ആധാരം രജിസ്റ്റർ ചെയ്യാൻ ചിലവെത്ര? Total expense for Registering a SALE DEED | Lawrence Srambi

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.1K

  • @gopinathank8722
    @gopinathank8722 3 ปีที่แล้ว +17

    കുറെയേറെ പേരുടെ സംശയങ്ങൾ മാറ്റി. നന്ദി 🙏

  • @syamalamathai7966
    @syamalamathai7966 ปีที่แล้ว +4

    Thank you sir എനിക്ക് ഈ ആഴ്ച്ചയിൽ ഒരു രജിസ്ട്രേഷന് ഉണ്ടായിരുന്നു. അതിന് മുമ്പ് ഈ അറിവ് വളരെ വിലപ്പെട്ടതായിരുന്നു. God bless you

  • @ashnaazeez238
    @ashnaazeez238 3 ปีที่แล้ว +34

    എല്ലാർക്കും rply കൊടുക്കുന്നതിനു ഒരു ബിഗ് salute

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว +6

      Thank you. My pleasure.

    • @sheebapn2044
      @sheebapn2044 3 ปีที่แล้ว

      കുറച്ചു കൂടി വിശദമായി പറഞ്ഞു കൊടുക്കൂ സർ. ആധാരം തയ്യാറാക്കുന്ന ഫീസ് എന്നുപറയണമായിരുന്നു. ആധാരം സ്വന്തമായി ചെയ്യാം. പക്ഷെ തെറ്റ് സംഭവിച്ചാൽ മെയിൻ സർവ്വേ, അതിരുകൾ വിസ്തീർണം എന്നിവ തെറ്റ് തിരുത്തനമെങ്കിൽ നിലവിലുള്ള അത്രയും സ്റ്റാമ്പും ഫീസും ഇടേണ്ട തുണ്ട്. വക്കീലന്മാരേക്കാൾ ഭംഗിയായി സ്വന്തം കാര്യങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്താൻ സാധാരണക്കാർക്ക് സാധിക്കും എന്നിട്ടും അവർ വക്കീലിന്റെ പുറകെ വർഷങ്ങൾ ഫീസ് കൊടുത്തു നടക്കുന്നു. ആദ്യം സ്വന്തമായി ഒരു കേസ് വാദിച്ചു നോക്ക്. അതാണ് എളുപ്പം. ആധാരം സ്വന്തമായി തയ്യാറാക്കുന്നത് അത്ര എളുപ്പമല്ല. ശ്രെമിക്കുന്നത് നല്ലതാണ്. കാര്യം മനസ്സിലാകും. ഡൌൺലോഡ് ചെയ്യുന്ന മോഡലിൽ നിന്നും അതുപോലെ തന്നെ ആവണമെന്നില്ല നമ്മൾ വാങ്ങുന്ന ആധാരത്തിന്റെ സ്വഭാ വം

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว +3

      It's complicated but not impossible

    • @valsalamk1966
      @valsalamk1966 2 ปีที่แล้ว

      Very valuable vedeo.. thank u sir

    • @imthiasfais4775
      @imthiasfais4775 ปีที่แล้ว

      @@lawrencesrambi1398 ഹലോ നമസ്കാരം സർ ഞാൻ ഈ ചാന ൽ ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്യുന്നത് സർ ഞാൻ എന്റെ വീടിന്റെ ഫ്രണ്ടിലെ പോക്കറ്റ് റോഡ് തുടങ്ങുന്ന ഭാഗത്തുനിന്നുള്ള ഒരു സെന്റ് സ്ഥലം ഒരു സെന്റിന് കുറവാണ് വീട്ടിലേക്കുള്ള വഴിയുടെ ആവശ്യമാണ് ഒന്നര ലക്ഷം രൂപ കൊടുത്ത് വാങ്ങാനാണ് കരാറാക്കിയത് ആ ഒരു സെന്റിലും കുറഞ്ഞ സ്ഥലം രജിസ്റ്റർ ചെയ്യാനുള്ള ഫീസും ചെലവുകളും എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു സാറിന്റെ റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @jinsworld1921
    @jinsworld1921 ปีที่แล้ว +1

    Sirന്റെ video വളരെ ഉപകാരപ്രദമാണ് 👌👍
    എന്റെ ഒരു സംശയം ഞാൻ താഴെ കുറിക്കുന്നു 👇
    അച്ഛന്റെ പേരിലുള്ള വസ്തു മകന്റെ പേരിലേക്ക് മാറ്റണം അച്ഛന്റെ മരണ certificate ലെ പേരും ആധാരത്തിലെ പേരും വ്യത്യസ്തമാണ് എന്തു ചെയ്യണം ശരിയാക്കാൻ.മകന്റെ പേരിലുള്ള വസ്തുവിന്റെ ആധാരത്തിലെ പേരിലും വ്യത്യസം ഉണ്ട് ഇത് തിരുത്താൻ voter I'd important ആണോ ആണെങ്കിൽ തെറ്റ് തിരുത്തിയ പുതിയ voter I'd ഉപയോഗിച്ചാൽ മതിയോ.

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว +1

      മകന്റെ പേരില്ക്കു ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ മുന്നാധാരത്തിൽ .... എന്ന എഴുതിയിരിക്കുന്നു എന്ന് ചേർത്താൽ മതി. വലിയ കുഴപ്പമില്ല.

  • @muhammedashrafem1371
    @muhammedashrafem1371 3 ปีที่แล้ว +9

    ഇതുപോലത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Super

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      Sure. Thanks

    • @deeparajesh3619
      @deeparajesh3619 3 ปีที่แล้ว

      Sir please give me your contact details

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      @@deeparajesh3619 send me a mail on lauranceso@gmail.com

    • @looneylooser1874
      @looneylooser1874 4 หลายเดือนก่อน

      ​@@lawrencesrambi1398 aadharam register ayi kittan ethra samayam edukkum

  • @nelsongeorge8910
    @nelsongeorge8910 ปีที่แล้ว +2

    ഇത്രയും നല്ല അറിവ് പകര്‍ന്നു തന്നതിന് വളരെ വളരെ നന്ദി🙏

  • @muralidharanmurali4153
    @muralidharanmurali4153 3 ปีที่แล้ว +10

    റജിസ്ട്രേഷൻ ഫീസിനെ സംബന്ധിച്ച വളരെ നല്ല അറിവ് ലഭിക്കാൻ സഹായമായി സർ. വളരെ നന്ദി

  • @sadanandank5122
    @sadanandank5122 2 ปีที่แล้ว

    വളരെയധികം ഉപകാരപെടുന്ന വിവരങ്ങൾ .നന്ദി. എന്നാൽ ഒരു സംശയം . ഫ്ലാറ്റ് വാങ്ങന്നതിന്നും ഇതെ നിരക്കാണോ ? ദയവായി മറുപടി പ്രതീക്ഷിക്കുന്ന

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      അതെ. വസ്തുവിലെ ഇടകലർന്ന അവകാശത്തിനും ഫ്ലാറ്റിന്റെ വിലയും, മറ്റു അവകാശങ്ങൾക്കും അടക്കമുള്ള തുകയുടെ മൊത്തം 10 % ആണ് നികുതി.

  • @meenakshykrishnan5085
    @meenakshykrishnan5085 3 ปีที่แล้ว +4

    Dear Sir,
    I have bought property with house. It is 5 cent and house. It cost 6725000. Fair value is 296000 per are. How much will it cost for registration?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      Total value of the property is inclusive of land value + building cost which will be assessed by the approved valuator. Considering the actual cost of 67 Lakhs, your land value is very less. What would be the cost of building assesement? Stamp duty will be 8% of the total value shown in the document & 2% will be registration fee.

    • @suryasurendran94
      @suryasurendran94 2 ปีที่แล้ว

      @@lawrencesrambi1398 thank you sir

  • @GeorgeT.G.
    @GeorgeT.G. 3 ปีที่แล้ว +3

    DEEPLY EXPLAINED thanks sir

  • @GlobalU-im6pq
    @GlobalU-im6pq 20 วันที่ผ่านมา

    Ammayude perilulla sthalam 2 makkalkayi fagich kodukan enth chilavu varum sir!!

  • @michaelmmchellanam3961
    @michaelmmchellanam3961 3 ปีที่แล้ว +4

    Thanks for your valuable information. This give a basic information about land registration procedures.

  • @aadamwaalii9928
    @aadamwaalii9928 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ.thank you sir👍

  • @abcd-ef4yn
    @abcd-ef4yn 2 ปีที่แล้ว +3

    Sir, I have a plan to buy a house for 52 lakhs with 40 lakhs loan and 12 lakhs in hand cash. What are the charges that will be incurred for me during registration? Can you tell me the exact amount? And does both the buyer and the seller pay these charges?

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      stamp duty 8% of the value of the property and 2% registration fee. Documentation fee about Rs. 7500

    • @vader_117
      @vader_117 ปีที่แล้ว

      @@lawrencesrambi1398 sir how is the stamp duty payment to be done ? Neft or cash ??

  • @renjimanoj2800
    @renjimanoj2800 3 ปีที่แล้ว

    Thanks for the information... registration process cheyyumbol disabled nu exemption undo??

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว +9

    ThankYou Sir ..Valuable Informations 👍❤️....ഇതെങ്ങനെയാ ഇഷ്ടപ്പെടാതെയിരിക്ക്യ 🙄😂

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      Oh Thank you

    • @sasidharann574
      @sasidharann574 3 ปีที่แล้ว

      @@lawrencesrambi1398 സർ, അങ്ങയുടെ വാട്സ് ആപ് no. കിട്ടാൻ സാധ്യതയുണ്ടോ? എനിക്ക് ഒരു വിഷയം ഉണ്ട്. അങ്ങയുടെ വിലയേ റിയ ഉപദേശം കിട്ടിയാൽ കൊള്ളാമായിരുന്നു.

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      send me a mail on lauranceso@gmail.com

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      @@sasidharann574 If you need a private consultation, send me a mail to lauranceso@gmail.com. I shall share my contact number.

  • @paulvarghese5012
    @paulvarghese5012 3 ปีที่แล้ว

    Sir, old model il pen use chaithu adharam ezhuthan pattumo eppozhathe niyamum anusarichu ... Atho computer print mathram available uloo?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      പഴയപോലെയും എഴുതാം.

  • @sijovattakkanal4799
    @sijovattakkanal4799 3 ปีที่แล้ว +6

    ഒരു എഗ്രിമെന്റ് റെജിസ്റ്റർ ചെയ്യാൻ എത്രയാണ് ഫീസ്. അതിന്റെ എഴുത്തുകൂലി എത്ര കൊടുക്കേണ്ടിവരും?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว +3

      For normal agreement, stamp paper Rs 200/- & Rs 210/- Documentation charges roughly about Rs 200/-

    • @sajithajames6387
      @sajithajames6387 2 ปีที่แล้ว

      സഹോദരിയുടെ വസ്തു സഹോദരൻ വാങ്ഗിക്കുവാൻ എത്രയാണ് ഫീസ്.

  • @Raahuljy
    @Raahuljy 2 ปีที่แล้ว

    Sir njangalude thott ayalvakka kaar avarde vasthuvinte pramanam aadharam okke nastapeduthi ippo njangal avarkk aadharam oppicch kodukkanamennu paranju nadakkunnu...
    Njangalk oru anyarkk aadharam ezhuthi kodukkan pattumo... Avar parayunnathil nyayam undo

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      നിങ്ങൾ അപ്രകാരം ചെയ്യേണ്ട ആവശ്യമില്ല. ആധാരം നഷ്ടപ്പെട്ടാൽ അതിന്റെ സെർട്ടിഫൈഡ് കോപ്പി രെജിസ്ട്രാഫീസിൽ നിന്നും ലഭിക്കും. മറ്റു നടപടികളുമുണ്ട്. നിങ്ങൾ പുതിയതായി ആധാരം ചെയ്യേണ്ട കാര്യമില്ല.

  • @satheeshvishwakarma4047
    @satheeshvishwakarma4047 3 ปีที่แล้ว +3

    Sir me and my friend bought land together... Now we decided to split that equally... In this partition process.. What are the fees/expenses we need to pay..
    Please reply..

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว +1

      As you are not family members, 6% stamp duty & 2% fees for the portion of one share. The other's share is exempted. Plus documentation charges to document writer.

    • @antonyfrancis6987
      @antonyfrancis6987 3 ปีที่แล้ว

      If they are family members. Then How much the fees?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      0.2% stamp and 1% fee

    • @keralacafe1285
      @keralacafe1285 ปีที่แล้ว

      @lawrencesrambi1398
      സർ, നിലവിൽ ഭാര്യയുടെ പേരിൽ ഉള്ള പുരയിടം ഭർത്താവിന്റെ പേരിൽ കൂടി ആക്കാൻ എത്രയാണ് ചിലവ് വരുന്നത്?(അതായത് രണ്ടാൾക്കും ഒരേ ഉടമസ്ഥാവകാശം ആക്കാൻ )

  • @rajankamachy1954
    @rajankamachy1954 7 หลายเดือนก่อน

    താങ്കളുടെ വീഡിയോ വലിയ ജനോപകാരപ്രദമാണ്... വളരെയധികം നന്ദി...🙏🙏🙏
    ആധാരമെഴുത്ത് കാർ വലിയ രീതിയിൽ ജനങ്ങളെ പറ്റിക്കുന്നുണ്ട്..!!!
    എന്നേയും പറ്റിച്ചു..😢😢
    അവരെ നല്ല വിശ്വാസം ആയിരുന്നു അത് അവർ ഉപയോഗിച്ചു...😢

  • @dorabhuji4484
    @dorabhuji4484 3 ปีที่แล้ว +1

    Sir .
    Enikoru doubts Ind
    Njn 4 cente sthalam vaagunuddu pattayam aanu ullathu .. athu aadharam aaki thatam ennu avar paranju ..but Register fee total 40000 aagum ennu paranj ... nagal ethu aneshuchapol Road ullathayitt kaanichutyundu athaa atryum Rate vanatha ennu aadharam ezhuthu sir paranju ..vazhi ullathayittonnum kkanikada appo kurachu paisa kurayum ennu paranj .
    Ethu nthagilum prblm indavo

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว +1

      വഴി ഉണ്ടെങ്കിൽ അത് ആധാരത്തിൽ അത് പോലെ കാണിക്കണം. എപ്പോൾ കുറച്ചു പൈസ കൂടുതൽ ചിലവഴിച്ചാലും ആധാരത്തിൽ വഴി കാണിച്ചാൽ അത് ഭാവിയിൽ ഗുണം ചെയ്യും. വില്കുമ്പോഴും വസ്തു പണയം വെക്കുമ്പോഴും വസ്തുവിൽ വഴിയില്ലെങ്കിൽ വില കാണില്ല. വഴി എന്തായാലും കാണിക്കണം.

  • @aleenaandrews5937
    @aleenaandrews5937 ปีที่แล้ว

    Sir 5500000 lakh rs veedum sthalavum koodi vangumbol reg fee 550000+writing fee aano avunnathu. Allathe valla chilavum varunnjndoo.5000000 lakh mukalil vangumbo vilkunna aalkku 20% tax adakkendathayi varumo

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      50 ലക്ഷത്തിനു മുകളിലാണെങ്കിൽ വാങ്ങുന്ന ആൾ 1% TDS അടക്കേണ്ടി വരും . അത് കഴിച്ചിട്ടുള്ള തുകയെ വിൽക്കുന്ന ആൾക്ക് കൊടുക്കേണ്ടതുള്ളൂ. വിൽക്കുന്ന ആൾ 20% ഇൻകം tax അടക്കാൻ ബാധ്യസ്ഥനാണ് . exemption ഉണ്ടെങ്കിൽ ക്ലെയിം ചെയ്യാവുന്നതാണ് capital gain tax return അനുസരിച്ചു

  • @suryasurendran94
    @suryasurendran94 2 ปีที่แล้ว

    Sir, willpathram adharam aakkunna neram ishtadhanam cheyyunna athe chilavukal varumo??

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      ഇല്ല. വിൽപത്രം രജിസ്റ്റർ ചെയ്യാൻ 1000 രൂപ മതി. അത് പോക്കുവരവ് ചെയ്യാൻ ചിലവൊന്നുമില്ല.

  • @yusraharisharis5376
    @yusraharisharis5376 3 ปีที่แล้ว +1

    Sir ,Njagal puthiya veedum sthalavum koodi vangiyadanu 4 kaal cent sthalamanullad, 800 sqr ft varum veed ,ithinu registration etra thuka varumennu paranju tharumo.

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      It depends on the value of document based on fair value or market value whichever is higher. Check fair value from the website of keralaregistration.gov.in. Then 8% stamp duty + 2% registration fee of that total amount + cost of building + Rs 7,500/- documentation charges.

  • @vetdoc4164
    @vetdoc4164 หลายเดือนก่อน

    Hi sir..oru aadhaaram ezhuthan ezhuthu kooli etrayanu..ivide parayunnath 1% vechittanu..atrayum kodukkendathundo

    • @lawrencesrambi1398
      @lawrencesrambi1398  หลายเดือนก่อน +1

      ഈ വീഡിയോയിൽ തന്നെ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ

  • @DLPR-il6kp
    @DLPR-il6kp 2 ปีที่แล้ว +1

    sir enta father marichupoyi .property ammayuda perilakkan orupaad stamp duty chilavundaakumo?

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      വസ്തുവിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് മുദ്രപത്രവും മറ്റു ചിലവുകളും.

  • @MM-on2le
    @MM-on2le 2 ปีที่แล้ว

    Sir,ente kudumbathil ninnu oru 10 cent vasthu enik ezhuthiyedukan und..koottupramanam aanu sahodarangalkum kodukuvanund 2 brothers marichi poyi..appol avark varan kazhiyathappol avarude makkalude oppu aavashyamundo..avarellavarum adaram register Cheyan varendathundo?

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      കൂട്ടവകാശപെട്ട വസ്തുവിന്റെ രെജിസ്ട്രേഷന് എല്ലാ അവകാശികളും ആധാരത്തിൽ ഒപ്പിടുകയും രെജിസ്ട്രാഫീസിൽ വന്നു ഒപ്പിടുകയും വേണം. മരിച്ചു പോയവരുടെ അവകാശികളും വരണം.

  • @remyaarun6102
    @remyaarun6102 3 ปีที่แล้ว

    107 cent sthalathil ninnum 50 cent oralkku murichu koduthu. 5 yr kazhinjappo 57 cent mattoralkku kodukkanayi site plan eduthappo 50 cent e yullu. Ippo village officer thanna site planil 7 cent kuravundu. Road side front le kurachu sthalam aadyam sthalam kodutha aaal eduthathanu . Ennanu parayunnathu.Pakshe athu ayalude adharathililla. Adharathilulla 57 cent site planil illengil ezhuthi vangan pattumo .sthalathinte udamasthanu kuzhappamilla . Athu aarkkum illathe pokumo.
    .

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      വില്ലജ് രേഖകളിലും, ആധാരത്തിലും, അളവിലും വസ്തു ഉണ്ടെങ്കിൽ അത് നിങ്ങള്ക്ക് അവകാശപെട്ടതാണ്. അയാൾക്കു 50 സെൻറ് കൊടുത്തെങ്കിലും പിന്നെ എങ്ങിനെയാണ് അതിൽ നിന്നും 7 സെൻറ് തിരിച്ചു വാങ്ങുന്നത്? അയാൾ വളച്ചു കെട്ടിയതാണെങ്കിൽ സംസാരിച്ചു തീർപ്പാക്കുക. അതിനു വേറെ ആധാരം ഉണ്ടാകേണ്ട ആവശ്യമില്ല.

  • @sheejasheeja628
    @sheejasheeja628 2 ปีที่แล้ว

    Sir njan oru lakhsam veedu vangan aagrahikkunnu....vilkkanulla Oru parasyam kandathanu.,... Govt free kidukkunnathalle ee sthalam? Ithinu adaram undakumo? Pattayam undakumo? Ithillayenkil engane vangan oattum? Ithu ducument vachu ente perikekku ezhuthan pattum? Ithinte niyama nadapadi enthokkeyanu? Please reply

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      പട്ടയമോ ക്രയസര്ടിഫിക്കറ്റോ ഉണ്ടാകും. അതിൽ കൃത്യമായി ഒരു കാലാവധി പറഞ്ഞിട്ടുണ്ടാകും ആ കാലാവധി കഴിയാതെ വിൽക്കാൻ കഴിയില്ല.

  • @Ankita-rt6oh
    @Ankita-rt6oh ปีที่แล้ว

    Sir.. Vilpathram ezhuthunnathinu vasthuvinte fair value nokkumo? 70 cent vasthu Vilpathram ezhuthunnuathinu aadharam ezhuthukaar chothikkunnath 11000 rupayaanu. Plz reply me.

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว +1

      വില്പത്രവും ഫെയർ value വുമായി ഒരു ബന്ധവുമില്ല

    • @Ankita-rt6oh
      @Ankita-rt6oh ปีที่แล้ว

      @@lawrencesrambi1398 Thank you Sir

  • @ganagokulam
    @ganagokulam ปีที่แล้ว +1

    very good... precise way of explanation...thank you...

  • @sayanameghmalhar7682
    @sayanameghmalhar7682 3 ปีที่แล้ว

    Sir hiwaykkaduth mattoralude property 3cent vangikkumbol registration fees ethrayakum?pls reply

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      രജിസ്ട്രേഷൻ ചിലവ് വിലയുടെ 10% ആണ്. 8% മുദ്രപത്രവും 2% ഫീസും.

    • @sayanameghmalhar7682
      @sayanameghmalhar7682 3 ปีที่แล้ว

      @@lawrencesrambi1398 Thank you sir

  • @muhammedajnas5491
    @muhammedajnas5491 ปีที่แล้ว

    hii.. sir..
    njanghal, sthalam registration um aayi bandappettu, valiya prshnathilaanu..
    hlp cheyyan pattuo ?

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว +1

      what sort of help?

    • @muhammedajnas5491
      @muhammedajnas5491 ปีที่แล้ว

      @@lawrencesrambi1398
      badhuvaaya suhrthinte kayyil ninnu 15 snt sthalam njanghal vanghiyirunnu...(vittayaal udamsthavakasham namukk namukk thanna rekhayum kayyil und.)
      aa sthalam total 25 snt und .
      ippo athu register cheyyanamenkil, bakkii ullavarude oppum venamennu parayunnu..
      avar oppu ittu tharunnum illa...
      ini enthenkilum cheyyan kayiyumo ?

  • @zioncreations6424
    @zioncreations6424 2 ปีที่แล้ว

    Sir ,nagade vasthuvinu pattayamanu ullathu...athu podinju poyi ..ini entu cheyyum,pramanam undakan pattumo...plzzzzz reply

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      പട്ടയം തന്നെയാണ് പ്രമാണം. വേറെ ഒന്ന് ഉണ്ടാക്കേണ്ട ആവശ്യമില്ല. പട്ടയത്തിന്റെ പകർപ്പിനായി താലൂക് ഓഫീസിൽ അപേക്ഷ നൽകുക.

    • @zioncreations6424
      @zioncreations6424 2 ปีที่แล้ว

      @@lawrencesrambi1398 thank you so much sir

  • @sanojcsunny6250
    @sanojcsunny6250 3 ปีที่แล้ว +2

    Nammal meadikkunna pricente aanno? Athho govt kanakkatiya ratente anno 10 @ kodukkeanddathu?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      നിയമപ്രകാരം ഏതാണോ കൂടുതൽ അതിനാണ് സ്റ്റാമ്പും ഫീസും കൊടുക്കേണ്ടത്.

  • @Bankpreptamil
    @Bankpreptamil 2 ปีที่แล้ว

    Hy sir 1.5 cent old house vangan plan cheyyua... court case nthelum undo enn enganeya ariyuka.. please reply.. first time buying house

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      ബുദ്ധിമുട്ടാണ്. എന്നാലും ജില്ലാ കോടതിയിലെയും, ഹൈ കോടതിയിലെയും,. കോൺസുമെർ കോടതിയിലെയും എല്ലാ പെന്റിങ് കേസുകളുടെയും സ്റ്റാറ്റസ് ഇപ്പോൾ നെറ്റിൽ അറിയാം. പൂര്ണമാകണമെന്നില്ല. പാർട്ടിയുടെ പേര് വഹച്ചു തിരഞ്ഞു നോക്കാം.

  • @ayamadutt912
    @ayamadutt912 2 ปีที่แล้ว

    വളരെ നല്ല വിവരവും വിവരണ വും ഇനി യ്യും പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @irfanafzal6505
    @irfanafzal6505 2 ปีที่แล้ว

    Adipoli, Avatharanam boradichilla thanku sr

  • @coolperson4738
    @coolperson4738 9 หลายเดือนก่อน

    സർ
    ആധാരം രജിസ്ട്രേഷൻ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി + രജിസ്ട്രേഷൻ ഫീസ് ചെലവ് ആരാണ് അടക്കേണ്ടത്. സ്ഥലം വാങ്ങുന്ന ആളാണോ വിൽക്കുന്ന ആളാണോ?

    • @lawrencesrambi1398
      @lawrencesrambi1398  8 หลายเดือนก่อน

      വസ്തു വാങ്ങുന്ന ആൾ

  • @mallus342
    @mallus342 ปีที่แล้ว

    sir 6 cent sthalam njgade peril register cheyan ndh chilav varum?? ee yr june il regstritin nadathan ahnu

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      സെന്റ് കണക്കല്ല വസ്തുവിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് മുദ്രപത്രവും ഫീസും അടക്കേണ്ടത്.

  • @nimmibabychan8828
    @nimmibabychan8828 3 ปีที่แล้ว

    Sir,
    Antae appupantae(late) swathukkal yallam bakam cheythu makkalude peril vilppathram aaki vechittund..eppo antae achan maranappettu .. amma und njagal randu makkal annu ..eppo njagal makkalude peril adharam register cheyan yathra aakum??...atho vilppathram ammayude peril pramaanam cheythallae makkalkku gift aayi tharan pattukayullo?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      വില്പത്രപ്രകാരം അച്ഛന്റെ അച്ഛനിൽനിന്നും അച്ഛന് കിട്ടിയ വസ്തു അച്ഛൻ മരിച്ചപ്പോൾ വിൽപത്രം എഴുതി വെച്ചിരുന്നോ? ഉണ്ടെങ്കിൽ അതിനാൽ തന്നെ അവകാശികളുടെ പേരിൽ മാറ്റിയെടുക്കാം. വേറെ ആധാരം ഉണ്ടാകേണ്ട ആവശ്യമില്ല. വില്പത്രമില്ലെങ്കിൽ അവകാശികൾക്ക്‌ വേണമെങ്കിൽ വസ്തു ഭാഗിച്ചെടുക്കാം. നിസ്സാര ചിലവ് മാത്രമേ ഉള്ളു.

  • @anaghaanilkumar2798
    @anaghaanilkumar2798 ปีที่แล้ว

    Sir njn 740000 oru veed vaagi.
    Veedinte pani poorthiyayittilla.
    Ithinu registration fee parayunnath 117000 aaanu.
    Vazhi twowheeler mathram kerollu.
    4 cent aaanu sthalam.
    Ithrem cash varumo?????

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      ന്യായവില എത്രയാണ്? ആധാരത്തിൽ കാണിക്കുന്ന തുകയ്ക്കാണ് മുദ്രപത്രവും ഫീസും ഒരുക്കേണ്ടത്. രണ്ടും കൂടി വിലയുടെ 10 % വരും. പിന്നെ ആധാരമെഴുത്തു ഫീസും. വില 740000 രൂപയാണെങ്കിൽ 74000 രൂപ മുദ്രപത്രവും ഫീസും കൂടി.

  • @PickOut
    @PickOut 3 ปีที่แล้ว

    സാർ,
    എൻ്റെ സ്ഥലത്തിനോട് ചേർന്നുള്ള 0.06 സെൻ്റ് സ്ഥലം (കുഴൽ കിണറുള്ളത്) വാങ്ങുവാൻ ഉദ്ദേശിക്കുന്നു. ഫെയർ വാല്യൂ പ്രകാരം 1800 രൂപയാണ് പ്രസ്തുത സ്ഥലത്തിനുള്ള വില.
    ഇത് രജിസ്റ്റർ ചെയ്യാൻ എത്ര രൂപയുടെ മുദ്രപത്രം വേണം ?
    8% തന്നെയാണോ ?

  • @Praveenmeno
    @Praveenmeno 2 ปีที่แล้ว

    സ്‌ഥലം ആരുടെ പേരിലാണെന്നറിയാൻ ഏത് ഓഫീസില് പോയാലാണറിയുക?? വില്ലേജ് ഓഫിസിലോ ? രജിസ്‌ട്രേഷൻ ഓഫിസിലാണോ പേവേൺടത്??

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      സർവ്വേ നമ്പറും വിസ്ത്രീരണവും അറിയാമെങ്കിൽ വില്ലജ് ഓഫിസിൽ പോയാൽ മതി. അത് അറിയില്ലെങ്കിൽ രെജിസ്ട്രാഫീസിൽ പോകുക.

  • @ashamohan5968
    @ashamohan5968 2 ปีที่แล้ว +2

    Sir, My husband bought a property last year. Now if we want to add my name also to it and make a joint property, then what will be the expense for it. Whether we want buy a new stamp paper of the same cost of the first purchase for this registration also.

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      Your husband can register a gift deed or a settlement deed in your name for the half share of the property. As you are family member, cost will be minimal. It depends on the value of the property. Rs 2/- for every 1000 rupees value stamp paper and 1% registration fee.

  • @kptayyubu8810
    @kptayyubu8810 3 ปีที่แล้ว

    Sir permit kittiya land register cheygumbol eath category an kaanikkendath.commercial building permit no. aadharathil add cheyyanam .palshe building constructionnsyart ayittila.

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      വസ്തുവിന്റെ വില ഭൂമിയുടെ തരമനുസരിച്ചാണ്. commercially important plot ആണെങ്കിൽ അതിനനുശ്രതമായ വിലയിടണം.

    • @kptayyubu8810
      @kptayyubu8810 3 ปีที่แล้ว

      @@lawrencesrambi1398 thanks

  • @clearvibesme
    @clearvibesme 3 ปีที่แล้ว +1

    Sir ipol ernakulam builder nte aduth ninu 40 Lakh 3 cent 3 BHK veed medikkanam engil nammal ano registration and stamp duty adakkendath. Or else they have to pay from the 40 lakh which I am planning to pay?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      Unless there is an agreement between you, buyer need to bear the expenses of registration

    • @clearvibesme
      @clearvibesme 3 ปีที่แล้ว

      @@lawrencesrambi1398 thanks Sir

  • @ARUNGK
    @ARUNGK 2 ปีที่แล้ว

    Sir, എനിക്ക് ഉണ്ടാസ്ഥാവകാശവും അച്ഛന് കൈഅവകാശവും ഉള്ള ഒരു 16 cent വസ്തുവിൽ ഒരു 5 cent വീട് വെക്കുന്നതിനായി എനിക്കും wife നും ആയി മാറ്റി എഴുതാൻ പറ്റുമോ??? അതിനു എന്ത് ചിലവാകും??

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว +1

      കഴിയും. ഇഷ്ടദാനമായി എഴുത്തുകയാണെങ്കിൽ ചെലവ് വളരെ കുറവാണു. എന്നാൽ അച്ഛന് മരുമകൾക്ക് അങ്ങിനെ കൊടുക്കാൻ കഴിയില്ല. ഭർത്താവിന് ഭാര്യക്ക് കൊടുക്കാം. അച്ഛൻ മരുമകൾക്ക് കൊടുക്കുമ്പോൾ ചിലവല്പം കൂടും. വിലയുടെ 5 % മുദ്രപത്രവും 2 % ഫീസും വരും.

    • @ARUNGK
      @ARUNGK 2 ปีที่แล้ว

      @@lawrencesrambi1398 Sir, അപ്പോൾ എനിക്കും ഭാര്യക്കും പൂർണവകാശത്തോട് 5Cent വസ്തു എനിക്ക് എഴുതി നൽകാൻ(ഇഷ്ടധാനമായി) പറ്റും അല്ലേ.... ഈ കേസിൽ അച്ഛന്റെ ഒപ്പ് മാത്രം മതിയാകുമോ....

  • @silpa2687
    @silpa2687 3 ปีที่แล้ว +1

    Sir, ipozhum 10% aano tax? Or any change in this new financial year?

  • @lijomonjoy1626
    @lijomonjoy1626 2 ปีที่แล้ว +1

    സാർ, എന്റെ പപ്പയുടെ പേരിൽ 18 സെന്റ് വസ്തു ഉണ്ട്. പപ്പ മരിച്ചു 10 വർഷം ആയി. ഈ വസ്തു എന്റെ അമ്മയുടെ പേരിലേക്ക് മാറ്റാൻ എന്ത് ചെയ്യേണം... എത്ര രൂപ ചിലവ് വരും.

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      മക്കൾ അമ്മയുടെ പേരിൽ ഇഷ്ടദാനമായോ ഒഴുമുറിയായോ നൽകുകയാണെങ്കിൽ ചിലവ് കുറവാണ്. വസ്തുവിന്റെ വിലയുടെ 0.2% മുദ്രവിലയും 1% ഫീസും മതി.

    • @lijomonjoy1626
      @lijomonjoy1626 2 ปีที่แล้ว

      @@lawrencesrambi1398 ഇനി വീണ്ടും പ്രമാണം എഴുതേണ്ട ആവശ്യം ഉണ്ടോ... എത്ര കലാതാമസം വേണ്ടി വരും.

    • @lijomonjoy1626
      @lijomonjoy1626 2 ปีที่แล้ว

      @@lawrencesrambi1398 ഇഷ്ട്ടദാനമായി നൽകാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യേണം..

    • @honestlyspeaking4503
      @honestlyspeaking4503 2 ปีที่แล้ว

      @@lijomonjoy1626 ozhimuri or release deed is itself a pramanam ....delay on average 14 days .Please watch to know more th-cam.com/video/v0XOpfrn50Y/w-d-xo.html

    • @honestlyspeaking4503
      @honestlyspeaking4503 2 ปีที่แล้ว

      Every answer about costs involved in Sub Registrar Office th-cam.com/video/SsWxdbPCE4Q/w-d-xo.html

  • @tobinthomas1796
    @tobinthomas1796 ปีที่แล้ว

    സാർ,
    ഞങ്ങളുടെ ആധാരം ഒന്നു റെജിസ്ട്രർ ചെയ്യാൻ ക്യാഷ് അടച്ചത് ആണ്.ആധാരത്തിൽ കുറച്ചു പ്രേശ്നങ്ങൾ കാരണം അത് നടക്കാതെ പോയി. പ്രശ്നം എല്ല്ലാം തീർത്തു വീണ്ടും രജിസ്റ്റർ എന്നായപ്പോൾ വീണ്ടും ക്യാഷ് അടക്കണം എന്നു പറയുന്നു.പഴയതു തിരിച്ചു കിട്ടാണോ,ഇതിൽ ഉൾകൊള്ളിക്കാനോ പറ്റുമോ.
    6 മാസത്തിൽ കൂടുതൽ ആയി

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      6 മാസത്തിനു ശേഷമാണെങ്കിൽ ഫീസ് അടക്കേണ്ടി വരും. സബ് രെജിസ്ട്രാറ ബന്ധപെടുക

  • @vikrithy3656
    @vikrithy3656 3 ปีที่แล้ว

    Sir
    Achande family partytion kazinju. Athil achande pengalmaarude sthalam paisa koduth vangichu. But njan nattil illathirunnathinal ende peril akkathe achande peril thanne Anu akkiyath. Ith ippo ende perilek akkan Ulla presudur & expense enthanu?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      ഒന്നിൽ കൂടുതൽ ആളുകൾ സ്ഥലം എടുക്കുന്നെങ്കിൽ ഭാഗപത്രമാണ് നല്ലത്. എന്നാൽ വസ്തു നിങ്ങൾ മാത്രം എടുക്കുന്നെകിൽ അച്ഛന് നിങ്ങളുടെ പേരിൽ ഒരു ഇഷ്ടദാനാധാരം രജിസ്റ്റർ ചെയ്താൽ മതി. വസ്തുവിന്റെ വിലയുടെ ൦.2 % മുദ്രപത്രവും 1 % ഫീസും മതി.

  • @raseenabeevi7778
    @raseenabeevi7778 2 ปีที่แล้ว

    Sir mathavinte ishtaprakaram മകൾക് mathavinte property ishtadanam kodukkumbol mattu makkalude oppu idanamo

  • @kavithaanil6124
    @kavithaanil6124 ปีที่แล้ว

    Sir, 16 cent vasthu ആധാരം എല്ലാം എഴുതി രജിസ്റ്റർ ആഫീസിൽ അത് പതിഞ്ഞില്ല... Details എടുക്കണം എന്നാണ് പറഞ്ഞത്. അത് ഓൺലൈൻ അപേക്ഷ നൽകിയിട്ടുണ്ട്. ഈ പ്രമാണം register ആയില്ലെങ്കിൽ നമ്മൾ മുടക്കിയ cash നഷ്ടപ്പെടുമോ??

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      നിങ്ങൾ മുദ്രപത്രവും ഫീസും ഒടുക്കിയോ ? രജിസ്റ്റർ ആയില്ലെങ്കിൽ റീഫണ്ടിനു അപേക്ഷിക്കാം

  • @lathikamelevila2903
    @lathikamelevila2903 2 ปีที่แล้ว +1

    Thanku for a good suggestion.May God bless you.

  • @bensonjohn3688
    @bensonjohn3688 ปีที่แล้ว

    Hi sir, we are planning to buy a land but in website its showing as Panchayat road and actually its a PWD road. So could you please advice which fair value we should follow. The one which showed on website (panchayat road)/ Pwd road value?

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      If the real boundary is PWD road, you will have to show that classification and accordingly fix value. Otherwise, it may invite problems in future

  • @nusaibashifar134
    @nusaibashifar134 3 ปีที่แล้ว

    Sir, nthe uppaanthe sthalam njangalkk case vazhi ann kittiyath.uppa marichupoyyi.engane aadharam ezhuthum plz reply

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      കൂട്ടവകാശികക്കു ശരീഅത് നിയമപ്രകാരം വസ്തു ഭാഗിക്കാം. bhaaga pathram register cheyyam.

  • @ayshafaiha9014
    @ayshafaiha9014 2 ปีที่แล้ว +2

    Sir, ഞാൻ വയനാട്ടിൽ ഒരു 8സെന്റ് സ്ഥലമെടുക്കുന്നുണ്ട്. സെന്റിന് 78 രൂപയാണ്. അപ്പോൾ രജിസ്ട്രേഷൻ എത്ര രൂപ കൊടുക്കണം.? എത്ര രൂപയുടെ മുദ്രപേപ്പർ വേണം?? Please replay.

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว +1

      വസ്തുവിന്റെ വിലയുടെ അല്ലെങ്കിൽ സർക്കാർ ന്യായവിലയുടെ 8 % മുദ്രപത്രവും 2 % രെജിസ്ട്രേഷൻ ഫീസും.

  • @inspirationalstories3635
    @inspirationalstories3635 3 ปีที่แล้ว

    Hi sir...60 lakhs land Anne Vela...ekene TDS adekenam....aa TDS adharamthil kanikekeno??
    (If 60 lakh is the amount given for property TDs should be cut....should that TDS be shown in sale deed)

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      Above 50 Lakhs, 1% TDS to be paid to Government. This TDS amount can be deducted from the payment to seller. TDS may be paid at Treasury. Not necessary to show the details of TDS in the document. But only after paying the TDS, registration will take place.

  • @meerantklm944
    @meerantklm944 ปีที่แล้ว +1

    മികച്ച അവതരണം..

  • @harisaa1587
    @harisaa1587 ปีที่แล้ว

    Sr രകത്ത ബന്ധമില്ലാത്ത വർക്ക് സോത്ത് വകകൾ വസ്സിയത്ത് എഴുതി വെക്കാൻ പറ്റുമോ ?
    നിലവിൽ അവകാശി ക്ക്
    സന്താനങ്ങൾ കുടെ പിറപ്പുകൾ ആരും തന്നെ ഇല്ല

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      വസ്തു ആരുടെ പേരിലും വിൽപത്രം എഴുതി വെക്കാം. മുസ്ലിം മതവിഭാഗത്തിനു മാത്രമേ നിയന്ത്രണങ്ങളുള്ളൂ.

  • @aneeshpk9287
    @aneeshpk9287 2 ปีที่แล้ว +1

    നല്ല ഒരു ഇൻഫർമേഷൻ . നല്ല സമയത്ത് തന്നെ കിട്ടി

  • @-TheProfessor-284
    @-TheProfessor-284 ปีที่แล้ว +1

    Clear explanation sir. Thank you.

  • @noufalnazar5370
    @noufalnazar5370 2 ปีที่แล้ว +1

    Sir njan oru property vanghi 5 cent House plot aane vila 7.5 lack aane enik bankil ninnum loan kittumo loan against property aane njan uddeshikunnath angane kittiyal thanne ethra roopavare loan labhikkum please advice to me

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      ലോൺ കൊടുക്കുന്നത് ഓരോ ബാങ്കിന്റെ പോളിസി അനുസരിച്ചാണ്. വിലയുടെ 60 % ഒക്കെ ലോൺ കൊടുക്കുന്നവരുണ്ട്. ബാങ്കുമായി മുൻകൂട്ടി ബന്ധപെടുക.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 6 หลายเดือนก่อน

    Fair value for new Appartments it is fixed by developer and it is some what right of the commercial value. But for lands ???

    • @lawrencesrambi1398
      @lawrencesrambi1398  6 หลายเดือนก่อน

      There is fair value fixed by Revenue Dept for every survey number for different classifications of lands.

  • @sundarji9434
    @sundarji9434 ปีที่แล้ว +1

    Can you advise me if it is possible to revise fair value fixed in case of residential property , where fair value is more than the market value?

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว +1

      You will have to approach RDO for the same with solid proof of market value.

    • @SUNDARAMPK99
      @SUNDARAMPK99 ปีที่แล้ว

      Thank you for your reply

  • @jesscreativehub6296
    @jesscreativehub6296 3 ปีที่แล้ว

    Pattayam 1971 il kitumpol adharavum 1971 il register cheyyan pattuo? Angane same year problem alle? Please reply🙏

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      possible no issues; but without getting details cannot comment

  • @primrose5708
    @primrose5708 3 ปีที่แล้ว

    Jan 15 2021,Hindu newspaper vaichu registration fee and stamp duty reduced from 2 to 1% and from 8 to 4%respectively....e information correctanno sir?

  • @girishnair1676
    @girishnair1676 3 ปีที่แล้ว

    Hello Sir, it's really very informative...How could we contact you.kindy reply

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว +1

      For private consulatation, you may send me a mail, I shall give my number.

  • @sabu.rsaburaghavan6520
    @sabu.rsaburaghavan6520 2 ปีที่แล้ว

    Sir ishta dhanam vanghan kettidathinte valution engineer cheyyno

  • @Villagefoodtravel2023
    @Villagefoodtravel2023 ปีที่แล้ว

    വളരെ ഉപയോഗ പ്രദമായ വീഡിയോ❤

  • @sanfarn1
    @sanfarn1 2 ปีที่แล้ว +2

    Very informative video... Thanks 🙏💕

  • @drisyaaneesh6131
    @drisyaaneesh6131 ปีที่แล้ว

    Sir 15 cent vayal vangunnunde centine 17000 roopayane angane enkil registration feeyum aadaram ezhuthinum age ethra agum

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      17000 x 15 = 2 ,55 ,000 ഈ വിലയാണ് ആധാരത്തിൽ കാണിക്കുന്നത് എങ്കിൽ അതിന്റെ 10 % മുദ്രപത്രത്തിനും ഫീസിനും വേണ്ടിവരും. 25 ,500 ആധാരമെഴുത്തു ഫീസ് പരമാവധി 4000 രൂപ.

  • @gireeshgkgiri8299
    @gireeshgkgiri8299 2 ปีที่แล้ว

    Aduthaduthulla randu perude sthalam vangumbol namuku adhu onnakkan pattumo

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      പറ്റും. രണ്ടാളും കൂടി ആധാരം രജിസ്റ്റർ ചെയ്താൽ മതി.

  • @arshadarshad-ph6pj
    @arshadarshad-ph6pj ปีที่แล้ว

    Sir, njan 5 ara cent sthalavum oru veedum vangan uddeshikkunnu 27 laksham roopakku aanu vangunnath athu vilayaadaram aayi ezhuthi edukkumpol etha roopa aakum

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      ആധാരത്തിൽ കാണിക്കുന്ന വിലയുടെ 8 % മുദ്രപത്രത്തിനും 2 % രേങിസ്ട്രറേൻ ഫീസിനും വരും.

  • @ahmedshaheem9041
    @ahmedshaheem9041 2 ปีที่แล้ว

    Sir 2 penkuttikal mathram ulla oru sthreekku avarude perilulla property 2 penkuttikalkkum oru son inlaw kkum koode ishtadanam ayi nalkan pattumo?

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      pattum

    • @ahmedshaheem9041
      @ahmedshaheem9041 2 ปีที่แล้ว

      @@lawrencesrambi1398 stamp duty ethra percentage varum?

    • @honestlyspeaking4503
      @honestlyspeaking4503 2 ปีที่แล้ว

      @@ahmedshaheem9041 Every answer about costs involved in Sub Registrar Office th-cam.com/video/SsWxdbPCE4Q/w-d-xo.html

  • @Sreekarthy22
    @Sreekarthy22 4 หลายเดือนก่อน

    Sir reply തരണം ഞങ്ങൾ 5 സെന്റ് സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നു ഒരു സെന്റ് 2lakh വച്ചാണ് വാങ്ങുന്നത് total 5*2=10 laksham നോർമൽ റോഡിൽ നിന്ന് ആഹാ സ്ഥാലത്തേക് car കേറുന്ന വഴി ഉണ്ട് ഈ സ്ഥലം ഉൾപ്പെടെ വേറെ 3 വീട്ടുകാരും കൂടെ ചേർന്ന് വാങ്ങിയ വഴിയാണ് അപ്പോൾ പ്രമാണം ഞങ്ങളുടെ പേരിലാക്കി കിട്ടാൻ എത്ര ആകും എല്ലാ ഫീസും ഉൾപ്പെടെ total പറയാമോ

    • @lawrencesrambi1398
      @lawrencesrambi1398  4 หลายเดือนก่อน

      ആദ്യമായി നിങ്ങളുടെ സ്ഥലത്തിന്റെ ന്യായ വില നോക്കണം. പ്രൈവറ്റ് വഴിയാണെങ്കിൽ അതിന്റെ വിലയാണ് നോക്കേണ്ടത്. നിങ്ങൾ വാങ്ങിയ വിലയാണോ അതോ ന്യായ വിലയാണോ ഏതാണോ കൂടുതൽ അതാണ് ആധാരത്തിൽ കാണിക്കേണ്ടത്. ആ വിലയുടെ 8% മുദ്രപത്രവും 2% രേങിസ്ട്രറേൻ ഫീസും വേണം.

  • @shano_cr7
    @shano_cr7 ปีที่แล้ว +1

    Hi sir ente achante adiyadharam missing ayi Osoth prakaram copy aplly cheyth , 1937 adharam aanu athile Measuremet engane aanu thotti alavu alle ath en egane aa meter aakuka
    Sir contact no tharuo 😢

  • @sudevsukumaran9602
    @sudevsukumaran9602 2 ปีที่แล้ว

    സർ. എന്റെ അപ്പൂപ്പന്റെ സ്ഥലത്തണ് ഞങ്ങൾ താമസിക്കുന്നത് അപ്പുപ്പന് ഇഷ്ടദാനം കിട്ടിയതാണ് സ്ഥലം പോകുവരവ് ചെയ്തിട്ടില്ല. അപ്പോൾ മക്കളുടെ പേരിൽ ആരുടെ ങ്കിൽ എഴുതണമെങ്കിൽ എല്ലാവരുടെയും ഒപ്പ് വേണമോ?

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      അപ്പൂപ്പൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഉടനെ പോക്കുവരവ് ചെയ്യുക. ജീവിച്ചിരിപ്പില്ലെങ്കിൽ അവകാശികളുടെ പേരിൽ പോക്കുവരവ് ചെയ്യുക.

  • @lijorachelgeorge5016
    @lijorachelgeorge5016 3 ปีที่แล้ว

    5.5 cent plot വാങ്ങാൻ registration ആണ് aug 18th ന്. Registration stamp duty ഒക്കെ എത്ര percent വരും. Fair value 3.5L ആണെന്ന് തോന്നുന്നു.fair value ന്ന് 50k-70k അധികം വെച്ചു എഴുതാൻ ആണ് plan.വേറെ എന്തൊക്കെ charges വരും? IT സ്ഥലം വാങ്ങുന്നവരും വിൽക്കുന്നവരും കൊടുക്കണോ?stamp paper എത്ര രൂപയുടെ ആണ്? Stamp duty യും stamp paper ന്റെ വിലയും ഒന്ന് തന്നെയാണോ

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      മാർക്കറ്റ് വില അല്ലെങ്കിൽ ഫെയർ വാല്യൂ ഏതാണോ കൂടുതൽ അതിനെ 8 % ആണ് സ്റ്റാമ്പ് ഡ്യൂട്ടി അഥവാ മുദ്രപത്രം വേണ്ടത്. വിലയുടെ 2 % ആണ് രെജിസ്ട്രേഷൻ ഫീസ്. കൂടാതെ ആധാരമെഴുത്തു ഫീസും വേണം. 50 ലക്ഷത്തിനു മുകളിലാണെങ്കിൽ 1 % TDS ഉം അടക്കണം. അത് വിലയിൽ നിന്നും കുറക്കാവുന്നതാണ്. income tax ന്റെ കാര്യം മുഴുവനായും അറിയില്ല.

  • @jobyt4904
    @jobyt4904 3 ปีที่แล้ว +2

    Sir, njangal 10cent plot @ 225000 per Cent vangan pookuva.
    Registration, mudrapathram, adaram charges etra aakum.

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      For sale deed 8% stamp duty & 2% registration fee of the value of the property. Value of the property is either fair value or actual value which is higher. Plus document writer fee.

  • @vivekgopal244
    @vivekgopal244 3 ปีที่แล้ว

    Chetta advance koduthitt eniki baaki amount kodukaan patillengil aaa advance thuka namuk thirich kittumo??

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      കരാറിൽ എന്താണ് എഴുതിയിരിക്കുന്നത്? വാങ്ങുന്ന ആളുടെ കുഴപ്പം കൊണ്ട് തീരു നടന്നില്ലെങ്കിൽ കരാറിൽ എഴുതിയിട്ടുണ്ടെങ്കിൽ അഡ്വാൻസ് തിരിച്ചു കിട്ടില്ല.

  • @anujvenugopal7154
    @anujvenugopal7154 2 ปีที่แล้ว

    I am planning to purchase a land 8.5 cent. Which was before our property and during the partition sold to other person. Now we would like to buy. The problem is adiyadharam mentioned this property has been already had pattayam but practically pattayam not available. Our existing property also same survey number and in order to correct the document my father given the property to my mother name as istadanam and we got the pattayam. Now the present owner also doing the same way in order to get the pattayam. We are planning to purchase the land after obtaining the SR number. My question is it any problem to purchase the land? After obtaining the pattayam is it possible to change it to our name?

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      The transactions should be in a chain. If there is a mentioning of pattayam as adiyadharam, definitely if you go for a loan or other, the legal advisor will ask the original pattayam. You will get the copy of Pattayam from RDO / Tahsildar office. If original is not available, some institutions will not entertain it. Some yes.

  • @MV-yl8lw
    @MV-yl8lw 5 หลายเดือนก่อน

    ഈ വീഡിയോ യില് നിന്ന് മനസ്സിലാകുന്നത് registration സൈറ്റിൽ പോയി ന്യായ വില എത്രയാണെന്ന് മനസ്സിലാക്കിയാൽ മാത്രം പോര..മേടിക്കാൻ ഉദ്ദേശിക്കുന്ന സ്റലത്തിനടുത് മൂന്ന് മാസങ്ങൾക്കുള്ളിൽ ആരെങ്കിലും സ്ഥല ക്രയ വിക്രയം നടത്തിയോ എന്നും അറിഞ്ഞിരിക്കണം എന്നാണ്..ഇത് എങ്ങനെ അറിയും രജിസ്ട്രാർ ഓഫീസിൽ പോയാൽ ഇതേ പ്പറ്റി കൂടുതൽ വിവരങ്ങൾ കിട്ടുമോ...ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്

    • @lawrencesrambi1398
      @lawrencesrambi1398  4 หลายเดือนก่อน

      അതറിയാൻ ബുദ്ധിമുട്ടാണ്. ഒന്നുകിൽ യഥാർത്ഥ വില കാണിക്കുക അല്ലെങ്കിൽ ന്യായ വില കാണിക്കുക . പിന്നീട് വില കുറച്ചു കാണിച്ചു എന്ന നോട്ടീസ് കിട്ടിയാൽ കുറവ് വന്ന മുദ്രവിലയും ഫീസും അടക്കുക

  • @mariyasalam5072
    @mariyasalam5072 2 ปีที่แล้ว

    Thank you
    Sir 38 varsham mump enteyum husbandinteyum peril vangiya sthalam ippol seperate akkanamenn husband parayunnu
    Husband enne emotionally and physically abuse cheyyunna alanu
    adharam vere akunnathinu jhan enthokke sradhikkanam
    Please reply sir

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      വസ്തുവിൽ നിങ്ങളുടെ ഓഹരി കൃത്യമായി നിലനിർത്തിക്കൊണ്ടാണ് ആധാരം എഴുതിയിട്ടുള്ളത് എന്ന് അറിയാവുന്ന ആരെക്കൊണ്ടെങ്കിലും പരിശോദിച്ചു മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവദിക്കാവൂ.

    • @mariyasalam5072
      @mariyasalam5072 2 ปีที่แล้ว

      @@lawrencesrambi1398 ok
      Thank you

  • @sumayyashihab369
    @sumayyashihab369 ปีที่แล้ว

    Sir , r , onnin 19800 nyaya Vila kanichal oru sentin ethra roopa kittum . please reply tharane

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      ചോദ്യം മനസിലായില്ല

  • @stijoeditz214
    @stijoeditz214 ปีที่แล้ว

    Sir yentey father maranapettirunnu ,yentey fatherintey perillula veedum sthalavum .yenteyum ammayudeyum perilekku mattan yethra fees akum sir? 5 cent sthalavum veedum
    Centinu 3.5lakhs

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      നിങ്ങൾ മാത്രമാണ് അവകാശികളെങ്കിൽ അതിനു വേറെ ആധാരം രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. അച്ഛന്റെ ഡെത് സെര്ടിഫിക്കറ്റും ഒറിജിനൽ ആധാരവും, കുടിക്കട സെര്ടിഫിക്കറ്റും, ഫാമിലി മെമ്പർഷിപ് സെര്ടിഫിക്കറ്റും ഹാജരാക്കിയാൽ നിങ്ങളുടെ പേരിൽ പോക്കുവരവ് ചെയ്തു നികുതി അടച്ചുതരും. അതോടുകൂടി നിങ്ങളുടെ കൂട്ടായ പേരിലാകും. വില്ലജ് ഓഫീസുമായി ബന്ധപെടുക.

    • @Stijo-kp5wp
      @Stijo-kp5wp ปีที่แล้ว

      @@lawrencesrambi1398 thanks for the reply sir..yenikku chechi koddeyondu..appol yenganaanu nadapadikal yenteyum ammayudeyum perilekku maatan

  • @jayanmangattukunnel5875
    @jayanmangattukunnel5875 ปีที่แล้ว

    സ്വന്തമായി ആധാരം തയ്യാറാക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @lawrencesrambi1398
      @lawrencesrambi1398  ปีที่แล้ว

      cheythittundu. Link th-cam.com/video/M7dhphvMliA/w-d-xo.html

  • @abinrobert6458
    @abinrobert6458 3 ปีที่แล้ว

    Sir എൻ്റെ സ്ഥലം കച്ചവടം ചെയുവാണ്. 55 ലക്ഷം ആണ് തുക.
    എനിക്ക് കുറച് സംശയം ഉണ്ട്
    1. തുകയുടെ 10 ശതമാനം അതായത് 5 ,50000 രൂപ വാങ്ങുന്ന ആള് ആണെല്ലോ കൊടുക്കേണ്ടത്. ആ തുക നമ്മുടെ മൊത്തം തുകയിൽ നിന്ന് കുറച്ചിട്ട് ആണോ അവർ നമ്മുക്ക് തരുക ?
    ഒന്ന് വിശദീകരിക്കാമോ
    എനിക്ക് ഒന്നും അറില്ല sir
    2. TDS തുക അടച്ച് കഴിഞ്ഞുള്ള തുക അല്ലേ buyer നമ്മുക്ക് തരുക ? , TDS ഇത്ര രൂപ പിടിക്കും
    3. ഞാൻ ഇതിന് വേറെ പ്രത്യേകമായി ടാക്സ് അടക്കണോ ,അതെയോ normal tax il ഇത് കാണിച്ച് അടച്ചാൽ മതിയോ
    Please reply

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      1 . മുദ്രപത്രത്തിന്റെയും രെജിസ്ട്രേഷൻ ആയി ബന്ധപ്പെട്ട ചിലവുകളെല്ലാം വാങ്ങുന്ന ആളാണ് കൊടുക്കേണ്ടത് . ആ സംഘ്യ പ്രതിഫലത്തിൽ നിന്നും കുറക്കാൻ പാടില്ല. 2 . റ്റിഡിസ് ഇപ്പോൾ കോവിഡ് കാലഘട്ടത്തിൽ ൦.75 % ആയി കുറച്ചിട്ടുണ്ട്. ആ സംഖ്യ പ്രതിഫലത്തിൽ നിന്നും കുറയ്ക്കും. 3 . മറ്റു ടാക്‌സുകൾ ഉണ്ടോ എന്നറിയില്ല.

    • @abinrobert6458
      @abinrobert6458 3 ปีที่แล้ว

      @@lawrencesrambi1398 thank you very much for your reply

  • @SL-dn2py
    @SL-dn2py 8 หลายเดือนก่อน

    സ്ഥല വില്പനയിൽ seller & buyer ബ്രോക്കേഴ്‌സിന് എത്ര ശതമാനമാണ് ബ്രോക്കറേജ് ആയി കൊടുക്കുന്നത്.
    seller & buyer ബ്രോക്കേഴ്‌സ്മായി എഗ്രിമെന്റ് ചെയ്യാറുണ്ടോ.
    ബ്രോക്കേഴ്‌സിന് agree ചെയ്ത ശതമാനം കിട്ടും എന്നുറപ്പിക്കാൻ എന്താണ് മാർഗം.

    • @lawrencesrambi1398
      @lawrencesrambi1398  8 หลายเดือนก่อน

      വസ്തു വിൽക്കാൻ ബ്രോക്കർ ഇടപെടുമ്പോൾ ബ്രോക്കറുടെ കമ്മീഷൻ എത്രയാണ് ആരാണ് കൊടുക്കേണ്ടത് എന്നിവയെ പാട്ടി ഒരു കരാർ രേഖാമൂലം ഉണ്ടാകേണ്ടതാണ് . സാദാരണയായി കണ്ടുവരുന്നത് വിൽക്കുന്നവർ വിലയുടെ 2% വും വാങ്ങുന്നവർ 1% വും ആണ് കമ്മീഷൻ ആയി നല്കുവരുന്നത് . പ്രാദേശികമായി വ്യത്യാസം ഉണ്ടായേക്കാം

    • @SL-dn2py
      @SL-dn2py 8 หลายเดือนก่อน

      @@lawrencesrambi1398 Thanks a lot for your prompt response. ബ്രോക്കറും Seller/Buyer ആയി കരാർ വെള്ള പേപ്പറിൽ എഴുതിയാണോ അല്ലെങ്കിൽ സ്റ്റാമ്പ് പേപ്പറിലാണോ അതോ വെള്ള പേപ്പറിൽ revenu stamp ഒട്ടിച്ചാണോ കരാറിൽ ഒപ്പിടേണ്ടത്.

  • @its.me.ragesh
    @its.me.ragesh 9 หลายเดือนก่อน

    😊 sir oru 5 cent plot sale cheythatah 7.5 lakh nu anenkil
    10 year munp athinu തീറ് kodukkumnol athil കാണിച്ചിരിക്കുന്നത് amount 1.46 lakh anenkil ivide കാണിച്ചിരിക്കുന്ന amount enthaanu?
    Ee 1.46lakh kaipatty , theeru കൊടുത്തിരിക്കുന്നു എന്നാണ് ആധാരത്തിൽ എഴുതിയിട്ടുള്ളത്?

    • @lawrencesrambi1398
      @lawrencesrambi1398  8 หลายเดือนก่อน +1

      എല്ലാ കാലത്തും രെജിസ്ട്രേഷൻ ചെലവ് കുറയ്ക്കാനായി ആധാരത്തിൽ വില കുറച്ചു കാണിക്കുന്ന പ്രവണതയുണ്ട് . അതുകൊണ്ടാകാം വസ്തുവിന്റെ വില കുറച്ചു കാണിച്ചത് . യഥാർത്ഥ വില വിട്ടവർക്കും വാങ്ങിയവർക്കും മാത്രമേ അറിയൂ

    • @its.me.ragesh
      @its.me.ragesh 8 หลายเดือนก่อน

      @@lawrencesrambi1398 അതിനെതിരെ rdo ക്ക് പരാതി , വിറ്റ ആൾക് കൊടുക്കാൻ സാധിക്കുമോ

    • @its.me.ragesh
      @its.me.ragesh 8 หลายเดือนก่อน

      7.5 lakh വസ്തു മൊത്ത വില 1 45 lakh + mudra 8500 rs Mathre കാണിച്ചിട്ടുള്ള adharathil
      ഇങ്ങനെ govt nu കിട്ടേണ്ട reg fees il തട്ടിപ്പ് കാണിച്ചത് , വസ്തു വിറ്റ ആൾ thvankal ആയി കൈപ്പറ്റിയ amount nte കരാർ paper's തെളിവോടെ case file cheythaal
      വസ്തു വിറ്റ alk Ithil പ്രശ്നങ്ങൾ, fine varumo

  • @jafaraboobecker174
    @jafaraboobecker174 3 ปีที่แล้ว

    Sir... എന്റെ ഉമ്മാന്റെ ഭൂമി എന്റെ പേരിൽ രെജിസ്റ്റർ ചെയ്യണം അത്‌ ഇഷ്ടധാനം ആയി എഴുതുകയാണോ രെജിസ്റ്റർ ചെയ്യുകയാണോ നല്ലത്... ഇഷ്ടധാനം എഴുതുന്നത് ഭാവിയിൽ ഒരു ലോൺ എടുക്കണമെങ്കിൽ പ്രശ്നം ഉണ്ടാകുമോ

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      ഇഷ്ടദാനം ആയി എഴുതിയാൽ ചെലവ് കുറവാണു. ലോൺ എടുക്കാനും മറ്റും തടസ്സങ്ങളില്ല. എല്ലാ അധികാരങ്ങളും ഉണ്ടാകും.

    • @jafaraboobecker174
      @jafaraboobecker174 3 ปีที่แล้ว

      @@lawrencesrambi1398 താങ്ക്സ് sir....

  • @arabianspecialkitchen8822
    @arabianspecialkitchen8822 8 หลายเดือนก่อน

    എന്റെ അച്ഛൻ 1 നബ്രുകാരനും അച്ഛന്റെ അനിയൻ 2 നമ്പരുകാരനും ആയിട്ടുള്ള ആധാരത്തിൽ അച്ഛന് 10 സെന്റും അച്ഛന്റെ അനിയന് 5 സെന്റും ആണ്... ഒറ്റ ആധാരമാണ്... ഇപ്പോൾ രണ്ടുപേരും ജീവിച്ചിരിപ്പില്ല... പ്രശ്നം എന്താണെന്നു വെച്ചാൽ ആധാരം 2 ആക്കാൻ അച്ഛന്റെ അനിയന്റെ ഭാര്യ സമ്മതിക്കുന്നില്ല... ഈ problem എങ്ങനെ solve ചെയ്യാൻ പറ്റും... Reply പ്രതീക്ഷിക്കുന്നു

    • @lawrencesrambi1398
      @lawrencesrambi1398  8 หลายเดือนก่อน

      അവകാശികളിൽ എല്ലാവരും ഒപ്പിട്ടാൽ മാത്രമേ കൂട്ടായ വസ്തു ഭാഗിക്കാൻ പറ്റൂ. കുടുംബത്തിലെ ആരെയെങ്കിലും മധ്യസ്ഥതയിൽ ഒരു ഒത്തുതീർപ്പിനു ശ്രമിക്കുന്നതാണ് നല്ലത് കേസിനു പോയാൽ വര്ഷങ്ങളെടുക്കും തീരാൻ

  • @iqbala9105
    @iqbala9105 2 ปีที่แล้ว

    Sir,achante marana sesam avakasamayi 4cent sthalavum athil 750squere rc vidum makante peril mattan fee ethra avum?

    • @lawrencesrambi1398
      @lawrencesrambi1398  2 ปีที่แล้ว

      അച്ഛൻ ഒരു വിൽപത്രം എഴുതി വെച്ചാൽ മതി. 525 രൂപ മാത്രമാണ് ഫീസ്. പിന്നെ എഴുത്തു ഫീസും.

    • @honestlyspeaking4503
      @honestlyspeaking4503 2 ปีที่แล้ว

      are you the only child ? if more children, procedure is different | Find out expenses th-cam.com/video/SsWxdbPCE4Q/w-d-xo.html

  • @rajeevank7336
    @rajeevank7336 3 ปีที่แล้ว +2

    എന്റെ ഭാര്യയുടെ പിതാവിന്റെയും പിതാവിന്റെ അമ്മയുടെയും കൂടി 12.5 സെന്റ് സ്വലമുണ്ട് ഇപ്പോൾ ഭാര്യയുടെ അച്ചനും അമ്മയും അച്ചന്റെ അമ്മയും ജീവിച്ചിരിപ്പില്ല. ഈ സ്വലം ഇവർ എല്ലാവരം കൂടി ഭാര്യയുടെ സഹോദരന് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രശ്നം എന്താണെന്ന് വെച്ചാൽ ഈ 12.5 സെന്റ് സ്വലം രജിസ്റ്റർ ചെയ്യാൻ 30000 രൂപയാണ് ആധാരം എഴുത്തുകാർ ചോദിക്കുന്നത് അവിടെ സെന്റിന് 60000 രൂപയാണ് വില

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว

      ഏതു ആധാരമാണ് എഴുതുന്നത്? 300000 രൂപയുടെ കണക്കെന്താണ്? മുദ്ര പത്രം, രെജിസ്ട്രേഷൻ ഫീ, ആധാരമെഴുത്തു ഫീ എല്ലാം കൂടിയതാണോ? വസ്തുവിന്റെ ന്യായ വില എത്രയാണ്, കെട്ടിടമുണ്ടോ? ഇതെല്ലാം അറിയണം.

  • @jayaprakashpooja7433
    @jayaprakashpooja7433 3 ปีที่แล้ว +1

    സർ ഇപ്പോൾ ഞാൻ 15സെന്റ് സ്ഥലവും1500സ്‌കൊയർ ഫീറ്റ് വീടും കൂടി 42ലക്ഷം രൂപക്ക് വാങ്ങാൻവേണ്ടി അഡ്വാൻസ് കൊടുത്തു. ഇപ്പോൾ പറയുന്നു അതിന് വലുവേഷൻ നടത്തി ക്യാഷ് അടക്കണമെന്ന്. അത് എന്തടിസ്ഥാനത്തിലാണ്, എത്ര രൂപയാകും, ഞാൻ വിദേശത്തു ജോലിയാണ്. ഒരു മറുപടി തരുമോ?

    • @lawrencesrambi1398
      @lawrencesrambi1398  3 ปีที่แล้ว +1

      വാങ്ങുന്ന സ്ഥലത്ത് കെട്ടിയമുണ്ടെങ്കിൽ അതിന് വില കുറച്ച് കാണിക്കുന്നത് തടയാനായി valuator റുടെ valuation certificate നിർബന്ധമാക്കിയിട്ടുണ്ട്.

  • @mathewsusyusa780
    @mathewsusyusa780 2 ปีที่แล้ว

    new to this channel. really like it. very simple way of explanations and clarifications

  • @rijuperumanna
    @rijuperumanna 3 ปีที่แล้ว +2

    Please can you let me know, What is the writing fee for 25 to 30 Lakh value land registration document?

  • @kripakallingal4015
    @kripakallingal4015 11 หลายเดือนก่อน

    Sir,njan oru 4 cent sthalam vaangan pokunnu.registration fee vaanginnayaal alle adakkendathu.cent nu 1 lakh aanenkil ethrayakum registration expense

    • @notiganggaming1939
      @notiganggaming1939 11 หลายเดือนก่อน

      ആധാരം എഴുതുമ്പോൾ surve number പറഞ്ഞു കൊടുക്കുമ്പോൾ അവർ പറഞ്ഞു തരും... ഓരോ സ്ഥലത്തിനും ഓരോ റേറ്റ് ആണ്... സർക്കാരിന് ഒരു വിലയുണ്ട്....

    • @lawrencesrambi1398
      @lawrencesrambi1398  11 หลายเดือนก่อน

      ആധാരത്തിൽ കാണിക്കുന്ന വിലയുടെ 8% മുദ്രപത്രത്തിനും 2% ഫീസിനും