g
    @user-mv9fr6ze4g ปีที่แล้ว

    5 - 2- 1964 വൈകിട്ട് 7 മണിക്കാണ എന്റെ ജനനം. ഞാൻ ഏത്കൂറിൽ പെട്ടതാണ്

  • @ramadevia9068
    @ramadevia9068 2 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @pvharidasan8745
    @pvharidasan8745 2 ปีที่แล้ว +1

    🙏💯

  • @Shrenu.Raghavan
    @Shrenu.Raghavan ปีที่แล้ว +1

    Njan vishakham ann🥲eni anubhavikkan onnumilla😒

  • @sivanarayanansiva3427
    @sivanarayanansiva3427 2 ปีที่แล้ว +1

    വിശാഖംനക്ഷത്റക്കാർഗുരുക്കൻമാര്തല്ലുമോ..

    • @sivanarayanansiva3427
      @sivanarayanansiva3427 2 ปีที่แล้ว

      വളര്സന്തോഷംസംത്റപ്തിയുംമുൻട്നന്ദിനനമസകാരം...

  • @sreekumarb1661
    @sreekumarb1661 2 ปีที่แล้ว +7

    അനുഭവിച്ചു ചീട്ടു മേടിക്കും

  • @athirasuresh5328
    @athirasuresh5328 2 ปีที่แล้ว +2

    01/10/2000

  • @Dande808
    @Dande808 2 ปีที่แล้ว

    19.11.1998 time 10.30 am.enik job kitunila .marriaginum thadasaman.thadasam maran prarthikane.please reply

  • @karthikakarthu7302
    @karthikakarthu7302 2 ปีที่แล้ว

    Nte mon vishakam anu padikkan thalparyam ella but alu brillient anu athu preyojanapeduthilla.,..plus one anu ipo

  • @surendrannair4720
    @surendrannair4720 ปีที่แล้ว

    Njan ennu marikyum para

  • @remyasuraj5980
    @remyasuraj5980 2 ปีที่แล้ว

    Suraj vishakam 29/3/1986

  • @bibenmathew435
    @bibenmathew435 2 ปีที่แล้ว +1

    🥰

  • @sreedevim9568
    @sreedevim9568 2 ปีที่แล้ว +8

    ഞാൻ 1979august ചിങ്ങമാസത്തിലെ vishagham ആണ് ഇത് വരെ ഒരു ഗുണവും ഇല്ല 😔42വയസ്സ് ആയി 😔😔

    • @anuroopthankappannair8731
      @anuroopthankappannair8731 2 ปีที่แล้ว +1

      ഞാനും അത് തന്നെ ജീവിതം കോഞ്ഞാട്ട ആണ് എന്നെ ഒന്ന് contact ചെയ്യാമോ, പേടിക്കണ്ട ധൈര്യമായി കോൺടാക്ട് ചെയ്യു

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 ปีที่แล้ว

      Birth time date thannaal nokkaam
      Ketu dasa ayirikkam

    • @deepu7004
      @deepu7004 2 ปีที่แล้ว

      ഞാനും 79april14 മൊത്തം ശോകം 😩

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 ปีที่แล้ว

      @@deepu7004 time

    • @sumim615
      @sumim615 2 ปีที่แล้ว +1

      Don't worry, മനുഷ്യ ജന്മം ആയാൽ സുഖവും ദുഃഖവും ഉണ്ടാകും' അത് ഏതു നാളിൽ ജനിച്ചാലും✨✨

  • @shijivadakupuram9150
    @shijivadakupuram9150 ปีที่แล้ว

    1 roopayude vilapolumilla

  • @kababudas4157
    @kababudas4157 2 ปีที่แล้ว

    Scorpio moon

  • @sethumadhavankv9291
    @sethumadhavankv9291 2 ปีที่แล้ว +1

    Pp

  • @salinijoseph6179
    @salinijoseph6179 2 ปีที่แล้ว

    Njan 2004li January 17 ane ii varsham +2 enik ellathilum madi ane padikan onum pattunila sir paranjathil chilathok sheri ane enik padanathil egane ane enn parayumo plz🥺🙏

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 ปีที่แล้ว +1

      Birth time ariyumo

    • @salinijoseph6179
      @salinijoseph6179 2 ปีที่แล้ว

      Illa

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 ปีที่แล้ว +2

      2024 vare sani dasa lanu
      Sani ye mandan ennaanu parya
      Valare pathuke sancharikkunna graham
      Sani dasa yil ellatinum madi kaanum
      Karyamakenda .atu kazhinjaal budha dasa pothuve nallathaan padippinum ellattinum.pakshe time ariyaathe correct ayi parayan pattilla .vishamikkathe superrr akum.time ariyaamengil watsap l ayachal kooduthal parayaamaayirunnu.dob vachu etraye pattu. Good luck

    • @sreejiththrikkovil243
      @sreejiththrikkovil243 2 ปีที่แล้ว +1

      വിശാഗതിന് ഈ പ്രായത്തിൽ ശനി അപഹാരം ഉണ്ട്... ശനി ദശയും.... ശനിയാഴ്ച ശാസ്താവിന് നീരാഞ്ഞനം.... ശനിയാഴ്ച കാക്കക്ക് ഭക്ഷണം നൽകുക.... ഹനുമാൻ സ്വാമിക്ക് വെറ്റില മാല.... ഇവരൊക്കെ ദേവഗണം ആണ്.... ശനിക്ക് പേടിയുള്ളത് അയ്യപ്പനെയും ഹനുമാൻ സ്വാമിയെയും.... പിന്നെ രാവണനെയും മാത്രം

    • @sreejiththrikkovil243
      @sreejiththrikkovil243 2 ปีที่แล้ว

      ശനിയെന്നാൽ മന്ദതയാണ് ഫലം

  • @ejniclavose1897
    @ejniclavose1897 2 ปีที่แล้ว

    Njan vishaham

  • @ambikar9897
    @ambikar9897 2 ปีที่แล้ว +2

    Nani

  • @manubaby6131
    @manubaby6131 2 ปีที่แล้ว +1

    100

  • @sukumarapillai7667
    @sukumarapillai7667 ปีที่แล้ว

    സ്വാതി എന്ന വാക്കിൻറെ അർത്ഥം ചോതി എന്നാണ്

    • @RISHIPROKTHAM
      @RISHIPROKTHAM  ปีที่แล้ว

      ചോതി എന്ന വാക്കിൻ്റെ അർത്ഥം സ്വാതി എന്നും. വീടിയോ മുഴുവൻ കണ്ടോ?

  • @lekshmi8201
    @lekshmi8201 11 หลายเดือนก่อน

    നൂറ് ശതമാനം കറക്റ്റ്

  • @selmashiju9610
    @selmashiju9610 ปีที่แล้ว

    28/4/1983

  • @rightmight6623
    @rightmight6623 2 ปีที่แล้ว +3

    Libra, Libra rising, Scorpio moon.. 10/15
    വിശാഖം നക്ഷത്രം

  • @rajukn8231
    @rajukn8231 ปีที่แล้ว

    താങ്കൾ പറഞ്ഞ കാര്യംകോറെക്ട

  • @jessyjames614
    @jessyjames614 2 ปีที่แล้ว

    Valare seriyanu

  • @bijulal180
    @bijulal180 2 ปีที่แล้ว +1

    Super

  • @anithaep6379
    @anithaep6379 2 ปีที่แล้ว +1

    🙏🙏

  • @ThePreeji1
    @ThePreeji1 2 ปีที่แล้ว

    👌

  • @srsusan8947
    @srsusan8947 2 ปีที่แล้ว +2

    Correct

  • @jayaanil6651
    @jayaanil6651 2 ปีที่แล้ว +1

    🙏🙏🙏💯

  • @smokegaming1105
    @smokegaming1105 2 ปีที่แล้ว +1

  • @user-nw6ud3sl4q
    @user-nw6ud3sl4q ปีที่แล้ว

    🙏🙏🙏🙏🙏