മക്കളുടെ നല്ലതിന് വേണ്ടി തടസ്സം ആയിട്ട് നിൽക്കുന്ന ബന്ധങ്ങൾ മാറ്റണം വ്യെക്തികൾ ആയാലും , അനാവശ്യ ഓർമ്മകൾ ആയാലും , മനസ്സിനെ ആസ്വസ്ഥമായി ബാധിക്കുന്ന ഫ്രണ്ട്ഷിപ് ആയാലും.....!! ഏറ്റവും നല്ല കാര്യം ജാസ്മിന്റെ വാപ്പ & ഉമ്മ ചെയ്തത്..... ❤️❤️❤️❤️ മകളുടെ സന്തോഷം ആണ് അവർ ആഗ്രഹിക്കുന്നത് ഗെയ്മിലും, ലൈഫിലും... ❤️❤️
ജാസ്മിൻ ചിരിച്ചാൽ പ്ലാൻ നിന്നാൽ പ്ലാൻ കരഞ്ഞാൽ പ്ലാൻ ഇനി എന്തേലും പറ്റി ഇല്ലാണ്ട് ആയാലും അതും പ്ലാൻ അല്ലെ?? ഒരാളോടുള്ള വിരോധം കൊണ്ട് അയാൾ ശ്വാസം എടുക്കുന്നത് പോലും പ്ലാൻ ആണെന്ന് പറയരുത്.. അവളുടെ അച്ഛൻ പിന്നെ എന്ത് ചെയ്യണം? മോൾ ആ ഫോട്ടോ കെട്ടിപിടിച്ച് ഇരുന്നോ എന്ന് പറയണോ? ശ്രീതുവിന്റെ അമ്മ അർജുനോട് അധികം കമ്പനി വേണ്ടെന്ന് പറഞ്ഞത് ശ്രീതുവിനോട് പ്ലാൻ ആണോ??
(1:18) വന്നപ്പോൾ തന്നെ ജാഫർ ഖാൻ തന്റെ ഗെയിം തുടങ്ങി...... 🔥🔥 ജാസ്മിനിലെ വേണ്ടാത്ത സ്ട്രാറ്റെജി നിർത്താൻ ഉള്ള ഗെയിം..... ❤️❤️❤️അതിലുപരി ഒരു പവർഫുൾ അച്ഛൻ...🔥🔥
ജാസ്മിന്റെ ഉപ്പാനെ ഒരുപാട് ഇഷ്ട്ടം ആയി... മോൾടെ തെറ്റുകൾ വന്നു പറഞ്ഞു അത് മാറ്റാൻ നോക്കി പുറത്ത് ഇത്രയും ജാസ്മിന്റെ പേരിൽ എന്നിട്ടും അത് ഒന്നും മൈൻഡ് ചെയ്യാതെ ഇത്രയും sprt ആയി സംസാരിക്കുന്നത് കണ്ടപ്പോ തോന്നി
ഇനി ജാസ്മിന് സ്വസ്ഥം ആയി ഒരു ഒറ്റപ്പെടലും ഇല്ലാതെ നൈസ് ആയിട്ട് ഗെയിം കളിക്കാം.... 🔥🔥 ഉപ്പയും ഉമ്മയും അനിയനും എല്ലാം തൊട്ട് അടുത്തുണ്ട്...!! ഒന്നും പേടിക്കാതെ സുഖമായി ഗെയിം കളിക്കാൻ അവസരം ഉണ്ടാക്കിയ ജാസ്മിന്റെ ഉപ്പയിക്കും ഉമ്മയിക്കും..... ❤️❤️🥰👏🏻❤️❤️
This mother is more understanding than sreethu's mom. Sreethu's mother should learn from her , sreethu has been so decent , still she made her feel so different.
Sreethu mother gave her opinion I don't see anything she did was bad she was decent too this family complete drama don't even compare they maligned gabri image completely fraud fake
എല്ലാ parents ഉം അവരുടേതായ style ഉണ്ട്. ശ്രീതു അത്ര main gamer ഒന്നുമല്ല. Nomination ൽ വന്നാൽ out ആവാൻ high chance ഉള്ളവരുടെ കൂട്ടത്തിലാ. അപ്പോൾ ഈ combo മാത്രം പിടിച്ചിരിക്കാതെ നല്ല രീതിയിൽ game ൽ വരണം എന്ന് bold ആയിട്ട് പറഞ്ഞു മനസ്സിലാക്കിയതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല
(2:31) നീ എന്നെ ഓർക്കു ഉമ്മയെ ഓർക്.... 😂😂ഈ ഫോട്ടോ മാറ്റി ഞങ്ങളുടെ ഫോട്ടോ ഉണ്ടല്ലോ അതോർക്ക്.... 😂 ജാഫർ ഖാൻ നൈസ് ആയിട്ട് ഇന്നത്തെ എപ്പിസോഡ് കൊണ്ടുപോയി.... ❤️🔥❤️🔥😂😂 ഡ്രമാറ്റിക് ഗെയിം ഖദം....!!💯
ജാഫർ ഖാൻ ആണ് ഹീറോ...🔥🔥 ഒറ്റ എപ്പിസോഡ് കൊണ്ട് അവിടെ ജാസ്മിന്റെ ഇന്റിവിജുവൽ ഗെയ്മിന് തടസ്സം നിൽക്കുന്ന എല്ലാ നെഗറ്റീവ് കാര്യങ്ങളും വേരോടെ മാറ്റി..... 🔥🔥 പവർഫുൾ ഉപ്പ.....❤️❤️🔥❤️🔥❤️🔥
മക്കളുടെ അടുത്ത് തെറ്റ് ഉണ്ടെങ്കിൽ മാതാപിതാക്കൾ പറയുന്നത് അനുസരിക്കുക അത് നല്ലതിനായിരിക്കും എന്ന് മക്കൾ മനസ്സിലാക്കുക ജാഫർക്ക ചെയ്തത് ശരിയാണ് എന്ന് തോന്നുന്നു
@@Mayavathi_official ഗബ്രിക് കരയാനും അഭിനയിക്കാനും അറിയില്ലായിരുന്നു. ഇത് രണ്ടും ജാസ്മിന് നല്ല പോലെ വശം ഉണ്ടായിരുന്നു...പിന്നെ ബോസിൻ്റെ സപ്പോർട്ടും...ഗബ്രി ഇപ്പൊ വെളിയിൽ ഇരുന്നു ചിന്തിക്കും....ചെയ്ത് പോയ മണ്ടത്തരം....
മാതാപിതാക്കളുടെ സ്നേഹമാണ് മക്കളുടെ തണൽ, അവർ അവരായി നിൽക്കാനും പ്രേധികരിക്കാനും പ്രാപ്തരാവുന്നത് അവർ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ്.ആരും തൻ്റെ കൂടെ നില്കില്ല എന്ന വിശ്വാസമാണ് പലരെയും നിശബ്ദ്രരാക്കുന്നദും തന്നെ തന്നിൽ തന്നെ മൂടിവെക്കാൻ നിർബന്ധരക്കുന്നദും.
ആ ഉമ്മയോട് ഒരുപാട് ബഹുമാനം മാതാപിതാക്കൾ ഇങ്ങനെ ആകണം അവർ വെറുതെ ഒന്നും പറയില്ല ജീവിത അനുഭവം ഉള്ളവർ ആണ് മക്കളെ കാൾ ആ ഉമ്മ എത്ര നന്നായി ആണ് അവളെ പറഞ്ഞു മനസ്സിലാകുന്നത് അതാണ് ഒരു ഉമ്മയുടെ സ്നേഹം കരുതൽ ഈശ്വരൻ അനുഗ്രഹിക്കട്ടെ മാതാപിതാക്കളെ
ഓരോ മാതാപിതാക്കൾകും മകളെ കുറിച്ചു ഓരോ സാങ്കൽപ്പിക ഉണ്ടാകും...ഒരിക്കലും തന്റെ മകൾ തെറ്റിലേക് പോണം..എന്ന് അവർ ചിന്തികില്ല....അവരുടെ നല്ലതിന് വേണ്ടി എന്തു ചെയണം അത് അവർ ചെയ്യും...പക്ഷെ...മകൾ ഒന്ന് തെറ്റിലേക് പോയാൽ...അതും ആ...മാതാപിതാക്കൾക് ആണ്...കുറ്റം ഉണ്ടാവുക.... ഇനി അവർ തന്റെ മകളെ അത് തിരുത്തി മാറ്റാൻ നോക്കയാൽ..അത് അവരെ നടകം ആയി മാറും.....മകൾ തെറ്റിലേക് പോകുമ്പോൾ തിരുത്തേണ്ടത് അവരെ കടമയാണ്... അത് അവർ അനുസരികുന്നില്ല എങ്കിൽ...ആ മാതാപിതാക്കൾക് എന്തു ചെയ്ൻ പറ്റും... ഇവിടെ ജാസ്മിൻ ഉപ്പ...മോൾട് ഒന്ന് ദേഷ്യം പെടാതെ...നല്ല രീതിയിൽ...മോളെ തെറ്റിനെ തിരുത്തി...ആ..ഉമ്മയും പറയേണ്ടത് പറഞ്ഞു...അവരുടെ ഉള്ളിൽ തന്റെ മകളെ കുറിച്ചു പുറമെ ഉള്ളവർ പറയുന്നത് കേൾക്കുമ്പോൾ ഉള്ള വേദന ഉണ്ടവും... എന്നിട്ട് അവർ അത് വന്ന് തിരുത്ത്മ്പോ.....അത് അവരെ നാടകം.. .പിന്നെ ഗബ്രി പാവം പെട്ട് പോയി....ഇവരുടെ നടക്കത്തിൽ അവൻ പെട്ട് ഇവർ അങ്ങനെ ആണ്...കഷ്ടം... ഞാൻ ആരെയും ഫാൻസ് ഒന്നല്ല...but ഈ കാര്യത്തിൽഎനിക് ഇത് ഇവിടെ പറയാൻ തോന്നി പിന്നെ ആ..വാപ്പക് അസുഖം ഉള്ളത് ഇല്ലേ...നമ്മുക്ക് അല്ലല്ലോ അറിയ... അവരുടെവേദന അവർക്ക് അറിയൂ...അതിന് നാടകം എന്ന പറഞ്ഞു കളിയക എന്നത് നല്ലതല്ല... തന്റെ മകൾ തെറ്റ് ചെയ്തത് കൊണ്ട്...അത് അവർ തിരുത്താൻ നോക്കിയിട്ടുണ്ട്....അത് ആ...മാതാപിതാക്കൾ എന്ന നിലക് 💯 ശെരിയായിട്ടാണ് എനിക് തോന്നിയത്....
@@RaheelMP-de7xx അതല്ല ചില നല്ല കാര്യങ്ങള് ഇപ്പൊ പറഞ്ഞ് കൊടുക്കുന്നുണ്ട്, അത് തുടരണം ഇല്ലേൽ പുറത്ത് ഇറങ്ങിയാൽ പിന്നെയും ഞാൻ എൻ്റെ രീതിയിൽ അങ്ങ് പോകും ennakum.
Promo kandappo thonni he is the best father. Episode kandappo manaslayi Jasmine engane ingane aayennu. Wat a family. Entha oru acting. Cup, Cash okke thanneya valuth. Pinne puttinu peera pole idakku purath life undennu oru dialogue. 23 vayasulla pinju kunjanu🤨
ജാസ്മിനെയും ഉപ്പ ജാഫർകേനെയും ഉമ്മയും കണ്ടപ്പോൾ ഉപ്പയുടെ ഹാർട്ടിന്റെ ബ്ലോക്ക് കേട്ടപ്പോൾ എനിക്ക് തോന്നിയത് നാടകമേ ഉലകം എന്നു പറയാനാണ് ബിഗ് ബോസ് ആണ് അതിന്റെ ഡയറക്ടർ
ശ്രീതുവിന്റെ അമ്മയും ഇതുപോലെതന്നെയല്ലേ പറഞ്ഞത്. മക്കളുടെ തെറ്റുകൾ പറഞ്ഞുകൊടുത്തു. അത് ബിഗ്ഗ്‌ബോസ് പറയാൻ പാടില്ലെന്ന് പറഞ്ഞു വാണിംഗ് കൊടുത്തു. അപ്പൊ ഇതെന്താ ഇവിടെ നടന്നത്. ഗബ്രിടെ സാധനങ്ങൾ വാങ്ങിവെക്കാൻ ബിഗ്ഗ് ബോസ്സ് പറഞ്ഞതായിരിക്കും
@@fathimajabir9106 പുള്ളി പുറത്ത് നിന്ന് എന്തൊക്കെ ആരുന്നു പറഞ്ഞോണ്ട് നടന്നെ... തന്റെ മോൾ പാത്തും പതുങ്ങിയും ഒന്നും അല്ലാലോ ചെയ്യുന്നേ ക്യാമറ യുടെ മുന്നിൽ വെച്ച് അല്ലെ എന്ന്... അതൊന്നും പോരാഞ്ഞിട്ട് പുള്ളിക്ക് വയ്യ എന്ന് പറഞ്ഞ് ആദ്യമേ കാൾ ആക്കിയിരുന്നല്ലോ എന്നിട്ട് അവള് ഗബ്രി എന്റെ അടുത്തു നിക്കല്ലേ ഇരിക്കല്ലേ എന്ന് പറഞ്ഞ് കരഞ്ഞ് 1 ആഴ്‌ച പിന്നേം അതുപോലെ തന്നെ ആരുന്നു രണ്ടും... പിന്നെ അവള് തന്നെ അവിടെ വെച്ച് പറഞ്ഞിട്ടുണ്ട് അച്ഛൻ വിളിച്ചു ചീത്ത പറഞ്ഞ് എന്നൊക്കെ.... നിങ്ങളൊക്കെ കാണുന്നെ ഫ്രണ്ട്ഷിപ് ഇതാണോ എന്ന് എനിക്ക് അറിയില്ല ഇത് ഒരിക്കലും ഫ്രണ്ട്ഷിപ് എന്ന് പറയാനും പറ്റത്തില്ല.... ഏത് ചോറ് കഴിക്കുന്നവനും മനസിലാവും എപ്പിസോഡ് കണ്ടാൽ പുള്ളി അവളെ വെളുപ്പിക്കാൻ നോക്കണേ ആണെന്ന്...ഇത്രേം ക്യാമറ ഉള്ളത് കൊണ്ട് ആണ് അല്ലെകിൽ ഒരു അടി പൊട്ടിയേനെ....
പുള്ളി പുറത്തുന്നു എന്തൊക്കെ ആരുന്നു പറഞ്ഞിരുന്നേ എന്റെ മോൾ ഒളിച്ചും പതുങ്ങിയും ഒന്നും അല്ലാലോ ക്യാമറയുടെ മുന്നിൽ നിന്ന് അല്ലെ അവനെ കെട്ടിപിടിക്കുന്നേം ഉമ്മ വെക്കുന്നേം എന്നൊക്കെ.ഒരു കുഴപ്പവും ഇല്ല പുള്ളിയ്ക്ക് അപ്പോൾ.ചോറ് തിന്നുന്നവൻ ആണേൽ പുള്ളിക്കാരൻ വന്ന എപ്പിസോഡ് കണ്ടാൽ മനസിലാവും എന്ത് വെളുപ്പിര കാണിക്കണേ എന്ന്...അത്രേം ക്യാമറ ഉള്ളത് കൊണ്ട് ആണ് പുള്ളിയുടെ ദേഷ്യം കൺട്രോൾ ചെയ്ത് വെച്ചേ അല്ലെ മുല്ലപ്പൂ മോൾക്ക് ഒന്ന് കിട്ടിയേ... നേരത്തെ ഉപ്പ കാൾ ചെയ്ത് പറഞ്ഞിട്ട് പോലും മോൾക്ക് മനസിലായില്ല ഇത് ഫ്രണ്ട്ഷിപ് ആയിട്ട് അല്ല പുറത്ത് പോകുന്നെ എന്ന്... പുള്ളിക്ക് വയ്യ എന്ന് വിളിച് പറഞ്ഞപ്പോ അച്ഛന് വയ്യ എന്ന് പറഞ്ഞല്ല അവള് കരഞ്ഞേ ഗബ്രിയെ ഓർത്തു മാത്രം ആ, അവള് തന്നെ അവിടെ വെച്ച് പറഞ്ഞിട്ടുണ്ട് അച്ഛൻ വിളിച്ചു ചീത്ത പറഞ്ഞ കാര്യം.ഇത്രേം മാന്യമായി ഗെയിം കളിച്ച അവൾക്ക് കപ്പ് കൊടുത്ത് ഷോ അവസാനിപ്പിക്കുന്നതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു
മാതാപിതാക്കൾ പറയുന്നത് കേൾക്കുന്ന മക്കൾ ആണ് ജീവിതത്തിൽ വിജയിക്കുന്നത് ♥️🙏 പക്ഷേ അഫ്സൽ ഇനിയെങ്കിലും മനസിലാക്കണം എടുത്ത തീരുമാനം നല്ലത് ആയിരുന്നു എന്ന് 🙏
Bigboss season 6 yil jasmine pole game kalicha vere aarumila (swantham jeevitham vechaanu kalichath) so jasmin thanne win cheyyanam 🏆 baki ullavarokke verum vazhakal
Jasmine's mental strength is commendable A person in her early 20s is suffering brutal bullying inside and outside the house And the irony is the audiences' double standard, as they preach about humanity when it comes to others' problems but not this girl Why this much hate??? She did nothing Hope she and her family have the courage to face all this "വെട്ടുക്കിളി ആക്രമണം "
What brutal bullying Inside? അകത്ത് എല്ലാവരും suffer ചെയ്യുന്നുണ്ട്. അവിടെ ആരും ജാസ്മിനെ harass ചെയ്യുന്നില്ല. ഒത്തിരി അങ്ങ് ഓവർ ആക്കാതെ. പിന്നെ outside bullying, പുറത്തെ കാര്യം ജാസ്മിൻ എങ്ങനെ അറിയാനാണ്? 🤨 She is not an individual player and not mentally strong. വിഷു എപ്പിസോഡ് കഴിഞ്ഞുള്ള അവരുടെ show തന്നെ example
അഫ്സൽ ബ്രേക്ക് അപ്പ് പോസ്റ്റ് ഇട്ടത് ആണ് ഗബ്രിക് ഏറ്റോം നെഗറ്റീവ് ആയത്... അത് അഫ്സൽ ആൻഡ് ജാസ്മിനെ ഫാമിലി ടെ ഗെയിം പ്ലാൻ ആയിരുന്നേൽ ഗബ്രിയുടെ ഗെയിം ഫുൾ തകർത്തത് നിങ്ങൾ ആണ്... അവനു പുറത്ത് ഇത്രയും നെഗറ്റീവ് ആക്കിട്ടു ലാസ്റ്റ് നിങ്ങൾ ഒക്കെ പുണ്യാളന്മാർ
മാല ഊരി വാങ്ങുന്ന scene എവിടെ?? People room lek കേറുന്നത് വരെ അത് കഴുത്തിൽ ഇല്ലായിരുന്നു. അവിടെ bed il ചെന്നു ഇരുനപ്പോ അത് കഴുത്തിലും വന്നു ഉപ്പ അതു ഊരിയും വാങ്ങുന്നു... Woooww 👏👏👏👏👏👏👏👏👏
മക്കളുടെ നല്ലതിന് വേണ്ടി തടസ്സം ആയിട്ട് നിൽക്കുന്ന ബന്ധങ്ങൾ മാറ്റണം വ്യെക്തികൾ ആയാലും , അനാവശ്യ ഓർമ്മകൾ ആയാലും , മനസ്സിനെ ആസ്വസ്ഥമായി ബാധിക്കുന്ന ഫ്രണ്ട്ഷിപ് ആയാലും.....!! ഏറ്റവും നല്ല കാര്യം ജാസ്മിന്റെ വാപ്പ & ഉമ്മ
ചെയ്തത്..... ❤️❤️❤️❤️
മകളുടെ സന്തോഷം ആണ് അവർ ആഗ്രഹിക്കുന്നത് ഗെയ്മിലും, ലൈഫിലും... ❤️❤️
👍
അത് പക്ഷേ മറ്റുള്ളോരുടെ ലക്ഷ്യങ്ങൾ നശിപ്പിച്ച് കൊണ്ടാണെന്ന് മാത്രം🙏
Counselling inu vannathu pole und 😢😢😢 ith kettittu njan vare nannayi
@@2016-u7dparents alle. Avr ok parayuularunnegil avl ithil varillarunj
Good advice what a joke
Jasmine ൻ്റെ ഉപ്പ ചെയ്തതിനോട് യോജിക്കുന്നവർ ഉണ്ടോ?? 👈💯
Illa
വെറും നാടകമാണ് പഴംപൊരി jaffar,,
Und 💖
Und ഇധേല്ലാം നാടകമാണ് ജാസ്മിൻ വെറും feykk
💯
എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ തന്നെ വലുത് ❤️ഈമാതാപിതാക്കളോട് സ്നേഹം മാത്രം ❤️🥰
Time 1.04 am നിനക്ക് ഉറക്കമില്ലേ ?
Jas❤
.. Mlkdt umi u llp@sreekrishnanaravind122 o🔐🎈😍😏🏃♀️😮7
.. Mlkdt umi u llp@sreekrishnanaravind122 o🔐🎈😍😏🏃♀️😮7
ആ പന്ന പൂ മോളോട് അറപ്പ് മാത്രം 💩💩💩💩
ഉമ്മ വാപ്പ പൊളിച്ചു ജാസ്മിന്റെ ♥️♥️♥️♥️ നല്ല ഉപദേശിച്ചു 👌
മുന്നേ ഉപദേശിച്ചിരുന്നെങ്കിൽ 😆
@@arszz7080 എന്റെ പൊന്നു bro ഉടായിപ്പാണ് പണത്തിനു വേണ്ടി എന്ത് കൊപ്രായവും കാണിക്കും പക്കാ തട്ടിപ്പാണ് പഴംപൊരി jaffar മകൾ കഴപ്പി ജാസ്മിനും
Avide camera illayirunnenkil karanam adichu polichene KD Jaffer😂
ജാസ്മിൻ ചിരിച്ചാൽ പ്ലാൻ നിന്നാൽ പ്ലാൻ കരഞ്ഞാൽ പ്ലാൻ ഇനി എന്തേലും പറ്റി ഇല്ലാണ്ട് ആയാലും അതും പ്ലാൻ അല്ലെ?? ഒരാളോടുള്ള വിരോധം കൊണ്ട് അയാൾ ശ്വാസം എടുക്കുന്നത് പോലും പ്ലാൻ ആണെന്ന് പറയരുത്.. അവളുടെ അച്ഛൻ പിന്നെ എന്ത് ചെയ്യണം? മോൾ ആ ഫോട്ടോ കെട്ടിപിടിച്ച് ഇരുന്നോ എന്ന് പറയണോ? ശ്രീതുവിന്റെ അമ്മ അർജുനോട് അധികം കമ്പനി വേണ്ടെന്ന് പറഞ്ഞത് ശ്രീതുവിനോട് പ്ലാൻ ആണോ??
@@Lavender-in7xp sreethu mother didn't say not to have company but dlnt talk at night here this girl and family completely fraud
ജാഫർക്ക വരുന്ന വഴിക്ക് ബ്ലോക്ക് ഒന്നും ഉണ്ടായില്ലല്ലോ അല്ലേ 😌😌
Hy illalla illa full highway ayiruny😅😅😅😅
അവന് ബ്ളോക്ക് അല്ലാ പഞ്ചായത്ത്
Yeey.. Angane onnum illanne
athokke mattan allee boss kaaka ullathe
Annu block anennum paranju karanju mezhukiyaval nerittu kanumbol arogyavivaram alle sherikkum aadyam chodikkendathu?😂
എല്ലാത്തിനേം മുകളിൽ കുടുംബ ബന്ധങ്ങൾ ആണ് വലുത് ❤❤❤
നിങ്ങൾ അച്ഛൻ ആണ് ഇങ്ങനാ വേണം ആരു എന്ത് parajalum ചേർത്തു നിർത്തണം 👍🏻
Abhishekine ഇഷ്ടമുള്ളവർ
full Positive❤
വാഴയെ ഇഷ്ട്ടമല്ല
ടുച്ചിക്ക് വാഴ ഇപ്പൊ അവിടെ എന്ത് ചെയ്യുന്നു
Gasmine pole virthiketta game kallikunnathilum petham kurache ollelum cheriya game kallikuvan@@Lavender-in7xp
❤❤❤@@Lavender-in7xp
Enthin istapedanam oru mara vaazhaye?😂
Undeeee 🎉❤
ഇതാവണം ഓരോ അച്ഛനും അമ്മയും 🤍🤍🤍🤍🤍ഒരു തവണ പോലും മകളെ കുറ്റപ്പെടുത്താൻ സോഷ്യൽ മീഡിയ ക്ക് നിന്ന് കൊടുക്കാത്ത ജാഫറിക്ക ❤❤❤❤എടുത്തതിലെ നല്ല തീരുമാനം 🥰🥰🥰
Good uppa
(1:18) വന്നപ്പോൾ തന്നെ ജാഫർ ഖാൻ തന്റെ ഗെയിം തുടങ്ങി...... 🔥🔥
ജാസ്മിനിലെ വേണ്ടാത്ത സ്ട്രാറ്റെജി നിർത്താൻ ഉള്ള ഗെയിം..... ❤️❤️❤️അതിലുപരി ഒരു പവർഫുൾ അച്ഛൻ...🔥🔥
ജാസ്മിന്റെ ഉപ്പാനെ ഒരുപാട് ഇഷ്ട്ടം ആയി... മോൾടെ തെറ്റുകൾ വന്നു പറഞ്ഞു അത് മാറ്റാൻ നോക്കി പുറത്ത് ഇത്രയും ജാസ്മിന്റെ പേരിൽ എന്നിട്ടും അത് ഒന്നും മൈൻഡ് ചെയ്യാതെ ഇത്രയും sprt ആയി സംസാരിക്കുന്നത് കണ്ടപ്പോ തോന്നി
Myr pr 😂undaaaklle
Molde thettaanennenkilum PR sammathichallo....santhoooosham 😁🙏🏼
എൻ്റെ തന്ത എന്തിയെ?' നാടൻ സംസ്കാരം
@@sumi7986nigal ara pr anu
Mookla
ജാസ്മിന്റെ അച്ഛൻ ചെയ്തത് എനിക്കിഷ്ടപ്പെട്ടു അടിപൊളി ❤️
അമ്മയ്ക്ക് പകരം അമ്മ മാത്രം... ജാസ്മിന്റെ മാനസിക ബുദ്ധിമുട്ട്... സങ്കടം... ഒറ്റപ്പെടൽ... എല്ലാം എല്ലാവർക്കും മനസ്സിലാവും. വിജയിച്ചു വരും 👍🏻💞
Athu sure allae.enthu kalikkN
നല്ലൊരു അച്ഛനും അമ്മയും ആണ്.. മക്കൾക്കു സപ്പോർട്ട് കൊടുക്കണം പ്രത്യേകിച്ച് അവരെ മാനസികമായി തളർന്നിരിക്കുമ്പോൾ ❤️
JAFFARKA THE REAL GAME CHANGER OF BB6
Athlee full #udayippu 😮
Athee
കൂതറ ജാഫർ 😄ആണ് 😄😄😄അവൻ ഗെയിം changer oh 😄😄മൂക്കള ജാസ്മിന്റെ തന്ത.. ഇവളുടെ തന്ത അല്ലെ 😄
Full veluppikkal
Udayippu..💯💯
Jasmine shoked ❌️ Jaffar rocked☠️☠️☠️☠️
😂
Scripted drama
Oadadaa.. Jasmine thott kalikanda
ഇനി ജാസ്മിന് സ്വസ്ഥം ആയി ഒരു ഒറ്റപ്പെടലും ഇല്ലാതെ നൈസ് ആയിട്ട് ഗെയിം കളിക്കാം.... 🔥🔥
ഉപ്പയും ഉമ്മയും അനിയനും എല്ലാം തൊട്ട് അടുത്തുണ്ട്...!!
ഒന്നും പേടിക്കാതെ സുഖമായി ഗെയിം കളിക്കാൻ അവസരം ഉണ്ടാക്കിയ ജാസ്മിന്റെ ഉപ്പയിക്കും ഉമ്മയിക്കും..... ❤️❤️🥰👏🏻❤️❤️
ഗബ്രിയെയും out ആക്കിയല്ലോ...ഇനി aa ശല്യോം ഇല്ല...🤭well played jasmin...afsalum ഇതിന് കൂട്ട് നിന്നോ 😵
Avalde kayyilirupukonda aval ottakayath .avalk gabri undarunnapol aarum veandarunnallo
This mother is more understanding than sreethu's mom. Sreethu's mother should learn from her , sreethu has been so decent , still she made her feel so different.
Sreethu mother gave her opinion I don't see anything she did was bad she was decent too this family complete drama don't even compare they maligned gabri image completely fraud fake
എല്ലാ parents ഉം അവരുടേതായ style ഉണ്ട്. ശ്രീതു അത്ര main gamer ഒന്നുമല്ല. Nomination ൽ വന്നാൽ out ആവാൻ high chance ഉള്ളവരുടെ കൂട്ടത്തിലാ. അപ്പോൾ ഈ combo മാത്രം പിടിച്ചിരിക്കാതെ നല്ല രീതിയിൽ game ൽ വരണം എന്ന് bold ആയിട്ട് പറഞ്ഞു മനസ്സിലാക്കിയതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല
നല്ല family. ..ജാസൂ ഇഷ്ടം ❤️❤️
(2:31) നീ എന്നെ ഓർക്കു ഉമ്മയെ ഓർക്.... 😂😂ഈ ഫോട്ടോ മാറ്റി ഞങ്ങളുടെ ഫോട്ടോ ഉണ്ടല്ലോ അതോർക്ക്.... 😂
ജാഫർ ഖാൻ നൈസ് ആയിട്ട് ഇന്നത്തെ എപ്പിസോഡ് കൊണ്ടുപോയി.... ❤️🔥❤️🔥😂😂
ഡ്രമാറ്റിക് ഗെയിം ഖദം....!!💯
Umpi
Yes
Afsal first paranju😅
Ithrem positive energy tharunna parent's ollath oru kanakkin oru valiya bhaghym thanne aan 💯😊
1:20 sai expression😂
Njn vicharichu njn maathrame kandollu ennu😂😂
വാപ്പാ.... നിങ്ങളാണ് വാപ്പാ... വാപ്പ 👍
ജാഫർ ഖാൻ ആണ്
ഹീറോ...🔥🔥 ഒറ്റ എപ്പിസോഡ് കൊണ്ട് അവിടെ ജാസ്മിന്റെ ഇന്റിവിജുവൽ ഗെയ്മിന് തടസ്സം നിൽക്കുന്ന എല്ലാ നെഗറ്റീവ് കാര്യങ്ങളും വേരോടെ മാറ്റി..... 🔥🔥
പവർഫുൾ ഉപ്പ.....❤️❤️🔥❤️🔥❤️🔥
Cash aanu mukyam
@@2016-u7dpinnenthina ellavarm avde kadich thoongi nikunnath orale mathram kuttm parayaruth ellavarm reward pratheeksichaan poyth
Yes
@@2016-u7dഎന്താ നിങ്ങൾക്ക് ക്യാഷ് വേണ്ടേ ❓
@@2016-u7d Vendegi korach ayach taru
4:05 എല്ലാവർക്കും എല്ലാവരും ആയിട്ട് ഒരു ഇത് ആയിരിക്കണം. ആരും ഒരു ഇതാവരുത്👌😂ജാഫർക വല്ലാത്തൊരു ഇതന്നെ🙂
😂😂😂😂
Jasminte uppa oru ranji panikkar style😊
മക്കളുടെ അടുത്ത് തെറ്റ് ഉണ്ടെങ്കിൽ മാതാപിതാക്കൾ പറയുന്നത് അനുസരിക്കുക അത് നല്ലതിനായിരിക്കും എന്ന് മക്കൾ മനസ്സിലാക്കുക ജാഫർക്ക ചെയ്തത് ശരിയാണ് എന്ന് തോന്നുന്നു
Jasmine ന്റെ ഉമ്മയെ ഒരുപാട് ഇഷ്ട്ടപെട്ടു..... നല്ല അമ്മ ✨❤🩹
ജാസ്മിനോട് ഉമ്മ പറഞ്ഞ വാക്കുകൾ 👍
Vere good father 👍👍👍👍👍
പാവം ജാസ്മിന്റെ ഗബ്രിയോ ടുള്ള സ്നേഹം കണ്ടോ 🥰എനിക് ജാസ്മിനോട് സഹതാപം തോന്നുന്നു.. ..ഉമ്മ യുടെ ഉപദേശം 👍🏻💞
Love u jasmine❤️🥰.. Pavam ummayum uppayum😢
ജഫ്ഫർ കാക്ക പൊളിച്ചടുക്കി 👍👍 ഇന്നത്തെ എപ്പിസോഡ് ഇക്ക കൊണ്ടുപോയി 🎉🎉
ഗബ്രി ശശി....ഒറ്റയ്ക് നിന്നിരുന്നേൽ ടോപ് 5 വരേണ്ട ഗബ്രി....ഇവള് കാരണം പുറത്തായി...ശെരിക്കും അവൻ ശശി....😂😂😂😂
അതെങ്ങനെ ഇവള് കാരണം... അവനും കൂടി ചേർന്ന് അല്ലെ combo ഉണ്ടാക്കിയത്...
@@Mayavathi_official ഗബ്രിക് കരയാനും അഭിനയിക്കാനും അറിയില്ലായിരുന്നു. ഇത് രണ്ടും ജാസ്മിന് നല്ല പോലെ വശം ഉണ്ടായിരുന്നു...പിന്നെ ബോസിൻ്റെ സപ്പോർട്ടും...ഗബ്രി ഇപ്പൊ വെളിയിൽ ഇരുന്നു ചിന്തിക്കും....ചെയ്ത് പോയ മണ്ടത്തരം....
Gabri ottak ninnirunnel chilappo nerathe poyaannee 😂
ഗബ്രിയെ കയറ്റിയാൽ മതിയായിരുന്നു മോൾക്ക് ഇതിലും സന്തോഷമായേനെ
മാതാപിതാക്കളുടെ സ്നേഹമാണ് മക്കളുടെ തണൽ, അവർ അവരായി നിൽക്കാനും പ്രേധികരിക്കാനും പ്രാപ്തരാവുന്നത് അവർ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ്.ആരും തൻ്റെ കൂടെ നില്കില്ല എന്ന വിശ്വാസമാണ് പലരെയും നിശബ്ദ്രരാക്കുന്നദും തന്നെ തന്നിൽ തന്നെ മൂടിവെക്കാൻ നിർബന്ധരക്കുന്നദും.
എനിക്ക് ഇതൊക്കെ കാണുമ്പോ ഒരു നാടകം കാണുന്ന feel 😇😇
മുടിയൻ blockine പറ്റി ചോദിച്ചപ്പോൾ ഇക്ക ആഹ് അതെ ബ്ലോക്ക് 🤣🤣🤣
😂
😂
😅😅😅
4:57 touching🙂♥️🫀
ഈ ഫാമിലിക്ക് കൂടുതൽ സമയം കൊടുത്തല്ലോ.. Bigboss
എന്ത് കൂടുതൽ time... നേരത്തെ വന്നു 7 മണി ആയപ്പോ തന്നെ പോയി... ബാക്കി family ഒക്കെ 9 മണി കഴിഞ്ഞ് ആണ് പോയത്...
Bb നല്ലപോലെ kashtapedunund jasmine ന്റെ വോട്ട് share കൂട്ടാന്‍
Nalla nice ayitt deel cheyunna jafarkakk big salute❤
പുറത്തിറങ്ങി ലവൻ ലവന്റെ കാര്യം നോക്കുന്നു.. അപ്പഴാ ഇവൾ ഇവിടെ ഫോട്ടോ വച്ചു നാടകം.. ഇനി അത് കാണണ്ടല്ലോ..
ആ ഉമ്മയോട് ഒരുപാട് ബഹുമാനം മാതാപിതാക്കൾ ഇങ്ങനെ ആകണം
അവർ വെറുതെ ഒന്നും പറയില്ല ജീവിത അനുഭവം ഉള്ളവർ ആണ് മക്കളെ കാൾ
ആ ഉമ്മ എത്ര നന്നായി ആണ് അവളെ പറഞ്ഞു മനസ്സിലാകുന്നത് അതാണ് ഒരു ഉമ്മയുടെ സ്നേഹം കരുതൽ
ഈശ്വരൻ അനുഗ്രഹിക്കട്ടെ മാതാപിതാക്കളെ
നാട്ടിലെ മഹല്ലിന് ഒരു അപമാനമായി മാറിയിരിക്കുകയാണ് ഈ കുടുംബം
Ummayude sneham oru rakshayum illa😢
Masha Allah Big Salute Uppa Umma Jasi ❤️❤️❤️🥰🥰🥰
Ithu nalloru turning point akatte Jasmine ❤
മുടിയൻ്റ ചിരി അടിപൊളി 😊😊😅😅
ആത്യം ഇതിലേക്കു പറഞ്ഞു അയക്കുമ്പോൾ തന്നെ ചിന്ദിക്കണേനു പലതും....
ഏതായാലും bb യുടെ ചരിത്രത്തിൽ ആദ്യമായി ആണ് ഇങ്ങനെ നാട്ടുകാർ മുഴുവനും നെഗറ്റീവ് പറഞ്ഞ ഒരു താരം..
ജാസ്മിൻ..
ഓരോ മാതാപിതാക്കൾകും മകളെ കുറിച്ചു ഓരോ സാങ്കൽപ്പിക ഉണ്ടാകും...ഒരിക്കലും തന്റെ മകൾ തെറ്റിലേക് പോണം..എന്ന് അവർ ചിന്തികില്ല....അവരുടെ നല്ലതിന് വേണ്ടി എന്തു ചെയണം അത് അവർ ചെയ്യും...പക്ഷെ...മകൾ ഒന്ന് തെറ്റിലേക് പോയാൽ...അതും ആ...മാതാപിതാക്കൾക് ആണ്...കുറ്റം ഉണ്ടാവുക.... ഇനി അവർ തന്റെ മകളെ അത് തിരുത്തി മാറ്റാൻ നോക്കയാൽ..അത് അവരെ നടകം ആയി മാറും.....മകൾ തെറ്റിലേക് പോകുമ്പോൾ തിരുത്തേണ്ടത് അവരെ കടമയാണ്... അത് അവർ അനുസരികുന്നില്ല എങ്കിൽ...ആ മാതാപിതാക്കൾക് എന്തു ചെയ്ൻ പറ്റും...
ഇവിടെ ജാസ്മിൻ ഉപ്പ...മോൾട് ഒന്ന് ദേഷ്യം പെടാതെ...നല്ല രീതിയിൽ...മോളെ തെറ്റിനെ തിരുത്തി...ആ..ഉമ്മയും പറയേണ്ടത് പറഞ്ഞു...അവരുടെ ഉള്ളിൽ തന്റെ മകളെ കുറിച്ചു പുറമെ ഉള്ളവർ പറയുന്നത് കേൾക്കുമ്പോൾ ഉള്ള വേദന ഉണ്ടവും...
എന്നിട്ട് അവർ അത് വന്ന് തിരുത്ത്മ്പോ.....അത് അവരെ നാടകം..
.പിന്നെ ഗബ്രി പാവം പെട്ട് പോയി....ഇവരുടെ നടക്കത്തിൽ അവൻ പെട്ട് ഇവർ അങ്ങനെ ആണ്...കഷ്ടം...
ഞാൻ ആരെയും ഫാൻസ് ഒന്നല്ല...but ഈ കാര്യത്തിൽഎനിക് ഇത് ഇവിടെ പറയാൻ തോന്നി
പിന്നെ ആ..വാപ്പക് അസുഖം ഉള്ളത് ഇല്ലേ...നമ്മുക്ക് അല്ലല്ലോ അറിയ... അവരുടെവേദന അവർക്ക് അറിയൂ...അതിന് നാടകം എന്ന പറഞ്ഞു കളിയക എന്നത് നല്ലതല്ല...
തന്റെ മകൾ തെറ്റ് ചെയ്തത് കൊണ്ട്...അത് അവർ തിരുത്താൻ നോക്കിയിട്ടുണ്ട്....അത് ആ...മാതാപിതാക്കൾ എന്ന നിലക് 💯 ശെരിയായിട്ടാണ് എനിക് തോന്നിയത്....
ലാൽ സാറിന്റെ അടുത്ത സിനിമയിലെ വില്ലൻ ജാഫറിക്കാ. നായിക ജാസ്മിൻ എത്ര നല്ല അഭിനയം . വല്ലാത്ത ഒരു block member ആണേ
വിമാനത്തിൽ ആണ് വന്നത് അതുകൊണ്ട് ഒരു ബ്ലോക്കും ഇല്ലാതെ എത്താൻപറ്റി... 🤣🤣🤣
Air india yil vannath kondu cheriya oru blok undayirunu😂
Show ക്ക് മാത്രം അല്ല, പുറത്ത് ഇറങ്ങിയാലും നല്ലത് പഠിപ്പിക്കണം ഇല്ലേൽ പഴയ പടി ആകും,sure 💯
Purathu nillalley akath vannad
@@RaheelMP-de7xx അതല്ല ചില നല്ല കാര്യങ്ങള് ഇപ്പൊ പറഞ്ഞ് കൊടുക്കുന്നുണ്ട്, അത് തുടരണം ഇല്ലേൽ പുറത്ത് ഇറങ്ങിയാൽ പിന്നെയും ഞാൻ എൻ്റെ രീതിയിൽ അങ്ങ് പോകും ennakum.
Ivale njan adhyam kaanunath biggboss il vannapo aanu. Aval ipppo keralam motham arijathum ee showyil aayirikkum.
Good parents ❤
Very nice uppa eniki ishtamayi....uppakanichath......I love uppa
Promo kandappo thonni he is the best father. Episode kandappo manaslayi Jasmine engane ingane aayennu. Wat a family. Entha oru acting. Cup, Cash okke thanneya valuth. Pinne puttinu peera pole idakku purath life undennu oru dialogue. 23 vayasulla pinju kunjanu🤨
Jaffar ikka theee😹💥
🤑🤑
🤮🤮🤮🤮🤮🤮🤲
Drama 😄
She is blessed with really good parents…. ❤❤❤❤❤
ജാസ്മിനെയും ഉപ്പ ജാഫർകേനെയും ഉമ്മയും കണ്ടപ്പോൾ ഉപ്പയുടെ ഹാർട്ടിന്റെ ബ്ലോക്ക് കേട്ടപ്പോൾ എനിക്ക് തോന്നിയത് നാടകമേ ഉലകം എന്നു പറയാനാണ് ബിഗ് ബോസ് ആണ് അതിന്റെ ഡയറക്ടർ
Ufff.. Jasmin nte Umma..🔥👌🥰
Lokhathullavar ellarum enth venelum paranjalum comment cheythalum umma yum bappayum undakum jasmine oppam❤
Nalla achanum ammayum❤
ശ്രീതുവിന്റെ അമ്മയും ഇതുപോലെതന്നെയല്ലേ പറഞ്ഞത്. മക്കളുടെ തെറ്റുകൾ പറഞ്ഞുകൊടുത്തു. അത് ബിഗ്ഗ്‌ബോസ് പറയാൻ പാടില്ലെന്ന് പറഞ്ഞു വാണിംഗ് കൊടുത്തു. അപ്പൊ ഇതെന്താ ഇവിടെ നടന്നത്. ഗബ്രിടെ സാധനങ്ങൾ വാങ്ങിവെക്കാൻ ബിഗ്ഗ് ബോസ്സ് പറഞ്ഞതായിരിക്കും
അത് പുറത്തെ കാര്യം പറഞ്ഞതിന് ആണ് warning കൊടുത്തത്... അത് ജാസ്മിന്റെ അച്ഛനും കൊടുത്തു...
Next superb content koduthu Jazminte Parents
Adipoli😂👍🏻
Jaffar scene❤
Jaffarka ningalki oru serialil chance kittum ennula kaarym urappani , vann mass ayitundi , paranju thanne pole thanne cheyiditundi
ജാഫറിക്ക നിങ്ങൾ നല്ലൊരു നടൻ ആണ് സിനിമയിൽ ഒന്നും try ചെയ്തിരുന്നില്ലേ🙂നല്ല കഴിവുള്ള കലാകാരന്മാരെ ആരും തിരിച്ചറിയില്ല
😂😅
കൊള്ളാലോ 😁നിങ്ങൾ അഭിനയിക്കാൻ ida വരാതെ nokk
സ്വന്തം മക്കൾ തെറ്റ് ചെയ്യുമ്പോൾ താനും ഇത് പോലുള്ള നടനാവും 😂😂
@@fathimajabir9106 പുള്ളി പുറത്ത് നിന്ന് എന്തൊക്കെ ആരുന്നു പറഞ്ഞോണ്ട് നടന്നെ... തന്റെ മോൾ പാത്തും പതുങ്ങിയും ഒന്നും അല്ലാലോ ചെയ്യുന്നേ ക്യാമറ യുടെ മുന്നിൽ വെച്ച് അല്ലെ എന്ന്... അതൊന്നും പോരാഞ്ഞിട്ട് പുള്ളിക്ക് വയ്യ എന്ന് പറഞ്ഞ് ആദ്യമേ കാൾ ആക്കിയിരുന്നല്ലോ എന്നിട്ട് അവള് ഗബ്രി എന്റെ അടുത്തു നിക്കല്ലേ ഇരിക്കല്ലേ എന്ന് പറഞ്ഞ് കരഞ്ഞ് 1 ആഴ്‌ച പിന്നേം അതുപോലെ തന്നെ ആരുന്നു രണ്ടും... പിന്നെ അവള് തന്നെ അവിടെ വെച്ച് പറഞ്ഞിട്ടുണ്ട് അച്ഛൻ വിളിച്ചു ചീത്ത പറഞ്ഞ് എന്നൊക്കെ.... നിങ്ങളൊക്കെ കാണുന്നെ ഫ്രണ്ട്ഷിപ് ഇതാണോ എന്ന് എനിക്ക് അറിയില്ല ഇത് ഒരിക്കലും ഫ്രണ്ട്ഷിപ് എന്ന് പറയാനും പറ്റത്തില്ല.... ഏത് ചോറ് കഴിക്കുന്നവനും മനസിലാവും എപ്പിസോഡ് കണ്ടാൽ പുള്ളി അവളെ വെളുപ്പിക്കാൻ നോക്കണേ ആണെന്ന്...ഇത്രേം ക്യാമറ ഉള്ളത് കൊണ്ട് ആണ് അല്ലെകിൽ ഒരു അടി പൊട്ടിയേനെ....
പുള്ളി പുറത്തുന്നു എന്തൊക്കെ ആരുന്നു പറഞ്ഞിരുന്നേ എന്റെ മോൾ ഒളിച്ചും പതുങ്ങിയും ഒന്നും അല്ലാലോ ക്യാമറയുടെ മുന്നിൽ നിന്ന് അല്ലെ അവനെ കെട്ടിപിടിക്കുന്നേം ഉമ്മ വെക്കുന്നേം എന്നൊക്കെ.ഒരു കുഴപ്പവും ഇല്ല പുള്ളിയ്ക്ക് അപ്പോൾ.ചോറ് തിന്നുന്നവൻ ആണേൽ പുള്ളിക്കാരൻ വന്ന എപ്പിസോഡ് കണ്ടാൽ മനസിലാവും എന്ത് വെളുപ്പിര കാണിക്കണേ എന്ന്...അത്രേം ക്യാമറ ഉള്ളത് കൊണ്ട് ആണ് പുള്ളിയുടെ ദേഷ്യം കൺട്രോൾ ചെയ്ത് വെച്ചേ അല്ലെ മുല്ലപ്പൂ മോൾക്ക് ഒന്ന് കിട്ടിയേ... നേരത്തെ ഉപ്പ കാൾ ചെയ്ത് പറഞ്ഞിട്ട് പോലും മോൾക്ക് മനസിലായില്ല ഇത് ഫ്രണ്ട്ഷിപ് ആയിട്ട് അല്ല പുറത്ത് പോകുന്നെ എന്ന്... പുള്ളിക്ക് വയ്യ എന്ന് വിളിച് പറഞ്ഞപ്പോ അച്ഛന് വയ്യ എന്ന് പറഞ്ഞല്ല അവള് കരഞ്ഞേ ഗബ്രിയെ ഓർത്തു മാത്രം ആ, അവള് തന്നെ അവിടെ വെച്ച് പറഞ്ഞിട്ടുണ്ട് അച്ഛൻ വിളിച്ചു ചീത്ത പറഞ്ഞ കാര്യം.ഇത്രേം മാന്യമായി ഗെയിം കളിച്ച അവൾക്ക് കപ്പ് കൊടുത്ത് ഷോ അവസാനിപ്പിക്കുന്നതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു
പാവം ഉമ്മ ഉപ്പ. ❤️
മാതാപിതാക്കൾ പറയുന്നത് കേൾക്കുന്ന മക്കൾ ആണ് ജീവിതത്തിൽ വിജയിക്കുന്നത് ♥️🙏
പക്ഷേ അഫ്സൽ ഇനിയെങ്കിലും മനസിലാക്കണം എടുത്ത തീരുമാനം നല്ലത് ആയിരുന്നു എന്ന് 🙏
Ayal udayippu aanu...... ayalum ivalum koodi undakiya fake love combo aanu....
Bigboss season 6 yil jasmine pole game kalicha vere aarumila (swantham jeevitham vechaanu kalichath) so jasmin thanne win cheyyanam 🏆 baki ullavarokke verum vazhakal
Block കെട്ടുകഥയാണെന്ന് ഉറപ്പായി
Nalla parents 🎉🎉 Jasmine intelligent girl❤
ആര് ചോദിച്ചില്ലെങ്കിലും ഋഷി ചോദിച്ചു block ന്റെ കാര്യം
100% perfect humans commenting on others life .. 😮 KASHTAM !!!
അക്കാലത്ത് bb ഉണ്ട് മോളേ waiting
Jasmin was very luck avalk aa or parants ne kittiyadhil thet cheydhappo thiruthi good
Jinto❤️❤️❤️❤️❤️👌👌👌
സ്വന്തം ബാപ്പാനെവിളിച്ചതുകേട്ടോ എന്റെ തന്തഎന്തിയെയെന്ന്. വീട്ടിൽവിളിക്കുന്നതും ഇതുപോലെആയിരിക്കും.
അവരെ നാട്ടിൽ സ്നേഹത്തോടെയുള്ള വിളിയാണ് തന്തേ തള്ളേ എന്നുള്ള വിളി
Jasmines Mom ❤
എന്തോ പ്രതീക്ഷിച്ചിട്ട് കിട്ടാത്തത് കൊണ്ട് കുറേ മഞ്ഞ ഫാൻസ് കരയുന്നുണ്ട് 😂
ഇതും trending എത്തും...
Jas❤
മൂന്നു ബ്ളോക്ക്. കാക്കനാടും നെടുമങ്ങാടും പിന്നെ കിനാശേരിയും
ഇവളെ ആരും ഒറ്റപ്പെടുത്തിയില്ല, ഇവള് മറ്റുള്ളവരിൽ നിന്ന് മനപ്പൂർവം അകന്നു അവൾക്ക് കൂത്താടാൻ... അതാണ് സത്യം
Jasmine's mental strength is commendable
A person in her early 20s is suffering brutal bullying inside and outside the house
And the irony is the audiences' double standard, as they preach about humanity when it comes to others' problems but not this girl
Why this much hate???
She did nothing
Hope she and her family have the courage to face all this "വെട്ടുക്കിളി ആക്രമണം "
💯
Yes👍🏻
What brutal bullying Inside? അകത്ത് എല്ലാവരും suffer ചെയ്യുന്നുണ്ട്. അവിടെ ആരും ജാസ്മിനെ harass ചെയ്യുന്നില്ല. ഒത്തിരി അങ്ങ് ഓവർ ആക്കാതെ.
പിന്നെ outside bullying, പുറത്തെ കാര്യം ജാസ്മിൻ എങ്ങനെ അറിയാനാണ്? 🤨 She is not an individual player and not mentally strong. വിഷു എപ്പിസോഡ് കഴിഞ്ഞുള്ള അവരുടെ show തന്നെ example
Onnu po myre
Onnu po myre
അതക്കെ അവരുടെ ഓരോ നാടകകളാണ്
അഫ്സൽ ബ്രേക്ക് അപ്പ് പോസ്റ്റ് ഇട്ടത് ആണ് ഗബ്രിക് ഏറ്റോം നെഗറ്റീവ് ആയത്... അത് അഫ്സൽ ആൻഡ് ജാസ്മിനെ ഫാമിലി ടെ ഗെയിം പ്ലാൻ ആയിരുന്നേൽ ഗബ്രിയുടെ ഗെയിം ഫുൾ തകർത്തത് നിങ്ങൾ ആണ്... അവനു പുറത്ത് ഇത്രയും നെഗറ്റീവ് ആക്കിട്ടു ലാസ്റ്റ് നിങ്ങൾ ഒക്കെ പുണ്യാളന്മാർ
Aa afsal aanu ellathinum kuzhappam...avanu committed avan kanda samayam 😡 Jasu mol pavam anu 😭
gabrikkum kozhappillya afsalinum kozhapallya jasminte uppaakkum kozhapilla..... nee enthinaa pinne ingane mongunne😂😂
ജാസ്മിന് ഏറ്റവും നെഗറ്റീവ് കിട്ടിയത് ആ വിഷയം ആണ്.
അത് അവളുടെ ഫാമിലി തന്നെ പറഞ്ഞ് ഇടീപ്പിക്കുവോ.
ഗബ്രിക്കോ 😂😂അതിലെ കമന്റ് നോക്ക് ജാസ്മിൻ ആണ് പൊങ്കാല
Afzal post drama people are foolish to trust this
3:54 Rishide chiri 😂😂😂😂
ബ്ലോക്ക് ന്റെ കാര്യംമുടിയൻ ചോദിച്ചപ്പോൾ ഉരുണ്ടു കളിച്ച ജാഫർകാക്ക
ഉപ്പ മാസ്സ്..... കിൻ്റൽ ഡയലോഗ്... ദേ അപ്പൻ ന്ന് പറഞ്ഞാൽ ഇങ്ങനെ ഇരിക്കും....
Umma thetti igalkum sapola vediye മനസ്സിലാവില്ല
ജീവിതത്തിൽ കുറച്ച് respact പഠിപ്പികണം
ബാപ്പയും മോളും സൂപ്പർ അഭിനയം... 😂😂
Jaaasssss❤❤❤❤❤❤❤❤❤
ബാപ്പ പൊളി രംഗണ്ണൻ style 😊🔥🔥🔥
Uppa polichu 👍🏻👍🏻
Pollo😂what a 🤡
കഷ്ട്ടം... പറഞ്ഞ് കൊടുക്കേണ്ട ഗതികേട്... കൊച്ചുപില്ലേർക് പോലെ.. ഉമ്മ ഉണ്ട്.. ഉപ്പ ഉണ്ട്.. പൊന്നു ഉണ്ട്..😂😂
ഉമ്മ fraud
ഉമ്മായുടെ പൊന്നു മോളല്ലേ ... ❤ അതിനോളം വരുമോ മറ്റെന്തും...
Afsal oruoomban tannee 😂😂😂😂😂😂
Veruthe kallam paranj evida ullath avidayum poy parnj nadakuna jinto kallum nallath sontham kyf vera risk ill kallich arodum personal deshym vach kallikathaa Jasmine ann 1st verandath 😊🎉
മാല ഊരി വാങ്ങുന്ന scene എവിടെ?? People room lek കേറുന്നത് വരെ അത് കഴുത്തിൽ ഇല്ലായിരുന്നു. അവിടെ bed il ചെന്നു ഇരുനപ്പോ അത് കഴുത്തിലും വന്നു ഉപ്പ അതു ഊരിയും വാങ്ങുന്നു... Woooww 👏👏👏👏👏👏👏👏👏