1512 ന്‍ടെ ചില പോരായ്മ കള്‍

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 84

  • @akhilmathew9090
    @akhilmathew9090 ปีที่แล้ว +16

    ഡ്രൈവിംഗ് പരമായിട്ടും എഞ്ചിൻ പരമായിട്ടും വലി ഒക്കെ എപ്പോളും tata തന്നെ ആണ് പുലി 🔥🔥tata യുടെ ultra ആയിരുന്നെങ്കിൽ കണ്ണാടി യുടെ പ്രെശ്നം കൂടി ok ആയി കിട്ടിയേനെ..1512 ഒരു ബെയ്‌സ് മോഡൽ അല്ലേ അതുകൊണ്ടാണ് കണ്ണാടി എല്ലാം തട്ടിക്കൂട്ട് ആയത്

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว +1

      TATA അള്‍ട്രയും ഇതും തമ്മില്‍ ആനയും ആടും തമ്മില്‍ ഉള്ള വൃതൃാസം ഉണ്ട്

  • @cattletrader60
    @cattletrader60 ปีที่แล้ว +7

    ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว +1

      താങ്കൃൂ ചേട്ടാ സപ്പോട്ട് ഉണ്ടാകണേ ചാനല്‍ ലിങ്ക് ക്ഷയര്‍ ചെയ്യണേ

    • @cattletrader60
      @cattletrader60 ปีที่แล้ว +1

      @@jyothispallikkunnel9169 ഉറപ്പായും

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว

      ♥♥♥♥

    • @cattletrader60
      @cattletrader60 ปีที่แล้ว +1

      @@jyothispallikkunnel9169 ചേട്ടാ adhi dev മൈലേജ് എത്ര ഉണ്ട്

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว

      @@cattletrader60 കുഴപ്പം ഇല്ല കംമ്പനി പറയണ മൈലേജ് കിട്ടണുണ്ട്

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +8

    രഖു ചേട്ടൻ ഫാൻസ്‌ പവർ കാണിക്💪

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 ปีที่แล้ว +4

    താങ്കളെ കുറെ കാലമായി കാണാറില്ലല്ലോ താങ്കളുടെ കൂടെ ഒരു യാത്ര വന്നാലോ എന്ന് ആലോചിക്കുന്നു നാട്ടിൽ ലീവിന് വരുമ്പോൾ കാണണം

  • @aryanullazrajan1300
    @aryanullazrajan1300 4 หลายเดือนก่อน +1

    1512 6 വീൽ സ്റ്റാർട്ട്‌ ചെയ്ത് ഓയിൽ സ്റ്റിക്ക് എടുത്തു കഴിഞ്ഞാൽ അതിലുടെ പുക ചെറുതായിട്ട് വരുന്നുണ്ടോ... ഞൻ 2 bs6 വണ്ടി എടുക്കാൻ വേണ്ടി പോയി കണ്ടു 2ലും ചെറുതായി smoke വരുന്നുണ്ട് ഇത് ഉള്ളതാണോ bs6 വണ്ടിക്..... ടാറ്റാ 1512 bs6 ഓടിക്കുന്നവരുടെ അഭിപ്രായങ്ങൾ പറയാമോ

  • @dineshav1002
    @dineshav1002 ปีที่แล้ว +5

    എല്ലാ യാത്രകളും സഫലമാവാട്ടെ

  • @jafarchemmala
    @jafarchemmala ปีที่แล้ว +2

    Eccomet ആണോ mahindra ഫ്യൂരിയൊ tata ആണോ മൈലേജ് good വണ്ടി

    • @rishiprasadprasad3257
      @rishiprasadprasad3257 ปีที่แล้ว +3

      Ecomet ⚡️ എല്ലാത്തിനും better

  • @aswinps1111
    @aswinps1111 8 หลายเดือนก่อน +1

    Ernakulath evdeyokeya broker office

  • @joscyriacv2
    @joscyriacv2 ปีที่แล้ว +1

    Raghu chettan driver aarno nerathe?

  • @A1moviesadda
    @A1moviesadda ปีที่แล้ว +1

    Which transport brooo

  • @sjd7841
    @sjd7841 ปีที่แล้ว +2

    മൈലേജ് എങ്ങനെയുണ്ട് ചേട്ടാ

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว +2

      ടാറ്റ ആ സൂപ്പര്‍ മൈലേജിലും

  • @shyammohan2638
    @shyammohan2638 ปีที่แล้ว +1

    Super chetayi nice video 👍❤️👍❤️👍

  • @mohammedkunhi2834
    @mohammedkunhi2834 ปีที่แล้ว +2

    Ton ettra

  • @Edu_Settan-100k
    @Edu_Settan-100k ปีที่แล้ว +1

    Hlo bro fog light te details onu parayo evidena vaghiyath ethr rs

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว

      തൃശ്ശൂര്‍ന്ന് ഒരെണ്ണത്തിന് 900 രൂപ ആയി വില

  • @virtuousman794
    @virtuousman794 ปีที่แล้ว +5

    Prestige clipon എന്ന് പറയുന്ന ഒരു കുക്കർ ഉണ്ട് ഇതിലും സൗകര്യം ആണ്... ചോറ് വെച്ചു കഴിഞ്ഞു വാർക്കാൻ ഉള്ള സൗകര്യം വരെ ഉണ്ട്..

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว +1

      ഞങ്ങള്‍ ചോറ് വെച്ച് കഴിഞ്ഞാല്‍ വാര്‍ക്കാറില്ല ബ്രോ കാരണം വാര്‍ക്കണ്ട ആവശൃം ഇല്ല വാര്‍ത്ത മാതിരി ആ കിട്ടണത്

    • @virtuousman794
      @virtuousman794 ปีที่แล้ว +1

      @@jyothispallikkunnel9169 th-cam.com/video/zETSrn4dif0/w-d-xo.html ഇത് ആണ് സാധനം , കൂട്ടുകാരൻ ലോറിയിൽ മേടിച്ചു രണ്ടെണ്ണം.. 😁

  • @rajeeshkavya23
    @rajeeshkavya23 6 หลายเดือนก่อน +2

    Ecometinde സൈഡ്മിററിൽ ബാക്ക് ബോഡി നീളം കാണാൻ കഴിയില്ല

    • @jyothispallikkunnel9169
      @jyothispallikkunnel9169  6 หลายเดือนก่อน +1

      1512 നെ അപേക്ഷിച്ച് വളരേ ചെറിയ ഒരു വൃതൃാസം ഉണ്ട് രണ്ട് സൈഡും കാണാൻ അതൊന്നും എനിക്കൊരു ഊഡായി തോന്നിയിട്ടില്ല എന്നാൽ ലെഫ്റ്റ് ഫ്രണ്ട് വീൽ മിറർ അതേപോലെ ഫ്രണ്ട് മിററും ഈ സെഗ്മെൻ്റിൽ ഇറങ്ങിയിട്ടുള്ള എല്ലാ വണ്ടിയേക്കാളും സൂപ്പർ ഇക്കോമറ്റിൻ്റെ ആണ്

  • @AbrahamVarghese-q5u
    @AbrahamVarghese-q5u 9 หลายเดือนก่อน +1

    👍🎉🎉

  • @jobymathew7677
    @jobymathew7677 ปีที่แล้ว +3

    ക്യാബിൻ സ്‌പേസ് ഇക്കോമെറ്റിനല്ലേ കൂടുതൽ..

  • @sajayanktthankappan9919
    @sajayanktthankappan9919 ปีที่แล้ว +1

    👍👍👍

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +2

    ❤❤👍👍

  • @reneeshrajpr1541
    @reneeshrajpr1541 ปีที่แล้ว +1

    👏👏👏👏

  • @JophyManalel
    @JophyManalel 6 หลายเดือนก่อน

    Nice video 🎉

  • @furiosas9481
    @furiosas9481 ปีที่แล้ว +2

    💙💙💙

  • @cattletrader60
    @cattletrader60 ปีที่แล้ว +1

    സൂപ്പർ ❤❤❤❤

  • @rajeevchithrasena8090
    @rajeevchithrasena8090 ปีที่แล้ว

    Super❤❤

  • @babithraj144
    @babithraj144 ปีที่แล้ว +2

    ജ്യോതിഷേ, ഇന്നലെ ചാത്തന്നൂർ തിരുമുക്കിലെ വണ്ടി കിടക്കുന്ന കണ്ടായിരുന്നോ ലോഡുമായി ഇന്നലെ കൊല്ലത്ത് വന്നുവോ

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว +1

      ഇപ്പഴും അവിടെ തന്നെ ഉണ്ട് ചേട്ടാ

  • @sajithomas7752
    @sajithomas7752 ปีที่แล้ว +2

    ഹായ്

  • @sachussvlog6993
    @sachussvlog6993 ปีที่แล้ว +1

    ❤❤❤

  • @nahaskwt8403
    @nahaskwt8403 ปีที่แล้ว +3

    കേരളത്തിൽ ദോസ്ത പിക്കപ്പിന് ബ്രോക്കർ ഓട്ടം കിട്ടുമോ..

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว +1

      കിട്ടും

    • @nahaskwt8403
      @nahaskwt8403 ปีที่แล้ว +2

      @@jyothispallikkunnel9169 എവിടെയാ ബ്രോക്കർ ഓഫീസ് ഉള്ളതെന്ന് പറയാമോ എന്റെ വീട് തൃശ്ശൂർ ആണ് 🙏

    • @joscyriacv2
      @joscyriacv2 ปีที่แล้ว +4

      Vahak, Blackbuck Boss apps try cheythu nokku

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว +1

      @@nahaskwt8403 പേരാമ്പ്ര അപ്പോളോ കഴിയുംമ്പ ചാലക്കുടി റോഡില്‍ NH പോട്ട പാലം കയറണതിന് മുന്‍പായിട്ട് വലത് വശത്ത് സര്‍വ്വീസ് റോഡില്‍ ഓഫീസ് ഉണ്ട്

  • @Mr.POVian
    @Mr.POVian ปีที่แล้ว +3

    എന്നാലും സ്റ്റെപ്പ് ഒക്കെ കട്ട് ചെയ്യുന്ന സമയത്ത് ആ മിററും കൂടി ഒന്നു മോഡിഫൈ ചെയ്ത് ഇക്കോമെറ്റ് mirror pattern പോലാക്കി കഴിഞ്ഞാൽ കാഴ്ച അടിപൊളി ആകുമല്ലോ

  • @pavin__4225
    @pavin__4225 ปีที่แล้ว +1

    Boss ne vech compare aak

  • @Akhil-lj5yf
    @Akhil-lj5yf ปีที่แล้ว +1

    Load aayo

  • @sanavullach253
    @sanavullach253 ปีที่แล้ว +1

    Mailege Mahindra vandikanu kooduthal

  • @ContentBabyKittens-wr6sb
    @ContentBabyKittens-wr6sb 2 หลายเดือนก่อน +1

    ചേട്ടന്റെ ഫോൺ നമ്പർ തരാമോ

    • @jyothispallikkunnel9169
      @jyothispallikkunnel9169  2 หลายเดือนก่อน

      തരാം ചേട്ടാ ഫേസ്ബുക്കിൽ ഒന്ന് മെസേജ് ചെയ്യാമോ പേര് ചാനൽ പേര് തന്നെയാ പേജ് അല്ലാട്ടോ

  • @sathimadhavan6272
    @sathimadhavan6272 ปีที่แล้ว +1

    Hai

  • @Vignesh-ot3jt
    @Vignesh-ot3jt ปีที่แล้ว +2

    Office number onnu tharumo?

  • @sageercherpu7491
    @sageercherpu7491 ปีที่แล้ว +1

    🦚🙋🙋🙋🙋🙋🦚

  • @aameesheaven
    @aameesheaven ปีที่แล้ว

    Ecomet failure

  • @AbdulRahman-qe5bo
    @AbdulRahman-qe5bo 10 หลายเดือนก่อน

    Number theruo

    • @jyothispallikkunnel9169
      @jyothispallikkunnel9169  7 หลายเดือนก่อน

      തരാം ചേട്ടാ ഫേസ്ബുക്കിൽ മെസേജ് ചെയ്യാവൊ

  • @nithinlovi5403
    @nithinlovi5403 ปีที่แล้ว +2

    Thiruvananthapuram office number

    • @jyothispallikkunnel9169
      @jyothispallikkunnel9169  ปีที่แล้ว +1

      ബ്രോ ഞാന്‍ അവിട്ന്ന് പോന്നു

  • @vishakhkailas4413
    @vishakhkailas4413 ปีที่แล้ว +1

    ❤️❤️❤️❤️

  • @ammalukuttyvarghese7738
    @ammalukuttyvarghese7738 ปีที่แล้ว

    😍😍

  • @user-kunjusMS
    @user-kunjusMS ปีที่แล้ว

    ❤️❤️

    • @user-kunjusMS
      @user-kunjusMS ปีที่แล้ว

      പിന്നെ നിങ്ങളെ യാത്രയിലെ എന്നെയും കൂടി കൂട്ടുന്നു വണ്ടിയിൽ പോകുന്നുണ്ടെങ്കിൽ ഞാൻ കാസർഗോഡ് കാരനാണ്

    • @user-kunjusMS
      @user-kunjusMS ปีที่แล้ว

      സുധീഷ്

  • @kuttanparambumana9201
    @kuttanparambumana9201 ปีที่แล้ว +1

    Hai