TATA LPT 1512 - 10.5 Payload Truck Full Review Malayalam- Autos Vlog

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2022
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    This Video is made in collab with Tata Motors Commercial Vehicles
    TEAM AUTOS VLOG

ความคิดเห็น • 126

  • @travelingaddict627
    @travelingaddict627 ปีที่แล้ว +14

    നമ്മുടെ കമ്പിനിയിൽ ഇത് ഇടുത്തിട്ട് ഒരു വർഷം അവനായി. പച്ചക്കയിക്ക് ഓടുന്നതാണ്. വണ്ടി ഇടക്ക് ഇടക്ക് സെർവീസിൽ കയറി ഇറങ്ങും ഓരോ കംപ്ലൈന്റ്. പമ്പ് നോസിൽ 3പ്രാവിശ്യം പൊട്ടി ലോഡിൽ. അവസാനം കോയമ്പത്തൂർ വെച്ച് പൊട്ടി അവിടുന്ന് മാറ്റി ഇട്ടു ഇപ്പോൾ. അത് കൊഴപ്പം ഇല്ല. ഇപ്പോൾ വണ്ടിക് വലി പ്രശ്നം. Pulling ഇല്ല. Milge 3.7 ഉള്ളത്. ഇതുവരെ 4.7 കിട്ടിയത്. അതും കുറഞ്ഞു. പിന്നെ ഗിയർ അത്രയും ശക്തി ആയിട്ട് ഇടണം ഒരു smooth ഇല്ല അത്രയും ടൈയിറ്റ് ആണ് ഗിയർ. ഈ വണ്ടി എടുത്തു പെട്ടതാ

  • @rajeshar3941
    @rajeshar3941 ปีที่แล้ว +35

    ഞാൻ 1512 മേടിച്ചു. ഓടാൻ തുടങ്ങി.സൂപ്പർ പെർഫോമെൻറ്സ്. സൂപ്പർ മൈലേജ്.

  • @reneeshrajpr1541
    @reneeshrajpr1541 ปีที่แล้ว +43

    സ്ഥിരം പ്രേക്ഷകൻ ഹാജർ🙏🏻🙏🏻🙏🏻

  • @Aboobacker-ul2tm

    മാസം എത്ര രൂപ ഫുൾ ലോണിന് അടിക്കാൻ ഉണ്ടാവും

  • @ajithmohan1442
    @ajithmohan1442 ปีที่แล้ว +16

    ലോഡ് റിവ്യൂ എന്തായാലും ചെയ്യണം 1512 ഇപ്പോൾ ഒരുപാട് എണ്ണം റോഡിൽ കാണുന്നുണ്ട്

  • @suniljhone3031
    @suniljhone3031 ปีที่แล้ว +5

    കാലം മറുനതിനു അനുസരിച്ചു ടാറ്റാ മാറണം ക്യാബിൻ ഒന്നു മാറ്റമയിരുണു

  • @gibinvarghesekoshy2788
    @gibinvarghesekoshy2788 ปีที่แล้ว +5

    What is gradability

  • @jorlinpv9388
    @jorlinpv9388 ปีที่แล้ว +6

    tata website il ee vandikk 21.84% annu gradeability koduthirickunnath, 24% alla. Ecomet 1415 nu 450Nm torque und, i think ecomet will have better gradeability

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +2

    ഇതിന്റെ ഗേഡ്രബിലിറ്റി എന്നത് എന്താണ് ഉദ്ദേശിക്കുന്നത്. പിന്നെ ചേട്ടാ ഇത്രനാളും അറിയില്ലാത്ത ഇന്നലെ അറിഞ്ഞ ഒരു കാര്യം പറയാം. അറിയാത്തവർക്ക് ഉപകാരപ്പെടും. ആഡ് ബ്ലൂ എന്നത് ആ സംഭവത്തിന്റെ കമ്പനി ബ്രാന്റ് നെയിം ആണ്. അതിൽ നിറക്കുന്ന ഫ്യുവൽ ന്റെ പേര് വേറെ എന്തോ ആണ്.

  • @christapherrobert4061
    @christapherrobert4061 ปีที่แล้ว +7

    ഫ്രണ്ട് ലുക്ക്‌ കാണുമ്പോൾ പഴയ രീതിയിൽ തന്നെ ആണ്.. പക്ഷെ മൊത്തത്തിൽ ഒന്ന് പുലി ആക്കി 😍

  • @spknair
    @spknair ปีที่แล้ว +5

    510 ന് മൈലേജ് 5 - 5.5 ആണ്.

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว +3

    Very detailed...well done.

  • @deepaksahni9157
    @deepaksahni9157 ปีที่แล้ว +2

    Available in 22 feet slippers cabin?

  • @digitalprastuti

    Tata is best frnd. ....always......!

  • @sayoojpothoth18
    @sayoojpothoth18 ปีที่แล้ว

    Chetta e gradeability ennu paranja entha athu ntha utheshikunn

  • @sreejithsreelal2756
    @sreejithsreelal2756 ปีที่แล้ว

    Nice review

  • @rajeshkumarpk9522
    @rajeshkumarpk9522 ปีที่แล้ว +4

    Good review . ഇതിന്റെ ഒരു ലോഡ് റിവ്യൂ ചെയ്യാമോ. . From Thiruvanchoor .

  • @ismailkaja9952
    @ismailkaja9952 ปีที่แล้ว +1

    Hi Vishnu setta

  • @josephsebastian8380
    @josephsebastian8380 21 วันที่ผ่านมา

    Diesel Tank upgrade cheyyan pattumo.... Company cheythu tharumo...? 🤔

  • @aameesheaven
    @aameesheaven ปีที่แล้ว +1

    How much feet this truck