ലൈനിംഗ് ഇല്ലാത്ത saree blouse തയ്ക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല... എല്ലാ calculation അടക്കം

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 17

  • @SheejaGeorge-o3j
    @SheejaGeorge-o3j 8 วันที่ผ่านมา

    നന്നായി മനസ്സിലാവുന്നുണ്ട് ചെയ്തു നോക്കാം Thanks dear💕💕💕💕

  • @harilekshmi1918
    @harilekshmi1918 8 วันที่ผ่านมา

    സൂപ്പർ class നന്നായി മനസിലാക്കി തന്നു ചേച്ചി .❤

  • @s.k.lathasklatha6352
    @s.k.lathasklatha6352 8 วันที่ผ่านมา +1

    Chest ഇതേ അളവ് ആണ്. എന്നാൽ armhole എനിക്ക് എട്ടേ കാൽ ആണ് ഷോൾഡർ അഞ്ചു ഇഞ്ചു താഴ്ത്തി എടുത്തിട്ടും armhole എട്ടേ കാലിൽ കൂടുതൽ വരുന്നു. നാലര എടുത്താൽ കറക്റ്റ് എട്ടേ കാൽ കിട്ടും. പക്ഷെ armhole tight ആയിപോവില്ലേ

  • @sajeenas4270
    @sajeenas4270 6 วันที่ผ่านมา

    ❤❤

  • @rekhapradeep1525
    @rekhapradeep1525 วันที่ผ่านมา

    Cutting nu thayyal thumbu vende?

    • @manjuzsignature628
      @manjuzsignature628  วันที่ผ่านมา

      ഞാൻ അതിൽ പറഞ്ഞിട്ടുണ്ട് .75 inch seam allowance ഇടണമെന്ന്

  • @sajithau245
    @sajithau245 4 วันที่ผ่านมา

    Chechi 1/2 ench കൈക്കുഴി യുടെ ഭാഗത്തു കൊടുത്തില്ലെങ്കിൽ എന്തെങ്കിലു o കുഴപ്പം undo

    • @manjuzsignature628
      @manjuzsignature628  3 วันที่ผ่านมา

      Blouse ന് കൈക്കുഴി ഭാഗത്ത് അര inch കൊടുത്ത് കുഴിച്ചു വെട്ടിയിട്ട് ഇല്ലെങ്കിൽ ഉറപ്പായും ചുളിവുകൾ വരും

  • @SheejaGeorge-o3j
    @SheejaGeorge-o3j 8 วันที่ผ่านมา

    Stiching vidieo ഇടണേ

    • @manjuzsignature628
      @manjuzsignature628  8 วันที่ผ่านมา

      Second part ആയി ഇടാം... ട്ടാ

  • @s.k.lathasklatha6352
    @s.k.lathasklatha6352 8 วันที่ผ่านมา +2

    നെക്ക് മൂന്നെകാലിൽ നിന്നു കാലിഞ്ച് കുറച്ചാൽ മൂന്നല്ലേ വരിക

    • @manjuzsignature628
      @manjuzsignature628  8 วันที่ผ่านมา +1

      അതെ.... എനിക്കറിയാം.. പക്ഷെ അതിൽ നിന്നു ഒരു പോയിന്റ് കുറച്ചൂ...എന്നുള്ളൂ..ഇനി എന്തെങ്കിലും കാരണവശാൽ കൂടി പോയാൽ ഇങ്ങനെ ഒന്ന് ചെയ്താൽ നമുക്ക് മുൻകരുതലുകൾ കൂടി ആകും..

  • @KalaMoli-u9u
    @KalaMoli-u9u 7 วันที่ผ่านมา

    ഇതിൽ നെക്ക് അകലം എത്ര വരും

    • @manjuzsignature628
      @manjuzsignature628  7 วันที่ผ่านมา

      ഇതിന്റെ neck അകലം മൊത്തത്തിൽ ആറര ആണ്..one side മൂന്നേകാൽ... blouse ൽ ലേക്ക് എടുക്കുമ്പോൾ കാൽ ഇഞ്ച് കുറയ്ക്കണം.. ഞാൻ ഇതിൽ കാൽ inch നേക്കാൾ ഒരു പോയിന്റ് കുറച്ചിട്ടുണ്ട്... അങ്ങിനെ ചെയ്താലും കുഴപ്പമില്ല

  • @s.k.lathasklatha6352
    @s.k.lathasklatha6352 8 วันที่ผ่านมา

    Chest ഇതേ അളവ് ആണ്. എന്നാൽ armhole എനിക്ക് എട്ടേ കാൽ ആണ് ഷോൾഡറിൽ നിന്ന് അഞ്ചു ഇഞ്ചു താഴ്ത്തി എടുത്തിട്ടും armhole എട്ടേ കാലിൽ കൂടുതൽ വരുന്നു. നാലര എടുത്താൽ കറക്റ്റ് എട്ടേ കാൽ കിട്ടും. പക്ഷെ armhole tight ആയിപോവില്ലേ

    • @manjuzsignature628
      @manjuzsignature628  8 วันที่ผ่านมา

      Armhole body യിൽ നിന്ന് എടുത്തിട്ട് normal blouse ൽ അര ഇഞ്ചും lining blouse ൽ ഒരിഞ്ചും loose കൂട്ടണം..ട്ടോ.. നമ്മുടെ armhole 5ൽ കുറവ് എടുക്കരുത്... അവിടെ tight ആവും... അവിടത്തെ corner ൽ 1.25 inch എടുത്തു നോക്കിയോ.. ഇനിയിപ്പോ എട്ടേകാലിനേക്കാൾ ഒരു കാൽ inch കൂടുതലാണെങ്കിലും അവിടെ വലിയ difference വരാറില്ല.. എന്തായാലും ഈ അളവിന് 5നേക്കാൾ കുറയരുത്... ഉറപ്പായും tight ആവും...

    • @s.k.lathasklatha6352
      @s.k.lathasklatha6352 6 วันที่ผ่านมา

      @manjuzsignature628 thanku