#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1K

  • @beatrixy3478
    @beatrixy3478 7 หลายเดือนก่อน +3710

    സ്വയം ഔട്ട് ആകും എന്ന് അറിയാനും ഒരു കഴിവ് വേണം 🔥🥂

    • @muthupv9119
      @muthupv9119 7 หลายเดือนก่อน +22

      Unda😂😂😂

    • @LuckyTaeFF
      @LuckyTaeFF 7 หลายเดือนก่อน +2

      Ayyeeee😂

    • @LuckyTaeFF
      @LuckyTaeFF 7 หลายเดือนก่อน +5

      Aa kazhivu mathiyallo arinju nannayi kalikkan😂

    • @99acre-x5u
      @99acre-x5u 3 หลายเดือนก่อน

      😂😂😂🎉❤

  • @A2ACREATIONS
    @A2ACREATIONS 7 หลายเดือนก่อน +4916

    2 ദിവസത്തെ Content 19 മിനിറ്റ് കൊണ്ട് തീർത്ത സായി 🔥😂

    • @maxifire5452
      @maxifire5452 7 หลายเดือนก่อน +121

      Consistent in spoiling tasks.. Ath exit ayapol kude cheythit poyi.. Athre ullu.. Ini nale car-il kaanam 🤣

    • @bindusaji2188
      @bindusaji2188 7 หลายเดือนก่อน +48

      ​@@maxifire5452correct. . . Consistency in spoiling all the tasks . . Such a foolish Man

    • @shreedevis5425
      @shreedevis5425 7 หลายเดือนก่อน +12

      Le biggboss be like ithippo cash labhayalo😂😂

    • @Aliyn_on_Thiruvananthapuram
      @Aliyn_on_Thiruvananthapuram 7 หลายเดือนก่อน +2

      ❤🎉nallh karyum 😅

    • @JOB071000
      @JOB071000 7 หลายเดือนก่อน

      😂😂😂

  • @_________KING_________________
    @_________KING_________________ 7 หลายเดือนก่อน +5159

    സായി ഔട്ട്‌ ആവും എന്ന് സ്വയം അറിയാം.....!!അതുകൊണ്ട് വെറും കൈയ്യോടെ പോകുന്നതിന് പകരം പണപ്പെട്ടി എടുത്തു.
    നല്ല കാര്യം ഇനി ആക്റ്റീവ് ആയിട്ട് കളിക്കുന്നവർ അവിടെ നിൽക്കട്ടെ..... 🔥🔥🔥

    • @vincentjames2297
      @vincentjames2297 7 หลายเดือนก่อน +17

      Good job 👏 👍 👌

    • @zandra_jon_
      @zandra_jon_ 7 หลายเดือนก่อน +14

      Correct

    • @bincyjoseph4946
      @bincyjoseph4946 7 หลายเดือนก่อน +4

      Onnukil fight allenkil money

    • @ajgks
      @ajgks 7 หลายเดือนก่อน +2

      Crct

    • @justforfun123...
      @justforfun123... 7 หลายเดือนก่อน +10

      Saayi povumbo elarkum shock aayi...elarudem vijaram Avan valya mind gamer anenn....top 2 il avum enn okke ..... Ivan Vanna Ann mudhal aalkar veruth poi....ipo Avan parayunnad Avan nalla manushyan Avan vannada enn....idhe aal bb housil varunnadin mumb ulla interview l paranjad cup im konde varu...purathe karyangal agath parayilla enn okke....full drama....Ivan manasilayi Ivan avide onnum alla enn... sympathy k vendi oronn kaatikootnn

  • @aneeshgk5486
    @aneeshgk5486 7 หลายเดือนก่อน +2908

    നാളെ ഇനി ന്യായീകരിച്ചു മറ്റുള്ളവരെ കുറ്റവും പറഞ്ഞു കാറിൽ ഇരുന്നു വീഡിയോ ഉം ആയി ഇറങ്ങിക്കോളും 😂

    • @sabishaki1871
      @sabishaki1871 7 หลายเดือนก่อน +12

      😂😂

    • @AmmuAmmu-ju4jc
      @AmmuAmmu-ju4jc 7 หลายเดือนก่อน +7

      😅😂

    • @HappyMom2109
      @HappyMom2109 7 หลายเดือนก่อน +9

      Thudakkam thanne sijo & Nandanayil ninnayikkotte 😂

    • @rishadrishad2867
      @rishadrishad2867 7 หลายเดือนก่อน +1

      സത്യം ഈ മൈരന് പിന്നെ വേറെ പണി വേണ്ടേ ബ്രോ 🤣

    • @Immort.a.l.
      @Immort.a.l. 7 หลายเดือนก่อน +4

      Orapayitum ath pullide job ale alekil passion ale Puli ath chey7nath kond ninak ntha preshnam

  • @jayanvkd5277
    @jayanvkd5277 7 หลายเดือนก่อน +1326

    പണപ്പെട്ടി എടുത്തത്കൊണ്ട് അണ്ണന് അതെങ്കിലും കിട്ടി ഇല്ലേൽ next week വെറുംകയ്യോടെ പോകേണ്ടി വന്നേനെ. Jinto❤❤❤

    • @anoopkaithakodiyil
      @anoopkaithakodiyil 7 หลายเดือนก่อน +5

      Bhudhi ullona

    • @nohandleisleft
      @nohandleisleft 7 หลายเดือนก่อน

      Ivarkk oro divasavum nilkkunathin shambalam kodukkuvale.Ath kore paisa kaanuvallo

    • @SavjibhaiRathod-bv1vz
      @SavjibhaiRathod-bv1vz 7 หลายเดือนก่อน

      നെക്സ്റ്റ് വെക്കല്ലേ ആരും എടുക്കുന്നില്ലെങ്കിൽ ക്യാഷ് കൂടും ഓരോദിവസവും ആ പൊട്ടന് ചിലപ്പോ 25 ഓ 50 ഓ ലക്ഷം കിട്ടിയേനെ.

    • @sreelakshmisree6091
      @sreelakshmisree6091 7 หลายเดือนก่อน +5

      ​@@SavjibhaiRathod-bv1vz അത്രേം വെച്ച cup അടിക്കുന്നവർ മണ്ടന്മാർ ആവില്ലേ

  • @truthwins4085
    @truthwins4085 7 หลายเดือนก่อน +2877

    😂അണ്ണൻ Mass ആണ് ഉദ്ദേശിച്ചത് 🍎 Apple ഒക്കെ കടിച്ച്
    (Blesslee’യെ പോലെ)

    • @ardraardra98
      @ardraardra98 7 หลายเดือนก่อน +55

      Avn nthem kanikate ammavaa

    • @amalrajpc2876
      @amalrajpc2876 7 หลายเดือนก่อน +67

      ബ്ലസ്ലിയെം ബോസ് മാസ് കാണിപ്പിച്ചതാണ്. കൺഫഷൻ റൂമിൽ വിളിച്ച് ആപ്പിൾ കൊടുത്ത് ഇത് കടിച്ചു കൊണ്ട് അവരുടെ മുൻപിലേക്ക് പോകൂ എന്ന് പറഞ്ഞ് മാസ് കാണിപ്പിച്ച്😂'

    • @Ramya-n86
      @Ramya-n86 7 หลายเดือนก่อน +18

      @@ardraardra98angane enthenkilum kanichal shariyako uncle mara pottan Sai

    • @aardraprasad1713
      @aardraprasad1713 7 หลายเดือนก่อน +21

      That quick and spontaneous act was really mass🔥
      BB polum ethu vchrichitundavilla
      One day oodande task 15 min ullil therrthu kodutheth mass tanne aanu.
      Winner aayal money kitum,2nd or top 5 vannalum karymilla...so nice decision 😍.

    • @Chinnuu_1806
      @Chinnuu_1806 7 หลายเดือนก่อน +3

      Ayin

  • @habeebkattakada4555
    @habeebkattakada4555 7 หลายเดือนก่อน +374

    ഇവൻ മരവാഴ അല്ല. He is great man. ഒന്നും ഇല്ലാതെ പോകുന്നതിനെക്കാൾ, ബുദ്ധി പരമായ തീരുമാനം

    • @_M-A-K_
      @_M-A-K_ 7 หลายเดือนก่อน +2

      Ente ponn bro shazam inte story kan👍🗿

  • @milu9654
    @milu9654 7 หลายเดือนก่อน +496

    സായി super 😍💪💪സായി ചെയ്തതാണ് ശരി കൂട്ടുകാർ ബന്ധങ്ങൾ നോക്കാതെ സ്വയം തീരുമാനം എടുത്തല്ലോ 💪💪ഇതൊരു show ആണ് ബന്ധങ്ങൾ നോക്കിയിട്ട് കാര്യമില്ല വെറും കയ്യോടെ മടങ്ങാതെ 5 ലക്ഷം രൂപയുമയാണ് മടക്കം brilliant bro

    • @anithareshma4462
      @anithareshma4462 7 หลายเดือนก่อน +6

      10 ലക്ഷം ഇനി വന്നേനെ

    • @praseethaaneesh56
      @praseethaaneesh56 7 หลายเดือนก่อน +4

      കുറച്ചു എമൗണ്ട് കൂടി കിട്ടിയേനെ, വെയ്റ്റു ചെയ്യാമായിരുന്നു

  • @daffodilstoday
    @daffodilstoday 7 หลายเดือนก่อน +384

    വിജയിക്കില്ല അതുകൊണ്ട് 5 ലക്ഷം എടുത്ത് പോയത് നന്നയി സായി 🔥

  • @ajiharan
    @ajiharan 7 หลายเดือนก่อน +255

    Sai: norha njn pokunu
    Norha: engot

  • @nandhananandhu2146
    @nandhananandhu2146 7 หลายเดือนก่อน +169

    Brilliant sai അവനെ ആരും പുറത്താകാതെ സ്വയം പുറത്തു പോയി പണവും കിട്ടി bigboss പൊട്ടൻ ആയി 😄

  • @sinisuni4048
    @sinisuni4048 7 หลายเดือนก่อน +35

    ജിന്റോയോട് strate കളിക്ക് ഉടായിപ്പ് വേണ്ടാന്ന് 😡... ഉഡായിപ്പിന് കയ്യും കാലും വച്ചവൻ sai ആണ്.... ജിന്റോ എപ്പോഴും നേരെ വാ നേരെ പോ എന്ന് തന്നെയാണ് 💞💞💞💞 ജിന്റോ love

  • @LijiMeettu
    @LijiMeettu 7 หลายเดือนก่อน +738

    സായി നീ എടുത്ത് തീരുമാനം ഏറ്റവും നല്ല തീരുമാനം ആ. സന്തോഷത്തോടെ പോയിട്ട് വാ. നന്ദനെ നീ സഹായിക്കുമെന്ന് ഞങ്ങൾ ഉറപ്പുണ്ട്👍🫂

    • @asiftirur6945
      @asiftirur6945 7 หลายเดือนก่อน +41

      😂😂 തേങ്ങാ

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 7 หลายเดือนก่อน +19

      കണ്ട് അറിയാം 😆

    • @35.aswwathy
      @35.aswwathy 7 หลายเดือนก่อน +38

      ഒരാൾക്ക് പൈസ കിട്ടുമ്പോഴേക്കും തുടങ്ങും സഹായിക്കണംന്നും പറഞ്ഞ് , അതവൻ കളിച്ച് ബുദ്ധിയുപയോഗിച്ച് നേടിയ പണമാണ് അവൻ തീരുമാനിക്കും സ്വയം ചിലവാക്കണോ ദാനം നൽകണോ എന്നൊക്കെ 😊

    • @user-sm3sbw19
      @user-sm3sbw19 7 หลายเดือนก่อน +2

      Nadhanakku kodukana ennu paranjo.

    • @SIp56
      @SIp56 7 หลายเดือนก่อน

      ​@@35.aswwathyഅവടെ ഏറ്റവും കൂടുതൽ ശമ്പളം മേടിച്ചു നിൽക്കുന്നത് സായിയാ 5 ലക്ഷം രൂപ പുള്ളിക്ക് ഒന്നും അല്ല 😂

  • @kichukichu8645
    @kichukichu8645 7 หลายเดือนก่อน +57

    ലെ സായി:കാറിൽ ഇരുന്ന് ഊക്കുന്ന പോലെയല്ലടാ അകത്തുനിന്ന് കളിക്കാൻ ഇജ്ജിരി പാടാ 😄😄😄

  • @akhilsnarayan3331
    @akhilsnarayan3331 7 หลายเดือนก่อน +295

    Out ആകുന്നതിനു മുന്നേ പണപ്പെട്ടി എടുത്തോടിയ സായി ആണ് ഹീറോ 🤣🤣🤣

    • @SafnaMuneeb
      @SafnaMuneeb 7 หลายเดือนก่อน +1

      😂😂 സത്യം 😂

    • @SafnaMuneeb
      @SafnaMuneeb 7 หลายเดือนก่อน +7

      Out ആക്കി പോയ ഒരു ചമ്മൽ ഉണ്ടയിനു ഇതിപ്പോ 😄 അന്തസ്സായി സിലിബ്രിറ്റി ആയി എല്ലാം കൊണ്ട് മെച്ചതിലായി ലെവൻ പോവുന്ന പോക്ക് കണ്ടില്ലേ.

    • @btsgirlvlogs2579
      @btsgirlvlogs2579 7 หลายเดือนก่อน +1

      Caril irunn mattullavare kuttam parayan easy annu.... Same situation varumboye manasilavu

  • @FathimaFathima-pv1kc
    @FathimaFathima-pv1kc 7 หลายเดือนก่อน +47

    സായി ചെയ്തത് നന്നായി അവൻ ആണ് മിടുക്കൻ ❤❤❤❤ ബാക്കി ഉള്ളവരൊക്കെ വടി പിടിക്കും

  • @shabukamaldas4328
    @shabukamaldas4328 7 หลายเดือนก่อน +621

    ഇവനാണ് ഈ ബിഗ് ബോസില ഗേയിം മുഴുവനും കുളം മാക്കി അവൻ തിരിച്ചു തോറ്റ് പിൻ വാങ്ങി

    • @VettichiraDaimon
      @VettichiraDaimon 7 หลายเดือนก่อน +21

      സത്യം ഇവന്‍ കേറി കഴിഞ്ഞത്‌ മുതൽ ഉത്സവ പറമ്പ് ആയിരുന്ന bigboss 6 ശവപ്പറമ്പു ആയി മാറി.

    • @bindusaji2188
      @bindusaji2188 7 หลายเดือนก่อน +5

      Correct

    • @Lijijose1234
      @Lijijose1234 7 หลายเดือนก่อน +1

      👍

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 หลายเดือนก่อน +39

    *no one can replace sai's mind game💯🤣🔥*

  • @ijjumajji6369
    @ijjumajji6369 7 หลายเดือนก่อน +80

    Correct സമയത്താണ് സായി idh cheithad. Idinekalum valye luck വരാനില്ല. എന്തായാലും ee week l porath പോണ്ട ആളാണ്. വെറും കയ്യോടെ പോവേണ്ടി വന്നില്ല. അടിപൊളി സായി 😊

  • @lavnyahhhh24
    @lavnyahhhh24 7 หลายเดือนก่อน +248

    1:34 അരി അണ്ണൻ മാസ്സ് കാണിക്കാൻ നോക്കിയതാ 🤣

  • @sreekanthsnair5889
    @sreekanthsnair5889 7 หลายเดือนก่อน +416

    നല്ല തീരുമാനം പുള്ളിക്ക് ആര് കപ്പ് അടിക്കും എന്ന് നന്നായറിയാം, അതാണ് ജിൻ്റോയോട് സ്പെഷ്യൽ ആയി പറഞ്ഞത്.അപ്പോ സായി എടുത്ത തീരുമാനം വളരെ correct ayi.അർത്തിയില്ലാതെ ഉള്ളതിൽ തൃപ്തനായി പോയി👍👍

    • @Athul345
      @Athul345 7 หลายเดือนก่อน +7

      Coming week il verum kayyode povunnathinekkal ithalle nallath also pulli purath irangi nalla kaaryam okke cheythal athum nallathalle

    • @HanaHanan7800
      @HanaHanan7800 7 หลายเดือนก่อน

      അതേ

    • @anus3525
      @anus3525 7 หลายเดือนก่อน

      😂uvvq

  • @jubimuni1034
    @jubimuni1034 7 หลายเดือนก่อน +36

    ആദ്യം ഇവനെ കണ്ടാൽ എന്തോ വലിയ സംഭവം ആണെന്നൊക്കെ തോന്നി.. ഇപ്പോ കാണുമ്പോൾ ഒരു മനുകുണഞ്ചൻ 😜🤣🤣🤣സായി

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 7 หลายเดือนก่อน +263

    ഇവൻ നല്ലവൻ ആകാൻ വേറെ വല്ല പണിക്കും പോയാൽ പോരെ വെറുതെ ഒരാളുടെ അവസരമല്ലേ കളഞ്ഞത് മരവാഴ

    • @AgLoNimA
      @AgLoNimA 7 หลายเดือนก่อน +1

      ആരാ

    • @lifethroughromans8295
      @lifethroughromans8295 7 หลายเดือนก่อน +11

      @user - എന്ത് അവസരം? ബിഗ് ബോസിൽ ഒരാൾ വരുന്നത് അവരവർക്ക് വേണ്ടിയാണ്.
      അതായത് പണം കിട്ടാൻ.
      അദ്ദേഹം പണത്തിനു വേണ്ടിയാണ്. Maximum പണം കിട്ടി.

  • @MonishaArunArun-ft4yz
    @MonishaArunArun-ft4yz 7 หลายเดือนก่อน +66

    എനിക്ക് സായിയെ ഒരുപാട് ഇഷ്ടം ആണ്. കിട്ടിയതും കൊണ്ട് സന്തോഷത്തോടെ പോകു സായി 🥰🥰🥰ജീവിതത്തിൽ നല്ലത് വരട്ടെ

  • @nahaskuttan2242
    @nahaskuttan2242 7 หลายเดือนก่อน +9

    മരവാഴ... കാറിൽ നിന്ന് സംസാരിക്കുന്നത്‌ കണ്ടപ്പോൾ കരുതി 🔥🔥ആയിരിക്കുമെന്ന്... ഇതിപ്പോൾ വെറുതെ നല്ലവനായ ഉണ്ണി ആകാൻ നോക്കാണ്‌...

    • @afeefanarghees3881
      @afeefanarghees3881 7 หลายเดือนก่อน

      അയാള്‍ winner ആവില്ല എന്ന് അയാള്‍ക്ക് അറിയാം വെറുതെ പോവുന്ന thilum നല്ലത് അല്ലെ ഇത്

  • @Sharujishad
    @Sharujishad 7 หลายเดือนก่อน +45

    അർജുന്റെ ആ നിൽപ്പ് 😂troll pageകളിൽ കാണാറുള്ള ഒരു മൊട്ടത്തലയനെ പോലെ തോന്നീ❤❤. Bigg boss 24hrsഓടിക്കാൻ plan ചെയ്ത task ആയിരുന്നു. അതും സായി കുളമാക്കി. Money box എടുത്തതു നല്ല കാര്യം but കുറച്ചൊന്നു wait ചെയ്യാമായിരുന്നു.

    • @jaasna-sha
      @jaasna-sha 7 หลายเดือนก่อน

      DerkdloxvBmBBdk

  • @Daisuke-ls2ep
    @Daisuke-ls2ep 7 หลายเดือนก่อน +417

    മുട്ടയും പാലും സുഖവാസവും കൈനേരം കണ്ണൻ കുട്ടി പെട്ടിയും എടുത്ത് പോയി 😂😂

    • @Athiraraj-ol1re
      @Athiraraj-ol1re 7 หลายเดือนก่อน +3

      😂😂👍🏻

    • @shreedevis5425
      @shreedevis5425 7 หลายเดือนก่อน +1

      😂😂Ettayi verupeerum

    • @Sambancn2rd
      @Sambancn2rd 7 หลายเดือนก่อน +1

      😂😂

  • @souparnika-ds2ci
    @souparnika-ds2ci 7 หลายเดือนก่อน +511

    ഇത്രയും പാഴ് ആയ ഒരു വാഴ ഇവൻ ഒറ്റ ഒരുത്തൻ ആണ് ഈ ഗെയിമുകൾ മുഴുവൻ കൊളമാക്കിയത്.. സീക്രട്ട് ഏജന്റ് ആണത്രേ... മാണിക്യക്കല്ല് ടാസ്കും ഇവൻ കുളമാക്കി

    • @bindusaji2188
      @bindusaji2188 7 หลายเดือนก่อน +14

      Full kollam aaki since he came to BB house

    • @swathyajith7275
      @swathyajith7275 7 หลายเดือนก่อน +1

      8,35,000 😮😮

  • @blessonsam4978
    @blessonsam4978 7 หลายเดือนก่อน +346

    Sai polichu ❤️🔥🔥 day 1 തൊട്ടു കളിക്കുന്നവർ 3g ആക്കി സായി മടങ്ങി 💥💥

    • @abhiramiashok6234
      @abhiramiashok6234 7 หลายเดือนก่อน +13

      Bhudiparamaya theerumanm avn ennanelum cup kittitta appo pinne ath eduth pokunatha nallath 😊

    • @sabishaki1871
      @sabishaki1871 7 หลายเดือนก่อน +12

      but amount kurach koodan wait chryyaurnnu

    • @lakshmieachu8494
      @lakshmieachu8494 7 หลายเดือนก่อน +1

      Amount koodan wait cheyyarnunu njnum aloichu bt appo Rishi allel Abhishek edukum athilum bhedam idha nu toni kanum ... Ithipo Paisa ku vendi alla nu nkilum parayam

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 7 หลายเดือนก่อน

      ​@@sabishaki1871 rishi edkum.

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 7 หลายเดือนก่อน +1

    Sai അവിടെ വന്നതും നേടിയതും sai തന്നെ പറഞ്ഞു.. ❤️the better human. 👍🏻 വെറുതെ അയാളെ പരിഹസിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല..✨🙌🏻

  • @anuanuzzz371
    @anuanuzzz371 7 หลายเดือนก่อน +507

    കുറച്ചു കൂടെ wait ചെയ്‌താൽ നല്ലൊരു തുക കിട്ടുമായിരുന്നു 😇😇

    • @Fungaminglol17177
      @Fungaminglol17177 7 หลายเดือนก่อน +16

      Either sijo and Abhishek might've taken em😂😂😂

    • @ZaynMalik-cr1mx
      @ZaynMalik-cr1mx 7 หลายเดือนก่อน +16

      Aple Vera aalukal edukkum

    • @lakshmieachu8494
      @lakshmieachu8494 7 หลายเดือนก่อน

      Korachode tuka vechal Abhishek allenkil Rishi eduthane .. avar Avada Tanna irikkanudayi

    • @muhammedashkar.a8471
      @muhammedashkar.a8471 7 หลายเดือนก่อน +2

      Yes

    • @mylife.1-23_
      @mylife.1-23_ 7 หลายเดือนก่อน +20

      Pyisa കുടുബോ അത് എടുക്കാൻ കുറെ per und. 5ലക്ഷം ഒരു നല്ല pyisa
      വെറും കയോടെ പോകുന്നതിനേക്കാൾ itha nallatha

  • @ShajithaShajitha-go1jg
    @ShajithaShajitha-go1jg 7 หลายเดือนก่อน +43

    0:40 saayiyude back kand chirich uppaad elaki 😂😂

  • @priyas5610
    @priyas5610 7 หลายเดือนก่อน +398

    ഇങ്ങനെ ഒരു പരാജയം contestant
    Sai😢
    BIGBOSS നു പോലും ദേഷ്യം വന്നു... ഇതു ഒരു മത്സരം അല്ലേ. അതിനോട് ഒരു respect കാണിക്കണ്ടേ..

    • @TbJ1099
      @TbJ1099 7 หลายเดือนก่อน +33

      Enthinu... Avanariyam avide ulla bakiyellavarum avanekal kalikunnundenn... Apo esukkunnathannealle nallath😮😮😮

    • @SinuCk-k4f
      @SinuCk-k4f 7 หลายเดือนก่อน +11

      Paisayude .munnil enthu respect...cash koodukayanenkil vere aarenkilum edukkum athu saayi manasilakki

    • @ln2323
      @ln2323 7 หลายเดือนก่อน

      Onnu podo 😂😂😂😂

    • @RoidRazor
      @RoidRazor 7 หลายเดือนก่อน

      Oo nora enthengi bossin santhosham vannene

    • @shajeenasuneer1723
      @shajeenasuneer1723 7 หลายเดือนก่อน +3

      End respect .... Paisa edukanale kondu vachad... Vendavark ad edukkam ... Itra time ennonnum illa... Idokke evidunn varunnapa

  • @Sajimol-vm1nj
    @Sajimol-vm1nj 7 หลายเดือนก่อน +5

    സായി എടുത്തത് വളരെ നല്ല തീരുമാനം ആണ്. കാരണo top5ഇൽ വരാൻ സാധ്യത ഇല്ലാത്ത വ്യക്തി ആയിരുന്നു. അപ്പൊ കിട്ടിയ പൈസയും ആയി അദ്ദേഹം പുറത്ത് പോയി 😄

  • @riyasriyas8664
    @riyasriyas8664 7 หลายเดือนก่อน +2661

    അവൻ മരവാഴ ആണെന്ന് പിന്നെയും തെളിയിച്ചു 😂😂, എന്തോ വലിയ സംഭവം ആണ് എന്നാണ് വിചാരം പൊട്ടൻ പാഴ് 👍

    • @Chinnuu_1806
      @Chinnuu_1806 7 หลายเดือนก่อน +109

      Ayin nigelk entha ammava?

    • @riyasriyas8664
      @riyasriyas8664 7 หลายเดือนก่อน +35

      @@Chinnuu_1806 ധൃതി യിൽ ഇങ്ങനെ ഒരു ഡിസിഷൻ വേണമായിരുന്നോ,

    • @Chinnuu_1806
      @Chinnuu_1806 7 หลายเดือนก่อน +28

      @@riyasriyas8664 bro sai speedil edutha thirumanm alla enn parayund🤍

    • @noufalnoufuz4027
      @noufalnoufuz4027 7 หลายเดือนก่อน +34

      That's 5laks he took for nandu not for him.....
      And how much pille u spend for your common sis

    • @riyasriyas8664
      @riyasriyas8664 7 หลายเดือนก่อน

      @@Chinnuu_1806 എമൗണ്ട് ഇത്തിരി കൂടെ കൂടുമായിരുന്നില്ലേ ക്ഷമ ഉണ്ടായിരുന്നെങ്കിൽ, ഗെയിം നെ അതിന്റെതായ ഒരു ഇത് ഇല്ലായിരുന്നോ അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ 👍

  • @truthwins4085
    @truthwins4085 7 หลายเดือนก่อน +207

    Sai’ന്റെ speech ഒട്ടും convincing അല്ല
    Jasmine correct പറഞ്ഞു ✅

    • @aardraprasad1713
      @aardraprasad1713 7 หลายเดือนก่อน +40

      Sai de speech convincing alla sheryaanu...but paranje Jasmine orikkalum aa house il convincing aayi samsarichitilla...😅

    • @sunshineshining4167
      @sunshineshining4167 7 หลายเดือนก่อน +1

      Mattorale kuttam parayan adhyam avanavan nannavande? Ee big boss motham fake contestants. Arum deserving Alla

    • @sunshineshining4167
      @sunshineshining4167 7 หลายเดือนก่อน +6

      ​@@aardraprasad1713correct

    • @thesneemmuhammed6825
      @thesneemmuhammed6825 7 หลายเดือนก่อน +4

      Jasmine thenghakola paranju

    • @EVil.004
      @EVil.004 7 หลายเดือนก่อน

      😂😂​@@aardraprasad1713

  • @Sagar22557
    @Sagar22557 7 หลายเดือนก่อน +4

    കണ്ണപ്പി സായി മണി ബോക്സ് എടുക്കാൻ വരുന്ന നടത്തം കണ്ടപ്പോ അത് മാസ്സ് കാണിക്കുകയാണ് എന്നാണ് ആദ്യം കരുതിയത്,പിന്നീടുള്ള ഇൻ്റർവ്യൂവിൽ അവൻ മൂലക്കുരുവിൻ്റെ അസ്‌ക്കിധ പറഞ്ഞു കെട്ടപ്പോളാണ് അവൻ കാൽ തൃഗോണം വെച്ച് നടന്നു വന്നത് മാസ്സ് കാണിക്കാനല്ല പകരം മൂലക്കുരു കാരണം ഉള്ള വേദന കൊണ്ടാണ് എന്ന് തിരിച്ചറിഞ്ഞത്😂

  • @dreamgirl3475
    @dreamgirl3475 7 หลายเดือนก่อน +129

    സായിക്ക് പെട്ടി എടുക്കണം എന്ന് തോന്നിയപ്പോൾ എടുത്തു. അതിനിപ്പോൾ എന്താ പ്രശ്നം. സായി എന്തിന് ഋഷിയെ കുറിച്ച് ചിന്തിക്കണം. ഋഷിയെ പോലെ തന്നെയാ സായിയും ബിഗ്‌ബോസിൽ.

  • @bennybenny5447
    @bennybenny5447 7 หลายเดือนก่อน +14

    സായ്‌ക്ക് നാട്ടിൽ കടം വീട്ടാൻ ഉണ്ടാകും അവിടെ കിടന്നേ തെണ്ടുന്നതിലും നല്ലതല്ലേ പെട്ടി 🙏

  • @Whitewile
    @Whitewile 7 หลายเดือนก่อน +244

    Sai adyam poyirunel nandanayk ipo aa money box kondpokayirunnu 😊

    • @bindusaji2188
      @bindusaji2188 7 หลายเดือนก่อน +2

      Correct

    • @lifelong8527
      @lifelong8527 7 หลายเดือนก่อน +3

      Athanenkil edukkuem cheyla

    • @Mehfilmehfi
      @Mehfilmehfi 7 หลายเดือนก่อน +11

      കോപ്പ് അവൾക് പുറത്തു ഭയങ്കര സപ്പോർട്ട് ആണെന്ന് വിചാരിച്ചു അഹങ്കാരവും കൊണ്ട് ഇരിക്കും 🤣🤣

    • @rithikarithu2738
      @rithikarithu2738 7 หลายเดือนก่อน +3

      Ithavalkk thanneya but avalarunne korekooda amount koottan irunnene ithippo bakki amount undakkanam ennalle ollu

  • @SreejithSreelal-md4zj
    @SreejithSreelal-md4zj 7 หลายเดือนก่อน +460

    Sai mass udeshichata😂

    • @Sonapnair35
      @Sonapnair35 7 หลายเดือนก่อน +2

      😂😂😂😂😂

  • @sreemole8805
    @sreemole8805 7 หลายเดือนก่อน +6

    സായ്ക്ക് അറിയാം 1st എത്തില്ല എന്ന്... പിന്നെ കുറച്ച് നേരം കൂടി wait ചെയ്തിരുന്നേൽ 7 ലക്ഷം ആകുമാറുന്നു 😁😁😁😁

  • @megod6
    @megod6 7 หลายเดือนก่อน +7

    ഇനി ബാക്കി കാറിൽ വന്നിരുന്നു പറയാം 😂😂😂😂😂ഒര്കുമ്പോ ചിരി വരും........

  • @ReshmaLachu123
    @ReshmaLachu123 7 หลายเดือนก่อน +3

    Sai എടുത്തത് നന്ദനക്ക് വേണ്ടി ആണെന്ന് എല്ലാവർക്കും അറിയാം, ആ ഒരു dicition ഇഷ്ട്ടമായി❤ നല്ല മനസ്സ് അവൻ്റെ ❤

    • @tag2103
      @tag2103 7 หลายเดือนก่อน +2

      Nandanak kittiyal kitti

  • @thasnisherin2066
    @thasnisherin2066 7 หลายเดือนก่อน +24

    What a timing
    1:22 Abhi na jao chodkkar
    Arjun😂😂

    • @bindusaji2188
      @bindusaji2188 7 หลายเดือนก่อน

      Jodkar alla Chodkar

  • @HanaHanan7800
    @HanaHanan7800 7 หลายเดือนก่อน +22

    ഫൈനലിൽ എത്താതെ ഒ ന്നും കിട്ടാതെ പോവുന്നതിനേക്കാൾ നല്ലത് ഇതാണ്. ക്യാഷും കിട്ടി. Good decision.

  • @kesiya_kesi7926
    @kesiya_kesi7926 7 หลายเดือนก่อน +3

    സായി ഈ പണത്തെ ലക്ഷ്യമാക്കി ബിഗ് ബോസിൽ വന്നതുപോലെ തോന്നി... 😌

    • @Daemonsalvatore123
      @Daemonsalvatore123 7 หลายเดือนก่อน

      Anenkil ippo entha 😂😂😂

    • @kesiya_kesi7926
      @kesiya_kesi7926 7 หลายเดือนก่อน

      @@Daemonsalvatore123 oo enik prsdhiyekkichu onnulappa😁

  • @td8415
    @td8415 7 หลายเดือนก่อน +4

    sai annan mass ayi... sherikum maravazha anelum avan bhudhimana. next week purathu pokunathilum labham alle 5lakhs eduthe pokunathe. but nadappum bhavavum kandal avante vijaram purathe bgm ettu agoshikumarikum ennu.

  • @reyanareji6019
    @reyanareji6019 7 หลายเดือนก่อน +5

    അയ്യാൾ ബുദ്ധിമാനാണ് ഇത് പോലും കിട്ടാൻ എനിക്ക് യോഗ്യതയില്ല എന്ന് പുള്ളിക്ക് നന്നായി അറിയാം അപ്പോപ്പിണ അതല്ലെ ശരി...... Good man

  • @Sarfu.yahiya
    @Sarfu.yahiya 7 หลายเดือนก่อน +15

    വട്ടനും പോയി പൊട്ടനും പോയി
    വോട്ടും കിട്ടി ഐലെസ 😂😂😂😂😂😂

    • @deebudas2680
      @deebudas2680 7 หลายเดือนก่อน +1

      😂😂😂😂😂

  • @renjut7397
    @renjut7397 7 หลายเดือนก่อน +5

    ഇതു ഒരു മെസ്സേജ് കൂടെ ആണ് എല്ലാവർക്കും.. കൂടുതൽ കിട്ടും എന്ന് വിചാരിച്ചു അവിടെ നിന്നിരുന്നെങ്കിൽ ചിലപ്പോൾ കിട്ടെല്ലെങ്കിലോ., ഇതു ഇപ്പോൾ വെറും കൈയോടെ ഇ റങ്ങാതെ 5 ലക്ഷം കിട്ടിയ സന്തോഷത്തിൽ സമാധാനംത്തോടെ ഇറങ്ങി കൂടെ.. ഇവനാണ് ആൺകുട്ടി ♥️♥️♥️, your decesion is great❤❤👍🏻👍🏻👍🏻

  • @entertainmentworld424
    @entertainmentworld424 7 หลายเดือนก่อน

    എനിക്ക്‌ തോന്നുന്നു സായ് ഈ പെട്ടി എടുത്തത് പെങ്ങളുട്ടിയെ ( നന്ദന ) സഹായിക്കാൻ ആവും അങ്ങനെ തോന്നുന്നവർ ഉണ്ടോ....👍🏻👇🏼

  • @sanyohenry9597
    @sanyohenry9597 7 หลายเดือนก่อน +283

    Avante as a humen being🤣

    • @jittomathew627
      @jittomathew627 7 หลายเดือนก่อน +5

      🤣🤣

    • @Cutiejuhi
      @Cutiejuhi 7 หลายเดือนก่อน +4

      🤣🤣🤣🤣

    • @ashifaali9226
      @ashifaali9226 7 หลายเดือนก่อน

      😂😂😂

    • @Lil_aswin
      @Lil_aswin 7 หลายเดือนก่อน

      🤣🤣🤣🤣🤣

  • @user-manusadi
    @user-manusadi 7 หลายเดือนก่อน +1

    സായി ചെയ്തതാണ് ശരി കോൺഫിഡൻസ് ഇല്ലങ്കിൽ കിട്ടുന്നത് എടുത്തു പോകുക ഗുഡ് പ്ലയർ 🔥🔥🔥

  • @fayis6879
    @fayis6879 7 หลายเดือนก่อน +120

    ഇറങ്ങാൻ നേരത്ത് ജിന്റോനോട് അടിച്ച ഡയലോഗ് അത്രക്ക് പിടിച്ചില്ല

    • @kichucyriljoseph5705
      @kichucyriljoseph5705 7 หลายเดือนก่อน +12

      Asopya und ivanu

    • @Hellow_world989
      @Hellow_world989 7 หลายเดือนก่อน +4

      Ano poyi case kod

    • @rajumini3318
      @rajumini3318 7 หลายเดือนก่อน +5

      Jinto cup adikkunnathinulla. Kusumb kusumb. 😅😅😅

    • @hellogaming8328
      @hellogaming8328 7 หลายเดือนก่อน +1

      Avane enthengilum parayande jinto❤️❤️❤️❤️❤️❤️

  • @shibuthampan1182
    @shibuthampan1182 7 หลายเดือนก่อน +1

    Sai:de norah njn povvadi😊
    Norah:engott😊
    Sai:njn panappetti eduthadi😊
    Norah:oh😊

  • @unniiguruvayoor9012
    @unniiguruvayoor9012 7 หลายเดือนก่อน +3

    സായി ബുദ്ധിയ്ക്ക് കളിച്ചു ഗുഡ് സായി പോരുമ്പോൾ അഞ്ച് ലക്ഷം എങ്കിലും കിട്ടിയെന്നുള്ള സമാധാനം എങ്കിലും ഉണ്ടല്ലോ ഗുഡ് 👍🏻👍🏻👍🏻👍🏻

  • @vijin.k.ckizhakkecherungot7372
    @vijin.k.ckizhakkecherungot7372 7 หลายเดือนก่อน +2

    Njan pokanne ennu paranjapol norah engottannu.. Edak nora nalla cute samsaram aanu

  • @RahilaRahilasaleem
    @RahilaRahilasaleem 7 หลายเดือนก่อน +3

    മോളെ ചേട്ടൻ ഉണ്ട് നന്ദനയോട് പറഞ്ഞു ക്യാഷ് നന്ദനയ്ക്ക് കൊടുക്കുന്നു 😂😂😂😂😂😂 പുറത്ത് ഞങ്ങളുണ്ട്

  • @Muhammad_Shazin_1234
    @Muhammad_Shazin_1234 7 หลายเดือนก่อน +1

    കേറിയ wildcard - 5
    ജനവിധി പ്രകാരം 😂പൊറത്തായവർ - 1
    അവിടെ ഉള്ളവർ - 1
    സ്വയം ഇഷ്ട പ്രകാരം പോയവർ - 3🔥🔥

    • @shafna-oo7hh
      @shafna-oo7hh 7 หลายเดือนก่อน

      Wild card 6
      Janavidhy 2
      Avideullath 1
      Sayam ishttaprakaram 3

    • @Muhammad_Shazin_1234
      @Muhammad_Shazin_1234 7 หลายเดือนก่อน

      @@shafna-oo7hh nandhanaye 1 cotestant aayi njn kotitilla

    • @shafna-oo7hh
      @shafna-oo7hh 7 หลายเดือนก่อน

      @@Muhammad_Shazin_1234 pinne

    • @Muhammad_Shazin_1234
      @Muhammad_Shazin_1234 7 หลายเดือนก่อน

      @@shafna-oo7hh ath verthe vann poyathalle

    • @Muhammad_Shazin_1234
      @Muhammad_Shazin_1234 7 หลายเดือนก่อน

      @@shafna-oo7hh kore hate undakan

  • @Rahulkuttappankoveniadickal
    @Rahulkuttappankoveniadickal 7 หลายเดือนก่อน +70

    പുള്ളി ചെയ്തതാണ് കറക്റ്റ് 😂😂😂

  • @renjima1601
    @renjima1601 7 หลายเดือนก่อน +128

    കുറച്ചൂടെ വെയിറ്റ് ചെയ്തിരുന്നേൽ കൂടുതൽ amount കൊണ്ട് പോകാമായിരുന്നു എടുത്ത് ചാട്ടമായില്ലേ 😮

    • @azeezmpk2059
      @azeezmpk2059 7 หลายเดือนก่อน +17

      Kurach koode kathieunnal Eee amount vere aarenkilum eduthalo

    • @aardraprasad1713
      @aardraprasad1713 7 หลายเดือนก่อน +5

      Amount kurachaa nthu chyum? He being a reviewer has séen majority of the seasons...may b he thought someone will take it or the amount may be lowered...it was quick , spontaneous act but he planned it way earlier...family task lu Sneha(his wife) vannepolum he asked her,so it was in his mind.When the timé came ..without losing time he took it and left ... brilliant move in one sense...aa veetil athu aarkum accept chyan patiyilla athond elarum oroo kuttam parayunn...that's all...well done Sai

    • @sunshineshining4167
      @sunshineshining4167 7 หลายเดือนก่อน +2

      Maybe amount kuranjalo ennu vicharichavum

    • @sjjs7230
      @sjjs7230 7 หลายเดือนก่อน

      പോട്ടെ മറവാഴ മണ്ടൻ 😁

    • @MansoorKizhisseri
      @MansoorKizhisseri 7 หลายเดือนก่อน +13

      ​@@sunshineshining4167മണ്ടത്തരം പറയല്ലേ. ചെറിയ തുകയിൽ പ്രകോപിതരാവാത്തവർക്ക് അതിലും ചെറിയ തുക കൊടുക്കുമോ? BB യുടെ എല്ലാ മണി ബോക്സ് ടാസ്കിലും തുക ഉയർത്തിയുയർത്തി കൊണ്ടുവരവാണ് പതിവ്. 5 വക്കും,7.5 വക്കും 10 വക്കും. 12 വരേ വന്നേക്കാം. അതാണ് ആ പൊട്ടൻ കൊളമാക്കിയത്.

  • @VildBlomst
    @VildBlomst 7 หลายเดือนก่อน +254

    ബെഷ്മം അതല്ല.. സായി അണ്ണൻ ഫാൻസിന്റെ വോട്ട് മുയ്മനും സിജോ ഏട്ടായിയ്ക്ക് എന്നൊരു പ്രതീക്ഷ കൊടുത്തല്ലോ എന്ന് ഓർക്കുമ്പളാ 😢പുറത്ത് പുള്ളി എയറിൽ ആണെന്ന് അവർക്ക് അറിയില്ലലോ

    • @ഇന്ത്യ-റ9ഗ
      @ഇന്ത്യ-റ9ഗ 7 หลายเดือนก่อน +5

      പൊട്ടൻ 😂

    • @Sharujishad
      @Sharujishad 7 หลายเดือนก่อน +2

      😂😂

    • @nissarmuhammed4974
      @nissarmuhammed4974 7 หลายเดือนก่อน

      😂😂

    • @sabishaki1871
      @sabishaki1871 7 หลายเดือนก่อน

      😂😂😂😂

    • @REFORMER918
      @REFORMER918 7 หลายเดือนก่อน

      ഇതൊക്ക നിങ്ങൾ ഇരുന്ന് ചിന്തിച്ചു കൂട്ടി എഴുതുന്നതല്ലേ.... എല്ലാവരും അങ്ങനെ ആയിരിക്കും എന്നുണ്ടോ. 😲

  • @MariyamIbrahim-
    @MariyamIbrahim- 7 หลายเดือนก่อน +29

    അവന്റ ഒരു ജാട... 😁😁 എന്തക്കയോ ആണെന്നാണ് വിചാരം.. എനിയിപ്പോൾ കാറിൽ ഇരുന്നു കുറ്റം പറയൽ നാളെ മുതൽ തുടങ്ങാമല്ലോ

  • @Eliz1521
    @Eliz1521 7 หลายเดือนก่อน +5

    Season 4 blesslee apple kadichu mass aayapole onnu try cheythatha😂Pakshe edhu eppo nalla comedy aayittundu.

  • @Khamaroli
    @Khamaroli 7 หลายเดือนก่อน

    സായി എടുത്തത് നല്ല തീരുമാനം 👍
    അത് നന്ദനക്ക് ആണെങ്കിൽ വളരെ നല്ലത്
    ആ കുട്ടിക്ക് അല്പം അഹങ്കാരം ഉണ്ടെങ്കിലും
    അത് അവളുടെ ജീവിത സാഹചര്യം കൊണ്ടാവും

    • @_-divYa
      @_-divYa 7 หลายเดือนก่อน

      Jeevitha sahacharyam pole aano ahankaram undavunne

  • @priyakp5147
    @priyakp5147 7 หลายเดือนก่อน +4

    Blessly,Robine pole mass kannichu nokkiyatha...but othilaaa😂

    • @The-seer888
      @The-seer888 7 หลายเดือนก่อน +1

      😂😂😂

  • @udayakumar8819
    @udayakumar8819 7 หลายเดือนก่อน +1

    Enikku thonnunnu nandanaye sahaayikkaanavum ennu,e seasonile ettavum brilliant player, sai❤

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 7 หลายเดือนก่อน +7

    Good movement ❤❤❤❤ prize money oralkkeyullu. Sai hats off

  • @storiesofashif
    @storiesofashif 7 หลายเดือนก่อน +1

    Sai is brilliant 🤩..വെറും കയ്യോടെ മടങ്ങാതെ 5lack കൊണ്ടാണ് മടങ്ങുന്നത്. .എന്തായാലും cup കിട്ടില്ല എന്നറിയാം. .അപ്പോ വെറുതെ out ആവുന്നതിലും നല്ലത് ഇപ്പോ ചെയ്തതാണ് 👍

  • @Hazllll.11
    @Hazllll.11 7 หลายเดือนก่อน +5

    1:49 true frndship

  • @ar7ar7ar77
    @ar7ar7ar77 7 หลายเดือนก่อน +82

    Apple ഉള്ളത് കൊണ്ട് രക്ഷപെട്ടു🤣🤣🤣🤣

    • @Mourinho244
      @Mourinho244 7 หลายเดือนก่อน

      😂

  • @praisyraju8332
    @praisyraju8332 7 หลายเดือนก่อน +17

    Avn eduthathu Nalla titumanama❤

  • @twerger
    @twerger 7 หลายเดือนก่อน +2

    മിടുക്കൻ.. അടുത്ത ആഴ്ച പോകുമ്പോൾ വെറും കയ്യോടെ പോകാൻ മണ്ടനല്ല ഞാൻ.... സായി ബുദ്ധി മാൻ

    • @The-seer888
      @The-seer888 7 หลายเดือนก่อน +1

      Loka pottan😂😂😂

  • @nandhanapr4928
    @nandhanapr4928 7 หลายเดือนก่อน +13

    Avanariya cup kittilaann so kittyath vach povunnatha nallathenn.....avan edutha theerumanam ndhylum avanu nallathan....athariyatha korennam vaazha vilikunnu... Ee vazha vilikunnorkk arinjode Cup avanu kittila so avan edutha theerumanam nallathann 😊

  • @palavakaitems8451
    @palavakaitems8451 7 หลายเดือนก่อน

    Sai chettan cheythatha nallathaaa
    But ink sai chettante samsaaravum funnum okke ishttarnnu potte saralla
    Sijo Sai Abi combo miss😢❤

  • @frozen9963
    @frozen9963 7 หลายเดือนก่อน +60

    If your true intentions was to become a better human being there are many other places ..why you choose big boss by doing this you missed chance of other which is truly bad

    • @bindusaji2188
      @bindusaji2188 7 หลายเดือนก่อน +2

      Yes . . . BB was not a place instead should have gone to some mountains to meditate and find himself. . . . Nonsense drama . . . . You can see him tomorrow in the car back again doing the same old job . . .

    • @samanthajoy1776
      @samanthajoy1776 7 หลายเดือนก่อน +3

      no, I think he meant he came int Bigg bss wanting to win and paying the game strategically. but as the game went on he realised the part of himself that he lost, a genuine, simple and caring guy. he aways says how he missed being that. so when he found himself again, he sees more importance in that benefit, in that realisation, rather than playing the game harshly. I think that's a great thing. if you can lose the game but gain yourself that's a blessing. some people lose themselves so that they can win the game, that's really sad

  • @SajnaK-l2e
    @SajnaK-l2e 7 หลายเดือนก่อน +1

    വെറും കയ്യോടെ പോവുന്നതിലും നല്ലത് ❤️🎉സായി പൊളിച്ചു

  • @halahulayt4064
    @halahulayt4064 7 หลายเดือนก่อน +61

    നല്ല തീരുമാനം ♥️..... ജിന്റോ... കപ്പ്‌.... Adikkum💥..... ബാക്കിയുള്ളോർ...... കുടിക്കാൻ... കിട്ടിയ... കപ്പ്‌ മായി.... പോരേണ്ടി വരും 💥

  • @itsmenachus
    @itsmenachus 7 หลายเดือนก่อน +1

    സായ നന്ദനെ സഹായിച്ച ഒരു വലിയ മനസ്സാണ്

  • @Sharbi-yj8jp
    @Sharbi-yj8jp 7 หลายเดือนก่อน +86

    Paavam rishi 😢😢😢😢

    • @ziyaziyu9539
      @ziyaziyu9539 7 หลายเดือนก่อน +1

      Nthin👀onn explain cheyo something happened?🙊👀

  • @geethu4665
    @geethu4665 7 หลายเดือนก่อน +2

    Blessly ne imitate cheyyan nokkiya pole thonni😂.. Apple kadich vannath.. Purath bgm itt video erangum enn vijaram ulla pole😂😂

  • @modicareinkollam5801
    @modicareinkollam5801 7 หลายเดือนก่อน +3

    സായി പൈസ എടുത്തത് നന്ദനക്ക് എന്ന് തോന്നുന്നവർ 😄😄

  • @IndianReal
    @IndianReal 7 หลายเดือนก่อน

    സായി ചെയ്തത് ശരി. ഇനി bigboss പൈസ വെക്കുമ്പോൾ പേടിക്കും 😂. എന്തായാലും സായിക്ക് കപ്പ് കിട്ടില്ല. അത് അവൻ പുറമെ നിന്ന് ആൾ വന്നപ്പോഴോ അല്ലെങ്കിൽ സ്വയമോ മനസ്സിലാക്കി 👍😘

  • @Neha-wl9ti
    @Neha-wl9ti 7 หลายเดือนก่อน +103

    Sai ku pakaram rishi money box eduthirunnel, it would have reached deserving hands..

    • @Dadsgirl1111
      @Dadsgirl1111 7 หลายเดือนก่อน +2

      Nooo...Sai aan right 👍🏼
      Sai nandhanakk kodukkm

  • @SainabanoufalNoufal
    @SainabanoufalNoufal 7 หลายเดือนก่อน +1

    Masss dailoge 🍎kaichh mass ann udeshiche😂😂😂😂😂😂valla panikkum poykodee

  • @aarshaindhu9254
    @aarshaindhu9254 7 หลายเดือนก่อน +3

    He did a great work ❤

  • @Achu-jh8dn
    @Achu-jh8dn 7 หลายเดือนก่อน

    ഞാൻ നോക്കിട്ട് വെറും കയ്യോടെ പോകുന്നതിലും better option 👍👍👍👍👍

  • @arunkumardotm
    @arunkumardotm 7 หลายเดือนก่อน +8

    സായി ബാക്കി ഉള്ളവർ എടുക്കാതിരിക്കാൻ ആണ് എടുത്തത്. കൂടുതൽ വന്നാൽ വേറെ ആൾക്കാർ എടുക്കും എന്ന് അറിയാം.ജാസ്മിൻ ❤️❤️❤️🔥🔥🔥

  • @snehaanirudh2570
    @snehaanirudh2570 7 หลายเดือนก่อน +1

    Cheyyathu nallathu thanneya.ndhannu vachal cup adikkan chance kuravanu.so ithanu best good luck sai❤❤

  • @rmlvlogs2738
    @rmlvlogs2738 7 หลายเดือนก่อน +13

    ജിന്റോ fans🥰

  • @MubinPA-jj4bo
    @MubinPA-jj4bo 7 หลายเดือนก่อน

    Sai brilliant vere arelum edukanenu munne evict avanenu munne sai 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 congratulations 🎉🎉🎉🎉

  • @shahanaomr01
    @shahanaomr01 7 หลายเดือนก่อน +6

    He is a mind gamer..nxt week sai evict akanum allathirikkanum chance und.kooduthal chance evict akan thanne aan.angane oru situationil 5 lack eduth pokann ulled athra mandatharamayitt onnum thonunnilla...ini ithilkooduthal cash bigboss vekkanel thanne ann sai avde undavumenn oru urappumilla..good decision👍🏻

    • @Lez_n
      @Lez_n 7 หลายเดือนก่อน

      കഴിഞ്ഞ സീസൺ aare eduthath അറിയോ

  • @afsathibrahim1354
    @afsathibrahim1354 7 หลายเดือนก่อน +2

    സായി ചെയ്തതു നല്ല കാരൃം
    ഏതായാലും ഔട്ടാവും പ്രേഷക പിന്തുണയും വോട്ടും കുറവാണ് പിന്നെ അതിൽ അദിക പണം വന്നാൽ റിഷി അഭിഷേക് സിജോ എടുക്കു മെന്ന് ഉറപ്പല്ലെ സായി നല്ല കാരൃം

  • @aishwarya8721
    @aishwarya8721 7 หลายเดือนก่อน +37

    uff sai de mass🤣🤣

  • @ArifaKitchenvlog
    @ArifaKitchenvlog 7 หลายเดือนก่อน +1

    സായി പത്തുലക്ഷം ഉണ്ടാവില്ലേ അത് എടുത്തിട്ട് പോയാൽ പോരായിരുന്നോ ഇത്രയും പെട്ടെന്ന് പോവണോ ചിലപ്പോൾ മറ്റുള്ളവർ പത്ത് ലക്ഷം എടുത്തു പായും എന്ന് നിനക്കറിയാം അതുകൊണ്ട് കിട്ടിയതും എടുത്തു പാഞ്ഞു ഭാഗ്യവാൻ 😂😂😂😂

  • @MatLiz-ud9vi
    @MatLiz-ud9vi 7 หลายเดือนก่อน +8

    Ippol ellarkum Rishikku kittathathinte problem. Two days back Rishi said he doesnt want money box. Sai was telling from many days that he will take money box. Rishi should have spoken to Sai. Allathe Sai eduthathinu oru kuttavum illa. Well done Sai

  • @Nikhila-vlog
    @Nikhila-vlog 7 หลายเดือนก่อน

    I think. It's a good decision❤. Because. The last top 5il ente listil illatha oral

  • @rightway1006
    @rightway1006 7 หลายเดือนก่อน +16

    ഇപ്പോൾ game കളിക്കും അടുത്താഴ്ച game കളിക്കും ജിന്റോയെ ഇടിച്ചിട്ടു പുറത്താക്കും എന്നൊക്കെ ബോഗ്ഗ്‌ബോസ്സിനെ പറ്റിച്ചു ഇത്രയും ദിവസം. ഇന്ന് money box വന്നപ്പോൾ വീണ്ടും ബോസ്സിനെ പറ്റിച്ചു സായി.

  • @ShanuP-rb6ny
    @ShanuP-rb6ny 7 หลายเดือนก่อน +2

    Jinto udayipp onnum alla
    Oru pavam manushyana