Class - 28 Armhole detailed class

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 219

  • @jayabhaskar8023
    @jayabhaskar8023 ปีที่แล้ว +31

    ചെറിയ ഒരു തയ്യൽക്കാരി ആണ്, ശെരിക്കു പഠിക്കാൻ പറ്റിയിട്ടില്ല, എങ്കിലും തൈക്കുന്നു. പൊട്ടകണ്ണന്റെ മാവേലേറുപോലെ, ചിലപ്പോൾ ഒക്കും, ഫ്രണ്ട് മിക്കവാറും പരന്നുപോകും, എങ്ങനെയും ഒന്ന് പഠിക്കണം നല്ല രീതിയിൽ എന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് ഈ ക്ലാസ്സ്‌ കിട്ടിയത്, വളരെ വളരെ ഉപകാരം സാർ, ഇത് കണ്ടപ്പോൾ ഞാൻ ബ്ലൗസ് തന്നെയാണോ തയ്ച്ചത് എന്ന് തോന്നിപോകുന്നു. എല്ലാ ബ്ലൗസും ഒരേ രീതിയിൽ ചെയ്ത് വന്നത്കൊണ്ട് ഇത് വീണ്ടുംവീണ്ടും കണ്ടു പഠിക്കുന്നു. ഇത്ര നന്നായി പറഞ്ഞു തന്ന് എന്നെപോലെ ഉള്ളവർക്ക് പ്രയോജനം തരുന്ന സാറിന് 🙏🙏

    • @srinithastiches4371
      @srinithastiches4371 3 หลายเดือนก่อน +1

      Naaanum same thanney

    • @MaryJinit
      @MaryJinit 11 วันที่ผ่านมา

      Thank you sirr🙏🙏

  • @sindhuaneesh7115
    @sindhuaneesh7115 ปีที่แล้ว +13

    വർഷം കുറെ ആയി ബ്ലൗസ് stich ചെയ്യുന്നു ഇതൊന്നും അറിയില്ലായിരുന്നു ബ്ലൗസിനു വരുന്ന പ്രശ്നം ഇപ്പോഴാണ് മനസിലായത് ആരും ഇത്ര വൃത്തിയായി പറഞ്ഞു തന്നിട്ടില്ല 👍👍👍👍

  • @lokyreels5752
    @lokyreels5752 ปีที่แล้ว +22

    എത്ര ആത്മാർത്ഥമായി പറഞ്ഞുതരുന്നു.... ഒരുപാടു നന്ദി 🙏

  • @beenaraviraj4147
    @beenaraviraj4147 ปีที่แล้ว +11

    ആത്മാ ർത്ഥമായി പഠിപ്പിച്ചു തരുന്നതിന് നന്ദി നന്ദി നന്ദി

  • @anupnair5000
    @anupnair5000 ปีที่แล้ว +18

    Perfection+Dedication=Thunnalkaran

  • @vishnuvs3429
    @vishnuvs3429 ปีที่แล้ว +5

    സർ ഒത്തിരി മനസിലായി ഇനിയും പ്രതീക്ഷിക്കുന്നു ഈശ്വര അനുഗ്രഹിക്കട്ടെ

  • @nirmaladevi857
    @nirmaladevi857 ปีที่แล้ว +3

    നന്നായി മനസ്സിലായി thankusir 👌👌👍

  • @thulasibhai9167
    @thulasibhai9167 ปีที่แล้ว +1

    Armhole നന്നായി മനസ്സിലായി thank u
    Shoulder നന്നായി മനസ്സിലായില്ല നന്നായി സുഖമായി erikkan പ്രാര്‍ത്ഥിക്കുന്നു

  • @SindhuKa-n5w
    @SindhuKa-n5w ปีที่แล้ว +1

    നന്നായി മനസിലാക്കി തന്നതിൽ വളരെ നന്ദി യുണ്ട്

  • @santhammagopi6669
    @santhammagopi6669 11 หลายเดือนก่อน

    എത്ര നല്ല ക്ലാസ്സ്‌ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കട്ടെ 🙏🙏🙏🙏

  • @mtrmtr9583
    @mtrmtr9583 ปีที่แล้ว +2

    നല്ലോണം. മനസ്സിലാകുന്നുണ്ട് 👍👍👍

  • @ajithaajithasubash938
    @ajithaajithasubash938 ปีที่แล้ว +10

    ഓരോ ക്ലാസ്സ്‌ കാണുമ്പോഴും ഒത്തിരി സന്തോഷം
    താങ്ക്‌യൂ സർ ❤

  • @jayasree4029
    @jayasree4029 ปีที่แล้ว +5

    We are waiting for the valuable class, Thank you sirr🙏

  • @Sowmya-gv1zq
    @Sowmya-gv1zq 3 หลายเดือนก่อน

    Sir nte class aadhyaittanu kaanunnath.ithra vyakthamayi aarum thanne paranju thannittilla.valare ishtamayi.njan subscribe cheythuto❤❤❤❤❤

  • @minisyam4425
    @minisyam4425 ปีที่แล้ว +2

    Armhole nannayi manasilai. Shoulder athrakum manasilayilla. Athiniyum nokum.manasilakum. Thank u Master.🎉🎉🎉🎉

  • @meenameena5340
    @meenameena5340 ปีที่แล้ว +1

    Yes very clear thanku🙏👌👍,, please use to (leanth.with) Inward. Please......... 🙏

  • @sheejarajan6424
    @sheejarajan6424 ปีที่แล้ว +114

    മനസ്സിലായോ എന്ന് ചോദിക്കുമ്പോൾ ഞാൻ മൂളും... എന്നെപോലെ ആരെങ്കിലും ഉണ്ടോ 😆😆😆

  • @usham7230
    @usham7230 ปีที่แล้ว +1

    നല്ല അവതരണ ശൈലി താങ്ക്യൂ സർ

  • @sreekalasreekala8152
    @sreekalasreekala8152 ปีที่แล้ว

    നന്നായി പഠിപ്പിച്ചു തരുന്നതിനു ഒത്തിരി ഒത്തിരി താങ്ക്സ് 🙏🙏

  • @SanthiKrishna-n8b
    @SanthiKrishna-n8b ปีที่แล้ว +3

    Thank u so much sir God bless u sir ❤

  • @MaryJudith-vb3yw
    @MaryJudith-vb3yw ปีที่แล้ว

    വളരെ നന്നായി മനസ്സിലായി നന്ദി ഉണ്ട്.

  • @rajims4263
    @rajims4263 ปีที่แล้ว

    Ethuvare shoulder thanneyane armhole aayi mark cheythirunnath.thettu thiruthanam.thank you

  • @lovelykuriala1900
    @lovelykuriala1900 2 หลายเดือนก่อน

    If shoulder less what should do?

  • @kancyjoseph7076
    @kancyjoseph7076 8 หลายเดือนก่อน

    Chetta orupadu thanks ente veetil 2 thayalkar aanu ullathu achanum valyachanum avaru sthalathe peru ketta thayyalkara but avarude aduth poi padikkan chennapol athode njagal 2 perum thayyal nirthy pinne swanthamai oru kanakkil thayichu avark njagalde thayyal puchamanu njagale orupadu correction cheyyum but ennalum namuk athu manasilavila avasanam vazhakittu pokum but chettante class suuper ipo ithu nokkiye thayiku njagal athrayum nannai class tharunund deivam anugrahikatte chettane kudumbamai god bless you

  • @vfashion1490
    @vfashion1490 ปีที่แล้ว

    ഞാൻ ഇങ്ങനെയാണ് ചെയുന്നത് 👌👌👌താങ്ക്സ് 🙏🙏🙏

  • @5.ADI.5
    @5.ADI.5 2 หลายเดือนก่อน

    Sir നല്ലപോലെ മനസിലാക്കി തരുന്നുണ്ട്

  • @sharmilariyas8594
    @sharmilariyas8594 21 วันที่ผ่านมา

    38 breat alavullabark sholder ethra

  • @sharmilasatheendran1964
    @sharmilasatheendran1964 ปีที่แล้ว

    Armholente class nannayi manasilayi.shouldernte athraykagnu pidikittiyilla.veendum nokanam.

  • @aginijobin8767
    @aginijobin8767 หลายเดือนก่อน

    Sleeveless dress nte armhole എങ്ങനെയാ?

  • @sunithaviswanath5951
    @sunithaviswanath5951 3 หลายเดือนก่อน

    നല്ലതുപോലെ മനസ്സിലായി👌👍

  • @jothimurali6362
    @jothimurali6362 ปีที่แล้ว +1

    Well explained. Thank you so much.

  • @gowrinandhabiju7400
    @gowrinandhabiju7400 ปีที่แล้ว

    Armhole front sleeve fit cheyyumbol front sleeve ethathe varunnu

  • @kavitharaman5496
    @kavitharaman5496 ปีที่แล้ว

    Nallapole manassilakunnunde, Thank you

  • @rajeswaryjimmy3442
    @rajeswaryjimmy3442 13 วันที่ผ่านมา

    Sorry sir, എന്റെ ഡൌട്ട് സില്ലി ആയിരിക്കാം, ബ്ലൗസ് ഫ്രണ്ട് പീസ് വെട്ടുമ്പോൾ 3/4ഇഞ്ച് അകത്തോട്ടത്ത് എടുക്കുമ്പോൾ ആർമിഹോലെ measurement length കൂടില്ലേ?

  • @annammadevasia5613
    @annammadevasia5613 ปีที่แล้ว

    C Nalla reethiyil nannayt manassilakki tharunnu Thamku Mashea, 🥰

  • @vijit6614
    @vijit6614 หลายเดือนก่อน

    Body യിൽ നിന്ന് അളവ് കൃത്യമായി എങ്ങനെ എടുക്കും... അതൊരു വീഡിയോ ചെയ്യാമോ

  • @sreedevir9429
    @sreedevir9429 3 หลายเดือนก่อน

    Nice class
    നന്നായിട്ട് പഠിപ്പിക്കുന്നുണ്ട് 🥰

  • @sujithashaji1389
    @sujithashaji1389 ปีที่แล้ว

    Thanku jithin

  • @Viji-bd7db
    @Viji-bd7db 5 หลายเดือนก่อน

    Thank you for teaching IF you draw picture and teach with divide plus written on paper .....
    . More better...

  • @sherlysebastian7563
    @sherlysebastian7563 2 หลายเดือนก่อน

    Thank you Happy onam

  • @soumyarajesh2250
    @soumyarajesh2250 4 หลายเดือนก่อน

    താങ്ക്യൂ നന്നായി മനസിലായി

  • @annammadevasia5613
    @annammadevasia5613 ปีที่แล้ว

    Fees koduthu padikkan pattathavark othiri anugrahamane e tailaring class . , Thambîran monea anugrahikkum🙏

  • @minip734
    @minip734 ปีที่แล้ว

    Nalla class, churidar top um kude padippikamo please sir

  • @nidhinn2696
    @nidhinn2696 5 หลายเดือนก่อน

    Lot of thanks❤❤❤

  • @sanilassathyan8907
    @sanilassathyan8907 ปีที่แล้ว

    Nannayi mansilavunnund 🥰🥰🥰🥰🥰

  • @lekhalekha4493
    @lekhalekha4493 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thankuuuuu👍

  • @Anjoosvlog
    @Anjoosvlog ปีที่แล้ว

    Thankyou sir❤️❤️🎉🎉🎉

  • @smithashiju2596
    @smithashiju2596 ปีที่แล้ว

    Lots of thanks.....

  • @shibyleyons6999
    @shibyleyons6999 ปีที่แล้ว

    Thanq sir🌹🌹🌹God bless u🙏

  • @sheebamartin2550
    @sheebamartin2550 9 หลายเดือนก่อน

    Thank you 👍

  • @angelzeditzz1889
    @angelzeditzz1889 ปีที่แล้ว

    Parayan vakkukalilla alla class onninonnu better than better

  • @shyjamaroli1888
    @shyjamaroli1888 3 หลายเดือนก่อน

    Thanks sir.. Very good class

  • @sathimurali1059
    @sathimurali1059 ปีที่แล้ว

    Valaray nalla class, thank you sir

  • @jancythomas6876
    @jancythomas6876 ปีที่แล้ว

    Super class God bless you

  • @geethapeethambaran
    @geethapeethambaran ปีที่แล้ว

    സൂപ്പർ 🙏

  • @jaseelasali5997
    @jaseelasali5997 ปีที่แล้ว

    താങ്ക്യൂ❤

  • @jaseelashabanjasijasi4890
    @jaseelashabanjasijasi4890 ปีที่แล้ว

    എനിക്ക് ഉള്ളത് ഒക്കെ ഞാൻ അടിക്കറുണ്ട്.മറ്റുള്ളവർക്ക് എനിക്ക് അടിച്ച് കൊടുക്കാൻ പേടിയാണ് കാരണം അളവ് എടുത്തു അടിക്കനൊന്നും നമ്മളെ പഠിപ്പിച്ചിട്ടില്ല.ippo എനിക്ക് ഒരു കോൺഫിഡൻസ് ഉണ്ട്.thankyou സിർ. ഒരുപാട് നന്ദി ഉണ്ട്

  • @arunimakv9281
    @arunimakv9281 หลายเดือนก่อน

    Njan 5 inchu eduthittum 8 kittunnilla. 81/2 yanu kittunnathu

  • @tinumanesh6602
    @tinumanesh6602 ปีที่แล้ว

    Thanks ❤

  • @shaibishiju2963
    @shaibishiju2963 หลายเดือนก่อน

    👍👍👍👍👍👍👍

  • @aryanand6556
    @aryanand6556 ปีที่แล้ว

    ഞാനും ഇങ്ങനെയാണ്Amhole ചെയ്യുന്നത്😊❤❤

  • @ShuhaibS-z4t
    @ShuhaibS-z4t ปีที่แล้ว

    God bless you

  • @rejimonthankachan3683
    @rejimonthankachan3683 ปีที่แล้ว

    Armhole curve engane kittum?

  • @jayancka9611
    @jayancka9611 5 หลายเดือนก่อน

    Thanks

  • @sandhyamenon6582
    @sandhyamenon6582 ปีที่แล้ว

    Super👍🏻, thank you sir🙏🏻

  • @stellamary1084
    @stellamary1084 ปีที่แล้ว

    God Bless You Sir🙏🙏🙏

  • @RemyaKishor-kl9ry
    @RemyaKishor-kl9ry ปีที่แล้ว

    Next videokke katta waiting aane. 7:00 munne ittoode 😅😅😅

  • @sreenandasdchithrashibu5866
    @sreenandasdchithrashibu5866 5 หลายเดือนก่อน

    Sir paranja armhole 16.5 inch alle athinte half 8 കാൽ Alle pine engane 8.5 kitti

    • @swethapriyejswethapriyej5390
      @swethapriyejswethapriyej5390 2 หลายเดือนก่อน

      16.5 nte koode 0.5 inch add cheyth athinte half eduthu. 16.5+ 0.5= 17. 17/2=8.5

  • @luluexperiments9389
    @luluexperiments9389 ปีที่แล้ว

    Sir ചുരിദാർ top, pencil bottom ഒന്ന് ചെയുമോ

  • @ShajanpnShajanpn
    @ShajanpnShajanpn ปีที่แล้ว

    Supersuperclass❤❤❤❤❤

  • @syamalasatheesan2916
    @syamalasatheesan2916 ปีที่แล้ว

    Thank you Mashe❤ Nannayi manassilayi

  • @raj21ta
    @raj21ta ปีที่แล้ว

    Thanks a lot 🙏

  • @mumthazshihabudheen3236
    @mumthazshihabudheen3236 3 หลายเดือนก่อน

    Thanks sr

  • @ambikae2676
    @ambikae2676 ปีที่แล้ว +1

    😢most wanted front part class expecting soon 🙏

  • @OWN_LEAMER
    @OWN_LEAMER ปีที่แล้ว

    Thankuu so much❤

  • @babypv3706
    @babypv3706 ปีที่แล้ว

    Thanks 🙏

  • @SathyRajan-op9bl
    @SathyRajan-op9bl ปีที่แล้ว

    Thanks thanks🙏🙏🙏

  • @sajithasajitha8728
    @sajithasajitha8728 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejimonthankachan3683
    @rejimonthankachan3683 ปีที่แล้ว

    Thankyou 🙏🙏

  • @SJ-nz9ob
    @SJ-nz9ob ปีที่แล้ว

    Teaching style amazing

  • @DharsanaNimesh-lm8gv
    @DharsanaNimesh-lm8gv ปีที่แล้ว

    Thankyou 🙏🙏🙏🙏🥰

  • @nainajohnson9771
    @nainajohnson9771 ปีที่แล้ว

    Thank you 🙏

  • @shobhadasan7050
    @shobhadasan7050 ปีที่แล้ว

    Thank you sir

  • @geethapd1728
    @geethapd1728 ปีที่แล้ว

    Thank you

  • @greenswellness1201
    @greenswellness1201 ปีที่แล้ว

    Thank you ❤❤❤

  • @dhanasreem.d5614
    @dhanasreem.d5614 ปีที่แล้ว

    Tankyou sir

  • @nassykareem3079
    @nassykareem3079 ปีที่แล้ว

    Excellent job ❤

  • @aashakiran5576
    @aashakiran5576 ปีที่แล้ว

    Thankyou

  • @MayaS-wk8zj
    @MayaS-wk8zj ปีที่แล้ว

    Super teaching method

  • @minisyam4425
    @minisyam4425 ปีที่แล้ว

    Master shoulder slop cheyunna karyam kazhinja classil paranjirunnu. Slop cheythu thuni vettunna vidham onnu paranju tharamo? Please.

  • @jinibino4867
    @jinibino4867 ปีที่แล้ว

    Very very useful class

  • @bindhulukose7913
    @bindhulukose7913 ปีที่แล้ว

    Thankyou 😊

  • @shareefacvshareefa3427
    @shareefacvshareefa3427 ปีที่แล้ว

    Thanks🎉

  • @bindusuresh8754
    @bindusuresh8754 ปีที่แล้ว

    ബോഡിയിൽ നിന്നും alevedukkumbole ബോൺ to born alle

  • @priyakrishnadas398
    @priyakrishnadas398 3 หลายเดือนก่อน

    നല്ല ക്ളാസ് ആയിരുന്നു..

  • @jeseentha2431
    @jeseentha2431 ปีที่แล้ว

    Armhole irrakkathine Regal ennalley parayunnathe ente oru doubt anne

  • @manojkumarpk3357
    @manojkumarpk3357 ปีที่แล้ว

    എന്റെ സാറേ .......❤

  • @vimalnarayanan1097
    @vimalnarayanan1097 ปีที่แล้ว

    🙏❤️

  • @sumathypa2402
    @sumathypa2402 ปีที่แล้ว

    Thanks sir

  • @k-kbroz
    @k-kbroz ปีที่แล้ว

    Waiting for your new classes