സിനിമ നല്ലതാണ് എങ്കില്‍ എളുപ്പത്തിലൊന്നും ഒരു ഫാനോളികള്ക്കും കൂവിതോല്പ്പിക്കല് നടക്കില്ല ... ഇതേ പ്രിത്വിരാജും പാര്‍വതിയും അഭിനയിച്ച സിനിമയല്ലേ അഞ്ജലിയുടെ "കൂടെ "..ഇതിന്റെ പ്രമോഷന് ആയി പ്രിത്വിരാജോ പാര്‍വതിയോ ചാനല്‍ ചര്‍ച്ചക്കായി ഇറങ്ങിയതായി കണ്ടില്ല .ആ സിനിമ ഇപ്പോഴും ഓടുന്നുണ്ടല്ലോ .... മൈ സ്റ്റോറിയുടെ പാട്ട് ഇറങ്ങിയപ്പോള്‍ തന്നെ നെഗറ്റീവ് ഇമ്പ്രഷന്‍ പ്രക്ഷകരുടെ ഇടയില്‍ ഉണ്ടായി ... തല്ലിപ്പൊളി പാട്ടും , ഒട്ടും ചേരാത്ത ഭാവാഭിനയവും , കൂടെ ഒരു " വിഗ്ഗും"....ഏച്ചുകെട്ടിയ ട്രെയിലര്‍ കൂടെ ആയപ്പോള്‍ അത് പൂര്‍ത്തിയായി. സംവിധായകന്റെ "ക്രാഫ്റ്റ് " ഇല്ലായ്മ അവിടെ തന്നെ അനുഭവിച്ചു കഴിഞ്ഞു ... ലൊക്കേഷന്‍ യൂറോപ്പിലോ അമേരിക്കയിലോ ആണെന്ന് കരുതി പ്രേക്ഷകര്‍ സിനിമ കാണുന്ന കാലമൊക്കെ കഴിഞ്ഞു .. ഇത് നല്ല സിനിമകളുടെ കാലമാണ് ... കോടികള്‍ മുടക്കിയാല്‍ മാത്രം നല്ല സിനിമ ഉണ്ടാവില്ല എന്ന് സിനിമ "ഉണ്ടാക്കാന്‍ " നടക്കുന്നവര്‍ മനസ്സിലാക്കേണ്ട കാലവും ....
നല്ല സിനിമ .. ഞാൻ ഇന്ന് കണ്ടു... ബാഹുബലിയുടെ ഒരു സെറ്റ് അപ്പ് മനസ്സിൽ വെച്ച് കൊണ്ടല്ല ഈ സിനിമ പോയി കാണേണ്ടത്. 2 മണിക്കൂർ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ... നല്ല വിഷ്വൽ സും ഉണ്ട്. ചുരുക്കി പറഞ്ഞാൽ 2 hour entertainer അത്രേ ഉള്ളൂ. ഇതിലും എത്രയോ മോശം പടം നമ്മളൊക്കെ പോയി കണ്ടിരിക്കുന്നു.!! ഏതോ ഒരു സുഹൃത്ത് പറഞ്ഞിരിക്കുന്നു ... " അതിനിങ്ങനെ ചാനലുകൾ തോറും കേറിയിറങ്ങി കരഞ്ഞിട്ട് കാര്യമുണ്ടോ..?? " എന്ന് !!!! സുഹൃത്തേ .. ഒരു സിനിമ തുടങ്ങി .. a to z റെഡി ആക്കി.. ഉറക്കമില്ലാതെ അലഞ്ഞു അത് ഡെലി വറി ചെയ്യുമ്പോ വരെ എടുക്കുന്ന വേദന ... അത് പത്തുമാസം നമ്മളെ ഒക്കെ ചുമന്നു പ്രസവിച്ച നമ്മുടെ അമ്മമാർക്ക് ഉണ്ടാകുന്ന വേദന പോലെ തന്നെ ആണ് ... അതുകൊണ്ടു എന്റെ സുഹൃത്തേ...ആരേയും വേദനിപ്പിക്കരുത്...!!
പടം അത്ര മികച്ചതെങ്കിൽ ആരൊക്കെ ഡീഗ്രേഡ് ചെയ്താലും ഓടും... അതിപ്പോ പാർവതി അഭിനയിച്ചു എന്ന് പറഞ്ഞു അത്ര മികച്ച ഒരു പടം ഒരിക്കലും ഓടാതെ പോവില്ല....! പക്ഷെ അത്ര മികച്ചതാവണം.!
ഞാന്‍ പൃഥ്വിരാജ് ആരാധകനാണ് . ഇവിടെ കുറേപേര്‍ക്ക് അതറിയാം രാജപ്പന് jokes എന്ന സാധനം മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് പാറി കളിച്ചു കൊണ്ടിരുന്ന സമയമുണ്ട് പാര്വ്വതിയുടേതിനേക്കാള് നൂറിരട്ടി കഷ്ടമായിരുന്നു ആ അവസ്ഥ ആ അവസ്ഥ രണ്ടര വര്‍ഷത്തോളം നില നിന്നിരുന്ന സമയത്താണ് ഇന്ത്യന്‍ റുപ്പിയും അയാളും ഞാനും തമ്മിലും മുംബൈ പോലീസുമൊക്കെ വിജയിക്കുന്നതും മാസ്റ്റേഴ്സും ഹീറോയും പരാജയപ്പെട്ടതും. ആര്‍ക്കും ആരെയും കൂവി തോല്‍പ്പിക്കാന്‍ പറ്റില്ല . മൈ സ്റ്റോറി വികലമായ പൂര്‍ണതയില്ലാത്ത സൃഷ്ടിയാണ് തൊലി പുറത്ത് തട്ടാത്ത പ്രണയം ഉള്ളില്‍ കൊള്ളാത്ത വികാരങ്ങള്‍ ഏച്ചു കെട്ടിയ പ്രകടനങ്ങള്‍ tension feel ചെയ്യേണ്ട സമയത്തെ നിര്ജ്ജീവത മുഷിപ്പിക്കുന്ന ആഖ്യാനം. പോരെ പൂരംം പാര്‍വ്വതി കാരണമല്ല സിനിമ പൊട്ടിയത്. ഒരു വ്യക്തിയോടുള്ള വിദ്വേഷം മലയാളികള്‍ സിനിമയില്‍ തീര്‍ക്കില്ല ഉദാഹരണം : പൃഥ്വിരാജ്, രാമലീല പിന്നെ പിറന്നു വീണ കുട്ടി ICU വില്‍ ആയ കാര്യം . ചുറ്റുമുള്ളവരുടെ സ്നേഹം കിട്ടാത്തത് കൊണ്ടലല്ലോ കുട്ടിയ്ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉള്ളത് കൊണ്ടല്ലേ . അതു തന്നേ പടത്തിനും പറ്റിയത്.. അഞ്ജലി മേനോന് is great ... പിന്നെ ഒരു മോശം സിനിമയും വിജയിക്കരുത്
പ്രിത്വിരാജിന് എതിരെ പരാതി കൊടുത്തില്ലേ film chamber/മുഖ്യമന്ത്രിക്ക് roshini ദിനകരന് എന്ന സംവിധായക. അതു കൊണ്ടായിരിക്കും അവര്‍ promotion വോര്ക്സിനു വരാത്തത്. പ്രിത്വിരാജിന് എതിരെ കൊടുത്ത പരാതി ഒട്ടും പബ്ലിസിറ്റി കൊടുക്കാതെ മാധ്യമങ്ങള്‍ നോക്കിയെങ്കിലും roshini dinakaran എന്ന വ്യക്തിയോട് അവര്‍ക്ക് വിരോധം തോന്നി കാണും പരാതിപ്പെട്ടത്തില്..... അഡ്വാന്‍സ് amount കൊടുത്തിട്ടും പ്രിത്വിരാജ് ഫോണ്‍ പോലും എടുത്തിരുന്നില്ല എന്നൊക്കെ ആയിരുന്നില്ലേ പരാതി..... പ്രിത്വിരാജ് my story release ആയ വീകില്‍ ഒരു interview പത്രത്തില്‍ കൊടുത്തു. അപ്പോള്‍ പോലും my story എന്ന film name ഒന്ന് mention ചെയ്യുക പോലും ചെയ്തില്ല. Lucifer എന്ന സിനിമയെ പറ്റി പറഞ്ഞു....Camera അയച്ചു തന്നാല്‍ promote ചെയ്യാം എന്ന് പ്രിത്വിരാജ് പറഞ്ഞു എന്ന് വായിച്ചു.... mobile phone ക്യാമറ ഉള്ള ഈ കാലത്ത് facebook live വന്ന് ഒന്ന് promote ചെയ്യാന്‍ എന്ത് ബുദ്ധിമുട്ടാണ് ഉള്ളത് ?????....അതിന് ക്യാമറ അയച്ചു തന്നാല്‍ promote ചെയ്യാം എന്ന്????? അഭിനയിച്ച actors സിന്റെ കടമയാണ് ആ film മിനെ promote ചെയ്യുക്ക എന്നുള്ളത്.... Anyway best wishes for your future movies Roshini.
Oman vox theater ഇല് ഒറ്റക്ക് ഇരുന്നു കണ്ട എന്നോട് തന്നെ parayanam gcc negative review ഇല്ല എന്ന്... ലാസ്റ്റ് ഹാഫ് അവർ ഞാൻ എന്താ cheyyande എന്ന് മനസ്സിലാകാതെ.. എന്നെ കൊണ്ട് parayippikkalla
അഭിലാഷ് ബായ് ഒരുമാതിരി കുടുംബം കലക്കി ലൈൻ.ആ ഒരിഷ്ടം പോയി. പാർവതി ഫിലിം പൊട്ടിക്കാൻ നോക്കി ഇനി ആ പടം നമ്മൾ ജയിപ്പിക്കണം എന്ന ഒരു ലൈൻ ഈ വീഡിയോ വഴി ഉണ്ടാക്കാൻ പറ്റും.അത് വഴി ആളെ കയറ്റാം.ഞാൻ ഏതായാലും നാളെ പോയി പടം കാണും ചേച്ചി. നല്ല പടം ആണെങ്കിൽ വിജയിക്കും. ഹോപ്പ് ഫോർ ദി ബെസ്റ്റ്.
I repeat here what I posted after seeing the film.. // അഭിമാനം തോന്നി . ബോളിവുഡിനോട് കിടപിടിക്കുന്ന , കോളിവുഡിനേയും ടോളിവുഡിനേയുമൊക്കെ അസൂയപ്പെടുത്തുന്ന നായികാ നായകൻമാർ . സൗന്ദര്യത്തിലും വ്യക്തിത്വത്തിലും അഭിനയത്തിലും .പോർച്ചുഗലിന്റെ മനോഹരിത പകർന്നു നൽകുന്ന ഫ്രെയിമുകൾ . അല്പം അവിശ്വസനീയവും തികച്ചും പ്രതീക്ഷിക്കാവുന്നതും സ്ഥിരം ഫെയറി ടെയ്ൽ സ്റ്റെലിലുള്ള കഥയും നായിക - നായക - വില്ലൻ കഥാപാത്രങ്ങളുമാണെങ്കിലും കാണിക്കുന്ന മുഹൂർത്തങ്ങളുടെയും പശ്ചാത്തലങ്ങളുടേയും സൗന്ദര്യ - സമ്പന്നത നമ്മെ അല്പം തരളിതരാക്കും . വളരെ നല്ല രീതിയിൽ അല്പം വിസ്മയിച്ചവസാനിക്കുന്ന ' മൈ സ്റ്റോറി ' എന്ന തന്റെ ആദ്യ സിനിമയിലൂടെ സ്ത്രീ പുരുഷ ബന്ധത്തിന്റെ ഊഷ്മളത ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടിൽ നന്നായി പകർന്നു നൽകുന്നുണ്ട് രോഷ്നി . പ്രിഥ്വിരാജിനെക്കുറിച്ചും പാർവ്വതിയേക്കുറിച്ചും പറഞ്ഞല്ലോ . അവർ 2 പേരും പ്രത്യേകിച്ച് പ്രിഥിയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് . 70 കളിൽ ജയന് ശേഷം ഒരു മലയാള നടനും ഇത്ര സുന്ദരനായി തോന്നാറില്ല സ്ക്രീനിൽ . സംവിധായകന്റെ മനസ്സാണ് സിനിമ . ഇവിടെ അപ്പർ ക്ലാസ് സ്ത്രീമനസ്സ് , അവരുടെ സങ്കൽപ്പത്തിലെ പുരുഷൻ , അവരാഗ്രഹിക്കുന്ന എന്നാൽ പലപ്പോഴും കിട്ടാതെ പോകുന്ന പ്രണയം ... ഇവയെല്ലാം പ്രേക്ഷകന് പൂർണ്ണമായി വായിച്ചെടുക്കാം . ഒരു പുതുമുഖം എന്ന നിലയിൽ അവർ ഒട്ടും മോശമാക്കിയില്ല . ഒരു പാൻ ഇൻഡ്യൻ സിനിമാ പശ്ചാത്തലത്തിൽ കഥയെ കാണുമ്പോൾ പ്രത്യേകിച്ചും . ( Some intimate scenes may be embarrassing for SUPRIYA PRITHVI RAJ! ) // # Vinod Krishnan _ മൈ സ്റ്റോറി
സ്ത്രീ സംവിധാനം ചെയ്യാൻ തുടങ്ങി, കരയാനും തുടങ്ങി...! Be strong, ആ അഞ്ജലിമേനോനെ മാതൃകയാക്കൂ, കഴിവുണ്ടെങ്കിൽ രക്ഷപ്പെടാം... negative review കൊണ്ട് ഒരു പടത്തെ തകർക്കാൻ കഴിയുമായിരുന്നെങ്കിൽ രാമലീല പൊട്ടിപ്പാളീസായേനെ. മാതൃഭൂമി, പടമിറങ്ങിയ പുലർച്ചെ തിയേറ്ററിൽ ആളില്ലെന്ന് വിളിച്ച് കൂവിയിട്ടും സോഷ്യൽ മീഡിയ അറ്റാക് പരമാവധി ഉണ്ടായിരുന്നിട്ടും ആ ചിത്രം വിജയിച്ചില്ലേ....
സ്ത്രീത്വത്തെ അപമാനിക്കുന്ന എത്രയോ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ സിനിമയിലെ ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾക്ക് പ്രതികരണ ശേഷി ഉണ്ടായതു കൂട്ടുകാരിക്ക് ഒരനുഭവം ഉണ്ടായപ്പോ മാത്രമാണ് കേരളത്തിന്റെ തെരുവോരങ്ങളിൽ പിച്ചി ചീന്തപ്പെട്ട ഒരുപാട് പെൺകുട്ടികൾക്കുവേണ്ടിയും നിങ്ങളുടെ കുട്ടുകാരിക് വേണ്ടിയും കണ്ണീരൊഴിക്കിയവരാണ് ഇവിടുത്തെ പൊതുജനങ്ങൾ ഭാവനക്ക് വേണ്ടി അല്ലാതെ സാദാരണകാരായ ഒരു പെൺകുട്ടിക്കുവേണ്ടി നിങ്ങളിൽ ആരെങ്കിലും ക മ എന്നു മിണ്ടിയിട്ടുണ്ടോ പൊതുജനം കഴുതകൾ അല്ല നിങ്ങളുടെ മുതലകണ്ണുനീരിനു ബലിയാടായതു ഈ ചേച്ചിയുടെ സിനിമയും
model krishna നിങ്ങളുടെ പ്രതികരണത്തിന് നന്ദി എന്റ ഉത്തരം yes എന്നാണെങ്കിൽ എനിക്ക് ഇങ്ങനെ പ്രതികരിക്കാം എന്നാണല്ലോ തങ്ങൾ ഉദ്ദേശിച്ചേ ആദായത് ഞാൻ പറഞ്ഞത് ശരിയാണെന്നു അർത്ഥം പിന്നെ ഞാൻ കണ്ണീരൊഴിക്കിയുട്ടുണ്ട് ഇരകൾക്കുവേണ്ടി കൊടിപിടിച്ചിട്ടുമുണ്ട് അതിന്റെയൊന്നും selfi എടുത്തു fb യിൽ ഇടാത്തതുകൊണ്ട് തെളിവുകൾ ഇപ്പോ കൈയിലില്ല
saani Saani dear it's not a matter of acceptance and disagreement. Kanner ozhukane namalku sadhiku alathe onum cheyan patilla. Wcc undakiyathu for the welfare of women in filim industry not for the public. Wcc the name itself shows women in cinema collective. So their primary aim is to stand with survivors within the industry. Avar matu prbkms edapetilenu parayunakondu oru karyam Ella. Our government and political parties even youth activists not indulging in such activities. Thank you bro
ആ സംവിധായക ചാനലുകളുടെ ഒരു സഹായം ചോദിച്ചാണ് ഈ ഇന്റർവ്യൂ നടന്നത്... എന്നിട്ട് ഈ വീഡിയോയിക്ക് ഇട്ടിരിക്കുന്ന പേരു കണ്ടോ! ഇതുകൊണ്ട് അവർക്ക് സഹായത്തേക്കാൾ ദോഷമാണ് ഉണ്ടാവുക!
Varghese Varghese വേറെ മമ്മൂട്ടി. മോഹൻലാൽ. DQ. നിവിൻ ഇവരെ നിനക്ക് പിടിച്ചില്ലേ. 8കോടിക്ക് എടുത്ത എബ്രഹാം 60കോടി കഴിഞ്ഞു. ക്രൗഡ് പുള്ളർ മമ്മൂട്ടിയും മോഹൻലാലും തന്നെയാണു എപ്പോളും
മനസിൽ തോന്നിയ അഭിപ്രായം പ്രകടിപ്പിച്ചതിന് ആരെയും വളഞ്ഞിട്ട് ആക്രമിക്കല്ലേ സഹോദരന്മാരേ... മമ്മൂക്കയോ പാർവതിയോ ജൂഡോ കസബയുടെ നിർമ്മാതാവോ, ആരുമാകട്ടെ, അവർക്ക് തോന്നിയ അഭിപ്രായം അവർ പറഞ്ഞു... മാന്യമായ ഭാഷയിൽ അതിന് എതിരായ മറുപടി പറയാമല്ലോ... പാർവതി അഭിനയിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മൈ സ്റ്റോറി എന്ന സിനിമയെ ഡീഗ്രേഡ് ചെയ്ത് നശിപ്പിക്കുമ്പോൾ ആ സിനിമക്കു വേണ്ടി പ്രവർത്തിച്ച എത്ര പേർക്ക് അത് അശനിപാതമാകും എന്ന് ഓർക്കുക, ദയവായി...!
Yoonus mp.... പാർവതിക്ക് പറയാൻ അവകാശമില്ല. കാരണം ഒരേ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന നടീ നടൻമാർ അതെ ഇൻഡസ്ടറി യിൽ ഉള്ള പടത്തെയോ നായകനെയോ പേരെടുത്തു വിമർശിക്കാൻ പാടില്ലായിരുന്നു. മലയാളം സിനിമ ചരിത്രത്തിൽ ഇതു ആദ്യത്തെ സംഭവമാണ്. മമ്മൂക്കയെ ആരാധിക്കുന്ന പ്രേക്ഷകർ അടങ്ങി ഇരിക്കുമെന്ന് തോന്നുന്നില്ല. പിന്നെ പടം പരാജയപ്പെട്ടത് ഈ കാരണം കൊണ്ടുമല്ല. Script and direction വാസ് very bad.
Be strong dear Director. You are a victim of situations. You are amazingly talented and your film is so nice. Hats off, be strong dear sis. You are a winner. I pray for you to come up with more amazing films ahead.
ഈ സിനിമ ഇന്ന് ഞാനും കണ്ടു.. ഈ അടുത്ത കാലത്ത് കണ്ട സിനിമകളിൽ മുൻനിരയിൽ നിർത്താൻ തക്ക എല്ലാവിധ ചേരുവകളും ഒത്തിണങ്ങിയ ഒരു മലയാള സിനിമ.. എന്താണ് ഈ സിനിമയ്ക്കൊരു കുറവ്? ഞാൻ ഒത്തിരി തവണ എന്നോട് തന്നെ ചോദിച്ച ചോദ്യം... നല്ല ഒരു കഥ ഇല്ലേ? നായിക നായകൻമാർ നല്ല അഭിനയം കാഴ്ച വച്ചില്ലേ? പാട്ടുകൾ നന്നായില്ലേ? ഇന്നേവരെ മലയാള സിനിമയിൽ അധികം കാണാത്ത ഔട്ട്ഡോർ വിഷ്വൽസ് തന്നില്ലേ? നായിക നായകൻ മാരുടെ പേരിട്ട അഭിനയം വ്യക്തമല്ലേ? എന്നിട്ടും ഈ സിനിമ അധികം ആരും കണ്ടില്ല എന്ന് തോന്നുന്നു... എന്തായിരിക്കും കാരണം???
I am here repeating what I commented on a friend's post just before watching film 'Koote ' // എനിക്കിഷ്ടപ്പെട്ടു , മൈ സ്റ്റോറി . അത് പോട്ടെ . സിംഹാസനം ഒഴികെ പ്രിഥ്വിയുടെ എല്ലാ സിനിമകളും ഇഷ്ടപ്പെട്ടയാളാണ് ഞാൻ . പ്രിഥ്വിയുടെ പല സിനിമകളും ഇഷ്ടപ്പെടാത്ത , എന്റെ ഭാര്യക്കും കുട്ടികൾക്കും ഇഷ്ടപ്പെട്ടു . ഒരു തമാശ ഇന്നുണ്ടായി . ഞങ്ങൾ ആനന്ദിൽ ( 5 മിനിട്ട് മുന്നെ ) ടിക്കറ്റിന് ക്യൂ നിൽക്കയായിരുന്നു ( Book my show യിൽ 3 പ്രാവശ്യം പണം പോയിട്ടും ബുക്കിംഗ് ആയില്ല ) ' കൂടെ 'കാണാൻ . എന്റെ വൈഫിന്റെ പിറകിൽ നിന്ന പെൺകുട്ടി , തന്റെ കൂട്ടുകാരിയോട് " ഇതിന് ടിക്കറ്റ് കിട്ടിയില്ലേൽ നമുക്ക് മൈ സ്റ്റോറി കാണാം " " വേണ്ട വേണ്ട ... അത് പൊട്ടപ്പടമാണ് ... അതിന്റെ സംവിധായിക മഹാവ്യത്തികെട്ടവളാണ് " എങ്ങിനെയുണ്ട് ? [ നന്നായി ബാറ്റ് ചെയ്യുമ്പോൾ ...... തുടങ്ങി ... .ഞാൻ അഞ്ജലിയുടെ ' കൂടെ ' പോകുന്നു ] //
പടം നല്ലതാണെങ്കിൽ ആളുകൾ കാണും 18 കോടി മുടക്കി എന്ന് പറഞ്ഞ് കാര്യമില്ല ഈ പറയുന്ന സൂപ്പർ സ്റ്റാറുകളുടെ പടം പൊളിയുന്നുണ്ട് കൂടെ എന്ന പടം ഇതേ താരങ്ങൾ തന്നെയല്ലെ അഭിനയിച്ചത്
ഈ മൂവിയെ ആരും സപ്പോർട്ട് ചെയുന്നത് കാണുന്നില്ല.. പാർവതി and പൃഥ്വിരാജ് എവിടെ പോയി.. അവർക്ക് കിട്ടാനുള്ള cash കിട്ടി.. പിന്നെ എന്താ ആയാലും എന്താ... ഒരു പാട് ആളുകളുടെ അദ്വാനം ആണ് സിനിമ. അപ്പോൾ അതിൽ ആക്ടിങ് ചെയ്തവർക്കും ഈ സിനിമ സപ്പോർട്ട് ചെയ്യൽ അവരുടെ കടമ ആണ്.
റോഷ്നി മാഡം മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. ഇതേ അഭിനേതാക്കൾ മുഖ്യ കഥാപാത്രങ്ങൾ ആകുന്ന 'കൂടെ' മികച്ച നിരൂപണങ്ങളുമായി തീയേറ്ററിൽ ഓടുന്നു, കാണാൻ ആളുമുണ്ട്. പ്രിത്വിരാജ്, നസ്രിയ, പാർവ്വതി... ഇവരാരും ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് പ്രൊമോഷണൽ വർക്കുകളിൽ ബിസിയല്ല. പൃഥ്വിരാജ് ലൂസിഫറിലേക്ക് മാറി കഴിഞ്ഞു. അപ്പോൾ, നായകനും നായികയും പ്രൊമോട്ട് ചെയ്താൽ മാത്രം ഒരു സിനിമ കാണാൻ ആള് കയറില്ല.
Totally agree to her, i have watched My Story, I should say this is not a bad film not a outstanding film too. Technically this a sound movie. May be main draw back may be story line, same thing with Koode i have watched movie same thing there too. Technically it is rich but when it come to story line connecting to viewers is not happening. I should say ur direction good enough. I don't find any problems with direction. I wish all the best ma'am, Guys plz watch this movie and support this is a well crafted movie not a koothara padam.
It's sad to know that so much of time n effort n money was put into this project. But honesty, the end product wasn't great. I didn't know anything about the negative campaign against this movie. Well, the ratings on BMS were poor. Still we went for it thinking that Prithvi n Parvathy make good choice of scripts. Five of us from our family went to watch this movie n only one person liked it. I slept through almost the entire movie. Prithvi n Parvathy are great actors. But the reason for them staying away from the post production could be that they themselves weren't convinced about the script n the screenplay. Not necessary that everyone succeeds at their first attempt. You have a long way to go, Roshni. Good luck for your next movie!
The guy interviewing here seems hell-bent on making Roshni blame Mammootty/Mohanlal and Parvathy/Prithvi for the failure of the movie. He continues to ask pointed questions to persuade her to speak against these guys. Nalla cinema aanengil theerchayaayum odum, esp ithra nalla oru lead pair ullathu kondu - look at "Koode" for example. Same hero/heroine, the difference is the story and treatment
താപ്പാനളെ ആരും വിമര്‍ശിക്കരുത് എന്ന് പറഞ്ഞാല്‍ അത് നടപ്പില്ല. ഏതു കൊമ്പത്തെ നടനായാലും തെറ്റ് കണ്ടാല്‍ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അപ്പൂപ്പന്മാരെയും ചളിയനെയും എന്റുപ്പാപ്പാന്റെ പഴയ ആനയാണെന്നു പറഞ്ഞു മേക്കപ്പ് വാരിത്തേപ്പിച്ച് വേഷം കെട്ടിച്ചു വിട്ടാല്‍ എന്നെന്നും കാണികള്‍ സഹിക്കില്ല. അവര്‍ക്ക് പഴയ കാലിബര്‍ ഒന്നുമില്ല. അതല്ലേ അവന്മാരുടെ മിക്ക പുതിയ പടങ്ങളും ബോംബു പോലെ പൊട്ടിത്തെറിക്കുന്നത്?
Josemon Kuzhivelil show me atleast one promotion from prithviraj for this movie..... where is he when one of his director and producer is being attacked..... why did it take like 2.5years to complete this movie.....
Josemon Kuzhivelil edo kurachu ulup venam..... i know u r a fan boy with size zero brain.... but atleast open ur eyes..... imbeciles!!!!!!! i know prithvi was decent enough to take a stand in bhavana issue..... but right now what he is doing is just pure nonsense...... atleast now he could have responded..... and plz don't reply for my comment.... i don't want to loose my IQ by responding to ur stupid childish comments......
അല്ല സുഹൃത്തേ, ഒരുപാട് പേര് പാർവതിയുടെ പേരിൽ പടം ബഹിഷ്കരിച്ച വിവരം നിങ്ങൾ അറിഞ്ഞോ. പൃഥ്വിരാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടാൽ കമെന്റ് ബോക്സിൽ വരുന്ന തെറിവിളിക്ക് കണക്കില്ല. പ്രൊമോഷന്റെ ഭാഗമായി ഇക്കയെ കൊണ്ട് ട്രെയ്ലർ റിലീസ് ചെയ്യിച്ചു, എന്നിട്ടും പ്രതിഷേധക്കാരുടെ പ്രധിഷേധം തീർന്നില്ല. Dislike ക്യാമ്പയിനുമായി അവർ ശക്തമായി മുന്നോട്ട് പോയി. റിലീസ് ചെയ്ത ശേഷം പരമാവധി ഡെഗ്രേഡിഗും. പ്രൊമോഷന് എന്തൊക്കെ ചെയ്തു, വിജയ് സേതുപതി, രണവീർ സിങ് അങ്ങനെ എല്ലാവരെ കൊണ്ടും പടത്തെ പറ്റി പറയിച്ചു. എന്നിട്ടും രക്ഷയില്ല. പൃഥ്വിരാജ് ചാനലുകൾക്ക് ഇന്റർവ്യൂ കൊടുത്താൽ ആള് കേറുവോ. ഇതിന് മുൻമ്പും പൃഥ്വിരാജിന്റെ പടം പരാജയപ്പെട്ടിട്ടുണ്ട്. വളരെ നല്ല പടമായിരുന്നു ടിയാൻ അത് പരാജയപ്പെട്ടില്ലേ, അതും ആദ്യ ദിവസം അത്രേം കളക്ഷൻ കിട്ടിയിട്ട്. പിന്നെ ആണോ ഈ ആവറേജ് പടം.
Hai. I saw the movie. Itu like a aviyal. After each scene need some seconds to think what is going on. Mixing of each change of movie is not well. There no feel and nothing remain in mind after the movie
എന്ത് തേങ്ങയാടോ പറയുന്നേ,,?സ്വന്തം പടത്തിന്റെ പ്രമോഷന് വരാത്ത രായപ്പനും,പാറൂനും ഇല്ലാത്ത ഉത്തരവാദിത്വം മമ്മൂട്ടിക്കും,ലാലിനുമാണോ,,?കൊള്ളാടാ മോനേ,,,
കൂടെ എന്ന സിനിമ ഞാനിന്നലെ കണ്ടു . അതി മനോഹരമായ സിനിമ . മൈ സ്റ്റോറി ഒരാഴ്ച്ച മുന്നേ ഞാൻ കണ്ടു . എനിക്കിഷ്ടപ്പെട്ടു . കൂടെ യ്ക്ക് 10 ൽ 9 ഞാൻ കൊടുക്കുമെങ്കിൽ , മൈ സ്റ്റോറിക്ക് 10 ൽ 5 കൊടുക്കും . ഇത്രക്ക് ഡീഗ്രേഡ് ചെയ്ത് ,// ദുരന്തം , അയ്യോ വധം , കൂതറ .... // എന്നൊക്കെ ഒറ്റ വാക്കിൽ പ്രൊപ്പഗണ്ട നടത്തുന്നവർ സിനിമ കണ്ടവരല്ല . ഈ സിനിമ യാതൊരു വിവാദവുമില്ലാതെ വന്നിരുന്നെങ്കിൽ , പ്രിഥ്വി രാജല്ല നായകനെങ്കിൽ ആദ്യ ദിവസങ്ങളിൽ മോശം റിവ്യു കിട്ടുമായിരുന്നെങ്കിലും പതിയെ സിനിമയുടെ ടാർജറ്റ് ഓഡിയൻസായ സ്ത്രീ / കുടുംബ പ്രേക്ഷകരിലെത്തുകയും വിജയിക്കുകയും ചെയ്തേനേ ....
Watched koode nd my story...! Koode ilum ind parvathi..But padam hit aanlo.. coz it a beautiful film...😍 Feel good movie! Nd..My story.. lag adippichu konnu..Padam nallathanel aalkar kerum..athrollu!! Ethra crore mudakkitum karyolla chechi...Padam nannavanam..!
It’s not just the negative propaganda. If it was, it wouldn’t have affected the movie. It is just because the people who hate parvathi didn’t watch it. Which means there are a hell lot of people who don’t like Parvathy... I think if you cover the face of Parvathi from the movie, people might run to watch the movie.. and I am pretty sure that the film ‘Koode’ also going to be affected. Maybe because of Nazriya it can be less affected.
കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞു.. എന്ന് കരുതി എല്ലാരും എടുത്ത് കൊഞ്ചിക്കണം എന്നില്ല.. പടത്തിന്റെ നിലവാരം ആവറേജിലും താഴെയാണ്.. അതിനിങ്ങനെ ചാനലുകൾ തോറും കേറിയിറങ്ങി കരഞ്ഞിട്ട് കാര്യമുണ്ടോ..??
This itself is a promotion for the movie which is average and has so many flaws in the story line..The only thing which is good is the camera which has captured the scenic beauty of Portugal ...Acting wise also I didn't feel anything special..But its a one time watchable family movie... Nothing more..
നെഗറ്റീവ് കമന്റ്സ് അത് ഈ നടിയോടുള്ള ദേഷ്യം മാത്രമായിരിക്കും സിനിമക്കുള്ളിലെ കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി കാണാത്ത ഇവരോടുള്ള ദേഷ്യം മാത്രം ....ഈ നടിയുടെ കഥാപാത്രങ്ങള്‍ക്കൊക്കെ എന്തു വേണേലും കാണിക്കാം ....ഈ സംവിധായികയുടെ നല്ല മനസ്സ് കേരളത്തിലെ പ്രേക്ഷകര്‍ തീര്‍ച്ചയായും തിരിച്ചറിയും ....പ്രാര്‍ത്ഥനകള്‍ ....
Sandra thomas interview Kand vannavar undo
Athe 😂
ഉം.. 😁
മ്മ്
Mm
Athe
സിനിമ നല്ലതാണ് എങ്കില്‍ എളുപ്പത്തിലൊന്നും ഒരു ഫാനോളികള്ക്കും കൂവിതോല്പ്പിക്കല് നടക്കില്ല ... ഇതേ പ്രിത്വിരാജും പാര്‍വതിയും അഭിനയിച്ച സിനിമയല്ലേ അഞ്ജലിയുടെ "കൂടെ "..ഇതിന്റെ പ്രമോഷന് ആയി പ്രിത്വിരാജോ പാര്‍വതിയോ ചാനല്‍ ചര്‍ച്ചക്കായി ഇറങ്ങിയതായി കണ്ടില്ല .ആ സിനിമ ഇപ്പോഴും ഓടുന്നുണ്ടല്ലോ .... മൈ സ്റ്റോറിയുടെ പാട്ട് ഇറങ്ങിയപ്പോള്‍ തന്നെ നെഗറ്റീവ് ഇമ്പ്രഷന്‍ പ്രക്ഷകരുടെ ഇടയില്‍ ഉണ്ടായി ... തല്ലിപ്പൊളി പാട്ടും , ഒട്ടും ചേരാത്ത ഭാവാഭിനയവും , കൂടെ ഒരു " വിഗ്ഗും"....ഏച്ചുകെട്ടിയ ട്രെയിലര്‍ കൂടെ ആയപ്പോള്‍ അത് പൂര്‍ത്തിയായി. സംവിധായകന്റെ "ക്രാഫ്റ്റ് " ഇല്ലായ്മ അവിടെ തന്നെ അനുഭവിച്ചു കഴിഞ്ഞു ... ലൊക്കേഷന്‍ യൂറോപ്പിലോ അമേരിക്കയിലോ ആണെന്ന് കരുതി പ്രേക്ഷകര്‍ സിനിമ കാണുന്ന കാലമൊക്കെ കഴിഞ്ഞു .. ഇത് നല്ല സിനിമകളുടെ കാലമാണ് ... കോടികള്‍ മുടക്കിയാല്‍ മാത്രം നല്ല സിനിമ ഉണ്ടാവില്ല എന്ന് സിനിമ "ഉണ്ടാക്കാന്‍ " നടക്കുന്നവര്‍ മനസ്സിലാക്കേണ്ട കാലവും ....
WCC...., ഇതും ഒരു സ്ത്രീ ആണ്. എന്ത് കൊണ്ട് ഈ സംവിധായികയെ support ചെയ്തില്ല? സംവിധാനം സ്വപ്നം കണ്ട് നടക്കുന്നവർക്ക് കഷ്ടപ്പാട് തന്നെയാണ് എപ്പോഴും.
എവിടെ സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന WCC ? ഇതും ഒരു സ്ത്രീ അല്ലെ ?
Enik parvathiyayi kannu eduthal kandukuda
Athe...
avark dileepinethire shout cheyan matranale aryu....dileep matramnu avrde target...
dileepine vazhan nammal sammatikula
pfc
Feminist wcc nashichupott........
നല്ല സിനിമ .. ഞാൻ ഇന്ന് കണ്ടു... ബാഹുബലിയുടെ ഒരു സെറ്റ് അപ്പ് മനസ്സിൽ വെച്ച് കൊണ്ടല്ല ഈ സിനിമ പോയി കാണേണ്ടത്. 2 മണിക്കൂർ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ... നല്ല വിഷ്വൽ സും ഉണ്ട്. ചുരുക്കി പറഞ്ഞാൽ 2 hour entertainer അത്രേ ഉള്ളൂ.
ഇതിലും എത്രയോ മോശം പടം നമ്മളൊക്കെ പോയി കണ്ടിരിക്കുന്നു.!!
ഏതോ ഒരു സുഹൃത്ത് പറഞ്ഞിരിക്കുന്നു ...
" അതിനിങ്ങനെ ചാനലുകൾ തോറും കേറിയിറങ്ങി കരഞ്ഞിട്ട് കാര്യമുണ്ടോ..?? " എന്ന് !!!!
സുഹൃത്തേ .. ഒരു സിനിമ തുടങ്ങി .. a to z റെഡി ആക്കി.. ഉറക്കമില്ലാതെ അലഞ്ഞു അത് ഡെലി വറി ചെയ്യുമ്പോ വരെ എടുക്കുന്ന വേദന ... അത് പത്തുമാസം നമ്മളെ ഒക്കെ ചുമന്നു പ്രസവിച്ച നമ്മുടെ അമ്മമാർക്ക് ഉണ്ടാകുന്ന വേദന പോലെ തന്നെ ആണ് ... അതുകൊണ്ടു എന്റെ സുഹൃത്തേ...ആരേയും വേദനിപ്പിക്കരുത്...!!
It’s a feel good movie
dave breeze Satyam...
www.nowrunning.com/movie/19343/malayalam/my-story/11304/review/
Great comment friend!
Padam maha bore Annu madam
പടം അത്ര മികച്ചതെങ്കിൽ ആരൊക്കെ ഡീഗ്രേഡ് ചെയ്താലും ഓടും... അതിപ്പോ പാർവതി അഭിനയിച്ചു എന്ന് പറഞ്ഞു അത്ര മികച്ച ഒരു പടം ഒരിക്കലും ഓടാതെ പോവില്ല....! പക്ഷെ അത്ര മികച്ചതാവണം.!
ഞാന്‍ പൃഥ്വിരാജ് ആരാധകനാണ് . ഇവിടെ കുറേപേര്‍ക്ക് അതറിയാം
രാജപ്പന് jokes എന്ന സാധനം മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് പാറി കളിച്ചു കൊണ്ടിരുന്ന സമയമുണ്ട്
പാര്വ്വതിയുടേതിനേക്കാള് നൂറിരട്ടി കഷ്ടമായിരുന്നു ആ അവസ്ഥ
ആ അവസ്ഥ രണ്ടര വര്‍ഷത്തോളം നില നിന്നിരുന്ന സമയത്താണ് ഇന്ത്യന്‍ റുപ്പിയും അയാളും ഞാനും തമ്മിലും മുംബൈ പോലീസുമൊക്കെ വിജയിക്കുന്നതും മാസ്റ്റേഴ്സും ഹീറോയും പരാജയപ്പെട്ടതും.
ആര്‍ക്കും ആരെയും കൂവി തോല്‍പ്പിക്കാന്‍ പറ്റില്ല .
മൈ സ്റ്റോറി വികലമായ പൂര്‍ണതയില്ലാത്ത സൃഷ്ടിയാണ്
തൊലി പുറത്ത് തട്ടാത്ത പ്രണയം
ഉള്ളില്‍ കൊള്ളാത്ത വികാരങ്ങള്‍ ഏച്ചു കെട്ടിയ പ്രകടനങ്ങള്‍ tension feel ചെയ്യേണ്ട സമയത്തെ നിര്ജ്ജീവത മുഷിപ്പിക്കുന്ന ആഖ്യാനം. പോരെ പൂരംം
പാര്‍വ്വതി കാരണമല്ല സിനിമ പൊട്ടിയത്.
ഒരു വ്യക്തിയോടുള്ള വിദ്വേഷം മലയാളികള്‍ സിനിമയില്‍ തീര്‍ക്കില്ല
ഉദാഹരണം : പൃഥ്വിരാജ്, രാമലീല
പിന്നെ പിറന്നു വീണ കുട്ടി ICU വില്‍ ആയ കാര്യം . ചുറ്റുമുള്ളവരുടെ സ്നേഹം കിട്ടാത്തത് കൊണ്ടലല്ലോ
കുട്ടിയ്ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉള്ളത് കൊണ്ടല്ലേ . അതു തന്നേ പടത്തിനും പറ്റിയത്..
അഞ്ജലി മേനോന് is great ...
പിന്നെ ഒരു മോശം സിനിമയും വിജയിക്കരുത്
Don't worry madam... You are very genuine and honest.. One day you will definitely see the success...Never give up...keep going..
പ്രിത്വിരാജിന് എതിരെ പരാതി കൊടുത്തില്ലേ film chamber/മുഖ്യമന്ത്രിക്ക് roshini ദിനകരന് എന്ന സംവിധായക. അതു കൊണ്ടായിരിക്കും അവര്‍ promotion വോര്ക്സിനു വരാത്തത്. പ്രിത്വിരാജിന് എതിരെ കൊടുത്ത പരാതി ഒട്ടും പബ്ലിസിറ്റി കൊടുക്കാതെ മാധ്യമങ്ങള്‍ നോക്കിയെങ്കിലും roshini dinakaran എന്ന വ്യക്തിയോട് അവര്‍ക്ക് വിരോധം തോന്നി കാണും പരാതിപ്പെട്ടത്തില്..... അഡ്വാന്‍സ് amount കൊടുത്തിട്ടും പ്രിത്വിരാജ് ഫോണ്‍ പോലും എടുത്തിരുന്നില്ല എന്നൊക്കെ ആയിരുന്നില്ലേ പരാതി..... പ്രിത്വിരാജ് my story release ആയ വീകില്‍ ഒരു interview പത്രത്തില്‍ കൊടുത്തു. അപ്പോള്‍ പോലും my story എന്ന film name ഒന്ന് mention ചെയ്യുക പോലും ചെയ്തില്ല. Lucifer എന്ന സിനിമയെ പറ്റി പറഞ്ഞു....Camera അയച്ചു തന്നാല്‍ promote ചെയ്യാം എന്ന് പ്രിത്വിരാജ് പറഞ്ഞു എന്ന് വായിച്ചു.... mobile phone ക്യാമറ ഉള്ള ഈ കാലത്ത് facebook live വന്ന് ഒന്ന് promote ചെയ്യാന്‍ എന്ത് ബുദ്ധിമുട്ടാണ് ഉള്ളത് ?????....അതിന് ക്യാമറ അയച്ചു തന്നാല്‍ promote ചെയ്യാം എന്ന്????? അഭിനയിച്ച actors സിന്റെ കടമയാണ് ആ film മിനെ promote ചെയ്യുക്ക എന്നുള്ളത്.... Anyway best wishes for your future movies Roshini.
ഈ പറഞ്ഞതിലൊന്നും ഒരു കാര്യവുമില്ല. സിനിമ കാണാൻ കൊള്ളില്ല(ഞാൻ കണ്ടു). അതുകൊണ്ട് പൊട്ടി. Script ലും direction ലും തന്നെയാണ് പ്രധാന പിഴവ്.
ഇത്രയും കോടികൾ മുടക്കിയ ഈ സ്ത്രീയെ ഇങ്ങനെ ശിക്ഷിക്കണോ..
girish babu ningal mammoty fans alle shikshikunat
Oman vox theater ഇല് ഒറ്റക്ക് ഇരുന്നു കണ്ട എന്നോട് തന്നെ parayanam gcc negative review ഇല്ല എന്ന്... ലാസ്റ്റ് ഹാഫ് അവർ ഞാൻ എന്താ cheyyande എന്ന് മനസ്സിലാകാതെ.. എന്നെ കൊണ്ട് parayippikkalla
Avidecinemayumundo
നല്ല പടങ്ങൾ എല്ലായിപ്പോഴും മലയാളി സ്വീകരിച്ചട്ടുണ്ട്. അതിപ്പോ ആര് അഭിനയിച്ചാലും. എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും.
Sharath Raj athaanu
Eg ramaleela.nice movie
അഭിലാഷ് ബായ് ഒരുമാതിരി കുടുംബം കലക്കി ലൈൻ.ആ ഒരിഷ്ടം പോയി. പാർവതി ഫിലിം പൊട്ടിക്കാൻ നോക്കി ഇനി ആ പടം നമ്മൾ ജയിപ്പിക്കണം എന്ന ഒരു ലൈൻ ഈ വീഡിയോ വഴി ഉണ്ടാക്കാൻ പറ്റും.അത് വഴി ആളെ കയറ്റാം.ഞാൻ ഏതായാലും നാളെ പോയി പടം കാണും ചേച്ചി. നല്ല പടം ആണെങ്കിൽ വിജയിക്കും. ഹോപ്പ് ഫോർ ദി ബെസ്റ്റ്.
I repeat here what I posted after seeing the film..
//
അഭിമാനം തോന്നി . ബോളിവുഡിനോട് കിടപിടിക്കുന്ന , കോളിവുഡിനേയും ടോളിവുഡിനേയുമൊക്കെ അസൂയപ്പെടുത്തുന്ന നായികാ നായകൻമാർ . സൗന്ദര്യത്തിലും വ്യക്തിത്വത്തിലും അഭിനയത്തിലും .പോർച്ചുഗലിന്റെ മനോഹരിത പകർന്നു നൽകുന്ന ഫ്രെയിമുകൾ . അല്പം അവിശ്വസനീയവും തികച്ചും പ്രതീക്ഷിക്കാവുന്നതും സ്ഥിരം ഫെയറി ടെയ്ൽ സ്റ്റെലിലുള്ള കഥയും നായിക - നായക - വില്ലൻ കഥാപാത്രങ്ങളുമാണെങ്കിലും കാണിക്കുന്ന മുഹൂർത്തങ്ങളുടെയും പശ്ചാത്തലങ്ങളുടേയും സൗന്ദര്യ - സമ്പന്നത നമ്മെ അല്പം തരളിതരാക്കും .
വളരെ നല്ല രീതിയിൽ അല്പം വിസ്മയിച്ചവസാനിക്കുന്ന ' മൈ സ്റ്റോറി ' എന്ന തന്റെ ആദ്യ സിനിമയിലൂടെ സ്ത്രീ പുരുഷ ബന്ധത്തിന്റെ ഊഷ്മളത ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടിൽ നന്നായി പകർന്നു നൽകുന്നുണ്ട് രോഷ്നി .
പ്രിഥ്വിരാജിനെക്കുറിച്ചും പാർവ്വതിയേക്കുറിച്ചും പറഞ്ഞല്ലോ . അവർ 2 പേരും പ്രത്യേകിച്ച് പ്രിഥിയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് . 70 കളിൽ ജയന് ശേഷം ഒരു മലയാള നടനും ഇത്ര സുന്ദരനായി തോന്നാറില്ല സ്ക്രീനിൽ .
സംവിധായകന്റെ മനസ്സാണ് സിനിമ . ഇവിടെ അപ്പർ ക്ലാസ് സ്ത്രീമനസ്സ് , അവരുടെ സങ്കൽപ്പത്തിലെ പുരുഷൻ , അവരാഗ്രഹിക്കുന്ന എന്നാൽ പലപ്പോഴും കിട്ടാതെ പോകുന്ന പ്രണയം ... ഇവയെല്ലാം പ്രേക്ഷകന് പൂർണ്ണമായി വായിച്ചെടുക്കാം .
ഒരു പുതുമുഖം എന്ന നിലയിൽ അവർ ഒട്ടും മോശമാക്കിയില്ല . ഒരു പാൻ ഇൻഡ്യൻ സിനിമാ പശ്ചാത്തലത്തിൽ കഥയെ കാണുമ്പോൾ പ്രത്യേകിച്ചും .
( Some intimate scenes may be embarrassing for SUPRIYA PRITHVI RAJ! )
//
# Vinod Krishnan _ മൈ സ്റ്റോറി
ചിത്രത്തിലെ നായകനും നായികയും പോലും കാണാത്ത ചിത്രം മറ്റുളളവർ എങ്ങിനെ കാണും. എന്തിന് കാണണം...?
The Truth 😂🤣
അങ്ങനെ ചോദിക്കു രമണ
satyam
nayakanum naayikayum venda ennu paranjaal Nee moothram ozhikkille???
അമ്പോ അമ്പമ്പോ ...കൊള്ളാമല്ലോ അപ്പീ
സ്ത്രീ സംവിധാനം ചെയ്യാൻ തുടങ്ങി, കരയാനും തുടങ്ങി...! Be strong, ആ അഞ്ജലിമേനോനെ മാതൃകയാക്കൂ, കഴിവുണ്ടെങ്കിൽ രക്ഷപ്പെടാം... negative review കൊണ്ട് ഒരു പടത്തെ തകർക്കാൻ കഴിയുമായിരുന്നെങ്കിൽ രാമലീല പൊട്ടിപ്പാളീസായേനെ. മാതൃഭൂമി, പടമിറങ്ങിയ പുലർച്ചെ തിയേറ്ററിൽ ആളില്ലെന്ന് വിളിച്ച് കൂവിയിട്ടും സോഷ്യൽ മീഡിയ അറ്റാക് പരമാവധി ഉണ്ടായിരുന്നിട്ടും ആ ചിത്രം വിജയിച്ചില്ലേ....
Ash k dileep jailil kidannit padam vannalum athu janangal kanum dileepinta padam ellarkkum ishttam ayathukonda
അതേ അതേ മാതൃഭൂമി ഇട്ട പോസ്റ്റ് ennik ഇപ്പോളും ഓർമ ഉണ്ട് കള്ള pori മക്കക്
ղí ժհ íղ 😂😂😂
Ash k സത്യം
S bro
സ്ത്രീത്വത്തെ അപമാനിക്കുന്ന എത്രയോ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ സിനിമയിലെ ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾക്ക് പ്രതികരണ ശേഷി ഉണ്ടായതു കൂട്ടുകാരിക്ക് ഒരനുഭവം ഉണ്ടായപ്പോ മാത്രമാണ്
കേരളത്തിന്റെ തെരുവോരങ്ങളിൽ പിച്ചി ചീന്തപ്പെട്ട ഒരുപാട് പെൺകുട്ടികൾക്കുവേണ്ടിയും നിങ്ങളുടെ കുട്ടുകാരിക് വേണ്ടിയും കണ്ണീരൊഴിക്കിയവരാണ് ഇവിടുത്തെ പൊതുജനങ്ങൾ
ഭാവനക്ക് വേണ്ടി അല്ലാതെ സാദാരണകാരായ ഒരു പെൺകുട്ടിക്കുവേണ്ടി നിങ്ങളിൽ ആരെങ്കിലും ക മ എന്നു മിണ്ടിയിട്ടുണ്ടോ
പൊതുജനം കഴുതകൾ അല്ല
നിങ്ങളുടെ മുതലകണ്ണുനീരിനു ബലിയാടായതു ഈ ചേച്ചിയുടെ സിനിമയും
saani Saani thankal ethra kannerozhuki are help cheythu onu parayamo. If your answer is no then u no have any right to say like this bro
model krishna നിങ്ങളുടെ പ്രതികരണത്തിന് നന്ദി
എന്റ ഉത്തരം yes എന്നാണെങ്കിൽ എനിക്ക് ഇങ്ങനെ പ്രതികരിക്കാം എന്നാണല്ലോ തങ്ങൾ ഉദ്ദേശിച്ചേ ആദായത് ഞാൻ പറഞ്ഞത് ശരിയാണെന്നു അർത്ഥം
പിന്നെ ഞാൻ കണ്ണീരൊഴിക്കിയുട്ടുണ്ട് ഇരകൾക്കുവേണ്ടി കൊടിപിടിച്ചിട്ടുമുണ്ട്
അതിന്റെയൊന്നും selfi എടുത്തു fb യിൽ ഇടാത്തതുകൊണ്ട് തെളിവുകൾ ഇപ്പോ കൈയിലില്ല
saani Saani dear it's not a matter of acceptance and disagreement. Kanner ozhukane namalku sadhiku alathe onum cheyan patilla. Wcc undakiyathu for the welfare of women in filim industry not for the public. Wcc the name itself shows women in cinema collective. So their primary aim is to stand with survivors within the industry. Avar matu prbkms edapetilenu parayunakondu oru karyam Ella. Our government and political parties even youth activists not indulging in such activities. Thank you bro
Correct,
ee chodyam ningal enthu kondu a.m.m.a yod chodikunnila
cinema fieldil ullavark as a whole varshangalk munpe vanna sanghadana aanu a.m.m.a
ee a.m.m.a bhavanayk vendi enth cheytu?
sanushayk vendi ent cheytu?
uppum mulakum fame nisha saranginu vendi ent cheytu?
appo atleast kurach naalukalk munp tudangiya w.c.c ith engilum cheyyunile?
*support cheyyanda kuttam* *parayatirunna mati*
ചേച്ചി മറ്റു ചിത്രങ്ങൾ കുടി ഒന്ന് കാണണം, പടം ജാൻ കണ്ടു അത്ര പോരാ. യൂറോപ്പിൽ ഷൂട്ട് ചെയ്തതെന്നു പറഞ്ഞു ഒരു പടവും വിജയിക്കില്ല ചേച്ചി
super interview. I really fell sorry for the director although I want to watch the film in theatre no shows where available in our theaters
"കൂടെ " എന്ന സിനിമ കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ.. എന്ത് സംഭവിച്ചു മൈ സ്റ്റോറിക്ക് എന്നറിയാൻ!!
Abdul Kareem സത്യം
Entha prasnam? Pls explain?
മനസിൽ വ്യക്തമായ ഉത്തരങ്ങൾ ഉറപ്പിച്ചു വെച്ചിട്ട് അതു പുറത്തു വരും വരെ ചോദിച്ചു കൊണ്ടേ ഇരിക്കുന്നു...
മികച്ച സിനിമയായിരുന്നു ,,,ഒരു ചെറിയ പ്രൊമോഷൻ കൂടി ഉണ്ടായിരുന്നേൽ സാമ്പത്തികമായും മികച്ചു നിന്നേനേ ,,
ആ സംവിധായക ചാനലുകളുടെ ഒരു സഹായം ചോദിച്ചാണ് ഈ ഇന്റർവ്യൂ നടന്നത്... എന്നിട്ട് ഈ വീഡിയോയിക്ക് ഇട്ടിരിക്കുന്ന പേരു കണ്ടോ! ഇതുകൊണ്ട് അവർക്ക് സഹായത്തേക്കാൾ ദോഷമാണ് ഉണ്ടാവുക!
നിങ്ങൾക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് പാറുവിനെ നായികയാക്കിയത് പാവം രാജുവേട്ടൻ എന്തുപിഴച്ചു
Shanu Sanu randum kanakka
ഓ ശെരി സാർ
Shanu Sanu .. 😂🤣😂🤣 .. poor Raju 😂
@@thanimalayali3942neeyum
@@arjunrajk3082 uvvo sheriyavum
പാറൂന്റെ അഹങ്കാരം തീരുന്നതവരെ അവളുടെ പടം കാണില്ല.യോജികുന്നവർക് ലൈക് അടികാം
srk k she is a great actress
MALAVIKA VIAJAYAN അതിന്
@@srkk6815 താങ്കൾ കണ്ടില്ലെങ്കിലും അവൾക്ക് ഈ 6 വർഷം കൊണ്ട് ധാരാളം സിനിമ കിട്ടി മുൻപത്തെക്കാൾ സ്വീകാര്യതയും അവർക്കിപ്പോൾ ഉണ്ട്..
She is a talented actress
26:54....she is brave enough to come up and continue her profession👌...respect for her....and all the best👍😀
ഇനിയെങ്കിലും ആരും രായപ്പനേം പാറുനേം വച്ച് പടം ചെയ്യരുത്..
I didn't see the movie yet but I am with you roshni at this time of need...I wish all our future projects shine like stars...gd luck..
ipo kandu ...nice movie❤
ലൊക്കേഷനിൽ പ്രേമിച്ചു നടന്ന 😅
മഴ, ഫുട്ബോൾ
ഇതാണോ പടം മോശം ആകാനുള്ള കാരണം.
എന്നാൽ ഈ മഴയത്തും ഫുട്ബോളിലും ആണ് എബ്രഹാം 50 ആം കോടിയിലേക് കയറിയതും....
Noufal kunnathadathil 😂😂
50 kodiyo abrahamo eppo
Sameer babu ഇടക്കൊക്കെ ന്യൂസ് നോക്കണം
ഹിഹി.. കോടിയ്ക്കൊന്നും ഒരു വിലയും ഇല്ലാതായല്ലോ തമ്പുരാനേ 😄😂
arun cs pulimurugan irangiyappo thottu Puthiya currency'de maravu pidichappole vila poyatha
Dear Madam.
അടുത്തപടം വേറെ നടനേയും നടിയെയും വെച്ചു സംവിധാനം ചെയൂ പടം 100ദിവസം തീർച്ച ....Thank you....
nishar kunhimon shAreya
nishar kunhimon athe fahad fasil ne yo, Jayasuria ye yo veche padam eduthal jenagal athe theercha aayum 2 kayum neetti sweekarikkum.
Padam nhane kandathaanu bro ,theere kolilaaa :) first show nu poyathaa Shashi aayi poi :)
Varghese Varghese വേറെ മമ്മൂട്ടി. മോഹൻലാൽ. DQ. നിവിൻ ഇവരെ നിനക്ക് പിടിച്ചില്ലേ. 8കോടിക്ക് എടുത്ത എബ്രഹാം 60കോടി കഴിഞ്ഞു. ക്രൗഡ് പുള്ളർ മമ്മൂട്ടിയും മോഹൻലാലും തന്നെയാണു എപ്പോളും
Saleem Leem Lalettanum Mammottiyum kazhinje vere arum ollu. njaan udesiche prithvi Raj nte sthanathe aa rangil varunnavare kurichane. Mammokka Lalettan DQ ivarku pakaram arum illa. ivarkke immathiri oola padam enthina..
ചേച്ചി ദൈവം നിങ്ങളെ അനുഗ്രഹിക്കും .സാരമില്ല എല്ലാം ആ പാർവ്വതി കാരണമാണ്
Feeling very sorry for you mam.
Good movie.. Must watch.. Super songs and visualisations
പാർവ്വതി ഒരു സിനിമയെ കോലക്ക് കോടുത്തു 🙄
Musthafa Moh'd appo ningal mamooka fans alle
Jishnu Nair athine mamooka fan aavanm enn illa ari aaharam kazhikunnavrk mansilaakum🤣🤣
Sarath S Verma ningal mammoty fans kazhikunnat kuranga nilavarm ulla ari aan atha ee prashnam
Musthafa Moh'd odu mairaa kandum vazhi.. parvathy abhinayicha kude yude opening kandile...
ചുണ്ടനക്കി പാട്ട് പാടി ജനങ്ങളെ മെഗാസ്റ്റാർ പറ്റിച്ചിട്ടില്ല
2018 ലെ ഏറ്റവും വലിയ ദുരന്തം Mystory ആണെന്നു പറയുന്നവർക്കു തെറ്റി. അതിനേക്കാൾ വലിയ ദുരന്തമാണ് നീരാളി.
Nikhil Vasudevan sheri sir
Mammunneda parol,streat light kandillarikkum😂😂😂😂athengane athonnum release aayathupolum aarum arinjittilla😂😂
@@sujithv.s1647 Last hit parayumo ഏട്ടന്റെ. 32 കോടിയുടെ big ബ്രാ മൂഞ്ചിയില്ലേ
@@prajishkasrod2479 dhrishyam 2 , lucifer
@@aswinu_ 1 amazon ...
WCC why you are not helping this lady? Please help this new director.
മനസിൽ തോന്നിയ അഭിപ്രായം പ്രകടിപ്പിച്ചതിന് ആരെയും വളഞ്ഞിട്ട് ആക്രമിക്കല്ലേ സഹോദരന്മാരേ... മമ്മൂക്കയോ പാർവതിയോ ജൂഡോ കസബയുടെ നിർമ്മാതാവോ, ആരുമാകട്ടെ, അവർക്ക് തോന്നിയ അഭിപ്രായം അവർ പറഞ്ഞു... മാന്യമായ ഭാഷയിൽ അതിന് എതിരായ മറുപടി പറയാമല്ലോ... പാർവതി അഭിനയിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മൈ സ്റ്റോറി എന്ന സിനിമയെ ഡീഗ്രേഡ് ചെയ്ത് നശിപ്പിക്കുമ്പോൾ ആ സിനിമക്കു വേണ്ടി പ്രവർത്തിച്ച എത്ര പേർക്ക് അത് അശനിപാതമാകും എന്ന് ഓർക്കുക, ദയവായി...!
Yoonus mp.... പാർവതിക്ക് പറയാൻ അവകാശമില്ല. കാരണം ഒരേ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന നടീ നടൻമാർ അതെ ഇൻഡസ്ടറി യിൽ ഉള്ള പടത്തെയോ നായകനെയോ പേരെടുത്തു വിമർശിക്കാൻ പാടില്ലായിരുന്നു. മലയാളം സിനിമ ചരിത്രത്തിൽ ഇതു ആദ്യത്തെ സംഭവമാണ്. മമ്മൂക്കയെ ആരാധിക്കുന്ന പ്രേക്ഷകർ അടങ്ങി ഇരിക്കുമെന്ന് തോന്നുന്നില്ല. പിന്നെ പടം പരാജയപ്പെട്ടത് ഈ കാരണം കൊണ്ടുമല്ല. Script and direction വാസ് very bad.
പാവം പടം മോശം ആയിട്ടാണ് ആളുകൾ വരാത്തത് എന്ന് ഇപ്പോഴും മനസിലായിട്ടില്ല
Be strong dear Director. You are a victim of situations. You are amazingly talented and your film is so nice. Hats off, be strong dear sis. You are a winner. I pray for you to come up with more amazing films ahead.
പടം നല്ലതാണെങ്കിൽ ആൽക്കാര് വന്ന് കാണും ഇല്ലെങ്കിൽ പൊട്ടും അതിന് അഭിനയിച്ചവരെ മേലെ കയറീട്ട് കാര്യമില്ല
പാറുവിന്റെ അഹകാരം അതാണ് ഈ പടത്തിന്റെ തോൽവി ,,,
എന്റെ അഭിലാഷെയ് കുടുംബം കലക്കാനോ ആരെയെങ്കിലും തമ്മിൽ തല്ലി ക്കാനോ ഉണ്ടെങ്കിൽ നിന്നെ വിളിച്ചാൽ മതിയല്ലോ... 😂😂😀
salman faris 😂😂😂😂😂
😄😄😄
anas c k അല്ല പിന്നെ... ഇതെന്ത് കഥ 😀 ആ സ്ത്രീ യെ കൊണ്ട് അവരെ എന്തെങ്കിലും കുറ്റം പറയിക്കാനുള്ള പെടാപ്പാട് കാണുന്നില്ലേ...
evante muthalai nikseh kumar oru avasaravaathi annu,mvr party bumi allaam avan kaikkal akki, athinu evan mvr nte cpim sathrukkalum ayi kuttukkudi
oro thallipoi big actors nte padam pottiyallum nalathe parayan ninne polle ilavareyum
Get dileep as the nxt hero...
ഡബിൾ baarrel, tyaan, വിമാനം ആദം ജോൻ ഇതൊക്കെ നല്ല അഭിപ്രായം വന്നിട്ടും പൊട്ടി. പിന്നെയാണോ മോശം പടമായ mystory rayappanu പൊട്ടിക്കാൻ പ്രയാസം
Nikhil Vasudevan, Adam Joan evidado pottiyathu. 14cr budget and 22cr+ collection ulla movie. Enganeya pottunnathu ennonnu paranju tharamo
vishnu Tkm... നീ ഈ lokathonnumille
ഈ സിനിമ ഇന്ന് ഞാനും കണ്ടു.. ഈ അടുത്ത കാലത്ത് കണ്ട സിനിമകളിൽ മുൻനിരയിൽ നിർത്താൻ തക്ക എല്ലാവിധ ചേരുവകളും ഒത്തിണങ്ങിയ ഒരു മലയാള സിനിമ..
എന്താണ് ഈ സിനിമയ്ക്കൊരു കുറവ്? ഞാൻ ഒത്തിരി തവണ എന്നോട് തന്നെ ചോദിച്ച ചോദ്യം...
നല്ല ഒരു കഥ ഇല്ലേ? നായിക നായകൻമാർ നല്ല അഭിനയം കാഴ്ച വച്ചില്ലേ? പാട്ടുകൾ നന്നായില്ലേ? ഇന്നേവരെ മലയാള സിനിമയിൽ അധികം കാണാത്ത ഔട്ട്ഡോർ വിഷ്വൽസ് തന്നില്ലേ?
നായിക നായകൻ മാരുടെ പേരിട്ട അഭിനയം വ്യക്തമല്ലേ?
എന്നിട്ടും ഈ സിനിമ അധികം ആരും കണ്ടില്ല എന്ന് തോന്നുന്നു... എന്തായിരിക്കും കാരണം???
പടം വളരെ മോശയമാണ് ചേച്ചി 😃
Kim Jong Un ചേട്ടാ അമേരിക്കയുമായി യുദ്ധമൊന്നും ഇല്ലേ.
philip daniel hahahaha
philip achayoo .. kidu ..reply chirichu marichu... ente kime ee chechiude sangadam kandit ano sir malayalam cinema oke kanan thudangiyad?
philip daniel 😂😂😂
ഓ ..ശെരി അണ്ണാ ....നാളെ ഡൊണാൾഡ് ട്രംപിന്റെ ഐഡി യുമായി വാ ....
I am here repeating what I commented on a friend's post just before watching film 'Koote '
// എനിക്കിഷ്ടപ്പെട്ടു , മൈ സ്റ്റോറി . അത് പോട്ടെ . സിംഹാസനം ഒഴികെ പ്രിഥ്വിയുടെ എല്ലാ സിനിമകളും ഇഷ്ടപ്പെട്ടയാളാണ് ഞാൻ .
പ്രിഥ്വിയുടെ പല സിനിമകളും ഇഷ്ടപ്പെടാത്ത , എന്റെ ഭാര്യക്കും കുട്ടികൾക്കും ഇഷ്ടപ്പെട്ടു .
ഒരു തമാശ ഇന്നുണ്ടായി .
ഞങ്ങൾ ആനന്ദിൽ ( 5 മിനിട്ട് മുന്നെ ) ടിക്കറ്റിന് ക്യൂ നിൽക്കയായിരുന്നു ( Book my show യിൽ 3 പ്രാവശ്യം പണം പോയിട്ടും ബുക്കിംഗ് ആയില്ല ) ' കൂടെ 'കാണാൻ . എന്റെ വൈഫിന്റെ പിറകിൽ നിന്ന പെൺകുട്ടി , തന്റെ കൂട്ടുകാരിയോട്
" ഇതിന് ടിക്കറ്റ് കിട്ടിയില്ലേൽ നമുക്ക് മൈ സ്റ്റോറി കാണാം "
" വേണ്ട വേണ്ട ... അത് പൊട്ടപ്പടമാണ് ... അതിന്റെ സംവിധായിക മഹാവ്യത്തികെട്ടവളാണ് "
എങ്ങിനെയുണ്ട് ?
[ നന്നായി ബാറ്റ് ചെയ്യുമ്പോൾ ...... തുടങ്ങി ... .ഞാൻ അഞ്ജലിയുടെ ' കൂടെ ' പോകുന്നു ]
//
It was not a bad movie. We need malayalam movies shot like this in beautiful locations. Not just Hindi or Telugu movies.
The Truth
1 week ago
ചിത്രത്തിലെ നായകനും നായികയും പോലും കാണാത്ത ചിത്രം മറ്റുളളവർ എങ്ങിനെ കാണും. എന്തിന് കാണണം...?
പടം നല്ലതാണെങ്കിൽ ആളുകൾ കാണും
18 കോടി മുടക്കി എന്ന് പറഞ്ഞ് കാര്യമില്ല
ഈ പറയുന്ന സൂപ്പർ സ്റ്റാറുകളുടെ പടം പൊളിയുന്നുണ്ട്
കൂടെ എന്ന പടം ഇതേ താരങ്ങൾ തന്നെയല്ലെ അഭിനയിച്ചത്
Kandam paru
Iyal padam kando
Koode moonjiya padam
നല്ല സിനിമയല്ല എന്ന് പറയാൻ പറ്റില്ല ..
It's a good Movie....Madam u did a great job...👍
മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ....
അവർക്ക് പറഞ്ഞ ക്യാഷ് കിട്ടിയപ്പോ പൊടിയും തട്ടി പോയി അനുഭവിക്കുന്നത് പാവം ചേച്ചിയും
ഈ മൂവിയെ ആരും സപ്പോർട്ട് ചെയുന്നത് കാണുന്നില്ല.. പാർവതി and പൃഥ്വിരാജ് എവിടെ പോയി.. അവർക്ക് കിട്ടാനുള്ള cash കിട്ടി.. പിന്നെ എന്താ ആയാലും എന്താ... ഒരു പാട് ആളുകളുടെ അദ്വാനം ആണ് സിനിമ. അപ്പോൾ അതിൽ ആക്ടിങ് ചെയ്തവർക്കും ഈ സിനിമ സപ്പോർട്ട് ചെയ്യൽ അവരുടെ കടമ ആണ്.
പൊന്നു ചേച്ചി ചേച്ചി അല്ലാണ്ട് വേറെ ആരേലും പാറുനെ വച്ചു പടം ചെയ്യോ 😂😂
remya kochi
Parvathykk enthaa kozhppam
Nalla actrz alle parvathyyy
@ Remya nandhini. Ipplum ith thanne aano abhipraayam...channel subscriptions kanditt ...change vannathaayi pretheekshikkunnu☺️☺️
റോഷ്നി മാഡം മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. ഇതേ അഭിനേതാക്കൾ മുഖ്യ കഥാപാത്രങ്ങൾ ആകുന്ന 'കൂടെ' മികച്ച നിരൂപണങ്ങളുമായി തീയേറ്ററിൽ ഓടുന്നു, കാണാൻ ആളുമുണ്ട്. പ്രിത്വിരാജ്, നസ്രിയ, പാർവ്വതി... ഇവരാരും ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് പ്രൊമോഷണൽ വർക്കുകളിൽ ബിസിയല്ല. പൃഥ്വിരാജ് ലൂസിഫറിലേക്ക് മാറി കഴിഞ്ഞു. അപ്പോൾ, നായകനും നായികയും പ്രൊമോട്ട് ചെയ്താൽ മാത്രം ഒരു സിനിമ കാണാൻ ആള് കയറില്ല.
സത്യത്തിൽ ഇവർ പറയുന്നത് കേട്ടാൽ ആരും പടം കാണില്ല. ... നല്ല പടമായിരുന്നെങ്കിൽ നമ്മളൊക്കെ എന്നെ കണ്ടു വിജയിപ്പിച്ചേനേ😑😑
4 കൊല്ലം ആയി താങ്കൾ കണ്ടോ
Totally agree to her, i have watched My Story, I should say this is not a bad film not a outstanding film too. Technically this a sound movie. May be main draw back may be story line, same thing with Koode i have watched movie same thing there too. Technically it is rich but when it come to story line connecting to viewers is not happening. I should say ur direction good enough. I don't find any problems with direction. I wish all the best ma'am,
Guys plz watch this movie and support this is a well crafted movie not a koothara padam.
പാവം സ്ത്രീ വലിയ നഷ്ട്ടം സംഭവിച്ചുട്ടുണ്ടാകും. നല്ലൊരു തിരിച്ചു വരവ് ഉണ്ടാകട്ടെ
It's sad to know that so much of time n effort n money was put into this project. But honesty, the end product wasn't great. I didn't know anything about the negative campaign against this movie. Well, the ratings on BMS were poor. Still we went for it thinking that Prithvi n Parvathy make good choice of scripts. Five of us from our family went to watch this movie n only one person liked it. I slept through almost the entire movie. Prithvi n Parvathy are great actors. But the reason for them staying away from the post production could be that they themselves weren't convinced about the script n the screenplay. Not necessary that everyone succeeds at their first attempt. You have a long way to go, Roshni. Good luck for your next movie!
WCC itself have no idea what to do for their own organization.
I understand her plight and I saw the movie only yesterday .. but sorry to say movie was hopeless I think the actors also felt the same sorry to say
koode movie same cast aanu but its running successfully so these allegations are baseless
എന്ത് പടമാണ് ഇത് വെറും വൃത്തികെട്ട പടം എന്റെ പൊന്നു ചേച്ചി സിനിമ നന്നായാൽ ആരുടെയായാലും കാണികൾ കാണും ഇതിനെ ഒക്കെ ഒരു സിനിമ എന്ന് പറയാൻ കഴിയുമോ🤔
wcc eavide
The guy interviewing here seems hell-bent on making Roshni blame Mammootty/Mohanlal and Parvathy/Prithvi for the failure of the movie. He continues to ask pointed questions to persuade her to speak against these guys. Nalla cinema aanengil theerchayaayum odum, esp ithra nalla oru lead pair ullathu kondu - look at "Koode" for example. Same hero/heroine, the difference is the story and treatment
Dee ninnae kandittala njan padam kandathu.avar supr jodi aanu.avar allayirunnel nee cheyaril irunnu samsarikkillayirunnu
The movie is not bad. Worth watching. May be like Ae Dil Mushkil
ലാലേട്ടൻ ഇനി എന്ത് ചെയ്യാനാ നീരാളി തന്നെ ലാലേട്ടനെ കൊണ്ട് നടക്കുന്നില്ല അപ്പയ മൈസ്റ്റോറി
Su Ha iL hahaha
താപ്പാനളെ ആരും വിമര്‍ശിക്കരുത് എന്ന് പറഞ്ഞാല്‍ അത് നടപ്പില്ല. ഏതു കൊമ്പത്തെ നടനായാലും തെറ്റ് കണ്ടാല്‍ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അപ്പൂപ്പന്മാരെയും ചളിയനെയും എന്റുപ്പാപ്പാന്റെ പഴയ ആനയാണെന്നു പറഞ്ഞു മേക്കപ്പ് വാരിത്തേപ്പിച്ച് വേഷം കെട്ടിച്ചു വിട്ടാല്‍ എന്നെന്നും കാണികള്‍ സഹിക്കില്ല. അവര്‍ക്ക് പഴയ കാലിബര്‍ ഒന്നുമില്ല. അതല്ലേ അവന്മാരുടെ മിക്ക പുതിയ പടങ്ങളും ബോംബു പോലെ പൊട്ടിത്തെറിക്കുന്നത്?
Prithviraj has time for koode but no time for My story......
98ananthu കൂടെ സിനിമയ്ക്കായി മൈ സ്റ്റോറിക്ക് ചെയ്യാത്ത എന്താണ് പൃഥ്വിരാജ് ചെയ്തത്
Josemon Kuzhivelil
show me atleast one promotion from prithviraj for this movie.....
where is he when one of his director and producer is being attacked.....
why did it take like 2.5years to complete this movie.....
ആവശ്യത്തിന് online പ്രൊമോഷൻ ചെയ്തിട്ടുണ്ട്. കൂടെ സിനിമയ്ക്കും അത്രെ ചെയ്തിട്ടുള്ളൂ.
Josemon Kuzhivelil
edo kurachu ulup venam.....
i know u r a fan boy with size zero brain....
but atleast open ur eyes.....
imbeciles!!!!!!!
i know prithvi was decent enough to take a stand in bhavana issue.....
but right now what he is doing is just pure nonsense......
atleast now he could have responded.....
and plz don't reply for my comment.... i don't want to loose my IQ by responding to ur stupid childish comments......
അല്ല സുഹൃത്തേ, ഒരുപാട് പേര് പാർവതിയുടെ പേരിൽ പടം ബഹിഷ്കരിച്ച വിവരം നിങ്ങൾ അറിഞ്ഞോ. പൃഥ്വിരാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടാൽ കമെന്റ് ബോക്സിൽ വരുന്ന തെറിവിളിക്ക് കണക്കില്ല. പ്രൊമോഷന്റെ ഭാഗമായി ഇക്കയെ കൊണ്ട് ട്രെയ്ലർ റിലീസ് ചെയ്യിച്ചു, എന്നിട്ടും പ്രതിഷേധക്കാരുടെ പ്രധിഷേധം തീർന്നില്ല. Dislike ക്യാമ്പയിനുമായി അവർ ശക്തമായി മുന്നോട്ട് പോയി. റിലീസ് ചെയ്ത ശേഷം പരമാവധി ഡെഗ്രേഡിഗും. പ്രൊമോഷന് എന്തൊക്കെ ചെയ്തു, വിജയ് സേതുപതി, രണവീർ സിങ് അങ്ങനെ എല്ലാവരെ കൊണ്ടും പടത്തെ പറ്റി പറയിച്ചു. എന്നിട്ടും രക്ഷയില്ല. പൃഥ്വിരാജ് ചാനലുകൾക്ക് ഇന്റർവ്യൂ കൊടുത്താൽ ആള് കേറുവോ. ഇതിന് മുൻമ്പും പൃഥ്വിരാജിന്റെ പടം പരാജയപ്പെട്ടിട്ടുണ്ട്. വളരെ നല്ല പടമായിരുന്നു ടിയാൻ അത് പരാജയപ്പെട്ടില്ലേ, അതും ആദ്യ ദിവസം അത്രേം കളക്ഷൻ കിട്ടിയിട്ട്. പിന്നെ ആണോ ഈ ആവറേജ് പടം.
Chechii...edhinte sathyavastha njan clear aayi parayaam...parvathy elaarkum eshtamula actress aayirunuu..pakshee parvathy parihasichdhh orupaad kaalamaayii malayalathil ula oraale aann...adh mammuty aayondalaa...mohanlal ine aann parvathy parihasichathekilumm e avastha thane aavumaayirunuu..bcz keralites love malayalam cinema more than any other industry..e industrye ethrem kaalam pidich nirthiyadhh mohanlalum mammutyum and also dileep koode aann...avare pati naladh paranjilelumm mosham parayarudhaayirunuu...avarodula ela eshtavumm aa orotta interview kond avaraayit nashipichuu...anit adh vivaadhamaayapo oruu word polumm shema chodhich ettilaa..adh enkilum paranjirunell oru 50% aalelumm shemikaayirunuu...but now....kye vitt poyii parvathyy...eni orikalumm parvathykk pazhe fame malayalam industryil undaavilaa.koode movie naladha ariyaam..pakshe parvathy ulondd endho patunila kaanann..nammakishtamilaatha oraale kaanan kaashum koduth aarumm povilaa..adh mansilaakk chechii...chechi e videode thaazhe ula ela commentsum vaayikum enn ariyaam..adhondaan etgrem explain cheydh ezhudheedh...thank uu..and ol d best chechii❤️
ഇവർ എന്ത ഇങ്ങനേ പട്ടിണി പയേരം പറയുന്നത് സുഡാനി നോക്ക് 2 കോടിക്ക് 25 കോടി കിട്ടി ഉഷാറായ് ചേയാൻ നോക്കു പാർവ്വതിയേ വിട്ടേക്കു
Hai. I saw the movie. Itu like a aviyal. After each scene need some seconds to think what is going on. Mixing of each change of movie is not well. There no feel and nothing remain in mind after the movie
എന്ത് തേങ്ങയാടോ പറയുന്നേ,,?സ്വന്തം പടത്തിന്റെ പ്രമോഷന് വരാത്ത രായപ്പനും,പാറൂനും ഇല്ലാത്ത ഉത്തരവാദിത്വം മമ്മൂട്ടിക്കും,ലാലിനുമാണോ,,?കൊള്ളാടാ മോനേ,,,
Correct aa mammunni kk vere paniyille
പടം നല്ലതാണെങ്കിൽ അത് ജനങ്ങൾ കണ്ടിരിക്കും കരഞ്ഞിട്ടൊന്നും ഒരു കാർ ഇല്ല
its a nice movie . it deserves much collection us well us support..
കൂടെ എന്ന സിനിമ ഞാനിന്നലെ കണ്ടു . അതി മനോഹരമായ സിനിമ .
മൈ സ്റ്റോറി ഒരാഴ്ച്ച മുന്നേ ഞാൻ കണ്ടു . എനിക്കിഷ്ടപ്പെട്ടു .
കൂടെ യ്ക്ക് 10 ൽ 9 ഞാൻ കൊടുക്കുമെങ്കിൽ , മൈ സ്റ്റോറിക്ക് 10 ൽ 5 കൊടുക്കും .
ഇത്രക്ക് ഡീഗ്രേഡ് ചെയ്ത് ,// ദുരന്തം , അയ്യോ വധം , കൂതറ .... // എന്നൊക്കെ ഒറ്റ വാക്കിൽ പ്രൊപ്പഗണ്ട നടത്തുന്നവർ സിനിമ കണ്ടവരല്ല .
ഈ സിനിമ യാതൊരു വിവാദവുമില്ലാതെ വന്നിരുന്നെങ്കിൽ , പ്രിഥ്വി രാജല്ല നായകനെങ്കിൽ ആദ്യ ദിവസങ്ങളിൽ മോശം റിവ്യു കിട്ടുമായിരുന്നെങ്കിലും പതിയെ സിനിമയുടെ ടാർജറ്റ് ഓഡിയൻസായ സ്ത്രീ / കുടുംബ പ്രേക്ഷകരിലെത്തുകയും വിജയിക്കുകയും ചെയ്തേനേ ....
കണ്ടം പാറുവിനെയും പാവാട രാജുവിനെയും കൊണ്ട് പടം ചെയ്യുമ്പോൾ അവർ അതിനു അർഹനാണോ എന്ന് ചിന്തിക്കണം .
kishor kottayam എന്ന ഇയാൾ വാ അഭിനയിക്കാൻ...വീട്ടിൽ ഇരുന്നു പറയാൻ ആർക്കും പറ്റും
kishor kottayam എന്നാൽ ചളി വീരൻ കോവാലനെ കൊണ്ട് അഭിനയിപ്പിക്കണമായിരിക്കും😂😂😂
@@36ALEN36 avar padam kanan varathathu thettu alle
എരിതീയിൽ എണ്ണ ഒഴിക്കാൻ ഇവനെ കഴിഞ്ഞിട്ടേ ഉള്ളു വേറാരും എന്ന് മനസ്സിലായി
Wcc ഇതിൽ കണ്ടില്ലല്ലോ എവിടെ പോയി
ഞാൻ ഫിലിം അധികം കാണുന്ന ആളല്ല.. പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ അവർക്കു വേണ്ടി ഫിലിം കാണും.
18 cr വെച്ച് prithiyokke vechu padam cheyitho😂😂 2cr എങ്കിലും kittiyo😂
Watched koode nd my story...! Koode ilum ind parvathi..But padam hit aanlo.. coz it a beautiful film...😍 Feel good movie! Nd..My story.. lag adippichu konnu..Padam nallathanel aalkar kerum..athrollu!! Ethra crore mudakkitum karyolla chechi...Padam nannavanam..!
അടുത്ത പടം ചെയ്യുമ്പൊ ആ പാർവ്വതി അമ്മച്ചി അതിന്റെ ഏഴയലത്ത് കൂടി പോവാതെ ശ്രദ്ദിക്കാ
ഇക്ക, ഏട്ടന്, ചളിയന്‍ എന്നിവരെ 8 അയലത്തും കടത്തരുത്..
Zeenat M ഫെമിനി അമ്മച്ചി
Shameer Semi പുരുഷച്ചന്!!
@@zeenat3408 2parum varathathu sari aano
Madam sorry to say..but film is not up to the mark..it's my opinion..it's not about Parvathy or anyone..if film is good film will run..eg is koode..
It’s not just the negative propaganda. If it was, it wouldn’t have affected the movie. It is just because the people who hate parvathi didn’t watch it. Which means there are a hell lot of people who don’t like Parvathy... I think if you cover the face of Parvathi from the movie, people might run to watch the movie.. and I am pretty sure that the film ‘Koode’ also going to be affected. Maybe because of Nazriya it can be less affected.
ചങ്ങായീ പട൦ നന്നായാല്‍ ജനങ്ങള്‍ കാണു... "കൂടെ" നല്ല റിവ്യൂ ഉണ്ടല്ലോ...
കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞു.. എന്ന് കരുതി എല്ലാരും എടുത്ത് കൊഞ്ചിക്കണം എന്നില്ല.. പടത്തിന്റെ നിലവാരം ആവറേജിലും താഴെയാണ്.. അതിനിങ്ങനെ ചാനലുകൾ തോറും കേറിയിറങ്ങി കരഞ്ഞിട്ട് കാര്യമുണ്ടോ..??
AVT ACL" ഉലക്ക വിഴുങ്ങിയ അവസ്ഥത :-
ഇനീയിപ്പം എല്ലാരും പടം കാണണേല് ഒറ്റവഴിയേയുള്ളൂ..... പടം youtube ല്‍ upload ചെയ്യുക.
Sandra paranju….prithiraj and Parvati premich nadannu…. 😂😂😂
വിജയികലെ മാത്രമേ ജനം കാണൂ.പരാജിതരും പൊരുതിയവർ തന്നെ ആണ്...
This itself is a promotion for the movie which is average and has so many flaws in the story line..The only thing which is good is the camera which has captured the scenic beauty of Portugal ...Acting wise also I didn't feel anything special..But its a one time watchable family movie... Nothing more..
Vishnu Pillai. Totally agree
പടം പോര ....below ആവറേജ്....പാർവതി ടെ കൂറ അഭിനയം...
ഞാൻ ആരുടെയും ഫാൻസ് അല്ല .പാർവതിക്കെതിരെ എനി ഇറങ്ങുന്ന എല്ലാം പടങ്ങളും എട്ട് നിലയിൽ പൊട്ടട്ടെ
Paru kazinju ninta katha
ashif nalakath 😀😀👍👍
koothara padam
adutha padathil enkilum. ee narikala edukkaruthu. paaru patti koothara raju.