കൊല്ലം സുധി തന്റെ കേസ് സ്വയം വാദിക്കുന്ന ഒര് അടിപൊളി കോമഡി സ്ക്രിപ്റ്റ്.

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • കൊല്ലം സുധി തന്റെ കേസ് സ്വയം വാദിക്കുന്ന ഒര് അടിപൊളി കോമഡി സ്ക്രിപ്റ്റ്.#kollamsudhi #comedythuglife #viral

ความคิดเห็น • 83

  • @ajithastanly7164
    @ajithastanly7164 ปีที่แล้ว +15

    പാവം സുധി ഒരുപാട് വേദന യാണ് ഇപ്പോൾ കോമഡി കാണുമ്പോൾ 🌹🌹🙏🙏🙏

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +24

    *സുധി ചേട്ടന്റെ മരണ ശേഷം കാണുന്നവർ ണ്ടോ 💔💔💔💔💔💔*

  • @nifras8057
    @nifras8057 ปีที่แล้ว +41

    ആ വലിയ കലാ കാരന് നിത്യ ശാന്തി നേർന്നു കൊണ്ട്...

  • @smithaachu9733
    @smithaachu9733 ปีที่แล้ว +14

    സുധി ചേട്ടാ. പോകണ്ടായിരുന്നു...😢...❤🥰🌹..പോകണ്ടായിരുന്നൂ.ചേട്ടാ..എത്ര പേരുടെ മനസ്സിൽ വേദന മാത്രം...നൽകി ആണ് പോയത്....😢😪

  • @vyshnavsunil1592
    @vyshnavsunil1592 ปีที่แล้ว +30

    ആദരാഞ്ജലികൾ സുധിച്ചേട്ടാ🌹❤️❤️❤️❤️❤️❤️❤️

  • @Achayans-ts6vk
    @Achayans-ts6vk ปีที่แล้ว +12

    സുധി ജീവിക്കുന്നു മിനി സ്ക്രീനിലൂടെ 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajalaalex1562
    @sajalaalex1562 ปีที่แล้ว +11

    Njangaleyoke ippozhum, chirippikuva . Pavam.! Sudhi you are an extraordinary talented artist. You are living forever in each Malayalees heart! ❤️❤️🙏🙏

  • @Sureshkumar-xn5ct
    @Sureshkumar-xn5ct ปีที่แล้ว +6

    ആ വലിയ കലാകാരന് 🙏🙏🙏

  • @rajanibabu7232
    @rajanibabu7232 ปีที่แล้ว +9

    സുധിക്ക് ആദരാഞ്ജലികൾ🌹🙏

  • @pmpmp570
    @pmpmp570 ปีที่แล้ว +37

    നമ്മളെയൊക്കെ വിട്ട് പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല

  • @sobinvincent5993
    @sobinvincent5993 ปีที่แล้ว +11

    സുധിയേട്ടാ😭😭😭😭😭😭

  • @shaazzzvlogs
    @shaazzzvlogs ปีที่แล้ว +53

    Rip സുധി ചേട്ടാ 😢

  • @ashuashu9139
    @ashuashu9139 ปีที่แล้ว +66

    ചില സമയങ്ങളിൽ ദൈവം കൈവിട്ട കളി കളിക്കും.... നമുക്ക് നോക്കി നിൽക്കാനെ കഴിയൂ... 😞😞😞

  • @minijacob3290
    @minijacob3290 ปีที่แล้ว +3

    പ്രണാമം സുധി ❤️🙏

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว +15

    അറ൦ പറ്റിയോ.😚😚😚

  • @KUNJIPPENNE
    @KUNJIPPENNE ปีที่แล้ว +12

    ഒന്ന് ഉയിർത്തെഴുന്നേറ്റ് വന്നിരുന്നെങ്കിൽ

    • @smithaachu9733
      @smithaachu9733 ปีที่แล้ว

      ഞാനും ആഗ്രഹിച്ചു പോകുന്നു..😔😥

  • @KUNJIPPENNE
    @KUNJIPPENNE ปีที่แล้ว +16

    പാഷാണം ഷാജി ഇന്ന് എന്തെങ്കിലും ആയെങ്കിൽ അതിന് പിന്നിൽ സുധിയും രാജേഷും ജോഷിയും ഒക്കെ ഉണ്ട്. പക്ഷെ പാഷാനം ഷാജിയെ കണ്ടില്ലല്ലോ.. മഴവിൽ മനോരമയുടെ പരിപാടിയിൽ സാജു നവോദയ (പാഷാണം ഷാജി ) ലീഡ് ചെയ്ത റോളുകൾ ഒറ്റയ്ക്ക് ഒണ്ടാക്കിയതാണ് എന്ന് അവൻ കരുതുന്നുണ്ടോ.. കട്ടയ്ക്ക് സുധിയെ പോലുള്ള അല്ലെങ്കിൽ രാജേഷ് പറവൂരിനേ പോലുള്ളവർ സപ്പോർട്ട് ചെയ്തതത് കൊണ്ട് പാഷാണം ക്ലിക്ക് ആയി എന്നിട്ട് സുധി മരിച്ചിട്ട് അവന്റെ ഒരു പോസ്റ്റ്‌ അല്ലാതെ ഒന്നും കണ്ടില്ല..
    കലാകാരൻമാർ ദൈവ സൃഷ്ടികൾ ആണ്.
    പക്ഷെ അവർ ദൈവത്തെ മറന്നുകൂടാ
    . കൂടെ ഉണ്ടായിരുന്നവരെ മറന്നു കൂടാ... ഓർക്കുന്നതും ചിന്തിക്കുന്നതും നല്ലതാ

    • @jayachandrang2106
      @jayachandrang2106 ปีที่แล้ว

      onnu ponam hey..kuthithirippu undakkan ulla oro narikal

    • @sumayyasumi693
      @sumayyasumi693 ปีที่แล้ว +4

      അവിടെ വന്നിരുന്നു ന്നില്ലേ തലമുടി ഫുൾ വടിച്ചു കളഞ്ഞതോണ്ട് പെട്ടന്ന് എനിക്കും മനസ്സിലായില്ല

    • @dr_tk
      @dr_tk ปีที่แล้ว +2

      Avde undaayirunnu

    • @karthik8710
      @karthik8710 ปีที่แล้ว +1

      പാഷാണം shaji അവിടെ വന്നെന്നു താങ്കൾക് മനസിലായോന്നു അറിയില്ല. എങ്കിലും ഇപ്പോ ഈ കാണിച്ചതിനു ചെറ്റത്തരം എന്ന് പറയും...

    • @akhilponnu-vc3dg
      @akhilponnu-vc3dg ปีที่แล้ว +2

      Ponnedaave കാണാതെ ഒന്നും പറയല്ലേ.. അങ്ങേര് വന്നിരുന്നു.. അങ്ങേരെ ഇത്രേം ആക്കിയത് സുധി ആയിരുന്നു എന്ന് അപ്പഴും അയാൾ മിഡിയ യോട് പറഞ്ഞിരുന്നു..

  • @ncb441
    @ncb441 ปีที่แล้ว +1

    Sooper Johny last scene annu comedy..innu tragedy

  • @shyamalavelu3282
    @shyamalavelu3282 2 ปีที่แล้ว +10

    Sudhi.. Adipoli.... Kollm.. Sudhi... Keeeeeerjyi

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว +8

    COMEDI ANEGILUM EPPOLL SATHIYMAYILLE 2 PILLERE AELPICHITTU POYILLE 🙏🙏🙏🙏

  • @ponnammathomas2886
    @ponnammathomas2886 ปีที่แล้ว +1

    Sudhi we miss you very much

  • @sujithsp7793
    @sujithsp7793 ปีที่แล้ว +1

    Sudhichettan💔😔

  • @ajayant9915
    @ajayant9915 ปีที่แล้ว

    Sudhi chetta🌹🌹🌹🌹🌹🌹

  • @babu7120
    @babu7120 ปีที่แล้ว

    Kanu..sangadam.varumbolmattum

  • @sathikumarijphn4647
    @sathikumarijphn4647 ปีที่แล้ว +2

    സുധി..,. 🙏😢🌹

  • @chapoti1
    @chapoti1 ปีที่แล้ว

    🙏 prayers

  • @abdulradheed5430
    @abdulradheed5430 ปีที่แล้ว

    Pashana shaji vannirunnu 2days thudarchayayittundayirunnu

  • @arshiyafareed2278
    @arshiyafareed2278 ปีที่แล้ว

    Ithupole sudi ezhunettankil ennagrahichu poyi😢😢😢

  • @vishakvpillai4599
    @vishakvpillai4599 ปีที่แล้ว +3

    😂😅

  • @iamSraj
    @iamSraj ปีที่แล้ว

    ഈ പെണ്ണ് കൊച്ച് ഏതാ 🤩

    • @shylesht2140
      @shylesht2140 ปีที่แล้ว

      🐓

    • @iamSraj
      @iamSraj ปีที่แล้ว +1

      @@shylesht2140 സൗന്ദര്യം ആസ്വദിക്കാൻ ഉള്ള നല്ല കണ്ണുകൾ ആണ് എന്റെ ത് 😄

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว

    ♥️🙏🌹

  • @nelsonchessmusic
    @nelsonchessmusic ปีที่แล้ว

    🙏

  • @jeswinkjose1829
    @jeswinkjose1829 ปีที่แล้ว

    🙏🌹🙏🌹🙏

  • @SajiD-rr7ky
    @SajiD-rr7ky ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @hhsggsgy9865
    @hhsggsgy9865 ปีที่แล้ว

    Female acterinta peru enthuva

  • @mydreams7824
    @mydreams7824 ปีที่แล้ว +1

    😥😥😥😥

  • @akashpalazhi3998
    @akashpalazhi3998 ปีที่แล้ว

    😢😢

  • @karthikavijayakumar1422
    @karthikavijayakumar1422 ปีที่แล้ว +1

    😢😢😢😢

  • @polsan6
    @polsan6 ปีที่แล้ว

    Chali chali

  • @TheHeyree
    @TheHeyree ปีที่แล้ว +4

    സ്വീപ്പർ - സുരാജിനു അടുത്ത പണി കിട്ടും...നൂലു പറഞ് ചൊറ ആക്കീട്ട ഊരാൻ പാടു പെടുകെയാണ്

  • @sajeevan123x
    @sajeevan123x ปีที่แล้ว +19

    എന്തൊരു ദുരന്തം

    • @saneesharajesh5181
      @saneesharajesh5181 ปีที่แล้ว +4

      Eni ee dhurantham ella...santhoshamayalo..

    • @genuinebro2733
      @genuinebro2733 ปีที่แล้ว +2

      @@saneesharajesh5181 correct dear, sajeevan nalla Peru🙏

  • @ithningalkkariyumo3133
    @ithningalkkariyumo3133 ปีที่แล้ว

    🥹🥹🥹🥹💔💔💔😭😭😭

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 ปีที่แล้ว

    🌹🌹😰

  • @wikimediamalayalam9870
    @wikimediamalayalam9870 ปีที่แล้ว +5

    ഇടയ്ക്ക് കാണിക്കുന്ന ആ പെണ്ണ് ഏതാ?

    • @sajithybk
      @sajithybk ปีที่แล้ว +1

      പറഞ്ഞുതരില്ല

    • @wikimediamalayalam9870
      @wikimediamalayalam9870 ปีที่แล้ว +2

      @@sajithybk 😌😂

    • @redmis196
      @redmis196 ปีที่แล้ว +1

      കുസുമിത നമ്പ്യാർ....

    • @amj8266
      @amj8266 ปีที่แล้ว +1

      നല്ല ഭംഗി ഉണ്ട്......

    • @user-mb6hb9ir9c
      @user-mb6hb9ir9c ปีที่แล้ว

      black filim unde mammuty kunjayi

  • @bindusunu4957
    @bindusunu4957 ปีที่แล้ว

    Viswasikan patunilla

  • @skk1048
    @skk1048 ปีที่แล้ว +4

    Nonsense

  • @Rayangames77
    @Rayangames77 ปีที่แล้ว +2

    വിട പറഞ്ഞവരുടെ വീഡിയോ വെച്ച് പണം വാരുന്നത് എനിക്ക് സഹിക്കില്ല. ഈ വീഡിയോ പിന്‍ വലി ക്കു

    • @Black.Angel.....
      @Black.Angel..... ปีที่แล้ว

      9 മാസം മുൻപ് അപ്‌ലോഡ് cheythatha

  • @roshanroja
    @roshanroja ปีที่แล้ว +4

    ഇവനെയൊക്കെ 😡😡😡😡

  • @hishamhishusongs4531
    @hishamhishusongs4531 ปีที่แล้ว +1

    Chali po malare

    • @saneesharajesh5181
      @saneesharajesh5181 ปีที่แล้ว +2

      Eni chalippum kondum varilalo....santhoshamayile

  • @sasidharanparijath4066
    @sasidharanparijath4066 ปีที่แล้ว +3

    എന്തോരു ബോറ൯മാരാണ് ഇവന്മാ൪. വളിപ്പ് കോമഡി യുമായി ജനങ്ങളെ മുഷിപ്പിക്കുന്നു

    • @saneesharajesh5181
      @saneesharajesh5181 ปีที่แล้ว +7

      Eni kelkkandalo....ee valippu....santhoshamayalo.