ആട് തോമയും ചാക്കോമാഷും | Pashanam Shaji , Sudhi Kollam Comedy Skit | Malayalam Comedy Show

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 293

  • @hareeshnettissery1731
    @hareeshnettissery1731 ปีที่แล้ว +27

    സുധി ചേട്ടന്‍ എല്ലാവരേയും വിട്ടു പോയി എത്ര വലിയ ഒരു കലാകാരന്‍ ആയിരുന്നു

  • @PM-es1zf
    @PM-es1zf 5 ปีที่แล้ว +30

    ഇതിനെ വിമർശിച്ചു ഒത്തിരി പേര് കമെന്റ് ഇട്ടിട്ടുണ്ട്. പക്ഷെ ഒരു കാര്യം ഓർക്കണം. ഇതു ഇവർ 2017ൽ ചെയ്തതാണ്. അന്ന് ഇതു ട്രെൻഡ് ആയിരുന്നു..... എല്ലാരും സൂപ്പർ. കൊല്ല സുധി ഒന്നും പറയാൻ ഇല്ല

  • @bathishanachu778
    @bathishanachu778 6 ปีที่แล้ว +140

    സുധി ഒരു രക്ഷയുമില്ല കിടു

  • @kakkoothhameed2061
    @kakkoothhameed2061 5 ปีที่แล้ว +62

    സുധി കൊള്ളാം... ഷാജി ഉല്ലാസ്പന്തളത്തിന്റെ സ്‌കിറ്റ് ഇടക്കൊക്കെ ഒന്ന് കാണണം ഒരുപാട് പഠിക്കാൻ ഉണ്ട്

  • @theknighttemplar8177
    @theknighttemplar8177 2 หลายเดือนก่อน

    ആരൊക്കെ എന്തൊക്കെ വെറുപ്പീര് എന്ന് പറഞ്ഞാലും, പണ്ട് ഇത് cd ഇട്ട് കണ്ട് അസ്സ്വദിച്ച സംഭവം ആണ് ❤️

  • @musthafamuthu5070
    @musthafamuthu5070 5 ปีที่แล้ว +65

    8:40 😄😀😄😀😅😅എന്റെ സുധി അണ്ണാ

  • @yahiyayahiya1958
    @yahiyayahiya1958 4 ปีที่แล้ว +11

    ഒരു അടി ഇവിടെ കിടന്നു കറങ്ങുന്നുണ്ടായിരുന്നു അത് നീ വാങ്ങിക്കെട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല 😁😁😁😁

  • @smartkasimsmartkasim836
    @smartkasimsmartkasim836 5 ปีที่แล้ว +77

    തൊലിഞ്ഞ കോമഡി....ഷാജിയുടെ വിചാരം പുള്ളി ചെയ്യുന്നത് ഭയങ്കര കോമഡി ആണെന്നാണ്!!!മിമിക്രിക്കരെ പറയിപ്പിക്കാൻ....!!!

    • @sudhikv8019
      @sudhikv8019 4 ปีที่แล้ว +2

      Sariyaa

    • @arun4557
      @arun4557 4 ปีที่แล้ว

      അസൂയ മൂത്ത ഏതോ ഊള മിമിക്രിക്കാരൻ ആണ് താൻ.

    • @muneerabdulmajeed6376
      @muneerabdulmajeed6376 3 ปีที่แล้ว

      Yup

  • @അരീക്കോട്ട്ക്കാരൻറൊണാൾഡൊ

    ആദ്യത്തെ കോമടി ശെരിക്കും ചീറ്റിപോയി

  • @arunjoy1802
    @arunjoy1802 2 ปีที่แล้ว +14

    സുധി അണ്ണൻ ❤❤👌

  • @arjundaskt96
    @arjundaskt96 5 ปีที่แล้ว +15

    Sudhiyettande entry polichu..

  • @aneescholakkal6255
    @aneescholakkal6255 5 ปีที่แล้ว +22

    പാഷാണം. അന്നും. ഇന്നും. ലോക പരാജയം തന്നെ

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +9

    സുധി ഏട്ടൻ പൊളിച്ചു 👍👍👍👍😥

  • @nidheeshbro1601
    @nidheeshbro1601 ปีที่แล้ว +85

    സുധി യുടെ മരണശേഷം കണ്ണൻ വന്നവർ ഉണ്ടൊ?

  • @Rahmanfaabi.official
    @Rahmanfaabi.official 6 ปีที่แล้ว +63

    Sudhi polichu

  • @sarath5837
    @sarath5837 3 ปีที่แล้ว +5

    Nte sudhi chetta ningal valiya kalakaranaaavum

  • @akku629
    @akku629 ปีที่แล้ว +1

    സുധിച്ചേട്ടൻ മരണശേഷം ആരൊക്ക

  • @prajeeshkuttan4316
    @prajeeshkuttan4316 ปีที่แล้ว +1

    🌹സുധിയേട്ടൻ 👌

  • @athulrajeev8840
    @athulrajeev8840 3 ปีที่แล้ว +5

    ചെസ്സിൽ ദിനോസറിനെ ഇറക്കാൻ ഷാജി ഏട്ടൻ 😂😂😂

  • @vineethgolden498
    @vineethgolden498 ปีที่แล้ว +5

    കൊല്ലം സുധിയേട്ടൻ 🌹🌹🌹

  • @sudhikv8019
    @sudhikv8019 4 ปีที่แล้ว +19

    എന്തൊരു നല്ല തൊലിഞ്ഞ കോമഡി

  • @TMKARMAK-KRCSHMUNDAMPARAMBU
    @TMKARMAK-KRCSHMUNDAMPARAMBU 5 ปีที่แล้ว +16

    എനിക്കിഷ്ട്ടപ്പെട്ടു,

  • @PrasanthParavoor
    @PrasanthParavoor 6 ปีที่แล้ว +1

    Kidu

  • @amurtha_anu07
    @amurtha_anu07 4 ปีที่แล้ว +2

    Sudhi ann uyir

  • @myentertainme
    @myentertainme 3 ปีที่แล้ว +2

    Super

  • @RinshadRahim
    @RinshadRahim ปีที่แล้ว +8

    ആദരാഞ്ജലികൾ 😢

  • @dancetodance8549
    @dancetodance8549 5 ปีที่แล้ว +12

    സുധി സൂപ്പർ

  • @shanavas123salam4
    @shanavas123salam4 5 ปีที่แล้ว +22

    പാഷാണം ലോക പരാജയം

    • @raneeshbr7579
      @raneeshbr7579 5 ปีที่แล้ว

      odukkathe Showyum kuduthala ageerekke dhuramdam

  • @mspc84
    @mspc84 3 ปีที่แล้ว +13

    പാഷണം ചെളി വാരി എറിയുന്നു....

  • @pkmdindia2626
    @pkmdindia2626 5 ปีที่แล้ว +1

    Super ellavarum polichu

  • @sreejith3703
    @sreejith3703 6 ปีที่แล้ว +7

    Polichu😁😁

  • @lanjumonarackal
    @lanjumonarackal 7 ปีที่แล้ว +21

    Shajichetta polichu adukki kettooo.. thanks for all....

  • @sharafukpd
    @sharafukpd 5 ปีที่แล้ว +1

    ഒരു നിലവാരോമില്ലാത്ത കോമഡി കട്ടചളി.. ഒരുമാതിരി തമിഴ് സിനിമയിലെയൊക്കെ കോമഡിപോലെ..കഴിവുള്ളവരുടടുത്തിന്നു ഇത്തരം ലോക്കൽ സ്ക്രിപ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല..സ്ക്രിപ്റ്റുകൾ നന്നാക്കുക..👍👍

  • @JSVKK
    @JSVKK 7 ปีที่แล้ว +30

    Mohanlal Super........

  • @shakeelali2699
    @shakeelali2699 3 ปีที่แล้ว +3

    Mohan lalnde troll super aitund

  • @jeesjose1372
    @jeesjose1372 3 ปีที่แล้ว +4

    Sudhi chettan superaa

  • @malayali4445
    @malayali4445 ปีที่แล้ว +1

    Sudhiyetta💔😩

  • @mohammedarshaquechulliyan2182
    @mohammedarshaquechulliyan2182 ปีที่แล้ว +2

    Sudhyettan 😢😢

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +1

    Sooperrr

  • @achugiya4178
    @achugiya4178 7 ปีที่แล้ว +39

    kollam sudhi polichu...

  • @prasanthr6321
    @prasanthr6321 4 ปีที่แล้ว +5

    Sahodara shajee, ithil ulla ella kalakaranmarudeyum performance thankalekkal bhedamanu, 😊

  • @rafeekrafu6540
    @rafeekrafu6540 5 ปีที่แล้ว +2

    പാഷാണം 😜😜😜😜

  • @vimalmohan1568
    @vimalmohan1568 4 ปีที่แล้ว +4

    Pashanam shaji onnu nirthikoode🙏

  • @albinkx4027
    @albinkx4027 4 ปีที่แล้ว +1

    പഴകിയ കോമഡി ആണ്... മാറ്റി പിടി

  • @renjithrajasekharanv167
    @renjithrajasekharanv167 6 ปีที่แล้ว +9

    I wish Sudhi Annan will get more chances in film

  • @zidiqevattapoyizidiqe3704
    @zidiqevattapoyizidiqe3704 5 ปีที่แล้ว +5

    ഇവ ൻ മാരെ എറിഞ്ഞ് ഓടിക്കണ o' ചളികൾ - ഇ വർക്ക് എന്താന് കോമഡി എന്ന് അറ്റയില്ല'

  • @sureshs3687
    @sureshs3687 3 ปีที่แล้ว

    Sudhiyannanpolichu

  • @Girish749
    @Girish749 3 ปีที่แล้ว +1

    കലക്കി ചിരിച്ച് ചത്തു

  • @arjunretnakaran4967
    @arjunretnakaran4967 4 ปีที่แล้ว +2

    Pashanam katta shokam

  • @adkvlogs4632
    @adkvlogs4632 5 ปีที่แล้ว +1

    Adipoli !

  • @alexdavis8544
    @alexdavis8544 2 ปีที่แล้ว

    Sudhi ചേട്ടനെ മാത്രം കാണാൻ വന്നു

  • @adarshnathv12
    @adarshnathv12 7 ปีที่แล้ว +8

    Kollam polich

  • @judhan93
    @judhan93 3 ปีที่แล้ว +1

    പാഷാണം ഷാജി വെറുപ്പില്‍ ഷാജിയായി മാറുവാണല്ലൊ.

  • @Gkm-
    @Gkm- 5 ปีที่แล้ว +4

    തിലകൻ പോണു തിലകൻ പോണൂ 😁😁

    • @fidelcastro2404
      @fidelcastro2404 5 ปีที่แล้ว

      GK M hello ചാണകം here

    • @Gkm-
      @Gkm- 5 ปีที่แล้ว

      @@fidelcastro2404 hi തീവ്രത കുറഞ്ഞ പീഡനം വീരൻ ബക്കറ്റ് പിരിവ് കഞ്ചാവ് കമ്മി 😁🙋‍♂️

    • @fidelcastro2404
      @fidelcastro2404 5 ปีที่แล้ว

      GK M ചാണകങ്ങൾക്ക് irratta chankante മറുപടി th-cam.com/video/MybVmh4pfd0/w-d-xo.html ഇത് മുഴുവൻകെൾക്ക്

    • @Gkm-
      @Gkm- 5 ปีที่แล้ว

      @@fidelcastro2404 പെരട്ട ചങ്കന്റെ വീഡിയോ കഞ്ചാവ് കൊട്ടേഷൻ പീഡനവീരൻമാർ ആയ അണികൾ കേട്ടാൽ മതി അന്തം കമ്മി 😁🙏🏻

  • @tweaker_tales
    @tweaker_tales 5 ปีที่แล้ว +20

    *വെറുപ്പിക്കൽ റീലോഡിങ്*

  • @libinapeter7399
    @libinapeter7399 4 ปีที่แล้ว

    Sudhichettan oru rekshayumilla

  • @abhijiths335
    @abhijiths335 7 ปีที่แล้ว +2

    polichu

  • @__devil_vampire__582
    @__devil_vampire__582 3 ปีที่แล้ว +1

    ഇടക്ക് ഇടക്ക് ടിന്റു മോന്റെ കോമഡി അടിക്കുന്നുണ്ടല്ലോ....ന്തോന്നെടെ....🤣🤣🤣🤣🤣🤣🤣🤣

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 ปีที่แล้ว

    ഷാജിക്കായിരുന്നു കിട്ടേണ്ടത് ...

  • @falconbro4808
    @falconbro4808 4 ปีที่แล้ว +83

    ഷാജി ഉള്ളത് കാരണം ഞാൻ dislike അടിക്കുന്നു
    BY

  • @vipinkavilon9757
    @vipinkavilon9757 7 ปีที่แล้ว +1

    Kollam kidu

  • @saskl1184
    @saskl1184 4 ปีที่แล้ว +1

    ചില ആൾകാർ ആദ്യം കുറച്ച് കോമെടിയോക്കെ ചെയ്യും ...പിന്നെ ഒന്നും ഉണ്ടാവില്ല. പിന്നെ അടുത്ത പണി ചാനലിലെ വമ്പന്മാരായ കയ്യിലെടുത്ത് അങ്ങനെ തടി കേടില്ലാതെ അങ്ങ് ജീവിക്കും... അതുപോല ഒരെണ്ണം ഇതിലും

  • @antonysebas
    @antonysebas ปีที่แล้ว

    Ishtamillathavar kananda.chumma oro wastes.super comedy

  • @VineethVineeth-n6d
    @VineethVineeth-n6d ปีที่แล้ว

    ദിനോസറിനെ ഇറക്ക്😂😂😂

  • @thomasgeorge9979
    @thomasgeorge9979 3 ปีที่แล้ว

    ഒരു നിലവാരവും ഇല്ലാത്ത പരിപാടി

  • @rahulrenjithe8731
    @rahulrenjithe8731 3 ปีที่แล้ว

    Had shaji chettaaaaaa
    Onnu poyi chathude

  • @yasarirfan8117
    @yasarirfan8117 7 ปีที่แล้ว +2

    polichu shajiatta

  • @limshsanthosh523
    @limshsanthosh523 7 ปีที่แล้ว +1

    super

  • @mesexysohandsome7986
    @mesexysohandsome7986 7 ปีที่แล้ว +3

    best one...

  • @jishnuvedikunnu6526
    @jishnuvedikunnu6526 7 ปีที่แล้ว +2

    super comedy

  • @Iamadhith
    @Iamadhith 7 ปีที่แล้ว +4

    polichu,kidukki ,thimirthu,kalakki

  • @Lucifer-el1tl
    @Lucifer-el1tl ปีที่แล้ว

    എല്ലാ നാട്ടിലും ഇങ്ങനെ മോഹന്‍ലാല്‍ ആണന്ന് പറഞ്ഞ് നടക്കുന്ന കോളനികളെ കാണാം

  • @aslamsmash856
    @aslamsmash856 7 ปีที่แล้ว +2

    👍👍👍

  • @sarathchandran4779
    @sarathchandran4779 หลายเดือนก่อน

    ഷാജി റിയൽ ലൈഫ് ഇൽ കുത്തിത്തിരിപ് ആണ്

  • @jafarali-kb7el
    @jafarali-kb7el 4 ปีที่แล้ว

    Pavithra...😄😄😄

  • @saniedappal2217
    @saniedappal2217 7 ปีที่แล้ว

    Awesome brooosss

  • @rachuthugtroll1511
    @rachuthugtroll1511 5 ปีที่แล้ว

    Sudiyaa super

  • @rafeekrafu7483
    @rafeekrafu7483 5 ปีที่แล้ว

    pashanam vangich koduthavane kollanam valicha comedy

  • @akbervavad
    @akbervavad 4 ปีที่แล้ว +2

    ayee😫😫

  • @superqualis4434
    @superqualis4434 5 ปีที่แล้ว +2

    😁

  • @Rajeshkolleth
    @Rajeshkolleth ปีที่แล้ว

    Sudhiyetan 😢😢😢😢

  • @chvl5631
    @chvl5631 4 ปีที่แล้ว

    Photo കൂടി എറിയണമായിരുന്നു ഷാജി

  • @jijumadhavan7550
    @jijumadhavan7550 3 ปีที่แล้ว

    സുധിയേ .......

  • @nishadmp4758
    @nishadmp4758 ปีที่แล้ว +3

    Rip sudhi chetta😢

  • @anvarom220
    @anvarom220 5 ปีที่แล้ว +2

    Shaji ovara baki ellarum massan

  • @tha_nos4266
    @tha_nos4266 4 ปีที่แล้ว +1

    Shaji verum valipp

  • @commonservicecenterpothuka8015
    @commonservicecenterpothuka8015 7 ปีที่แล้ว +1

    suppar

  • @g.vishnu8609
    @g.vishnu8609 ปีที่แล้ว +1

    RIP sudhi

  • @jobyjohn9615
    @jobyjohn9615 5 ปีที่แล้ว +5

    Nalla comedy stagil cheythondirunna teama... Filimil vannapl chali matram ayi

  • @rajeshraash2548
    @rajeshraash2548 7 ปีที่แล้ว

    pwolichu

  • @Ajeetech
    @Ajeetech 3 ปีที่แล้ว +1

    Etha padam

  • @irshalsha6890
    @irshalsha6890 7 ปีที่แล้ว +3

    👌👍

  • @jobinjoseph5574
    @jobinjoseph5574 ปีที่แล้ว +1

    🥰🥰🥰😆😆😆😆

  • @vinodnair6915
    @vinodnair6915 5 ปีที่แล้ว +1

    വളിപ്പാണേലും കണ്ടിരിക്കാനൊരു പുതുമ തോന്നി

  • @ashaash8570
    @ashaash8570 3 ปีที่แล้ว

    സുധി ചേട്ടാ

  • @aadhammuhammed587
    @aadhammuhammed587 5 ปีที่แล้ว +3

    Katta chali

  • @maheshmm3225
    @maheshmm3225 4 ปีที่แล้ว

    Shaji pooran

  • @santhoshjose582
    @santhoshjose582 ปีที่แล้ว

    ഏതു പടം

  • @makkarmm165
    @makkarmm165 4 ปีที่แล้ว +2

    തമാശയാണോ !! Comedy ഷോ നിയമം മൂലം നിരോധിക്കണം ( ഇതുപോലുള്ളത് )

  • @sarathrs7698
    @sarathrs7698 4 ปีที่แล้ว +1

    TH-cam okke adhapathicho