മത്തി വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Mathi Pattichathu | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 344

  • @villagespices
    @villagespices  2 ปีที่แล้ว +44

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @reenathomas1514
      @reenathomas1514 ปีที่แล้ว

      എപ്പഴോ ചെയ്തു ഫിറോസ് 🙏🏻🙏🏻🌹

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +54

    കുടുംബ ജീവിതം ആയാൽ ഇങ്ങനെ വേണം. മത്തിപ്പീര സൂപ്പർ ആയിട്ടുണ്ട്😋👍

  • @nijapraveen7745
    @nijapraveen7745 2 ปีที่แล้ว +64

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤❤❤❤❤. മത്തി പീര super 👏👏👏👏👏

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +26

    രണ്ടുപേരും 😊അടിപൊളി മത്തി പീര കിടുക്കി 👍🏻👍🏻👍🏻

  • @sujakarthika6184
    @sujakarthika6184 2 ปีที่แล้ว +73

    നിങ്ങൾ രണ്ടു പേരുടെം സ്നേഹം കണ്ടപ്പം വളരെ സന്തോഷം ആയി. ഇക്കാക്കും ഫാമിലിയ്ക്കും എന്നും എപ്പോഴും നല്ലതുമാത്രം വരട്ടെന്ന് പ്രാർത്ഥിക്കുന്നു.

    • @DMark6003
      @DMark6003 2 ปีที่แล้ว

      എന്തൊരു ഷോ എടി സുജേ ??

  • @promatepor6175
    @promatepor6175 2 ปีที่แล้ว +18

    ചേട്ടന്റെ സൗണ്ട് ,സംസാരരീതി ,ചിരി ,,,,സന്തോഷത്തോടെയുള്ള അവതരണ ശൈലി ഇത് ഒക്കെ കൊണ്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് .

  • @ashokkumarashu609
    @ashokkumarashu609 2 ปีที่แล้ว +16

    നിഷ്കളങ്കമായ അവതരണം എല്ലാവിധ ആശംസകളും നേരുന്നു ചേട്ടനും ചേച്ചിക്കും.. മത്തി പീര വെച്ചത് അടിപൊളി 😄

  • @ashmyalany2194
    @ashmyalany2194 2 ปีที่แล้ว +19

    നിങ്ങൾ എന്തു കാണിച്ചാലും സ്പെഷല്‍ ആണ് .. എല്ലാ വീഡിയോകളും ഇഷ്ടമാണ്

  • @sheejak9974
    @sheejak9974 ปีที่แล้ว +1

    Adi polli

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +28

    ഇപ്പൊ വീടുകളിൽ കുറഞ്ഞു വരുന്ന ഒരു കാര്യമാണ് പരസ്പര സ്‌നേഹം എന്നത് ഇക്കാടെ ഈ ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷം എന്നും ഇത് നില നിൽക്കട്ടെ എല്ലാ കുടുംബത്തിലും കൂടിയുള്ള നല്ലൊരു മെസേജ് ആണ് ഇക്കാ തന്നത് 👍👍👍

    • @shanavasm9286
      @shanavasm9286 2 ปีที่แล้ว +1

      സ്നേഹിക്കാനൊക്കെ ഇപ്പം ആർക്കാ സമയം കിട്ടുക.

    • @sirajsulaiman737
      @sirajsulaiman737 2 ปีที่แล้ว +1

      @@shanavasm9286 സമയം കിട്ടണം എന്നാലേ കുടുംബങ്ങളിൽ കുറച്ചെങ്കിലും സന്തോഷം ഉണ്ടാവുകയുള്ളൂ

    • @augustinethomas2149
      @augustinethomas2149 2 ปีที่แล้ว +1

      മത്തിപ്പീരയുംകപ്പപുഴുങ്ങിയതുംഎന്താസൂപ്പർ

    • @MrNair274
      @MrNair274 ปีที่แล้ว

      ​അവതരണം വളരെ നന്നായിട്ടുട്

  • @Nidheena
    @Nidheena 2 ปีที่แล้ว +5

    ഇകാന്റെ വർത്താനം വളരെ നല്ലതാണ്, ഈ സംസാരം കേട്ടപ്പോൾ ചിരിവന്നു.

  • @sojithpm7593
    @sojithpm7593 2 ปีที่แล้ว

    മത്തി പീര സൂപ്പർ', നിങ്ങൾ രണ്ട് പേരുടെയും സ്നേഹം കൂടി ചേർന്നപ്പോൾ വേറെ ലെവൽ?|

  • @sharanyaajithpalakkal3274
    @sharanyaajithpalakkal3274 2 ปีที่แล้ว +7

    ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ ചാനെൽ കാണുന്നത് , എന്താണെന്ന് അറിയില്ല, കണ്ടപ്പോൾ തന്നെ എനിക്ക് നിങ്ങളെ വല്ലാതെ ഇഷ്ടമായി, ഞാനും അമ്മയും കൂടി ആണ് ഈ വീഡിയോ കണ്ടത് അമ്മയ്ക്കും നിങ്ങളെ ഒരുപാട് ഇഷ്ടമായി, കണ്ടു ഇഷ്ടപ്പെട്ടു ❤️

    • @sinansinan8354
      @sinansinan8354 2 ปีที่แล้ว

      . 9 .. @Indian🇮🇳hai dosthom kaisi ho! e b3

  • @maluss9172
    @maluss9172 2 ปีที่แล้ว +1

    ഇക്കാ സൂപ്പർ കപ്പ പുഴുങ്ങിയത് കൂടെ ഉണ്ടായിരുന്നെങ്കിൽ ശരിക്കും 😋😋😋👌👌👌👌👌

  • @aswathiBangalore
    @aswathiBangalore 2 ปีที่แล้ว +13

    നല്ല കുടുംബ സ്നേഹം ഉള്ള ആൾ. ദൈവം അനുഗ്രഹിക്കട്ടെ.🙏💐

  • @sajiniathul2553
    @sajiniathul2553 ปีที่แล้ว

    നല്ല കുടുംബം താത്ത ഭാഗ്യവതിയാണ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ മത്തി പീര സൂപ്പർ സത്യത്തിൽ കൊതി തോന്നി

  • @davisco800
    @davisco800 2 ปีที่แล้ว

    ഹായ് ഭയങ്കര സൂപ്പർ ടെസ്റ്റ് കപ്പയും മത്തിയും പിന്നെ കട്ടനും

  • @prasannakumari8029
    @prasannakumari8029 2 ปีที่แล้ว +3

    Randuperum koodiulla combination super adipoli mathi peera

  • @neelimaneelu4036
    @neelimaneelu4036 2 ปีที่แล้ว +3

    ഭയങ്കര സന്തോഷമാണ് ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ 🙏🙏🙏❤️

  • @teacherinkitchen7266
    @teacherinkitchen7266 2 ปีที่แล้ว +4

    സ്നേഹത്തിന്റെ നല്ല message ആണ് തന്നതു

  • @anithagopinath2396
    @anithagopinath2396 2 ปีที่แล้ว

    നിങ്ങൾ രണ്ടാളുടെയും സ്നേഹം കണ്ടപ്പോൾ തന്നെ നല്ല ഇഷ്ടം ❤️

  • @ktmshortsvlogs5960
    @ktmshortsvlogs5960 2 ปีที่แล้ว

    ചേട്ടനെ കാണുമ്പോൾ സന്തോഷം തോന്നുന്നു നല്ല സംസാരവും നല്ല മീൻ പീരയും ഉറപ്പായിട്ടും ഉണ്ടാക്കും

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว

    പച്ചക്കുരുമുളക് ചേർത്ത് മത്തിപ്പീര വച്ചിട്ടില്ല ഇനിയും വച്ചു നോക്കാം , അവതരണം സൂപ്പർ ,മത്തി ഇഷ്ടം

  • @fathimuthupa2019
    @fathimuthupa2019 2 ปีที่แล้ว +11

    നെസീറണ്ണച്ചി അടിപൊളിയാണ് കാണുമ്പോ വലിയ സൻതോഷമാണ് അള്ളാഹു ഉയർച്ച തരട്ടെ

  • @jayasree4257
    @jayasree4257 2 ปีที่แล้ว +22

    അടിപൊളി, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹

    • @rachelrajan1202
      @rachelrajan1202 2 ปีที่แล้ว

      ഹലോ എല്ലാ പ്രോഗ്രാമിലെ

    • @rajimohanan9234
      @rajimohanan9234 2 ปีที่แล้ว

      Adipoli anna

  • @anilasanthosh1204
    @anilasanthosh1204 2 ปีที่แล้ว +2

    ഇക്കാന് കാണുമ്പോൾ പഴയ സിനിമാനടൻ ബോബികൊട്ടാരക്കരയെ ഓർമ വരുന്നു.

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 2 ปีที่แล้ว +6

    സന്തോഷം ഉണ്ടാക്കുന്നുണ്ട് ഇന്ഷാ അള്ളാഹ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. 👍🏻🤲

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 ปีที่แล้ว +2

    ഓരോ വീഡിയോസ് കഴിയുപ്പോഴും ഇക്കാ യുടെ സംസാരം, പാചകം നല്ല രസം ഉണ്ട് 😄😄😄😄

  • @omanavinayan2665
    @omanavinayan2665 2 ปีที่แล้ว +5

    മത്തി പീര സൂപ്പർ 👌👌അതിലുപരി നിങ്ങൾ രണ്ടുപേരും ചേർന്നുള്ള വീഡിയോ ആയപ്പോൾ അതിലുപരി സൂപ്പർ 😄😄👌👌 ഇനി ഇങ്ങനെ വേണം വീഡിയോ ഇടാൻ 👍👍

  • @girijarajannair577
    @girijarajannair577 2 ปีที่แล้ว +1

    Randu perum super ❤️
    Nigallde sneham kandappol othirri shanthosham thonni

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    ചേട്ടാ മത്തി പീര പറ്റിക്കുന്നതിന് കുരുമുളക് വേണ്ട ചേട്ടാ. പച്ചമുളക് കാന്താരിയും മതി. മത്തി വറക്കുന്നതിനെ പച്ചക്കുരുമുളക് അരച്ച് തേച്ചുപിടിപ്പിച്ച് വറുത്താൽ എന്തായിരിക്കും രുചി. നമുക്ക് പിര പറ്റിക്കുന്നതിനു കുരുമുളക് വേണ്ട ചേട്ടാ. ആ ചേച്ചി പറഞ്ഞതാണ് ശരി. മറക്കുന്നതിന് പച്ചക്കുരുമുളക് കല്ലേൽ അരച്ച് തേച്ചുപിടിപ്പിച്ച് വറുത്താൽ അത്യുഗ്രൻ രുചി ആയിരിക്കും. ഞങ്ങളുടെ അഭിപ്രായം ഞങ്ങൾ പറയുന്നു എഴുതുന്നു എന്നേയുള്ളൂ ചേട്ടൻ എന്താ ബോധിച്ചു എന്ന് വെച്ചാൽ അത് ചെയ്യുക. അടിപൊളി ചേട്ടാ. ചേട്ടനെപ്പോലെയുള്ളവർ ചെയ്യുന്ന നല്ല കാര്യത്തിന് നന്ദി എല്ലാവരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. നമ്മുടെ പാചക കലയെ നിലനിർത്തുക.

  • @rejinsreepooja5607
    @rejinsreepooja5607 2 ปีที่แล้ว

    ചേട്ടന്റെ നാടൻ ശൈലിയിലുള്ള അവതരണം വളരെ നന്നായിട്ടുണ്ട്.. മീൻ പീര 👋👋👋👋👋👍👍👍👍👍

  • @sujithrajan2000
    @sujithrajan2000 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി നിങ്ങളെയും ഉണ്ടാക്കിയ മീൻ പീരയും

  • @RajeshRajesh-vr7bn
    @RajeshRajesh-vr7bn 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ചേട്ടാ നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്

  • @sandhya8421
    @sandhya8421 2 ปีที่แล้ว +3

    Ningal nalla ruchiyulla currykoppam ,ningal randuperum koodi nangalku snehavum vilambi. May God bless both of you.

  • @jijithankachan7070
    @jijithankachan7070 2 ปีที่แล้ว

    Paraspara snehavum sahayamanasum ulla jevitham sugamamayi pokum jevithakalum muzhuvanum.superrrr......

  • @shylenshy3996
    @shylenshy3996 2 ปีที่แล้ว +11

    Lovely family 🤩 നിങ്ങൾ എൻ്റെ വീടിൻ്റെ അടുത്തായിരുന്നെങ്കിൽ എന്ന്‌ ആശിച്ചു പോകുന്നു😋

    • @manju2769
      @manju2769 2 ปีที่แล้ว

      ഞാനും അത് ഓർക്കാതിരുന്നില്ല വീടിനടുത്ത് ആയിരുന്നെങ്കിൽ ഇച്ചിര കറിയും ബോണ്ടായും ഒക്കെ കിട്ടിയേനെ എന്ന് വിചാരിച്ചു

  • @susyivan3718
    @susyivan3718 2 ปีที่แล้ว

    meenekkal ningalude sneham anu ishttappettathu. അടിപൊളി.

  • @mariamaraju7224
    @mariamaraju7224 2 ปีที่แล้ว

    Kothi Varurunnu, thanks❤❤ randu pereyum daivam Anugrahikkatte

  • @alexandervd8739
    @alexandervd8739 2 ปีที่แล้ว +7

    Sardine thoran with green🟢 pepper.
    Easy recipe in one step process. Thank 🌹you for 🐠🐋🐟 making more tasty.

  • @JosephUmar-g8v
    @JosephUmar-g8v ปีที่แล้ว

    Vayil vellam varunnu Atha❤😂❤😂. Superb ❤️❤️❤️

  • @bonney21
    @bonney21 ปีที่แล้ว

    മീൻ പീരവച്ചത് സുപ്പർ ഇക്കാ... അശോക്

  • @sureshnair4233
    @sureshnair4233 2 ปีที่แล้ว

    കൊച്ചാട്ടൻ സൂപ്പർ നടു വേദന ഉണ്ടെല്ലോ കൊച്ചാട്ടാ

  • @beproudwhoyouare7356
    @beproudwhoyouare7356 2 ปีที่แล้ว +3

    ഇനിയും രണ്ടുപേരും കൂടി ഒരുമിച്ചു വീഡിയോ ചെയ്യണം കേട്ടോ.... love and support ❤️

  • @iddukypsycho2987
    @iddukypsycho2987 2 ปีที่แล้ว +1

    Oru video kandu thodagiyathanu. Ippo big fan ahnatto🥰❤️🥂

  • @jayasreevijayanjaya9568
    @jayasreevijayanjaya9568 2 ปีที่แล้ว

    Randu alum kandu erikanum kekanum nalla rasam😍😍😍😍super recepie 👏🏻👏🏻👏🏻👍🥰

  • @jlar2058
    @jlar2058 2 ปีที่แล้ว

    .Randupeerum kudi samsarichu meenvettu nalla rasamullathakki 🤩👍👍

  • @valsalac4305
    @valsalac4305 2 ปีที่แล้ว

    Super definitely try cheyyum

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 2 ปีที่แล้ว

    Ikka ningade video othiri ishtayii 🥰🥰njanippo ikkade video oronnoronnu kandu thudangiyatheyullu othiri ishtayii mashallah🥰🥰

  • @alexandervd8739
    @alexandervd8739 2 ปีที่แล้ว

    Speaking with eyes and hands✋ Aha! Good taste.

  • @markuttyphilip2146
    @markuttyphilip2146 2 ปีที่แล้ว

    Mathi peera kamdittu kothi varunnu pacha kurumulakinta Ruchi uggran l will try

  • @babuthekkekara2581
    @babuthekkekara2581 2 ปีที่แล้ว +2

    Ikkayum Ikkachiyum Super Adipoli Very good Family 😊😊😊👍💖🙏🙏👍👍😘😘

  • @jacquilinekurian7592
    @jacquilinekurian7592 2 ปีที่แล้ว

    adipoly njan nale thanne itu pajakam chaiyum sure thanks

  • @bettybiju3383
    @bettybiju3383 2 ปีที่แล้ว

    എനിക്കും ഇതു പോലെ ഉണ്ടാക്കണം🤗

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +1

    Super avatharanam thankyou so much God bless you curry polichu ketto 🥰🙏

  • @susybabykutty1591
    @susybabykutty1591 2 ปีที่แล้ว

    പച്ച കുരമുളക് കൊണ്ട് മത്തി ഫ്രൈ ചെയ്തു കഴിക്കാറുണ്ട് എന്നാൽ പീര വച്ചത് ട്രൈ ചെയ്യാം ok.thank you.
    . Thank you.

  • @sumans6744
    @sumans6744 2 ปีที่แล้ว +1

    2 പേരും എന്ത് ഒരുമയാണ് 👌👌

  • @rajeswarikunjamma7931
    @rajeswarikunjamma7931 2 ปีที่แล้ว +2

    സൂപ്പർ.
    പീരയും നല്ലത് ഐക്യവും നല്ലത്

  • @rejikarejika9356
    @rejikarejika9356 2 ปีที่แล้ว +1

    ഇന്നത്തെ ഐറ്റം ചട്ടിക്കകത്തുണ്ട്. കിടുക്കാച്ചി.....

  • @nejuma8176
    @nejuma8176 2 ปีที่แล้ว +1

    രണ്ടു പേരും സൂപ്പർ. മത്തി പീരക്കറി അടിപൊളി

  • @vishwanathk9265
    @vishwanathk9265 2 ปีที่แล้ว +1

    Watching this vlog I am getting mouthwatering small sardine very good taste &very good for healthy 👌👌👌👍👍👍😋😋😋

  • @remyauday9816
    @remyauday9816 2 ปีที่แล้ว

    എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ☺️

  • @babuthekkekara2581
    @babuthekkekara2581 2 ปีที่แล้ว +6

    Ikkayude Super Dailog kettapol Chirichu Maduthu Kettoooo 😀😀😀😘😂😀😀👍👍👍🙏🙏

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    ചേട്ടാ കുരുമുളക് വേണ്ട. അതുപോലെ ഉലുവയും വെളുത്തുള്ളിയും വേണ്ട. കുരുമുളകില്ലാതെ നല്ല കാന്താരി മുളക് കുനുകുനെ അരിഞ്ഞ് തേങ്ങാപ്പീരയും മഞ്ഞളും ഇഞ്ചി അരിഞ്ഞതും തേങ്ങാ പീരയും ഉപ്പും കറിവേപ്പിലയും കൂടി കൈകൊണ്ട് അല്പം വെള്ളം ഒഴിച്ച് ഞാവടി മീനും ഇട്ട് ഇളക്കി വെള്ളം പൈലെ പൈലെ ആക്കി ചേട്ടൻ ചെയ്തത് പോലെ വാഴയില വാട്ടി മുകളിലിട്ട് പാചകം ചെയ്താൽ അത്യുഗ്രൻ രുചിയായിരിക്കും. ചേട്ടൻറെ പാചകം അടിപൊളി. ചേട്ടനെ എല്ലാവരും ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണം.

  • @faizafami6619
    @faizafami6619 2 ปีที่แล้ว

    Sherikkum itha paranjathu correct,ningal vettiyathanu clean.

  • @remabhadran690
    @remabhadran690 2 ปีที่แล้ว

    ചേട്ടന്റ മത്തികറി സുപ്പർ ആയിരുന്നു.

  • @jancyshaju3796
    @jancyshaju3796 2 ปีที่แล้ว +1

    Super recipe super loving family all the best

  • @filminfomalayalam4337
    @filminfomalayalam4337 2 ปีที่แล้ว +2

    പാവയ്ക്കാ, ഉള്ളി തീയലുകൾ ഉണ്ടാക്കി കാണിക്കുമോ. ചെറിയ ഫാമിലി ക്കു ഉപകാരപ്രദമായ വീഡിയോ ആണ് എല്ലാം നന്ദി 👍👍

  • @ayoobmahmood873
    @ayoobmahmood873 2 ปีที่แล้ว

    പച്ച കുരുമുളക് ഇല്ലല്ലോ.. എല്ലാം സൂപ്പർ

  • @baburajesh2162
    @baburajesh2162 2 ปีที่แล้ว +1

    അടിപൊളി അ ല്ലാഹു കാ ക്ക ട്ടെ

  • @rksujathasuji6602
    @rksujathasuji6602 2 ปีที่แล้ว

    Ningalude nishkalangamaaya Avatharanathil thanne vayaru nirangu

  • @manjuunni9352
    @manjuunni9352 2 ปีที่แล้ว

    Super avatharanam very good chetta

  • @sreekumarsreekumar3692
    @sreekumarsreekumar3692 2 ปีที่แล้ว

    നല്ല ഭാമിലിയും നല്ല മീൻ പീരയും ഇക്ക പൊളിച്ചു

    • @Sophia-lf9sc
      @Sophia-lf9sc 2 ปีที่แล้ว

      ഭാമിലി യോ 🤭🤭

  • @VijayKumar-dn6nh
    @VijayKumar-dn6nh 2 ปีที่แล้ว

    Adipoli Ella nanmakalum. nernnu kond 🙏

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว

    Meen peera super...kurachu kappa puzhukum koodi undayirunnengillllll

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว

    സൂപ്പർ മത്തി പീര. (ചാള പീര വറ്റിച്ചത് )

  • @remanick5335
    @remanick5335 2 ปีที่แล้ว

    Super. പച്ച കുരുമുളക് ചേർക്കാറുണ്ട്. പക്ഷെ പീര പറ്റിച്ചിട്ടില്ല. തീർച്ചയായും ഉണ്ടാക്കിനോക്കും.

  • @ajaync3950
    @ajaync3950 2 ปีที่แล้ว

    Natural humen being
    👍🌹🌹🌹

  • @babuthekkekara2581
    @babuthekkekara2581 2 ปีที่แล้ว +2

    Super Adipoli Fish 🐟👍🐟😊😊👍💖🙏❤️ God Bless Your Family

  • @sumaunnikrishnan2514
    @sumaunnikrishnan2514 2 ปีที่แล้ว +1

    Nalla avatharanam. God bless u both

  • @remaniraveendran3043
    @remaniraveendran3043 2 ปีที่แล้ว +38

    ഇതു പോലൊരു ഭർതാവിനെ കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ്. എത്ര വലിയ മീനായാലും എന്റെ വീട്ടിൽ ഞാനാണ് മുറിക്കുന്നത് ഭർതാവ് തിന്നാൽ മാത്രം വരും

    • @sateeshselmi8220
      @sateeshselmi8220 2 ปีที่แล้ว +2

      Aaraanu.meen.vaangichu.tharunnathu

    • @sreekumar6966
      @sreekumar6966 2 ปีที่แล้ว +1

      സത്യം

    • @preetamohan9016
      @preetamohan9016 2 ปีที่แล้ว

      @@sateeshselmi8220 1q11q de wd

    • @pradeepjohn7943
      @pradeepjohn7943 2 ปีที่แล้ว

      😄😄

    • @vipinkunjan3519
      @vipinkunjan3519 ปีที่แล้ว

      ഹോ.. ഇതെന്തൊരു ഊംഫിയ വാർത്താനമാണ് ചേച്ചി...,...

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว

    സൂപ്പർ നല്ല രുചി. നിങ്ങളിൽ നിന്നും പീര യുടെ ടേസ്റ്റ് കിട്ടി. കപ്പ വാങ്ങി വേഗം വരണം ഇതൊന്നു തീർക്കണ്ടേ. വെയ്റ്റിംഗ്. 🙏🏽🙏🏽🙏🏽😄😄

  • @snvlog6846
    @snvlog6846 2 ปีที่แล้ว

    Kollam .Daivam anugrahikatte.

  • @Kadayadimoone
    @Kadayadimoone 2 ปีที่แล้ว

    Nanaittundu to.. 👍

  • @asokandhanyas6261
    @asokandhanyas6261 2 ปีที่แล้ว

    അവതരണം നന്നായി മച്ചാ, പണ്ട് കാലം ഇതുപോലെ നമ്മൾ സന്തുഷ്ടരായി ജാതിയും, മതവും അതിന്റ വഴിക്ക് വിട്ടു. സൗഹർത്തതോടെ ജീവിച്ചു ഇന്ന് ഹറാംപേരെന്നൂര് നമ്മെ അകറ്റി. ആ നീചൻ മാരെ ഉരുവേലക്കി ഓടിക്കണം.

  • @kalasunder6818
    @kalasunder6818 2 ปีที่แล้ว

    Chetta ningale 2 pereyum Allahu kaathu rakshikkatte, meen peera adipoli aayittundu....😋

  • @DHIYA675
    @DHIYA675 2 ปีที่แล้ว +1

    Super കണ്ടപ്പോ തന്നെ വായയിൽ വെള്ളം വന്നു 🥰എന്താ അതിന്റെ ഒരു ഭംഗി

  • @sunithaanil8435
    @sunithaanil8435 2 ปีที่แล้ว +1

    2 perum.vetteya mathy therechareyam,curry supera

  • @amminikc7199
    @amminikc7199 2 ปีที่แล้ว

    Pavam etha santhoshamayi rikkan God anugrahikatta

  • @najimak2903
    @najimak2903 2 ปีที่แล้ว

    കൊള്ളാം അടിപൊളി ഇക്ക

  • @prayan9507
    @prayan9507 2 ปีที่แล้ว

    എന്റെ പൊന്നേ......🥰🥰🥰

  • @lizageorge2241
    @lizageorge2241 2 ปีที่แล้ว

    Super mathipeera anallo

  • @abhisheksuresh4952
    @abhisheksuresh4952 2 ปีที่แล้ว

    ചേട്ടനും ചേച്ചിയും സൂപ്പർ

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +8

    മത്തി പീര അടിപൊളി ഇക്കാ 😋😋😋😋😋

  • @sunikunnumal3922
    @sunikunnumal3922 2 ปีที่แล้ว

    സൂപ്പർ.

  • @innovativesolutions7417
    @innovativesolutions7417 2 ปีที่แล้ว +1

    VD Rajappan nde sound aneeeee

  • @CAKKENCAKES
    @CAKKENCAKES 2 ปีที่แล้ว

    😋😋😋😋

  • @jayalekshmiajesh1697
    @jayalekshmiajesh1697 2 ปีที่แล้ว

    Polichu machine polichu

  • @beenaanil1696
    @beenaanil1696 2 ปีที่แล้ว +6

    Super.🤤👍

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 ปีที่แล้ว

    Innocent family 😊