💯കണ്ണുനിറഞ്ഞു ദിലീപ്,മീനാക്ഷി ഡോക്ടർ ആയി ഒപ്പം മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞത് |Dileep latest news

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • dileep malayalam full movie, dileep, dileep songs, dileep movies, dileep sunkara, dileep comedy movies, dileep malayalam full movie comedy, dileep malayalam movie, dileep interview, dileep new moviemeenakshi dileep, meenakshi dileep graduation, meenakshi dileep doctor, meenakshi dileep latest, meenakshi dileep convocation, meenakshi dileep interview, meenakshi dileep marriage, meenakshi dileep graduation ceremony, meenakshi dileep and manju warrier, meenakshi dileep dance

ความคิดเห็น • 1K

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 หลายเดือนก่อน +1615

    അമ്മ ❤️❤️❤️അത് വേറെ ആർക്കും അതിന് അവകാശം ഇല്ല. കാലം അത് തെളിയിക്കും 🙏

    • @akhilkumar702
      @akhilkumar702 หลายเดือนก่อน +6

      @@sreekalanarayaneeyam3319 😂

    • @geethachandran464
      @geethachandran464 หลายเดือนก่อน +6

      😂😂😂😂😂

    • @Self-s34
      @Self-s34 หลายเดือนก่อน +21

      അപ്പോൾ അച്ഛനോ രണ്ട് പേരും തുല്യരാണ് നിങ്ങക്ക് എങ്ങനെയാണെന്ന് അറിയില്ല

    • @bhalathu6798
      @bhalathu6798 หลายเดือนก่อน +5

      അച്ഛൻ നീതി അർഹിക്കാത്ത അലയാലോ?

    • @user-yt8cu6hy1o
      @user-yt8cu6hy1o หลายเดือนก่อน

      👍👍

  • @rahmathv6488
    @rahmathv6488 หลายเดือนก่อน +3287

    നല്ലൊരു മകളാണെങ്കിൽ അമ്മയുടെ.അടുത്ത് പോകണം

    • @himnavh3694
      @himnavh3694 หลายเดือนก่อน +51

      Sathym

    • @JithuVargheese-mr1ii
      @JithuVargheese-mr1ii หลายเดือนก่อน +158

      Appanenthaanu kuzhappam

    • @sathigk4971
      @sathigk4971 หลายเดือนก่อน +13

      അതന്നെ..

    • @rahmathv6488
      @rahmathv6488 หลายเดือนก่อน +54

      കുഴപ്പമുണ്ടായിട്ടല്ല അമ്മയെ.പോലെ ആരും ആകില്ല.അമ്മയുടെ അടുത്ത് കുറച്ച് നാൾ നിൽക്കണം രണ്ടാ ളും ഒരുപോലെയാണ്

    • @aiswaryagkrishna1201
      @aiswaryagkrishna1201 หลายเดือนก่อน

      Aa kuttiykku achan ahnen comfort ayal chilpo mosha pravithi chythitundakum pakshe nalla oru achan ahn....athond aa kuttykk ilatha vevalaathi ninglk nthinann​@@sheebajoseph4341

  • @zeenahjoy1533
    @zeenahjoy1533 หลายเดือนก่อน +161

    മകളെ ജീവനെക്കാൾ സ്നേഹിക്കുന്നതുകൊണ്ടാണ് മകളെ വേദനിപ്പിക്കാതെ അച്ഛനു നൽകിയത്😢❤

    • @sreejas6036
      @sreejas6036 หลายเดือนก่อน +6

      Ningal angane ചെയ്യുമോ .എന്തു ലാഭത്തിനു വേണ്ടിയും സ്നേഹമുള്ള ഒരമ്മ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് പോകില്ല

    • @ayshaypuc4913
      @ayshaypuc4913 หลายเดือนก่อน +2

      Pinny andu chayyanam achanadu swthulladu anni arinju achanday kuday nikkunna makalay pidichu ketti kondu pono ....

  • @AnsarLateef-h6d
    @AnsarLateef-h6d หลายเดือนก่อน +78

    പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല മോളെ അമ്മ അമ്മ തന്നെ നമുക്ക് സത്യമറിയില്ല എന്നാലും ഈ കുടുംബം നല്ലനിലയിൽ ജീവിക്കട്ടെ മഞ്ജു എത്ര കാലം ഒതുങ്ങി ജീവിച്ചു ഇപ്പോളും ജീവിക്കുന്നു എല്ലാം മറന്ന് മിടുക്കി മോൾ നല്ല ജീവിതം നയിക്കട്ടെ ഒരു അമ്മയുടെ പ്രാർത്ഥന എന്നും അതായിരിക്കും.

  • @Rmz987
    @Rmz987 หลายเดือนก่อน +890

    Deleep എന്തു parayan വന്നു 🤔എന്നു കേൾക്കാൻ നിങ്ങൾ വിട്ടില്ല ☹️☹️നിങ്ങൾക്കു pinne സംസാരിച്ചൂടെ

    • @shymakishore7387
      @shymakishore7387 หลายเดือนก่อน +19

      അത് പഴയ ഏതോ വീഡിയോ

    • @saleenaabeesh6670
      @saleenaabeesh6670 หลายเดือนก่อน

      😂😂

    • @Mujeebpadavanmujeebpadavan
      @Mujeebpadavanmujeebpadavan หลายเดือนก่อน

      സത്യം

    • @kalippathikunjol
      @kalippathikunjol หลายเดือนก่อน

      അതെന്നെ

    • @nishakrishna9653
      @nishakrishna9653 หลายเดือนก่อน +12

      അത് പഴയ വീഡിയോ ആണ്. മാത്രമല്ല അത് വേറെ കാര്യം പറയുന്നതാണ്... ഇത് പറയുന്നവർ മാത്രമാണ് അരിയാഹാരം കഴിക്കാത്തവർ... വെറുതെ കുറേ അടവുകളും കൊണ്ട് വന്നോളും... കഷ്ട്ടം...???

  • @Ms-lx7fx
    @Ms-lx7fx หลายเดือนก่อน +636

    മഞ്ജു എന്ന അമ്മ എത്ര വേദനിച്ചു 😟 ഭർത്താവും, മകളും നഷ്ടപെട്ട ആ അമ്മയുടെ വേദന എത്ര എന്ന് ആ മകൾ തിരിച്ചറിയുന്ന കാലം വിദൂരമല്ല.

    • @binybnair9773
      @binybnair9773 หลายเดือนก่อน +13

      Enthu vedhana ethra film stars diverse kazhinju single mother aayittu jeevikkunnu enthu kond 14 vayasulla makale koode thamasippochilla ethra valiya problem this koodi meenakshi poyye appol e amma evide poyee

    • @Anufebin6544
      @Anufebin6544 หลายเดือนก่อน

      ​@@binybnair9773😮 അ കുട്ടി ഇഷ്ട്ടം ഉള്ള ആളുടെ കൂടെ നിന്നു.അവരുടെ ഫാമിലി യിലെ കാര്യം ആർക്കും അറിയില്ലല്ലോ.പിന്നെ മഞ്ജു എന്തായാലും വേറെ കല്യാണം കഴിച്ചു ജീവിക്കാൻ പോയില്ല .കാവ്യാ യുടെ കൂടെ ദിലീപ് ജീവിക്കാൻ തുടങ്ങിയപ്പോ തന്നെ എല്ലാരും അറിഞ്ഞത് ആണ് കല്യാണം കഴിച്ചു മഞ്ജു ഉള്ളപ്പോ തന്നെ ഓൻ കാവ്യാ യോട് റിലേഷൻ വെച്ചത്.മഞ്ജു കുട്ടിയുടെ സന്തോഷത്തിന് വാല്യൂ കൊടുത്തു കാണും.ദിലീപ് നെ അച്ഛൻ എന്ന നിലയിൽ കുറ്റം പറയാൻ ആവില്ല മഞ്ജു വിനേം. അ കുട്ടി അമ്മയെ വെറുത്തു നിക്കുക ഒന്നും അല്ലല്ലോ .ഒരിക്കലും പിടിച്ചു കൊണ്ട് പോയി സ്നേഹം കൊടുക്കാൻ ആവില്ലെന്ന് മഞ്ജു വിനു അറിയാം.പ്രായ പൂർത്തി ആയ കുട്ടിക്ക് എന്തും സ്വയം തീരുമാനിക്കാൻ അവകാശം ഉണ്ട്

    • @Anufebin6544
      @Anufebin6544 หลายเดือนก่อน +13

      ശെരിയാണ് മഞ്ജു പലപ്പോഴും കരഞ്ഞ മുഖത്തോടെ സ്റ്റേജ് ഇൽ നിക്കുന്ന ഫീൽ ഉണ്ടായിട്ട് ഉണ്ട്.ഇന്റർവ്യൂ വിൽ ഒക്കെ.കുറേ അനുഭവിച്ചു കാണും hus വേറെ ഒരാളോട് റിലേഷൻ വെച്ചപ്പോ ഒക്കെ.പുറമെ ഹാപ്പി ആയ ആരും ശെരിക്കും ഹാപ്പി ആവണം എനുമില്ലല്ലോ.

    • @sheenakbabu1103
      @sheenakbabu1103 หลายเดือนก่อน +6

      ഇതൊന്നും പറഞ്ഞു ഒരു കുടുംബത്തിന്റെ സന്തോഷം കെടുത്തണ്ട. മകളെ എല്ലാ പ്രശ്നങ്ങൾക്കിടയിലും നന്നായി നോക്കി. മകളും ഉത്തരവാദിത്വത്തോടെ പഠിച്ചു. നന്നായിരിക്കട്ടെ..

    • @Ms-lx7fx
      @Ms-lx7fx หลายเดือนก่อน +5

      @@binybnair9773 അച്ഛന്റെ ആഗ്രഹം നടക്കാൻ മകളെ കൂടെ കൂട്ടി.

  • @rahmathv6488
    @rahmathv6488 หลายเดือนก่อน +973

    Doctarayit കാര്യമില്ല മനുഷ്യത്വം വേണം

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +46

      Thagalkku illathathu alle😅😅😅

    • @rahmathv6488
      @rahmathv6488 หลายเดือนก่อน +17

      Ullath കൊണ്ടാണല്ലോ പറയുന്നത്

    • @amosvlogs6723
      @amosvlogs6723 หลายเดือนก่อน +28

      എന്നിട്ടും ആ കുട്ടിയെ വെറുതെ വിട്ടൂടെ 🙏🏻

    • @user-tz6pw2si2q
      @user-tz6pw2si2q หลายเดือนก่อน +4

      Correct 👍

    • @geethachandran464
      @geethachandran464 หลายเดือนก่อน

      തനി മലയാളി തന്നെ 😂😂😂​@@rahmathv6488

  • @AshaMolc-kn9mp
    @AshaMolc-kn9mp หลายเดือนก่อน +202

    മോളെ അമ്മ അമ്മ തന്നെ❤❤❤

    • @sarathbabu9634
      @sarathbabu9634 หลายเดือนก่อน +4

      അമ്മ അമ്മയും അച്ഛൻ അച്ഛനുമാണ്...
      തോറ്റുകൊടുക്കാൻ അമ്മക്കും പറ്റുമായിരുന്നു .. രണ്ട് പേരും ചെയ്തില്ല .. അവൾക്ക് ഏതെങ്കിലും മോമെൻ്റിൽ തോന്നിയിട്ടുണ്ടകും അച്ഛൻ ആണ് ബെറ്റർ എന്ന്.. അത് എന്തെന്ന് അവൾക്ക് മാത്രല്ലേ അറിയൂ...

    • @sahaltvr
      @sahaltvr หลายเดือนก่อน

      ​@@sarathbabu9634 Correct, അന്നത്തെ അവസ്ഥയിൽ അച്ഛൻ ആയിരുന്നു wealthy, but ഇപ്പോ മഞ്ജുവും wealthy ആണ്,

    • @sarathbabu9634
      @sarathbabu9634 หลายเดือนก่อน +1

      @@sahaltvr സ്വത്ത് ആയിരുന്നോ മീനാക്ഷിയുടെ പ്രശ്നം... അതോ മറ്റെന്തെങ്കിലും കമ്പയറിങ് ആണൊ..., ആവോ അറിയില്ല...അത് കൊണ്ട് കുട്ടപ്പെടുത്താനും അനുകൂലിക്കാനും ഞാനില്ല 💞🙏

    • @sahaltvr
      @sahaltvr หลายเดือนก่อน

      @@sarathbabu9634 സ്വത്ത് എന്നല്ല, മൂന്നു നേരം എങ്കിലും ഞണ്ണണ്ടേ...🤦🤦

    • @shamilanisar9006
      @shamilanisar9006 20 ชั่วโมงที่ผ่านมา

      അമ്മയ്ക്കും തോന്നണ്ടേ അത്

  • @Well_breaker
    @Well_breaker หลายเดือนก่อน +211

    എത്രയോ പാവപ്പെട്ട കുട്ടികൾ ഡോക്ടർ ആകുന്നു പിന്നെ ഇതിൽ എന്താണ്

    • @bincychinnu-m8t
      @bincychinnu-m8t หลายเดือนก่อน +6

      Satyam ..ammaye vendathaval..

    • @neethumolk8976
      @neethumolk8976 หลายเดือนก่อน +6

      കുറേ publicity അല്ലാതെ വേറെ എന്താ 🤷🏻‍♀️

    • @user-sm4wk6pv4f
      @user-sm4wk6pv4f หลายเดือนก่อน

      പാവപെട്ട കുട്ടികൾ പഠിച്ചു ഡോക്ടർ ആകുന്നു...
      ഇവള് കാശ് കൊടുത്തു ഡോക്ടർ ആയി...
      പിന്നെ അമ്മയുടെ വേദന മനസിലായില്ല എന്ന് നടിക്കുന്ന ഇവള് ഒക്കെ ഡോക്ടർ ആയിട്ട് സമൂഹത്തിന് ഗുണം വരാൻ വഴി ഇല്ല...

  • @nishavarghese3820
    @nishavarghese3820 หลายเดือนก่อน +113

    എത്ര ഉയരത്തിൽ പറന്നാലും പെറ്റമ്മയെ മറന്നിട്ടു എന്ത് നേടാൻ

    • @priyaj5283
      @priyaj5283 หลายเดือนก่อน +1

      ഒരിക്കൽ എല്ലാം മനസ്സിലാക്കി തിരിച്ചു ചെല്ലും. മഞ്ജു അതിനുവേണ്ടി ആണ് ക്ഷയോടെ കാത്തിരിക്കുന്നത്.

    • @bn-lq5jl
      @bn-lq5jl หลายเดือนก่อน

      ​@@priyaj5283ennu manju ningaladuthu paranjo

  • @sreekalababu6018
    @sreekalababu6018 หลายเดือนก่อน +297

    നിങ്ങൾ പറയുന്നത് ഞങ്ങൾ വിസ്വാക്കില്ല ആദ്യം ദിലീപ്പറയുന്നത് കാണിക്കും എന്നിട്ട് നിങ്ങൾ തോന്നിയത് പറയും ദിലീപ് പറയട്ടെ അത് വിശ്വസിക്കാം

    • @user-sm4wk6pv4f
      @user-sm4wk6pv4f หลายเดือนก่อน +2

      അയാള് പഠിച്ച കല്ല ആണ്...
      ഈ വീഡിയോ അയാള് അടിച്ചു ഇറക്കിയതല്ല എന്ന് വിശ്വസിക്കാൻ പ്രയാസം.
      സിനിമാ വിജയിപ്പിക്കാൻ വേണ്ടി ഇപ്പോള് മകൾ മാത്രമേ ഉള്ളൂ എന്നൊക്കെ നമ്പർ ഇറക്കിയവൻ... സിനിമാ okay ആയത്തിൻ്റെ പിറ്റെ ദിവസം അവൾഎം കൊണ്ട് വീണ്ടും നിറങ്ങി തുടങ്ങി.
      😢😢😢

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 หลายเดือนก่อน +106

    അമ്മ അമ്മതന്നെ അമ്മയുടെ അനുഗ്രഹം തീർച്ചയായും വേണം

  • @RahulAdhi-lt2xw
    @RahulAdhi-lt2xw หลายเดือนก่อน +56

    കാലം ഒരുനാൾ തെളിയിക്കും.. ആരാണ് ശെരി.. ആരാണ് തെറ്റ് എന്ന് 💯അന്ന് പലർക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും... ഭാഗ്യം ഉണ്ടേൽ തിരികെ കിട്ടും.. അതാണ് മീനാക്ഷിയോട് പറയാൻ ഉള്ളത്.. അമ്മയാണോ.. അച്ഛൻ ആണോ ശെരി എന്ന് ഒരുനാൾ തെളിയിക്കപ്പെടും 💯all the bst dr meenakshi❤

  • @sasikalanm5517
    @sasikalanm5517 หลายเดือนก่อน +281

    അമ്മയും മകളും എത്രയും പെട്ടന്ന് ഒരുമിക്കണം

    • @basheermarva8828
      @basheermarva8828 หลายเดือนก่อน +6

      മകൾ അച്ഛന്റെ കൂടെ നിന്നതല്ലേ ആ സമയത്ത് അങ്ങനെ ചെയ്യരുതായിന്നു

    • @user-cg9id5po9i
      @user-cg9id5po9i หลายเดือนก่อน +9

      Endhinaaa ninte ammayine kettikkan aano

    • @sherinways8199
      @sherinways8199 หลายเดือนก่อน +6

      നിന്റെ കുടുംബത്തിൽ ആരും ഡിവോഴ്സ് ആവാറില്ലേ??

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน

      Pennalle. ,,,, manusha nanmakal kuravayirikkum😮😊😢

    • @Chrisj883
      @Chrisj883 หลายเดือนก่อน

      എന്തിന്?? അപ്പന്റെ അവിഹിതത്തിന് കുടപിടിച്ച പെണ്ണാണ്. ദിലീപിന്റെ സ്വഭാവവും രീതികളുമാണ് കിട്ടിയിരിക്കുന്നതും... മഞ്ജു സമാധാനത്തിൽ ജീവിക്കട്ടെ.

  • @viji4917
    @viji4917 หลายเดือนก่อน +267

    അങ്ങനെ സ്നേഹിക്കാൻ അറിയാത്ത കാരുണ്യം ഇല്ലാത്ത ഒരു ഡോക്ടർ ആയി എന്നതാണ് സത്യം

    • @geethachandran464
      @geethachandran464 หลายเดือนก่อน +12

      അസൂയ കുറച്ചൊന്നുമല്ലല്ലോ 😂

    • @Hadiziza
      @Hadiziza หลายเดือนก่อน +1

      S . ദയ ഇല്ലത്തവൾ

    • @Rajii11111
      @Rajii11111 หลายเดือนก่อน

      Sathyam

    • @Rajii11111
      @Rajii11111 หลายเดือนก่อน

      Sathyam

  • @latheefatkzahan552
    @latheefatkzahan552 หลายเดือนก่อน +28

    പടം മുഴുവൻ പൊട്ടി പാലീസാവുമ്പോ ഓരോ വിഡിയോ യുമായി വരിക യാണ്‌ ഗോപാലൻ ഇനീപ്പോ ഡോക്ടർ ആയതിനു നമ്മൾ എന്താ ചെയ്യാ 😆😆

  • @sharapavithran398
    @sharapavithran398 หลายเดือนก่อน +235

    മഞ്ജു വേറെ കെട്ടാതെ മകൾക്ക് വേണ്ടി ജീവിക്കുന്ന super ലേഡി യാണ്

    • @sumimurali9507
      @sumimurali9507 หลายเดือนก่อน +6

      😏😏😏😏

    • @akhilkumar702
      @akhilkumar702 หลายเดือนก่อน +17

      Olakka😂

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +2

      Lady mathram alla oru kochu kedeyum😅😅😅

    • @Haris-nq9sp
      @Haris-nq9sp หลายเดือนก่อน

      😂😂

    • @ShajmilSha-gy6tc
      @ShajmilSha-gy6tc หลายเดือนก่อน +3

      Manju vinu magale venda

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td หลายเดือนก่อน +560

    എനിക്ക് എന്തോ ഈ പെണ്ണിനെ ഇഷ്ടമില്ല ഒന്ന് ചിരിക്കുക പോലുമില്ല അമ്മയോട് ഒരു സ്നേഹവും ഇല്ലാത്ത മോൾ ഇവളുടെ കല്ലിയാണം കഴിഞ്ഞു ഭർത്താവ് വേറെ പെണ്ണിന്റെ കൂടെ പോയാൽ അറിയും മഞ്ജു എന്ന അമ്മയുടെ വേദന

    • @manjushak7897
      @manjushak7897 หลายเดือนก่อน +32

      Sathyam..

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +13

      Manthabuthykku onnam rank😅😅

    • @manju2769
      @manju2769 หลายเดือนก่อน

      അത് മീനാക്ഷി ഡോക്ടർ ഈ കൊച്ചു ഏതു ഹോസ്പിറ്റലിലാ ഇരിക്കുമോ ജോലി നോക്കുന്നത് ഈ പെൺകുട്ടി ആരെ നോക്കത്തില്ല ഡോക്ടർ ആവോ എന്നുള്ള പേര് മാത്രമേ ഉള്ളായിരിക്കും ഒരു മനസ്സാക്ഷിയില്ലാത്ത പെൺകുട്ടിയാണ് ദിലീപിന്റെ മകൾ

    • @HananHanan-rs7xz
      @HananHanan-rs7xz หลายเดือนก่อน +13

      Correct👍

    • @lizbeth7698
      @lizbeth7698 หลายเดือนก่อน +9

      Correct

  • @JayaArcha
    @JayaArcha หลายเดือนก่อน +97

    അതിന്റെ പ്രസവിച്ച അമ്മ ക്കു ഒരു വിലയും ഇല്ലേ. Kavyaആരെ കാണിക്കാനാണ് കൂടെ നിൽക്കുന്നത്.

    • @geethachandran464
      @geethachandran464 หลายเดือนก่อน +5

      😂😂😂😂😂

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +1

      ആ പ്രേതം കാവ്യ പുഴുത്തു ചാകും

    • @amazinglife5236
      @amazinglife5236 หลายเดือนก่อน

      @@priyawarrier3160 NEE ARA APPO

  • @radhamarakkattu
    @radhamarakkattu หลายเดือนก่อน +35

    അച്ഛൻ വിഷമിക്കുമെന്ന് കരുതി നൊന്തുപെറ്റ അമ്മയെ മറക്കുന്നവൾ മീനാക്ഷി നീയും ഒരിക്കൽ അമ്മയാവും ഒരു അമ്മയുടെ വേദന നിനക്ക് അപ്പോൾ മനസ്സിലാവും, ദുഷ്ടേ

    • @amazinglife5236
      @amazinglife5236 หลายเดือนก่อน

      ONNU PO THALLE

    • @antonywilson5386
      @antonywilson5386 วันที่ผ่านมา

      WHO'S SREEKUMAR MENON? JUST LIVE IN HAPPY LIFE. MEENAKSHI BEST WISHES DEAR 🎉🎉🎉🎉🎉🎉❤❤❤❤

  • @ashvath4245
    @ashvath4245 หลายเดือนก่อน +132

    വല്ലാത്ത മകൾ ആണ്... അമ്മയെ കിക്ക് ഔട്ട്‌ ചെയ്തു അച്ഛന്റെ അവിഹിതത്തെ ഹിതമാക്കിയ മകൾ

  • @shibushibu4956
    @shibushibu4956 หลายเดือนก่อน +63

    മോളെ മീനാക്ഷി എത്ര പിണക്കം ഉണ്ടെങ്കിലും അമ്മ മോളുടെ അമ്മയാണ് ഒരിക്കലും ആ അമ്മ യെ അകറ്റി നിർത്തരുത്

  • @Sivatheertha-zu1fe
    @Sivatheertha-zu1fe หลายเดือนก่อน +57

    അച്ഛൻ അമ്മയെ വഞ്ചിച്ചപ്പോൾ മോളെങ്കിലും കൂടെ ഉണ്ടാകണമായിരുന്നു അതിനു പകരം അച്ഛൻ്റെ കൂടെ അമ്മയെപ്പോലെ ഇപ്പോഴും അഭിനയിക്കുന്ന രണ്ടാ നമ്മയുടെ കൂടെ എല്ലാത്തിനും മൗനാനുവാദത്തോടെ കഷ്ടം സ്വന്തം അച്ഛൻ അമ്മയെ ചതിച്ചിട്ടും എങ്ങനെ അച്ഛൻ്റെ കൂടെ കഴിയാൻ തോന്നുന്നു പണവും പ്രശസ്തിയുമുണ്ടല്ലോ അച്ഛന് എന്ത് ഡോക്ടറായാലും മനുഷ്യത്വം വേണം അതില്ലാത്തവർ എന്ത് നേടിയിട്ടും കാര്യമില്ല

  • @anilkumar-vf8kv
    @anilkumar-vf8kv หลายเดือนก่อน +48

    നിങ്ങടെ മകൾ ഡോക്ടർ ആയതിന് ഞങ്ങൾക്കെന്തു വേണം

    • @shamseeraap7684
      @shamseeraap7684 หลายเดือนก่อน

      Angine parayarud mattullavarude sandoshathill namukoru baagamayikude aarill ninnum onnum pradeekshikaade sandoshikuka nalla manushyarokke angineyaan mattoraalude vijayathill sandoshikkuka valiya manassinte udama aakuka

  • @arundhathi353
    @arundhathi353 หลายเดือนก่อน +207

    കള്ള് കുടിച്ച് ബോധം ഇല്ലാതെ കോടതിയിൽ വരെ വന്ന ഉർവശി യെ വരെ മകൾ സ്നേഹിക്കുന്നു, കൂടെ നിൽക്കുന്നു എന്ത് കാരണം ഉണ്ടെങ്കിലും അമ്മ അമ്മയാണ്,, പതിനാലു വയസ്സ് വരെ വളർത്തി വലുതാക്കുക എന്ന് പറയുന്നത് വലിയ കാര്യം ആണ്,, ഇന്ന് കാവ്യ സ്വന്തം മകളെ കൂടെ കൊണ്ട് നടക്കുന്നില്ലേ അത് പോലെ വളർത്തിയത് ആണ് മഞ്ജുവും... കഷ്ട്ടം തന്നെ ആണ് ഈ കുട്ടിക്ക് എങ്ങനെ കഴിയുന്നു അച്ഛനും, അമ്മയും തമ്മിൽ എന്ത് പ്രേശ്നവും ഉണ്ടായിക്കോട്ടെ ഈ കുട്ടിക്ക് അവരെ ഒന്ന് ഇടക്ക് ഒക്കെ പോയി കണ്ട് കൂടെ

    • @AnilKumar-hx6kf
      @AnilKumar-hx6kf หลายเดือนก่อน +13

      ഉർവശിയുടെ മകളും അച്ഛന്റെ കൂടെ പോയാൽ മതി എന്നാണ് കോടതിയിൽ പറഞ്ഞത് പക്ഷേ ഉർവശി അതും കേട്ട് കളഞ്ഞിട്ട് പോയില്ല. അവർ മകളെ കിട്ടാൻ വേണ്ടി കോടതി കയറിയിറങ്ങി അങ്ങനെ ആഴ്ചയിൽ രണ്ടു ദിവസം അമ്മയോടൊപ്പം താമസിക്കാൻ കോടതി അനുവാദം നൽകി എന്നിട്ടും മനോജ്‌ കെ ജയൻ കുട്ടിയെ വിട്ടില്ല. അവർ വീണ്ടും കോടതിയിൽ പരാതി നൽകി അങ്ങനെ ആണ് ഉർവശിക്ക് മകളെ കിട്ടുന്നത്. അവർ ചെന്നൈയിൽ നിന്നായിരുന്നു കോടതി വിളിക്കുമ്പോഴെല്ലാം വന്നിരുന്നത് അതാണ് യഥാർത്ഥ അമ്മ.

    • @RoseGarden-t2y
      @RoseGarden-t2y หลายเดือนก่อน

      ​@@AnilKumar-hx6kf👍

    • @shinojaa9665
      @shinojaa9665 หลายเดือนก่อน +5

      അതാണ് മകൾ

    • @Self-s34
      @Self-s34 หลายเดือนก่อน +7

      @@AnilKumar-hx6kf മനോജ്‌കെ ജയന്റെ മകൾ രണ്ട് പേരുടെയും കൂടെ മാറി മാറി നില്കുന്നു അതാണ് കോടതി വിധിച്ചത്

    • @AnilKumar-hx6kf
      @AnilKumar-hx6kf หลายเดือนก่อน +6

      @@Self-s34 മകൾ അച്ഛനോടൊപ്പം പോയാൽ മതി എന്നാണ് കോടതിയിൽ പറഞ്ഞത്. ഉർവശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അവരോടൊപ്പം കൂടി നിൽക്കാനുള്ള വിധി കോടതിയിൽ നിന്ന് കിട്ടിയത് പക്ഷേ മഞ്ജു വാര്യർ മകളുടെ മേൽ തനിക്ക് ഒരവകാശവും വേണ്ട എന്നാണ് കോടതിയിൽ പറഞ്ഞത് ഇതൊക്കെ അന്നത്തെ എല്ലാ വാർത്തകളിലും ഉണ്ടായിരുന്നു. അച്ഛന്റെ അടുത്ത് മകൾ സുരക്ഷിത ആയിരിക്കും, ദിലീപ് നല്ലൊരു അച്ഛനാണ് എന്നൊക്കെയാണ് അതിന് പറഞ്ഞ ന്യായീകരണം.

  • @dhanalakshmik9661
    @dhanalakshmik9661 หลายเดือนก่อน +46

    അമ്മ എന്നും അമ്മ തന്നെയാണ് ❤

  • @LalammaKrishnankutty
    @LalammaKrishnankutty หลายเดือนก่อน +178

    അമ്മ എന്ന 2 അക്ഷരം വലുതാണ് അതു മാസ്സിലാക്കുമോളേ മിനാക്ഷി😢😢

    • @JithuVargheese-mr1ii
      @JithuVargheese-mr1ii หลายเดือนก่อน +11

      അപ്പോ അച്ഛൻ എന്ന മൂന്നക്ഷരത്തിൽ വിലയില്ലേ

    • @akhilkumar702
      @akhilkumar702 หลายเดือนก่อน

      ​@@JithuVargheese-mr1ii😂

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +1

      Amma. ,,,Nanma ullaval allegil dhurantham😢😢😢

    • @sparkhelmets7359
      @sparkhelmets7359 หลายเดือนก่อน

      ​@@soyalsabu8263Amma puthiya bharathavine tedi poyolla, achante koode aa panavum kittum ,ammaydethu avalkannu, bhudhishaliyaya makal

  • @ashiqashiqm4647
    @ashiqashiqm4647 หลายเดือนก่อน +1

    പെൺമക്കൾക്ക് ഏറ്റവും വലുത് അവരുടെ ഭർത്താക്കന്മാർ ആണ് 💯
    അതുകഴിഞ്ഞാൽ പൊതുവേ അച്ഛനും...
    അല്ലെങ്കിൽ അമ്മയും അച്ഛനും ഒരുപോലെ...
    പിന്നെ അച്ഛൻറെ കൂടെ നിൽക്കുന്നത് അതുതന്നെ അച്ഛനാണ് ശരിയെന്ന് മനസ്സിലാക്കിത്തരുന്നത്

  • @InduPadmakumar-n3y
    @InduPadmakumar-n3y หลายเดือนก่อน +17

    സ്വന്തം അമ്മയേ മനസ്സിൽ ആക്കത്തവളൊക്കെ എത്ര dr. ആയാൽ ഈ സമൂഹത്തിന് എന്ത് വിശേഷം. ജാട ക്ക് പറയാം dr. എന്ന്.കാരുണ്യം,ആർദ്രത ,സ്നേഹം ഒക്കെ വേണം ഒരു dr. ്ന്

    • @user-qh8eq2xe7u
      @user-qh8eq2xe7u 27 วันที่ผ่านมา

      കറക്റ്റ്

  • @bhaminirameshan115
    @bhaminirameshan115 หลายเดือนก่อน +271

    Ende നേടിട്ടും അമ്മയില്ലത്ത ജീവിതം അത് ഇപ്പൊ മനസ്സിലാവില്ല മോളെ

    • @bindushaji7215
      @bindushaji7215 หลายเดือนก่อน +5

      Athinu yeval oru amma aye aa makal vittittu ....pokumbozha

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +3

      Nanma illatha Amma venda😅😅😅😅venda😢😢

    • @bindushaji7215
      @bindushaji7215 หลายเดือนก่อน

      @@soyalsabu8263 nanmmayellatha amma ara kavya ano.....

    • @RaneeshSanal
      @RaneeshSanal หลายเดือนก่อน

      ​@@bindushaji7215athu duplicate amma

    • @saumiyaroze8123
      @saumiyaroze8123 หลายเดือนก่อน +2

      Ammak vendaathond aavum

  • @ZeenaBinthAli
    @ZeenaBinthAli หลายเดือนก่อน +233

    സിനിമാ നടൻ മ്മാരുടെ പെൺമക്കൾ ആരും സിനിമ യിൽ ഇല്ല ...😊
    കാരണം ഇവർക്ക് തന്നെ അറിയാം സിനിമ പെൺ മക്കൾക്ക് സൈഫ് അല്ല എന്ന്
    എശ്വര്യ റായ് പറഞ്ഞു "എൻ്റെ മകളെ സിനിമാ നടി ആക്കില്ല "
    എന്ന് 😂😂😂

    • @RajeshkumarRajesh-jg8ud
      @RajeshkumarRajesh-jg8ud หลายเดือนก่อน +11

      und kamala hasan makal,sarath kumar makal,menaka makal, angane niraya und

    • @dipindhazz9703
      @dipindhazz9703 หลายเดือนก่อน +1

      ഇയ്യാൾക് ഇതിനെ പറ്റി വെല്ല്യ ധാരണ ഇല്ല ലെ

    • @joyvarghese6923
      @joyvarghese6923 หลายเดือนก่อน +2

      Krishnakumar inte mol ahana
      😂❤

    • @dgn7729
      @dgn7729 หลายเดือนก่อน +1

      Anna Ben , sonam kapoor, karishma kapoor, kareena kapoor, sara ali khan all are star kids

    • @greenstone4526
      @greenstone4526 หลายเดือนก่อน +1

      Alia Bhatt, sonakshi Sinha, jhanvi Kapoor, Ananya pande, sradha kapoor too star kids

  • @ajithakumaripr634
    @ajithakumaripr634 หลายเดือนก่อน +30

    അമ്മ, അമ്മ തന്നെ. എന്തെല്ലാം നേടിയാലും അമ്മയോളം വലിപ്പം ഉണ്ടാവില്ല.

  • @DevanKaruvath
    @DevanKaruvath หลายเดือนก่อน +45

    നമ്മുടെ മോളല്ലാ മഞ്ജുവിൻ്റെ മോളാ. ഏത് ഡോക്ടർ ആയാലു; ഗതി പിടിക്കണമെങ്കി, അമ്മ തന്നെ ശരണം.

  • @Sanishapraveen
    @Sanishapraveen หลายเดือนก่อน +5

    കൂടെനിൽക്കേണ്ട അമ്മ ഇപ്പോൾ എത്രമാത്രം വേദന കടിച്ചമർത്തുന്നുണ്ടാവും 😢

  • @ShamnaShamina
    @ShamnaShamina หลายเดือนก่อน +77

    എനിക്ക് ഈ മീനച്ചിയെ ഒട്ടും ഇഷ്‌ടമല്ല..... അമ്മയോട് സ്നേഹമില്ലാത്ത ഒരുവൾ...

  • @manjukumar6801
    @manjukumar6801 หลายเดือนก่อน +40

    സ്വന്തം മകൾ ഡോക്ടർ ആകുന്നത് മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷവും അഭിമാനവും നൽകുന്നതാണ്. രണ്ടാനമ്മയ്ക്കോ മറ്റുള്ളവർക്കോ വലിയ സന്തോഷം തോന്നേണ്ട കാര്യമില്ല. ഇപ്പോൾ ആ അച്ഛൻ വീടുവിട്ടുപോയ അമ്മയെ ഓർക്കുന്നുണ്ടാകും. തന്റെ സന്തോഷം പങ്കുവയ്‌ക്കേണ്ട ആൾ കൂടെയില്ലല്ലോ എന്ന ദുഃഖം ആ അച്ഛനുണ്ടാകും.

    • @ajithasuresh9592
      @ajithasuresh9592 หลายเดือนก่อน

      സാധ്യത ഉണ്ട് 😄

  • @unnikrishnantp3156
    @unnikrishnantp3156 หลายเดือนก่อน +5

    അവരുടെ Personal life ൽ എന്തിനാണ് Media വെറുതെ ചൊറിയുന്നത്. മീനാക്ഷി ക്കു എല്ലാവിധ ആശംസകളും നേരുന്നു. ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും സന്തോഷവും ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @bennyfrancis9924
    @bennyfrancis9924 หลายเดือนก่อน +102

    ഇതെന്താ അത്ര വലിയ സംഭവമാണ് കാശുണ്ടെങ്കിൽ ഇതും ഇതിനപ്പുറവും അപ്പുറവും നടക്കും

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff หลายเดือนก่อน +2

      Padikkan bhudhi vende athu cash kondu onnum cheyyan patttilla

    • @pinkpurple4340
      @pinkpurple4340 หลายเดือนก่อน

      Manjuvinte buthi kitti

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff หลายเดือนก่อน

      @@pinkpurple4340 avalku enthu bhudhi

  • @shabanabincy6327
    @shabanabincy6327 หลายเดือนก่อน +138

    Manju ❤

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +2

      Nannium nanmayum illatha swantham makalkku polum vendatha sthree janmam allayo😮😮😅

    • @minirajagopal4807
      @minirajagopal4807 หลายเดือนก่อน +4

      ​@@soyalsabu8263ആണോ അറിഞ്ഞില്ല നീ എന്തിനാ വേദനിക്കുന്നത്. 😂

    • @Niaamary6624
      @Niaamary6624 หลายเดือนก่อน +3

      ​@@soyalsabu8263 ath makalude swabhaava gunam..ammayude vendaathath

  • @shanmughanm.r.8308
    @shanmughanm.r.8308 หลายเดือนก่อน +4

    ഇത് അവരുടെ കുടുംബ കാര്യം, എല്ലാവരും സന്തോഷത്തോടെ ഇരിക്കണം എന്ന് എന്റെ ആഗ്രഹം ❤

  • @beenasanthoshkumar4222
    @beenasanthoshkumar4222 หลายเดือนก่อน +15

    ഇവൾ എത്ര വലിയ dr ആയാലും ആ ചീഞ്ഞ മനസു തന്നെ അല്ലെ എത്ര നല്ല dr കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്

    • @amazinglife5236
      @amazinglife5236 หลายเดือนก่อน

      NINTE MANAS ENTHA PURE ANO

  • @DhanyaM-x8i
    @DhanyaM-x8i หลายเดือนก่อน +49

    മകൾക്ക് അമ്മയോടും ഉണ്ട് കടപ്പാട്.. അങ്ങോട്ട് ചെന്ന് കാണാം

    • @ajithasuresh9592
      @ajithasuresh9592 หลายเดือนก่อน +2

      😡🤮

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน

      ​@@ajithasuresh9592ഗർഭം ഉണ്ടോ

  • @redmis196
    @redmis196 หลายเดือนก่อน +3

    എനിക്കും സന്തോഷം ആയി എൻ്റെ കൈസറിൻ്റെ വയറിളക്കം നോക്കാൻ.ഇനി മീനാക്ഷി ഉണ്ടല്ലോ.. 🥰🥰🥰

  • @SheejaMujeeb
    @SheejaMujeeb หลายเดือนก่อน +38

    അമ്മ അമ്മതന്നെ മഞ്ചു pavam

  • @Dismay12
    @Dismay12 หลายเดือนก่อน +14

    പൈസ കൊടുത്താൽ.... എന്തും ആവാം........ എന്തയാലും അഭിനന്ദനങ്ങൾ ❤❤

  • @PrasannaM-il3to
    @PrasannaM-il3to หลายเดือนก่อน +10

    മഞ്ജു വിന്റെ വയറ്റിൽ നീ. മകളായി പിറന്നതുകൊണ്ട് മാത്രം ആണ്..നിനക്ക് ഈ ഭാഗ്യം നിനക്ക് വന്നു ചേർന്നത് മറക്കാതിരിക്കുക ആ സത്യം.

  • @minim4558
    @minim4558 หลายเดือนก่อน +38

    മോളെ അമ്മയുടെ കൂടെ ഒരു ഫോട്ടോ എടുക്കു അല്ലാതെ രണ്ടാനമ്മയുടെ കൂടെ അല്ല

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +1

      Amma chumma Amma 😮😢😊

    • @pinkpurple4340
      @pinkpurple4340 หลายเดือนก่อน

      ​@@soyalsabu8263arude ninteyo?😮

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน

      ​@@soyalsabu8263നിനക്ക് തള്ളയുണ്ടോ

  • @lintastephen5578
    @lintastephen5578 หลายเดือนก่อน +13

    വളരെ മോശമായിട്ടുള്ള മക്കളെ ഉപേക്ഷിക്കുന്ന കാമുകന്റെ കൂടെ പോകുന്ന, കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ ഉണ്ട് ഇത്രയും നല്ല ഒരു സ്ത്രീയെ ഉപേക്ഷിച്ചു നഷ്ടം ഉപേക്ഷിച്ചവർക്ക് തന്നെ, മഞ്ജു കുറച്ചു കൂടി ഫ്രീഡം കൊണ്ടു ജീവിക്കുന്നു മഞ്ചുവിന് സമാധാനം സന്തോഷം കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു

  • @user-hw9yy5is7y
    @user-hw9yy5is7y หลายเดือนก่อน +11

    പോവുമ്പോൾ കൊണ്ടു പോവാമായിരുന്നു അമ്മയോളം വലുത് അല്ല ഇതൊന്നും

  • @RajiAnil-u3u
    @RajiAnil-u3u หลายเดือนก่อน +60

    മഞ്ജു കൂടെ വേണാരുന്നു ഇപ്പഴും ഒറ്റപെട്ടു കഴിയുന്നു ആ പാവം

    • @krsobhana9733
      @krsobhana9733 หลายเดือนก่อน

      Amma ennum koode venam meenakshiku

  • @Rras-h5b
    @Rras-h5b หลายเดือนก่อน +12

    അമ്മയെ മകൾ പോയി കാണാലാണ് അനുഗ്രഹം, മകളെ തേടി അമ്മ പോവേണ്ടയത്തില്ല കാരണം പകോത എത്തിയാ മോളാണ്, ചെറിയ കുട്ടിയൊന്നുമല്ലലോ

  • @satheeshbabu6466
    @satheeshbabu6466 หลายเดือนก่อน +27

    അവൾ കരുതി. ഒരു രൂപ പോലും ഇല്ലാത്ത അമ്മയുടെ കൂടെ പോകുന്നതിലും നല്ലത് കാശുള്ള അച്ഛൻ്റെ കൂടെ പോകുന്നതാണ്. അമ്മ ഇത്രയും വലുതാകുമെന്ന് കരുതിയില്ല

    • @manjukumar6801
      @manjukumar6801 หลายเดือนก่อน

      ശരിയാ... ഇപ്പൊ തിരിച്ചായി കാര്യങ്ങൾ...

    • @RaneeshSanal
      @RaneeshSanal หลายเดือนก่อน

      Correct

    • @linusaji3513
      @linusaji3513 หลายเดือนก่อน

      Correct 👍👍👍👍👍

    • @basheerpm3820
      @basheerpm3820 หลายเดือนก่อน

      മജ്ജുവേക്കാൾ എത്രയോ കുറവ് കേഷ് ആണ് ഇപ്പോൾ ദിലീപിനുള്ളത് കാലം തിരിച്ചടിച്ചു

    • @sethuligin4520
      @sethuligin4520 หลายเดือนก่อน +2

      Dileep remuneration 3 to 5 cr but manju only 75 lakhs to 1cr only.padam രണ്ടു പേരുടെയും നല്ല രീതിയിൽ പൊട്ടുന്നുണ്ട്

  • @anithakrishnan2948
    @anithakrishnan2948 หลายเดือนก่อน +16

    എനിക്കും ഈ പെണ്ണിനെ ഇഷ്ടമല്ല. സ്വന്തം അമ്മയെ ചതിച്ചവരുടെ കൂടെ ജീവിക്കുന്നവൾ. പെറ്റമ്മയെ സ്നേഹിക്കാൻ പറ്റാത്തവൾ ഒരു doctor ആയി ആതുര സേവനം ചെയ്യാൻ പോകുന്നു

    • @geethachandran464
      @geethachandran464 หลายเดือนก่อน +1

      അങ്ങിനെ പറയല്ലേ പ്ലീസ്‌ ഒന്നിഷ്ട്ടപ്പെടാനേ 😭😭😭😭

  • @user-sumayya879
    @user-sumayya879 หลายเดือนก่อน +3

    ഒരുപാട് ഡോക്ടർ കുട്ടികൾ പഠിച്ചിറങ്ങിയിട്ടുണ്ട് ❤എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @AnilKumar-sj5pl
    @AnilKumar-sj5pl หลายเดือนก่อน +30

    മോളെ മഞ്ജു വാര്യരുടെ അടുത്ത് പോയി താമസിക്കണം അമ്മയാണ് പ്രിയപ്പെട്ടത് അച്ഛൻ വേണ്ടെന്നു പറയുന്നില്ല

  • @SavithaPv-c7v
    @SavithaPv-c7v 27 วันที่ผ่านมา

    അച്ഛന്റെ രാജകുമാരി ഡോക്ടറായി❤️❤️❤️❤️❤️❤️

  • @ninap.augustine8815
    @ninap.augustine8815 หลายเดือนก่อน +22

    കാവൃചേച്ചി ഒപ്പം കയറരുതായിരുന്നൂ.😢
    അവൾക്ക് ആലൂവയിൽ അച്ചൻമാത്റമേയുള്ളൂ.

  • @Rainbow12320
    @Rainbow12320 หลายเดือนก่อน +1

    മീനാച്ചീ... നീ ഒരു അമ്മയാകുമ്പോ അറിയാം... ഒരമ്മയുടെ വേദന. അന്ന് നീ പഠിക്കും.

  • @Diyadiyan338
    @Diyadiyan338 หลายเดือนก่อน +5

    അമ്മയുടെ അനുഗ്രഹം വാങ്ങണം അമ്മക് പകരം വെക്കാൻ മറ്റാരും ഇല്ല അമ്മ അമ്മ തന്നെ അച്ചനെ വേണ്ട എന്നല്ല പറയുന്നത് അമ്മയെ അടുത്തേക്ക് പോകണം അമ്മയോട് മാപ്പ് ചോദിക്കണം

  • @AgriMarur-wm3ui
    @AgriMarur-wm3ui หลายเดือนก่อน +3

    നീ ഇപ്പോൾ കരയണ്ട ദിലീപേ , ഭാവനക്ക് പറ്റിയത് എന്നെങ്കിലും നിൻ്റെ മകൾക്കു പറ്റുമ്പോൾ കരഞ്ഞാൽ മതി

  • @User-ev7gm
    @User-ev7gm หลายเดือนก่อน +9

    ഇവള് മാത്രം ഈ ലോകത്ത് ഡോക്ടർ അയൊള്ളോ.. വേറെ പണി ഒന്നുല്ലേ
    അത് കണ്ട് അവളുടെ സ്വന്തം അമ്മ മഞ്ജു സന്തോഷിക്കട്ടെ ...

  • @jessmonps2355
    @jessmonps2355 หลายเดือนก่อน +3

    അങ്ങനെ ദിലീപിനെ യും മോളെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മ എന്ന് പറഞ്ഞിട്ട് കാര്യമില്ല മക്കളെ സ്നേഹിക്കാൻ അറിയണം

  • @SajiniSajini-ut2dr
    @SajiniSajini-ut2dr หลายเดือนก่อน +49

    Manju chechi ❤❤❤

  • @anooptthankappan1146
    @anooptthankappan1146 25 วันที่ผ่านมา +1

    ഏതെങ്കിലും അമ്മ മകളെ വേണ്ടെന്നു പറയുമോ... 🤔ഈ മകൾക്കും മഞ്ജു എന്ന അമ്മയെ വേണ്ട... 🥰അമ്മയ്ക്കു പാറി പറന്ന് നടക്കണം... 🫣കുറ്റകാരൻ അതുപിന്നെ ദിലീപ് 🤗എന്നാലേ ഒരു ഇതൊള്ളൂ 😜

  • @thalasseryskitchen7612
    @thalasseryskitchen7612 หลายเดือนก่อน +11

    Manju pavam

  • @madhuv9646
    @madhuv9646 หลายเดือนก่อน +8

    ആദ്യത്തെ ഡോക്ടർ ആണോ അയ്യോ 😢😢

  • @RemaDevi-g6m
    @RemaDevi-g6m หลายเดือนก่อน +21

    മകൾ അമ്മയെ കാണുന്നില്ലെങ്കിൽ തക്കതായ കാരണം കാണും

    • @Roseroseeee860
      @Roseroseeee860 หลายเดือนก่อน

      അപ്പൻ പറയുന്നതിൽ അപ്പുറം മകൾക്കില്ല, പിന്നെ എങ്ങനെ

  • @Uzru65228
    @Uzru65228 หลายเดือนก่อน +8

    സ്വന്തം അമ്മയെ മനസിലാക്കാത്തവൾ എത്ര ഉന്നത വിജയം നേരിട്ടും ഒരു കാര്യവുമില്ല എന്തെല്ലാം നേടിയാലും ബിഗ് സിറോ തന്നെ ആയിരിക്കും. രഹസ്യമായി മകളെ കാണേണ്ട ഗെതികേട് ഉണ്ടെന്ന് വിശ്വാസം വരുന്നില്ല 🤦‍♀️

  • @mohammedallipparambil
    @mohammedallipparambil หลายเดือนก่อน +8

    അമ്മയുടെ സ്നേഹം മകൾ അറിഞ്ഞില്ല മഞ്ജു അത് അറിയിച്ചുമില്ല. പിന്നെ., മകൾക്കെല്ലാം അച്ഛനാണ്. ഈ മകളെ തീറ്റി പോറ്റി ശുശ്രൂഷിച്ചത് അച്ഛനാണ്, ഒരു പോറൽ പോലുമേൽക്കാതെ ഇവിടെ വരെയെത്തിച്ചു. മകൾ ഇതൊക്കെ കാണുന്നു. നടികളുടെ മക്കളുടെ കാര്യമെടുത്താൽ എല്ലാം തഥൈവ. മകൾ ദിലീപിനോട് ഇത്ര അടുക്കണമെങ്കിൽ ആ സ്നേഹത്തിന്റെ അളവ് എത്രയോ ഉയരെയാണ്. ബുദ്ധിയുള്ള പെൺമക്കൾ പ്രത്യേകിച്ചു ഇക്കാലത്ത് സ്വന്തം സെയ്ഫാണ്, ശ്രദ്ധിക്കുക. എന്തായാലും കുട്ടിയുടെ ജീവിതംകൂടുതൽ സുരക്ഷിതം കല്യാണി ദിലീപിൽ കണ്ടെത്തി. കുറ്റം പറയാനവുമോ?'😢😢😢❤ AMD

  • @nanmamaram583
    @nanmamaram583 หลายเดือนก่อน +7

    ഇവന് അതിന് അഭിമാനിക്കാൻ ഒര് അർഹതയും ഇല്ല. പല കുടുംബം നശിപ്പിച്ചവനാണ് പണകൊഴുപ്പും സ്വാധീനവും കൊണ്ട് രക്ഷപെടുന്നവനാണ് ഈ മരം...........

  • @user-nx5sy5zg4e
    @user-nx5sy5zg4e หลายเดือนก่อน +5

    Ammma manju alllee👍

  • @AvandhikaAvandhika-ll4zr
    @AvandhikaAvandhika-ll4zr หลายเดือนก่อน

    മീനാക്ഷി അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ പക്ഷേ ഒന്നോർക്കുക അമ്മയ്ക്ക് പകരം അമ്മ മാത്രമാണ് ആ അമ്മയെ വെറുക്കരുത് ഇത് നിങ്ങൾക്ക് ഈ അവസ്ഥ മനസ്സിലാകില്ല നാളെ നിങ്ങളും ഒരു കുഞ്ഞിന് ജന്മം കൊടുക്കേണ്ടവളാണ്. അന്ന് മനസ്സിലാകും അമ്മ എത്ര മാത്രം വേദനിച്ചു എന്നുള്ളത്

  • @johansvlog5850
    @johansvlog5850 หลายเดือนก่อน +29

    മോളെ അമ്മയുടെ അടുത്ത് പോകണം ❤

  • @user-fe2ow8lw2z
    @user-fe2ow8lw2z หลายเดือนก่อน

    പേട്ടനും പേട്ടത്തിയും
    രണ്ട് കുടുംബം കലക്കികൾ 😮

  • @AchayathiVlogs
    @AchayathiVlogs หลายเดือนก่อน +3

    എന്തിന് പോകണം നോക്കാത്ത അമ്മയെ തേടി മകൾ പുറകിന് നടക്കണോ

  • @naseelatm5992
    @naseelatm5992 หลายเดือนก่อน +27

    നല്ലൊരു അമ്മയാണെങ്കിൽ അച്ഛൻ എത്ര നന്നായി നോക്കും എന്നുപസഞ്ഞാലും ഒരു അമ്മ ഒരിക്കലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകില്ല നോക്കേണ്ട സമയത്ത് സ്വന്തം നിലനിൽപിന് വേണ്ടി മകളെ അച്ഛന് കൊടുത്തുകൊണ്ട് ippo അമ്മ എന്ന് പറയാൻ യോഗ്യതയുണ്ടോ ലേഡി സൂപ്പറ്സ്റ്ററിന്

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +2

      Fayagara butheymaaaaan😅😅😅

    • @arshavinyt1099
      @arshavinyt1099 หลายเดือนก่อน +8

      ശരിയാ ദിലീപിൻറെ അത്ര യോഗ്യത മഞ്ജു വാര്യർക്കെല്ലാം ആ കുട്ടിക്ക് അച്ഛനാണ് ചേരുന്നത് പീഡനം ചെയ്യിക്കാൻ അറിയാവുന്നത് ദിലീപിന് അല്ലേ ഉള്ളൂ അതുകൊണ്ട് അവൻ ഒപ്പം നിൽക്കുന്നതാണ് സേഫ്ശരിയാ ദിലീപിൻറെ അത്ര യോഗ്യത മഞ്ജു വാര്യർക്കെല്ലാം ആ കുട്ടിക്ക് അച്ഛനാണ് ചേരുന്നത് പീഡനം ചെയ്യിക്കാൻ അറിയാവുന്നത് ദിലീപിന് അല്ലേ ഉള്ളൂ അതുകൊണ്ട് അവൻ ഒപ്പം നിൽക്കുന്നതാണ് സേഫ്. മഞ്ജുവിന് ആരെയും പീഡിപ്പിക്കാൻ അറിയത്തില്ല😢

    • @reshmiramesh5952
      @reshmiramesh5952 หลายเดือนก่อน +8

      നോക്കണ്ട സമയത്ത്. വീട്ടിൽ ഇരുന്നു. ആ മക്കളെ നോക്കി വലതക്കിയത്. മഞ്ജു എന്നാ അമ്മയാണ്. അച്ഛൻ അപ്പോഴും ഷൂട്ടിങ് എന്ന്. പറഞ്ഞു പോയ ആൾ ആണ്. ഈ കമെന്റ് ഇട്ട നിങ്ങൾ ആണോ. ആ മീനാക്ഷിയെ വലുതാക്കിയത്.

    • @bijibabu9431
      @bijibabu9431 หลายเดือนก่อน

      Yes👌

  • @shamerpsshamerps1392
    @shamerpsshamerps1392 หลายเดือนก่อน +11

    അമ്മ❤❤❤❤❤❤❤❤❤❤❤❤❤

  • @geofryleboyhiskia584
    @geofryleboyhiskia584 หลายเดือนก่อน

    🌹 ഡോക്ടർ🌹 ആയതിൽ വളരെ എറെ സന്തോഷം തോന്നുന്നു 🌹🌹🌹🌹 ഒരു നല്ല മനസ്സ് കൂടെ ഉണ്ടാവണം പാവപ്പെട്ടവർ ചികിൽസ തേടി വരുമ്പോൾ

  • @sahida-ko3mz
    @sahida-ko3mz หลายเดือนก่อน +68

    കോവാലൻ ആ മകൾ വിചാരിച്ചു എങ്കിൽ അവർ ver പിരിയില്ലായിരുന്നു അച്ഛൻ ന്റെ chanditharathinj കൂട്ട് നിന്ന മകൾ ഇത് പോലെ ആർക്കു ജണ്ടാവാതെരിക്കെട്ടെ

    • @lizbeth7698
      @lizbeth7698 หลายเดือนก่อน +2

      Correct

  • @shahinahajeed9232
    @shahinahajeed9232 หลายเดือนก่อน

    കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട് അവർ സന്തോഷമായി ഇരിക്കട്ടെ കുട്ടിക്ക് എവിടെ ആണ് സന്തോഷം അവിടെ നിൽക്കട്ടെ നാട്ടുകാർക്ക്‌ പറയാൻ ഒരു അവകാശവും ഇല്ല മോളുടെ സന്തോഷം അതെവിടാന്നാണോ കിട്ടുന്നത് അവിടെ നിൽക്കുക ❤️❤️

  • @josephks2655
    @josephks2655 หลายเดือนก่อน +13

    Hello dilip , u r wrong , how we can do it , like changing dress.

  • @user-jq2gw9du2e
    @user-jq2gw9du2e หลายเดือนก่อน

    പെറ്റമ്മയെ പോലെ തന്നെ യല്ലേ കാവേയും ആ മോളെ സ്നേഹിക്കുന്ന തു ❤️❤️

  • @sp-gf2rs
    @sp-gf2rs หลายเดือนก่อน +7

    മോൾ പോയി അമ്മ യുടെ അനുഗ്രഹം വാങ്ങണം 🙏 അമ്മ തന്നെ ദൈവം 🙏

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr หลายเดือนก่อน

    മീനാക്ഷി ഇന്ന് ഒരു ഡോക്ടർ ആയി. അമ്മ എന്ന വാക്ക് അതിന്റെ വില എന്താണെന്നു മനസിലായിക്കാണും. അമ്മയുടെ ഒരു തലോടെലെങ്കിലും എപ്പോഴെങ്കിലും ഒരു നിമിഷം ആഗ്രഹിക്കാത്ത ഒരു കുഞ്ഞുണ്ടാകുമോ?? മഞ്ജു എത്രമാത്രം ദുഖിക്കുന്നുണ്ടാകും.!!!!!!!!!!!എനിക്ക് ഒരു കുഞ്ഞില്ല. എന്റെ ഹുസ്ബൻഡും ഈ ലോകം വിട്ടുപോയി. ഈ ഒറ്റപെടലിൽ ഞാനോർക്കും ഒരു കുഞ്ഞിനെ ദൈവം തന്നിരുന്നെങ്കിലെന്നു.മഞ്ജുവിനെ ഒരുപാടിഷ്ടം 👍👍👍

  • @thomasgeorge1361
    @thomasgeorge1361 หลายเดือนก่อน +10

    ഇരയ്ക്കൊപ്പം, ഇരയ്‌ക്കൊപ്പം മാത്രം; ഇനി നിങ്ങൾ എന്തൊക്ക പറഞ്ഞാലും, എങ്ങനെ കരഞ്ഞാലും.

  • @shainyjobish5153
    @shainyjobish5153 11 วันที่ผ่านมา

    സൊന്തം അമ്മയെ മനസ്സിലാകാത്ത മകൾ എങ്ങനെ രോഗികളെ മനസ്സിലാക്കി ചികിത്സിക്കും അവരുടെ വേദനകൾ മനസ്സിലാക്കും???????????? ???
    നല്ലൊരു ഡോക്ടർ ക്ക്
    കരുണ
    അറിവ്
    കഴിവ്
    വിവേകം
    Sympathy,Empathi ,Patience ഇതെല്ലാം ഉണ്ടാവണം.

  • @sajitha7394
    @sajitha7394 หลายเดือนก่อน +7

    അമ്മയുടെ അനുഗ്രഹം. വാങ്ങണം.... അമ്മക്ക് പകരം വെക്കാൻ മറ്റാരും. ഇല്ല 😞

  • @athiraathiraartandcooking1475
    @athiraathiraartandcooking1475 หลายเดือนก่อน

    മീനാക്ഷി ചെയ്തത് ആണ് ശരി നമ്മളെ സ്നേഹിക്കുന്നവരെ ഒപ്പം നിർത്തണം

  • @leelageorge-5783
    @leelageorge-5783 หลายเดือนก่อน +12

    അമ്മയെ വേണ്ടാത്ത മകൾ

  • @rinzandme9532
    @rinzandme9532 หลายเดือนก่อน +1

    ഒരാൾ സംസാരിക്കുന്ന ഇടക്ക് കേറി സംസിരിക്കുന്നോ🤨

  • @sajithaibrahim4826
    @sajithaibrahim4826 หลายเดือนก่อน +6

    നല്ലൊരു മകളാണെങ്കിൽ അമ്മയുടെ അടുത്ത് പോകണം

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +2

      Nalloru Amma aanegil enthanu cheyyendathu😅😅😅😅

    • @pinkpurple4340
      @pinkpurple4340 หลายเดือนก่อน

      ​@@soyalsabu8263allennu ningalkku enginey ariyam

  • @fahmidafadi2856
    @fahmidafadi2856 หลายเดือนก่อน

    ഞാൻ കരുതുന്നത് മകനായാലും മകളായാലും അമ്മയോടാണ് കൂടുതൽ അടുപ്പം കാണിക്കുക. അമ്മയുടെ അടുക്കൽ ഒരല്പം ശരിയുണ്ടെങ്കിൽ മക്കൾ അമ്മയുടെ കൂടെ ജീവിക്കാൻ ആണ് ആഗ്രഹിക്കുക. പ്രത്യേകിച്ച് ഒരു മകൾ. എന്നാൽ ഇവിടെ മകൾ അച്ഛനോടൊപ്പം ഇത്രയും സുന്ദരമായി ജീവിച്ചു. അച്ഛന്റെ കേസുകളൊക്കെ ആ മകൾ അറിഞ്ഞു കാണുമല്ലോ. എന്നിട്ടും അച്ഛനോടൊപ്പം...ഒരച്ഛനെ മനസ്സിലാക്കാൻ സാധിക്കുക ഏറ്റവും കൂടുതൽ മക്കൾക്കാണ്. തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ... യഥാർത്ഥ സത്യം സത്യത്തിൽ ആർക്കുമറിയില്ല. ആ അച്ഛന്റെ നല്ലവനാണെന്ന് മനസ്സിലാക്കാൻ ആ മകൾ രണ്ടാനമ്മയോടൊപ്പവും സുഖമായി സന്തോഷത്തോടെ കഴിയുന്നു എന്നുള്ളതാണ്. മഞ്ജു ചേച്ചിയും നല്ലവർ തന്നെയാണ്. അവരെ കുറ്റപ്പെടുത്തിയതല്ല. ഒന്നുമറിയാത്ത സമൂഹം ആ മനുഷ്യനെ കുറ്റപ്പെടുത്തുന്നു എന്നുള്ളതാണ്. ഇപ്പോൾ അയാളുടെ സിനിമ മോശമാണെങ്കിലും പഴയ സിനിമകൾ റിപീറ്റ് അടിച്ചു കാണാൻ പറ്റുന്ന ഏറ്റവും കൂടുതൽ സിനിമയിൽ നടനായി അഭിനയിച്ചത് അയാളാണ് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാം കൂട്ടി വായിക്കുമ്പോൾ ബുദ്ധിയുള്ളവർക്ക് ചിലതെങ്കിലും മനസ്സിലാവും എന്ന് വിചാരിക്കുന്നു. 🙏🏻

  • @sajisvlog4511
    @sajisvlog4511 หลายเดือนก่อน +5

    Dr ayite dhina adyam ammayude Vila ariyanam athillenkil pinne endh

  • @mayamaya7703
    @mayamaya7703 หลายเดือนก่อน +1

    മീനാക്ഷി ഒരു ഡോക്ടർ ആയില്ലേ.. ഇനി ചിന്തിക്കുക ഒരിക്കലും പൊറുക്കാൻ പറ്റാത്ത എന്തു തെറ്റാണ് മഞ്ജു എന്ന അമ്മ ചെയ്തത്.. മഞ്ജുവിന്റെ സ്നേഹം കാവ്യക്ക് ഉണ്ടാകുമോ... കാലം തിരുത്തും മീനാക്ഷിയെ. തിരുത്തിയെ പറ്റൂ.

  • @user-ip8kx9hh2u
    @user-ip8kx9hh2u หลายเดือนก่อน +6

    മീനാക്ഷി എന്ന മകൾ ഭുമിയിൽ ഉണ്ടാകണമെന്നുണ്ടങ്കിൽ ഒരു ഗർഭപാത്രം വേണം ഗർഭപാത്രത്തിന്റെ വില മനസ്വി ലാകാതെ എന്ത് ഡോക്ടർ???????

    • @manojkumar-jr4wr
      @manojkumar-jr4wr หลายเดือนก่อน +1

      പാത്രം മാത്രം പോരാ.. പാത്രo മാത്രം കൊണ്ടു നന്നാൽ മക്കൾ ഉണ്ടാവില്ല

    • @Prasanna78
      @Prasanna78 หลายเดือนก่อน

      പാത്രം ഇല്ലെങ്കിലും ഉണ്ടാവില്ല

    • @manojkumar-jr4wr
      @manojkumar-jr4wr หลายเดือนก่อน

      @@Prasanna78 ഉണ്ടാവും. ടെസ്റ്റ് ട്യൂബ്

    • @Prasanna78
      @Prasanna78 หลายเดือนก่อน

      @@user-ip8kx9hh2u ഞങ്ങൾ ആരും അങ്ങിനെ ഉണ്ടാക്കിയിട്ട് ഇല്ല,അതുകൊണ്ട് അറിയില്ലായിരുന്നു🤔🤔🤔

  • @user-ro7ho4st2d
    @user-ro7ho4st2d หลายเดือนก่อน +1

    ദിലീബ് മകളെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കിയില്ലേ 👍🏻👍🏻❤

  • @ruksanaharis3528
    @ruksanaharis3528 หลายเดือนก่อน +8

    എന്തി നാ ഒ രോന്ന് പറഞ്ഞ് മനസ് വേദനിപ്പിക്കുന്നത് അവരേ അവരവൈക്ക് വിട് ജീവിച്ച് പോട്ടേ

  • @vineethajoseph998
    @vineethajoseph998 หลายเดือนก่อน +1

    Ath. Avarude life avarude ishtam

  • @user-dt1gb5ey1g
    @user-dt1gb5ey1g หลายเดือนก่อน +9

    Amma amma thanne.

  • @Bshopeez
    @Bshopeez หลายเดือนก่อน

    Manju chechi, dileep aayirunnu match.....❤❤