മഴ ശക്തമായാല്‍ റെയില്‍ വേ സ്റ്റേഷനില്‍ കുട വേണമെന്ന് യാത്രക്കാര്‍.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • മഴ ശക്തമായാല്‍ തൃശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തു നില്കുന്നത് പ്രയാസമാണെന്ന് യാത്രക്കാര്‍. പലരും കുട ചൂടിയാണ് പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തു നില്കുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. കുടുംബമായി കാത്തു നില്കുന്നവരും കൂടുതല്‍ ബാഗുകള്‍ ഉള്ളവരുമാണ് കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. റെയില്‍ വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാര്‍ അയച്ചു തന്ന ദൃശ്യങ്ങളിലേക്ക്.

ความคิดเห็น •